താറാവ് കർഷകന്റെ തോൽവിയുടെ കഥ | Duck farmer crying story

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 627

  • @abdurahiman1285
    @abdurahiman1285 5 років тому +47

    ഇത്തരം സ്വഭാവം അധികപേരും കാണുകയില്ല സ്വന്തം കാശ് പോയിട്ട് മറ്റുള്ളവരെ രക്ഷപ്പെടുത്തുന്ന ഈ ചിന്ത അത്യപൂർവമാണ്.ഞാനും ഒരു പ്രവാസി ആണ് എനിക്കും ഇതുപോലെ എന്തെങ്കിലും ചെയ്യണം എന്നുള്ള ഒരു ചിന്ത ഉണ്ടായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ അതിലെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി തന്ന സുഹൃത്തിന് ഒരുപാട് നന്ദിയുണ്ട്.ഇപ്പോൾ നിങ്ങൾ കാശുകൊണ്ട് ദരിദ്രൻ ആണെങ്കിലും അറിവ് കൊണ്ട് ധനികനാണ് നിങ്ങൾ വലിയ മനസ്സിൻറെ ഉടമസ്ഥനും ആണ്.നിങ്ങളാണ് എൻറെ ഹീറോ.

  • @nidheeshpookkot1454
    @nidheeshpookkot1454 5 років тому +117

    കർഷക വിജയ കഥകൾക്കൊപ്പം പരാജയ കഥകളും ജനങ്ങളിലെത്തിച്ച സണ്ണിച്ചന് നന്ദി.

    • @minipaul4975
      @minipaul4975 3 роки тому +1

      Sunny chettanu matramalla Anwar chettanum

  • @muhammadarif424
    @muhammadarif424 5 років тому +166

    പറയാൻ വാക്കുകൾ ഇല്ല സണ്ണി ..... വളരെ വളരെ ഉപകാരപ്രദം ആയ വീഡിയോ ..വിജയഗാഥകൾ മാത്രം കേട്ട് ഈ മേഖലയിലേക്കു ഇറങ്ങി തിരിക്കുന്നവർക് ഉത്തമമായ നിർദ്ദേശങ്ങൾ ...സത്യസന്ധം ആയ അവതരണം .....

    • @akkum6520
      @akkum6520 4 роки тому

      ഇപ്പൊ 44 വയസ്സ് ആയി 28 വർഷം പ്രവാസവും 44-28 =16. അപ്പൊ ഇയാൾ ഏകദേശം 16 ആം വയസ്സിൽ ഗൾഫിൽ ജോലിക്ക് പോയി കാണും..

  • @sunishcpsreevalsam3971
    @sunishcpsreevalsam3971 5 років тому +9

    അൻവർ, താങ്കൾ തീർച്ചയായും ഒരു നല്ല ബിസ്സ്നസ്കാരൻ ആകും അതിനുള്ള ക്വാളിറ്റി ഉണ്ട്, പിന്നെ ഇപ്പോ സംഭവിച്ചത് ഒരു വിജയത്തിന് മുന്നോടിയായി ഉള്ള തോൽവി മാത്രം,, ബെസ്റ്റ് ഓഫ് ലക്ക്,, sunny, thanks for making a true story video of a duck farmer for us

  • @shajahanahmed7500
    @shajahanahmed7500 5 років тому +51

    നല്ല വീഡിയോയാണ് സണ്ണി ഭായ്.....
    അൻവർ ഭായിയെ ഇങ്ങിനെ ഒരു അവസ്ഥയിൽ കാണുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല.അത്രക്കും ആത്മാവിശ്വസമായിരുന്നു അദ്ദേഹത്തിന് അന്ന്. ഭായിയുടെ സമർപ്പണത്തെ അംഗീകരിക്കാതെ വയ്യ തീർച്ചയായും നിങ്ങൾ ജീവിതത്തിൽ വിജയിക്കും. നല്ല മനസ്സിന് നന്ദി

  • @jashi786
    @jashi786 5 років тому +47

    ഒരുപാട് ഉപകാരപ്പെടുന്ന കാര്യങ്ങളാണ് താങ്കൾ പറഞ്ഞത്

  • @ameenameen6873
    @ameenameen6873 5 років тому +18

    യൂ ടൂബിൽ ഏത് ഫാം വീഡിയോ എടുത്താലും നമുക്ക് അപ്പോൾ ഒരു ഫാം തുടങ്ങാൻ തോന്നിപോകും.. എല്ലാവർക്കും പറയാൻ ഉള്ളത് ലാഭത്തിന്റെ കണക്കു മാത്രമാണ്.. സത്യത്തിൽ അയാളുടെ ഫാം ലാഭത്തിൽ ആവില്ല ഒപ്പിച്ചു പോവുന്ന ആളാവും... Anvarkka.. നിങ്ങൾ ചെയ്തത് ഒരു വലിയ കാര്യമാണ് നിങ്ങൾക്ക് പറ്റിയ തെറ്റ് മറ്റൊരാൾക്കും വരരുതെന്നു മനസുകൊണ്ട് ആഗ്രഹിക്കുന്ന നിങ്ങൾ ആണ് വലിയവൻ.. ജീവിതത്തിൽ എനി ഒരു തോൽവി ഉണ്ടാവാതിരിക്കാൻ നല്ലവരായ ഈ വീഡിയോ കണ്ട കുറെ ആളുകളുടെ പ്രാർഥന നിങ്ങൾക്കുണ്ടാവും....

  • @Mylifejourney272
    @Mylifejourney272 5 років тому +13

    തുറന്നുപറയാൻ കാണിച്ച മനസിന് big salute

  • @Mr_strollen
    @Mr_strollen 3 роки тому +10

    നല്ല മനസ്സ് നു ഉടമ .. എല്ലാ സൗബാഗ്യങ്ങളും ഉണ്ടാവട്ടെ ..

  • @zeenathzini2111
    @zeenathzini2111 4 роки тому +8

    നന്നായി ഇക്കാ .....എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ .... ഇക്കാനെ റമ്പ് അനുഗ്രഹിക്കട്ടെ

  • @soorajks8576
    @soorajks8576 5 років тому +105

    പരാജയം വിജയത്തിന്റെ മുന്നോടിയാണ് അൻവർ ചേട്ടാ... തോറ്റു പോയി എന്ന തോന്നൽ ഒരിക്കലും പാടില്ല.

