ഞമ്മളെ കണ്ണൂര് 🛫ഒന്നര വർഷത്തിന് ശേഷം | നാട്ടിൽ എത്തി 🥰

Поділитися
Вставка
  • Опубліковано 29 січ 2022
  • ഞമ്മളെ കണ്ണൂര് 🛫ഒന്നര വർഷത്തിന് ശേഷം | നാട്ടിൽ എത്തി 🥰
    Shamis own
    ❤️Instagram 👉🏻 / shamis_own
    ( For paid promotion and collaborative videos do message on my Instagram)
    ❤️Email 👉🏻 inia2233@gmail.com
    Vlog malayalam
    Vlogs malayalam new
    Vlogs malayalam couples
    Couple vlog malayalam
    Vlog malayalam latest
    Shamis own vlogs
    Shamis new vlog
    Shamis day in my life
    Full day vlog malayalam
    Day in my life malayalam
    Breakfast recipes in malayalam
    Lunch recipes in malayalam
    Dinner recipes in malayalam
    Daily vlog malayalam
    Best family vlog malayalam
    Party menu malayalam
    Party vlog
    Party menu food idias
    Guest food menu vlog
    Vlog malayalam day in my life
    Day in my life malayalam
    Best vlog
    Shoppers vlog malayalam
    Shopping video
    Morning routine vlog
    Night routine vlog
    New vlog malayalam
    Cooking vlog malayalam
    Day in my life shamis own
    Ifthar recipes in malayalam
    Ramadan recipes in malayalam
    Nombuthura vibhavangal
    Food vlog malayalam
    Vlog with kids
    Home cleaning videos
    Cleaning vlogs Malayalam
    Recipe vlog malayalam
    Malayalam recipes
    Easy simple recipes
    #shamisown
    #malayalam
    #vlog
    #dayinmylife
    #cooking
    #food
    #routine
    #howtomake
    #family
    #couple
    #shamisown

КОМЕНТАРІ • 2,9 тис.

  • @ShamisOwn
    @ShamisOwn  2 роки тому +883

    എന്റെ നാട്ടിൽ Network തീരെ ഇല്ല 😀.Upload ആവാൻ 3 മണിക്കൂർ 😟
    എന്തെങ്കിലും വഴി നോക്കണം Inshah allah 🙌

  • @fahifasilworld8210
    @fahifasilworld8210 2 роки тому +127

    കണ്ണൂർലെ പെൺകുട്ടികൾ ഭാഗ്യം ചെയ്തോര, കല്യാണം കഴിഞ്ഞാലും സ്വന്തം വീട്ടിൽ ആണല്ലോ താമസം 👍😅

    • @haanuzworld6353
      @haanuzworld6353 2 роки тому +2

      😂😂😂ഞാനും കണ്ണൂരാ

    • @arshiriyasriyas3169
      @arshiriyasriyas3169 2 роки тому +1

      Njanum 🙋 .. Mattannur

    • @sahadsulaiman686
      @sahadsulaiman686 2 роки тому +1

      അതെന്താ അങ്ങനെ,എന്റെ നാട് പത്തനംതിട്ട ആണ്,ഇവിടെ എന്തെങ്കിലും ആവശ്യം ഉണ്ടേ മാത്രം പെണ്ണിന്റെ വീട്ടിൽ നിർത്തും,ഇല്ലെങ്കിൽ വല്ലപ്പോഴും 🙄

    • @sahadsulaiman686
      @sahadsulaiman686 2 роки тому

      @@arshiriyasriyas3169 അപ്പൊ ഇവരുടെ വീടിന്റെ അടുത്ത് ആയിരിക്കില്ലേ ഇയാളുടെ വീട് 😁

    • @haanuzworld6353
      @haanuzworld6353 2 роки тому +1

      @@sahadsulaiman686
      No,, distric same ആയിരിക്കും കണ്ണൂരിന്നും 20 klmtr ഉണ്ടാവും mattannurekk

