മന്ത്രിക്ക് ഭ്രാന്തല്ല, മുഴുഭക്കിയാണ് ! (അടുത്ത വർഷം കുറച്ചുടെ മൂത്തേക്കും)

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 60

  • @abdurasakek6601
    @abdurasakek6601 25 днів тому +7

    ഞാൻ തലതല്ലി ചിരിക്കുന്നത് അഭിവന്ദ്യ ഫാദർ എങ്ങനെ കണ്ടൂ? 😂😂😂🤣🤣🤣🤣 അന്തവും കുന്തവുമില്ലാത്ത ഈ പൊയ്ക്കാൽ കുതിരയിൽനിന്ന് ഇനി എന്തെല്ലാം കാണേണ്ടി വരും...!😩😩😩

    • @FreedomAndDignity
      @FreedomAndDignity  25 днів тому

      ദയവായി ചിറിക്കരുത്. അപേക്ഷയാണ്.

    • @Anonymous-io6dj
      @Anonymous-io6dj 25 днів тому

      ശ്രീ തംബു നമ്മുടെ 78-ആം സ്വാതന്ത്ര്യ ആഘോഷ ചടങ്ങുകളിൽ ഡൽഹിയിൽ സംഭവിച്ചതും,തൃശ്ശൂരിൽ സംഭവിച്ചതുമായ പുതുമയുള്ള കാര്യങ്ങളിൽ വളരെയധികം ചിന്താമഗ്നനാകുന്നു എന്ന കാര്യം വളരെ സന്തോഷമുളവാക്കുന്നു.കാരണം 78-ആം വയസ്സിലും തംബു വളരെ കർമരഹിതൻ, ഈ ആയുസ്സിൽ
      നിലത്തു ഒരു നെൽച്ചെടി പോലും കുഴിച്ചു വെച്ചില്ല എങ്കിലും...!
      പക്ഷെ..തംബു..,എന്താണ് ഈ ആചാരം....?
      Any act which gets repeated for generations (at least for 12 years) is a ritual.
      For that also one must “Initiate”.
      Dear Thambu,
      Do you know there is a ritual in Zambia,where women devotees are publicly subjected to “pubic tonsure” by male pastors to honour the lord Jesus.
      In the same manner the “Epiphany Ice Bath” where men and women in loin clothes take holy dip in ice holes.
      In carnivals the women with chains bearing cross around their necks,dancing very vibrantly with huge exposed buttocks in Canada.
      Mr.Thambu,all these are rituals.
      Suresh Gopi’s is mere an act,which can be corrected right now.
      What about the three,already mentioned here.
      For confirmation,please check U-tubes.

    • @Anonymous-io6dj
      @Anonymous-io6dj 25 днів тому

      TV

    • @Anonymous-io6dj
      @Anonymous-io6dj 25 днів тому

      B

  • @san9776
    @san9776 25 днів тому +1

    Sir, you are so funny. Just couldn't help myself laugh so much, almost went out of breath.😂😂😂😂😂😂

    • @k.v.thomas287
      @k.v.thomas287 25 днів тому +1

      You are so funny എന്ന പ്രയോഗം അല്പം കടന്നുപോയി, പ്രത്യേകിച്ചും ഈ context ൽ. Pls. understand the meaning of the phrase by asking knowledgable people.

  • @sabu378
    @sabu378 25 днів тому

    Great sense of humour Sir. As long as there are enough comedians in our great nation, you will have no dearth of topics and content material. May their tribe increase. Jai Hind.

  • @mollystephen7627
    @mollystephen7627 25 днів тому +3

    അടുത്ത തവണ ഡൽഹി വരെ ഇതുകൊണ്ട് ഓടും

  • @thomasvarghese3110
    @thomasvarghese3110 25 днів тому +4

    His Profession as an acter, that influence saw his actions.

  • @kumarpradeep6668
    @kumarpradeep6668 25 днів тому +3

    Alpanu Artham Kittiyal, Ardha rathrikhum Kuda pidikkum

  • @TheMathewAjay
    @TheMathewAjay 25 днів тому +2

    After becoming the minister of state, Suresh Gopi became a laughing stock. Please encourage him to do more stuff like this. Let him make a party with Jake, Chintha Jerome, etc.

  • @SJ_7SQ
    @SJ_7SQ 25 днів тому +4

    All drama to protect SEBI chief ( conflict of interest)

  • @k.v.thomas287
    @k.v.thomas287 25 днів тому +1

    സാറെ, സുരേഷ് ഗോപി നടൻ മാത്രമാണ്, സംവിധാനം ഒട്ടും അറിയില്ല,
    അതു കൊണ്ടാണ് ഈ കോപ്രായം 😭

  • @georgethomas2484
    @georgethomas2484 25 днів тому +4

    😂❤❤❤

  • @anj3067
    @anj3067 24 дні тому

    😂😂😅 ചിരിച്ച് ഒരു പരുവമായി....Satire at its best!