    • @MrAnwar766
      @MrAnwar766 5 років тому +24

      ഇല്ല ഞാൻ തോറ്റത് കൊണ്ട് ഇനി ആരും തോൽക്കാൻ പാടില്ല

    • @josecv7403
      @josecv7403 5 років тому +2

      @@MrAnwar766 yes

    • @jissmonjose7635
      @jissmonjose7635 4 роки тому +1

      @@MrAnwar766 ഇപ്പോൾ എവിടെ ആണ്?

    • @nervara7624
      @nervara7624 3 роки тому +1

      നിങ്ങൾ പുള്ളിയ ഫിനാൻസിയൽ ആയി സഹായിക്കുക..എന്നിട്ട് വീണ്ടും കമന്റ്‌ ചെയ്യുക.ഡയലോഗ് വളരെ എളുപ്പം ആണ്...

    • @sheenajohnson3286
      @sheenajohnson3286 3 роки тому +1

      Yes sir 😊

  • @abubakarshiddiki681
    @abubakarshiddiki681 5 років тому +13

    ഞാൻ നിങ്ങളുടെ ആദ്യത്തെ വീഡിയോ കണ്ടപ്പോൾ ഒരു പ്രെതീക്ഷയുണ്ടായിരുന്നു ഇത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി എല്ലാ പ്രവാസികളും ഫാമിങ്ങ് മേഖലയിലേക്കാണ് ഇറങ്ങുന്നത് ഞാനും 13 വർഷമായി പ്രവാസിയാണ്

  • @abdulkhaderkappad1293
    @abdulkhaderkappad1293 5 років тому +6

    വളരെയധികം വിലപ്പെട്ട ഒരു സന്ദേശമാണ് ഈ വീഡിയോ,
    നന്ദി,

  • @sirajarool842
    @sirajarool842 4 роки тому +5

    ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നത് കേട്ടു വളരെ സന്തോഷം

  • @miyanunu
    @miyanunu 2 роки тому +2

    ഇക്ക പറഞ്ഞത് ശരിയാണ് . പ്രവാസി ആണ് എന്ന് പറഞ്ഞാൽ ആൾക്കാർക്ക് ശത്രുത ആണ് .
    ദൈവം അനുഗ്രഹിക്കട്ടെ ഇക്ക . നിങ്ങളുടെ കാല് തൊട്ട് നന്ദി പറയുന്നു താറാവ് കൃഷിയെക്കുറിച്ച് ആലോചിക്കുക ആയിരുന്നു .
    നല്ലത് വരട്ടെ

  • @rajendrankoru3887
    @rajendrankoru3887 4 роки тому +3

    അൻവർ ഇക്കാ, ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്, താങ്കൾ ക്ക് ഇപ്പോൾ സുഖം എന്നു വിശ്വസിക്കുന്നു, സത്യസന്ധമായി സംസാരിച്ചത് എന്നെ പോലുള്ളവർക് അധികം അറിവ് നൽകാൻ സഹായിക്കുന്നു, താങ്ക്സ് Mr സണ്ണി,

  • @sajithibrahim7779
    @sajithibrahim7779 5 років тому +26

    കാര്യങ്ങൾ തുറന്നു പറഞ്ഞതിന് നന്ദി

  • @rameshsangukp
    @rameshsangukp 5 років тому +19

    ഉപകാരപ്രദവും വിഷമകരവും സണ്ണി ഭായ്

  • @shibusadasivan5289
    @shibusadasivan5289 5 років тому +93

    ഇദ്ദേഹത്തിന്റെ പ്രശ്നം ആദ്യമേ തന്നെ ഇത്രയും വലിയ രീതിയിൽ തുടങ്ങിയതാണ് ആദ്യം ചെറിയ രീതിയിൽ തുടങ്ങി അതിനെ കുറിച്ച് കൂടുതൽ പഠിച്ചിട്ട് വലിയ രീതിയിൽ പോകണമായിരിന്നു

    • @manummohan
      @manummohan 5 років тому +7

      ശരിയാണ് ഞാൻ 10 താറാവ് വളർത്തി അതിനെ കുറിച്ച് പഠിച്ച ശേഷം ഇപ്പോ 48 താറാവുണ്ട് ഞാൻ ആദ്യമേ ചാടിക്കേറി 100 എണ്ണത്തിൽ തുടങ്ങി എങ്കിൽ എനിക്കും നഷ്ട്ടം സംഭവിച്ചേനെ താറാവ് ദയങ്കര തീറ്റി ആണ്

    • @afsalvarkala4286
      @afsalvarkala4286 5 років тому +6

      നിങ്ങൾ പറഞ്ഞത് ആണ് ശരി
      ചാടിക്കയറി 1000 വും ലക്ഷങ്ങളുടെ ലാഭം അതിമോഹം കാരണം ഇദ്ദേഹം പരാചയപ്പെട്ടത്..

    • @afsalvarkala4286
      @afsalvarkala4286 5 років тому +1

      @@manummohan കറക്ട്... മുന്നോട്ട് പോകൂ

    • @ghostride2239
      @ghostride2239 2 роки тому

      @@manummohan താറാവിന് എന്ത് തീറ്റയാണ് കൊടുക്കുന്നത് , അതിനെക്കുറിച്ച് ഒന്ന് പറയാമോ

    • @ManuManu-e3h
      @ManuManu-e3h 3 місяці тому

      YES

  • @sharunajimon1133
    @sharunajimon1133 2 роки тому +12

    ആദ്യമേ തന്നെ 1000എണ്ണം താറാവ് എടുത്തു വളർത്താൻ നോക്കാതെ ഒരു കുറച്ചു കൊണ്ടിറ്റി യിൽ വളർത്തി എടുത്തു നോക്കുന്നത് ഉചിതം ആയിരുന്നു

  • @rashidak1128
    @rashidak1128 4 роки тому +11

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. നല്ല ജോലി കിട്ടിയെന്നു വിചാരിക്കുന്.

