എങ്ങനെ ന്യായീകരിക്കും?ടിപി കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം പുറത്തായതോടെ വെട്ടിലായി CPM

Поділитися
Вставка
  • Опубліковано 14 жов 2024
  • എങ്ങനെ ന്യായീകരിക്കും? ടിപി കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം പുറത്തായതോടെ വെട്ടിലായി സിപിഎം
    #TPChandrasekharan #CPM #KeralaNews #VDSatheesan #TPCase #TPMurderCase #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 320

  • @Karma1856
    @Karma1856 3 місяці тому +321

    ഉളുപ്പുണ്ടോ എന്ന് ഇവനോടൊക്കെ ചോദിക്കാൻ തന്നെ നമ്മുക്ക് ഉളുപ്പ് ആണ്.. എങ്ങനെയാണ് വോട്ട് കുറഞ്ഞതെന്നു കമ്മിറ്റി ഉണ്ടാക്കി വെക്കേണ്ട കാര്യം ഒന്നും ഇല്ല..

  • @Kiranedk
    @Kiranedk 3 місяці тому +224

    സിപിഎം ന് മാത്രമേ ഇങ്ങനൊക്കെ ചെയ്യാൻ പറ്റൂ...

  • @risal1775
    @risal1775 3 місяці тому +412

    ടി പി യെ കൊന്നത് ഏതു നിതാവിന് വേണ്ടി ആണ്‌ എന്നു മനസിലായി, കഷ്ട്ടം 😢

    • @ഭാരതീയൻ
      @ഭാരതീയൻ 3 місяці тому +32

      വിജയന് വേണ്ടി തന്നെ ആർക്കാണ് അതറിയാത്തത്

    • @philanthropist1582
      @philanthropist1582 3 місяці тому +12

      അത് പരസ്യമായ രഹസ്യം അല്ലേ

    • @kanakanm7148
      @kanakanm7148 3 місяці тому +3

      Marappatti eenampechi redy

    • @mmnissar786
      @mmnissar786 3 місяці тому +6

      കോരൻ വിജയൻ അല്ലേ 😤😤😤😊

  • @jayachandranchandran1589
    @jayachandranchandran1589 3 місяці тому +157

    ഇപ്പോൾ ഇറക്കിയില്ലങ്കിൽ ഇനി ജീവിതകാലത് ഇറങ്ങില്ല എന്ന് അറിയാം ഇനി സിപിഎം അധികാരത്തിൽ വരില്ല എന്ന് അവർക്കും ഉറപ്പ് ആയി അതിന്റെ കളി ആണ് നടക്കുന്നത്

    • @Thecraftycorner969
      @Thecraftycorner969 3 місяці тому

      നമ്മുടേ നാട്ടിൽ ആരെ വേണമെങ്കിലും കൊല്ലാം, ഒരു സിപിഎം പാർട്ടി ക്കാരൻ ആയാമതി

  • @vidyadharanab
    @vidyadharanab 3 місяці тому +155

    ഇവരാണോ തെറ്റു തിരുത്തി മുന്നോട്ടു പോകും എന്നുപറയുന്നത് 😝😝😝😹😹

    • @suchithrav6359
      @suchithrav6359 3 місяці тому +1

      വളരെ മുന്നോട്ട് പോയി😊😊😊

    • @jithuprasadjithu6495
      @jithuprasadjithu6495 3 місяці тому +3

      ആ പോക്ക് അറബികടലലേക്ക് ആയാൽ മതി

    • @jibuhari
      @jibuhari 3 місяці тому

      ആര് പറഞ്ഞു 🤣🤣🤣

    • @naveenzebby4172
      @naveenzebby4172 3 місяці тому

      @@jibuhari കോയിന്നൻ

    • @jibuhari
      @jibuhari 3 місяці тому

      @@naveenzebby4172 അപ്പങ്ങൾ എമ്പാടും സുട്ട കോയി.. ട്രെയിനിൽ അത് കേറ്റി തെക്ക് ബഡക്ക് അയച്ച കോയി... 🤣

  • @sanals811
    @sanals811 3 місяці тому +106

    മറ്റ് ആരെയോ വകവരുത്താൻ target ചെയ്തു പുറത്തിറക്കുന്നതായിരിക്കും...
    അല്ലെങ്കിൽ TP വധകേസിലെ സൂത്രധാരനായ ഉന്നത നേതാവിന്റെ പേര് പുറത്തു പറയും എന്ന് പറഞ്ഞിട്ടുണ്ടാവും....

