ഇതാണ് ശരിക്കും ഒരു ദിവസത്തെ അവസ്ഥ 😇| Full Day In My Life in malayalam | shopping cooking kids vlog

Поділитися
Вставка
  • Опубліковано 15 вер 2024
  • ഇതാണ് ശരിക്കും ഒരു ദിവസത്തെ അവസ്ഥ 😇| Full Day In My Life in malayalam | shopping cooking kids vlog
    Shamis Own
    Vlog malayalam
    Malayalam vlogs
    ❤️Instagram 👉🏻 / shamis_own
    ( For paid promotion and collaborative videos do message on my Instagram)
    Beegam Abayas Muscat ...
    Banafsha Abayas & Hijabs Kannur Uliyil ...
    Virgin Coconut Oil video • മക്കളുടെ ഒരു Full Day ...
    Day in my life malayalam
    Shamis Own day in my life
    Full day vlog malayalam
    Daily vlogs malayalam
    Family vlogs malayalam
    Gothambu nurukku recipes in malayalam
    Gothambu nurukku upma recipe in malayalam
    Broken wheat recipe in malayalam
    Broken wheat upma recipe malayalam
    Breakfast recipes in malayalam
    Easy simple breakfast recipes in malayalam
    Kids vlog
    Gulf oman vlogs malayalam
    #shamisown

КОМЕНТАРІ • 1,3 тис.

  • @shehila__shehila__740
    @shehila__shehila__740 2 роки тому +796

    എന്നെ പോലെ സ്ഥിരം പ്രേക്ഷകർ ആയവർ ഉണ്ടോ....... !!😎

  • @jyothislittlevlogs8605
    @jyothislittlevlogs8605 2 роки тому +154

    ഇത്തയുടെ. day in my lifenu വേണ്ടി
    വെയിറ്റിംഗ് ആയിരുന്നു 🥰
    ഇത്തയുടെ ശബ്ദം ഒക്കെ മാറി ഞങ്ങളുടെ പഴയ ഇത്ത ആവട്ടെ 🥰🙏

  • @fathimanoora.muhammedsafva4765
    @fathimanoora.muhammedsafva4765 2 роки тому +144

    എല്ലാരും കുടി ഇത്താന്റെ sound കണ്ണ് വെച്ച് 😁😁😜എത്രേം പെട്ടന്ന് ഭേദമാകട്ടെ 🤲🤲😍👍👍

  • @majeedkmr2212
    @majeedkmr2212 2 роки тому +31

    😍😍ഇത്തന്റെ vedio കാണാൻ ഒരു പ്രത്യേക രസമാണ്.....
    Love u ithaa🥰🥰🥰🥰

  • @Rashi535
    @Rashi535 2 роки тому +17

    ഒട്ടും skip ചെയ്യാണ്ടേ കാണുന്ന vlog.
    അടിപൊളി മോളെ.. 😍👍🏻ഇനിയും ഇതുപോലുള്ള വീഡിയോ പ്രധീക്ഷിക്കുന്നു 😍😍😘

  • @faseelaarshad9305
    @faseelaarshad9305 2 роки тому +37

    മാഷാ അള്ളാ. അടിപൊളിയായിട്ടുണ്ട് വീഡിയോ. നിങ്ങളുടെ അസുഖങ്ങളെല്ലാം പെട്ടെന്ന് മാറാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🥰🥰

  • @georgejoseph9408
    @georgejoseph9408 2 роки тому +13

    ആദ്യമായി ആണ്‌ ഈ ചാനെൽ കാണുന്നത് .വളരെയധികം ഇഷ്ട്ടമയി superr 😍😍👍👍

  • @aathma.p.rrajani.p.s3552
    @aathma.p.rrajani.p.s3552 2 роки тому +17

    ഇത്തയുടെ വിഡിയോ എനിക്ക് ഭയങ്കര ഇഷ്ടംആണ് 🥰😘

  • @shameeract8828
    @shameeract8828 2 роки тому +5

    Ithathante vedio kanumbham oru positive energy ann👍.. Vedio kanumbha verthe kand povum...