  • @indianinstrumentalsongsmal2783
    @indianinstrumentalsongsmal2783 5 років тому +3

    വളരെ നല്ല വീഡിയോ, അൻവർ ചേട്ടന്റെ അവസ്ഥ പല പ്രവാസികൾക്കും ഉണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടിൽ നമ്മളെ പിഴിയാൻ വേണ്ടി നശിച്ച രാഷ്ട്രീയക്കാരും മേല് വിയർക്കാതെ കാശുണ്ടാക്കുന്ന ഇടനിലക്കാരും അതിന്റെ ഒപ്പം നശിച്ച സർക്കാർ ഉദ്യോഗസ്ഥരും.. അവർക്കു നമ്മുടെ പൈസ മാത്രം ആണ് വേണ്ടത് വേറെ ഒന്നും വേണ്ട. ഞാനും ഒരു പ്രവാസിയാണ് എന്റെ മനസ്സിലെ ആഗ്രഹവും നാട്ടിൽ ഇങ്ങനെ എന്തെങ്കിലും ഫാം ഒക്കെ ചെയ്യാം എന്നായിരുന്നു. മനസ്സിന് സുഖത്തിനു ചെറിയ പൈസ മുടക്കി എന്റെ വിഷമം മാറ്റുകയല്ലാതെ ഒരിക്കലും ഒരു വല്യ പൈസ ഇതിൽ മുടക്കില്ല, ഞാൻ കഷ്ട്ടപ്പെട്ടുണ്ടാക്കുന്ന പൈസ എന്റെ മക്കൾക്കും കുടുംബത്തിനും ഉള്ളതാ അല്ലാതെ മേല് വിയർക്കാതെ പൈസ ഉണ്ടാക്കാൻ നടക്കുന്ന ഒരുത്തനും ഉള്ളതല്ല. നമ്മൾ ഇല്ല പ്രവാസികളും ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കണം. ഇപ്പോൾ ഗൾഫിൽ ജോലിക്ക് എല്ലാവർക്കും പ്രശ്നങ്ങൾ ഉള്ള സമയം ആണ്, എങ്ങനെ എങ്കിലും അവിടെ പിടിച്ചു നിൽക്കണം, കയ്യിലെ പൈസ അതും ഒത്തിരി ഉള്ളവർക്ക് പ്രശ്നം ഇല്ല ഇല്ലാത്തവർ ഈ കുഴിയിൽ ചാടല്ലേ, മനസുഖത്തിനു വീഡിയോസ് കണ്ടോളു പക്ഷെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതിൽ നിന്നൊന്നും ഉദ്ദേശിച്ച വരുമാനം കിട്ടില്ല. നന്ദി econ മീഡിയ. അല്ല തെ ബെസ്റ്റ് അൻവർ ഭായ്.. അള്ളാഹു നിങ്ങളെ രക്ഷിക്കട്ടെ.. നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണ്..

  • @hector1094
    @hector1094 5 років тому +17

    വളരെ നന്ദി,
    ഇത്പോലെ നാൽക്കാലികളെ വളർത്തുന്നവർക്കും അനുഭവങ്ങൾ കാണും, അതും ഈ ചാനലിൽ കാണിക്കണം.
    ബായി നിങ്ങ വിഷമിക്കണ്ട അടുത്തതവണ ചതിക്കുഴികളൊക്കെ നല്ലവണ്ണം പഠിച്ചിട്ട് ഇറങ്ങുക, തളരരുത്... താങ്കൾക്ക് ദൈവം നല്ലത് വരുത്തട്ടെ.

  • @riyasmon2248
    @riyasmon2248 5 років тому +15

    ഇദ്ദേഹം പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്. നിങ്ങൾക്കു ഇത്രയും നഷ്ടം വരാൻ കാരണം ഇത്രയും കൂടുതൽ താറാവിനെ വാങ്ങിയത് കൊണ്ടാണ് കൊണ്ടിറ്റി കുറച്ചു ആയിരുന്നേൽ നിങ്ങൾക് പിടിച്ചു നിലകമായൊരുന്നു

  • @abeeshs
    @abeeshs 4 роки тому +29

    ചെയ്ത് മുന്‍പരിചയം ഇല്ലാത്ത ഒരു പുതിയ സംരംഭം തുടങ്ങിയപ്പോൾ ചെറിയ രീതിയിൽ തുടങ്ങി ലാഭമാണെങ്കിൽ മാത്രം quantity കൂട്ടുക.

  • @Elemfinity
    @Elemfinity 4 роки тому +20

    അങ്ങനെ തോറ്റ് പിന്മാറാൻ നിന്നാൽ ലോകം മുന്നോട്ട് പോകില്ലല്ലോ. പാഠങ്ങൾ മനസ്സിലാക്കിക്കൊണ്ടു അൻവർ പരാജയപ്പെട്ട സ്ഥലത്തു നിന്നു നമ്മൾ തുടങ്ങണം.✊

  • @Ismayilvga
    @Ismayilvga 5 років тому +22

    ഉള്ളത് പറഞ്ഞു തന്നതിന് big salute... both of you

  • @vipinb3198
    @vipinb3198 5 років тому +29

    താറാവിന് പകരം ആട് ആയിരുന്നു എങ്കിൽ ഈ നഷ്ടം പുള്ളിക്ക് വരില്ലായിരുന്നു. താറാവ് കൃഷി ചെയ്യാൻ ഉള്ള infrastructure ആണ് ഇത്രയധികം സാമ്പത്തിക ബാധ്യത വരുത്തിവച്ചത്. നമ്മുടെ പ്രകൃതി എങ്ങനെ ആണെന്ന് നോക്കി മാത്രമേ ഓരോ കൃഷിയും ചെയ്യാൻ പാടുള്ളു. കുട്ടനാട്ടിൽ താറാവ് വിജയകരമായി വളർത്താൻ കഴിയും പക്ഷെ ആട് അത്ര നന്നായി ചെയ്യാൻ പറ്റണം എന്നില്ല കാരണം അവിടുത്തെ വെള്ളക്കെട്ട് ആടുകൾക്ക് അത്ര നന്നല്ല താറാവുകൾക്ക് വേണ്ടതും അതാണ്‌. ഒരു ഉദാഹരണം പറഞ്ഞു എന്നു മാത്രം. എന്തായാലും പുള്ളി ഒരു നല്ല മനുഷ്യൻ ആണ്. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവിധ ഭാവുകങ്ങളും