  • @unnikmarar
    @unnikmarar 3 місяці тому +112

    പാർട്ടിക്ക് പോലീസും കോടതിയും സ്വന്തമായിട്ട് ഉണ്ട് ഹേ.. അവർക്കെന്തു ഹൈ കോടതി. പിണറായിയെ കാപ്പ ചുമത്തി ക്യൂബയിലേക്കു അയക്കാൻ പറ്റുമോ..ഇല്ല അല്ലെ.?

  • @Karma1856
    @Karma1856 3 місяці тому +156

    സപ്ലൈ‌കോയിൽ ഒരു വക സാധനം ഇല്ലെങ്കിലും ഭക്ഷ്യവകുപ്പ് അതിന്റെ വാർഷികം ലാവിശായി നടത്താൻ പോകുന്നുണ്ട്.. ഇവനൊക്കെ ബംഗാളിൽ ഓടിയ ഓട്ടം ഇവിടെയും ഓടേണ്ടി വരും

    • @midhuntr8472
      @midhuntr8472 3 місяці тому +2

      ഇന്നലെയും പോയി അവിടെ ഒന്നും ഇല്ല

    • @Karma1856
      @Karma1856 3 місяці тому

      @@midhuntr8472 ഞാൻ ഈ മാസം പോയില്ല. എന്തിനാ വെറുതെ സമയം കളയുന്നത്.

    • @shijascains
      @shijascains 3 місяці тому +1

      😂.സ്ഥാപനം അവിടെത്തന്നെ ഉണ്ടല്ലോ?????. അത് തന്നെ ഭാഗ്യം

  • @ratheesh4865
    @ratheesh4865 3 місяці тому +43

    തെറ്റ് തിരുത്താൻ പോണ പാർട്ടി കഷ്ടം ഇങ്ങനെ അധപതിച്ച് പോയല്ലോ CPM

  • @anusudhakarannair1380
    @anusudhakarannair1380 3 місяці тому +44

    ജയിൽ സൂപ്രണ്ട് വിചാരിച്ചാൽ ശിക്ഷാ ഇളവ് അനുവദിക്കാനാവില്ലെന്ന് താത്വികാചാര്യൻ പറഞ്ഞത് സത്യമാണ്. അതിന് കാരണഭൂതവും അടിമകളും കൂടി വിചാരിക്കണം.k.k രമയും ഇതേ പറയുന്നുള്ളൂ.

  • @josephkidangan5903
    @josephkidangan5903 3 місяці тому +16

    ആരോരുമറിയാതെ ചെയ്യാമെന്ന് കരുതി. ഇനി ന്യായീകരണം.

  • @soulsoul1110
    @soulsoul1110 3 місяці тому +23

    ഇനി ഈൗ പാർട്ടി അധികാലം ഇല്ലെന്ന് അറിയുന്നത് അവർക്ക് തന്നെ ആണ്..അതു കൊണ്ട് പാർട്ടി യുടെ എല്ലാ പിൻവാത്തിൽ നിയമനങ്ങളും സ്ഥിരപെടുത്തും

  • @rejikumarpr8929
    @rejikumarpr8929 3 місяці тому +41

    എങ്ങനെയെങ്കിലും നിങ്ങളെ കാലാവധി അവസാനിക്കുന്നതുവരെ സഹിയ്ക്കണമല്ലോ..... അതു വരെ നിങ്ങൾ കിടന്ന് തിമിർക്ക്

  • @sathishe1128
    @sathishe1128 3 місяці тому +4

    നേതാക്കൾ എല്ലാം ശരിയാക്കീട്ടെ അടങ്ങു.

