'അവര്‍ക്ക് ഭയമാണ് ടിപ്പുവിന്റെ ചരിത്രത്തെ'-ഡോ.കെ.കെ.എന്‍ കുറുപ്പ് | KKN Kuruppu on Tipu Sultan

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 710

  • @salamv5270
    @salamv5270 3 роки тому +296

    ചരിത്രത്തെ വളച്ചു് ഓടിക്കാതെ നടന്ന സത്യം തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് നന്ദി Dr. K. K. N.

    • @nfl1142
      @nfl1142 3 роки тому +11

      @ഒതേനൻ ഇതൊക്കെ സത്യം തന്നെ ഇതിനൊക്കെ ഒരു കാരണവും സാഹചര്യവും ഉണ്ട് അതും കൂടി പഠിക്കാനും കൂടി നോക്ക് അല്ലാതെ കോപ്പി പേസ്റ്റ് ചെയ്‌ത്റ്റ് ഒരുകാര്യവുമില്ല

    • @hashirhash5956
      @hashirhash5956 3 роки тому +2

      @@nfl1142 exactly bro.. he just copy paste it 😀😀

    • @newindia4957
      @newindia4957 3 роки тому +2

      പഠിച്ചിട്ട് ബിമർസിക്കൂ,,,,സൂർത്തുക്കളേ,,,,,,

    • @kannurkerala5370
      @kannurkerala5370 3 роки тому +2

      മുസ്ലീംസ് ഇല്ലാതാക്കിയ മതം എത്രെ എത്രെ എണ്ണിയാൽ തീരില്ല പക്ഷെ നമ്മൾ സാമാതാനാ മതം ആണ്

    • @matrix4363
      @matrix4363 3 роки тому +2

      @@kannurkerala5370 aethanu bro ath

  • @shahulhameedpvs7536
    @shahulhameedpvs7536 2 роки тому +33

    Great job
    Big salute 🙏
    താങ്കളെപ്പോലെയുള്ള ആളുകൾ ഇന്നും ഇതൊക്ക വിളിച്ചു പറയാൻ കാണിക്കുന്ന ദൈര്യത്തെയും ആർജ്ജവത്തെയും, ആത്മാർത്ഥതയെയും നമിക്കുന്നു അത് തന്നെയാണ് വരും തലമുറയുടെ പ്രതീക്ഷയും 🙏

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 3 роки тому +81

    നല്ല ചോദ്യങ്ങളും മികച്ച ഉത്തരങ്ങളും.🙏

    • @xcell9916
      @xcell9916 3 роки тому

      ഒറ്റവാക്കിൽ ഉത്തരം പറയേണ്ടത് നീട്ടിവലിക്കണ്ട.

  • @hidayathullamullapillil1547
    @hidayathullamullapillil1547 2 роки тому +16

    സത്യസന്ധമായ അന്യോഷണം ഒരായിരം അഭിനന്ദങ്ങൾ

  • @harisawfc3360
    @harisawfc3360 2 роки тому +25

    സർ താങ്കളുടെ ഈ നല്ല മനസിന്‌ ആയിരമായിരം നന്ദി ഈ സന്ദർഭത്തിൽ ഇങ്ങനെയൊരു അഭിമുഖത്തിൽ വന്ന് ടിപ്പുസൽതാനെ പറ്റി ആ ചരിത്രം പറഞ്ഞത് പുതിയ തലമുകൾക്ക് വളരെ ഉപയോഗപ്രതമാകും ചരിത്രം വളച്ചൊടിച്ചു പുതിയ കഥകൾ മെനഞ്ഞെടുക്കുന്ന ദുഷ്ടരായ രാജ്യ ദ്രോഹികളുടെ എല്ലാ പദ്ധതികളും തകരാട്ടെ

  • @muraleedharankumaran1652
    @muraleedharankumaran1652 3 роки тому +146

    കപ്പം കൊടുത്ത് ഭരണത്തിനു നിൽക്കാതെ വലിയ ശക്തൻമാർക്കെതിരെ പോരാടി മരിച്ച എത്ര രാജാക്കൻമാർ ഇന്ത്യ ചരിത്രത്തിൽ ഉണ്ടു് എന്നു ചിന്തിച്ചാൽ മതി ടിപ്പുവിനെ മനസിലാക്കാൻ

    • @alavikutty2610
      @alavikutty2610 3 роки тому +1

      1 യക്ഷ

    • @muhammadalikollarathikkel116
      @muhammadalikollarathikkel116 2 роки тому +1

      Exactly 💯

    • @shamsudeenmp5910
      @shamsudeenmp5910 2 роки тому +1

      Tippu vine pole ishttam pole..und....Kings nammude indiayil

    • @Fudandfun-v3j
      @Fudandfun-v3j 2 роки тому +1

      🔥🔥🔥

    • @aameenc296
      @aameenc296 Рік тому

      ടിപ്പു എന്ന "പുരുഷസിംഹത്തിന്റെ "ഗർജ്ജനം കേട്ടു സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം വരെ നടുങ്ങിപ്പോയിരുന്നു... ഭയചകിതരായ ബ്രിടീഷുകാർ ചതിയിൽ വീഴ്ത്തി കൊന്നു കളഞ്ഞു ആ ധീര ദേശാഭിമാനിയെ....

  • @j.a.k..ferokecalicut5041
    @j.a.k..ferokecalicut5041 2 роки тому +29

    ഡോ: കുറുപ്പ് സർ, .... താങ്കളിൽ നിന്ന് വിലയേറിയ അറിവുകളാണ് കിട്ടിയത്.... Thanks sir

  • @mohammedmusthafa802
    @mohammedmusthafa802 2 роки тому +8

    Masha Allah. Thank you Mr Dr KKN KURUP Sir. Your words will be recorded in golden words in future generation.

  • @jollyjohn2246
    @jollyjohn2246 3 роки тому +60

    ഇപ്പോൾ ജീവിച്ചിരിക്കുന്ന, ടിപ്പുവിന്റെ തലമുറകളെപ്പറ്റി, അവരെ സന്ദർശിച്ചു പഠിക്കുകയാണ് ഞാനിപ്പോൾ.

  • @indin-o9i
    @indin-o9i Рік тому +1

    ടിപ്പു ധീരൻ ചെറുപ്പം മുതൽ എനിക്ക് ഇഷ്ടം ഉള്ള ഹിറോ 🥰🥰🥰

  • @mohandasp1984
    @mohandasp1984 3 роки тому +58

    ടിപ്പുവിനെപ്പോലെ ഒരു 4 പേരെങ്കിലും ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ ബ്രിട്ടീഷ് കാർ എന്നോ ഇന്ത്യയിൽ നിന്ന് കെട്ട് കെട്ടുമായിരുന്നു. ഇപ്പോൾ രാജ്യ സ്റ്റേ ഹം പറയുന്നവരുടെ മുൻ ഗാമികളായിരുന്ന ഹിന്ദു രാ ജ്യാക്കൻമാർ സ്വന്തം സുഖ ഭോഗങ്ങളിൽ മുഴുകി പ്രാദേശിക വികാരങ്ങളിൽ മുഴു നിസ്സാര കാര്യത്തിൽ പോലും തമ്മിൽ കൊന്നും ചത്തും കഴിഞ്ഞു. ഭാരതം എന്ന ഒറ്റ കാഴ്ച്ചപ്പാട ഉണ്ടായിരുന്നില്ല. ടിപ്പുവിൻറ പ്രധാനമന്ത്രിമാർ മൈസൂർ ബ്രാഹ്മണരായിരുന്നു. ശിവജിയുടെ 12 സൈനിക നേതാക്കൾ മുസ്ലീം സ്ആയിരുന്നു. ഔറംഗസീബിന്റെ സേനാധിപൻ മാർ രജപുത്രൻമാരായിരുന്നു ഇവരൊന്നും 'മത പരമായ അക്രമമല്ല നടത്തിയത്. തികച്ചു രാജ്യ വിസ്ത്ര തി വർദ്ധിപ്പിക്കാനും സാമ്പത്തിക ലാഭത്തിനും വേണ്ടിയായിരുന്നു.

    • @RR-vp5zf
      @RR-vp5zf 3 роки тому +6

      കാരണം അന്ന് ഹിന്ദുത്വം എന്ന സങ്കല്പംമില്ല...

    • @rajeshpannicode6978
      @rajeshpannicode6978 3 роки тому +2

      ഇയാളെപ്പോലെ എത്രയെണ്ണം വന്നാലും ഹിന്ദു മതത്തെ തകർക്കാനാവില്ല

    • @RR-vp5zf
      @RR-vp5zf 3 роки тому +5

      @@rajeshpannicode6978 ഹിന്ദു മതം എന്നൊരു മതമില്ല bro... Hinduthwa വാദം തുടങ്ങുന്നത് തന്നെ british കാര് വന്നു നൂറ്റാണ്ട് കഴിഞ്ഞാണ്... Chaathurvarnna വ്യവസ്ഥയാണ് ഇവിടെ ഉണ്ടായിരുന്നത്...

    • @mahamoodvc8439
      @mahamoodvc8439 3 роки тому +7

      ശിവജിയും ടിപ്പുവും
      ചരിത്രത്തിൽ തെറ്റിദ്ധരി
      പ്പിക്കപ്പെട്ട ഭരണാധികാരി
      കൾ

    • @karthikas7642
      @karthikas7642 2 місяці тому

      ⁠@@RR-vp5zfVivarakede mistake alla.. but athu showcasil vechu nadannal entha parayua?

  • @ramakrishnanrajeshnair8889
    @ramakrishnanrajeshnair8889 3 роки тому +50

    He is true. I studied in karnataka. According to karnataka history tippu is a good ruler.

    • @vsprince8309
      @vsprince8309 Рік тому

      അത് cong res ഭരിച്ച കാലത്തെ ചരിത്രം

    • @Das77-q6k
      @Das77-q6k Місяць тому

      ​@@vsprince8309 congress aano charithram ezhuthiyath?

  • @Hijabi7074
    @Hijabi7074 3 роки тому +39

    അദ്ദേഹത്തിന്റെ നാട് കണ്ടു ഇന്നലെ തിരിച്ചു വന്നെ ഒള്ളു ❤️❤️.. My hero always 😍

    • @indin-o9i
      @indin-o9i Рік тому +1

      ഇന്ന് ആ നാട് മോശം ആണ് പലത് കൊണ്ടും 😔

  • @phoenixvideos2
    @phoenixvideos2 2 роки тому +41

    ചരിത്രം അത്രമേൽ മാറ്റിമറിച്ചു
    ടിപ്പു മാറുമറക്കാൻ പറഞ്ഞത്
    ശൃംഗാരക്കാരെ വിഷമിപ്പിച്ചു

  • @basheertp15
    @basheertp15 3 роки тому +32

    Dear KURUP SIR...I appreciate your informative talk very much. In future also please be upload this type of talks,so that we will be aware of real history of our India.