    • @Shaluvlogs123
      @Shaluvlogs123 Рік тому +2

      Cj farm ലെ ജെയ്സൺ ന്റെ വീഡിയോ കണ്ട് ഗൾഫിൽ പണി എടുത്ത പൈസക്ക്‌ മുഴുവൻ മലബാറി ആടു വാങ്ങി കടം കയറി മുടിഞ്ഞ വ്യക്തി ആണ് ഞാൻ... താനൊക്കെ കമെന്റ് ഇട്ടോളൂ പക്ഷെ അറിഞ്ഞിട്ടു വേണം... ഇങ്ങനെ കമെന്റ്ൻ

  • @shajahanpoonthala220
    @shajahanpoonthala220 5 років тому +3

    Anverkha
    താങ്കൾ എവടെ പോയാലും വിജയിക്കട്ടേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു വീഡിയോ മുഴുവൻ കണ്ടപ്പോൾ മനസ്സിൽ എന്തോ വല്ലാത്ത വിശമം ഞാനും ഒരു പ്രവാസിയാണ് എനിക്ക് മനസ്സിലാവും താങ്കളുടെ വിഷമങ്ങൾ

    • @MrAnwar766
      @MrAnwar766 5 років тому +2

      Thank you വിഷമിക്കണ്ട ഞാൻ വിഷമിച്ചത് കൊണ്ട് ഒരുപാട് പേര് രക്ഷപെടും എന്ന് വിശ്വസിക്കുന്നു

    • @shajahanpoonthala220
      @shajahanpoonthala220 5 років тому

      @@MrAnwar766 ഇക്കാ 11 വർഷം സൗദിയിൽ പ്രവാസി ആയിരുന്നു ഞാൻ ഒരുപാട് ചെറിയ മോഹങ്ങളും ആയി നാട്ടിൽ നിർത്തി പോയി സെറ്റൽ ആയതാ ഒരു അപ്പേ ഗുഡ്സ് എടുത്ത് ചെറിയ രീതിയിൽ ആട് കച്ചവടവും വണ്ടി ഓട്ടവും കൊണ്ട് ആദ്യം തരക്കേടില്ലതെ പിടിച്ചു നിന്ന് പിന്നേ ഇടക്ക് ഇടക്ക് വണ്ടിന്റെ മൈന്ഡന്സ് മറ്റുപല ബുദ്ദി മുട്ടുകളും അവസാനം വീണ്ടും പ്രവാസി ആയി കുവൈത്തിൽ 2 വർഷം ആയി ഇവിടെ

  • @anilkumar-to3yq
    @anilkumar-to3yq 5 років тому +3

    സണ്ണി നല്ല ഒരു പ്രമേയം ,വടിവൊത്ത വ്യക്തമായ ,രീതിയിൽ അവതറിപ്പിച്ചു, അൻവർ ഇക്കാ നിങ്ങൾ തോൽകുന്നില്ല ഇതും വിജയം ആണ്,വലിയ ഒരു കാര്യം പ്രവാസികൾക്കു വേണ്ടി വലിയ കണ്ടെത്തൽ എല്ലാ പിന്തുണയും ഉണ്ട് ,ഞാൻ അലൈനിൽ ആണ് കാണാൻ ആഗ്രഹം

  • @paulsonpk4428
    @paulsonpk4428 4 роки тому

    സത്യസന്ധതയോടുകൂടി കാര്യങ്ങൾ പറഞ്ഞ ഒരു വീഡിയോ കാണാൻ സാധിച്ചു.താങ്കൾ പറതഞ്ഞത് വളരെ ശരിയാണ്. മറ്റുള്ള വീഡിയോകൾ നേട്ടങ്ങൾ മാത്രമേ പറയാറുള്ളു. താങ്ക്സ്.

  • @ahammedshafi3128
    @ahammedshafi3128 3 роки тому +1

    വളരെ നന്ദി ഉബകാരപ്രദമായ വാക്കുകൾ ദൈവം അനുഗ്രഹിക്കട്ടെ

  • @hafisv5231
    @hafisv5231 5 років тому +35

    താറാവ് വളർത്തലിന്റ ലാഭം എത്രത്തോളം എന്ന് മനസ്സിലാക്കാൻ ഒരു കാര്യം മാത്രം ആലോചിച്ചാൽ മതി . കുട്ടനാട്ടിൽ natural ആയി zero budget ൽ ഒരു 400 താറാവിനെ വളർത്തുന്ന ഒരു കർഷകന് ചുരുങ്ങിയത് തീറ്റ ചിലവ് കിഴിച്ച് പ്രദിധിനം 2500 രൂപ എങ്കിലും ലഭിക്കും എന്നിരിക്കെ അവരുടെ ജീവിത ചുറ്റുപാടുകൾ കണ്ടാൽ അവരുടെ വരുമാനം 1000 രൂപയിലും താഴെ യാണ് എന്ന് നമ്മുക്ക് ഉറപ്പിക്കാം

  • @TheNihalnishad
    @TheNihalnishad 5 років тому +5

    *Anwar bai, ഒരു സ്വപ്നം നിറവേറ്റാൻ കഴിഞ്ഞല്ലോ അത് തന്നെ ഒരു ചാരിതാർത്ഥ്യം ആണ്, സമാധാനിക്കുക. നമുക്ക് ഒരു കാര്യത്തെ കുറിച്ച് ടെക്നിക്കൽ ആയി എത്ര അറിഞ്ഞിട്ടും കാര്യം ഇല്ല..ബിസിനസ്സ് വിജയിപ്പിക്കണം എങ്കിൽ ബിസിനസ് അറിയണം...ഞാനും ഒരു പ്രവാസി ആണ് യൂറോപ്പിൽ തന്നെ.All the best...👍👍*