  • @athirakaleshan8777
    @athirakaleshan8777 2 роки тому +7

    Oru vedio pollum miss akkathe kanuna njn❤️❤️ 😘😘

  • @ssummissummi1080
    @ssummissummi1080 2 роки тому +8

    Ingale day in life bayangara ishta 👍👍.. Motivation avunundu... Mashallah madiyillathe ellam cheyyunnallo 👍👍

  • @minuhabi8962
    @minuhabi8962 2 роки тому +21

    എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇൻ മൈ ലൈഫ് ശാമിത്താ അടിപൊളി

  • @murshirauf9778
    @murshirauf9778 2 роки тому +10

    മക്കളുടെ വീഡിയോ കാണാൻ നല്ല രസാണ് അടുത്തത് മക്കളുടെ day in my life🥰🥰🥰🥰🥰🥰 ആലു ഇന്നു ഇഷ്ടം 😍😍😍😍

    • @ShamisOwn
      @ShamisOwn  2 роки тому +1

      Kurach days kazhinj cheyyatto 👍😘

  • @anjanathirisheri7741
    @anjanathirisheri7741 2 роки тому +8

    Itha kore thavana day in my life idar undallo ennalum ippozhum ath kaanan othiri ishtava💖💖💖💖💖💖💖

    • @ShamisOwn
      @ShamisOwn  2 роки тому +1

      👏🏻👏🏻😘

  • @neenusneenu9764
    @neenusneenu9764 2 роки тому +7

    Maaasha allha ഇത്ത 200k അവൻ povanallo🥰🥰🥰♥️ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ ആമീൻ

  • @Rushxduhh
    @Rushxduhh 2 роки тому +7

    എനിക്കും എന്റെ മക്കൾക്കും ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ എല്ലാ വീഡിയോയും കാണാറുണ്ട് ഷോപ്പിംഗ് വീഡിയോ ആണ് എന്റെ മോൾക്ക് കൂടുതൽ ഇഷ്ടം

  • @fahmidha7972
    @fahmidha7972 2 роки тому +6

    Adipoli ❤️
    Enikk thathante day in my life vedeos okke nalla ishtta 😌❤️

  • @Luflyone
    @Luflyone 2 роки тому +2

    അമ്മയിന്ന് വിളിക്കുന്നത് husnte ഏട്ടന്റെ wife aano?

  • @mubinoushad9017
    @mubinoushad9017 2 роки тому +5

    Ithu vare ulla ella vediosum full ayitt kandittund adipoliyane ellam kananokke orupadishttane🥰😊

  • @rinurinsi7640
    @rinurinsi7640 2 роки тому +1

    എനിക്കി വളരെ ഇഷ്ടമാണ് ഷാമി ഇത്താന്റെ വീഡിയോസ് ഞാൻ എല്ലാ എപ്പിസോഡും കാണുന്ന ആളാണ് മക്കളെ കാണാൻ ആണ് എനിക്കി കൂടുതൽ ഇഷ്ടം

  • @shamseenacp6642
    @shamseenacp6642 2 роки тому +4

    Ellam thurann parayunnad kond ningale oruad ishtamanu. ❤❤വീട്ടിൽ എല്ലാവർക്കും പനി ആണ് കുട്ടികൾക്ക് മാറുന്നില്ല ദുആ ചെയ്യണേ.

    • @ShamisOwn
      @ShamisOwn  2 роки тому +2

      Aano🙁inshah allah vegam sugavatte🤲🏻

  • @shalima1835
    @shalima1835 2 роки тому

    Thaathade videos kaanaan thudanghiya ann thot oru video polum miss aakaarillaa.. Entertaining aanu... Thaathade samsaram kelkaanum.. Ninghalde oro karyanghal ariyaanum orupad ishtaanu... Oro time um video kaNumbo video length kurachuude indenkilonu thonum... Nthaanu ariyilla thaathade videos kaanumbo mind nalla hpy aavum... Orupad ishtaanu thaathaane.. ❤❤❤❤
    Ee UA-cam le enik etavum ishtapetad aanu thaathaade... Lbuuu dears🥰🥰🥰

  • @AneesKitchenArabic
    @AneesKitchenArabic 2 роки тому +10

    മാഷാ അള്ളാഹു അടിപൊളിയായിട്ടുണ്ട് എല്ലാം 👍🤝😍

  • @suzz4266
    @suzz4266 2 роки тому

    ഇത്തയുടെ വീഡിയോ daily കാണുന്നവർ indo ❤️🥰🥰
    ഇത്ത നമ്മൾ നല്ല സപ്പോർട്ട് ചെയ്യാട്ടോ 💪🏻💪🏻

