ഗൾഫിലെ പെട്ടി തുറക്കലും 😂 ആദ്യത്തെ 2 ദിവസവും 🙆🏻‍♀️ First Oman vlog

Поділитися
Вставка
  • Опубліковано 5 вер 2024
  • ഗൾഫിലെ പെട്ടി തുറക്കലും 😂 ആദ്യത്തെ 2 ദിവസവും 🙆🏻‍♀️ First Oman vlog
    ❤️Instagram 👉🏻 / shamis_own
    ( For paid promotion and collaborative videos do message on my Instagram)
    Kitchen organization ideas malayalam
    Kitchen cleaning vlog malayalam
    Kitchen arrangements malayalam
    Kitchen arranging malayalam
    Shamis own cleaning vlog
    Shamis own first oman vlog
    Shamis own oman vlog
    Shamis own gulf videos
    Shamis own gulf vlogs
    Unboxing vlog malayalam
    Unboxing vlog shamis own
    Packing vlog malayalam
    Vlog malayalam
    Vlogs malayalam new
    Vlogs malayalam couples
    Couple vlog malayalam
    Vlog malayalam latest
    Shamis own vlogs
    Shamis new vlog
    Shamis day in my life
    Full day vlog malayalam
    Daily vlog malayalam
    Best family vlog malayalam
    Vlog malayalam day in my life
    Complete day in my life malayalam
    Best vlog
    New vlog malayalam
    Cooking vlog malayalam
    Food vlog malayalam
    #shamisown
    #oman
    #packingvlog
    #firstvlog
    #malayalam
    #familyvlog
    #couplevlog
    #cookingvlog
    #foodvlog
    #unboxing

КОМЕНТАРІ • 1,1 тис.

  • @salbasvlog
    @salbasvlog 2 роки тому +237

    Shamiതാത്തരെ ഒമാനിലെ വീഡിയോക്ക് കട്ട വെയിറ്റിംഗ് ആയിരുന്നു😍

  • @rasharishal
    @rasharishal 2 роки тому +25

    നിങ്ങളെ സൗണ്ട് കേൾക്കാൻ ഒരു പ്രത്യേക സുഖം തന്നെയാ
    മാഷാഅല്ലാഹ്‌ എല്ലാം ഹൈർ ആക്കിത്തരട്ടെ 🤲

  • @jubaidithjesi6227
    @jubaidithjesi6227 2 роки тому +66

    ഞാൻ എന്നും മോളുടെ വീഡിയോസ് കാണും എനിക്ക് നല്ല ഇഷ്ട്ടമാണ് സുഗമായി എത്തിച്ചേർന്നതിൽ ഒരുപാട് സന്തോഷം 👍❤

  • @AA-cd9ru
    @AA-cd9ru 2 роки тому +111

    ഒരുപാട് കാത്തിരുന്ന വീഡിയോ 😍😍നിങ്ങളെ വീഡിയോ കാണുമ്പോൾ അത് കഴിയുന്നത് അറിയുന്നില്ല . അതിൽ നമ്മൾ ലയിച്ചു പോകുന്നു☺️☺️

  • @minivinayakan5655
    @minivinayakan5655 2 роки тому +31

    വീട് ക്ലീൻ. ആയതു കൊണ്ട് ഷാമി ഹാപ്പി ആയി അല്ലേ Superved i o♥️♥️♥️♥️♥️♥️

  • @Muhammedshaheen_18
    @Muhammedshaheen_18 2 роки тому +51

    അൽഹംദുലില്ലാ വിഷമവും ഒന്നും കൂടാതെ അള്ളാഹു എത്തിച്ചു തന്നല്ലോ മേലിലും അള്ളാ ഹൈറാക്കി തരട്ടെ ആമീൻ

  • @raniyasajeer2764
    @raniyasajeer2764 2 роки тому +32

    ഷാമിന്റെ വിഡിയോ കാണുമ്പോ ഒരു മനസിന് സമാധാനം ആണ് 😍😍🥰
    പിന്നെ സംസാരവും.മക്കളെ കാണുമ്പോ ഒക്കെ 😊😊കണ്ടിരിക്കാൻ തോന്നും.. 💗🥰😍

