മുല്ലപ്പെരിയാർ പൊട്ടും?പുതിയ ഡാം വേണം? പക്ഷേ... | Maitreyan Talks 268 | L Bug Meda

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ •

  • @faisalibrahim1446
    @faisalibrahim1446 4 місяці тому +18

    നല്ല നിരീക്ഷണം... മനസ്സിൽ തോന്നിയ പലതും മൈത്രേയൻ തുറന്നു പറഞ്ഞു 👍🏻😊

  • @JCT75
    @JCT75 4 місяці тому +2

    Thanks

  • @baijusuryadasan5601
    @baijusuryadasan5601 4 місяці тому +7

    100 % Correct
    ഇത് നമ്മളെ ഭിന്നിപ്പിക്കാൻ സംഘകൾ കണ്ട പുതിയ സുവർണ്ണാവസരം.

  • @tintuthomas107
    @tintuthomas107 4 місяці тому +5

    കേരളത്തിന് ആദരാഞ്ജലികൾ

  • @aloshkgr1188
    @aloshkgr1188 4 місяці тому +19

    യുക്തിപരമായ നിരീക്ഷണം ❣️മൈത്രേയൻ ❣️🤝

  • @Master80644
    @Master80644 4 місяці тому +3

    പൊട്ടില്ല..❤
    ലോകത്ത് ഇതുപോലൊരു ഡാമും കരാറും വേറൊന്നില്ല❤❤
    ബ്രിട്ടീഷ് കീ ജയ്
    കരാർ കീ ജയ്

  • @supranpk4654
    @supranpk4654 4 місяці тому +14

    ഭാഷയും അതിരും മാറിയതല്ലാതെ നാമെല്ലാം ഒന്നല്ലേ ❤

  • @TKSukumaran
    @TKSukumaran 2 місяці тому

    സർ പറഞ്ഞതാണ് സത്യമഴ തുടങ്ങുമ്പോൾ കുറെ ആളുകൾ തവള കറുന്നതുപോലെകിടന്നുകാരും മഴ മാറുമ്പോൾ എല്ലാം പൊത്തിനകത്തു കേറും

  • @kns9397
    @kns9397 4 місяці тому +20

    മുല്ലപ്പെരിയാർ പ്രശ്നം പലരും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണ്.

  • @AjikumarAji-ry9sj
    @AjikumarAji-ry9sj 4 місяці тому +25

    സംസാരിച്ചു കൊണ്ടിരിക്കുയല്ല.ഇതിന്റെ പ്രയോഗികതയാണ് വേണ്ടത് ഡാമിന് എന്തെങ്കിലും പ്രശ്നം വന്നാൽ ഇതൊന്നും പറയാനും ചെയ്യാനുളള സമയം കിട്ടാതെ വരും................ എല്ലാ പേർക്കും കാര്യങ്ങൾ അറിയാം പക്ഷെ, ഉറങ്ങുന്ന വരെ വിളിച്ച് ഉണർത്താം എന്നാൽ ഉറക്കം നടിക്കുന്ന വരെ എന്ത് ചെയ്യാൻ പറ്റും.

    • @paulthomas241
      @paulthomas241 4 місяці тому +2

      താങ്കൾ ഈ പറയുന്നത് ശരിയല്ല. ജീവനാണോ, ജീവിതമാണോ വലുത്??????????

    • @supranpk4654
      @supranpk4654 4 місяці тому +2

      താങ്കളുടെ ഒരഭിപ്രായം പറയൂ, എന്ത് ചെയ്യണം? എങ്ങനെ ചെയ്യണം?

    • @dineshpai-iv3xc
      @dineshpai-iv3xc 4 місяці тому +2

      മൈത്രയൻ സാറിൻ്റെ ഉത്തരം കേട്ടപ്പോൾ രണ്ടു വള്ളത്തിൽ കാലുകൾ വച്ചു നിൽക്കുന്നതായിട്ട തോന്നിയത്. ഇതു പൊട്ടിയാൽ തമിൾ നാടിനെ വെള്ളം കിട്ടുമൊ ,മലയാളിക്ക് പോയ ജീവൻ തിരിച്ചു കിട്ടുമൊ.

  • @bachenmathew9137
    @bachenmathew9137 4 місяці тому +20

    റിയൽ എസ്റ്റേറ്റ് ആളുകൾക്കും ഭീതി പരത്തുന്നതിൽ പങ്കുണ്ട് എന്നു സംശയിക്കേണ്ടി വരുന്നു.

  • @ashraf2508
    @ashraf2508 4 місяці тому +8

    ബ്രിട്ടീഷുകാർ പണിതതു കൊണ്ട് ഇന്നും നിലനിൽക്കുന്നു , ഇനി ബീഹാറിലേയും ഗുജറാത്തിലേയും പാലം കോൺട്രാ മാരു പണിതാൽ ?