  • @sajidarasheed1050
    @sajidarasheed1050 2 роки тому +3

    Masha allah..shami nte videos orupaad ishtaan😍😘

  • @nzm28fathimazahra53
    @nzm28fathimazahra53 2 роки тому +1

    Aa kaday itha engineya mayakkar..? Ente aduthndayiririnnu eppalum thurumb pidikkum.. Athil undakiya oru taste um undavarumilla.. Pls rply

  • @sinansidhu7097
    @sinansidhu7097 2 роки тому +5

    Itha poli video...iniyum inganethe vlog cheyyane....l love you itha...ingale orupad ishttaaann😍😍😍

  • @aysharouf1393
    @aysharouf1393 2 роки тому +1

    Maaa shaa allah
    Aluvinde enik bayangara ishtam

  • @rashidramshadfasi5449
    @rashidramshadfasi5449 2 роки тому +18

    Day in my life വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ♥️♥️♥️🥰🥰ഇത്തൂസ് ഇഷ്ടം ❤️❤️❤️❤️

  • @ayishashifna8600
    @ayishashifna8600 2 роки тому +2

    Shamide ഏത് foodilum ഉപ്പിന്റെ അളവ് കൂടുതൽ ആണോ. കണ്ടപ്പോ അങ്ങനെ തോന്നി

  • @lammiyahhh111
    @lammiyahhh111 2 роки тому +24

    ഇത്തടെ വീഡിയോ സ്കിപ് ചെയ്യാൻ തൊന്നില്ല അത്രയ്ക്ക് പോസിറ്റിവ് ആണ്!!😍🥰🥰❤️

  • @craftworks521
    @craftworks521 2 роки тому

    ഇത്താടെ video കാണാൻ nalla ഇഷ്ടമാണ് kuttikalea വല്യ ഇഷ്ടമാണ്

  • @diyazvibe5943
    @diyazvibe5943 2 роки тому +5

    Mashaallah 😍😍😍day in my life istham💃

  • @shibilakoorikkadan
    @shibilakoorikkadan 2 роки тому +1

    Inkk ingale vedios kanan nalla ishtta 🥰
    Ingale samsaravum ishtta 😍

  • @ichuzworld2846
    @ichuzworld2846 2 роки тому +6

    Ithaa tnx njn paranjathupole day in my life polichuuu masha allah 🥰🥰❤❤

  • @pathuusvlogs9292
    @pathuusvlogs9292 2 роки тому +2

    Ningal poliyanuu ttooii😘😘

  • @lifesjourneybyrifa7480
    @lifesjourneybyrifa7480 2 роки тому +4

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ❤️
    Postive vibe aanu vdeos kanumpol🥰

  • @raeesaraeesa3382
    @raeesaraeesa3382 2 роки тому +2

    Shemi ithaane subscribe cheyyathavark valiya nashtam aavum. Kandu irikkan ethra monju ulla vedio vere ella