  • @shamnafahad5413
    @shamnafahad5413 2 роки тому +6

    ഞാൻ ആദ്യായിട്ട് ആണ് നിങ്ങളെ vlog കാണുന്നത്... കണ്ടപ്പോ നല്ല ഒരു രസം തോന്നി... പ്രേത്യേകിച് നിങ്ങളുടെ കണ്ണൂർ സ്റ്റൈൽ voice over കേൾക്കാൻ തന്നെ നല്ല രസം...
    എല്ലാം അടിപൊളി ആയിട്ടുണ്ട്... Subscribe ചെയ്തിട്ടുണ്ടേ.... 😊😊😊

  • @devikadevu112
    @devikadevu112 2 роки тому +19

    Oman videosin katta waiting ayirunnu ❤️🤍🫂
    Omanil vannitola first day in my life vennam 🥰😁🫂

  • @riyaliya9956
    @riyaliya9956 2 роки тому +1

    Shamii ninte video kanan oru pretheka indrest an .nian adityayikn ninte videosin

  • @nishaltmknishaltmk5174
    @nishaltmknishaltmk5174 2 роки тому +9

    താത്താന്റെ video ethra kandallum maduppuvarilla 😍 Adipoliyanu🥰🥰❤️

  • @shamisvlog-55
    @shamisvlog-55 2 роки тому +2

    UA-cam chanel thudangumbo എല്ലാരും ആഗ്രഹം ഇതായിരിക്കും നിങ്ങളെ പോലെ നല്ലോരു UA-camr ആകാൻ ആയിരിക്കും mashalla🥰 eniyum ഉയരങ്ങളില്‍ എത്തട്ടെ

  • @miqdad8424
    @miqdad8424 2 роки тому +17

    കട്ട വെയ്റ്റിംഗ് ആയിരുന്നു ❣️ബറെന്നെ രസ ഷാമിത്തൻ്റെ വ്ലോഗ് കാണാൻ 🔥🔥💥❤️

  • @hima326
    @hima326 2 роки тому +7

    Finally omanile house kore kalathin shesham kandu👍👍👍

  • @zul-sumagickitchen6623
    @zul-sumagickitchen6623 2 роки тому +3

    Shami..... വീഡിയോ അടിപൊളി ആയിട്ടുണ്ട്... ഒരുപാട് ഇഷ്ടായി, ശമി ഒത്തിരി കഷ്ടപ്പെട്ട് അല്ലേ... ഞങ്ങൾക്ക് മനസ്സിലാകും kto, inshaallah ഉടനെ 1million ആകും kto, റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ,😘😘😘

  • @adhishtta9551
    @adhishtta9551 2 роки тому +4

    Ethante vlog nu vandi waiting aayirunnu. Adipoli aayirunnu. Kandodirikan nalla rasa ethante vlog kazhiyunnathariyillaa. ..adipoliya Ethaaaa adutha vlog nu vandi kathirikaanee. Love u ethaaaaaa😘😘😘

  • @bahjathhusainhusain7674
    @bahjathhusainhusain7674 2 роки тому +5

    Masha alllah avide safe aayi ethiyallo alhaamdulillaah ningale first video njn kandath kids nte first day in my life aan ann muthal inneevaree oroo video kkum katta waiting aan njn10 std student aan padikkan &eythan okke kure undaakum veettil ethuka thanne 6:30 kk aan 5:45 vare cls angane ente ellam duty kayinj aadyam nokkuka phonil ningale notification aan
    Ithpole Vere oru channelum njn ingane adict aayittillaa enthaa areela ingale family yee enikk bayangara ishttaa🥳🥳😘 lub Uu dears shamithaa aalu innu🥳🖤😘😘
    May allah bless Uu&Ur family👏🏻🥳😘

  • @raihanashamseer1971
    @raihanashamseer1971 2 роки тому +1

    Hiii NjN aadiyamai aan cmnt idunnnad... NjN ningalode Ella vidieosum kanarund. ente makalk bayangara ishtaman ningalude video kanan.. avalk aaluvinem innuvinem bayangara ishtaman😍😍

  • @subinamubarak2487
    @subinamubarak2487 2 роки тому +6

    Hii shami.omanilae first vlog in vendi waitingil ayirunnu.insha Allahaa sugham ayittu ethiyo.🥰🥰🥰

