പാറ മുറിച്ചെടുക്കുന്നു NH66 രാമനാട്ടുകര to തൊണ്ടയാട്?

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 251

  • @chayub1237
    @chayub1237 2 роки тому +57

    നല്ലരു അറിവ് ആയിരുന്നു നന്ദി ആശംസകൾ

  • @narayanan4293
    @narayanan4293 2 роки тому +23

    ഇത്രയും വലിയൊരു കാര്യം മനസ്സിലാക്കിത്തന്ന സഹോദരാ 🙏 സൂപ്പർ

  • @mahammadali8445
    @mahammadali8445 2 роки тому +45

    ആധുനിക സാങ്കേതിക സാധ്യതകൾ ഉപയോഗിച്ചുള്ള പ്രവർത്തത്തിലൂടെ ജോലി കാണിച്ചു തന്നതിന് അഭിനന്ദനം

  • @Haridasannair-h2k
    @Haridasannair-h2k 2 роки тому +43

    ആദ്യമായാണ് പാറ പൊട്ടിക്കുന്നതിന് ഇങ്ങനെ ഒരു വഴി ഉണ്ടെന്ന് മനസ്സിലായത്. അഭിനന്ദനങ്ങൾ.

  • @gopalakrishnanc4586
    @gopalakrishnanc4586 2 роки тому +16

    മറ്റു സ്ഥaഭനങ്ങൾക്കു കേടു കൂടാതെ വർക് ചെയ്ത വിജയിപ്പിക്കുക അതാണ് ലക്ഷ്യം നിങ്ങൾ നൽകിയ വിവരങ്ങൾക്കു നന്ദി 👍

  • @ManojKumar-zl4ey
    @ManojKumar-zl4ey 2 роки тому +5

    Thanks റോപ്പിന്റെ അറിവു പറഞ്ഞ് തന്നതിന് കെമിക്കൽ ഉപയോഗിച് ചെയ്യുന്നത് ഒരു പാട് കണ്ടിട്ടുണ്ട്

  • @saidareekadan2292
    @saidareekadan2292 2 роки тому +32

    👍👍👍വീഡിയോ നല്ല ഒരു അറിവായി മിയുസിക് ആവശ്യമില്ലായിരുന്നു അത് അരോചകമായി തോന്നി

  • @ananthakrishnang5605
    @ananthakrishnang5605 2 роки тому +4

    ഈ അറിവ് പകർന്നു തന്നതിന്
    വളരെയധികം നന്ദി

  • @reshirose4751
    @reshirose4751 2 роки тому +19

    നല്ല അറിവ് 👌

  • @MASK_DUDEZ76
    @MASK_DUDEZ76 2 роки тому +11

    നല്ല idea , മറ്റുള്ള മലിനീകരണങ്ങൾ ഇല്ലാതെ ജോലി എളുപത്തിൽ നടക്കും

  • @ahmedkozhisseri2571
    @ahmedkozhisseri2571 2 роки тому +2

    പുതിയ അറിവുകൾ. നൽകിയ തിന്. നന്ദി

  • @vijayanek9801
    @vijayanek9801 2 роки тому +2

    ഇതൊരു ആദ്യത്തെ അറിവാണ് വളരെ നന്ദി

  • @Kozhikodenrickshaw
    @Kozhikodenrickshaw 2 роки тому +23

    ഞാനും കരുതി ഇത്ര ഭംഗിയായി എങ്ങനെ മുറിക്കുന്നത് എന്ന്
    ഇപ്പോൾ മനസ്സിലായി👍

  • @ABDULSALAM-le6qv
    @ABDULSALAM-le6qv 2 роки тому +2

    അറിയാൻ ആഗ്രഹിച്ചിരുന്ന വിഷയം..വളരെ നന്ദി..