  • @the_hyper_girl235
    @the_hyper_girl235 2 роки тому +9

    ഇത്താടെ സൗണ്ട് ആണ് ഈ ചാനലിൻ്റെ ഹൈലൈറ്റ്....!!!❤️😘

  • @raihanamanaf2678
    @raihanamanaf2678 2 роки тому +1

    Hi Itha
    Njaan Ithayudee videos 🎥ellaam kaanarund

  • @arshi__naz
    @arshi__naz 2 роки тому +24

    ഉഷാറായിണ്ട് shami
    But സൗണ്ട് ഒന്നൂടെ മൊഞ്ചായിണ്ട് 😍🥰🥰🥰🥰🥰

  • @shafeequekps6237
    @shafeequekps6237 2 роки тому +1

    Igale vlog kanan oru prettega resaaaa ttooo

  • @Shahana_zubair
    @Shahana_zubair 2 роки тому +6

    Lunch + shamis own😝🔥settt❤️

  • @Minhaahh._zeeyy
    @Minhaahh._zeeyy 2 роки тому +2

    Inte fvr chaanalaanu shamis own💞

  • @faseela9418
    @faseela9418 2 роки тому +18

    വെടക്ക് ടെസ്റ്റ്‌ 😂😂അത് എനിക്ക് പിടിച്ചു. Shammi പൊളി 🌹🌹🌹🌹ഇന്ന എന്റെ വക

  • @saleenap5190
    @saleenap5190 2 роки тому +1

    Video supparayittudutto aniku othiri eshtamaanu ninnayum ninda familiyum❤❤❤

  • @mumthazafsal3892
    @mumthazafsal3892 2 роки тому +7

    എനിക്ക് ഒരു പാട് ഇഷ്ട്ടം നിങ്ങളുടെ സംസാരം കേൾക്കാൻ ആണ് ഇന്നു aalu cute 😍😍

  • @ayimontk5624
    @ayimontk5624 2 роки тому +2

    Mashaallah ❤️👍 ithanthe oru vidiosum ith vare mudakkittilla ❤️orupad uyarangalil ethatte iniyum 😊❤️

  • @Krishna__607
    @Krishna__607 2 роки тому +4

    Day in my life indennu paranju community post ittapo thott waiting aayirunnu 🥰💕

  • @muhammedsafwan5707
    @muhammedsafwan5707 2 роки тому

    എനിക്ക് ഇത്തയുടെ എല്ലാ വിഡിയോസും ഭയങ്കര ഇഷ്ടമാ

  • @sinankk5367
    @sinankk5367 2 роки тому +3

    Enik Ee vlog eshdayi😍Mashallah 💖
    Eniyum vlogs cheyannam

  • @shahanaafsal7883
    @shahanaafsal7883 2 роки тому +1

    Ithaye ippo orupad ishtta nammude oru veetile orale poleya love you itha and kuttis🥰🥰

  • @cuteeyes3364
    @cuteeyes3364 2 роки тому +3

    Superb vlog

  • @femifiza
    @femifiza 2 роки тому +1

    Kurachu late aayi tto.kuttikalk paniyanu.super aayittund tto video

  • @alakanandadas3777
    @alakanandadas3777 2 роки тому +14

    Hi ഇതാ 😍
    താത്തയുടെ day in my life ഒരു പാട് ഇഷ്ടാ🥰
    എന്നെ നല്ല പോടിയാ😜😁😁

  • @jubisubair4046
    @jubisubair4046 2 роки тому +2

    Anikkum nurukk godamb ishtama adil varutha kadala itta suupera

  • @jubinisam5647
    @jubinisam5647 2 роки тому +3

    ഇത്താന്റെ വീഡിയോസ് ഒക്കെ എനിക്ക് ഭയങ്കര ഇഷ്ട്ട
    നല്ല വൃത്തിയോടെ ഉള്ളെ ഫുഡ്‌ ഉണ്ടാക്കൽ ഒക്കെ എനിക്ക് നല്ല ഇഷ്ട്ട ഒരു positive energy aan🥰❤

    • @ShamisOwn
      @ShamisOwn  2 роки тому +1

      Mashallah thank you so much ☺️

  • @thinkdifferent8273
    @thinkdifferent8273 2 роки тому +2

    Cold poyo😃

  • @fathimamehrin2622
    @fathimamehrin2622 2 роки тому +3

    Videokk vendi katta waitingayirunnu❤

  • @nidhanidha8776
    @nidhanidha8776 2 роки тому

    Super blog inkk valare adikam ishtappettu.... 🥰🥰👌👌👌👌👌

  • @dijoshdavisk8031
    @dijoshdavisk8031 2 роки тому +3

    ❤️♥️ Super video 👍 I love you Chechi 😘 I love you happy family ♥️ god bless you 🙏
    ശബ്ദം ശരിയായിട്ടില്ല വേദം ശരിയാവട്ടെ🙏

  • @safurockzz754
    @safurockzz754 2 роки тому +2

    Sprrr vdo,athu sheriya purathu povaann parayumbole endo oru happiness aanu,poyi vannalanel endo oru bad moodum aanu,parda spr ayeenutto,simple athanu athinde style,makklsinde kali 🥰🥰🥰’recepie spr ,variety Ayeenu,hotel kycho fd spr kari nalla bangi Nd aa kari vilanbiya cheena pathram spr ,oru variety thonnitto,mothathil spr,ammayide vtl poyitt ndelum spcl try akkan pattiya edane spr,ellarum koode purthu poyit oru vdo cheyyne

  • @salwanasalwa6278
    @salwanasalwa6278 2 роки тому +3

    അടിപൊളി ആയിട്ട് ഇണ്ട് itha കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰😍 ithante വിഡിയോ കാണാൻ നല്ല രസ ❤🤩