  • @surumas4767
    @surumas4767 2 роки тому +60

    Shami ഭയങ്കര ഭാഗ്യം ചെയ്ത കുട്ടിയാണ്.. അല്ലാഹുവിന്റെ അനുഗ്രഹം ഉള്ള കുട്ടിയാണ്.. നല്ല ഉമ്മ ഉപ്പ നല്ല ഭർത്താവ് നല്ല രണ്ട് മക്കൾ.. ഇതെല്ലാം ഒരുമിച്ചു കിട്ടില്ല.. So ഇതു എല്ലാം ഒരുമിച്ചു കിട്ടുന്നവർ ഭാഗ്യം ചെയ്തവർ ആണ്.. Masha allah ❤

  • @paperandglue6140
    @paperandglue6140 2 роки тому +54

    സത്യമാണ് നാട്ടിലേക്ക് പോകുമ്പോഴും തിരിച്ച് മടങ്ങുബോഴും വല്ലാത്ത ഒരു feeling തന്നെയാണ്.

    • @arshimahamood6675
      @arshimahamood6675 2 роки тому

      Ys njan menijann vannaya 3 month visiting poyadenoo ingott porumbo vlallatha oru sangadam manasill vallatha endho budhimuttenoo🥲room porumbo bayangara feeling aayi eni eppa thirichpokukann ariyilla nallapoodhiyund thirich pokan eniyum.

    • @Nexxinator
      @Nexxinator 2 роки тому

      Innanu njan ee video kandath.sathyam

  • @KenzasworldBySafwana
    @KenzasworldBySafwana 2 роки тому +69

    ഈ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 🤩കണ്ണൂരുകാർ ഇവിടെ common

  • @jazwasworld4754
    @jazwasworld4754 2 роки тому +835

    ഈ വീഡിയോ kk വെയിറ്റ് ചെയ്തവർ ഉണ്ടോ 🤩🤩

  • @rennusworld1689
    @rennusworld1689 2 роки тому +19

    Alhamdulillah 🥰👍. എന്നിക്കും നാട്ടിൽ നിന്ന് പോരുമ്പോഴും അങ്ങോട് മടങ്ങുമ്പോഴും അങ്ങന തന്നെ വിഷപ്പും ഉറക്കവും ഉണ്ടാവില്ല. inshaa allah next monthil ഞങ്ങൾ നാടിലോട്ട് പോവാ

  • @ramsiramseena6226
    @ramsiramseena6226 2 роки тому +13

    ഈ വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി 😍 നമ്മള കണ്ണൂർ ❤️

  • @febizworld7484
    @febizworld7484 2 роки тому +68

    കണ്ണൂർക്കാരുടെ പോലെ സ്വന്തം വീട്ടിൽ കല്യാണത്തിന് ശേഷം നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. ഞാനൊക്കെ 4 ദിവസം വീട്ടിൽ നിൽക്കാൻ പോവട്ടെ എന്ന് ചോദിക്കാനുള്ള ഒരു പാട്😢

    • @rasheedafaisal1650
      @rasheedafaisal1650 2 роки тому

      Sathyam

    • @shana3474
      @shana3474 2 роки тому +4

      Ente place kannur aanu..kannurulla sthreekale maathram allah specialayitu anugrahichittilla..ee oru systethinu orupaadu negativesum undu keto..

    • @ayazmon1417
      @ayazmon1417 2 роки тому +1

      Nhammal kasargod...Kannur pen pillerude oru bagyam

    • @mnlifestyles4358
      @mnlifestyles4358 2 роки тому +3

      @@shana3474 enth negatives.. adipoli allle ith

    • @positivevibes2371
      @positivevibes2371 2 роки тому +1

      @@shana3474 Enth negatives

  • @fathimar9725
    @fathimar9725 2 роки тому +46

    Mashallha വളരെ സന്തോഷം സേഫ് ആയി നാട്ടിൽ എത്തിയല്ലോ. മക്കളെ കാണുമ്പോൾ ഉമ്മാക്ക് ഉള്ള സന്തോഷം ഒന്ന് വേറെ തന്നെയാ 😍🥰