  • @sameerk
    @sameerk 4 місяці тому +1

    ശരിയായ നിരീക്ഷണം

  • @mytube20oneone
    @mytube20oneone 4 місяці тому +19

    പുതിയ ഡാം അസംബന്ധം. ടണൽ പണിയാൻ നോക്ക്..
    വാട്ടൽ ലെവൽ കുറച്ചു നിർത്ത്..
    സ്പിൽവേയുടെ കഴിവ് കൂട്ട്..
    നദീതടങ്ങളിൽ നിന്ന് മാറിത്താമസിക്ക്..
    ഇടുക്കിയുടെ സ്പിൽവേ വലുതാക്കാമോന്ന് നോക്ക്..
    തമിഴരെ പിണക്കുന്നത് മണ്ടത്തരം.. അവര് പണിചെയ്തിട്ടാ നമ്മൾ വിശപ്പടക്കുന്നത്.. തമിൾ ഭൂമിയും നമ്മുടേതു തന്നെ..
    സങ്കുചിതമായ മനോഭാവം വേണ്ട..
    ഇനി മുല്ലപ്പെരിയാർ പൊളിച്ചാൽ ആ ഭൂമി ആരു തട്ടിയെടുത്ത് തോന്ന്യാസങ്ങൾ തുടങ്ങും?
    എല്ലാം ആലോചിക്ക്..

    • @amalm3696
      @amalm3696 4 місяці тому +1

      തമിഴൻ പണി എടുത്തിട്ടല്ല മലയാളി പണി എടുക്കുന്ന കാശ് തമിഴന് എണ്ണി കൊടുത്തിട്ടാണ് പച്ചക്കറി വാങ്ങുന്നത് മലയാളി വാങ്ങിയില്ലേൽ തമിഴൻ പട്ടിണി ആകും ഇനി അവര് പച്ചക്കറി തന്നില്ലേൽ കർണ്ണാടകയിൽ നിന്നോ ആഫ്രിക്കയിൽ നിന്നോ പച്ചക്കറി വന്നോളും. മലയാളിയുടെ അന്ന ദാദാവ് ആണ് തമിഴൻ എന്ന വിചാരം ഒന്നും വേണ്ട. ഈ വാദത്തോട് മാത്രം എതിർപ്പ' ബാക്കി ok യാണ്

    • @remamt3993
      @remamt3993 4 місяці тому +2

      ​@@amalm3696Mullapperiyar pottiyal thamiliante visham adichu kettiya Pazham/ pachakkari vanganum kazhikkanum manushyarundavilla ennu koodi
      avar orkendathalle.Keralathinte madhya bhagathulla 5_6districtpoornamayum illatheyakum .A sthalam pinne noottandukal kazhinjal mathram vasayogyam akukayullu.Keralam enna state thanne illatheyakum. 1

    • @naadan751
      @naadan751 4 місяці тому

      ​@@remamt3993എന്തിനു വിഷപ്പച്ചക്കറി വാങ്ങി തിന്നുന്നു? സ്വന്തമായി ഉണ്ടാക്കി കഴിച്ചുകൂടെ!

  • @gopakumarn6093
    @gopakumarn6093 4 місяці тому +2

    ഇവിടെ ഈ അടി വാരത്തായിരുന്നു സുപ്രീം കോടതി എങ്കിൽ ഈ വിധി ഉണ്ടാകുമായിരുന്നോ?

  • @poiykail2009
    @poiykail2009 4 місяці тому +6

    what about recent collapse of dam gate in Karnataka

  • @georgemathew6633
    @georgemathew6633 4 місяці тому +3

    The best option I see is to decommission the dam, not by creating new dam.
    It can be done by using the Tunnel as suggested by someone and so reducing the level to 50 feet !🎉

  • @manueljoseph9542
    @manueljoseph9542 4 місяці тому +14

    കേരളത്തിലെ ജനങ്ങൾ ക്ക് പേടിയാകുന്നു അത് കൊണ്ട് ഡാം പൊളിച്ചുകളയണം എന്ന് പറയുന്നതിന് യുക്തി ഇല്ല. ആണവനിലയം കൂടം കുളത്തിരിക്കുന്നു.എനിക്ക് പേടി ച്ചിട്ടിരിക്കാൻ പറ്റുന്നില്ല. എന്ന് കുറെ ആളുകൾ പറഞ്ഞാൽ...

    • @HealthyCriticism2000
      @HealthyCriticism2000 4 місяці тому +2

      രണ്ടിലും കുറേ safety measures ഉണ്ട്; അതിന്റെ ലംഘനമാണ് ദുരന്തകാരണമായിത്തീരുന്നത്. 130 വർഷം! കാലാവധി കഴിഞ്ഞില്ലേ?

  • @shafeekmuhammadtalk1021
    @shafeekmuhammadtalk1021 4 місяці тому +6

    Make a video regarding donating chief minister aid funds

  • @vibintj-kg9zx
    @vibintj-kg9zx 4 місяці тому

    Great discussion. Beethi veyaparavum athu vazi barerkunavarku panam undakan ulla margavum ayitu anu ethu kanunathu alathe manusherude prshnam ayitu ethu kanubol mathram anu ethu pariharika pedunathu.

  • @parvatiajayakumar6530
    @parvatiajayakumar6530 4 місяці тому +6

    എൻ്റെ അറിവിൽ, പുതിയ ഡാം മറ്റൊരു സ്ഥലത്താണ് വരുന്നത്. അതിൽ വെള്ളം നിറക്കുന്നതു വരെ പഴയ ഡാമിലെ വെള്ളം ജലസേചനത്തിന് ഉപയോഗിക്കാമല്ലോ ?