    • @LegendsSs1987
      @LegendsSs1987 3 роки тому

      Ni ninety ommsney tipuney kodadara teecravadi thendiiiiiii

  • @നൂറുൻഅലാനൂർ
    @നൂറുൻഅലാനൂർ 2 роки тому +15

    സത്യം സത്യമായി പറയാൻ കാണിച്ച ആർജ്ജവം അത് എന്നും മറ്റുള്ളവർക്ക് എല്ലാത്തിനെക്കാട്ടിലും വലിയ പാഠമാണ്👍
    തീർച്ചയായിട്ടും എല്ലാവർക്കും അറിയാം ടിപ്പു ഒരു സാധാരണക്കാരൻ ആയിരുന്നില്ല അസാധാരണക്കാരിൽ അസാധാരണക്കാരനെന്ന് വേണം ടിപ്പുവിനെ കുറിച്ച് പറയാൻ 💯 കാരണം അദ്ദേഹം നേടിയെടുത്ത വിജയപാതകളും അദ്ദേഹം നാട്ടിതന്ന ദേശാഭിമാന ബോധവും അദ്ദേഹം സമൂഹത്തിന് സമർപ്പിച്ച സഹിഷ്ണുത നിറഞ്ഞ തീരുമാനങ്ങളും മതജാതി വർഗ്ഗം ഭേദമന്യേ അദ്ദേഹം തെരഞ്ഞെടുത്ത നിലപാടുകളും മറ്റേത് രാഷ്ട്ര തലവനെക്കാളും ടിപ്പുവിന്റെ പേര് എഴുതിവെക്കാൻ അദ്ദേഹത്തെ യോഗ്യനാക്കി.
    അറിവുകൊണ്ടും യുദ്ധമുറകൾ കൊണ്ടും തന്ത്രങ്ങൾ കൊണ്ടും സമീപന രീതികൾ കൊണ്ടും രാഷ്ട്രത്തെ നോക്കാനുള്ള കൃത്യമായ നിലപാടുകളെ കൊണ്ടും സ്വന്തം ജനതയെ മറ്റാരെക്കാട്ടിലും പരിപാലിക്കുവാനും പരിചരിക്കുവാനും അവർക്ക് വേണ്ട സർവ്വവിധ സന്തോഷങ്ങളും ചെയ്തു കൊടുക്കാനും ടിപ്പുവിനെ മാത്രം കഴിഞ്ഞു.
    സത്യത്തിലും ടിപ്പുവിനെ അവർക്ക് പേടിയായിരുന്നു, മൺമറഞ്ഞിട്ടും ഇപ്പോഴും അവർ അദ്ദേഹത്തെ പേടിച്ചു കൊണ്ടിരിക്കുന്നു. ആ നാമം പോലും അവരുടെ ഉള്ളിൽ ഉൾക്കിടിലം സൃഷ്ടിക്കുന്നു , എന്നാൽ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കാവട്ടെ ആ നാമം കേൾക്കുമ്പോഴേക്കും മനസ്സാകെ സ്നേഹോഷ്മളമായ വികാരം നിറയുന്നു രോമകൂപങ്ങൾ എഴുന്നേറ്റ് നിൽക്കുന്നു ഒന്നു കണ്ടു അദ്ദേഹത്തിനു മുന്നിൽ നമസ്കരിക്കട്ടെ എന്ന് പോലും തോന്നിപ്പോകും👍
    ആ കാലഘട്ടത്തിൽ ജീവിച്ച ഒരു കുബേരനും ഒരു സാധാരണക്കാരനും ഒരു തലവന്മാർക്കും അദ്ദേഹത്തെക്കുറിച്ച് ഒരു കടുകുമണിയോളം പോലും തെറ്റുകൾ പറയാൻ സാധിച്ചില്ല എന്ന് മാത്രമല്ല അദ്ദേഹത്തെ വാനോളം അവർ സ്നേഹിക്കുകയും പുകഴ്ത്തുകയും ചെയ്തുകൊണ്ടിരുന്നു കാരണം അവർക്ക് അത്രമാത്രം വേണ്ടപ്പെട്ടവർ ആയിരുന്നു ടിപ്പു .
    എല്ലാം കഴിഞ്ഞ് താളുകൾ മറിഞ്ഞു ആ സൂര്യൻ അസ്തമിച്ചപ്പോൾ ആ സൂര്യ വെളിച്ചം തട്ടാത്ത പലരും ഉറക്കമെണീറ്റ് വന്നിട്ട് ടിപ്പുവിനെ കുറ്റം പറയാൻ തുടങ്ങി ,അതുവരെ പാതാളത്തിൽ ഒളിച്ചു കുതന്ത്രം മെനഞ്ഞു നടന്ന ആളുകൾ പതുക്കെ കൂട്ടിനകത്തു നിന്ന് പുറത്തേക്ക് ചാടി ,കഴിയും പോലെ വർഗീയ വിഷങ്ങൾ അവർ പലപ്പോഴും ഫലിപ്പിക്കാൻ ശ്രമിച്ചു ,പക്ഷേ അത് അന്നും ഇന്നും വിഫലമായിരുന്നു. കാരണം സത്യം എന്നും എല്ലാറ്റിനേക്കാളും മുകളിൽ ജയിച്ചു കൊണ്ടേയിരിക്കും.
    എല്ലാത്തിനുമുപരി സൂഫി സരണിയിലെ അതുല്യനായ വ്യക്തിപ്രഭാവം കൂടിയായിരുന്നു ടിപ്പു .
    അസാധാരണമായ ആത്മ ലോകത്തിൻറെ നെറുകയിലും മഹോന്നതരായ ഗുരുക്കന്മാരുടെ ശിക്ഷണവും അവരുടെ ഉള്ളറിഞ്ഞ പ്രാർത്ഥനയും അനുഗ്രഹങ്ങളും സമ്മതങ്ങളും എല്ലാം നേടി ധീരനായ വീരനായ ശൂരനായ ഒരു മികവുറ്റ അമരനക്കാരനായിരുന്നു മഹാനായ ടിപ്പു👍
    ഒന്നേ നമുക്ക് പറയാൻ ഒക്കു ടിപ്പുവിനു തുല്യം ടിപ്പു മാത്രം💯💯💯❤️

  • @muhammedanas449
    @muhammedanas449 3 роки тому +46

    സംഗിയല്ലാതെ ആരും തെറ്റിദ്ധരിച്ചു വെച്ചിട്ടില്ല. ചരിത്രം പഠിച്ചവർക്ക് മഹാൻ ടിപ്പു എന്നും ഒരു വികാരമാണ്

    • @rajuthomas7471
      @rajuthomas7471 Рік тому

      മഹാരാഷ്ട്രക്കാർക്ക് ശിവജിയാണ് വികാരം. ഞങ്ങൾ തിരുവിതാംകൂറുകാർക്ക് ടിപ്പു ഒരു വികാരം അല്ല. കാരണം ടിപ്പുവിന്റെ ബ്രിട്ടീഷ്കരോടുള്ള പോരാട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടം അല്ല.

    • @Alhamdulillah1917
      @Alhamdulillah1917 Рік тому

      💞

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 2 місяці тому

    Great. Thanks for sharing the valuable information. Expecting such more vedios

  • @UsmanA-ck3th
    @UsmanA-ck3th Рік тому +17

    എത്രയോ നീതി മാന്മാരായ ഭരണാധികാരികൾ ഇവിടെ ഭരിച്ചു. അവരുട ചരിത്രം എല്ലാവരെയും പഠിപ്പിക്കണം സത്യം എത്ര മൂടിവച്ചാലും. ഒരു നാൾ പുറത്തു വരും. സാറിന് അഭിനന്ദനങ്ങൾ

  • @medoxygens442
    @medoxygens442 3 роки тому +79

    ബംഗ്ലൂർലെ ലാൽബാഗ് നിർമിച്ചത് ടിപ്പു സുൽത്താനാണ്

    • @gokulkrishnan2010
      @gokulkrishnan2010 3 роки тому +12

      Nop.. That was Hider Ali... Tippu's father

    • @abdulhaditp4564
      @abdulhaditp4564 3 роки тому +2

      @@gokulkrishnan2010 yes that's right

    • @carlostanjan
      @carlostanjan 3 роки тому

      @Adolf Hitler I am from Bangalore...lalbagh was built by hyder Ali only

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 3 роки тому

      @Adolf Hitler പിന്നെ ആരാകുന്നു അത് നിർമിച്ചത്?

    • @carlostanjan
      @carlostanjan 3 роки тому

      @Adolf Hitler wat do u mean so wat....its historical fact.....u dumbo

  • @semimonts1712
    @semimonts1712 2 роки тому +48

    ഇതാണ് യഥാർത്ഥ ചരിത്രം, ടിപ്പുസുൽത്താനെ ചതിച്ചു കൊന്നില്ലായിരുന്നിലെങ്കിൽ നാം ബിട്ടിഷുകാരുടെ അടിമയാകുകയില്ലായിരുന്നു,

    • @retroaudio2695
      @retroaudio2695 2 роки тому +7

      അതെ ഇസ്ലാമിക അടിമ ആകുമായിരുന്നു

    • @nazarkappoorath3226
      @nazarkappoorath3226 2 роки тому

      സത്യം

    • @nazarkappoorath3226
      @nazarkappoorath3226 2 роки тому +8

      ബ്രട്ടീഷ്കാരുടെഷുനക്കികൾ അന്നും ഇന്നും ഒരുപോലെ ചിന്തിക്കുന്നു

    • @zestblaster
      @zestblaster 2 роки тому +13

      @@retroaudio2695 എന്നിട്ട് ടിപ്പുവിന്റെ അസിസ്റ്റന്റ് മുസ്ലിം ആവേണ്ടി വന്നില്ലല്ലോ. ഹിന്ദുവായിരുന്നല്ലോ. എന്നാലും ഷൂ നക്കികൾ ഇപ്പോഴും ഷൂ നക്കി കൊണ്ടേയിരിക്കുന്നു.