    • @sedatcelen2023
      @sedatcelen2023 2 роки тому

      ua-cam.com/video/grudghEVxhg/v-deo.html🐈

  • @Burty_YT
    @Burty_YT 2 роки тому +16

    Assalamu alaikum,,As usual super volg,,u includes everything in volg..Soo happy to see your family,,, waiting for ur nattila volg😍

    • @sedatcelen2023
      @sedatcelen2023 2 роки тому

      ua-cam.com/video/grudghEVxhg/v-deo.html🐈

    • @siflajebin9312
      @siflajebin9312 2 роки тому +1

      Ikka illanjitt entho oru missing 😢

  • @shabeerali2630
    @shabeerali2630 2 роки тому +4

    നമ്മളെ നാട്ടിലെ എത്തുമ്പോൾ വല്ലാത്തൊരു ഫീൽ അന്ന്..
    പൊളി 😍😍

  • @_farhana_
    @_farhana_ 2 роки тому +23

    പശു മുട്ടായി ഫാൻസ്‌ ഉണ്ടോ?? ഞാൻ ഉണ്ടേയ്...🤩Alhamdulillah....❤

  • @BeHappy-pr4gx
    @BeHappy-pr4gx 2 роки тому +120

    റൂമിൽ നിന്ന് ഇറങ്ങുന്നത് ഒക്കെ കണ്ടപ്പോ ഞങ്ങൾ വന്നത് ഓർമ വന്നു.. ഷമി പറഞ്ഞ പോലെ എന്തോ മനസ്സിന് ഒരു blank ഫീലിംഗ് ആണ്.😐🥰

  • @ishaayrinishamol6003
    @ishaayrinishamol6003 2 роки тому

    Hi
    Ingalu kuttikalk etha oil massaging cheyyan use aakaru
    Kuttikalk use aakunna products okke onnu parayo

  • @fanusfanu5207
    @fanusfanu5207 2 роки тому +1

    സത്യാണ് ഷെമീ വീട്ടിൽ നിക്കാൻ പോയി തിരിച്ച് ഹസ് വീട്ടിൽ വരുമ്പോൾ നീ പറഞ ആ ഫീലിംഗ് തന്നെ. തിന്നാനും വേണ്ട കുടിക്കാനും വേണ്ട.

  • @shifnabinthashraf5391
    @shifnabinthashraf5391 2 роки тому +13

    ഷമിത്താന്റെ വീഡിയോക്ക് വെയ്റ്റിംഗ് ആയർന്ന് ♥️ maa shaa allahhh adipwoli aayinn♥️..

  • @arseenashamsheer5026
    @arseenashamsheer5026 2 роки тому

    Mashaallah 🥰🥰 Happy family 😍🥰

  • @surumas4767
    @surumas4767 2 роки тому +20

    Shami നാട്ടിലെ home ടൂർ കാണിക്കണേ. Waiting ആണ്.. 🥰 വേഗം അടുത്ത വീഡിയോ edu 🥰

  • @rabeeha623
    @rabeeha623 2 роки тому +43

    സംസാരം super👍🏻👍🏻👍🏻നാട്ടിൽ വരുന്നത് കാണുമ്പോൾ ഗൾഫിലേക്ക് പോകാൻ ഒരു പൂതി 😭എത്രയും പെട്ടെന്ന് പടച്ചോൻ സാധിച്ചു തരട്ടെ🤲 ആമീൻ