  • @fasifasi608
    @fasifasi608 2 роки тому +1

    Ingale video wait cheythirikkeynnu innu full......avide ethiyittulla video kanan kothiyaayi.....ee video trendingil aayirikkum mikkavarum

  • @husainukkuda3694
    @husainukkuda3694 2 роки тому +16

    Waiting ayirunnu...masha Allah 😍

  • @mubeenamubi3807
    @mubeenamubi3807 2 роки тому +2

    Ee videoikk waiting aayirunnu 🥰mashallah adipoli video 🥰video kandu kayiyunnedhee ariyilla😍😍

  • @nishaltmknishaltmk5174
    @nishaltmknishaltmk5174 2 роки тому +4

    താത്തന്റെ videokku katta വെയ്റ്റ് ആയിരുന്നു 🥰😍

  • @ssummissummi1080
    @ssummissummi1080 2 роки тому +1

    Ningale videos daily kanan thonunnu.. Daily vlog idan pattumengil idu itha.. Kandal madukkilla athan ithande videosinde heighlight... Ini avidethe ella visheshangalum kanikkane... Day in life ennum kanikku itha..

  • @shumiriyas5074
    @shumiriyas5074 2 роки тому +82

    Big fan of your family....😍😍masha allah 🤲🤲🤲

    • @ShamisOwn
      @ShamisOwn  2 роки тому +9

      🥰

    • @nafeesarasheed1058
      @nafeesarasheed1058 2 роки тому +5

      മോളെ നിന്നെ എനിക്ക് ജീവനാണ്

    • @shumiriyas5074
      @shumiriyas5074 2 роки тому +1

      🥰

    • @ShamisOwn
      @ShamisOwn  2 роки тому

      @@nafeesarasheed1058 thank you ❤️❤️❤️❤️

    • @anshifaakbar7849
      @anshifaakbar7849 2 роки тому

      @@ShamisOwn yenik yentha itha reply ayakath 😭😭

  • @banurashi2498
    @banurashi2498 2 роки тому +1

    Ella vlogum mudaggathe kanum enikk valare eshtann

  • @aizamheena8015
    @aizamheena8015 2 роки тому +3

    Mashallha 😍 😍 nigal ippam sherikkum nammala familyle orala pollaya nigala video kannan thane endho bayagra rasa
    Oru positive feal ann
    🥰🥰🥰🥰🥰

  • @sarithaunni1203
    @sarithaunni1203 2 роки тому +2

    സുഖമായി എത്തി ചേർന്നല്ലോ സന്തോഷം.... 😍😍😍😍😍

  • @shahanasajid7976
    @shahanasajid7976 2 роки тому +3

    Masha Allah itha allam set cheyd veknad kanan nda rasam😍Veegam oru day in My life Idane🥰katta waiting ann

  • @sheniraina2754
    @sheniraina2754 Рік тому

    ഷാമിടെ വീഡിയോ കാണാൻ നല്ല രസമാണ് എനിക്കു ആലുവിനെ ഇഷ്ടം ആണ് ഇന്നുവിനെയും ഇഷ്ടം ആണ് എങ്കിലും ആലുവിനോട് ഒരു ഇഷ്ടം കൂടുതൽ ആണ് ലൗ യു ആലു🥰🥰🥰

  • @ponnu647
    @ponnu647 2 роки тому +4

    നല്ല ഇഷ്ടമാണ് ഇത്താന്റെ videos ❤️❤️

  • @easyfoodmaker4387
    @easyfoodmaker4387 2 роки тому

    Njn 2 days ayathe ullu ee channel kandit ... 1 video kandapole nalla santhoshum thonni .... Oru family member samsarikkunna pole oru feel .... I m totally impressed for ur channel ....