  • @ReachRealTruth
    @ReachRealTruth 4 місяці тому +4

    അതെ. ഇപ്പോൾ ഡാം ഡീകമ്മീഷൻ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് തന്നെ, നമുക്ക് അടുത്ത ഒരു അഞ്ചുവർഷം തമിഴ് കർഷകർക്ക് എന്ത് കോമ്പൻസേഷൻ കൊടുക്കും എന്ന് ചർച്ച ചെയ്യാം.
    കേരളത്തിൽ ബാക്കിയാവുന്നവർക്കുള്ള ദുരിതാശ്വാസ ഫണ്ട് തമിഴ്നാട് പിന്നീട് കൊടുത്തുകൊള്ളും 🤷‍♂️😭🙏

  • @johnskuttysabu7915
    @johnskuttysabu7915 4 місяці тому +3

    Mullaperiyar prashnam parayan iyalkju yogyatha illa😮😮

  • @AnilKumar-pu1tp
    @AnilKumar-pu1tp 4 місяці тому +6

    ജനങ്ങളുടെ ഭീതിയെ അഭിസംബോധന ചെയ്യാൻ സുപ്രീം കോടതി ഒന്നും ചെയ്തില്ല.തമ്ഴ്നാടു ചെയ്ത ബലപ്പെടുത്തൽ വിവരങ്ങൾ പരസ്യപ്പെടുത്തുകയും നിഷ്പക്ഷ വിദഗ്ദ്ധരുടെ വിശകലനത്തിന് വിധേയമാക്കുകയും വേണം.

  • @RAGxRagnar
    @RAGxRagnar 4 місяці тому +10

    തമിഴ് വിരോധം ഇവിടെ ഇല്ല വെള്ളം കൊടുക്കണം, നമ്മുടെ ഭീദി ഈ കാലഹരണപ്പെട്ട ഡാം ആണ്.

    • @deepthy7997
      @deepthy7997 4 місяці тому

      ഏതൊക്കെ നാട്ടിൽ നിന്ന് അവരുടെ ഭൂപ്രദേശത്ത് കിട്ടുന്ന raw materials free ആയിട്ട് കൊടുക്കുന്നുണ്ട്???

    • @AnilKumar-pu1tp
      @AnilKumar-pu1tp 4 місяці тому

      ​@@deepthy7997 സംസ്ഥാന വിഭജനം ഭാഷയുടെ അടിസ്ഥാനത്തിൽ ആക്കിയതാണ് ചോദ്യത്തിന് കാരണം.

  • @baburaj9631
    @baburaj9631 4 місяці тому

    Dam broken how eating vegetable.????

  • @saritanair1145
    @saritanair1145 4 місяці тому +1

    മുല്ലപ്പെരിയാർ ഡാമിന്റെ പ്രവർത്തനവും പരിപാലനവും totalidad തമിഴ്നാടിന്റെ നിയന്ത്രണത്തിലാണ്, അതിനാൽ കേരളത്തിന് ഈ ഡാമിന്റെ സുരക്ഷിതത്വത്തിൽ നേരിട്ട് ഇടപെടാനുള്ള കഴിവുകൾ വളരെ പരിമിതമാണ്. എങ്കിലും, തമിഴ്നാട് Mullaperiyar ഡാമിന്റെ അപകടസാധ്യതയെ കണക്കിലെടുക്കാതെ, സ്വാർത്ഥ താൽപര്യങ്ങൾ മാത്രം പ്രാധാന്യം നൽകുകയാണ്. ഇതു ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സുരക്ഷക്കും വലിയ ഭീഷണിയാണ്.
    ഈ സാഹചര്യത്തിൽ, കേരളം ഇനി നിസ്സഹായമായി കാത്തിരിക്കാനാവില്ല. ഒരു പ്രായോഗിക പരിഹാരമായി, ഇടുക്കിയിലെ വള്ളക്കടവിൽ നിന്ന് അഴുതയാറ്റിലേക്കുള്ള ഒരു തടയണ പാത സൃഷ്ടിക്കുന്നത് ഒരു സാധ്യതാപരമായ ആശയം ആയി പരിഗണിക്കേണ്ടതാണ്. ഇതു പെരിയാർ നദിയിലെ വെള്ള സമ്മർദ്ദം കുറയ്ക്കുകയും, Mullaperiyar ഡാമിന്റെ തകർച്ചയാൽ ഉണ്ടാകാവുന്ന മഹാ പ്രളയത്തെ കുറയ്ക്കാനാകും.
    ഈ തടയണ പാതയുടെ നിർമ്മാണം, Kerala സർക്കാരിന് Mullaperiyar ഡാമിന്റെ തകർച്ചയാൽ ഉണ്ടാകുന്ന ഭീഷണികളെ കുറയ്ക്കാൻ സഹായകമായ ഒരു സ്വതന്ത്ര മാർഗം നൽകും. ഇതിലൂടെ, Kerala സർക്കാർ മലമുടക്കിവരുന്ന പ്രളയത്തെ കുറയ്ക്കാനുള്ള നടപടികൾക്ക് പൂർണ നിയന്ത്രണം കൈവശമാകും.
    ആദ്യഭാഗം, Mullaperiyar ഡാമിന്റെ തകർച്ചയാൽ ഉണ്ടാകാവുന്ന ദുരന്തത്തെ പൂർണമായും തടയാനാവില്ലെങ്കിലും, ഈ നിർദ്ദേശം അപകടസാധ്യതയെ കുറയ്ക്കാൻ പ്രായോഗികമായ ഒരു മാർഗം ആയി കാണപ്പെടുന്നു.
    തമിഴ്നാട്, അവരുടെ സ്വാർത്ഥ താൽപര്യങ്ങൾ ഒഴിവാക്കാതെ, മറ്റൊരു സംസ്ഥാനത്തിന്റെ ജനങ്ങളുടെ ജീവനും സുരക്ഷക്കും അമിതമായി അവഗണിക്കുന്ന സമീപനം സ്വീകരിക്കുന്നു. കേരളം ഈ സാഹചര്യം മുൻകൂട്ടി കണക്കിലെടുത്ത്, പാരിസ്ഥിതികവും സാമൂഹികവുമായ പ്രശ്നങ്ങളെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്.
    കേരള സംസ്ഥാന സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വം ഈ മേഖലയിൽ ജീവിക്കുന്നവരുടെ സംരക്ഷണമാണ്. തമിഴ്നാടിന്റെ ഈ സ്വാർത്ഥ സമീപനം കാണുമ്പോൾ, Kerala സർക്കാർ ഇത്തരം ഒരു മുന്നറിയിപ്പ് പരിഗണിച്ച്, ജനങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