  • @biju.p.ppayangal6086
    @biju.p.ppayangal6086 3 місяці тому +16

    കൊട്ടേഷൻ ടീമിനെ ഭരണമേൽപ്പിക്കുമ്പോൾ ചിന്തിക്കണമായിരുന്നു 😥

  • @shijumonxavier
    @shijumonxavier 3 місяці тому +66

    രാജീവോക്കെ അധ:പതിച്ചു പോയീ

    • @shalomsherin75
      @shalomsherin75 3 місяці тому +3

      Rajeevoke 😂😂
      Adampadichavarkalle party 🥳

    • @athuldominic
      @athuldominic 3 місяці тому +9

      പോയി എന്നോ??
      പിന്നെ പണ്ട് കുറേ മെച്ചം ആയിരുന്നല്ലോ 🥴

    • @sathyavrathannair8898
      @sathyavrathannair8898 3 місяці тому +4

      പ്രാന്തൊക്കെ മാറി. ഇപ്പോൾ കോണാനുടുക്കുന്നത് ഉലക്ക കൊണ്ടാണ് എന്ന് പറഞ്ഞതുപോലെയായി.

    • @sahijamukundan5032
      @sahijamukundan5032 3 місяці тому +2

      പണ്ട് nallathayirunno

    • @naveenzebby4172
      @naveenzebby4172 3 місяці тому +3

      പണ്ട് പുണ്യാളൻ ആയിരുന്നോ

  • @naveenzebby4172
    @naveenzebby4172 3 місяці тому +4

    നമ്മൾ അധികാരത്തിൽ ഉള്ളപ്പോ തന്നെ എല്ലാത്തിനെയും പുറത്തു കൊണ്ടു വരണം.

  • @ukkens710
    @ukkens710 3 місяці тому +19

    Waiting for 2026 Election ✌️✌️✌️

  • @chathothchathoth
    @chathothchathoth 3 місяці тому +33

    എന്തായാലും പിണറായി ഉൾപ്പെടെ എല്ലാവരും അവരുട നല്ല സംഭാവന ലോകാസഭ തിരഞ്ഞെടുപ്പിൽ കാണിച്ചു തന്നു. 2026-ഇലെ നിയമസഭ തിരഞ്ഞെടുപ്പിലും താങ്കളുടെയും കൂട്ടുകാരുടുടെയും സഹകരണം പ്രതീക്ഷിക്കുന്നു 😂

    • @manumanu1707
      @manumanu1707 3 місяці тому

      ഈ രീതിയിലാ തിരുത്തലുകൾ എങ്കിൽ ജനങ്ങൾ ഇരുത്തും

  • @eddie2264
    @eddie2264 3 місяці тому +1

    കമ്മ്യൂണിസ്റ്റ്‌ ഭീകരവാദം തുലയട്ടെ!

  • @nishimol6546
    @nishimol6546 3 місяці тому +14

    അടുത്ത ഭരണം കിട്ടില്ലെന്ന്‌ ഉറപ്പായതോടെ ക്രിമിനൽ ഭരണക്കാർ എന്തും ചെയ്യും. ജാഗ്രത 😮

  • @PraveenPraveen-kr3bm
    @PraveenPraveen-kr3bm 3 місяці тому +3

    ഇയാളൊന്നും നല്ലപോലെ ചാവില്ല... അനുഭവിക്കും

  • @Force5265
    @Force5265 3 місяці тому +8

    ഇവരേതന്നെ വോട്ട് ചെയ്ത് ജയിപ്പിക്കുക..
    പ്രബുദ്ധ മലയാളികൾ...😁😁😁

  • @BabuManjadiyil
    @BabuManjadiyil 3 місяці тому +2

    Nannavilla.😢

  • @PremVr-q1b
    @PremVr-q1b 3 місяці тому +1

    Thala chembu vijayan kee jai

  • @knrajendran6871
    @knrajendran6871 3 місяці тому +3

    പറമ്പിൽ ഇനിയും തേങ്ങകൾ നിറച്ച് ഭീഷണിപെടുത്തും...