  • @rosegarden4928
    @rosegarden4928 2 роки тому +8

    നല്ല അറിവ്, നല്ല അവതരണം 👍👍👍

  • @josepaulchakramakkil6071
    @josepaulchakramakkil6071 2 роки тому +1

    ഒരു പുതിയ അറിവ്. നന്ദി. അഭിനന്ദനങ്ങൾ

  • @mu.koatta1592
    @mu.koatta1592 2 роки тому +7

    ഓരോ ടെക്ക്നോളജി good

  • @jamejoh9328
    @jamejoh9328 2 роки тому +1

    പുതിയ അറിവിനും കാഴ്ചക്കും നന്ദി. 👍

  • @akm2974
    @akm2974 6 місяців тому

    നല്ല വീഡിയോ. സാധാരണക്കാർക്ക് spot ൽ പോയി നോക്കാതെ തന്നെ കാര്യങ്ങൾ മനസ്സിലായല്ലോ. ഇനിയും ഇതു പോലെ ചെയ്യണം.

  • @sameerkpuram
    @sameerkpuram 2 роки тому +1

    അറിവ് പകർന്നു നൽകിയ വീഡിയോ.

  • @itsmejk912
    @itsmejk912 2 роки тому +66

    റോഡ് സൈഡിൽ വെടിമരുന്നു വെക്കാതെ എങ്ങനെ പൊട്ടിക്കുന്നു എന്ന സംശയം മാറി..

  • @rasikrasik5443
    @rasikrasik5443 2 роки тому +1

    Thanks ഞങ്ങൾ ആണ് പറയേണ്ടത്. Thanks very much

  • @saidmanuakkara2459
    @saidmanuakkara2459 2 роки тому +1

    കിണറിലെ പാറ മുറിച്ചെടുത്തു തരും എന്നുള്ള നോട്ടീസ് ഇവിടെയുള്ള പോസ്റ്റിൽ ഒക്കെ കാണാറുണ്ട്. എങ്ങനെ യാവും അത് എന്ന് ചിന്തിച്ചിരുന്നു ഇപ്പോൾ മനസ്സിലായി. ഇത് ഒരു പുതിയ അറിവ് ആണ്. സന്തോഷം. അഭിനന്ദനങ്ങൾ

  • @vijeshvsvs7445
    @vijeshvsvs7445 2 роки тому

    അദ്ദ്യമായാണ് ഞാനും ഇത് കാണുന്നെ നല്ലഅറിവ്

  • @devfeatures4308
    @devfeatures4308 2 роки тому +2

    Superb video👍👍 Very informative👌👌Good effort👏👏

  • @abdulrahmanthavanur2637
    @abdulrahmanthavanur2637 2 роки тому +5

    മാർബിൾ, ഗ്രാനൈറ്റ് കോറികളിൽ ഇത്തരം വിദ്യ ഉപയോഗികുന്നത് കാണാറുണ്ട് 👌👌

  • @bibinkrishnan4483
    @bibinkrishnan4483 2 роки тому +1

    ആ cutting belt ന്റെ power ഒന്ന് ആലോചിച്ചു നോക്കിയേ.....🤯🤯🤯
    Informative

  • @shanavasshanavas3751
    @shanavasshanavas3751 2 роки тому

    നല്ല അറിവ്.മനസ്സ് വെച്ചാൽ ഇതു പല ആവർത്തി |കട്ട് ചെയ്ത് മുറ്റത്ത് വിരിക്കുന്ന കടപ്പ ആക്കുകയോ, വലുതായികട്ട് ചെയത് മാർബിളിന് പകരം ഉപയോഗിക്കുകയോ ചെയ്യാം നല്ല വരുമാനം ഉണ്ടാക്കുകയും ചെയ്യാം ഈ സന്ദേശം ആർക്കെങ്കിലും ഉപകരിക്കട്ടെ!

  • @jerri5217
    @jerri5217 2 роки тому +1

    Marble, granite iva cut cheyyan upayogikkunath aanu diamond wire saw

  • @cvsreekumar9120
    @cvsreekumar9120 6 місяців тому

    Great INDIA!❤Let the world learn from India!😊

  • @sajeshyadu6786
    @sajeshyadu6786 2 роки тому +1

    Pradhanamanthriyode oru chodhyam . Enthinanu Namuk kure Highway- kal....???..Ithaano vikasanam.. With engane aanu vikasanamaayi maarunnath ...? Onnu paranju tharaamo....????