  • @rameezashukoor3170
    @rameezashukoor3170 2 роки тому +20

    Hello itha🥰njan ithade oru fan girl aan😍😍😍 oru hai tharo shamitha☺

  • @nairafathih1875
    @nairafathih1875 2 роки тому +1

    MashaAllah adakki vekkuna kanan antha monju

  • @Ft.ma7902
    @Ft.ma7902 2 роки тому +4

    Hi Shamiii
    Ethra tymaa waitingg
    Ngle vdo kananit pazhe vdo kndirikala
    Athrak addicttedaa😍🤩🤩

  • @jinto890
    @jinto890 2 роки тому +1

    omaanile vedeok waiting. Aayirnn.... Njanum omanilaan shopping vedeos idane

  • @sidhansinu785
    @sidhansinu785 2 роки тому +14

    ഒമാൻ വീഡിയോസ് കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰👍

  • @nisnis9838
    @nisnis9838 2 роки тому +1

    നല്ല വെയ്റ്റിംഗ് ആയിരുന്നു ഒമാൻ ലെ വീഡിയോ ക് വേണ്ടി, next പാർട്ട് ആയിട്ട് തന്നെ അടുത്ത vdo itto😜കണ്ടിരിക്കാൻ നല്ല രസാ... ടൈമ് പോയത് അറിഞ്ഞില്ല,
    Skip ചെയ്യാണ്ട് കാണുന്ന ഒരേ ഒരു ചാനൽ ഇത് മാത്രം ആണ് 🥰🥰🥰
    Innu neyum aalu neyum വീഡിയോ ൽ കാണിക്കണേ shamitha 😍😍😍

  • @Aparna__7760
    @Aparna__7760 2 роки тому +5

    Vlog pettannu theernnapole🤗
    Super vlog👍🏻

  • @labeebalubaba3719
    @labeebalubaba3719 2 роки тому +1

    Masha Allah sooper vlog katta waiting ആയിരുന്നു

  • @Shahana_zubair
    @Shahana_zubair 2 роки тому +5

    Omanthe veed kandero happy aayi😌♥️

  • @ramsianeesh6299
    @ramsianeesh6299 2 роки тому +1

    Mashaallah shamide video kannumpol oru valatha vibe ann

  • @faheemfaheem8601
    @faheemfaheem8601 2 роки тому +4

    Masha allah 🥰🥰🥰Waiting aayirunnu 💚👍

  • @jaseelak5658
    @jaseelak5658 2 роки тому

    Vlog super an ketto.insha allah ini subscribe kudatt.presentation super.njan eyalude fan an.

  • @sameercvk6222
    @sameercvk6222 2 роки тому +4

    Waitting aayirunnu😍

  • @gayathrinair1665
    @gayathrinair1665 2 роки тому +2

    College vitt Vann Shamitha nte vlogs um kand chaya kudikkan enth resaa ❤️❤️😌

  • @aninooru3757
    @aninooru3757 2 роки тому +3

    Mashallah cute family shami katta wating aanu video kanan 🥰🥰

  • @ayishaayishu2407
    @ayishaayishu2407 2 роки тому +1

    ഒമാനിലെ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു ഒരുപാട് ഇഷ്ടമായി വീഡിയോ 😍😍👌👌👌

  • @shofi.sudheershofi.sudheer7311
    @shofi.sudheershofi.sudheer7311 2 роки тому +5

    എന്താ വീഡിയോ ഒന്നും കാണാതെ എന്നു വിചാരിച്ചു ഇരികുകയിരുന്നു വളരെ പ്രതീക്ഷയോടെ കാണാൻ കട്ട വെയ്റ്റിംഗ് ലായിരുന്നു 🥰🥰

  • @alfinasvlog3906
    @alfinasvlog3906 2 роки тому +1

    പറഞ്ഞത് പോലെ നമ്മുടെ ആരോ പോകുന്ന ഒരു ഫീൽ വിഷമം ആയിരുന്നു. വീഡിയോ 👍👍

  • @Fathima9038
    @Fathima9038 2 роки тому +13

    Shamithaa daily videos ittudeee... Bhayankara ishtta ningala... 🥰🥰🥰
    Katta waitingaayirunnj 😍😍

  • @preethanixon4910
    @preethanixon4910 2 роки тому +1

    Njan vere onum ethupole kanila ..
    Kandirikan ishttam anu
    😍😍😍😍😍😍😍😍😍

  • @ummasdaily68
    @ummasdaily68 2 роки тому +6

    സുഗമായി എത്തി ചേർന്നല്ലോ അൽഹംദുലില്ല ❤❤❤❤❤

  • @hafsanamsheed4062
    @hafsanamsheed4062 2 роки тому +1

    Video kanan nammal viewrsin easy anenkilum sis nde effort parayand nikkan patula 👏 channel nalla nilayil munnot povette....Insha allah ❤

  • @Jafariyajeppy
    @Jafariyajeppy 2 роки тому +3

    Masha allah😍 oru pad ishtan ningale aalu inu😘😘😘

  • @siyadfaizal5785
    @siyadfaizal5785 2 роки тому +2

    Waiting aayirunnuu....ethiiiii....maashaa allaah....