    • @ranjithkb7523
      @ranjithkb7523 Рік тому

      Athrakku venamayirunno

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v 3 роки тому +26

    ടിപ്പുവിനെ പോലുള്ള ദേശീയതക്ക് വേണ്ടി രക്തസാക്ഷിത്ത്വ വരിച്ച രാജ്യസ്നേഹിയെ അപരവത്കരിക്കുന്നത് വേദനാജനകം ഒരു ഇന്ത്യൻ സ്വാതന്ത്ര സമരസേനാനിയോളോടുള്ള കടുത്ത നീതി നിഷേധം എന്നേ പറയാനൊക്കൂ ദേശത്തിന് വേണ്ടി രക്തസാക്ഷിത്ത്വ വരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടുപോലും അദ്ദേഹത്തിന്റ സംശുദ്ധമായ ദേശീയതയെ ചോദ്യം ചെയ്യുന്നത് ഇന്ത്യൻ ചരിത്രത്തോട് കാട്ടുന്ന അനീതി

    • @karthikas7642
      @karthikas7642 2 місяці тому

      Deshiyathayo????😂😂😂😂 vattano?

  • @traderbestc2099
    @traderbestc2099 2 роки тому +1

    ടിപ്പുവിനെ തോൽപ്പിച്ച ബ്രിട്ടീഷുകാരനോട് കേരളം നന്ദി പറയണം... മലബാറിലും മംഗലാപുരത്തും മതപരിവർത്തനം ചെയ്യാത്തതിന്റെ പേരിൽ അദ്ദേഹം ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കി... മലബാറിലെ ഭൂരിഭാഗം മുസ്ലീങ്ങളും ബലപ്രയോഗത്തിലൂടെയും വാളുകളിലൂടെയും മതപരിവർത്തനം നടത്തി.. എന്നാൽ ടിപ്പു ആക്രമിച്ചപ്പോൾ തിരുവിതാംകൂർ ബ്രിട്ടീഷുകാരന്റെ സഹായം തേടി. അവനെ അവസാനിപ്പിച്ചു... ഇല്ലെങ്കിൽ കേരളം മുഴുവൻ അഫ്ഗാനിസ്ഥാനെപ്പോലെയാകുമായിരുന്നു

    • @poweresh482
      @poweresh482 8 місяців тому

      അങ്ങനെ എങ്കിൽ ടിപ്പുവിന്റെ പ്രജകളെ അല്ലെ അദ്യം മതം മാറ്റണ്ടത് 🙄
      ഹിന്ദുക്കളെ കൊന്നിട്ടുണ്ട് അത് ഒരു യുദ്ധമല്ലേ മതം നോക്കുമോ ആരെങ്കിലും

    • @myownwriter
      @myownwriter 3 місяці тому

      കൃത്യമായ ചരിത്ര രേഖകളോടെ സംസാരിക്കൂ...ബ്രിട്ടീഷുകാരുടെ ഷൂ നക്കികളുടെ ജല്പനങ്ങൾ വേണ്ട അത് ശാഖയിൽ വിളമ്പൂ

    • @netizen..
      @netizen.. 27 днів тому

      ഇത്രയും കാലം ആയിട്ട് ഒരു like പോലും ഇല്ലാത്ത ഒരു കമന്റ്‌ ആയി പോയ്‌... എല്ലാ പോസിറ്റീവ് കംമെന്റിനു ലൈകും ഉണ്ട്.. അതിൽ ഹിന്ദുക്കളും ഉണ്ട്... കാലത്തിന്റെ കാവ്യ നീതി..

  • @irshadirshu1910
    @irshadirshu1910 Рік тому +1

    പറയാൻ നല്ല ഒരു ചരിത്രം ഇല്ലാത്തവർക്ക് ചരിത്രത്തെ ഭയക്കുന്നു!

  • @webtech1453
    @webtech1453 3 роки тому +40

    തിരിതാങ്കൂർ രാജാക്കന്മാർ സായിപ്പിന് പെണ്ണ് കൂട്ടി കൊടുത്തും അവർക്ക് ദാസ്യ വേല ചെയ്തു ജീവിച്ചു.. അവർക്ക് ടിപ്പുവിനെ കാണുമ്പോൾ ചൊറിച്ചിൽ സ്വാഭാവികം

    • @johnskuttysabu7915
      @johnskuttysabu7915 3 роки тому

      Tippu alekolli

    • @muhammedhussain2901
      @muhammedhussain2901 3 роки тому +5

      @@niyas4970
      രാജ്യത്തിന് വേണ്ടി
      ഒരു ആടിനെ പോലും
      ബലി കൊടുത്തിട്ടില്ലാത്ത
      സംഘികൾക്ക് ടിപ്പുസുൽത്താൻ മാത്രമല്ല
      രാജ്യത്തിന് വേണ്ടി ജീവൻ
      കൊടുത്തവരുടെ പേര്
      കേൾക്കുന്നത് തന്നെ
      വല്ലാത്ത അലർജിയാണ്

    • @fredyjon81
      @fredyjon81 3 роки тому

      Arabikalkku kochu peenungalee kooti kodukkunna paripadi, ippozhum undallo allee. Pazhaya acharangal onnum nirtharuthu thudarnnu kondu pokenam

    • @muhammedhussain2901
      @muhammedhussain2901 3 роки тому

      @@fredyjon81
      ആദ്യം അമ്മയേയും പെങ്ങളേയും ഭാര്യയേയും
      കുമ്പസാരത്തിന് വിട്

    • @fredyjon81
      @fredyjon81 3 роки тому

      @@muhammedhussain2901 angane kumbsarichavar POCSO ustadinte koodee Jailil cheeettu kalichirikunundu

  • @sameerkpuram
    @sameerkpuram 2 роки тому +14

    K K N കുറുപ്പ് ഇന്ത്യക്ക് നൽകിയ മഹത്തായ സംഭാവനകൾക്ക് അർഹമായ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ആർഎസ്എസ് നെതിരെ പട പൊരുതി വേണം ഇദ്ദേഹത്തിന് മുന്നോട്ട് പോകാൻ....
    K K N കുറുപ്പ് സാറിന് അർഹമായ അംഗീകാരം ലഭിക്കുന്നതിനും, വേണ്ടി ഈ ചാനൽ നടത്തുന്നവരും,, ഈ പരിപാടി കാണുന്നവരും ഇടപെടണം.

  • @haleemyoonas6041
    @haleemyoonas6041 Рік тому +5

    ബ്രിട്ടീഷുകാർ ടിപ്പു സുൽത്താന് എതിരെ മെനഞ്ഞുണ്ടാക്കിയ പച്ചക്കള്ളങ്ങൾ ക്രിസംഘികളും സംഘികളും ഏറ്റെടുത്ത് കുറച്ചു കൂടി വെള്ളം ചേർത്ത് പാടി നടക്കുന്നു ഇക്കൂട്ടർ പറയുന്നതിന്റെ വിപരീത അർഥം എന്താണോ അതാണ്
    ടിപ്പു സുൽത്താന്റെ ചരിത്രം
    ഇനി പറയൂ ആരാണ് രാജ്യ സ്നേഹികൾ .

  • @nazarkappoorath3226
    @nazarkappoorath3226 2 роки тому +20

    ബ്രട്ടീഷ്കാരുടെആസനംനക്കികളായ സൃസംഗികല്ലാതെ ഇന്ത്യയെ സ്നേഹിച്ചുപോന്നഒരാൾക്കും ചരിത്രം
    പഠിച്ച ചരിത്രംഅറിയുന്ന എല്ലാവരും ഡിപ്പുവിനെ അംഗീകരിക്കുന്നു സ്നേഹിക്കുന്നു അതാണ് സത്യം

  • @shibutr2418
    @shibutr2418 3 роки тому +23

    മൈസൂർ കടുവ ഇന്ത്യയിൽ ജീവിച്ചിരുന്നു
    എന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കണം ഇവിടെ വർഗീയത ബഹിഷ്കരിക്കുന്നു

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Рік тому +2

    കുറുപ്പ് ചരിത്രത്തിൻ കരളുറപ്പ് അഭിനന്ദനങ്ങൾ 💪

  • @jungj987
    @jungj987 3 роки тому +23

    ചരിത്രം എന്നും
    ജയിച്ചവൻ പറയുന്നതാണ്;
    അത് ഒരു സർവ്വലോക സത്യമാണ്.
    കൊന്നും കൊലവിളിച്ചും ശക്തൻ
    കടന്നുപോയപ്പോൾ
    കാൽക്കീഴിലമർന്നു തകർന്നവന്റെ
    ചരിത്രത്തിന്
    നാവുയർത്താൻ കഴിയില്ലല്ലോ;
    അവിടെയും ഇവിടെയും
    ഒരു മർമ്മരം പോലെ ഉയരുന്ന
    ആ ചരിത്ര ശബ്ദങ്ങളുടെ നാവ്
    വിജയിച്ചവൻ
    എപ്പോഴും
    സൂക്ഷ്മമായി അരിഞ്ഞു കളയും;
    തീർച്ച ;
    അത്
    ലോകത്തെവിടെയും
    ഒരുപോലെയായിരുന്നു😀
    മായന്മാർ
    ഇൻകാകൾ
    പേഗൻസ്
    യസീദികൾ
    മാവോറികൾ
    ഹാരപ്പൻസ്
    അമേരിന്ത്യൻസ്
    നൊമാഡ്സ്
    അങ്ങനെ നൂറുകണക്കിന് ഗോത്രങ്ങൾ
    തീർന്നു പോവുന്ന കാടിന്റെ
    മൃതാവശിഷ്ടത്തിൽ
    ഒതുക്കപ്പെട്ട കുറച്ചു പേർ;
    ചരിത്രമില്ലാത്തവർ🙏

  • @thoppilummer1318
    @thoppilummer1318 3 роки тому +10

    വളരെ നന്ദി

  • @drjohnkc2262
    @drjohnkc2262 3 роки тому +18

    A very true disposition. The real historical facts. Tipu sultan also constructed temples for the worship and recruited many Hindus in his administration and army.

