സോഷ്യൽ മീഡിയയിൽ വൈറലായ സ്വാമിയുടെ പ്രസംഗം വീണ്ടും swami athmadas malayalam speech athmadas yami

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 109

  • @krishnant1927
    @krishnant1927 7 місяців тому +1

    Swomi..krishnana kurich vedio chayyumo ples

  • @jainulabdeenks7160
    @jainulabdeenks7160 2 роки тому +20

    പരിശുദ്ധ ഖുർആൻ അർത്ഥം സഹിതം പല തവണ പഠിച്ച മനസിലാക്കി മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുന്ന യഥാർത്ഥ വിശ്വാസി.ഉപനിഷത്തുകൾ പറഞ്ഞു തൗഹിദ് ൽ എത്തി.പരബ്രമത്തെ അറിഞ്ഞ പണ്ഡിതൻ.ചിന്തിക്കാൻ ഒരു പാട് കാര്യം ഉണ്ട്.ആയുഷ്മാൻ ഭവ.

  • @musthaque813
    @musthaque813 8 місяців тому +11

    നല്ല മാതാപിതാക്കൾക്ക് ജനിച്ചതിന്റെ ഗുണം ഉണ്ട്

  • @moorthyc8807
    @moorthyc8807 8 місяців тому +3

    ഏകസത്യദൈവം യേശുക്രിസ്തു . മനുഷ്യന്റെ പാപത്തിനുവേണ്ടി ക്രൂശിൽ യാഗമായി തീർന്ന ഏക രക്ഷകൻ . ഞാൻ ഒരു ഹിന്ദുവാണ്. ജീവിതത്തിൽ പ്രതിസന്ധികൾ കടന്നുവന്ന സമയം ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളിലും അള്ളാഹുവിലും മറ്റ് പല മാർഗ്ങ്ങളിലും വിശ്വസിച്ചു പ്രാർത്ഥിച്ചു. രക്ഷയില്ല. എന്റെ ഭാര്യ ഹാർട്ടിന്റെ രോഗത്താൽ ഭാരപ്പെട്ടു. ഡോക്ടർമാർ മരണം വിധിയെഴുതി. ദൈവങ്ങളെന്നു പറയുന്ന ഒന്നിനും രക്ഷിക്കാൻ കഴിഞ്ഞില്ല. സാക്ഷാൽ യേശുക്രിസ്തു സൗഖ്യം തന്നു ഇന്നും വർഷങ്ങളായി ഒരു മരുന്നും കൂടാതെ ജീവിക്കുന്നു.ബൈബിൾ വായിച്ചപ്പോൾ സത്യം കണ്ടെത്താൻ കഴിഞ്ഞു

  • @rukhiyakozhisseri9876
    @rukhiyakozhisseri9876 8 місяців тому

    👌👌👌👌

  • @kalidhvh
    @kalidhvh Рік тому +1

    ❤❤❤❤

  • @VijiViji-t1o4j
    @VijiViji-t1o4j Рік тому +10

    നല്ല സ്വാമിജി എപ്പോഴും ഇങ്ങനെ വന്ന് പ്രസംഗക്കണം നല്ല സമാധാനമുള്ള മുഖം❤❤❤❤❤❤❤❤❤❤❤❤❤

  • @محمودكوتيكول
    @محمودكوتيكول 2 роки тому +19

    പാലിൽ നിന്ന് കിട്ടുന്ന നെയ്യാണ് ഇദ്ദേഹം. ദീര്ഗായുസ്സ് കിട്ടട്ടെ

  • @hussaink286
    @hussaink286 Рік тому +6

    കാലഘട്ടത്തിന്റെ പ്രവാചകൻ ആരും കാണാതെ കേൾക്കാതെ ഉൾകൊള്ളാതെ പോകരുത് എന്റെ സഹോദരന് സന്തോഷവും ദീർഘായുസ്സും ഉണ്ടാകട്ടെ

  • @leenamolleenamol3440
    @leenamolleenamol3440 Рік тому +1

    Suuuuper concept 🙏🙏🙏

  • @kaithod
    @kaithod Рік тому

    😍😍

  • @samvit108
    @samvit108 2 роки тому

    لا إله إلا الله
    La Ilaha Illallah
    सर्वं खल्विदं ब्रम्ह
    Sarvam khalvidam Brahma

  • @abdullahkutty8764
    @abdullahkutty8764 Рік тому

    Maashaallaah

  • @mohammedhaneef1353
    @mohammedhaneef1353 2 роки тому +2

    👌👌👌

  • @xxxds3021
    @xxxds3021 2 роки тому +2

    Super

  • @ABBASPARAMBADAN
    @ABBASPARAMBADAN 2 роки тому +10

    ഡിഗ്രി (ബി.എസ് സി സുവോളജി ) ക്ക് എന്റെ ജസ്റ്റ് ജൂനിയർ ബാച്ച് ആയിരുന്നു ഇദ്ദേഹം - അല്ലാഹു ഹിദായത്ത് നൽകട്ടേ