  • @aeratj5741
    @aeratj5741 25 днів тому

    there are only two tragedies in life: first is to attain your dreams, OR second is to fail to achieve your goals. This is what happened to SG

  • @SALYMATHEW-y8f
    @SALYMATHEW-y8f 24 дні тому

    Sir , u said it so funny 😂 😅

  • @johnsonvargese
    @johnsonvargese 25 днів тому +1

    Gopi mon super fry😂

  • @esotericpilgrim548
    @esotericpilgrim548 24 дні тому

    Sir 🙏 I got a comment to write on this, but not doing so lest my decency don’t permit it, 🙏

  • @jacobpappy6658
    @jacobpappy6658 25 днів тому +1

    കിളി പോയി എന്നു പറഞ്ഞാൽ തെറ്റുണ്ടോ ?

  • @renimathew7716
    @renimathew7716 25 днів тому +2

    😂😂

  • @thomasmathew5513
    @thomasmathew5513 25 днів тому +2

    Adutha varsham Gopikttan chenkottayil psthaaka pokkiyirikkum.modi deputy pm aakum.

  • @theperfectpiano473
    @theperfectpiano473 25 днів тому

    വെറും പ്രകടനം മാത്രം

  • @MoonMoon-000
    @MoonMoon-000 24 дні тому

    സുരേഷ് ഗോപി നടൻ അല്ലേ, അഭിനയിച്ചു അഭിനയിച്ചു ജീവിതത്തിലും കുറെ നാടകീയത വന്നു പോയി, എന്ത് ചെയ്യാം... ദേശ ഭക്തി പ്രകടിപ്പിക്കുക മാത്രം അല്ല, അതു വീഡിയോ എടുക്കാൻ arrangement ചെയ്തിരുന്നു എങ്കിലും, ഇല്ല എങ്കിലും, വിഷയം സംസ്സാര വിഷയം ആയി, അതിൻ്റെ കൂടെ മന്ത്രിക്ക് അവസ്സരം കൊടുക്കാതെ, ഒരു സ്ത്രീക്ക് പതാക ഉയർത്താൻ അവസരം കൊടുത്തപ്പോൾ, സ്ത്രീ ശാസ്ത്രീയത ഒക്കെ ഗോപിയുടെ നേതാവ് ഘോരം ഘോരം പറയും എങ്കിലും, പ്രാക്ടിക്കൽ ആയിട്ട് സ്ത്രീ ശാസ്ത്രീകരണം ഒക്കെ ഈ രാജ്യത്ത് ഇങ്ങനെ ഒക്കയെ തൽക്കാലം നടക്കൂ എന്ന് കരുതുക...

  • @narahari34
    @narahari34 25 днів тому

    Please watch gita gopinath interview imf deputy director signalling india will. Become 3rd largest economy in 2027 . You people can't digest modi becoming pm for 3rd time BJP will rule this country for next 25 years

    • @gopinathannair3887
      @gopinathannair3887 25 днів тому +4

      Whether masses will enjoy the fruits of the so called economic growth or the fruits will be enjoyed only by Corporates and one percent of the people is the moot question.
      The experience is the fruits will be enjoyed by a few.

    • @jey3669
      @jey3669 25 днів тому +5

      Please talk about per capita income and not GDP growth. What's the point in being the third country with the maximum number of billionaires where the huge majority of people are struggling to survive?

    • @FreedomAndDignity
      @FreedomAndDignity  25 днів тому +4

      The lunch you promise in 2027 will not fill my burning stomach today. Your stomach is bursting. Mine is empty. Jai Hind

    • @narahari34
      @narahari34 25 днів тому

      The stomach was burning for past 60 years wat congress done to unburn the stomach 2027 is not that much far away the poverty rates r declining it will further decline by 2027 happy that u admitted stomachs r burning so u admit that there was a crisis before too thank you 🌹

    • @SJ_7SQ
      @SJ_7SQ 25 днів тому +4

      Amrit Kal
      78 th independence celebrated , 145 crore population as per honourable Manoj Tiwari MP )105 crore below poverty line .
      Olympics 71 th position below Pakistan

  • @MyCyriac
    @MyCyriac 25 днів тому

    This chempu kovi is fit to be chaprasi rather than a minister. Hats off to the voters of Trissur for electing a baffoon.