    • @theimpaler7005
      @theimpaler7005 3 роки тому +1

      Why not? Say that he even gave birth to lord mahavishnu 🤣

  • @gulfbrotherstyre2576
    @gulfbrotherstyre2576 2 роки тому +10

    സത്യത്തിനു 16വയസ്സ്ആണ് ചരിത്രം എന്നും സത്യമായിട്ടും നിലനിൽക്കും സാറിന് ഒരു ബിഗ് സല്യൂറ്റ്

  • @sameer31
    @sameer31 2 роки тому +6

    ജനങ്ങളെ നിങ്ങൾ നല്ലത് പറഞ്ഞാലും ചീത്ത പറഞ്ഞാലും ടിപ്പുവിനോ മുസ്ലിങ്ങൾക്കോ ഒരു പ്രശ്നവുമില്ല ഞങ്ങൾ പ്രവർത്തിക്കുന്നത് ഏകനായ ലോകരാക്ഷിതാവായ അള്ളാഹുവിന്റെ പ്രീതി മാത്രം ഓദ്ദേശിച്ചുകൊണ്ടാണ്, അവനാണ് ഓരോരുത്തർക്കും അവർ പ്രവർത്തിച്ചതിന്റെ ഫലം പൂർത്തിയാക്കിത്തരിക,

  • @knarayanikollath1494
    @knarayanikollath1494 3 роки тому +29

    ഇന്ന് ബിജെപി ക്കാർക്ക് വേണ്ടി നുണക്കഥകൾ ഉണ്ടാക്കുന്നത് പോലെ അന്ന് ഇംഗ്ലീഷുകാർക്ക് വേണ്ടി യും

  • @mdinesh58
    @mdinesh58 Рік тому +2

    16 കൊല്ലം ഒരു നാട് ഭരിച്ച ആളെക്കുറിച്ചാണ് ഇദ്ദേഹം ഇത്ര സമയം പറഞ്ഞത്. ഒരു ചന്തന മരം വളരാൻ ചുരുങ്ങിയത് 25 കൊല്ലം പിടിക്കും. അന്ന് മൈസൂരിൽ നിന്നും മലബാറിൽ എത്താൻ തന്നെ 10 ദിവസം നടക്കണം. കാടുപിടിച്ചു നിൽക്കുന്ന സ്ഥലങ്ങളാണ് മുഴുവൻ.16 കൊല്ലംകൊണ്ട് ടിപ്പുവിനു നാട്ടിൽ ഒരു കുളം കുഴിക്കാൻ പറ്റുമോ? ഇത് എന്തോ ഗുണം കിട്ടാതെ പറയില്ല.

  • @ameeralameer3328
    @ameeralameer3328 3 роки тому +8

    Bravest warrior in indian history 💪tiger of india 🔥🔥

  • @samjidrahmanev4821
    @samjidrahmanev4821 3 роки тому +9

    Well said kkn sir.. Tippu sulthan was one of the greatest freedom fighter to live in india❤️

    • @bijujoze4043
      @bijujoze4043 3 роки тому

      Many parts in karnataka pet hate him, tiy go to coorge and say anything about tippu, and see the reaction

    • @karthikas7642
      @karthikas7642 2 місяці тому

      Freedom fighter???😂😂😂😂😂😂😂😂😂😂

  • @muhammedrasheed8281
    @muhammedrasheed8281 3 роки тому +10

    സത്യത്തെ സത്യമായി മനസ്സിലാക്കി പഠനം നടത്തിയ അങ്ങേയ്ക്ക് എല്ലാവിധ ഭാവങ്ങളും നേരുന്നു ..
    സത്യം അന്വേഷിക്കുന്നവർക്കും വരും തലമുറകൾക്കും ഇതൊരു പാഠമാകട്ടെ ....

  • @zainudheenzainudheen8743
    @zainudheenzainudheen8743 2 роки тому +7

    🇮🇳തലച്ചോറും ആമാശയവും പണയം വെക്കാത്ത മഹാ പണ്ഡിതൻ 🇮🇳

  • @Heshan-tg9tr
    @Heshan-tg9tr 3 роки тому +11

    ആർക്കും ധൈര്യത്തോടെ സ്വന്തം വളർത്തുനായ്ക്ക് ഠിപ്പു എന്ന് പേരിടാം ..
    ഒരുത്തനും അങ്ങോട്ട് കടന്നുകയറില്ല .
    മറിച്ചു സവർക്കരെന്നോ ,ഹെഡ്ഗെവാറെന്നോ ഒരു നായക്ക് പേരിട്ടു നോക്ക് തീർച്ചയായും ആ നായ അധിക്രമിച്ചു കടക്കുന്നവന്റെ ഷൂ നക്കി കുടുംമ്പത് കയറ്റി സ്വന്തം അമ്മയെയും ,ഭാര്യയും പെങ്ങളെ വരെ കൂട്ടികൊടുക്കും .,

  • @sameerkpuram
    @sameerkpuram 2 роки тому +6

    K K N കുറുപ്പ് സാറിൻ്റെ മുഴുവൻ ഗ്രന്ഥങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ? ഓരോ ഗ്രന്ഥത്തിൻ്റെ പേരും ഒരു മിനുട്ടിനുള്ളിൽ ഒതുങ്ങുന്ന വിശദീകരണവും നൽകാമോ? അങ്ങനെ എല്ലാ പുസ്തകങ്ങളെയും ഉൾപെടുത്തി പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ചെയ്യാമോ?...

  • @trinityispaganism6943
    @trinityispaganism6943 3 роки тому +8

    37:10 Very important point

  • @yahiyavellen4633
    @yahiyavellen4633 3 роки тому +1

    Please help me to get that book, 'NAVAB TIPPU ORU PADANAM'. PLEASE

    • @raheemam
      @raheemam 3 роки тому

      www.amazon.in/dp/8182673925/ref=cm_sw_r_cp_awdb_imm_17X47S7ZD9FQ12CYST73

  • @csomanathchakrapani7521
    @csomanathchakrapani7521 2 місяці тому

    What's your opinion of Wakhaf, Sir

    • @Das77-q6k
      @Das77-q6k Місяць тому

      Waqaf nu enthann kuzhappam?

  • @umaibauma4554
    @umaibauma4554 3 роки тому +25

    ഇദ്ദേഹത്തെ പോലുള്ള ചരിത്രകാരന്മാർ വളരെ കുറച്ചേ ഉള്ളൂ എങ്കിലും അവർ വഴി യഥാർത്ഥ ചരിത്രം സത്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ എത്തും..സത്യം അങ്ങനെയാണ് എത്രെ മൂടി വച്ചാലും തിരുത്തിയാലും അത് പുറത്തു വരിക തന്നെ ചെയ്യും..കണ്ണടച്ച് ഇരുട്ടക്കുന്നവർ ഇരുട്ടാക്കട്ടെ..അവർ മാത്രേ ഇരുട്ടിൽ ആവു എന്നത് അവർക്ക് മനസ്സിലാവാത്ത കാലത്തോളം അവർ സത്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കും..

    • @najeelas
      @najeelas 3 роки тому +3

      അത്തരക്കാർ ആണിവരുടെ ശത്രുക്കൾ ... ചരിത്രത്തെ സംഘികൾ ഭയപ്പെടുന്നു...

    • @najeelas
      @najeelas 3 роки тому +2

      @ഒതേനൻ അതെ മോഡി നല്ലോനാണ് ഒതേനാ 😁😁😁😁😁 ഞാൻ വെറുതെ തെറ്റിദ്ധരിച്ചു 😪 ഇന്നു മുതൽ ഞാൻ ആർഎസ്എസ്.. ഈ വിഡിയോ ലോകം മുഴുവൻ പ്രചരിപ്പിക്കൂ ... എല്ലാവരും ഈ പ്യാവം മോഡിയെ മനസിലാക്കട്ടെ 🤒

    • @najeelas
      @najeelas 3 роки тому +2

      @ഒതേനൻ മോങിക്ക് കമ്മിഷനുണ്ട് പിന്നെ ഇവിഎമ്മും പക്ഷേ എന്നും ഇതുണ്ടാകുമോ? കോൺഗ്രസുകാർ ഉള്ളത് കൊണ്ട് വോക്കെ പക്ഷേ കോൺഗ്രസിതര പാർട്ടികൾ വരും ...ബ്രാമണരല്ലാത്ത, സംഘികൾ ഒർജിൻ സംഘികളെ തിരിച്ചറിയും നീയടക്കം .... അന്ന് നീ തെണ്ടും പക്ഷേ പേടിക്കേണ്ട.. കോയമാർ ഉണ്ടാകും

    • @najeelas
      @najeelas 3 роки тому +2

      @ഒതേനൻ 😁😁😁😁😁 അതേ നടക്കൂ.. പ്രപഞ്ചം വികസിക്കുന്നു പക്ഷേ സംഘി അവൻ അനങ്ങില്ല... ഉത്തർപ്രദേശിലെ അവരുടെ ക്ഷേത്രത്തിൽ പോ ... ഇഷ്ടിക പഴുപ്പിച്ച് നിന്നെ സൈസാക്കും ... അവരുടെ കിണററിൽ നിന്ന് വെള്ളം കോര് വിവരമറിയും 😁

    • @najeelas
      @najeelas 3 роки тому +1

      @ഒതേനൻ ഇതിന് മറുപടിയില്ല. നിലവാരമുള്ളത് എഴുത്

  • @drsalahtalks5335
    @drsalahtalks5335 3 роки тому

    How can I get a copy of this book? Its not available in Mathruboomi books or Amazon..

  • @rasheedmasthan6779
    @rasheedmasthan6779 3 роки тому +5

    Great 👍

  • @khalidashikashik181
    @khalidashikashik181 2 роки тому +1

    Thank you sir

  • @dawoodthekkan4129
    @dawoodthekkan4129 3 роки тому +25

    ധീര ദേശാഭിമാനി ടിപ്പു സുൽത്താൻ

  • @shinazkv6709
    @shinazkv6709 3 роки тому

    Where we can buy this book..?

  • @noormuhammedibnu5226
    @noormuhammedibnu5226 Рік тому +1

    Thanks

  • @indiragirish383
    @indiragirish383 Рік тому

    How many do u get 😢

  • @microspeck1362
    @microspeck1362 3 роки тому +4

    Salute to real freedom fighter

  • @webtech1453
    @webtech1453 2 роки тому +9

    കേരളത്തിലെ സ്ത്രീകൾ തുണി ഉടുത്തതു തന്നെ ടിപ്പു വന്നതിനു ശേഷം ആണ്‌..34 : 10😬

  • @shabeer88
    @shabeer88 3 роки тому +8

    Super history Indian sulthan

  • @mohamedsaliq8478
    @mohamedsaliq8478 3 роки тому +4

    Respect you Sir

  • @imbichikoyathangal6294
    @imbichikoyathangal6294 2 роки тому +2

    മലപ്പുറം ജില്ലയിലെ കൽപകഞ്ചേരിയിലെ മണ്ടയപ്പുറം മൂപ്പന്മാൻ ന്മാർ ടീപ്പു വിന് കേടുക്കാനുള്ള കപ്പം സ്വരുപ്പിക്കാൻഒരു ക്കുറികല്യാണം നടത്തി പണം കെടുക്കതെ എലൂർ ക്ക് മുങ്ങുകയും സൂബിത നായ ടീപ്പു മണ്ടായപ്പുറം വീടിട്ടിന് തീയിട്ട ചരിത്രമുണ്ട്

  • @mohamedabdurahimanparammal2490
    @mohamedabdurahimanparammal2490 2 місяці тому

    A BIG SALUTE SIR

  • @hamcp8443
    @hamcp8443 2 місяці тому

    ഫാസിസ്റ്റുകാരായവെള്ളക്കാരേ പുറത്താക്കാൻ ഒര്പാട് കഷ്ട്ടപെട്ടിരിക്കുന്നു ട്ടിപ്പു സുൽതാൽ .