  • @JinoobThomasjinu
    @JinoobThomasjinu 4 місяці тому +1

    ithu njan edukkunnilla

  • @vijayanvijayan2086
    @vijayanvijayan2086 4 місяці тому +2

    മുല്ലപെരിയാർ, വേണ്ടന്ന്, വക്കുക, മറ്റു, ഡാമുകൾ, മതി,

    • @vsv638
      @vsv638 4 місяці тому +1

      മറ്റു ഡാമുകളും വേണ്ട. അതിന്റെ താഴെയും ആളുകൾ ഉണ്ട്‌. അവർക്കും ജീവൻ ഉണ്ട്‌. അതിന്റെ ബലമൊന്നും ഇന്നുവരെ ആരും നോക്കിയിട്ടില്ല.. അതെല്ലാം പുതിയതാണ്, മുല്ലപെരിയാർ പഴയതാണ് എന്നാണെങ്കിൽ, എനിക്ക് ഓർമ്മവരുന്നത് ഇപ്പോഴും സ്ട്രോങ്ങ്‌ ആയി നിക്കുന്ന പഴയ കൺസ്ട്രക്ഷൻ വീടുകളും കെട്ടി രണ്ടുവർഷത്തിനുള്ളിൽ ചോർന്നൊലിക്കുന്ന വീടുകളും ആണ്.

  • @sanoojachuth7628
    @sanoojachuth7628 4 місяці тому +8

    കേരളത്തിലെ എല്ലാ ഡാമും കുത്തിപ്പൊട്ടിച്ച് കളയണം ആണവ നിലയങ്ങളും പാടില്ല ക്വാറികളും പാടില്ല നമുക്ക് ഗുഹാമനുഷ്യരായി മാറാം😂

  • @mysterypt
    @mysterypt 4 місяці тому +3

    കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കം ശരിയാണ്. പാർട്ടികളും ഈ വാദം ദുരുപയോഗം ചെയ്യുന്നു.
    എന്നാൽ അണക്കെട്ടിൻ്റെ കാലഹരണപ്പെടൽ അവഗണിക്കാനാവില്ല. ഇത് അനന്തമായി നന്നാക്കാൻ കഴിയില്ല. മനസ്സിലാക്കേണ്ട ഒരു കാര്യം, പുതിയ അണക്കെട്ട് സ്ഥാപിക്കാൻ സമയമെടുക്കും. നമുക്ക് ആ സമയമുണ്ടോ?

  • @kumaranguru6277
    @kumaranguru6277 4 місяці тому

    പച്ചക്കറി നമ്മൾ ആണ് ഉപയോഗിക്കുന്നത് ഡാം പഴക്കം ചെന്നതാണെങ്കിൽ പുതുക്ക 7 പണ്യുക എന്നതാണ് ഉചിതം

  • @Ironyman0
    @Ironyman0 4 місяці тому

    Is sir back in India?

  • @baburaj9631
    @baburaj9631 4 місяці тому

    Vayanade remember?????????????????

  • @jereenaaugustine6031
    @jereenaaugustine6031 4 місяці тому

    Ask about freewill

  • @nandinimenon8855
    @nandinimenon8855 4 місяці тому +4

    Good discussion👍

  • @SudhakaranKolathottparambu
    @SudhakaranKolathottparambu 4 місяці тому

    ഒരനെക്കെട്ടു കൂടി കെട്ടാൻ എന്തുകൊണ്ടാണ് അധികാരികൾ തെയ്യാറാവത്തത്. മുല്ലപെരിയാർ ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണെങ്കിൽ പൊട്ടി പൊളിഞ്ഞു പോവില്ല

  • @msbalaji2412
    @msbalaji2412 4 місяці тому +1

    💯% Correct sir

  • @jithmohan8818
    @jithmohan8818 4 місяці тому +1

    തമിഴ് വിരോധം ആര്‍ക്കും ഇവിടെ ഇല്ല. അത് താങ്കള്‍ പറഞ്ഞു ഉണ്ടാക്കുന്നതാണ്. അവര്‍ക്ക് വെള്ളം ലഭ്യമാക്കണം അതേ സമയം കേരളത്തില്‍ safety ഉറപ്പാക്കണം.