  • @najiyamaniyath8579
    @najiyamaniyath8579 2 роки тому +23

    When you met ur fam I really cried 😢 I don't know why🤩🥰

  • @ashrafashraf3624
    @ashrafashraf3624 2 роки тому +4

    വെറുതെ ഒന്ന് കയറി നോക്കിയതാ ഈ ചാനലിൽ...ന്റെ മോനെ അഡിക്റ്റായി പോയി നിങ്ങളുടെ വീഡിയോസിൽ...എല്ലാ vedio യും മുടങ്ങാതെ കാണാറുണ്ട്...ഒട്ടും ജാടയില്ലാത്ത vloger 👍shami പറയുന്ന ഓരോ കാര്യവും ഞങ്ങളുടെ അനുഭവവുമായി ശരിക്കും മാച്ച്...കുട്ടികളുടെ കാര്യയാലും...ലോലിപൊപ്പ് കൊടുത്തു കരച്ചിൽ അഡ്ജസ്റ്റ് ചെയ്യുന്നു same ഞാനും അങ്ങനെയാ...എന്താ പറയാ സൂപർ vedio...ഇനിയും നാട്ടിലെ vlog പ്രതീക്ഷിക്കുന്നു 🤗🤗🤗❤❤❤❤❤👍

  • @haseenanaseer9579
    @haseenanaseer9579 2 роки тому +2

    Enik samsaram oru paad ishttam ayitto👌🏻👌🏻👌🏻👍🏻👍🏻👍🏻🥰🥰🥰🥰

  • @ayshanoufal4694
    @ayshanoufal4694 2 роки тому +25

    Aa paranja feeling illey athenikum und 😍... happy journey 🥰🥰

    • @thaslinoushad8007
      @thaslinoushad8007 2 роки тому +1

      insha Allaha njangalum 2 divasam kazhimjaal varind

  • @rishikeshm7205
    @rishikeshm7205 2 роки тому +5

    Happy journey love you family

  • @K2Brain
    @K2Brain 2 роки тому +3

    പെട്ടി കെട്ടൽ വല്ലാത്ത പണി തന്നെയാണ് 🥰
    പിന്നെ ഷമി പറഞ്ഞത് പോലെ ടാങ്കും പാൽപ്പൊടിയും സോപ്പ്പും pastum ഒക്കെ കൊണ്ട് പോകൽ ഒരു ചടങ്ങ് ആണ് 🤩🤩
    നമ്മൾ പെണ്ണുങ്ങൾ കണ്ടതൊക്കെ വാങ്ങും bt പെട്ടി കേട്ടുമ്പോൾ ആണ് വാങ്ങേണ്ടായിരുന്നു എന്ന് തോന്നുക 😂😂
    നാട്ടിൽ എത്തുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് ❤❤
    നമ്മളും കണ്ണൂരാണ് 🥰

  • @sakeerkasakeerka1937
    @sakeerkasakeerka1937 2 роки тому

    Itha janicha virgin olive oil kutigale body yil thekamo? Eth olive oil aane kutigale skin dryness povanum glow aavanum nallath? Itha pls reply itha pls

  • @aleenaaleena8385
    @aleenaaleena8385 2 роки тому +3

    നല്ല രസ ണ്ട് ട്ടോ വീഡിയോ👌🏻
    ഒരു നല്ല കഥപോലെ ആസ്വദിച്ചു.😍😍😍

  • @aziazmi4097
    @aziazmi4097 2 роки тому +27

    Happy safe journey 😍✈️

  • @fahadfaha5853
    @fahadfaha5853 2 роки тому

    Ma Sha allha...😍 Lots of love Shami ithha...😘

  • @ayishas5693
    @ayishas5693 2 роки тому +1

    Mashallah💖ഇത്താന്റെ vlog കാണുമ്പോൾ വളരെ സതോഷം തോന്നുന്നു.

  • @sistersworld4431
    @sistersworld4431 2 роки тому +6

    ഈ വീഡിയോക്ക് വേണ്ടി വെയിറ്റ് ആയിരുന്നു 🤩✨️😘

  • @rishikeshsram7975
    @rishikeshsram7975 2 роки тому +6

    കാത്തിരുന്ന വീഡിയോ. വല്ലാത്തൊരു ഫീൽ ആയിരുന്നു. ഷാമിയോടൊപ്പം തന്നെ ഞങ്ങളുടെ മനസ്സും സഞ്ചരിച്ചു. ഒരുപാട് ഒരുപാട് ഇഷ്ടായി.