  • @kenzameharin8313
    @kenzameharin8313 2 роки тому +6

    സുഖമായി എത്തി അല്ലോ സന്തോഷം 🥰🥰🥳🥳✌️

  • @amanzgallery4794
    @amanzgallery4794 2 роки тому

    പുതിയ മൺചട്ടി മയക്കി എടുക്കാൻ
    ആദ്യം 3,4 tbsp കടലപ്പൊടി ഇട്ട് ചതിയുടെ അകവും പുറവും 2 മിനിറ്റ് sponge ഉപയോഗിച്ച് ഉറച്ചു കഴുകുക. Then ചട്ടിയിൽ 3/4 ഭാഗം വെള്ളം എടുക്കുക ആ വെള്ളത്തിലേക്ക് 3,4,5 ഓ tsp t powder ഇട്ട് തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാൽ mdeium തീയിൽ വെച് 1/4 ഭാഗം വെള്ളം ആക്കുക ( 3/4 ഭാഗം വെള്ളം 1/4 ഭാഗം ആക്കുക ). Then
    വെള്ളം ചൂടാരുന്നത് വരെ wait ചെയ്യുക.വീണ്ടും കടലപ്പൊടി ഇട്ട് കഴുകി വൃത്തി ആക്കുക. വെള്ളം തുണി കൊണ്ട് തുടച്ചെടുത്ത ശേഷം എണ്ണ പുരട്ടി വെക്കുക. കുറഞ്ഞത് 1/2 മണിക്കൂർ.കൂടിയത്
    2 ദിവസം

  • @AdnanAdnan-qs9jw
    @AdnanAdnan-qs9jw 2 роки тому +16

    Oman vlog n katta waiting Ayirunnu 🥰🥰👍masha Allah 🥰🥰. Shamithante katta fan ആണ് ഞാൻ 🥰🥰😁

  • @shahanasgallery
    @shahanasgallery 2 роки тому

    Video kaanan bhynkra ishttaanu.. Piney editing sooper anu dear..bore adikkand kaaanan thonum 🤩👌

  • @shahanak6649
    @shahanak6649 2 роки тому +9

    Wating ann ഇങ്ങളെ ഓരോ
    Video കാണാൻ masha allah ഇങ്ങളെ recipe വീഡിയോസനെക്കാളും ഇഷ്ട്ടം day in my life pnne ഇങ്ങനത്തെ videos okke ann❤️❤️❤️❤️❤️

  • @rafeekrafi2534
    @rafeekrafi2534 2 роки тому

    👍👍 👍 ഇതെല്ലാം കണ്ടപ്പോൾ ഞാനും ദുബായിൽ പോയ ഫീലിംഗ് തോന്നി പിന്നെ ഞാനും ദുബായിൽ പോയിരുന്നു കുറച്ച് മുൻപ് ആ പോയ സമയത്തെ ഓർമ്മകളും വന്നു വളരെ സന്തോഷം ആയി വീഡിയോ 👍👍👍

  • @rashidramshadfasi5449
    @rashidramshadfasi5449 2 роки тому +3

    മാഷാ allah സൂപ്പർ ഇത്തൂസ് i love youre family ♥️❤️😍

  • @abuthayar7338
    @abuthayar7338 2 роки тому +1

    Waiting ayirunu 🤩masha allah ❤️ adipoli video 👍🏻👍🏻

  • @coorgDiaries1864
    @coorgDiaries1864 2 роки тому +5

    എനിക്ക് കൂടുതൽ ഇഷ്ട്ടം ഒമാൻ vlog..🥰😍🤩

  • @ajmalaju7895
    @ajmalaju7895 2 роки тому

    Hii ഇത്താ പുതിയ subscriber ആണ്........ അസ്സലാമുഅലൈക്കും 🌹🌹🌹🌹

  • @mufishefis4981
    @mufishefis4981 2 роки тому +3

    Innathe video polichin 🔥masha allah❤️

  • @sameersameer2512
    @sameersameer2512 2 роки тому

    Hlo vediok waiting ayirunnu,😘😘ithuvare kandit illenkilum aro poyath pole oru feeling. 👱‍♀️innalum eni omanil ulla vedio kanalo love u so much

