മരണപ്പെട്ട മകന്റെ ആഗ്രഹം നിറവേറ്റാൻ തട്ടുകട നടത്തി രോഗികളേയും അനാഥരേയും സഹായിക്കുന്ന ഒരു ഉമ്മ

Поділитися
Вставка
  • Опубліковано 12 вер 2024
  • ജൂലൈ 29 നു last വീഡിയോ ഇട്ടിട്ട് പോകുമ്പോൾ നേരം പുലരുന്നത് ഇത്രയും വലിയ വേദനയിലേക്ക് ആണെന്ന് അറിഞ്ഞിരുന്നില്ല. പകരം വെക്കാനോ നികത്താനൊ ആകാത്ത നഷ്ടമാണ് പലർക്കും ഉണ്ടായത്. ആവശ്യസാധനങ്ങൾ ആയും പൈസയായും പറ്റുന്നതുപോലെ സഹായിക്കാൻ മാത്രമേ നമ്മളെകൊണ്ടാകൂ, ഉത്തരവാദിത്വം ഇവിടെ അവസാനിക്കുന്നില്ല, മാനസികമായും ശാരീരികമായും അവശരാണ് പലരും, ഇനിയും സഹായവും ചേർത്തുപിടിക്കലും ആവശ്യമാണ്. മലയാളിയുടെ കൂട്ടായ്മയും ശക്തിയും തിരിച്ചറിഞ്ഞ നിമിഷങ്ങൾ കൂടെയാണ് കഴിഞ്ഞുപോയത്. പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ, ദിവസങ്ങളായി മഴയും വെള്ളവും രാത്രിയും പകലുമൊന്നും അറിയാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് ആ പാദങ്ങളിൽ തൊട്ട് നന്ദിയും🙏
    ----------------------------------------------------
    മകനെ നഷ്ടപെട്ട ഉമ്മയാണ്, വേദനകൾക്കിടയിലും മകന്റെ ആഗ്രഹം നടത്താൻ ഈ പ്രായത്തിലും കഷ്ടപ്പെടുന്നു. ഉമ്മയുടെ ആഗ്രഹംപോലെ മമ്മൂസ് തട്ടുകട എന്നൊരു ബോർഡ് വച്ച് കൊടുത്തിട്ടുണ്ട്. ഇനിയും അർഹരായവർക്ക് സഹായം ചെയ്യാൻ ഉമ്മക്ക്‌ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 🙏
    Location maps.google.co...
    Contact Number- 7025994625

КОМЕНТАРІ • 107

  • @dancingmind01
    @dancingmind01  Місяць тому +17

    ജൂലൈ 29 നു last വീഡിയോ ഇട്ടിട്ട് പോകുമ്പോൾ നേരം പുലരുന്നത് ഇത്രയും വലിയ വേദനയിലേക്ക് ആണെന്ന് അറിഞ്ഞിരുന്നില്ല. പകരം വെക്കാനോ നികത്താനൊ ആകാത്ത നഷ്ടമാണ് പലർക്കും ഉണ്ടായത്. ആവശ്യസാധനങ്ങൾ ആയും പൈസയായും പറ്റുന്നതുപോലെ സഹായിക്കാൻ മാത്രമേ നമ്മളെകൊണ്ടാകൂ, ഉത്തരവാദിത്വം ഇവിടെ അവസാനിക്കുന്നില്ല, മാനസികമായും ശാരീരികമായും അവശരാണ് പലരും, ഇനിയും സഹായവും ചേർത്തുപിടിക്കലും ആവശ്യമാണ്. മലയാളിയുടെ കൂട്ടായ്മയും ശക്തിയും തിരിച്ചറിഞ്ഞ നിമിഷങ്ങൾ കൂടെയാണ് കഴിഞ്ഞുപോയത്. പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ, ദിവസങ്ങളായി മഴയും വെള്ളവും രാത്രിയും പകലുമൊന്നും അറിയാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് ആ പാദങ്ങളിൽ തൊട്ട് നന്ദിയും🙏
    ----------------------------------------------------
    മകനെ നഷ്ടപെട്ട ഉമ്മയാണ്, വേദനകൾക്കിടയിലും മകന്റെ ആഗ്രഹം നടത്താൻ ഈ പ്രായത്തിലും കഷ്ടപ്പെടുന്നു. ഉമ്മയുടെ ആഗ്രഹംപോലെ മമ്മൂസ് തട്ടുകട എന്നൊരു ബോർഡ് വച്ച് കൊടുത്തിട്ടുണ്ട്. ഇനിയും അർഹരായവർക്ക് സഹായം ചെയ്യാൻ ഉമ്മക്ക്‌ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 🙏
    Location maps.google.com/?q=8.473971,76.947357
    Contact Number- 7025994625