  • @cineclapmedia2493
    @cineclapmedia2493 2 роки тому +2

    പുതിയ അറിവ് 👌🏻👍🏻

  • @shajisatheesh8918
    @shajisatheesh8918 2 роки тому

    വളരെ നല്ല ഒരു അറിവ് കിട്ടി. നന്ദി ബ്രോ

  • @SURESHKUMAR-hz9mk
    @SURESHKUMAR-hz9mk 6 місяців тому

    Thanku very good information.

  • @nishanbuilders2253
    @nishanbuilders2253 Рік тому +1

    വളരേ വിശദമായി പാറ കട്ട് ചെയ്യുന്നത് കാണിച്ച താങ്കൾക്ക് വളരേ നന്നി 👍

  • @user-oc3rc5nc8z
    @user-oc3rc5nc8z 2 роки тому

    എന്താ സംഭവം.... കൊള്ളാം ആദ്യമായിട്ടാ കാണുന്നത്.... സൂപ്പർ

  • @hrushivarma866
    @hrushivarma866 2 роки тому +8

    Very Hardcore .Engineering. Safer than blasting.
    If Engineering Construction Technologies will advance like these innovations, then further formulations of new technologies that will be able to cut the earth in to two pieces in future

  • @anandakuttannair3802
    @anandakuttannair3802 2 роки тому

    പുതിയ ഒരറിവ്.. 👍🌹

  • @abdussamadvallanchira7798
    @abdussamadvallanchira7798 2 роки тому +10

    ഇപ്പോ K-Rail സർവേ നടത്തുന്ന ഘട്ടം മുതലുള്ള പ്രതിഷേധങ്ങളും സമരങ്ങളും ലാത്തിച്ചാർജും...extra…അങ്ങനയങ്ങനെ ഒരുപാട് കഷ്ടപ്പെട്ടു വേണം കേരളത്തിൽ ഓരോ വികസന പദ്ധതിയും നടപ്പാക്കാന്‍.. അതിന് രാഷ്ട്രീയപാർട്ടികളുടെ ആത്മാർത്ഥത എന്നത് ഓരോ കാലഘട്ടത്തിലെ പ്രതിപക്ഷ ഭരണപക്ഷ സ്ഥാന വ്യത്യാസങ്ങൾ മാത്രമാണ്‌. നടപ്പിലാകാതിരിപ്പിക്കാൻ കഴിയുന്നത്ര തടസ്സം നിൽക്കുകയും നടപ്പിലാകും എന്ന് കണ്ടാൽ ഇതുപോലെ എല്ലാവരും യൂറ്റൂബ് വീഡിയോകളുലൂടെയും മറ്റും പുകഴ്ത്തുന്നതും കാണാം. ഇത്‌ കേരളത്തിന്റെ സ്വന്തം മലയാളികളുടെ ഇടയിൽ മാത്രം കണ്ടുവരുന്ന അത്യപൂർവമായൊരു ആചാരമാണ്...
    നിലവിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിരലിലെണ്ണാവുന്ന വളരെ തുച്ചമായ ടോൾ ബൂത്തുകളെ ഉള്ളൂ. എന്തിനധികം വേണം അവയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി നമ്മൾ എങ്ങനെയൊക്കെയാണ് സഹകരിക്കുന്നതെന്ന് നമ്മൾക്കല്ലേ അറിയൂ.
    ഇപ്പോൾ സൗജന്യമായി യാത്രചെയ്യാൻ പറ്റുന്ന ഈ റോഡുകൾ മുഴുവൻ പ്രവർത്തികളും പൂർത്തിയായതിനു ശേഷം ഓരോ 30 കിലോമീറ്ററികൾക്കിടയിലും ടോൾ കൊടുക്കേണ്ടി വരുമ്പോൾ എന്തൊക്കെ പുകിലുകൾ കാണേണ്ടി വരും??