  • @shrpzhithr3531
    @shrpzhithr3531 3 місяці тому +7

    ആരാ പറഞ്ഞത് തിരുത്തുന്നില്ല എന്ന്.. 😂😂
    ഇങ്ങനെ ഒരു വിധി കോടതിയിൽ നിന്നും വന്നാൽ ജനങ്ങൾ തെരുവിൽ ഇറങ്ങി സമരം ചെയ്യണം എന്നാലേ കോടതിയുടെ കണ്ണ് തുറക്കൂ...
    എന്തൊരു ആഭാസമാണ്
    ഇത് നീതി ന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്..
    ജനങ്ങൾ പ്രതികരിക്കുക..

  • @mehulm6426
    @mehulm6426 3 місяці тому +1

    താത്വിക ബുദ്ധിജീവി രാജീവൻ...മന്ദബുദ്ധികൾക്കും ഒരു നേതാവ് വേണ്ടേ...

  • @Aj-ee9xy
    @Aj-ee9xy 3 місяці тому +19

    Government ❌ kollayali association ✅

  • @Arayan-n1c
    @Arayan-n1c 3 місяці тому +8

    മന്ദ ഗതിയിലായ
    ബോംബ് നിർമാണ വ്യവസായം ത്വരിതപ്പെടുത്താനാണ് സഖാവെ.
    പുതിയ പുതിയ സംരംഭകർ മുന്നോട്ട് വരട്ടെ.
    വിപ്ലവം ജയിക്കട്ടെ.

  • @Changed_Man333
    @Changed_Man333 3 місяці тому +3

    ഇതെല്ലാം തെറ്റ് തിരുത്തലിൻ്റെ ഭാഗമാണെന്നതാണ് ആശ്വാസം..🥱🫡🫡

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 3 місяці тому +3

    ഇതു കണ്ടാൽ തന്നെ അറിയാം പാർട്ടിക്ക് വേണ്ടി ആണ് എന്ന്

  • @victorantony3407
    @victorantony3407 3 місяці тому +10

    ഗുജറാത്ത് കലാപത്തിലെ പ്രതികളെ ഇതുപോലെ വിട്ടയച്ചു എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കിയവർ .ഫാസിസം ബിജെപി ആയാലും സിപിഎം ആയാലും ഒന്നു തന്നെ

  • @user-vm8pi1kh4t
    @user-vm8pi1kh4t 3 місяці тому +3

    ഇതിപ്പോ സഖാക്കൾ പറയുന്നത് പോലെ ആയി. ഹൈക്കോടതി വിധിക്കു മേലെ പാർട്ടി കോടതി വിധി...

  • @Dare5
    @Dare5 3 місяці тому +3

    വരുന്ന തിരഞ്ഞെടുപ്പിലെ തോൽവി മനസ്സിലാക്കി ഇങ്ങനെ പലതും ചെയ്യും!
    😂😂

  • @farookumar2832
    @farookumar2832 3 місяці тому +2

    തെറ്റ് തിരുത്തൽ ഒന്ന് ഇതാണ്

  • @vipinevm4360
    @vipinevm4360 3 місяці тому +1

    തെറ്റ് തിരുത്തി മുന്നോട്ടു പോകും പോലും......

  • @mewe2287
    @mewe2287 3 місяці тому +2

    Evanoke ethinum enthinum ngaayeekarikkum🙏

  • @makboolkp9727
    @makboolkp9727 3 місяці тому +2

    ഇവർ രാത്രി വിട്ടിൽ പോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിരിക്കുന്നു..