  • @anusreetp282
    @anusreetp282 2 роки тому +3

    ടിപ്പു സുൽത്താൻ്റെ സൈന്യത്തിൽ ഹിന്ദുക്കളുണ്ടായിരിന്നോ
    അതോ മുസ്ലിംങ്ങൾ മാത്രമാണോ?

    • @MASTER78678
      @MASTER78678 2 роки тому +2

      എല്ലാരും ഉണ്ടാർന്നു

    • @ahammedmarwa1136
      @ahammedmarwa1136 Рік тому

      ടിപ്പുവിന്റെ മന്ത്രി മാർ ഹിന്ദുക്കൾ ആയിരുന്നു

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 3 роки тому +9

    ടിപ്പുസുൽത്താൻ ഒരു മുസ്ലിം ആയി എന്നുള്ളതാണ് തെറ്റ് നല്ല കാര്യങ്ങൾ ചെയ്ത് ടിപ്പുസുൽത്താൻ വളരെയധികം ഇന്ത്യൻ ജനകോടികൾ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും അതിൽ അസൂയപൂണ്ട അവർ ഉണ്ടെന്ന് മനസ്സിലാക്കുക അതാണ് അങ്ങനെ വരാൻ കാരണം

    • @tomhardy9031
      @tomhardy9031 3 роки тому

      കൊന്നും മോഷ്ടിച്ചും , ബലാത്സംഗം ചെയ്‌തും നടന്ന മുഹമ്മദ് , അവനെ മഹനാക്കിയാൽ ...... അവന്റെ സ്വഭാവം തന്നെ കാണിയ്ക്കും

    • @ajmalaju6426
      @ajmalaju6426 3 роки тому

      @tom hardy
      than entuvado ee paraunne ......

    • @ajmalaju6426
      @ajmalaju6426 3 роки тому +1

      @@dawwww charitratte valachodiknnavar aan Ni ninne polulla sangikal ninnod parangitt karyam illa sangi kuttaaaaa

    • @ajmalaju6426
      @ajmalaju6426 3 роки тому +1

      @@dawwww quranil angane parangatayit Ni onn kanich tarumo entina verude kalav prajarippikkunnat Ni vilicha terik pakaram vilikkan ariyait alla angana vilichal njanum nium tammil Oru differentsum illalo

    • @ajmalaju6426
      @ajmalaju6426 3 роки тому

      @@dawwww nallat padippich taran nalloru appan illand poyallo mone freedom of speech 💬 ingane tanne aayirikkum vettilum alle..

  • @trinityispaganism6943
    @trinityispaganism6943 3 роки тому +6

    വളരെ unbiased ആയ അവതരണം

  • @hamcp8443
    @hamcp8443 2 місяці тому

    സത്യം പറഞ്ഞതിന്ന് താങ്കൾക്ക് 100 മാർക്.

  • @ramadasdas9716
    @ramadasdas9716 8 місяців тому +1

    അങ്ങനെയാണെങ്കിൽ ടിപ്പു എന്തിനാണ് ഹിന്ദുക്കളെ പണം മാറ്റാൻ ശ്രമിച്ചത്.

    • @myownwriter
      @myownwriter 3 місяці тому

      Evidence?

    • @anonanon6225
      @anonanon6225 19 днів тому

      ​@@myownwriteryou want evidence after 700 years 😂 ok here it is - melkote dark deepavali.

  • @abdulnajeeb2029
    @abdulnajeeb2029 3 роки тому +5

    Tippu uppapa.....I love you 😘tippuvinte kaalil onnu umma vekaan pattiyilegil

    • @shijojohn2545
      @shijojohn2545 3 роки тому

      Malabaril tipppunte pere pattike ane idunne...poyi pattide kalu vannikadei

  • @rathinkandakkai4112
    @rathinkandakkai4112 3 роки тому +2

    Thank u....

  • @digistory007
    @digistory007 2 роки тому +3

    Tippy sultan 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mohammedrafeekh322
    @mohammedrafeekh322 3 роки тому +11

    🇮🇳🇮🇳🇮🇳Jai Tippu Sulthan 🇮🇳🇮🇳🇮🇳

  • @rdinakaran5318
    @rdinakaran5318 3 роки тому +1

    Very good discours

  • @ayoobnaseem1308
    @ayoobnaseem1308 3 роки тому +10

    Tippu.. A great warrior ⚔️⚔️

  • @gopikrishnankattayat9657
    @gopikrishnankattayat9657 Рік тому +2

    ടിപ്പുവിനോളം ബുദ്ധിയുള്ള രാജാവ് ഇന്ത്യയിൽ ഉണ്ടായിട്ടില്ല, നാസയിലെ പ്രധാന ഹാളിൽ വെച്ച ചിത്രം ടിപ്പുവിന്റെയും അദ്ദേഹത്തിന്റെ പിരങ്കിയുടെയും ചിത്രമാണ്

  • @zeenathpp4058
    @zeenathpp4058 Рік тому

    That is why we need educated politicians

  • @Junaid-n1k
    @Junaid-n1k 5 місяців тому

    ടിപ്പുവിൻ്റെ മന്ത്രിമാരിൽ ഹിന്ദു സഹോദരന്മാരും ഉണ്ടായിരുന്നു

  • @gop1962
    @gop1962 3 роки тому +5

    Tippu and Shankaracharya's Ring
    Disclaimer: History is subject to deductions, approximations and confirmation bias, more often than not. All Historians have written history from their point of view. Hence I should not be blamed of fabrication. This too is history, like all the history written by our Historians.
    Tippu Sultan, though a pious Muslim ruler, was extremely close to Shankaracharya of Shringeri. They shared a Guru-Shishya relationship and Shankaracharya gave Tippu the ring with "Rama" written in Devanagari. Tippu wore the ring during all the battles and won, except the last one in 1799. Tippu was called "Tiger of Mysur".
    End of the "Beautiful" story.
    Now the "Ugly Story"
    The "Beautiful" story above is utter trash, like most of the stories woven by our Historians. Here's the "Really Ugly Story" more likely to be more authentic.
    Tippu's father Hyder Ali worked as Commander of the army of Mysur Wodeyars. But Hyder had a nefarious mission. He clandestinely created skirmishes between all the Hindu rulers of neighboring Kingdoms. This weakened the Mysore state and the treasury went bankrupt. Hyder came as a savior for Wodeyars and streamlined finances in alliance with Khande Rao. Hyder Ali also struck an alliance with the French to train and strengthen his forces.
    Taking advantage of the weakened status of Wodeyars, Hyder Ali captured the throne of Mysore by deceit in 1760. He conned Khande Rao, who was running the show with the Queen and usurped Srirangapatnam. Tippu succeeded him in 1782 after Hyder Ali died of cancer.
    Immadi Krishnaraja Wodeyar, the heir to Wodeyar throne was kept under house arrest by Tippu. His Queen Rani Lakshmi Ammani Devi made several efforts to restore the rule of Mysore Royal family. Because of the desperate situations, she began negotiating with the British. Pradhan Tirumala Iyengar was her negotiator. An enraged Tippu jailed entire family of Tirumala Iyengar.
    The clan of Tirumala Iyengar was called Mandyam Iyengars. They lived between Mandya and Srirangapatnam, mainly in the temple town of Melkote. Tippu wasn't done with his vengeance on Tirumala Iyengar. He wanted to strike terror in the hearts of Mandyam Iyengars to prevent anymore rebellion against his rule. On that fateful Naraka Chaturdashi day in 1790, Tippu's soldiers entered Melkote town and slaughtered "every single male member" in the town. From babies in the cradle to 100 year old blind men, not a single male was spared. Over 700 unarmed, innocent and hapless people were killed in a span of hours.
    Melkote town turned red. Temple ponds, lakes and wells turned red. All the streets went red and it took months for the soil to return to normal color. There were no male members left to conduct post-death rituals of the dead. Relatives from Kolar had to arrive to conduct the rituals because those from Srirangapatnam and surrounding areas were too scared.
    The bloated image built by our Historians portrays Tippu as a brave and benevolent warrior King. But the reality is different. He was defeated by Marathas and signed a peace treaty. He was defeated by the Kodavas before he used deception to defeat them. After one victory against British, he lost a series of battles that included a humiliating defeat at the hands of Travancore army. He even surrendered two of his sons to British as hostages to ensure he wouldn't create more nuisance. In spite of French support, he managed to lose a series of battles in his rein of 17 years.
    Tippu was extremely brutal and committed countless heinous atrocities over the Hindus of Malabar, Christians of Mangalore and Kodavas of Madikeri apart from the bloodbath at Melkote.
    Finally, the British and allied forced attacked Srirangapatnam in 1799. There's a story that Arthur Wellesley retrieved the Golden ring with "Rama" written on it from the dead body of Tippu after he was slain, waging a valiant battle. The Historians claim, Tippu was advised by the French to escape to a safer place and fight the British again. But he refused and chose to be a martyr. There's a fenced place in Srirangapatnam with a stone board, "The body of Tippu Sultan was found here" near the Masjid-e-Ala. Did he really die there ?
    Look at the paintings showing Tippu's dead body. It is a dark, closed place that required torches. It isn't an open place like we see in the stone board in Srirangapatnam. So where did Tippu die ?
    Arthur Wellesley and the British forces had a reason to make an event out of Tippu's death. If they were to record the truth, their story would have been bereft of poetic justice. Wellesley couldn't find Tippu when his forces captured Srirangapatnam. Tippu actually went into hiding between his own slave-soldiers. To escape being caught, he wore the ring with "Rama" written on it. That ring wasn't given to him by the Shringeri Shankaracharya. Tippu stole it from a Hindu King. He never used it before that day. He wanted to project himself as a Hindu and escape capture when the British came.
    Unfortunately for him, the British got a hint of Tippu hiding among the slaves. Hence they went in search of him. The scared slaves began running helterskelter like headless chickens as the British forces began raiding the dormitories. Tippu was caught in a stampede and died under the feet of his own slaves.
    Wellesley found the dead body of Tippu next to a canal near the Mosque. Some accounts claim, the Kodava soldiers got him. Some people claim he died in the dormitory and his body was brought out and placed at the spot later claimed as the place of his death. Some other fables glorify him as valorous in death. But the paintings showing Wellesley discovering the body of Tippu Sultan suggest he was dead inside a dark place and they located his body in the middle of many other dead bodies.
    The ring with "Rama" and those beautiful stories were later day additions by secular Historians. There is no historical evidence to substantiate those stories, especially the Shringeri Shankaracharya connection.
    Like most stories connected to historical figures, the death of Tippu remains a debate even though our post-independence historians have glorified him.
    Considering his debacles, deception and despotic behavior, it won't be a surprise if Tippu was betrayed by his own Ministers. Historians claim, Mir Sadiq betrayed him. If that's true, Mir Sadiq perhaps wasn't all that a bad man.
    In any case, the ring with "Rama" didn't win any battles for Tippu. But it got him asphyxiated under the feet of people enslaved by him. Perhaps, that was justice of Rama. A better "Poetic justice" than the one conceived by Arthur Wellesley.