    • @abrahamlonappan1988
      @abrahamlonappan1988 2 роки тому

      ആദ്യമായാണ് സിപിഎം ഒരു വികസന പദ്ധതി കൊണ്ടുവന്നത് അതിന്റെ ഫീസിബിലിറ്റി റിപ്പോർട്ടോ,പ്രൊജക്റ്റ് റിപ്പോർട്ടോ ഇതുവരെ ഇല്ല.എന്നിട്ടാണ് ഭൂമി ഏറ്റെടുക്കൽ.യുഡിഫ് ആദ്യമായാണ് ഒരു പ്രോജെക്ടിന് എതിര് നിന്നത് അത് അത്യാവശ്യവുമാണ്.എയർ പോർട്ടുകൾ എല്ലാ ജില്ലകളിലും കൊണ്ടുവന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തീർക്കാവുന്ന വിഷയം ഇങ്ങനെ ആക്കേണ്ട ഒരു കാര്യവുമില്ല.

  • @_x2659
    @_x2659 2 роки тому

    നല്ല വീഡിയോ.. നല്ല അറിവ്.. നന്ദി..

  • @pelukose1860
    @pelukose1860 10 місяців тому

    ടാങ്ക് യൂ... ഒന്നും മനസിലായില്ല... 😄😃😃

  • @cookhouse6136
    @cookhouse6136 2 роки тому +3

    കോഴിക്കോട് ടൗണിൽ ദീവാർ ഹോട്ടലിന്റെ മുൻപിൽ കൂടി വലിയങ്ങാടി പോകുന്ന റെയിൽവേ പാലം ഉയർത്തിയതും ഇങ്ങനെ കട്ട്‌ ചെയ്തിട്ടാണ് ഞാൻ കണ്ടിരുന്നു പക്ഷെ അവിടെ ജാക്കിയും ഉപയോഗിച്ചിരുന്നു കട്ട്‌ ചെയ്യുന്ന സമയം തന്നെ പലയിടത്തും ജാക്കി വെച്ച് ഉയർത്തുകയും ചെയ്തു

    • @georgewynad8532
      @georgewynad8532 2 роки тому +1

      എന്നും ...... ആ
      പാലത്തിലൂടെ കടന്ന് പോകുന്ന
      ഞാൻ😳😳😳😳😳😳😳😳🤗🤗🤗🤗🤗

    • @cookhouse6136
      @cookhouse6136 2 роки тому

      @@georgewynad8532 ആ പാലം ഉയർത്തിയില്ലെങ്കിൽ ഇലക്ട്രിക് ലൈൻ കടന്ന് പോകുമ്പോൾ ഉയരം കുറവായിരുന്നു അനുമതി അത് കൊണ്ട് തന്നെ തടസ്സപ്പെടുമായിരുന്നു ലാസ്റ്റ് ഇങ്ങനെ ചെയ്തു

  • @georgevarghese238
    @georgevarghese238 2 роки тому

    Thanks for this wonderful information

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 2 роки тому +5

    ഇത് സൗദിയുടെ പല ഭാഗങ്ങളിലും മുമ്പേ ഞാന്‍ കണ്ടിട്ടുണ്ട്, ഇപ്പോള്‍ മക്ക യിലും ഉണ്ട്, മ്യൂസിക് അരോചകം ആയിരുന്നു.

    • @abraahamjoseph3563
      @abraahamjoseph3563 2 роки тому

      താൻ മക്കക് പൊക്കോ..

    • @8383PradeepKSR
      @8383PradeepKSR Рік тому +1

      ഇതു തെന്നെയാണ് ചൊവ്വയുടെ ല ഭാഗങ്ങളിലും കണ്ടുവരുന്നത് ......

  • @jayarajaingooran7092
    @jayarajaingooran7092 2 роки тому +1

    Super technology wait more

  • @HhHh-zb1dr
    @HhHh-zb1dr 2 роки тому

    Informative video, thanks

  • @madanancheruthuruthy
    @madanancheruthuruthy 2 роки тому

    സൂപ്പർ 👌

  • @arunlalkm8613
    @arunlalkm8613 2 роки тому +1

    Good information 👍🏼

  • @DriversFansClub
    @DriversFansClub 2 роки тому +1

    ഇത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്

  • @ponnammaa9146
    @ponnammaa9146 2 роки тому

    Evarume ariyenda kaaryangale good video chemical nte name rope close up shot ,veannam .use chaihunna mechine name? eva chodichu manasilaakanname brother.