  • @rkmenon521
    @rkmenon521 3 місяці тому +3

    താനൊക്കെ ഇങ്ങനെ അധഃപതിച്ചല്ലോ രാജീവേ 🤦‍♂️😡

  • @jamsheerjamshi5367
    @jamsheerjamshi5367 3 місяці тому +2

    നേതാക്കൾ തന്നെ ഈ പാർട്ടിയെ ഇല്ലാതാകും

  • @reghuprasad3614
    @reghuprasad3614 3 місяці тому +3

    കമ്മ്യൂണിസം കേരളത്തിന് ആപത്ത്

  • @salimkumar267
    @salimkumar267 3 місяці тому +2

    പരോളിനുപോലും അർഹതയില്ലാത്തതെന്ന് കോടതിപറഞ്ഞ പ്രതികൾക്ക് ജയിൽവാസത്തിൽ ഇളവുകൊടുക്കുന്ന സൂപ്രണ്ടിനെ ചട്ടമെങ്കിലും പഠിപ്പിക്ക്.

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ 3 місяці тому +2

    ബോബ് പാർട്ടി ഇതിന്റെ അപ്പുറം ചെയ്യും

  • @sangeethnv2001
    @sangeethnv2001 3 місяці тому

    തോട്ടപ്പള്ളി മിണ്ടുന്നില്ല. Fantastic

  • @sureshvp6547
    @sureshvp6547 3 місяці тому +10

    ന്യായീകരനത്തിൽ കാര്യത്തിൽ ഇവർക്ക് Phd കിട്ടിയിട്ടുള്ളതാണ്

  • @akshxy.
    @akshxy. 3 місяці тому +2

    അടുത്ത തിരഞ്ഞെടുപ്പിൽ അടിവേര് വരെ പിഴുതു എറിയും

  • @sreejithbabu423
    @sreejithbabu423 3 місяці тому +3

    പൈശാചിക പ്രവർത്തികൾ മാത്രമെ ഈ പാർട്ടിക്ക് പറ്റുകയുള്ളു?

  • @RajeshRajeshpkd4533
    @RajeshRajeshpkd4533 3 місяці тому +1

    ഇനി ഒരു കപ്പൽ നിറയെ👉 💊 ഇറക്കണം അല്ലോ 🤣🤣🤣

  • @SainuSain-p9q
    @SainuSain-p9q 3 місяці тому +1

    ഭരണപക്ഷത്തിരിക്കുമ്പോൾ പ്രതികളെ വിട്ടയക്കുന്നത് അടുത്ത പ്രാവശ്യം പ്രതിപക്ഷത്തിരിക്കേണ്ടിവരും നല്ലവണ്ണം അറിയാം പ്രതിപക്ഷത്തിരിക്കുമ്പോൾ ജോലി ചെയ്യാൻ ഉണ്ടാകും അതിനു വേണ്ടി ആയിരിക്കും വിട്ടയക്കാൻ ശ്രമിക്കുന്നത്

  • @majeedpadekade6775
    @majeedpadekade6775 3 місяці тому +1

    ഈ കഴിഞ്ഞുപോയ ഇലക്ഷൻ ഒക്കെ കിട്ടിയ നാണക്കേട് പോരെ പോരേ പിന്നെയും തോണ്ടിക്കൊണ്ട് നിക്കണോ കൊന്നവൻ ശിക്ഷ അനുഭവിക്കട്ടെ അവരെ വിട്ടാൽ മാത്രമേ നിങ്ങൾക്ക് വീണ്ടും ഈ പണി തുടങ്ങാൻ പറ്റും എന്നാലേ പാർട്ടി പിടിച്ചെടുക്കാൻ പറ്റും പക്ഷേ ആ കാലങ്ങളൊക്കെ കഴിഞ്ഞു ഇനി ജനങ്ങൾ തെരുവിൽ നേരിടും

  • @kiranraj1637
    @kiranraj1637 3 місяці тому +5

    Swavabhikkum..