  • @saukathsaukath1645
    @saukathsaukath1645 2 роки тому +4

    Mashallah Hallhamdullilah oru buddimmut ellade ethiyalloo. Aaluu ennu lollypop kids aanalle so cuttes enikum ethande pole anne pallande ullil oru kalalan. Family kandadell so happy adtha vlogn waiting aane. Yasmi soukath from coorg😍😍

  • @shahalasherin8467
    @shahalasherin8467 2 роки тому +1

    Omg!!! Actually i am excited to know that we are from near place!!🤩🤩🤩

  • @shanushaan7545
    @shanushaan7545 2 роки тому +8

    Masha allahhh ❤

  • @saibuyousuf4273
    @saibuyousuf4273 2 роки тому +6

    Adtha vlogin katta waiting aan❤️❤️❤️

  • @aameenfybb8025
    @aameenfybb8025 2 роки тому

    കട്ട waiting ആയിരുന്നു
    Mashaallah ❤️❤️

  • @noufalnouff1135
    @noufalnouff1135 2 роки тому +2

    Masha allah suprb vlog😍en adtha video k waiting aan.
    Aalunh kodkna ella timings nde (evng also) food nde vlog akane plzz ittha

  • @itsmenadha2660
    @itsmenadha2660 2 роки тому +5

    Happy ayi 😍😍

  • @mumthazafsal3892
    @mumthazafsal3892 2 роки тому +3

    അടിപൊളി വീടും പരിസരവും ഒക്കെ അടിപൊളി 🥰🥰🥰🥰

  • @zanhaskitchenstories3532
    @zanhaskitchenstories3532 2 роки тому +1

    മാഷാഅല്ലാഹ്‌ നല്ലൊരു വ്ലോഗ് ആലുവിന്റെ ഡ്രസ്സ്‌ അടിപൊളി കളർ കോമ്പിനേഷൻ 👍🏻👍🏻

  • @blinkarmygirl561
    @blinkarmygirl561 2 роки тому

    Thatha background music name atha nikk download akkanma plzz onnu parayoo

  • @mirfu8863
    @mirfu8863 2 роки тому +7

    Masha Allah ♥️😻

  • @shahanafavas7517
    @shahanafavas7517 2 роки тому +5

    20:30 mashallh,🥰 kann niranjupoyi...oroo pravaasiyum kaathirikkunna nimisham🥰🥰 sugaayitt irikkatte eppolum..,❤️

  • @ummuayisha7220
    @ummuayisha7220 2 роки тому

    Maa shaa ALLAH nammale shami angane nammale kannur ethee 😍😍😍.. In shaa ALLAH evdengilum vech kaanaam 🥰🥰🥰..

  • @rihansvlog9916
    @rihansvlog9916 2 роки тому

    Mashaallah🥰 nattil safe aayittu ethi ennarinjathil santhosham🥰🥰eni natile visheeshangalkayulla weittingilannu

  • @salsabeelvlog1929
    @salsabeelvlog1929 2 роки тому +21

    I was eagerly waiting 4 ur home town videos.Alhandullillah you were reached home safely.Have a nice vacation.regards to ur parents.May Allah bless them to live long with Aafiyath.live u all😍

  • @fahimmohammed3396
    @fahimmohammed3396 2 роки тому +5

    Shamiyude ജീവിതത്തിൽ സങ്കടങ്ങൾ ഉണ്ടോ എന്നറിയില്ല. ഒരിക്കലും ഇല്ലാതിരിക്കട്ടെ. എന്നും ഈ സന്തോഷത്തിലും റാഹത്തിലും ജീവിക്കാൻ കഴിയട്ടെ. ആമീൻ 🤲🏻 അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നമുക്കെല്ലാം കിട്ടട്ടെ.