  • @bineeshponkunnam4075
    @bineeshponkunnam4075 5 років тому +16

    താറാവിനെ വളർത്തിയാലും കോഴിയെ വളർത്തിയാലും ഇതു തന്നെയാണ് അവസ്ഥ. ഞാൻ കോഴിയെ വളർത്തി പരാജയപ്പെട്ട ആളാണ്. എനിക്ക് കോഴിയെ തന്നത് അങ്കമാലി ഉള്ള ഒരു ഏജൻസി ആണ്. BV 380 ആണ് വളർത്തിയത്.കൊണ്ടുവന്നിട്ട് 2 മാസം മാത്രമേ മുട്ട കിട്ടിയുള്ളൂ' BV 380 വർത്തൽ നഷ്ടമാണ് 'കോഴിയെ തന്നവരെ വിളിച്ച് പരാതിപ്പെട്ടപ്പേൾ ഒരു ഉളുപ്പുമില്ലാതെ അവർ പറഞ്ഞത് ഞങ്ങൾ കൊടുത്ത കോഴിക്കെല്ലാം ഈ ഒരു പ്രശ്നം ഉണ്ടെന്നാണ്.അപ്പോൾ കാശ് മുടക്കുന്ന നമ്മൾ പറ്റിക്കപ്പെടുകയല്ലേ. ഒരു ജീവിതമാർഗമായാണ് അതിനെ വാങ്ങിയത്.ഇപ്പോൾ കടം മാത്രം മിച്ചം.

  • @timepasspopcorn2349
    @timepasspopcorn2349 4 роки тому +12

    എന്റെ കയ്യിൽ 21 എണ്ണം ഉണ്ട് 18 പിടയുണ്ട് 10-15 മുട്ട ദിവസം കിട്ടുന്നുണ്ട് ഇടക്ക് ഒരു ഗ്യാപ്പ് ഉണ്ടാകും അപ്പോൾ ഒരു 4-7 മുട്ട വരെ കിട്ടും ആകെ കൊടുക്കുന്നത് 500gലയർ മാഷ് മാത്രം ബാക്കി അടുത്തുള്ള വീട്ടിലെ ചോറ് മീൻ വേസ്റ്റ് പിന്നെ പരിസരത്ത് തെങ്ങിന്റെ ഇടകളിൽ വെള്ളചാല് ഉണ്ട് അവിടെ പോകും തീറ്റ തേടി കുഴപ്പമില്ല 12 കോഴിയും ഉണ്ട് മീനിനുള്ള കാശ് കിട്ടുന്നുണ്ട് അതു മതി അൽ ഹംദുലില്ലാഹ്

  • @rijasrihas9557
    @rijasrihas9557 4 роки тому +1

    ഞാനും 27 വർഷം ഒരു പ്രവാസിയായിരുന്നു. പ്രവാസം മതിയാക്കി. ബാങ്ക് ബാലൻസൊന്നുമില്ല. അല്പം സ്ഥലവും രണ്ട് വീടും മാത്രം സമ്പാദ്യം. വെറുതെ നിന്നാൽ ശരിയാകാത്തതിനാൽ ഞാൻ ഒരു ഷെഡ് ഉണ്ടാക്കി 30 കോഴികളെ വാങ്ങി.അതിൻ്റെ പിറകെയാണ്. താങ്കളുടെ സംസാരത്തിൽ നിന്നും പേടിയാണ് തോന്നുന്നത്. താങ്കളെയും ഒപ്പം എന്നെയും ദൈവം രക്ഷിക്കട്ടെ എന്നു് പ്രാർഥിക്കുന്നു.

  • @shyammuhiyadheen579
    @shyammuhiyadheen579 2 роки тому +2

    Thank you sunny,you have done a good job... Your credibility is also deserve the apresiation....he shared his experience also informative with sinciere and honest..thank you bro...wish you good luck..may god bless you...

  • @hayahsworld9234
    @hayahsworld9234 5 років тому +5

    Thank you for giving such a truthful genuine words. You are having a strong heart.

  • @nidhinkg3918
    @nidhinkg3918 4 роки тому +3

    ഞാൻ ഈ മനുഷ്യന് ഒരു salute അടിക്കിയാണ്

  • @afshadmc1236
    @afshadmc1236 5 років тому +34

    നമ്മുടെ നാട്ടിൽ ഒരു കൃഷി ചെയ്യാൻ ഉദ്ദേശിച്ചാൽ സംശയിക്കേണ്ട കേരള സർക്കാരിന്റെ ഭാഗത്തുനിന്നും ഉദ്യോഗസ്ഥർ ഭാഗത്തുനിന്നും ഒരു സപ്പോർട്ടും ഉണ്ടാവില്ലെന്ന് മാത്രമല്ല ഉപദ്രവവും ഉണ്ടാവും അതുകൊണ്ട് പുതിയതായി കൃഷിചെയ്യാൻ ആഗ്രഹിക്കുന്നവരോട് എനിക്ക് പറയാനുള്ളത്
    നിങ്ങൾ തമിഴ്നാട് പോയിട്ട് കൃഷി ചെയ്തോ തീർച്ചയായും തമിഴ്നാട് സർക്കാർ നിങ്ങളെ സഹായിക്കും ഇത് എന്റെ അനുഭവമാണ് ട്ടോ
    എന്റെ ഒരു സുഹൃത്ത് കേരളത്തിൽ എവിടെയാണ് എന്ന് ഞാൻ പറയുന്നില്ല കൃഷി ചെയ്ത നശിച്ചു നാറാണക്കല്ല് എടുത്തിട്ടുണ്ട് ഇപ്പം പ്രശ്നം ഒന്നും ഇല്ല കേട്ടോ അവൻ തമിഴ്നാട് പോയിട്ട് അതേ കൃഷിചെയ്ത് വിജയിച്ചിട്ടുണ്ട്

  • @firstchance966
    @firstchance966 5 років тому +13

    പച്ചയായ ജീവിത സത്യം, നമിക്കുന്നു നിങ്ങളെ

  • @sreeyeshkaramanna7143
    @sreeyeshkaramanna7143 2 роки тому +1

    ഒരു പച്ചയായ മനുഷ്യന്റെ സ്വപ്നങ്ങൾ തകർന്നടിയുന്നതിന്റെ ആവിഷ്കാരം. എന്തായാലും നിങ്ങളുടെ നല്ല മനസ്സുണ്ടല്ലോ അത് ലോകമലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കും

  • @sankarra67
    @sankarra67 5 років тому +24

    സത്യം, ഒന്നും പറയാനില്ല sunny, very sad!! wish you all the best Anwar.