  • @GK-ti6kk
    @GK-ti6kk 3 місяці тому +2

    ചീപിഎം ന്റെ അവസാനം കാണും.... Wait and see😡😡😡

  • @mynameismaximus3624
    @mynameismaximus3624 3 місяці тому +2

    കാർണോർക്ക് അടുക്കളയിലും തുപ്പാം. മരുമകന് മുറ്റത്തുപോലും പറ്റില്ല. ഏറ്റവും കൂടുതൽ നീതിന്യായബോധവും മനുഷ്യാവകാശസംരക്ഷണവും പ്രസംഗിക്കുക ഇവന്മാർ ആണെന്നതാണ് ദയനീയം.

  • @sunilkumarpb3651
    @sunilkumarpb3651 3 місяці тому +7

    Parama chettakal😮😮😮😮😮😮😮😮😮

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 3 місяці тому +3

    ന്യായീകരിക്കും തോറും നശിക്കും. നശിക്കും തോറും ന്യായീകരിക്കും😂😂😂

  • @ranishevranishev4805
    @ranishevranishev4805 3 місяці тому +2

    ഇവർക്ക് എന്നിട്ടും ഉളുപ്പില്ലേ

  • @bennyla7431
    @bennyla7431 3 місяці тому

    സിനിമകളിൽ കാണുന്നതുപോലെ അടുത്തതായി ആരെയോ തീർക്കാനുണ്ട് ഇവർക്ക് അതായിരിക്കണം ഇവരെ ഇറക്കിവിടാൻ ആലോചിക്കുന്നത് 🙄🙄

  • @mahamoodind9304
    @mahamoodind9304 3 місяці тому +3

    സിപിഎം തീർന്നു

    • @naveenzebby4172
      @naveenzebby4172 3 місяці тому

      കോപ്പാണ്.. മരത്തലയന്മാർ വീണ്ടും ജയിപ്പിച്ചു കേറ്റി ഇരുത്തും

  • @MusicLoverBTB
    @MusicLoverBTB 3 місяці тому +1

    അണ്ണാക്കിൽ തിരുകാൻ ഉള്ള പഴം സെക്രട്ടറിയേറ്റിൽ എത്തിയിട്ടുണ്ട് എല്ലാരും വാങ്ങി തിരുക്കുക 😂😂

  • @sunipmathews2451
    @sunipmathews2451 3 місяці тому +1

    Best this guy response commedy.
    One lakh job opportunity .

  • @robinantony1508
    @robinantony1508 3 місяці тому +2

    ഇതോടു കൂടി സിപിഎം സ്വന്തം കുഴി മാടം ഒരിക്കലും തുറക്കാത്ത രീതിയിൽ അടച്ചു ..ശുഭം

  • @johnsamuel4057
    @johnsamuel4057 3 місяці тому +11

    New capsules...

  • @JibinSam-m2w
    @JibinSam-m2w 3 місяці тому +2

    ഉദ്യോഗസ്ഥർ വിചാരിച്ചാൽ നടക്കില്ല എന്ന് നമ്മക്കും അറിയാം!!! സർക്കാർ വിചാരിക്കുമോ എന്നാണ് ചോദ്യം 😏

  • @abeyjohn8166
    @abeyjohn8166 3 місяці тому +7

    Supreme Courtil povuka

  • @selvamselvam7021
    @selvamselvam7021 3 місяці тому +2

    മരുമകന്റെ പരിപാടി യാണ്.. പിന്നെ ശശി അണ്ണൻ..

  • @NavasV-j1c
    @NavasV-j1c 3 місяці тому +3

    avre irakki party thanne kollum💯

  • @deveshd5880
    @deveshd5880 3 місяці тому +1

    വീണ്ടും നരബലി
    പാവമല്ലാത്ത , ദ്വിമാറമരണമൊണ്ണൻ രായാവിന്റെ നക്കി ജയിൽ സൂപ്രണ്ട് തന്നെ..
    നല്ല ഓരോ മോഹങ്ങൾ...