  • @sudhakaranck8825
    @sudhakaranck8825 Місяць тому +20

    ചെറിയ ജീവിതത്തിൻ്റെ വലിയ തണലായ മകൻ മരിച്ചതും തകർന്ന് പോയ ഇടത്ത് നിന്നും ഉയത്ത് എഴുന്നേറ്റ് പാവപ്പെട്ടവരെ സഹായിക്കുന്ന ഉമ്മയുടെ നല്ല മനസ്സിന് ആയിരം നന്മകൾ വരട്ടെ

  • @ShibiludheenShibiludheen
    @ShibiludheenShibiludheen Місяць тому +12

    ഉമ്മാടെ വിഷമം ഒരിക്കലും നികത്താനാവാത്തതാണ്. ഈ വാർധക്യത്തിലും അവരുടെ ഏറ്റവും വലിയ ദുഃഖം കടിച്ചിറക്കി മകൻ്റെ ആഗ്രഹമായ തട്ടുകട നടത്തി അധ്വാനിക്കുന്നു. വലിയ പ്രചോദനമാണ് ഉമ്മ സമൂഹത്തിന് നൽകുന്നത്. ഉമ്മായുടെ രണ്ട് ആഗ്രഹങ്ങളും അല്ലാഹു സാധിച്ചു തരട്ടെ. പരലോകത്ത് ഉമ്മാൻ്റെ പൊന്നു മകനോടൊപ്പം സ്വർഗത്തിൽ ഒത്തുചേരാൻ റബ്ബ് തുണക്കട്ടെയെന്ന് പ്രാർഥിക്കുന്നു.... ഈ വീഡിയൊ ചെയ്തത് വളരെ നല്ല കാര്യമാണ്.

  • @sav157
    @sav157 Місяць тому +17

    മകൻറെ ആഗ്രഹം ഉമ്മയുലൂടെ സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @user-tw7jj9lt8g
    @user-tw7jj9lt8g Місяць тому +11

    ആ ഉമ്മയുടെ 'ആഗ്രഹം പോലെ എല്ലാം നടക്കട്ടെ❤❤❤

  • @KannanS-ik2hp
    @KannanS-ik2hp Місяць тому +4

    Iswara kannu നിറഞ്ഞു.... deivame 😢 ഉമ്മാക്ക് ആയുരാരോഗ്യ സൗഖ്യം kodukkane

  • @rameshc1782
    @rameshc1782 Місяць тому +5

    സ്‌നേഹ വും നന്മ യും നിറഞ്ഞ ഉമ്മ യുടെ ഭക്ഷണം 🎉

  • @AnoopsaiSidharth
    @AnoopsaiSidharth Місяць тому +3

    എനിക്ക് അറിയാം എൻ്റെ കൂട്ടൂകാരൻ്റെ ഫ്രണ്ട്ൻ്റെ ഉമ്മയാണ്❤

  • @user-oe8gw4zr9k
    @user-oe8gw4zr9k Місяць тому +6

    ദൈവം അനുഗ്രഹിക്കട്ടെ.. 🙏

  • @sreenirnair7608
    @sreenirnair7608 Місяць тому +1

    ഉമ്മയെ പരിചയപ്പെടുത്തിയതിൽ സന്തോഷം 🙏🙏🙏

  • @KavithaVt-hk1co
    @KavithaVt-hk1co Місяць тому +3

    Ee ummaaykum ee vedio njngalileku ethicha chechikum daivam nallathu varuthatte....🙏🙏😊😊😊