  • @shamongazal7388
    @shamongazal7388 3 роки тому +12

    മനുഷ്യൻ ♥️♥️♥️

  • @mohamedalikolangarakath572
    @mohamedalikolangarakath572 2 роки тому +2

    Swami ji nice speech I like you may God bless you

  • @sivadasank1369
    @sivadasank1369 8 місяців тому

    സ്വാമി ഉസ്താദ്. ഈ വേഷം കെട്ടാൽ എന്തിനാണാവോ.

  • @moideenkutty9330
    @moideenkutty9330 8 місяців тому

    Nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira

  • @ChanDran-e5w
    @ChanDran-e5w 7 місяців тому

    സ്വമജി. കൊള്ളാം. പക്ഷേ. മണ്ടത്തരം. വിടില്ല. എന്ന്. ഉറപ്പുള്ള. Alkudiyanu

  • @koyamoideen1194
    @koyamoideen1194 2 роки тому

    Masah alla.Alhmdulillaaaa🙏😀😀😀

  • @naisamnaisam5198
    @naisamnaisam5198 Рік тому +2

    Real muslim

  • @mhd_afsal0078
    @mhd_afsal0078 4 роки тому +10

    Masha Allah

  • @VijayanTN-i3i
    @VijayanTN-i3i 8 місяців тому

    Eallamariuampaskshemanasilakkandiyirunnathemanasilakkiyilla

  • @awnbyshibimuhammad4228
    @awnbyshibimuhammad4228 3 роки тому +11

    മനുഷ്യൻ

  • @ramankuttyak9153
    @ramankuttyak9153 Рік тому +1

    വേഷം മാറി മുസലിയാറെ ആക്കണം സ്വാമി വേഷം ചേർന്നതല്ല.

  • @muhammedali6240
    @muhammedali6240 2 роки тому +2

    mashah allah❤❤❤

  • @ayshaayshu663
    @ayshaayshu663 3 роки тому +4

    Ya Allah🤲

  • @jahanharams6246
    @jahanharams6246 3 роки тому +7

    Mashaallah

    • @Netzoneliveiuml
      @Netzoneliveiuml  3 роки тому +1

      Jazakallah

    • @moideenkutty9330
      @moideenkutty9330 2 роки тому

      Sanitize prabhashanam pals pravassiam kelkkan Abraham janikkunnu berry berry good t t m kuvettichirza

  • @abdulbasheerbasheer6571
    @abdulbasheerbasheer6571 2 роки тому

    ❤️

  • @globetrotter986
    @globetrotter986 2 роки тому +3

    What is swami's opinion about Jamitha teacher ?

    • @mariyammaliyakkal9719
      @mariyammaliyakkal9719 8 місяців тому

      മിണ്ടരുത്. She is fake ടീച്ചർ. Fraud

  • @sainulabideensainulabideen3550

    Shami yude Veede nu vendi shayikuka

  • @muhammadaliali2197
    @muhammadaliali2197 2 роки тому

    ❤️ Good prabhodhanam ഇൻ future
    God bless

  • @rafiappolopositive6660
    @rafiappolopositive6660 2 роки тому +1

    പണത്തെ പറ്റി sura kahfil ഉണ്ട്,
    بورقكم هذه إلى المدينة

  • @rehmanpilikunje1618
    @rehmanpilikunje1618 2 роки тому +16

    എത്രയോ ഇസ്ലാമിക പ്രഭാഷണം തുടർന്ന് നിരത്തിക്കൊണ്ടിരിക്കുന്ന മൗലവി പണ്ഡിതൻമാരെക്കാളും കൂടുതൽ നന്നായി ശരിക്കും മനസ്സിലാക്കാൻ മനുഷ്യവർഗത്തിന് അറിഞ്ഞിരിക്കേണ്ട രൂപത്തിൽ വിവരിച്ചു തരുന്നു.
    May Almighty God bless Swamy Aathmadas Yami nd us to listen his great explanation. Aameen.