  • @muhammedrafi1315
    @muhammedrafi1315 2 роки тому

    സൂപ്പർ വർക്ക്‌

  • @josemj7048
    @josemj7048 2 роки тому +1

    ഒരു തുള ഉണ്ടാക്കുന്നതു കണ്ടു അതിലൂടെ എങ്ങിനെയാണ് റോപ്പ് എടുക്കുന്നത് . രോപ്പു പിടിപ്പിക്കുന്നതാണ് കാണേണ്ടതു്

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 роки тому +1

    ഒരു വല്ലാത്ത സംഭവം തന്നെ

  • @ummernkmanjeri9198
    @ummernkmanjeri9198 2 роки тому

    Masha allah puthiya ariv

  • @martinjohn9141
    @martinjohn9141 2 роки тому

    താങ്ക്സ്.... ബ്രോ....

  • @tibinvarghese9017
    @tibinvarghese9017 2 роки тому

    Super new info

  • @ashrafmuthuvadan1180
    @ashrafmuthuvadan1180 2 роки тому

    ഗുഡ് idea

  • @bennycj244
    @bennycj244 2 роки тому +1

    Very good 👍

  • @rasheedali9272
    @rasheedali9272 2 роки тому

    Its amazing...

  • @ahammedve1048
    @ahammedve1048 2 роки тому +2

    KandPidichavannumKaatty
    TannavannumNanny🙆🙏🌄

  • @krishnadasanp9614
    @krishnadasanp9614 2 роки тому

    സൂപ്പർ. 👍

  • @rajeshkc1749
    @rajeshkc1749 2 роки тому +1

    🙏🇮🇳🚩നമിച്ചു🙏🙏🙏🌹❤️👍👌💪💪💪👏👏👏നന്ദി😘🚩🚩🚩

  • @broadband4016
    @broadband4016 Рік тому +3

    Technical അയ കര്യങ്ങൾ പറയുമ്പോൾ chemical എന്താണെന്നും rope enthu material അനെന്നും ശാസ്ത്രീയ മയി വ്യക്തമാക്കണം.വെറുതെ കുട്ടികൾ പറയുമ്പോലെ പറയരുത്.

    • @muralidharanpp3403
      @muralidharanpp3403 6 місяців тому

      ua-cam.com/video/K3zrYTPCIgk/v-deo.htmlsi=ELmQCnPiwAr6ArCN

  • @anilskaria6793
    @anilskaria6793 2 роки тому +1

    Super explain

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 2 роки тому

    മനുഷ്യൻ ഒരു സംഭവം തന്നെ😝

  • @rojasmgeorge535
    @rojasmgeorge535 2 роки тому

    അഭിനന്ദനങ്ങൾ

  • @MohammedAli-nm6yl
    @MohammedAli-nm6yl 2 роки тому +1

    Verygood

  • @ranjitharanjitha6628
    @ranjitharanjitha6628 2 роки тому +1

    Super 👍👍

  • @lakshmanana7932
    @lakshmanana7932 2 роки тому

    Useful

  • @unnikrishnan.p.rpallipurat7596
    @unnikrishnan.p.rpallipurat7596 2 роки тому

    Good information 👍

  • @Trend689
    @Trend689 2 роки тому

    നമ്മുടെ നാട്...

  • @sinansv3260
    @sinansv3260 2 роки тому

    ❤gud information

  • @Brahmadas
    @Brahmadas 2 роки тому

    music vendi irunnilla .... sound kurachu aayirunnelum mathiyayirunnu.... nallavideo aanu

  • @mohammedalik8222
    @mohammedalik8222 4 місяці тому

    ആ പൗഡറിന്റെ രാസനാമം(chemical name)അറിഞ്ഞാൽ ഉപകാരമായിരുന്നു.

