ചെടികൾ നന്നായി വളരാൻ മോര് ശർക്കര മിശ്രിതം I KVS MANI PERUMBAVOOR I ORGANIC FARMING

Поділитися
Вставка

КОМЕНТАРІ • 23

  • @aboobackerea4941
    @aboobackerea4941 Рік тому +7

    വളരെ നല്ല ഒരു വീഡിയോ കണ്ടൂ .വളരെ നന്ദി. എല്ലാവരും പറയുന്ന ഒരുസംഗതിയാണ് മണ്ണിൻ്റെ പി എച്ച് ശരിയാവണം എന്ന്. ചിലർ പറയും ഒരുഗ്രോബാഗിന്ന് ഒരുടീസ്പൂൺ കുമ്മയമോ, ഡോലോ മറ്റോ ഇട്ടൽമതി എന്ന്. ശാസ്ത്രീയമായി ഇതിനെ അള ക്കാൻ പറ്റിയ ഉപകരണം ഉണ്ടെകിലോന്നുരിയിക്കുമോ? അത് എവിടെ കിട്ടുമെന്നു കൂടി അറിയിച്ചാൽ കൊള്ളാം

  • @madhudamodarannair6526
    @madhudamodarannair6526 4 місяці тому +5

    അറിവുകൾ നല്ലത് തന്നെ,,,, പക്ഷെ,,, ആരുടെ ചോദ്യത്തിനും മറുപടി ഇല്ലാ,,,, അത് നല്ല പ്രവണത ആണോ,,, ഒന്ന് ചിന്തിക്കണം

  • @DeepaK-by6qn
    @DeepaK-by6qn Рік тому +2

    താങ്ക്സ്

  • @beenasajeev1252
    @beenasajeev1252 Місяць тому

    PH മീറ്റർ വച്ച് pH അളക്കാം. Onlinil കിട്ടും

  • @cisftraveller1433
    @cisftraveller1433 2 роки тому +2

    Good work 👍

  • @jobinthomas2184
    @jobinthomas2184 Рік тому +1

    Thank you🙏.

  • @lalyjose4535
    @lalyjose4535 11 місяців тому +1

    Good decision. 👍

  • @leela57
    @leela57 2 роки тому

    Sarkkara ellel pakaram enthu cherkam.. paraumo
    Chedikalkkum kodukkan pattumo

  • @sunderarajebenezar3112
    @sunderarajebenezar3112 4 місяці тому

    Will jaggery s sweetness attracts ants and insects and effect adversely.

  • @SHAIJU24VLOG
    @SHAIJU24VLOG Рік тому

    Puthiya oru arivayirunnu video

  • @sundarankt4174
    @sundarankt4174 Рік тому

    നല്ല വീഡിയോ ആയിരുന്നു പക്ഷെ നമ്പർ തന്നില്ല

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 4 місяці тому

    Thanks

  • @rajujos7664
    @rajujos7664 4 місяці тому

    തെങ്ങിന് pattumo❤️

  • @sajithsankarsaji3812
    @sajithsankarsaji3812 2 роки тому +2

    Ithu polulla videos poratte ,

  • @shajimm4210
    @shajimm4210 2 роки тому +4

    സാർ മുളക് പ്ലാന്റ് വാടി പോകുന്നു

  • @kuniyilhoneyfarmpaloli6137
    @kuniyilhoneyfarmpaloli6137 Рік тому

    മുളക് തൈ മുരടിപ്പ് മാറാൻ എന്താ ചെയ്യാ 🙏

    • @jayakumar.k540
      @jayakumar.k540 4 місяці тому

      ആ മുളകിൽ തന്നെ മുരടിപ്പ് ഉണ്ടല്ലോ

  • @parameswarannair9548
    @parameswarannair9548 4 місяці тому +1

    Puthiya arivu

  • @IttoopPv
    @IttoopPv 8 місяців тому +2

    Why 18 to 25. If someone beyond this age range is interested why can't you give your particular training to them. People learn things until death.

  • @anandkb2945
    @anandkb2945 2 роки тому +2

    ചേട്ടാ ചേരാൻ പറ്റോ

  • @sebastianpm5386
    @sebastianpm5386 4 місяці тому +1

    മോരി പുളിയില്ലേ ഉടായിപ്പേ?