    • @shafeevkd
      @shafeevkd 2 роки тому

      True

    • @p.chandrasekharannair6908
      @p.chandrasekharannair6908 2 роки тому

      സർവ്വ ചരാചരങ്ങളേയും ആചരിച്ചു കൊണ്ട് ഒന്നിനേയും ഹിംസിക്കാതെ ജീവിച്ചു കൊള്ളുക എന്നൊരറിവു എല്ലാവർക്കും ലഭിച്ചാൽ ലോകം നന്നായി. അതു പ്രവാചകന്റെ പേരു പറഞ്ഞു ബോദ്ധ്യപ്പെടുത്തു വാൻ ശ്രമിക്കുന്നതാണ് ലോകത്ത് ഇന്നുള്ള എല്ലാ അനർത്ഥത്തിനും ഹേതുവായി തീരുന്നത്. ആയതു എന്തെല്ലാം ചെയ്യരുത് എന്നു മനസിലാക്കിയാൽ തന്നെ എല്ലാം ആയി. അതിനു മതവും വേർതിരിവും പ്രവാചകനും എല്ലാം അധികപ്പറ്റായി തീരുന്നു

  • @ഡിങ്കൻ-god
    @ഡിങ്കൻ-god Рік тому

    പ്രപഞ്ചത്തിലെ മനുഷ്യരുടെ സങ്കൽപ്പങ്ങളിൽ അനേകം ദൈവ സങ്കൽപ്പങ്ങൾ ഉണ്ട്!!
    ആ സങ്കല്പത്തിൽ ഉള്ള എല്ലാ ദൈവങ്ങളും ഒന്ന് ആകുന്നില്ല!!
    അനേകം ദൈവ സങ്കൽപ്പങ്ങൾ ഉള്ളത് കാരണം അനേകം ദൈവങ്ങളും ഉണ്ടാകും!!! സ്വാഭാവികം!!

    • @muhammedfavaz6995
      @muhammedfavaz6995 9 місяців тому

      Daivam onne olloo baki okke daivathinte pradhinikal aan bhoomiyile. Ithine nashippikkuka aan Europe nte pani . Athayath chekuthante aaraadhakar .

  • @shakeelpc2010
    @shakeelpc2010 3 роки тому +2

    ❤️❤️❤️❤️❤️

  • @kslal8269
    @kslal8269 3 роки тому +35

    ഓം നമഃ ശിവായ....
    അൽഹംദുലില്ലാഹ്....

  • @raziyamh4070
    @raziyamh4070 2 роки тому +1

    svami..thakalk.ayurarokyasavkiyam.nerunnu
    matham.athayalum.manushion.nanayal.mathi
    Nalu.kithabilum.vishvasichala.orall.musleemaku
    anthina.ee.sahothari.sahotharagall.thamil.kalaham..buthiyila..chindi.ch.kooda

  • @mohamedparayil1910
    @mohamedparayil1910 2 роки тому

    ദൈവത്തെ ശെരിക്കും മനുഷ്യൻ മനസ്സി ലാക്കു appoal,, മാത്രം, ഉണ്ടാകുന്ന താണു, യഥാര്ഥ ആരാധനാ, അനുസരണ, വിശ്വാസമ്, അതിനു വേണ്ടി അല്ലാഹു വിന്റെ സൃഷ് ttaavinte, salpearukalude, അര്ഥം, chinthichu. മനസ്സി ലാക്കു

  • @mohannamboodiri8913
    @mohannamboodiri8913 Рік тому +1

    L

  • @ഷെർലക്ഹോംസ്-സ5ഷ

    സ്വാമി നല്ല പ്രഭാഷണം പക്ഷേ പണത്തെക്കുറിച്ച് ഇസ്ലാമിൽ പറഞ്ഞിട്ടുണ്ട് രണ്ടു ശതമാനം സക്കാത്ത് കൊടുക്കണമെന്ന് പറഞ്ഞിരിക്കുന്നത് എന്നുള്ള ഹദീസ് സ്വാമി കണ്ടിട്ടില്ല അതും അല്ലാഹു തന്നതിൽ നിന്നുമാണ് കൊടുക്കേണ്ടത്

    • @AbdulKader-uj2te
      @AbdulKader-uj2te 2 роки тому +1

      അൽഹംദുലില്ല റാഹത്ത് ആകട്ടെ ആമീൻ.

    • @sulaikhamammootty293
      @sulaikhamammootty293 8 місяців тому

      Ñjangalkum nalki anugrahikkename .athilupari ee swamikk
      Hidayath naki swargam nalkianugrahikkename
      Yaa rahlanayavane.......

    • @sulaikhamammootty293
      @sulaikhamammootty293 8 місяців тому

      Yaa rahmanayavane.. ........