  • @CJ-ud8nf
    @CJ-ud8nf 4 місяці тому +1

    മുല്ലപെരിയാർ ഡാം പുതുക്കലോ പുതിയ ഡാം പണിയലോ വേണ്ട. വെള്ളം കൊടുക്കാൻ വേറെ വഴി കണ്ടെത്തുക. മുല്ലപെരിയാർ ഡികമ്മീഷൻ ചെയുക. കക്കി ഡാമിൽ നിന്ന് കൊടുക്കാമല്ലോ വെള്ളം.

  • @prasanthmohanan9396
    @prasanthmohanan9396 4 місяці тому

    👍

  • @krishnakumari3658
    @krishnakumari3658 4 місяці тому +3

    EXCELLENT VIEW AND TALK.... PERFECT 👌👌👌👍👍🙏🚩👍👌👌❤️💯

  • @MrAjitAntony
    @MrAjitAntony 4 місяці тому +15

    👍🏻👍🏻👍🏻 മൈത്രേയൻ ❤
    Thamil s are our brothers,.
    Its about water, for tamil.
    If engineers cant see any issue, then what is our problem????

    • @balachandranreena6046
      @balachandranreena6046 4 місяці тому +6

      ഞങ്ങൾ 2018 il പ്രളയത്തെ അഭിമുഖ്‌തീകരിച്ചവർ ആണു..നിന്റെ വീട് safe ആയ സ്ഥലത്തു ആയിരിക്കും..

    • @CJ-ud8nf
      @CJ-ud8nf 4 місяці тому +3

      ഡാമിന് കുഴപ്പം ഇല്ലെങ്കിൽ റിലൈബിലിറ്റി എഞ്ചിനീയർസ് വന്ന് പരിശോദിച്ചു പറയട്ടെ...
      ആരോ 999 ഇന്റെ എഗ്രിമെന്റ് ഒപ്പിട്ടു എന്ന് പറഞ്ഞ് ബാക്കിഎല്ലാവരും ഇത് അനുഭവിക്കണോ...?

    • @saritanair1145
      @saritanair1145 4 місяці тому

      While it's true that we are all part of a larger community, the issue here is about ensuring the safety of people living in high-risk areas. Even if engineers haven’t identified immediate problems, the concerns of the affected communities must be taken seriously. It's not just about water distribution; it's about protecting lives and addressing potential risks proactively. Ensuring robust safety measures and open communication is crucial for everyone's well-being.

  • @sankarN84
    @sankarN84 4 місяці тому +6

    Could you please do a video asking Maithreyan about the arrest of the youtuber named Chekuthan (Aju Varghese) for his critique on Mohanlal? Thanks.

    • @ebenezerking475
      @ebenezerking475 4 місяці тому +2

      Yes, it's ridiculous

    • @techyvlogyjins6054
      @techyvlogyjins6054 4 місяці тому +3

      Yes.... Maitreyan should talk about it

    • @AVyt28
      @AVyt28 4 місяці тому

      ​@@ebenezerking475 why? Chekuthan used to defame mohanlal.

  • @sreehariv3212
    @sreehariv3212 4 місяці тому +1

    Perspective 🫡

  • @AVyt28
    @AVyt28 4 місяці тому +7

    പുതിയ ഡാം നമ്മൾ ഇപ്പോൾ പറയേണ്ടിആവശ്യമില്ല... മുല്ലപ്പെരിയാറിന് safety issues ഉണ്ടെന്ന് സ്റ്റഡി ചെയ്തിട്ട് വേണം decommision ചെയ്യണോ, ഡാം strengthening മതിയോ അതല്ലെങ്കിൽ വെള്ളം കൊടുക്കാൻ വേറെ വഴികൾ ഉണ്ടോന്നു നോക്കിയിട്ട് പോരെ പുതിയ ഡാമിനെ കുറിച്ച് ചിന്തിക്കുന്നത്....

  • @prasadkumarm2337
    @prasadkumarm2337 4 місяці тому +4

    കൃത്യമായ വിശകലനം.

  • @ramankuttypp6586
    @ramankuttypp6586 4 місяці тому +2

    Great...

  • @sreekumar3620
    @sreekumar3620 4 місяці тому +6

    അടുത്ത അഞ്ഞുറു കൊല്ലത്തേക്ക് മുല്ലപ്പെരിയാർ പൊട്ടില്ല, വിദഗ്ദർക്കും ഇത് അറിയാം

    • @shamirmohammed5214
      @shamirmohammed5214 4 місяці тому

      🤣🤣🤣

    • @Rajesh.Ranjan
      @Rajesh.Ranjan 4 місяці тому +2

      Are you a Dam expert ?