  • @basheerpp2746
    @basheerpp2746 5 років тому +36

    അസ്സലാമു അലൈകും anwar+സണ്ണി ഈ വിഡിയോ ഒരു പുണ്യകർമ്മമാണ് ദൈവം അനുഗ്രഹിക്കട്ടെ അൻവർ പുറത്തുപോയോ?

    • @ishaqthaha4858
      @ishaqthaha4858 5 років тому +4

      അൻവർക്ക..... വീണ്ടും .... വരവേൽപ്പ് പടം കണ്ട പ്രതീതി
      എവിടയാണ് സ്ഥലം
      നിങ്ങൾ പറഞ്ഞത് 100 % ശരിയാണ് ഇത് തന്നെയാണ് എന്റെ? ഒരു സുഹൃത്തും എന്നോട് പറഞ്ഞത് തീറ്റ കൊ ടുത്തു മുടിയുമെന്ന് ഒരു രസത്തിന് 4 ഓഅഞ്ചോ വളർത്തമെന്ന്
      അനുഭവം ഗുരു

  • @mohamadalihyder3600
    @mohamadalihyder3600 5 років тому +3

    വളരെ അധികം ഉപകാരം ഇതിൽ
    വിജയം മാത്രം അല്ല പരാജയവും ഉണ്ട്

  • @movision2019
    @movision2019 5 років тому +13

    ആ പാവത്തിന്റെ കാര്യത്തിലും ഒരു തീരുമാനമായി😥

  • @anvarsha2008
    @anvarsha2008 5 років тому +15

    ഞാൻ 10എണ്ണം വളർത്തിട്ട് നഷ്ട്ടം തോന്നിയപ്പോൾ ഉടൻ വിറ്റ് കാലിയാക്കി
    മുന്നത്തെ വീഡിയോ കണ്ടപ്പോൾ എന്റ മനസ്സിൽ ഒരു ആദിയുണ്ടായിരുന്നു

    • @merviathomas9985
      @merviathomas9985 4 роки тому

      I did the same. I hatch 10 ducks and tried. So loss onnum illarunnu but large scale profitable alla ennu sure ayi.

    • @merviathomas9985
      @merviathomas9985 4 роки тому

      @@pranavpradeepp I didn't wait for eggs.this normal ducks are really messy. I sold some and I cook some 🤭

  • @kareemkottarapattil2878
    @kareemkottarapattil2878 Рік тому

    ഞാനൊരു പ്രവസിയാണ്.2016. സൗദി നിതഗത്തിൽ വിദേശികളെ terminete ചെയ്തപ്പോൾ ഫൈനൽ എക്സിറ്റ് പോന്നു പലതും ചെയ്ദു നോക്കി പരാജയപ്പെട്ടു. ഇവിടുത്തെ നിയമവ്യവസ്ഥിതി വളരെ മോശമാണ്. ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് തിരിച്ചു പോകാമെന്നുവെച്ചാൽ age ovarayi 55 വയസ്സായി. പോകാനും വയ്യ പോകാതിരിക്കാനും വയ്യ ഇതാണ്ണാവസ്ഥ. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 100 ശദമാണം സത്യമാണ്. പ്രവാസി നാട്ടിലാക്കപ്പെട്ടാൽ കറവ വറ്റിയ പശുവായി മാറും പിന്നെ അതിനെ ആർക്കും വേണ്ട ഗവണ്മെന്റിന് രാഷ്ട്രീയക്കാർക്ക് കുടുബത്തിനും വേണ്ട 😭 എന്തായാലും പ്രിയ സഹോദര നിങ്ങൾ പോയി രക്ഷപെടാൻ നോക്ക് . സർവ ശക്തൻ നിങ്ങളെ ശർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤗

  • @vishnuearthtravaler7758
    @vishnuearthtravaler7758 4 роки тому +9

    ചേട്ടാ...... പറഞ്ഞത് ശെരി ആണ്.....
    എന്നാലും...... ചെയ്യുമ്പോൾ ഒരു അടിക്ക് കുറേ... എണ്ണം വാങ്ങരുത്........ ആദ്യം കുറച്ച് എണ്ണത്തെ... വാങ്ങി വളർത്തി പഠിക്കുക..... എന്നിട്ട് തീരുമാനിക്കുക പറ്റുന്ന പണിയാണോ എന്ന്..

  • @agritechfarmingmalayalam
    @agritechfarmingmalayalam 5 років тому +3

    ഈ മേഖലയിൽ വിജയിച്ചവരും പരാജയപ്പെട്ടവരും ഉണ്ട് രണ്ടിനും കാരണങ്ങളും ഉണ്ട് അത് കണ്ടെത്തി പ്രശ്നം പരിഹരിച്ച് പൊരുതിയാൽ മാത്രമേ മുൻപോട്ടു പോകാൻ കഴിയു എന്തായാലും നഷ്ട്ടം വന്നത് വന്നു ആരാണ് താറാവിനെ തന്നത് എന്നത് പറയേണ്ടതായിരുന്നു പിന്നെ ഞാൻ ഉൾപ്പടെ നിരവധി താറാവ് കർഷകർ ലാഭകരയി കൃഷി ചെയ്യുന്നുണ്ട് എന്നാൽ പലപ്പോഴും നഷ്ടവും സംഭവിക്കാറുണ്ട്.

  • @maniani9450
    @maniani9450 5 років тому +12

    സണ്ണി ചേട്ടൻ പറണം പാർട്ടർ ആയി ഒന്നും തുടങ്ങരുത് എന്ന് പാർട്ടണർ അയി പെട്ട കുറെ ആളുകൾ ഉണ്ട്

  • @abdulkareem9128
    @abdulkareem9128 4 роки тому +1

    അൻവർക്ക അസ്സലാമുഅലൈക്കും
    നല്ല നിർദ്ദേശം ,ഗോഡ് ബ്ലെസ് യൂ .