  • @basheersha8105
    @basheersha8105 2 роки тому

    . നല്ല അറിവ് നന്ദി എന്തിനാ വെറുതെ മ്യൂസിക്ക്

  • @Ayodhya120
    @Ayodhya120 2 роки тому

    ഈ മ്യൂസിക് സൗണ്ട് ഒന്നു കുറച്ചിട്ടാൽ കൊള്ളാം

  • @abdurassack5654
    @abdurassack5654 2 роки тому

    ഇതൊക്കെ ഇവിടെ ആദ്യം യു എ ഇ യിലും സൗദിയിലും.. ഒരു സാധാരണ കാഴ്ച..

  • @jayarajj5341
    @jayarajj5341 2 роки тому +4

    Well explained bro😍

  • @rasheedaav1232
    @rasheedaav1232 2 роки тому +1

    good

  • @sajeevtb8415
    @sajeevtb8415 2 роки тому +2

    Wire saw machine 👍🏻

  • @fuosiyafousiya8857
    @fuosiyafousiya8857 2 роки тому

    Paara okke nurich kayinjal bhoomi kulungyum

  • @Abraham-xy8xh
    @Abraham-xy8xh 2 роки тому

    ഇത് കൊള്ളാം

  • @vipinp8165
    @vipinp8165 2 роки тому

    Good job bro 👌👌👍

  • @ooraac
    @ooraac 2 роки тому +2

    ആ റോപ് പേരാണ് dimendrope

  • @noushadip2082
    @noushadip2082 2 роки тому

    Good!

  • @ashrafashraf9694
    @ashrafashraf9694 2 роки тому

    ഇത് ഞാൻ 20 വർ ഷം മുമ്പ് കണ്ടിട്ടുണ്ട് അങ്ങ് കത്തറിൽ

  • @sreejithmk54kannur98
    @sreejithmk54kannur98 Рік тому

    🎉🎉🎉

  • @rajapskp
    @rajapskp 2 роки тому +1

    Variety content.

  • @luckylad7960
    @luckylad7960 2 роки тому +1

    നാട്

  • @shihabmullasheri5526
    @shihabmullasheri5526 2 роки тому

    ഇല്ല എങ്ങനെയാണ് മുറിക്കുന്നത് മീൻ വെട്ടുന്ന കത്തി കൊണ്ടാണോ

  • @jayprakash-pi4qq
    @jayprakash-pi4qq 2 роки тому

    cchraddi thonnunnaa ee music illathe pattulle ee video

  • @safudeenvp7631
    @safudeenvp7631 2 роки тому

    Good video

  • @antonypaulc
    @antonypaulc 2 роки тому

    Nice bro

  • @abrahamk.p.88
    @abrahamk.p.88 2 роки тому

    എത്ര മീറ്റർ ആഴത്തിൽ drainage ആയി ഉണ്ടാക്കാൻ കഴിയും

    • @Pilakunnth
      @Pilakunnth  2 роки тому

      ഹൈവേയിലെ പാറ മുറിച്ചു മാറ്റുന്ന ജോലിയാണിത്

  • @nazarvaliyaveettil9558
    @nazarvaliyaveettil9558 2 роки тому

    Salute for those who invented that machine

  • @cpjohn9948
    @cpjohn9948 2 роки тому

    Good

  • @ViswamMPM
    @ViswamMPM 2 роки тому

    Thank you so much. ❤️

  • @nmnoushad
    @nmnoushad 2 роки тому +2

    Dexpan ആണ് ഈ chemical

  • @muralip9701
    @muralip9701 2 роки тому

    Slick. Really cut throat technique!

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 роки тому

    ആപാറ മററീടങ്ങളിൽ ഉപയോഗിച്ച് സസൈഡ് കെട്ടാം

    • @Pilakunnth
      @Pilakunnth  2 роки тому

      ആ പാറ പൊട്ടിച്ചിട്ട് താഴ്ന്ന സ്ഥലങ്ങളിലാണ് കൊണ്ട് ഇടുന്നത് അത് സൈഡ് കെട്ടാൻ ഉപയോഗിക്കുന്നില്ല സൈഡ് കോൺഗ്രീറ്റ് ചെയ്യുകയാണ്