  • @aysharouf1393
    @aysharouf1393 2 роки тому +1

    Aluvinde day in my life cheydit idaamo👌🙏
    Ella video njn nooknin

  • @mahrarinu3601
    @mahrarinu3601 2 роки тому +4

    Mashallah 😍

  • @pathu_.x81
    @pathu_.x81 2 роки тому +2

    ithante video inikk payankara ishttaman njaggal family mothathil irunnan kanunne video 💞✨

  • @noorafathima11
    @noorafathima11 2 роки тому +3

    Day in my lifin waiting aayirunnu any way super🥰

  • @fathimaabdulla1002
    @fathimaabdulla1002 2 роки тому

    Kitchen. Shopping. കൂടുതൽ ഇഷ്ടമാണ്. കാണുന്നത്. തന്നെ. ഞാൻ. സ്വന്തമാക്കിയതുപോലെ. ഹാപ്പി. ഇനിയും. വീഡിയോ. വിടണേ എനിക്ക്. ഷോപ്പിംഗ്. പോവാൻ. പറ്റാറില്ല. ക്കൂടുതൽ. കാണാൻ. Rasam

  • @najmalkc4654
    @najmalkc4654 2 роки тому +3

    Supper😍

  • @hennasiyadatu9998
    @hennasiyadatu9998 2 роки тому +2

    Ithathade video kanan nalla ishttanu😍😚❤

  • @fahidafahida2282
    @fahidafahida2282 2 роки тому +6

    Masha allha katta witinig ayirunnu volg ourpad isttam ❤️❤️❤️❤️🤗😘😘😘

  • @Jafa_vlogs
    @Jafa_vlogs 2 роки тому +1

    Inji kadikan kittiyal vedakk taste ayipovum 💯😂👍🏻crct

  • @itsmealeenaoffical2122
    @itsmealeenaoffical2122 2 роки тому +5

    മാഷാ അള്ളാ എല്ലാ വീഡിയോകൾ കാണാൻ ഇഷ്ടമാണ് ഇന്ഷാ അല്ല അടിപൊളിയാണ് സൂപ്പർ

  • @shamilashami5353
    @shamilashami5353 2 роки тому +2

    Loved it 😍pls do more day in my life ma sha allah sooperrrr😘

  • @sxd9875
    @sxd9875 2 роки тому +4

    Aloo teyum innu teyum kali കാണാൻ നല്ല രസമുണ്ട് pinna ഞാനും കണ്ണൂരിലാണ്

  • @rishikeshsram7975
    @rishikeshsram7975 2 роки тому

    Shamikutti ഒരു രക്ഷയുമില്ല. ഞാൻ ഇന്നുവരെ കണ്ട വ്ലോഗിൽ വച്ച് ഏറ്റവും നല്ലതാണ് shamiyudethu. നല്ല perfection ആണ്. മക്കൾ Cute ആണ്. ഓഫീസിൽ നിന്ന് വന്നാൽ ഫോൺ എടുത്താൽ ആദ്യം നോക്കുക shamiyude വീഡിയോ ഉണ്ടോ എന്നാണ്. അത് കണ്ടാൽ ക്ഷീണം മാറിയ പോലെയാ

    • @ShamisOwn
      @ShamisOwn  2 роки тому

      Wow 🤩 so happy. Enikk orupad energy kitty😘

    • @rishikeshsram7975
      @rishikeshsram7975 2 роки тому

      @@ShamisOwn 🥰🥰🥰

  • @rizafathima1959
    @rizafathima1959 2 роки тому +4

    Ningal verre level love you guys ❤️❤️❤️

  • @user-shadiyakk8rc2pr3j
    @user-shadiyakk8rc2pr3j 2 роки тому +1

    Recipe vidio kaanunnathinekkaal istam day in my life aan. 💞💞🥰

  • @mohammedarshad6505
    @mohammedarshad6505 2 роки тому +4

    Masha Allah yella vd katta waiting aane yellaa...yepolum pola masha allah... ❤️❤️❤️Soooper

  • @aminaamna5121
    @aminaamna5121 2 роки тому +1

    Waiting aayirunnu shami ithante video kk vendi😍..Cold okke full aayi maari voice okke pettenn sheryaavatte insha allah😘❤