  • @naseeftp6355
    @naseeftp6355 2 роки тому

    Great 🥰

  • @icancyou
    @icancyou 2 місяці тому

    ❤❤❤❤❤

  • @narayanankuttypk2974
    @narayanankuttypk2974 2 місяці тому

    ടിപ്പുവിനെ സംബന്ധിച്ചിടത്തോളം മലബാർ പിടിച്ചെടുക്കപെടേണ്ട പ്രദേശമാണ്. അതുകൊണ്ടു തന്നെ ടിപ്പു മലബാറുകാർക്ക് അക്രമിയാണ്.
    ഇവിടെ രാഷ്ട്രീയമായ അസ്ഥിരതയുണ്ടാക്കി സാധാരണ മനുഷ്യന്റെ ജീവിതോപാധികൾ നശിപ്പിച്ച മതസ്പർദ്ദയുണ്ടാക്കിയ അക്രമിയെ ഒരു ഒരു മലബാറുകാരൻ എങ്ങിനെ കാണണം.?

  • @rahulpr6980
    @rahulpr6980 3 роки тому +6

    ഞാൻ എറണാകുളം ജില്ലക്കാരനാണ് ഇവിടെയുള്ള കാഞ്ഞൂർ പള്ളിയുടെ ചരിത്രം അറിയാമോ. പെരിയാറിന്റെ തീരത്തുള്ള കാഞ്ഞൂർ പള്ളി ആക്രമിക്കാൻ വന്ന ടിപ്പു സുൽത്താൻ പെരിയാറിലെ വെള്ളപ്പൊക്കം കാരണം തിരിച്ചു പോവുകയാണ് ഉണ്ടായത്

    • @aameesheaven
      @aameesheaven 3 роки тому

      Athu angane yaanu rajyam pidikan shakthan aayya rajavu varum swabhikam

    • @sali55544
      @sali55544 3 роки тому +10

      വിഡ്ഢിത്തം വിളമ്പൽ നിർത്ത് ! കാഞ്ഞൂർ പള്ളിക്ക് എന്താ കൊമ്പുണ്ടോ ? ടിപ്പുവിൻറെ മൈസൂരിൽ സാമ്രാജ്യത്തിൽ അനേകം ക്രിസ്ത്യൻ പള്ളികൾ ഉണ്ടല്ലോ ? അത് ടിപ്പു തകർക്കാൻ പോയില്ലല്ലോ ? അപ്പൊ പിന്നെ കാഞ്ഞൂർ പള്ളിയും ടിപ്പുവിന് ഒരുപോലെയാണ്. ബ്രിട്ടീഷുകാർ ജനങ്ങളെ തിരിച്ചുവിടാൻ എടുത്ത അടവുകളിൽ ഒന്നു മാത്രമാണത് .
      ഇന്നും ക്ഷേത്രങ്ങളിൽ സംഘികൾ ആ പണി ചെയ്യുന്നു. ക്ഷേത്ര മുറ്റത്തേക്ക് മാംസം വലിച്ചെറിഞ് ഒരു വിഭാഗത്തിനെതിരെ ജനങ്ങളെ തിരിക്കുന്ന കുതന്ത്രം. ഈ കുതന്ത്രത്തിൻറെ ഉപജ്ഞാതാക്കൾ ആണ് ബ്രിട്ടീഷുകാർ. അതാണോ നീ വാരിവലിച്ച് ഇടുന്നത് ?

    • @rahulpr6980
      @rahulpr6980 3 роки тому +1

      ടിപ്പുവിനെ യുദ്ധങ്ങളിൽ സഹായിക്കാനെത്തിയ എന്നാൽ പിന്നീട് ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയിൽ മനംമടുത്ത് പിന്മാറിയതെന്ന് പറയപ്പെടുന്ന ഫ്രഞ്ച് നാവികനായ ഫ്രാൻകോയിസ് റിപ്പോഡിന്റെ ഡയറിക്കുറിപ്പുകളിൽ മംഗലാപുരത്തും ഉത്തരകേരളത്തിലും ടിപ്പു ഇസ്ലാമിതര മതങ്ങളോട് കൈക്കൊണ്ട ക്രൂരസമീപനത്തെ രേഖപ്പെടുത്തിയിരിക്കുന്നു. 1790 ജനുവരി 18 ൽ ടിപ്പു, സെയ്ദ് അബ്ദുൽ ദുലായി എന്ന വ്യക്തിക്ക് എഴുതിയ, കോഴിക്കോട്ടുള്ള ഹിന്ദുക്കളെ മിക്കവാറും പൂർണ്ണമായും മതം മാറ്റിയെന്നും, ഇനിയും മതം മാറാത്തവരെ താൻ മാറ്റുമെന്നും ഇത് താനൊരു ജിഹാദായാണ് കരുതുന്നതെന്നും(കെഎം പണിക്കർ ഭാഷപോഷിണിയിൽ പറയുന്നത് - "with the grace of Prophet Muhammad and Allah, almost all Hindus in Calicut Are converted to Islam. Only the borders of Cochin state, a few are still not converted. I am determined to convert them also very soon. I consider this as Jihad to achieve that object") പറയുന്ന കത്തും, തൊട്ടടുത്ത ദിവസം ബുർദുസ് സമൗൻ ഖാന് അയച്ച, മലബാറിൽ നാലുലക്ഷം പേരെ മതം മാറ്റിയതായി പറയുന്ന കത്തുമൊക്കെ ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി കാണിക്കപ്പെടാറുണ്ട്

    • @rahulpr6980
      @rahulpr6980 3 роки тому +1

      ടിപ്പുവിൻറെ ഭരണം അംഗീകരിച്ച നാനാജാതിമതസ്ഥരായ എല്ലാവരെയും ടിപ്പു സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്, മാറാത്തകാർ ആക്രമിച്ച ശൃംഗേരിമഠം രംഗനാഥസ്വാമിക്ഷേത്രം എല്ലാം ടിപ്പുവിന്റെ സഹായങ്ങൾക്ക് ഉദാഹരണങ്ങളാണ്. ടിപ്പുവിന്റെ ഭരണത്തെ അംഗീകരിക്കാത്ത ഇതര വംശത്തെ ക്രൂരമായി അടിച്ചമർത്തുകയും മതം മാറ്റുകയും ചെയ്തിട്ടുണ്ട്. മൈസൂറിനു പുറത്തുള്ള മംഗലാപുരത്തും കേരളത്തിലും ഉള്ള ഹിന്ദുക്കളും ക്രിസ്ത്യാനികളും അതിന് ഇരകളാണ്, അങ്ങനെ നോക്കുമ്പോൾ ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിൽ ഒരു വ്യത്യാസവുമില്ല,അതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് ടിപ്പുവിനെ മതഭ്രാന്തൻ എന്നു ഒരു വിഭാഗം വിളിക്കുമ്പോഴും മറ്റൊരു വിഭാഗം മതസഹിഷ്ണുത ഉള്ളവൻ എന്ന് വിളിക്കുവാനും കാരണം. അതുകൊണ്ട് മൈസൂരിൽ മാത്രം മതസഹിഷ്ണുത പുലർത്തി എന്നതുകൊണ്ട് മൈസൂറിനു പുറത്തുള്ളവർക് ടിപ്പു ഒരു മതഭ്രാന്തൻ അല്ലാതാകുന്നില്ല.

    • @MuhammadAli-bz2op
      @MuhammadAli-bz2op 3 роки тому +1

      @@rahulpr6980 ennal aadhyam brahmananaaya manthri poornayyaye aanallo maattendiyirunnath...🤔

  • @Junaid-n1k
    @Junaid-n1k 5 місяців тому

    അല്ലാഹുവിനെ ഭയന്ന് ബ്രിട്ടീഷ് കാറേ പുല്ല് വില കൽപ്പിച്ച് പോരാടിയ മഹാൻ ടിപ്പു

  • @mahamoodvc8439
    @mahamoodvc8439 3 роки тому +5

    ടിപ്പു സുൽത്താൻ
    മാർക്സ് പിറക്കും മുമ്പേ
    യുള്ള മഹാനായ വിപള
    വകാരി. അതോടൊപ്പം
    സാമൂഹ്യ പരിഷ്കർത്താ
    വും . ഫ്യുഡലിസത്തി നും ജന്മിത്യത്തിനെതിരെയും
    പൊരുതിയ മുസ്ലിമായതി
    നാൽ മത ഭ്രാന്തനായി
    അറിയപ്പെട്ടു. ബ്രിട്ടിഷ
    നികുതി ഭൂമി പരിഷ്ക്കാ
    രത്തിന്റെ ദോഷവശങ്ങ
    ൾ ക്കെതിരെ പൊരുതി
    യപ്പോൾ ജന്മികളും
    ബ്രിട്ടീഷുകാരും ഒരു പോ
    ലെ ടിപ്പുവിനെ എതിർത്തു.

  • @brasilserv1281
    @brasilserv1281 2 роки тому +2

    👌👌👌👌👌💯💯💯💯

  • @omsanthi558
    @omsanthi558 3 роки тому +6

    ചരിത്രപണ്ഡിതാ ടിപ്പുവിൻ്റെ ഹിന്ദു ക്രിസ്ത്യൻ വംശഹത്യ നേരിട്ടു കണ്ട ഫാദർ ബാർത്തലോനി എഴുതിയതും മലബാർ മാന്വലും വായിച്ചിട്ടില്ലേ?
    കള്ളം പറയാം പക്ഷേ ഇത്ര ഉളുപ്പില്ലായ്ക പാടില്ല.