  • @ranipm4535
    @ranipm4535 3 місяці тому +3

    കേരളത്തിലെ അടിമകൾക്ക് എന്നെങ്കിലും ചങ്ങല പൊട്ടിച്ചു പുറത്തു വരാൻ ഉള്ള ചങ്കൂറ്റവും വിവരവും ബോധവും ബുദ്ധിയും ഉണ്ടാകുമോ

  • @sureshthandayan3783
    @sureshthandayan3783 3 місяці тому +2

    തിരുത്തൽ നടപടി തുടങ്ങി!!!!!😄😄😄😄😄

  • @vasanthank5702
    @vasanthank5702 3 місяці тому +2

    ഇവന്മാരെ ജയിൽ ഇടിഞ്ഞുവീണാൽപോലും പുറത്തു കടക്കാൻ അനുവദിക്കരുത്

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 3 місяці тому +2

    സിപിഎം വീണ്ടും വീണ്ടും കേരളത്തിലെ ജനങ്ങളെ വെല്ലുവിളി ക്കുകയും പരിഹസിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു

  • @sahijamukundan5032
    @sahijamukundan5032 3 місяці тому +2

    പിന്നെ എങ്ങനെ യാണ് രാജീവ് ഇങ്ങനെ ഒരു ഉത്തരവ് വന്നത്?

  • @vishnuprakashp7035
    @vishnuprakashp7035 3 місяці тому +1

    Kashtam

  • @akhilgm3172
    @akhilgm3172 3 місяці тому +4

    99 സീറ്റ് കിട്ടിയവന്മാർ 9 സീറ്റ് പോലും കിട്ടാത്ത അവസ്ഥ ആണ് വരാൻ പോകുന്നത്

  • @namo4974
    @namo4974 3 місяці тому +2

    അടുത്ത കൊലപാതകം ready,, സിപിഎം നീണാൾ വാഴട്ടെ, വടിവാൾ ചുറ്റിക 🙏

  • @zaccariakpm4857
    @zaccariakpm4857 3 місяці тому +2

    CPM വീണ്ടും വിവരക്കേടിന്റെ ഉസ്തക്കന്മാർ ആ കുന്നു

  • @jojigeorge7525
    @jojigeorge7525 3 місяці тому +2

    if we use the reaction.......language may not be appropriative.....

  • @muhammedjaleelkannakath9112
    @muhammedjaleelkannakath9112 3 місяці тому +4

    പർട്ടി തെറ്റ് തിരുത്താൻ പറഞ്ഞു പിണറായിയുടെ തിരുത്ത്

  • @midhuntr8472
    @midhuntr8472 3 місяці тому

    ചെയ്തവനും കൂട്ടുനിന്നവനും മുടിഞ്ഞു പണ്ടാരം അടങ്ങട്ടെ..... അവന്റെയൊക്കെ കുടുംബവും

  • @aspirer6757
    @aspirer6757 3 місяці тому +2

    ബോംബ് ഉണ്ടാക്കാൻ expert team നെ ഇറക്കുന്നുണ്ട്... അടുത്ത രക്തസാക്ഷി ഇപ്പൊ ജനിക്കും

  • @Abutty-hm1th
    @Abutty-hm1th 3 місяці тому

    സിപിഎം ഈ പ്രതികളെ വെറുതെ വിട്ടാൽ പിന്നെ സിപിഎം കേരളത്തിൽ കാണില്ല 👍

  • @dasanb.k2010
    @dasanb.k2010 3 місяці тому +2

    പാർട്ടി ഇത്ര അധപതിച്ചല്ലോ, കഷ്ടം.