  • @philominathomas5208
    @philominathomas5208 2 роки тому +2

    Enjoy with your parents and relatives Shami..👍👍

  • @muhammedsalman6447
    @muhammedsalman6447 2 роки тому +1

    Alhamdulillah🥰 nalla reethiyil nattil ethi arinnappo sandoshayi❤️
    Adutha vlogin katta vaitta ithuZz🤩 nattile vlogin
    Itha day in my life cheyyanee 😍

  • @jfworld1
    @jfworld1 2 роки тому +4

    Yes dear if we retuning means we feel like that some missing here and happiness that we can spend with our family 🥰🥰

  • @majithafazal2572
    @majithafazal2572 2 роки тому +21

    നന്മളെ നാട്ടിൽ , നമ്മുടെ വീട്ടിൽ എത്തുമ്പോൾ ഒരു പ്രത്യേക സുഖമാണ് .
    പറഞ്ഞറിയാക്കാൻ പറ്റാതെ feeling ആണ് .
    നിങ്ങളെ കണ്ണൂരിലെ അതേ system മലപ്പുറത്തും കൊണ്ട് വന്നെങ്കിൽ😍😍

  • @najafatem6642
    @najafatem6642 2 роки тому +1

    Waiting ayirunnu
    Happy journery shamitha 😘😘

  • @user-ro5jh9tx4g
    @user-ro5jh9tx4g 2 роки тому +1

    Masha allah💝 nattil sugayette atheydhin sandhosham🥰

  • @safam359
    @safam359 2 роки тому +3

    Waiting aayinnu videokk🥰🥰🥰

  • @joshnasajith5148
    @joshnasajith5148 2 роки тому +4

    Happy to see your family shami itha
    Was waiting for this vlog
    Enjoyed this video
    Waiting for your volgs ❤
    ❤❤❤❤❤❤❤❤❤

  • @sherinanas9337
    @sherinanas9337 2 роки тому

    Ummachi vapi oke naatinu varumbo yenikum e same feeling idavum happy ayitavum fud onum kazhicha irengilla 🥰🥰🥰Mashaallah enjoy ur vacation Take care

  • @riyanmonulli7793
    @riyanmonulli7793 2 роки тому +1

    Mashaallah....natil ethiyallo👍kutikaloke happy aayitund...enjoy ...☺️

  • @maryjosethazhathemuriyil4010
    @maryjosethazhathemuriyil4010 2 роки тому +3

    Really i like your simplicity.... I feel like you are my sister.
    Blessyou and fly. 🙏

    • @ShamisOwn
      @ShamisOwn  2 роки тому

      Thank you ❤️❤️

  • @afa8638
    @afa8638 2 роки тому +22

    So happy to see u with ur family

  • @janvijahanuchannel9658
    @janvijahanuchannel9658 2 роки тому +1

    വളരെ സന്തോഷം സേഫ് ആയി നാട്ടിൽ എത്തിയല്ലോ 🙏

  • @vismayajoseph7510
    @vismayajoseph7510 2 роки тому

    Love from iritty😍
    How You managed shooting in des days..
    Super ❤

  • @avanikrishna6796
    @avanikrishna6796 2 роки тому +9

    Innunteyum, halunteyum santhosham kandappo enikkum santhoshamayi . waiting for next video 💕 love you guys 😜💞💞💞💞💞

  • @alfinasvlog3906
    @alfinasvlog3906 2 роки тому +11

    Masha allah 😍സന്തോഷം... ടെൻഷൻ ഉണ്ടായിരുന്നു നാട്ടിൽ വരുമ്പോയും ദുബായ് ൽ പോയപ്പോഴും

  • @thanseer1537
    @thanseer1537 2 роки тому +1

    Mashaallah adipoli angane shamitha nammale sondham kannur ethi🥰🥰🥰ALHAMDULILLAH

  • @walk_man3525
    @walk_man3525 2 роки тому +1

    Safe ayii vtlil ethii enn arinjathil Santhosham ❤️❤️ aduth videokk waiting ahn😘 love you ithaa😘❤️❤️