  • @shifaaahh123
    @shifaaahh123 2 роки тому +16

    8:15 മുട്ടയില്ല, രണ്ട് കൂറ ഇണ്ട്ട്ടാ main ആയിട്ട് മുട്ടന്റെ ബോക്സില് 😂❤

  • @sayyidathaminamadavoor4856
    @sayyidathaminamadavoor4856 2 роки тому +1

    വീഡിയോ കാണാൻ സൂപ്പർ ആയിരുന്നു... മാ ഷാ അല്ലാഹ് 😍

  • @murshida1580
    @murshida1580 2 роки тому +6

    ഇത്ത വല്ലാതെ മിസ് ചെയ്യുന്നു, ഐ love യൂ ഇത്ത, ഒരു തവണ പോലും കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല, എന്റെ സ്വന്തം ആണെന്ന്നൊരു തോന്നൽ ☺️☺️☺️

  • @najlarafi814
    @najlarafi814 2 роки тому

    ഇത്താത്താന്റെ ഓരോ വീഡിയോസിനും വേണ്ടി കട്ട wiating ൽ ആണ്

  • @pathoozzz6387
    @pathoozzz6387 2 роки тому +7

    നാട്ടിന്നു പെട്ടി കെട്ടുന്നതൊക്കെ കണ്ടിനും, എന്നാലും അത് പൊളിക്കുന്നത് കാണാൻ ഒരു രസം
    🤲🤲🤲
    ആലുന് നാട്ടിൽ ഉള്ളവരെ miss ചെയ്യുന്നുണ്ടോ?
    Ok ആയോ

  • @muhammedafras6591
    @muhammedafras6591 2 роки тому

    Enikk നാട്ടിലെ വീഡിയോസ് കാണാനാ ഇഷ്ടം... ഉമ്മ ഉപ്പ ഇത്താത്ത പിച്ചു എല്ലാരേയും മിസ്സ്‌ ചെയ്യുന്നു

  • @Sreekrishnaa2024
    @Sreekrishnaa2024 2 роки тому +3

    Shamide slangum samsaravum kelkan nalla rasamund 🥰

  • @alhamdulillah2361
    @alhamdulillah2361 2 роки тому +1

    Masha അല്ലാഹ് 👍❤️😘. Waiting eynu❤️

  • @fathimathfaminafamina2179
    @fathimathfaminafamina2179 2 роки тому +3

    Maasha allah kandaapade odi ethi😍😁

  • @zayshaworld8075
    @zayshaworld8075 2 роки тому +2

    Vedio k waiting Aayrnnu masha allaahh spr

  • @sulekhapushkaran7016
    @sulekhapushkaran7016 2 роки тому +6

    Oman vlogs miss cheythitt njn inn pandathe vedios okke edth kaanal aarnnu ❤️enthokke paranjaalm ivdathe vlogsm day in my life okke oru prethyeka resaattaa😻💝

  • @silusanu6403
    @silusanu6403 2 роки тому

    ഇത്താടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ട്ടാ 😘 ഈ അടുത്താ vedio കാണാൻ തുടങ്ങിയത്

  • @shahmafouz8797
    @shahmafouz8797 2 роки тому +3

    😊pinne Arabian sweet aaya baklava recipe cheyyamo (without oven) pls

  • @fayidak4711
    @fayidak4711 2 роки тому

    Super.shemi.ellam include cheydoru vidio❤️

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs 2 роки тому +3

    Insha allah ഇനി ഒമാനിൽ ഉള്ള വീഡിയോക്ക് വെയ്റ്റിംഗ് ആണ് ഇത്ത 😍❤️പെട്ടിപ്പൊട്ടിക്കൽ അടിപൊളി 😃😃 Mashaa Allah🙂❤️