  • @christykichu2888
    @christykichu2888 5 років тому +6

    Sunny Chetta, njan oru software field l work cheyunna alannu. Thanks a lot for this video. Sathyavastha kanichu tannathinu.

  • @lejukannamparambil1782
    @lejukannamparambil1782 5 років тому +8

    Shocking ആയല്ലോ അൻവർ ഇക്ക, നാട്ടിൽ വന്നിട്ട് ഇക്കയെ കാണണം എന്നു വിചാരിച്ചു ഇരിക്കായിരുന്നു😢😢😢

  • @cylonhits2928
    @cylonhits2928 5 років тому +6

    Greate man thanks sunny for giving good video

  • @Aattidayathiii
    @Aattidayathiii 3 роки тому

    നിങ്ങൾ എന്ത് അനാവശ്യ സംസാരമാണ് സംസാരിക്കുന്നത്.....ഹേ

  • @muhammedhfis7098
    @muhammedhfis7098 4 роки тому +7

    ഇയാൾ ലക്ഷം മുടക്കി കോടികൾ ഉണ്ടാക്കാൻ ഇറങ്ങിയതാണ് തെറ്റ്...
    പിന്നെ മുട്ട ഇട്ട് തീർന്ന താറാവ് ആയിരിക്കും വാങ്ങിയത്...
    കുറച്ച് കുഞ്ഞുങ്ങളെ വാങ്ങി നമ്മുക്ക് നമ്മുടെ നാട്ടിൽ കിട്ടുന്ന ഫ്രീ തീറ്റ മാക്‌സിമം നമ്മൾ ഉബയോഗിക്കുക അതിന്ടെ കൂടെ കടയിൽ നിന്നും വാങ്ങുന്നതും.....
    പിന്നെ മാക്സിമം മിക്സ്ഡ് fam തുടങ്ങുക അങ്ങനെ വരുമ്പോൾ ഒന്നിൽ ലാഭം കുറഞ്ഞാലും മറ്റൊന്നിൽ നമുക്ക് പിടിച്ചു നിൽക്കാം..
    പടിപടി യായി സാവധാനം സ്റ്റെപ് കയറുക ആ രീതിയിൽ മുന്നോട്ട് പോകുക
    തീർച്ചയായും വിജയിക്കും

  • @muhammadarif424
    @muhammadarif424 5 років тому +5

    Thank You ....& best wishes ikka

  • @gbfarmsthrissur2406
    @gbfarmsthrissur2406 5 років тому +29

    അൻവർ ഭായ്.. താങ്കൾ ഒരു തോൽവി അല്ല.. ഈ വീഡിയോ പൂർണം ആകണമെങ്കിൽ താങ്കൾ ക്ക് ഈ കൂതറ tharavine തന്നു പറ്റിച്ച ആ മോന്റെ പേരും കൂടി പറയുക.. ഇനി വരുന്നവർ അവന്റെ അടുത്ത് നിന്ന് ഒന്നും vaangathirikkatte

    • @MrAnwar766
      @MrAnwar766 5 років тому +40

      ദൈവം വലിയവൻ ആണ് അത് കൊണ്ട് ഞാൻ ഇന്ന് ഫ്രാൻസിൽ സുഗമായി എത്തി നല്ല മനസമാധാനം ഉണ്ട് ഞാൻ എല്ലാം ദൈവത്തിനു വിട്ടു കൊടുക്കുന്ന ആള് ആണ് അതുകൊണ്ട് എന്നും എന്റെ കൂടെ ഉണ്ട് 👍

    • @prajeeshp9144
      @prajeeshp9144 5 років тому +3

      @@MrAnwar766 ekka ദൈവം നിങ്ങളുടെ കൂടെ തന്നെ ഉണ്ട്

    • @shamnasnaz4983
      @shamnasnaz4983 5 років тому

      @@MrAnwar766 ikka nigal yeganaya francil yethya yenikum varan patumo

    • @josecv7403
      @josecv7403 5 років тому

      Anwar Bai... 👍

    • @firstchance966
      @firstchance966 5 років тому

      @@shamnasnaz4983 നിനക്ക് മാത്രമല്ല, കേരളം മുഴുവൻ ഇങ്ങോട്ട് പോരെ, ഒന്നു പോടാപ്പാ

  • @devidasannair6672
    @devidasannair6672 5 років тому

    വളരെ സങ്കടമുണ്ട് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ....ഒരു ഫാം തുടങ്ങുന്നതിനു മുമ്പ് നന്നായി പഠിച്ച് തുടങ്ങുക... ലാഭത്തിന്റ കൂടെ നഷ്ടവും കണക്കാക്കണം.... അതുപോലെ തന്നെ കുറഞ്ഞ ചിലവിൽ തുടങ്ങുക പ്രത്യേകിച്ച് പ്രവാസികൾ......

  • @ajashussain6361
    @ajashussain6361 5 років тому +4

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ

  • @arunjohn9729
    @arunjohn9729 5 років тому +2

    Valuable and informative video....expecting these kind of videos..Good luck anwarbhai...

  • @kaderkunjmalekudy337
    @kaderkunjmalekudy337 4 роки тому +9

    ഞാൻ 100 കൂട്ടനാടൻ താറാവിനെ 3 വർഷമായി വളർത്തുന്നുണ്ട് എനിക്ക് 70 നും 80 നും മുട്ട കിട്ടുന്നുണ്ട്

  • @abdurehmantk9650
    @abdurehmantk9650 5 років тому +11

    നഷ്ടമാണ് എന്റെ അനുഭവവും,ഞാൻ 22 വിഗോവ താറാവുകളെവളർത്തുന്നു, 10000ത്തോളം രൂപ കൈതീറ്റചിലവ് വന്നു ഇപ്പോഴും മുട്ടകിട്ടിയിട്ടില്ല, ഒരുപിടയും പൂവനും മാത്രം വളർത്തിയപ്പോൾ നിത്യവും മുട്ടകിട്ടിയിരുന്നു.

    • @nasrunas583
      @nasrunas583 2 роки тому +1

      ഇറച്ചി താറാവ് അല്ലെ വിഗോവ?