  • @r_th_z
    @r_th_z 2 роки тому +68

    കണ്ണൂർക്കാർ come on!!😍😍✨️❤️

  • @MyTimeLinebyshamna
    @MyTimeLinebyshamna 2 роки тому +12

    പോരുന്ന തിരക്കിൽ പ്രാവിനെ മറന്നില്ല shami❤❤

  • @anrazinpm3995
    @anrazinpm3995 2 роки тому

    Masha allah .shaminte video ennum kanarund .Aalu ennuokke happiyellle🥰☺️

  • @abdurichuabdurichu7193
    @abdurichuabdurichu7193 2 роки тому

    Masha allah❤orupaad santhosham video kanumbo😊nattile videokk
    Katta wtng❤

  • @ayeshasworld2230
    @ayeshasworld2230 2 роки тому +4

    Mashallah 💖💫

  • @soufirajamee2756
    @soufirajamee2756 2 роки тому +15

    Alhamdulillah 💟Nattil safe aayittu ethi ennarinjathil santhosham

  • @adhishtta9551
    @adhishtta9551 2 роки тому

    Adipoli . waiting aayirunnu video ku vandi 😍😍adutha vlog vegam edane vtle visheshagalumayi

  • @sihasworld2849
    @sihasworld2849 2 роки тому +2

    ഷമി ഇങ്ങൾ ഇമോഷനായ ആസമയം ഞാനും ഇവിടെയിരുന്ന ഇമോഷനായി. ലാസ്റ്റ് ഉണ്ടായ ആസന്ദോഷം കിട്ടിയത് നിങ്ങൾക്ക് ആണെങ്കിലും അത് ആസ്വാതിച്ചത് ഞങ്ങൾ ശബ്സ്ക്റൈബിസ് ആണ്. All the Best. God blas u👍😘😘🤲🏻

  • @lammiyahhh111
    @lammiyahhh111 2 роки тому +37

    Masha allah 🥰❤️വീട്ടിലെ വിശേഷങ്ങൾ അറിയാൻ കട്ട വെയ്റ്റിംഗ് ആണ് ✨🤗 shamitha ഇന്നത്തെ വീഡിയോ സൂപ്പർ 😍😘😻

  • @rahmaaz691
    @rahmaaz691 2 роки тому +4

    വീട്ടിലെ വിശേഷങ്ങൾ അറിയാൻ വെയിറ്റിംഗ് ആണ് 😍

  • @richuz1237
    @richuz1237 2 роки тому

    Masha Allah....ithade Ella videosm orupad ishtan

  • @naifafathima5930
    @naifafathima5930 2 роки тому

    Masha allah❤️❤️. Waiting for this vedio 😍😍

  • @anaghakrijesh4791
    @anaghakrijesh4791 2 роки тому +4

    Masha allah വീഡിയോക്ക് വേണ്ടി waiting aayirunnu 😊🥰ini കണ്ണൂരിലെ വിശേഷങ്ങൾ ഒക്കെ ആയിട്ട് വേഗം വരണേ ♥️🥰

  • @sumeerashafeer2554
    @sumeerashafeer2554 2 роки тому +3

    Ma sha allaaah naattilthe day in my life idanee ithaaa🥰🥰❤❤

  • @fathimashada2339
    @fathimashada2339 2 роки тому +1

    Mashallah.... 🥰🤩 kuthuparamba place ariyamo?

  • @sithumol4500
    @sithumol4500 2 роки тому +2

    Maasha allah. Katta waitingernn ea vediokk. Nattile vediokkan adutha waiting

  • @abduljaleel7000
    @abduljaleel7000 2 роки тому +31

    മാഷാ അല്ലാഹ്. Ee videokk vendi katta waiting ayirunnu.... ❤
    Enni കണ്ണൂരിലെ vishesham vannan waiting annu vekam videos indanne itha i am very waiting ❤💕

  • @dilnadilu9234
    @dilnadilu9234 2 роки тому +9

    Alhamdhulillah, naala reethiyil naatil ethiyath arinjappo santhoshaayi❤️ next videok katta waiting aan ithuZzz🥰❤next naatile vloginaan kooduthal waiting 😁day in my life chayaan patto itha🥰

  • @anaghaks9564
    @anaghaks9564 2 роки тому

    Shami chechi nyc family... family' vlogs chynmmm,😘🥰😍katta waiting ahhnn...