    • @naveenzebby4172
      @naveenzebby4172 3 місяці тому +1

      പണ്ട് ഭയങ്കര സംഭവം ആയിരുന്നോ ഈ പാർട്ടി

  • @SATHEESHPALASSERI
    @SATHEESHPALASSERI 3 місяці тому +3

    കേരളത്തെ വീണ്ടൂം രാഷ്ട്രീയ കൊലക്കളം ആക്കുവാൻ വേണ്ടിയാകും ഇതൊക്കെ.

  • @prasanthnair7662
    @prasanthnair7662 3 місяці тому

    ഒരേ ഒരു ഇടതു പക്ഷത്തെ തുടച്ചു നീക്കാൻ ലോക വലത് പക്ഷ ശക്തികളോട് ആരെങ്കിലും ക്യാഷ് മേടിച്ചോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു

  • @velayudhanvr7767
    @velayudhanvr7767 3 місяці тому +2

    അതുതന്നെയാണ് രാജിവെ പറയണത് പിണറായി ആണ് ഇതിനു പിന്നിലെന്നു.

  • @prabhakaranmenon2268
    @prabhakaranmenon2268 3 місяці тому +1

    Why jail superintendent have not considered the court order not to give parol for these culprits? Shameful.

  • @bibinvishnu8303
    @bibinvishnu8303 3 місяці тому +2

    പൊട്ടൻ പൊട്ടൻ എന്ന് പറയുന്നത് കമ്പും , മുഴയുമല്ല ഇവനൊക്കെ തന്നെ ആണ് .

  • @Abutty-hm1th
    @Abutty-hm1th 3 місяці тому

    ബോംബ് നിർമ്മിക്കുമ്പോൾ അത് പൊട്ടി ചത്തവന് സ്മാരകം പണിത ലോകത്തിലെ ആദ്യ പാർട്ടി യാണ് സിപിഎം 👍

  • @jyothinair2018
    @jyothinair2018 3 місяці тому +1

    ethado nannavathe....

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 3 місяці тому +13

    evarudey avastha engana. appo paavapettavarude avastha

  • @shabeershabeer4864
    @shabeershabeer4864 3 місяці тому

    അവസ്ഥ

  • @sajeev3961
    @sajeev3961 3 місяці тому +3

    Naari rajeev

  • @Mellisa4u
    @Mellisa4u 3 місяці тому

    Iniyenkilum vote cheyyumbol aalochikku

  • @shajimonvilladom1923
    @shajimonvilladom1923 3 місяці тому +1

    😢😢😢😢😢😢😢😢

  • @mr.perfect7085
    @mr.perfect7085 3 місяці тому +2

    സഖാവ് പി. കൃഷ്ണ പിള്ളയും, AKG യും തുടങ്ങി VS വരെ ഉള്ള നല്ല സഖാക്കൻ മാർ ഉണ്ടാക്കിയെടുത്ത മതിപ്പ് വെറും 8 വർഷം കൊണ്ട് കാരണ ഭൂതനും ടീമും മാറ്റി എടുത്തിട്ടുണ്ട് LDF വന്നു എല്ലാം ശരിയാക്കിയിട്ടുണ്ട്

    • @naveenzebby4172
      @naveenzebby4172 3 місяці тому

      നായക്കാട്ടം ഏത് ഭാഗത്തു നിന്നു നോക്കിയാലും തീട്ടം തന്നെ അതിൽ നല്ല ഭാഗം ചീത്ത ഭാഗം എന്ന് ഉണ്ടോ

  • @Raj-xy1ll
    @Raj-xy1ll 3 місяці тому +1

    ഇവനൊക്കെ ഒരുകാലത്തു൦ നന്നാവില്ല

  • @minithomas4036
    @minithomas4036 3 місяці тому +1

    Kastam enadu nassikkum

  • @deepaksktm
    @deepaksktm 3 місяці тому

    ഇതോടെ ജനങ്ങള്‍ കാണുന്നുണ്ട് സഖാവേ

  • @sunipmathews2451
    @sunipmathews2451 3 місяці тому +1

    Ridiculous what kind of law.
    Keep it in the dark room