കുഞ്ഞുങ്ങളുടെ രക്ഷകനായി ദൈവ ദൂതനായി ഒരാൾ വന്നു.. മനാഫ് എന്ന നാമധേയം മലയാളി മറക്കില്ല..ഇന്ന് മലയാളത്തിനുമപ്പുറം ഉള്ളവരും 🙏🙏🙏🥰.. ഈ മഹത്തായ ഉദ്യമത്തിൽ അദ്ദേഹത്തോടൊപ്പം കൂടിയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
എത്രയും പെട്ടന്ന് മക്കൾക്ക് സുഖമാകട്ടെ മക്കളെ കാണുമ്പോഴും അച്ഛൻ അമ്മയുടെ മുഖത്തു നോക്കുമ്പോഴും വളരേ സന്തോഷം തോന്നുന്നു. അവരുടെ സന്തോഷം നിലനിർത്തി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്
ഹോസ്പിറ്റൽ കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. മുന്നത്തെ വിഡിയോയിലും ഉണ്ട്. 👍
കുഞ്ഞുങ്ങളുടെ രക്ഷകനായി ദൈവ ദൂതനായി ഒരാൾ വന്നു.. മനാഫ് എന്ന നാമധേയം മലയാളി മറക്കില്ല..ഇന്ന് മലയാളത്തിനുമപ്പുറം ഉള്ളവരും 🙏🙏🙏🥰.. ഈ മഹത്തായ ഉദ്യമത്തിൽ അദ്ദേഹത്തോടൊപ്പം കൂടിയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
എത്രയും പെട്ടന്ന് മക്കൾക്ക് സുഖമാകട്ടെ മക്കളെ കാണുമ്പോഴും അച്ഛൻ അമ്മയുടെ മുഖത്തു നോക്കുമ്പോഴും വളരേ സന്തോഷം തോന്നുന്നു. അവരുടെ സന്തോഷം നിലനിർത്തി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്
മക്കൾ ക്കു രണ്ടാളും പെട്ടെന്ന് സുഖ മായി വരട്ടെ പ്രാർത്ഥിക്കുന്നു ♥️
മക്കൾ സുഖപെട്ട് വരട്ടെ 🤲🤲🤲
അമ്മ ന്റെ സന്തോഷം കാണാൻ കഴിഞു 👍👍
❤️❤️❤️👍
മറ്റുള്ളവരുടെ ജീവൻ മല്പ രക്ഷിക്കുമ്പോൾ മൽപയുടെ കുഞ്ഞുങ്ങളെ ദൈവവും കരുണ ഉള്ള മനുഷ്യരും കാണുന്നു..
അൽഹംദുലില്ലാഹ്
ഡോക്ടർസ്... സ്റ്റാഫ്..
മറ്റുജീവനക്കാർ... ഒരുപാട് നന്ദി.... മക്കൾ ബെറ്റർ ആയല്ലോ ❤️❤️❤️🌹🌹🌹
വളരെ ധികം സന്തോഷം പ്രതീക്ഷ പോലെയുള്ള video വന്നു കണ്ടു👌🏻👌🏻
ഇതുപോലെ ദുഃഖം അനുഭവിക്കുന്ന എല്ലാവർക്കും ഈ ആശുപത്രി തണലാവട്ടെ.
Manafineumkudumbatheum
Dyvamanugrahikkatteeeee✨✌️✌️✌️❤️❤️
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🙏🙏🙏
ഇനിയും അത്ഭുങ്ങൾ സംഭവിക്കട്ടെ
God will bless MANAF AND FAMILY
Thanku ❤️👍
അള്ളാഹുവേ അൽഹംദുലില്ലാഹ്
അൽ ഹംദുലില്ലാ.. മാഷാ അള്ളാ മബ്രൂക്
ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
വളരെ സന്തോഷം. മാറ്റങ്ങൾ ഉണ്ടാകട്ടെ❤
ദൈവം അനുഗ്രഹിക്കട്ടെ❤
ദൈവം അനുഗ്രഹിക്കട്ടെ
കുട്ടികളുടെ അമ്മക്ക് വളരെ ക്ഷമയുണ്ട് ഇത്രയായിട്ടും അവർ കുട്ടികളോട് വെറുത്തില്ലല്ലോ അതാണ് അവരുടെ നേട്ടം
Alhamdulilla orupadusadoshamundu
Nice treatment 🙏🥰god bless you 🙏🙏🙏
News ariyicha bullet manu ❤ thank you
God blessyou🙏🏽🙏🏽
ഇവരെ ഹോസ്പിറ്റലിന്റെ അടുത്ത് താമസിപ്പി ക്കാർ സാധിക്കുകയാണെങ്കിൽ നല്ലതല്ലേ .യാത്ര ഒഴിവാക്കാൻ പറ്റുമായേനെ. കുറച്ച് നാൾ മാ മാത്രം മതി.
Manaf mone happy too much
Alhamdulillah alhamdulillah
Alahmdulillh.eneyum.nalla.sugam.kettatte
സർജറി ചെയിതാലേ ആ കൈയുടെ ബെൻഡ് നേരെ ആക്കാൻ പറ്റു
Must he wake up soon
Manafinepole bullet manuvum arjun vendi kure vdeo cheyth sahayicha alanu ❤❤❤❤
Manaafkaa🙏🙏🙏🙏👍👍👍
👍👍
ഒക്കെ ശരിയാവട്ടെ
Malpa mone thottu nokubol vallaatha sathosanimisamayirunnu manaf 🙏🙏😍😍❤️❤️❤️
🤲🤲🤲🤲
🤲🏻അൽഹംദുലില്ലാഅൽഹംദുലില്ലഅൽഹംദുലില്ലാ
വളാഞ്ചേരി to മൂർക്കനാട് വളപുരം പുലാമന്തോൾ ആണോ
ഇവിടത്തെ നമ്പർ ഇടാമോ
എൻറെ നാടാണ് പുലാമന്തോൾ
❤❤❤❤❤❤❤
Valare santhosham. 💚💚💚
👍👍
🙏🏻🙏🏻
♥️♥️♥️
Allha kanumbho sangadava 🤲🤲
God bless you 🙏🙏🙏🙏🙏
Ameen
🙏🏻🙏🏻🙏🏻🙏🏻🙏🏻
Bullet manu congratulations
Manafikka 👍
മനാഫ്ക്കാൻ്റെ നമ്പർ ഒന്ന് തരുമൊ
മലപ് പാവം
🤍🤍🤍
3 month kudi evide nirthykude.
Arjunante name marakkaruthu
കാൽ മടങ്ങില്ല
എന്റെ കുഞ്ഞിന് ഒരുപാടു പ്രശ്‌നം ഉണ്ട് pls numbar ഇടുമോ
ഇന്നലത്തെ വീഡിയോയിൽ ഉണ്ട് ഒന്ന് കാണണേ 👍❤️
@@BULLETMANU ok തങ്ക്സ്
ദൈവം അനുഗ്രഹിക്കട്ടെ❤
അൽഹംദുലില്ലാഹ്
❤❤❤❤
അൽഹംദുലില്ലാഹ്
❤❤❤
പാർക്കിസൻസ് രോഗം ട്രീറ്റ്മെന്റ് ചെയ്ത് കുറക്കാൻ പറ്റുമോ
❤❤❤❤
❤❤❤
❤❤❤❤