    • @VishnuMohan-di9zp
      @VishnuMohan-di9zp 4 місяці тому +1

      എങ്കിൽ അത് പണിത ആൾ 50 യേർസ് പറയുമോ

    • @jineshdas7832
      @jineshdas7832 4 місяці тому +1

      ​@@Rajesh.Ranjanഡാം expert കൾ അങ്ങനെ തന്നെ പറഞ്ഞിരിക്കുന്നത്.2010 ലെ ഉന്നതാധികാര സമിതി റിപ്പോർട്ട്‌ വായിച്ചാൽ മതി.

    • @jineshdas7832
      @jineshdas7832 4 місяці тому

      ​@@VishnuMohan-di9zp50 വർഷം എന്നത് ആയുസ്സ് അല്ല. പരമാവധി productivity നൽകാൻ സാധിക്കുന്നത് 50 വർഷത്തേക്ക് ആണ് എന്നാണ്. അല്ലാതെ 51 വർഷത്തിൽ തകരും എന്നല്ല.
      കൃത്യമായ ശക്തികരണം നടത്തിയാൽ ഏതു നിർമിതിയും എത്ര കാലത്തേക്ക് നിലനിർത്താൻ സാധിക്കും.

  • @thomaskutty3801
    @thomaskutty3801 4 місяці тому

    ബുദ്ധിയും യുക്തിയും പറഞ്ഞിട്ട് ഒരു കാര്യവുമില്ല

  • @സോഫിയവിത്നൗഫൽ

    പോങ്ങൻ പ്രിൻസിപ്പൽ ചീഫ് എഞ്ചിനീയർ

  • @gorgekurian3430
    @gorgekurian3430 4 місяці тому +1

    പൊട്ടുമോ എന്നു നോക്കട്ടെ എന്നീട്ട് എന്തങ്കിലും ചെയ്യാ

  • @routegrey
    @routegrey 4 місяці тому +10

    ഇത് പൊളിച്ചു പണിഞ്ഞാൽ; പണിയാൻ പോണത് ഒരാളുങ്കൽ സൊസൈറ്റി; മേൽനോട്ടം SSLC പാസാവാത്ത KSEB AE /overseer. അതിലും ഭേദം...😂

    • @arunsasidharan86
      @arunsasidharan86 4 місяці тому +3

      അതിലും ഭേദം ഗുജറാത്തിലോ, ബീഹാറിലോ പാലം പണിഞവന്മാർക്ക് കൊടുക്കണം അല്ലേ😂😂😂

    • @TKSukumaran
      @TKSukumaran 2 місяці тому

      പാലാരിവട്ടം മന്ത്രി ക്ക് കൊടുത്താലും മതി ​@@arunsasidharan86

  • @renjithreghunath3871
    @renjithreghunath3871 4 місяці тому

    ആധുനികനെ യുഎസ് ഓടിച്ചോ

  • @k.v.thomas287
    @k.v.thomas287 4 місяці тому

    Decommission ചെയ്തു പുതിയ dam നിർമാണം പ്രൊപ്പോസ് ചെയ്യുന്നവർ contract ലോബി വഴി പണം ഉണ്ടാക്കാൻ
    ആഗ്രഹിക്കുന്നവർ ആണ്.E. ശ്രീധരൻ സർ propose ചെയ്ത tunnel നിർമിച്ചാൽ
    തമിഴ് നാടിനു ജലം കൊടുക്കാമല്ലോ?

  • @Alibaba-hd6po
    @Alibaba-hd6po 4 місяці тому

    Make new state with Idukki+teni district

  • @JoseJose-pg2zv
    @JoseJose-pg2zv 4 місяці тому

    9.5 sathyam

  • @babychacko8545
    @babychacko8545 4 місяці тому

    The Central Water Commission (CWC) is the central water authority in India, established in 1945 ¹. The CWC is responsible for:
    - Initiating, coordinating, and furthering schemes for control, conservation, and utilization of water resources
    - Flood control, irrigation, navigation, drinking water supply, and hydro power development
    - Investigations, construction, and execution of schemes as required
    The CWC is headed by a Chairman with the status of Ex-Officio Secretary to the Government of India, and is divided into three wings: Designs and Research, River Management, and Water Planning and Projects ¹.

  • @shajuvarghese1965
    @shajuvarghese1965 4 місяці тому

    ഈ നൂറ്റിമുപ്പത് വർഷം മുമ്പ് തമിഴ്നാട് എങ്ങനെയായിരുന്നു

    • @naadan751
      @naadan751 4 місяці тому

      നാം ശിലായുഗത്തിലും ജീവിച്ചിരുന്നില്ലേ എന്നും ആലോചിക്കേണ്ട?