  • @AnandKumar-fy7we
    @AnandKumar-fy7we Місяць тому +6

    🟣🔴 ഉമ്മയുടെ 🟠🟢
    🟦⬛ആഗ്രഹങ്ങൾ🟥
    💜🩵സഫലമാകട്ടെ🩷
    🙏🌹👁️🙏🌹👁️🙏🌹

  • @nishantbalakrishnan
    @nishantbalakrishnan Місяць тому +2

    A big salute 🫡 to the mother's noble initiative 👏 🙏 🙌 👍 ❤️ ❤❤❤

  • @LakshmyS
    @LakshmyS Місяць тому +3

    എനിക്കു ummayuda കാലിലെ വീണു namaskarikkanam🙏🙏🙏🙏❤❤❤❤

  • @radhammal5430
    @radhammal5430 Місяць тому +3

    Pavam umma nallath manasinu oru big salute umma

  • @remya_._
    @remya_._ Місяць тому +1

    ഉമ്മാടെ ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ ❤️❤️❤️

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq Місяць тому +4

    കൊള്ളാം ❤❤❤

  • @somankarad5826
    @somankarad5826 Місяць тому +3

    പാവം ഉമ്മ....🙏🙏🙏

  • @nishantht.r371
    @nishantht.r371 Місяць тому +6

    🙏🌹

  • @ratheeshrnair6064
    @ratheeshrnair6064 Місяць тому +1

    God bless you ma.......😊❤

  • @Fishflavors
    @Fishflavors Місяць тому +7

    🤲🏻🤲🏻🤲🏻

  • @francisthekkiniyath5842
    @francisthekkiniyath5842 Місяць тому +1

    May Almighty God bless this mother abundantly ! ❤❤❤

  • @prasobhcl4513
    @prasobhcl4513 Місяць тому +5

  • @prasanthvkolumbilPrasanth
    @prasanthvkolumbilPrasanth Місяць тому +6

    🙏🙏🙏

  • @abhijithvt723
    @abhijithvt723 Місяць тому +2

    ഞാൻ കണ്ടിരുന്നു ഈ ഷൂട്ട് at manakad

  • @bunjaykididi
    @bunjaykididi Місяць тому +1

    God bless her ❤🙏🏼

  • @arunaarya3417
    @arunaarya3417 Місяць тому +1

    Super umma

  • @manjusubashma1358
    @manjusubashma1358 Місяць тому +1

    🙏❤️

  • @surjithp9425
    @surjithp9425 Місяць тому +3

    👍👍

  • @rejulaanil6717
    @rejulaanil6717 Місяць тому +3

    ❤❤❤

  • @jayaramp.b1410
    @jayaramp.b1410 Місяць тому +1

    Super❤❤❤

  • @arunraju4697
    @arunraju4697 29 днів тому

    👍🏻🙏🏻

  • @ayshariyas7247
    @ayshariyas7247 Місяць тому +1

    👍👍👍

  • @SanuRani-i3i
    @SanuRani-i3i Місяць тому +1

    Umma❤ love you

  • @nijokongapally4791
    @nijokongapally4791 Місяць тому +1

    🥰❤️👍ഗുഡ്

  • @syamkumar8859
    @syamkumar8859 16 днів тому

    🙏🥺

  • @fiyassait6275
    @fiyassait6275 Місяць тому +4

    Harish ikka oru video cheyyanamennu aghrahikkunn @ Harish thali

  • @sajithkumar7792
    @sajithkumar7792 Місяць тому +1

    ❤🙏🙏🥰

  • @rajithasreenu
    @rajithasreenu Місяць тому +1

    Board vach kodutho chechi

  • @LATHASAJWORLD
    @LATHASAJWORLD Місяць тому +1

    ❤❤❤🎉🎉

  • @anigeorge9
    @anigeorge9 Місяць тому +1

    💙

  • @mathewrajesh5267
    @mathewrajesh5267 Місяць тому +1

    😢😢😢❤❤

  • @francisthekkiniyath5842
    @francisthekkiniyath5842 Місяць тому +1

    🙏🙏🙏❤️💔💕❤️💔💕❤️💔💕

  • @francisthekkiniyath5842
    @francisthekkiniyath5842 Місяць тому +1

    🙏🙏🙏❤️❤️❤️🙏🙏🙏💔💔💔🙏🙏🙏💕💕💕

  • @sonamariat3505
    @sonamariat3505 Місяць тому +1

    😘😘😘😘😒

  • @maddygaming1861
    @maddygaming1861 Місяць тому +1

    🥹❤️

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 Місяць тому +1

    ❤❤❤🎉🎉😊

  • @anzalnasiddique9671
    @anzalnasiddique9671 Місяць тому +6

  • @devikasreejith588
    @devikasreejith588 Місяць тому +1

    🙏🙏🙏

  • @sreejamullapalli1098
    @sreejamullapalli1098 Місяць тому +3

    ❤❤❤

  • @user-gi8ct7kd2i
    @user-gi8ct7kd2i Місяць тому +1

    🙏🏻🙏🏻

  • @sonuja5502
    @sonuja5502 Місяць тому +3

    ❤️❤️

  • @madhurajm.g7506
    @madhurajm.g7506 Місяць тому +2

    ❤❤❤❤

  • @aiswaryak6180
    @aiswaryak6180 Місяць тому +1

    ❤❤❤

  • @AnamikaThomas
    @AnamikaThomas Місяць тому +1

    ❤❤

  • @AnoopsaiSidharth
    @AnoopsaiSidharth Місяць тому +1

  • @AnoopsaiSidharth
    @AnoopsaiSidharth Місяць тому +1