  • @hafsathabsu7764
    @hafsathabsu7764 2 роки тому +1

    Eee vde njn wait akin….yenniyum daily vde idoo plz….njnte full support indavum eppulum…🥰

  • @fathi._ma6904
    @fathi._ma6904 2 роки тому +18

    Really excited to see your family vlogs❤😘

  • @hazfath2581
    @hazfath2581 2 роки тому +15

    Sathiyam same feeling aan... Povumbolum varumbolum.... Food eraguulaa.... ❤️

  • @pingpong6579
    @pingpong6579 2 роки тому +2

    Masha allah 💜💜

  • @ytgamingmsk8207
    @ytgamingmsk8207 2 роки тому +1

    Aa pudding traykku rate etraya,Naattilulla rate undo

  • @lulusalman2567
    @lulusalman2567 2 роки тому +22

    ഈ വീഡിയോ കണ്ടപ്പോ ശെരിക്കും കരഞ്ഞു.... I miss my ഇക്കൂസ്‌.... വേഗം വരോ എന്ന് എന്നും ചോദിക്കും.... ബട്ട് പോയിട്ട് 1month പോലും ആയിട്ടില്ല... ഇങ്ങനെ ആരേലും ഗൾഫിൽ നിന്ന് വരുന്ന വീഡിയോ ഒക്കെ കാണുമ്പോ ഇക്കാനെ ഓർമ വരും.... 😔

    • @fenna7155
      @fenna7155 2 роки тому +1

      😔Sathyan in Sha Allah ellam sheryavatte le

    • @fizusworld3024
      @fizusworld3024 2 роки тому +2

      Sathyam. Idakke kanumbo ariyade kannu nirayum.

    • @lulusalman2567
      @lulusalman2567 2 роки тому

      @@fenna7155 امين يا رب العالمين...🤲🏻

    • @lulusalman2567
      @lulusalman2567 2 роки тому

      @@fizusworld3024 ആടോ... വല്ലാതെ miss ചെയ്യും അപ്പോ 😔

    • @nasrathnasu9685
      @nasrathnasu9685 2 роки тому +1

      Sheriyaa

  • @sabnasaneer8547
    @sabnasaneer8547 2 роки тому +26

    Airport pogunna munne ഉറപ്പായിട്ടും ആ kalacha undavum..Vallatha feeling aa, happiness and sadness koode undavum..

  • @harisok2675
    @harisok2675 2 роки тому

    Adipoli ithaa.... Kann nirajupoyi ithante ummanteum uppanteyum sadhosham kandapol new video pettan idane......

  • @sajanathta9204
    @sajanathta9204 2 роки тому

    Shami, video waiting aayirunnu... Alhamdulillah safe ethiyallo, veettile aaro Vanna pole....

  • @razikm2958
    @razikm2958 2 роки тому +3

    Day in my life cheyyne ❤️😘

  • @hadiyamehaja1743
    @hadiyamehaja1743 2 роки тому +7

    Shami Waiting ayirunnu ❤️
    Husbandinte veedum onn kanikkanee 😍😍

  • @murshimufi4595
    @murshimufi4595 2 роки тому +1

    Adyaayittaa ningale video kaanunne nalla rasand subscribe cheythu toh

  • @fathima814
    @fathima814 2 роки тому +2

    Masha Allah❤

  • @najmaismayil2699
    @najmaismayil2699 2 роки тому +10

    Mashaallah eee videokk vendi waiting aayirunnu😍😍
    Innuu haluu❤❤❤