  • @shamnaaju3729
    @shamnaaju3729 2 роки тому

    New subscriber aane tta Masha allah Poli channel aane munbathe vedio oke kand varunnu ullu🥰

  • @rijazzrizz
    @rijazzrizz 2 роки тому +6

    Nan vlog kanarilla
    But ithante vloginod addict ayi
    Nalla rasane kanan 🥰😍❤️❤️
    Masha allah❤️

  • @salvaanaz9475
    @salvaanaz9475 2 роки тому

    മാഷാഅല്ലാഹ്‌ അടിപൊളി ഷെമിന്റെ വീഡിയോ കാണാൻ വൈറ്റ്ചെയ്‌യായിരുന്നു 👍🥰അടിപൊളി

  • @fathimathasnipm8631
    @fathimathasnipm8631 2 роки тому +10

    Nalla ishttaaytto Cleaning okke
    Masha Allah 👏. Eni 2 days rest edtholiitto, 😍

  • @irshadirshadi6778
    @irshadirshadi6778 2 роки тому +6

    നാട്ടിൽ നിന്ന് പോകുന്ന വീഡിയോ കണ്ടപ്പോൾ സങ്കടം ആയിരുന്നു. നമ്മുടെ വീട്ടിൽ നിന്ന് പോയത് പോലെ ആയിരുന്നു shami.
    ഈൗ വീഡിയോ കണ്ടപ്പോൾ സന്തോഷായി
    നാട്ടിലെ വീട് മിസ്സ്‌ ചെയ്യുന്നുണ്ട്

  • @anoodafathima5192
    @anoodafathima5192 2 роки тому +2

    Mashallah adipoliya video shamie 🥰😘 alhamdulillah safe ayit ethiyalo 😍💗

  • @fathimathaj9495
    @fathimathaj9495 2 роки тому +4

    Masha Allah 🥰🥰.....angane nammude pazhaya sthalath ethi...... 🥰🥰....ee place orupad miss cheythoottooo 😭.....next oru day in my life cheyyane shami.... 🥰❤️May Allah bless ur family 💝

  • @afeenaansal2646
    @afeenaansal2646 2 роки тому +2

    Husband aduth ethyapo nalla happy aalo samsaram kelkumpo😄. Ennaalum veetkare nallonm miss cheyyoole♥️

  • @ramziansaraibak6794
    @ramziansaraibak6794 2 роки тому +10

    ഷാമി ഇത്രേം talkative ആണെന്ന് ഇന്നത്തെ വീഡിയോ ഇൽ മനസിലായില്ല 🥰

  • @jesnajose4059
    @jesnajose4059 Рік тому

    നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്,ഞാനും ഒരു കണ്ണൂർകാരി ആണ്, ഇരിട്ടി

  • @Shabanasherin321
    @Shabanasherin321 2 роки тому +17

    ഒമാനിലെ room ഞങ്ങൾക്കും miss ആയീന്നു... 😝
    Kandappo സന്തോഷം തോന്നി.... 🥰😍
    ഇനിപ്പോ ഒന്ന് രണ്ടാഴ്ച ഒന്നിനും തോന്നൂല.... Nattl നിന്ന് വന്നതല്ലേ... 😌😐

  • @noushanusi5898
    @noushanusi5898 2 роки тому

    Adipoli video 👍🏻👍🏻masha allah ithpolulla video kaanan orupad ista

  • @shanashabeena6803
    @shanashabeena6803 2 роки тому +3

    waiting aayirunnu ..love from Lakshadweep 🥰❤️

  • @mhmedia4450
    @mhmedia4450 2 роки тому

    Ee vediokk katta waiting ayirunnu. Subscription box nokki maduthu. Ippol happy. Next vediokk waiting anu

  • @kidsworld1018
    @kidsworld1018 2 роки тому +8

    Maashaalllaah.... Waiting Aayrnnnu❤❤😍

  • @jasnaasif2186
    @jasnaasif2186 2 роки тому +1

    Shaminte omanile video kanumbo nte hussine gulfilek vidan thonnum enna nammalkum povalo

  • @kamarutv7377
    @kamarutv7377 2 роки тому +3

    Masha allha..polichu ithaaa...waiting aayirunnu..innu aalu...💋❤💞💞🥰🥰