'ജയില്‍ ഉപദേശക സമിതിയിലെ ഉപദേശം പ്രതികള്‍ക്ക് വേണ്ടി പ്രതികളാല്‍ പ്രതികള്‍ നടത്തുന്നത്'

Поділитися
Вставка
  • Опубліковано 21 чер 2024
  • 'ജയില്‍ ഉപദേശക സമിതിയിലെ ഉപദേശം പ്രതികള്‍ക്ക് വേണ്ടി പ്രതികളാല്‍ പ്രതികള്‍ നടത്തുന്നത്'; അസഫ് അലി
    TP Chandrasekharan murder case, CPIM, Asaf Ali

КОМЕНТАРІ • 13

  • @ummeru6104
    @ummeru6104 29 днів тому +21

    അനിൽകുമാർ നിങ്ങളുടെ വീട്ടിൽ അച്ചൻ അമ്മ ഇവരൊന്നും ഇല്ലെ അതോ നിങ്ങൾ ബുദ്ധിയില്ലാത്ത ആളാണോ

  • @Hunbnm
    @Hunbnm 29 днів тому +17

    പല അന്തംകമ്മികളെ കണ്ടിട്ടുണ്ട്.. പക്ഷേ ഇത് 😂😂😂😂😂😂😂....നമിച്ചു

  • @anilbinnu2010
    @anilbinnu2010 28 днів тому +2

    സി പി എം എന്ന പാർട്ടി തകർന്ന് തരിപ്പണമാകുന്നതിന് ചാനൽ ചർച്ചകളിലെ ന്യായീകരണം വളരെയധികം സംഭാവനകൾ നൽകുന്നുണ്ട്. അനിൽകുമാർ , അരുൺകുമാർ, റഹീം ,വസീഫ്, ജയ്ക് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ നിങ്ങളെ മറക്കാനാവില്ല.

  • @rajeeshvrr2181
    @rajeeshvrr2181 29 днів тому +10

    പാർട്ടി അടിമ അനിൽ

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 28 днів тому +2

    Vidhayabhassam illatha cm vivarakettavan koodi aayal pinungadi

  • @ninjasoon9188
    @ninjasoon9188 29 днів тому +3

    ടിപി കേസിൽ മാഷാ അള്ളാ ഒട്ടിച്ചതിനുശേഷം പൊതുസമൂഹത്തിൽ മാഷാ അള്ളാ സ്റ്റിക്കർ ആക്രമണത്തിനുള്ള (kollan varnnavarude)മുന്നറിയിപ്പ് പോലെ ആയിട്ടുണ്ട്

  • @SadhiqIqubal
    @SadhiqIqubal 29 днів тому

    Suprent vijayan sir 🎉🎉🎉🎉🎉🎉

  • @ninjasoon9188
    @ninjasoon9188 29 днів тому +1

    Le anilkumar adima ellam parnajote Enak vayya ,

  • @Hari-gh5ur
    @Hari-gh5ur 28 днів тому

    സുപ്രീംകോടതി ശിക്ഷിച്ച ബാലകൃഷ്ണപിള്ളയെ പഞ്ചനക്ഷത്ര സൗകര്യത്തിൽ താമസിപ്പിച്ച ഉമ്മൻചാണ്ടിയുടെ അഡ്വക്കറ്റ് ജനറലാണ് ഈ പറയുന്നത്

  • @Haris-cg3fw
    @Haris-cg3fw 29 днів тому +4

    ഈ TP യെ കൊണ്ട് തോറ്റല്ലോ... എന്റെ കാറൽ മാർക്സ് മുത്തപ്പാ....