  • @fathimanoora.muhammedsafva4765
    @fathimanoora.muhammedsafva4765 2 роки тому +3

    Super adipoli ട്ടോ 😍👍👍😜😜😘

  • @annmariyabiju7529
    @annmariyabiju7529 2 роки тому +2

    Ithede samsaram poliyatta enik payagara ishttan🥰

  • @muhmmedjaseer4118
    @muhmmedjaseer4118 2 роки тому +3

    Masha Allah cute and cute💚😍
    How calmly every things are presented
    Keep it up

    • @ARCHAVINOD67
      @ARCHAVINOD67 2 роки тому +2

      MASHA ALLAH CUTE AND CUTE ❤🤩HOW CALMLY EVERY THINGS ARE PRESENTED KEEP IT UP

  • @Saimol-hf3nj
    @Saimol-hf3nj 2 роки тому +1

    ഒരുപാട് ഇഷ്ടം ആയി, ശാമില നിങ്ങളെ ഫാമിലിയെ..
    🌹

  • @shifnabinthashraf5391
    @shifnabinthashraf5391 2 роки тому +4

    ഇത്താനെ addict ആയവർ ഉണ്ടോ 😍🥰

  • @aluuzdreams6172
    @aluuzdreams6172 2 роки тому +1

    Mole engane padipich athpole engane padikalu ennoke adutha video lu parannu tharumo pls

  • @binoyc5416
    @binoyc5416 2 роки тому +3

    Super vlog ❤❤

  • @arfidhashamseer6512
    @arfidhashamseer6512 2 роки тому

    ഞങ്ങള്ക് ഇതന്റെ വീഡിയോ കാണാൻ ഒരു ബോറടിയും ഇല്ല നല്ല ഇഷ്ടം ആ പറ്റുന്ന ദിവസം മുഴുവനും വ്ലോഗ് ഉം day in your life ഉം ഇടണം

  • @___f____1978
    @___f____1978 2 роки тому +5

    Thathade vtl clock , calender ennivayonnum kaanan illalo😀😁😀

  • @safeedamujeeb9466
    @safeedamujeeb9466 2 роки тому +1

    Hi... super video .... sound vegam readyakatte.... u r one of the dedicated youtuber... keep it up....

    • @ShamisOwn
      @ShamisOwn  2 роки тому

      Mashallah 🥰 👏🏻

  • @hanam898
    @hanam898 2 роки тому +4

    Ithaada day in my life kaanan nalla rasaan 🥰skip adikkand kaanan thonn❣️♥️ Masha Allah abhaya ititt ithaane kaanan poli💓💫and ur voice super❤️ithante voice kandtt aan nan kaanan thodangiye😘❣️❣️

    • @ShamisOwn
      @ShamisOwn  2 роки тому +1

      Wow thank you so much 😘

  • @liyanaworld2278
    @liyanaworld2278 2 роки тому +1

    Shamithante day in may life aan tto kandoodirikkan suppera nan eppolum pazaya noob thura ude day in my life nookum 💞💕🥰🥰🥰🥰🥰🥰

  • @adeebaah
    @adeebaah 2 роки тому +3

    Sthiram viewers undooo ☺🥰😘

  • @thachuthanu3124
    @thachuthanu3124 2 роки тому

    ഞാൻ ആദ്യമായി കാണുവാ....... എന്തായാലും ഇഷ്ടായി...... ഇനി തുടർന്നു കാണും... 👍👍👍🥰🥰🥰

  • @sumayyashan5047
    @sumayyashan5047 2 роки тому +4

    Hii ithaa

  • @loveoflife4163
    @loveoflife4163 2 роки тому

    Oroo vdos kaanummbhozhum I thaanod sneham koodi varaattooo... 😊😊😍😍😍😍

  • @riyastriyast6356
    @riyastriyast6356 2 роки тому +3

    Masha Allah adipoli🥰🥰🥰🥰

  • @minnathminnath5168
    @minnathminnath5168 2 роки тому +2

    Aalu innu fans undoo

  • @nafeesathulmisiriyam8105
    @nafeesathulmisiriyam8105 2 роки тому +3

    Super

  • @ummerkk2924
    @ummerkk2924 2 роки тому

    ഇത്താത്തക്ക് പെട്ടെന്ന് സുഖമാകട്ടെ