  • @rajagopalanvv6343
    @rajagopalanvv6343 2 роки тому +1

    പഴയ ചരിത്ര കാരന്മാർ കേൾക്കാത്ത കാര്യങ്ങൾ ഈ കൂപ്പിന് എവിടുന്നുകിട്ടി

  • @abdulazeez901
    @abdulazeez901 2 роки тому +1

    👌👌👌

  • @homea2z454
    @homea2z454 3 роки тому +3

    ഇപ്പോഴത്തെ തലമുറ നല്ല ചരിത്ര ഗ്രന്ഥങ്ങൾ പഠിക്കാറില്ല യൂട്യുബിലും മറ്റും വരുന്ന വ്യാജ രാജ്യസ്നേഹ വാർത്ത കണ്ട് ബഹളം വയ്ക്കുന്നവർ ആണ്. ഹിന്ദു മതത്തെ സ്വദേശ മതം എന്നും ഇപ്പോഴുള്ള മറ്റു മതങ്ങളെ വിദേശ മതം എന്നുമാണ് പറയുന്നത് .നമ്മൾ തന്നെ (ഇന്ത്യക്കാർ ) ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉള്ള തനി വർഗമല്ല. ഇവിടെയുള്ള ദ്രാവിഡർ എന്ന് വിളിക്കുന്ന ആദിവാസി വർഗ്ഗമാണ് തനി ഇന്ത്യൻ. ഇന്ത്യൻ കാലാവസ്ഥയോട് ചേർന്ന് ജീവിക്കാൻ പറ്റിയവർ (കടുത്ത ചൂടുള്ള വരണ്ട കാലാവസ്ഥ മനുഷ്യന്റെ തൊലിയുടെ നിറം എത്ര മാറ്റും എന്ന് അറിയാമല്ലോ). അപ്പോൾ വെളുത്തു തുടുത്ത ഉപരി വർഗം (ആര്യൻ )വിദേശി ആണെന്ന് വ്യക്തമാണ്. ചുരുക്കിപ്പറഞ്ഞാൽ വിദേശ സങ്കര ഇനം മനുഷ്യർ ആണ് ഇന്ന് കാണുന്ന ഇന്ത്യക്കാർ , മറ്റു മതം അവർ തിരഞ്ഞെടുക്കുന്നതിൽ തെറ്റ് കാണാൻ പറ്റില്ല.ഇവിടെയുള്ള മനുഷ്യർ, പ്രകൃതി ശക്തികളെ ആരാധിച്ചിരുന്നു, ആ സംസ്കാരവും ആര്യൻ സംസ്കാരവും ചേർന്നാണ് ഇന്ന് കാണുന്ന ഹിന്ദു(ഈ വാക്ക് പോലും സംസ്കൃതം അല്ല പേർഷ്യൻ ആണ് )സംസ്കാരം ഉണ്ടായത്. വടക്കു ഭാഗത്തു നിന്നാണ് ആര്യൻ അധിനിവേശം ഉണ്ടായത്, തെക്കോട്ടു പതുക്കെയേ അത് വ്യാപിച്ചുള്ളൂ, അതിനാൽ ഇന്നും തെക്കേ ഇന്ത്യയിൽ ദ്രാവിഡ സംസ്കാരത്തിന്റെ പ്രകടമായ തെളിവുകൾ കാണാം.സിന്ധു നദീ തട സംസ്കാരത്തിന്റെ തെളിവുകൾ ഇന്ന് ലഭ്യമാണ്, അവർ ഇൻഡോ ആര്യൻ ദ്രാവിഡ സങ്കര വർഗ്ഗമാണ്, അവർ സസ്യഭുക്കുകൾ അല്ലായിരുന്നു മൃഗബലി നടത്തിയിരുന്നു. പിന്നീട് വന്ന ബുദ്ധ ജൈന മത സ്വാധീനമാണ് വെജിറ്ററിയനിസം ഇന്ത്യയിൽ പ്രബലപ്പെടാൻ കാരണം, അവർ ഹിംസ വെറുത്തിരുന്നു, മൃഗബലിയുമില്ല, പുരോഹിത വർഗ്ഗവുമില്ല. ഇൻഡോ ആര്യൻ കാലഘട്ടത്തിലെ ആണ് രാമായണമെങ്കിൽ അതിൽ കുതിരയെ ബലി നൽകുന്ന വസ്തുത പറയുന്നുണ്ട്, ദശരഥനും, കൗസല്യദേവിക്കും വേണ്ടി യാഗം കഴിക്കുന്ന സമയം തലേ ദിവസം കുതിരയെ കൊന്ന് പിറ്റേ ദിവസം അതിനെ യാഗം അർപ്പിച്ചു അതിന്റെ ഹവിസ് നുകർന്നു എല്ലാവരും സന്തോഷവാന്മാരായി കാണപ്പെട്ടു എന്ന് പറയുന്നുണ്ട്.

  • @nachikethus
    @nachikethus 2 роки тому +2

    ഒരുപാട് ഹിന്ദുക്കളുടെ വലിയ തറവാടും ക്ഷേത്രങ്ങൾഉം കൊള്ളയടിക്കുകയുംപെണ്ണുങ്ങളെ പിടിച്ചു ബലാത്സംഗം.ചെയ്തചരിത്രം മലബാറിൽ 3 തലമുറ മുൻപ് ഉള്ളവർക്ക് അറിയാം. അതിൽ എനിക്ക് അറിയാവുന്ന സുഹൃത്തുക്കളുടെ ചില വീടുകൾ തന്നെ ഉണ്ട്. അവരുടെ പഴയ കതകിൽ വെട്ടുക യും വെടി ഏൽക്കുകയും ചെയ്ത പാടുകൾ ഉണ്ട്.ആലുവ പുഴ കടക്കും മുൻപ് കൊള്ളയടിക്കാതെ ഇരിക്കാൻ എന്റെ നാടിനടുത്തുള്ള ക്ഷേത്രത്തിലെ വിഗ്രഹങ്ങളും.ചെമ്പ് ഓട് പത്രങ്ങൾ ഒക്കെ ഒരു തറവാട്ടിലെകിണറ്റിൽ ഇട്ടത് ഇപ്പോഴും ഉണ്ട്. ടിപ്പു ഹിന്ദുക്കളെ ആക്രമണ കാലത്ത് തെരഞ്ഞു കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുള്ളത് ഉള്ളത് തന്നെ ആണ്. തന്റെ അധികാരവും രാജ്യവും ബ്രിട്ടീഷ് കാർ പിടിച്ചെടുക്കുകയും കൊള്ളയടിക്കുകയും ചെയ്യും എന്ന് വന്നപ്പോൾ അതിനെതിരെ യുദ്ധം.ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്യുന്നു എന്നുള്ളതും സത്യമാണ്. പറയുന്ന ഭാഷ കൊണ്ട് അറിയാം ആൾ പ്രോ കമ്മ്യൂണിസ്റ്റ് ആണ് എന്ന്. നയ്ക്കൻമാർ ചോളന്മാരോട് യുദ്ധം ചെയ്ത ചരിത്രം ഓർക്കുക. ശത്രുവിന്റെ അഭിമാനം തകർക്കാൻ ക്ഷേത്രത്തിലെ പ്രധാന ഗോപുരം പൊളിച്ചിട്ട് അകത്തേക്ക് കേറാതെ പോകുക ആണ് ചെയ്തിട്ടുള്ളത്..ഗംഗൈകൊണ്ട ചോലപുരം ഉദാഹരണം. ടിപ്പു വിനെ മതത്തിന്റെ പേരിൽ കുറ്റം പറയും പോലെ തന്നെ മഹാനായ മതേതരൻ ആയ മുസ്ലിം രാജാവ് ആയി കാണിക്കാനും സംഘടിത ശ്രമം ഉണ്ട്.

    • @asmishoksheeko4021
      @asmishoksheeko4021 2 роки тому +1

      നിങ്ങൾക്ക് ഇവിടെ ഇത്രയും പ്രഫസർ വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തമാക്കിയപ്പോൾ അവിടെയും നീ വർഗീയത കൊണ്ട് വന്നു രാജ്യത്തിന്റെ പുരോഗതിക്കും അനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ജന്മമിമാരുടെ അടിമത്വത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി ചില നടപടി ക്രമങ്ങൾ നടത്തിയിരുള്ളത്, ശരിയാണ്, അവിടെ എന്തിനാണ് നിങ്ങൾ വിവരക്കേട് വച്ചിട്ട് ഇങ്ങനെ വിഷം വമിപ്പിക്കുന്നത്, ടിപ്പു എത്രയോ അമ്പലങ്ങള്ക്ക് ഭൂമി അനുവദിച്ചു കൊടുത്തതായിട്ടും 150 ഓളം ക്ഷേത്രങ്ങൾക്ക് സഹായം ചെയ്തതായിട്ട് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുമ്പോൾ നിങ്ങൾ എന്തെ അതിനെ അംഗീകരിക്കാത്തത്...? ഇന്ത്യയിൽ ആദ്യമായി ഇംഗ്ലീഷ്കാരോട് രാജ്യത്തിനു വേണ്ടി രക്ത സാക്ഷ്യം വരിച്ച ഒരേ ഒരു രാജാവ് ടിപ്പു സുൽത്താൻ ആണ്, വെറുത ഇത്രയും നല്ല രാജ്യത്തിനു വേണ്ടി പട പൊരുതിയ ഇത്ര പവർ ഉള്ള ഒരു രാജാവിനെ കൊണ്ട് വെറും നിലവാരമില്ലാത്ത കുറെ ആരോപണങ്ങൾ വന്നു കമെന്റ് ബോക്സിൽ ഇട്ടു, ഇളിഭ്യൻ ആകരുതേ, എനിക്കും നിനക്കും ഒക്കെ ഇവരുടെ ഒരു രോമത്തിന്നു വിലയുണ്ടോ... ഈ വലിയ മനുഷ്യന്മാരെകൊണ്ട് പറയുമ്പോൾ അതിലും കുറച്ചു മാനവും മര്യാദയും നല്ലതാണ്