  • @georgecyril537
    @georgecyril537 3 роки тому +2

    Like.0

  • @ashrucm2238
    @ashrucm2238 2 роки тому

    V
    I typed

  • @MaheenA-ju2mu
    @MaheenA-ju2mu 8 місяців тому

    Alhamdulillah.masha.allah

  • @shibushibu6354
    @shibushibu6354 4 роки тому +4

    Maasha allah.. Pls send his address and place

  • @vinodbu2270
    @vinodbu2270 3 роки тому +11

    Swami u r the great

  • @vasudevan4136
    @vasudevan4136 8 місяців тому +1

    Ithu sami alla.aasami aanu.kithabinte nalla vasam matram aanu iyal parayunnathu.mattu mathangalodulla islaminte sameepanathepatty iyal onnum parayunnilla.iyal oru Malappuram kaka kavi uduthu vannathu aanu.iyyalude samsaram kettal ariyam.oru kaka thanne aanu ennu.lokathulla mattu mathakkar ellam ivarude asayangala ethirkkunnathu.mattu Ella rajyakkarum ivare purathakkukayanu.mattulla Ella mathakkarkkum islamine manasilakkikkondirikkukayanu.pakdha ee aasamikku mathram islamineptti onnum manassilakkittilla.kodukkunna paisakkulla prasangam mathramanu ithu.hinduvinepati onnum padichittilla.

  • @harihariharan2976
    @harihariharan2976 3 роки тому +65

    ഞാൻ കണ്ട മനുഷ്യരിൽ ഏറ്റവും സ്നേഹം ഉള്ള മനുഷ്യർ മുസ്ലിം... അത് ഏറ്റവും കൂടുതൽ നമ്മുടെ രാജ്യത്തിന് പുറത്ത് ഉള്ളവർ...ആണ്.... ഇസ്ലാം സ്നേഹം ആകുന്നു..... ഖലീഫ ഉമർ.... ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന ഭരണാധികാരി....

    • @Netzoneliveiuml
      @Netzoneliveiuml  3 роки тому +8

      Thanks

    • @kabdurahimancheriyappu6297
      @kabdurahimancheriyappu6297 2 роки тому +8

      സാർ താങ്കൾ ഒരു രാഷ്ട്രീയക്കാരനല്ലതാ ങ്കൾ ഒരു മതക്കാരനുമല്ല താങ്കൾ ദൈവം ഇഷ്ടപെടുന്ന മഹാനായ നല്ല ഒരു മനുഷ്യൻ ആണ്

    • @spsainu3647
      @spsainu3647 2 роки тому +3

      നന്‍മകള്‍

    • @spsainu3647
      @spsainu3647 2 роки тому +5

      അടുത്ത തലമുറയ്ക്ക് കൈമാറാന്‍ ഒത്തിരി സ്നേഹ സൗഹൃദം ബാക്കിയാക്കം .....

    • @spsainu3647
      @spsainu3647 2 роки тому +3

      അടുത്ത തലമുറയ്ക്ക് കൈമാറാന്‍ ഒത്തിരി സ്നേഹ സൗഹൃദം ബാക്കിയാക്കം .....

  • @graphbea
    @graphbea 4 роки тому +5

    i think the man speaks about
    illuminaati

  • @hafeelahafeela100
    @hafeelahafeela100 4 роки тому +9

    Mashaa Allah mashaa Alhamdhulillah Alhamdhulillah

  • @muhammedsinan1854
    @muhammedsinan1854 3 роки тому +7

    Swami valiya oru sambavamanu

  • @jitheshmanakalath1275
    @jitheshmanakalath1275 3 роки тому +3

    Swami ❤️❤️❤️

  • @rafeeqibrahi3163
    @rafeeqibrahi3163 3 роки тому +7

    സ്വാമിയുടെ നമ്പർ കിട്ടുമോ?

  • @ayshaunais7824
    @ayshaunais7824 4 роки тому +9

    Maa Shaa Allah
    ..Good

  • @hamzahamza6115
    @hamzahamza6115 2 роки тому +1

    ഈസ്വാമിയുടെ അന്തത്തിന്റെ പകുതി പകര പോലത്തവർക്ക് kittiyenkil🤔

  • @remeejaremeeja5382
    @remeejaremeeja5382 2 роки тому

    Go lpl

  • @GreenMediaLive
    @GreenMediaLive 4 роки тому +7

    Good

  • @rafiappolopositive6660
    @rafiappolopositive6660 2 роки тому

    44.minit

  • @omsanthi558
    @omsanthi558 2 роки тому +2

    ദീപസ്തംഭം മഹാശ്ചര്യം
    നമുക്കും കിട്ടണം
    പണം.
    ചാമീ

  • @scotlandacademy5176
    @scotlandacademy5176 2 роки тому

    PREM NAZEER WAS GREAT. ALL MUSLIMS ARE NOT NAZEER

  • @aboobackerbaqavi8508
    @aboobackerbaqavi8508 3 роки тому +1

    ഇന്ന ശ്ശിർക ല ളുൽമുൻ അളീം

  • @aboobackerbaqavi8508
    @aboobackerbaqavi8508 3 роки тому +1

    ان الشرك لظلم عظيم

  • @jestinlaurance7322
    @jestinlaurance7322 3 роки тому +2

    👌👌👌

  • @shan_260
    @shan_260 2 роки тому

    ❤️❤️