  • @babukv1819
    @babukv1819 4 місяці тому +1

    👌👌👌👍👍👍

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 4 місяці тому +1

    മിസ്റ്റർ താങ്കളോട് ഒന്നും ചോദിക്കട്ടെ. നിങ്ങൾ വലിയ അറിവുള്ള ആളാണെന്നു പറയപ്പെടുന്നു. എന്തോ ആകട്ടെ. പുതിയ ഡാമിനെ തമിഴ് നാട് ഒരിക്കലും അനുവദിക്കില്ല എന്ന് പറയുന്നത് പുതിയ എഗ്രിമെന്റ് വരുമ്പോൾ വെള്ള ത്തിന്റെ ആവശ്യമല്ലാതെ മറ്റെന്തോ പ്രത്യേക നേട്ടങ്ങൾ അവർക്കു നഷ്ടമാകും എന്നതല്ലേ അർത്ഥമാക്കുന്നത്. അല്ലെങ്കിൽ പുതിയ എഗ്രിമെന്റ് ഓടുകൂടി കേരളത്തിന്റെ കാശുക്കുകൊണ്ട് ഡാം പണിയുന്നതിനു അവർക്കെന്ത് പ്രശ്നം. പിരമിഡ്ഡു കളെ താരതമ്യം ചെയ്ത് കുറെ മണ്ടന്മാർ ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്. പ്രകൃതിക്കു ഇതൊന്നും പ്രശ്നമല്ല. പ്രത്യേകിച്ച് ഭൂകമ്പ സാധ്യതയുള്ള കിഴക്കൻ പാർവതനിരകളിൽ.....

  • @baburaj9631
    @baburaj9631 4 місяці тому

    People all perfect. Party defrend..broking time news .mediya allfinish???think fist

  • @nandusvijayan8583
    @nandusvijayan8583 4 місяці тому +2

    5:00 sherikum ulla karyam Maitreyan manasilakki

  • @ajoshabioteknik2788
    @ajoshabioteknik2788 4 місяці тому

    ഇതാരാ പുതിയ അവധാരകൻ

  • @balachandranreena6046
    @balachandranreena6046 4 місяці тому

    എന്തിനു വെള്ളം കെട്ടി നിർത്തണം. അവർക്കു അത് അവിടെ ഒന്ന് രണ്ടോ മുന്നോ ഡാമിൽ ഡാമിൽ സ്റ്റോർ ചെയ്ത്തൂടെ...മലയാളിക്ക് എന്തു തമിഴ് വിരോധം. കുറച്ചു വർഷങ്ങക്കു മുമ്പ് മുല്ലപെരിയാർ വിഷയം ഉയർന്നു വന്നപ്പോൾ അവർ നമ്മളോട് കാണിച്ച അക്രമങ്ങൾ mithreyan കണ്ടില്ലേ... ഇപ്പോൾ ഉരുൾ പൊട്ടലുകൾ സാധാരണം ആയിരിക്കുന്നു.. അത് കൊണ്ടാണോ അത്ര ഉയരത്തിൽ വെള്ളം കെട്ടി നിർത്തുന്നറിൻറെ എതിർക്കുന്നത്.. ഒരു diversion ഡാം ആക്കി അതിലെ വെള്ളം മൊത്തം എടുത്തോട്ടെ... ആ കെട്ടി നിർത്തുന്ന വെള്ളത്തിന്റെ ഉയരം കുറക്കണം എന്നതാണ് പ്രധാന ആവശ്യം..അവര് കൃഷി നിർത്താണ്ട. കേരളത്തിൽ ഉള്ളവരുടെ ജീവൻ കൃഷിയുടെ അത്ര വില ഇല്ല.. നല്ല നിരീക്ഷണം..ഇനി നമുക്ക് 999 വർഷം കഴിഞ്ഞു ഈ വിഷയം സംസാരിക്കാം...

  • @parvatiajayakumar6530
    @parvatiajayakumar6530 4 місяці тому +1

    മുല്ലപ്പെരിയാർ വിഷയത്തിൽ എൻ്റെയും ഒരു അഭിപ്രായം ഇവിടെ കിടക്കട്ടെ. (1) കരാർ പ്രകാരം ജലസേചനത്തിന് മാത്രമാണ് ഡാമിലെ വെള്ളം ഉപയോഗിക്കാൻ കഴിയുക. പക്ഷേ, തമിഴ്നാട് വൈദ്യുതി ഉണ്ടാക്കാൻ ഈ വെള്ളം ഉപയോഗിക്കുന്നു. അതിനാൽ കരാർ റദ്ദു ചെയ്യാൻ വേണ്ട നിയമ നടപടികൾ കേരളം ചെയ്യണം (2) സമാന്തരമായി തമിഴ്നാടുമായി ഒരു ഒത്തുതീർപ്പിന് ശ്രമിക്കുക. ഒത്തു തീർപ്പ് പ്രകാരം, പുതിയ ഡാം പണിയാൻ കേരളത്തിന് തമിഴ്നാടിൻ്റെയും കേന്ദ്രത്തിൻ്റെയും അനുമതി നൽകുക (3) ഇപ്പോഴുള്ള ഡാം തകർന്നാൽ വലിയ പരിസ്ഥിതി പ്രശ്നം ഉണ്ടാകും. കേരളത്തിൽ മിന്നൽ പ്രളയവും തമിഴ്നാട്ടിൽ എന്നന്നേക്കും വരൾച്ചയും. അതിനാൽ പരിസ്ഥിതി വാദികൾ പുതിയ ഡാമിനെ എതിർക്കരുത്. (4) പുതിയ ഡാമിൻ്റെ നിർമ്മാണച്ചെലവ് ഇരു സ്റ്റേറ്റുകളും കേന്ദ്രവും പങ്കിടുക. ജലത്തിൻ്റെ ഓഹരിയും അതേ അനുപാതത്തിലോ, ഡാം സ്ഥിതി ചെയ്യുന്ന സ്റ്റേറ്റിന് മുൻതൂക്കം നൽകിയോ നിർണ്ണയിക്കുക (5) രണ്ട് സംസ്ഥാനത്തും ഇത് ഒരു രാഷ്ട്രീയ വൈകാരിക പ്രശ്നമാക്കി വഷളാക്കാതെ നോക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ പക്വത കാണിക്കണം

    • @deepaknb1374
      @deepaknb1374 4 місяці тому +2

      എവിടെയാണ് പുതിയ ഡാം പണിയേണ്ടത്? പശ്ചിമ ഘട്ടത്തിലോ? നിലവിൽ അവിടെ earthquake ഉണ്ടായാൽ മാത്രമേ അത് പൊട്ടുള്ളു. ഡാം എവിടെ പണിയാൻ സാധിക്കും?