    • @nachikethus
      @nachikethus 2 роки тому

      @@asmishoksheeko4021 കാശിനും പേരിനും വേണ്ടി സത്യം.വളച്ചൊടിക്കുന്ന ചരിത്രകാരന്മാർ ഒരുപാട് കണ്ടതാണ് ഇൻഡ്യ .ബർഖ ദത്തിനെ പോലുള്ള കൂലി മാധ്യമ കടലാസ് പുലികളെയും. അമർചിത്ര കഥ വായിച്ചല്ല ഞാൻ ചരിത്രം പഠിച്ചത്..ഇന്ത്യക്കാർ അല്ലാത്ത ഒരുപാട് ചരിത്രകാരന്മാർ ഇന്ത്യൻ ചരിത്രം എഴുതിയിട്ടുണ്ട്. IAS പോലുള്ള സർവിസ് പരീക്ഷകളുടെ റഫൻസ് ടെക്സ്റ്റ് കൾ നോക്കിയാൽ അറിയാം. സ്വന്തം ഭരണം നിലനിർത്താൻ അല്ലാതെ ചാണക്യനെ പോലെ മാതൃഭൂമിയോടുള്ള സ്നേഹം കൊണ്ട്. വിദേശ കടന്നുകയറ്റക്കാരെ എതിർക്കാൻ രാജാക്കന്മാരെ സംഘടിപ്പിക്കാൻ ഒന്നും നടന്നത് അല്ല ടിപ്പു യുദ്ധം ചെയ്തത്. സ്വന്തം ഭരണം നിലനിർത്താൻ ആണ്..ഏത് രാജാവും ചെയ്യുന്ന കാര്യം. ടിപ്പു വിന്റെ പടയോട്ടക്കാലത്തു അവരിൽ നിന്ന് മതപീഡനം ഉണ്ടായ പൂർവികർ ഉള്ള ഞാൻ അത് തന്നെ വിളിച്ചു പറയും. നിങ്ങളെ പറ്റി എനിക്ക് അറിയില്ല. ഞാൻ ടിപ്പു വിന്റെ രോമത്തിന്റെ വില അന്വേഷിക്കാൻ പോയിട്ടില്ല പോകുന്നുമില്ല. ക്ഷേത്രത്തിനു ഭൂമി അനുവദിച്ച കഥ...എന്റെ തറവാട്ട് പറമ്പിൽ ഉണ്ട് ടിപ്പു വിന്റെ ആളുകൾ തകർത്തെറിഞ്ഞ ക്ഷേത്ര വിഗ്രഹങ്ങൾ ഉള്ള ഒരു പാഴ്കിണർ. തനിക്ക് എതിരെ നാളെ കരുത്താര്ജിച്ചു പട എടുക്കും എന്നു സംശയിക്കുന്ന നാടുകളിലെ രാജകുമാരിമാരെ പല ഭാര്യമാരിൽ ഒരാൾ ആക്കി ബന്ധുത്വം കൊണ്ട് സുരക്ഷിതനാകുന്നത് പല രാജാക്കന്മാരും ചെയ്തിട്ടുണ്ട്.അത് മഹാഭാരതം മുതൽ അക്ബർ വരെ ചെയ്തിട്ടുണ്ട്. അത് വെറും രാജ്യ തന്ത്രം. വ്യാജ ചെമ്പോല പട്ടയം ന്യായീകരിച്ച ചരിത്രകാരനെ അത് പൊളിഞ്ഞിട്ടും ആസ്ഥാന പണ്ഡിതൻ ആക്കിയത് ഈ അടുത്ത കാലത്ത് ആണ്.

    • @asmishoksheeko4021
      @asmishoksheeko4021 2 роки тому +1

      @@nachikethus നിങ്ങൾ ആദ്യം ചരിത്രം പഠിക്കേണ്ടത് അനുഭവസ്ഥരായ ഇന്ത്യൻ ചരിത്രകാരന്മാർ ഇന്ത്യയുടെ ചരിത്രം അവരുടെ അനുഭവത്തിൽ ചരിത്രം രേഖപെടുത്തിയ കജത്രകാരന്മാരിൽ നിന്നുമാണ് ചരിത്രം പഠിക്കേണ്ടത്, ഒരു വിദേശിയയായ സായിപ്പിൽ നിന്നോ കേവലം ഒരു ഐഎസ് ips, ഉദ്യോഗസ്ഥാനിൻ നിന്നോ മാത്രം അല്ല, നിങ്ങൾ ടിപ്പു എന്ന ഈ ഇന്ത്യയയിക്ക് വിദേശികളിൽ നിന്നും അഭിമാനം ഉണ്ടാക്കി എടുത്തു ഇന്ത്യക്ക്കു വേണ്ടി രക്ത സാക്ഷ്യം വരിച്ച വീര രക്ത സാക്ഷിയെ വികലമാക്കി ചരിത്രം വളച്ചൊടിച്ചു കൊണ്ടല്ല, ഇത് അവരോട് ഒക്കെ ചെയ്യുന്ന ഒരു അനാദരവ് ആണ് ടിപ്പു അയാൾക്ക്‌ അയാളുടെ ഭരണം നില നിറുത്താൻ വേണ്ടിയാണ് യുദ്ധം ചെയ്തതെങ്കിൽ പിന്നെ ഇംഗ്ലീഷ്കാർ ടിപ്പുവിന്റെ ഭരണ പ്രതേശം ടിപ്പുവിന് വിട്ടു നൽകാം ബാക്കി ഭാഗങ്ങളിൽ നേരിട്ട് യുദ്ധത്തിന് പങ്കെടുക്കരുതെന്നു പറഞ്ഞപ്പോൾ ടിപ്പുവിന് പിന്മാറമായിരുന്നില്ലേ, രാജ്യത്ത് ടിപ്പു കൊണ്ട് വന്ന വികസന പ്രവർത്തനങ്ങൾ പുരോഗതികൾ, ടിപ്പുവിന്റെ മുൻപ് ഹായ്ഡറലിയുടെ കാലത്ത് മയിസൂർ രാജാവിന് മയിസൂരും മയിസൂർ കൊട്ടാരവും ഇംഗ്ലീഷുകാരുടെ ആക്രമണത്തിൽ നഷ്ട്ടപെട്ടു അത് ഇംഗ്ലീഷ് ചെമ്പട പിടിച്ചെടുത്തപ്പോൾ, അവരോടു നേരിട്ട് യുദ്ധം ചെയിതു മയിസൂർ കൊട്ടാരത്തെയും അവിടെ ഭരണ പ്രദേശത്തെയും ഇംഗ്ലീഷ്കാരിൽ നിന്നും ഹായ്ഡറലി കാനും സായിന്യവും തിരിച്ചു പിടിച്ചു, മയിസൂർ രാജാവിന് ഒരു രൂപ പോലും വാങ്ങാതെ തിരിച്ചെല്പിച്ചു കൊടുത്തു വേണമെങ്കിൽ അതിന്റെ അധികാരം ഹായ്ഡറലി കന്ന് നിലനിറുത്താമായിരുന്നു പക്ഷെ അവർ അധികാരം ആഗ്രഹിച്ചിരുന്നില്ല,

    • @nachikethus
      @nachikethus 2 роки тому

      @@asmishoksheeko4021 അനുഭവസ്ഥർ ആയ ഇന്ത്യൻ ചരിത്ര കാരന്മാർ...നെഹ്രുവിയൻ era യിൽ👌

    • @myownwriter
      @myownwriter 3 місяці тому

      Evidence?

  • @ashrafak1181
    @ashrafak1181 2 роки тому

    ഈ അടുത്ത കാലം വരെ ടിപ്പു ഏകദേശം എല്ലാവർക്കും വീര പുരുഷൻ ആയിരുന്നു. ഇപ്പൊ എല്ലാത്തിലും മതം നോക്കി കയ്യടിക്കുന്ന കാലം വന്നപ്പോൾ ടിപ്പു വർഗീയ വാദി ആയി.. The ടൈഗർ ഓഫ് മൈസൂർ എന്ന് ബ്രിട്ടീഷ് കാർ വരെ അംഗീകരിച്ച ആളാണ് ടിപ്പു. അവസാന യുദ്ധത്തിൽ ഒറ്റക്ക് പരാജയപ്പെടുത്താൻ കഴിയാഞ്ഞിട്ട് ബ്രിട്ടീഷ് കാർ ഹൈദരാബാദ് നിസാമിന്റെയും, മറാട്ടകളുടെയും സഹായത്തോടെയാണ് ടിപ്പുവിനെ ആക്രമിക്കാൻ വന്നത്.. എന്നിട്ടും ചതി വേണ്ടി വന്നു ടിപ്പു വിനെ പരാജയപ്പെടുത്താൻ..

  • @MuhammedAli-vp2ks
    @MuhammedAli-vp2ks 3 роки тому +4

    👍👍👍

  • @rashidcp4504
    @rashidcp4504 Рік тому +1

    പക്ഷെ ഹിദരാബാദ് നിസാമും, രാജ് പൂത് ടീമൊക്കെ ആണ് ടിപ്പുവിന് വിന ആയതു.... അന്ന് ടിപ്പുവിന് പൊതു ശത്രുവിനെ അറിയാമായിരുന്നു... ഇന്ത്യയിലെ മറ്റു രാജാക്കന്മാർ അന്നന്നതെ നിലനിൽപ്പ് നോക്കി

  • @mohammedilliyase2051
    @mohammedilliyase2051 4 роки тому +3

    The Great

    • @saidukanniyathe9158
      @saidukanniyathe9158 3 роки тому

      Indiayodum IND Sainniathodum yuddathinuVarunnavane Veruthe vidumo???

  • @riyasriya7484
    @riyasriya7484 3 роки тому +2

    Good

  • @anilraghu8687
    @anilraghu8687 3 роки тому +3

    What Tiput as a ruler in 1800 did was correct, then colonialism is also correct. We don't have to see British as enemy.

  • @Hdg-rq1sh
    @Hdg-rq1sh 11 місяців тому

    പദ്മനാഭ ക്ചെത്രതിൽ ithrà ധനുഷ്sekàranàm ടിപ്പു ഭയന്ന് അന്നത്തെ രാജ കൊണ്ടുവച്ചത്

  • @jvs9797
    @jvs9797 2 роки тому +1

    ടിപ്പു ഒരു മതവർഗഗീയവാതിയായിരുനു.കഥപറയുന്നവൻ എത്ര കോടികൾ മേടിചു ടിപ്പുവിനെ വെളള പൂശാൻ

  • @Aaquif
    @Aaquif 2 роки тому

    എന്റെ അച്ഛന്റെ അച്ഛൻ എഴുതിയിട്ടുണ്ട് ടിപ്പുവിന്റെ ചരിത്രം but ആ book എവുടെ ആണോ എന്തോ

  • @Junaid-n1k
    @Junaid-n1k 5 місяців тому

    40 കൊല്ലം സുബ്ഹി നമസ്ക്കാരം ഇമാമിൻ്റെ കൂടെ ഒരു ദിവസം. പോലും മുടക്കാതെ നമസ്കരിച്ചു എന്ന് മഅദനി ഉസ്താദ് പറയുന്നത് കേട്ടിട്ടുണ്ട് പവർ ഓഫ് ഈമാൻ 2/9/24

  • @fasirathtk3200
    @fasirathtk3200 Рік тому

    A true historian salute you

  • @muneermp9961
    @muneermp9961 2 роки тому +1

    Tipu sultan ❤