    • @stanlypaul4796
      @stanlypaul4796 4 місяці тому

      It become another issue for next generation, the solution is let TN drain maximum water (let them keep it on their own reservoir) so as to keep water level to 146ft or lower to avoid tension to people of Kerala.​@@deepaknb1374

  • @പ്രകൃതി789
    @പ്രകൃതി789 4 місяці тому

    താങ്കൾ തമിഴ്നാട്ടിൽ ജനിച്ചതാണോ

  • @AnilKumar-pu1tp
    @AnilKumar-pu1tp 4 місяці тому +3

    നിലവിലെ ഡാം നിലനിർത്തി താഴെ വേറെ ഡാം പണിയുന്നതിനെ തമ്ഴ്നാട് എതിർക്കരുത്.വെള്ളം നിക്ഷേധിക്കുന്ന അവസ്ഥ ഉണ്ടാകരുത്.

    • @balachandranreena6046
      @balachandranreena6046 4 місяці тому +1

      അത് പ്രാക്ടിക്കൽ അല്ല.. അതൊന്നും നടക്കുന്ന കാര്യവും അല്ല..

    • @mytube20oneone
      @mytube20oneone 4 місяці тому +1

      പുതിയ ഡാം പണിയാൻ പറ്റിയ സ്ഥലമില്ല. വനമാണുള്ളത്. അവിടെ മനുഷ്യവാസവുമുണ്ട്. പുതിയ ഡാമിന്റെ ഉയരം വളരെ വലുതായിരിക്കും. അതിനു ആയുസ്സ് വളരെ കുറവായിരിക്കും. അപ്പോൾ മൂന്നാമത്തെ അണക്കെട്ട് പണിയും ഉടനെ തുടങ്ങണം.. അങ്ങനെ അങ്ങനെ വനമെല്ലാം നശിപ്പിക്കണം..

    • @okfarooq
      @okfarooq 4 місяці тому +2

      സാങ്കേതികമായി സാധ്യമാണെങ്കിൽ തന്നെ തമിഴ്നാട് സപ്പോർട്ട് ചെയ്യില്ല. പുതിയ ഡാം പണിതാൽ ഉള്ള കോൺട്രാക്ട് അസാധുവാകും, തമിഴ്നാടിന് നിലവിലുള്ള നടത്തിപ്പ് അവകാശം നഷ്ടപ്പെടും. അതാണ് അവർ എതിർക്കാൻ ഉള്ള പ്രധാന കാരണം

  • @rajeshrajendran2676
    @rajeshrajendran2676 4 місяці тому

    Keralathinte plan buisness aanu, New agreement...
    Pinne puthiya dam ,nammude engineering viswassikkan pattilla,eppo potti ennu chothicha mathi😊

  • @prakashk.p9065
    @prakashk.p9065 4 місяці тому

    😂😂😂😂😂😂🎉

  • @mytube20oneone
    @mytube20oneone 4 місяці тому +1

    മുല്ലപ്പെരിയാർ പൊട്ടും എന്നു പറയുന്നവരും പൊട്ടില്ല എന്നു പറയുന്നവരും സത്യമല്ല പറയുന്നത്.
    ഇടുക്കി അണക്കെട്ട് പൊട്ടുമോ?
    അതേ ചോദ്യം പോലെയാണത്.

  • @kvvarghese6631
    @kvvarghese6631 4 місяці тому

    What nonsense is this talking. There is no enemity here.
    This dam made of surkey 130 yrs ago is in real threat. Leaking heavily despite cosmetic repairs. One third of Kerala will be washed off.
    Could be an agent o TN

  • @bunjaykididi
    @bunjaykididi 4 місяці тому

    Why didn't he mentioned anything about the lease? A colonial instrument was reinstated for what? This talk is also biased

  • @luttappi9485
    @luttappi9485 4 місяці тому +1

    ❤❤❤❤❤

  • @Christopher-dv6iy
    @Christopher-dv6iy 4 місяці тому +1

    I.think.he.is.tamilnatukaran.thats.why..he.speaking.like.this

  • @Basant-ex5pd
    @Basant-ex5pd 4 місяці тому +2

    മടവന പള്ളി അത്ഭുതം 😅യേശു നടന്നു വരുന്നുവരുന്നു 😅 ഓടിഒളിച്ചൊളു😅🎉

  • @AmalShelby
    @AmalShelby 4 місяці тому

    മുല്ല പറി യാർ

  • @madhumakil5501
    @madhumakil5501 4 місяці тому

    ❤❤❤