  • @PoultryMedia
    @PoultryMedia 5 років тому +5

    Anwar bai ഈ മേഖലയിൽ വരാൻ തയ്യാറെടുക്കുന്ന കാലം മുതൽ എനിക്ക് പരിചയം ഉണ്ട്.1500 ൽ കൂടുതൽ താറാവുകളെ ആദ്യം തന്നെ ഇറക്കിയതാണ് ഒരു തെറ്റ്.താറാവ് കോഴി ആട്‌ പശു അങ്ങിനെ എല്ലാം മിക്സഡ് ആയി നിശ്ചിത ഒരു എന്നതിൽ വെച്ചു വളർത്തുന്നതാണ് നല്ലത്.

  • @jjplathottam
    @jjplathottam 5 років тому +1

    Sincer person...He reveals the reality behind farm people... If you enter the farm field.... Minimum you seek the advice from 5 to 10 farm people or concerned experts.....

  • @shanavastirur8562
    @shanavastirur8562 5 років тому +8

    Good information bro.....i was planned...now after this video I will rethink...😓

  • @mujeebcherussola6360
    @mujeebcherussola6360 5 років тому +1

    എല്ലാം കൊണ്ടും നല്ല മെസേജ് ആണ് താങ്ക്സ് ഒരുപാട്

  • @habeebrahman6532
    @habeebrahman6532 5 років тому +4

    ningalaanu yadhaartha manushiya sneahi...good man..ningalkk nallatheaaa varrooo

  • @arungopi2714
    @arungopi2714 5 років тому +8

    Anvar ikka, Ella aashamsakalum nerunnu. Happy journey.

  • @mpkollam
    @mpkollam 2 роки тому +1

    Anwar bai valaray correct video nammude keralam good for pravasi

  • @suryanarayanan6133
    @suryanarayanan6133 Рік тому

    Thanks for u r true experience advice I am praying for u r to u R new pravasi life

  • @ismailbinyusaf6666
    @ismailbinyusaf6666 5 років тому +9

    അദ്ദേഹം അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്ന് പറഞ്ഞ എനിക്ക് മനസ്സിലായ പ്രധാന പോയിന്റ്. കൈത്തീറ്റ കൊടുത്തു large quantity താറാവുകളെ commercial ആയി വളർത്തുകയാണെങ്കിൽ നഷ്ടം അല്ലാതെ ഒരു രൂപ പോലും ലാഭം കിട്ടില്ല. ഏജൻസികളുടെ കപട വാഗ്ദാനങ്ങളിൽ കർഷകർ വീഴാതിരിക്കുക. പ്രത്യേകിച്ച് പ്രവാസികൾ. സണ്ണിച്ചേട്ടനും അൻവർക്കാകും എല്ലാ വിധ നന്മകളും നേരുന്നു, 🙏

  • @rajeshnisha2547
    @rajeshnisha2547 4 роки тому

    നിങ്ങൾ പറഞ്ഞെത് 100% സത്യം ആണ്, ഇതു ഒന്നും അറിയാതെ ആളുകളെ പറ്റിക്കുവാൻ വേണ്ടി യൂട്യൂബിൽ കാണുന്നുണ്ട്

  • @princeprince5957
    @princeprince5957 5 років тому +16

    താറാവ് വളർതൽ നല്ല ലാഭമാണ്, ഇതാണ് സതൃം. പക്ഷേ ഇതിന്റെ രഹസ്യമായആറിവ് ആരും പറഞ്ഞു തരില്ല.

    • @Praisechapp
      @Praisechapp 5 років тому

      Athenda rahasya arivu

    • @firstchance966
      @firstchance966 5 років тому +4

      Free തീറ്റ, അതു തന്നെ രഹസ്യം

  • @sojanpr4010
    @sojanpr4010 2 роки тому +1

    ഇക്ക ഇക്കയുടെ പരാജയം ഇവിടെ തന്നേ യുണ്ട്..ആദ്യം 50-100എണ്ണം. നാടൻ തീറ്റയും.. മറ്റും കൊടുത്തു. വളർത്തി പഠിക്കണം. You tube. കേരളത്തിൽ ഇപ്പോൾ മുതൽ മുടക്കിലാത്ത ഒരു ബിസിനസ്‌ ആണ് അതിനെ ആശ്രയിക്കാതെ.. സ്വയം പഠിക്കുക.. അബുദാബി യിൽ പോലും 2000 -+താറാവിനെ വളർത്തുന്ന ഫാമുണ്ട്..വെള്ളം കൊണ്ടുവന്നു. ടാങ്ക് ഉണ്ടാക്കി.. അതിൽ ഇട്ട് ഈ കാലവസ്ഥ യിൽ പോലും.. Duck ഫാമിംഗ് ട്രെയിനിങ് സെന്റർ പോലും ഉണ്ട്.. പരിചയ കുറവ് ആണ്. ഇവിടെ കൂടുതലും സംഭവിച്ചത്... പക്ഷികൾ.. എല്ലാം പരിപാലനവും. ട്രെയിൻ ചെയ്തേ പറ്റു.. അല്ലാതെ. ശെരിയാവില്ല.. അടുപ്പിച്ചു കുറച്ചു ദിവസം ഏതേലും ഫാമിൽ ജോലിക്ക് പോയി വേണെലും പഠിക്കാമായിരുന്നു

  • @sarathlal5812
    @sarathlal5812 5 років тому +9

    First വീഡിയോ കണ്ടിരുന്നു .ഇങനെ സംഭവിച്ചതിൽ ദുഃഖം ഉണ്ട് .ഞാനും ഒരു പ്രവാസിയാണ്

  • @Kuriakosez
    @Kuriakosez Рік тому

    Congrats for bringing such a realistic video. Very bold step. Don't blindly follow youtube channel, most of youtubers exaggerate.

  • @PlugInCaroo
    @PlugInCaroo 3 роки тому +3

    *Its sad... I feel his pain... It will be same if you jump into any business and jump out of it in 8 months. Here are some of His Mistakes:*
    1. *He made VERY huge investment in his very first attempt* ... 25 lakhs is too too much.
    2. *He took a huge number of ducks.* Never take more than 25 in first attempt... then grow from there. *His biggest mistake was he took ducks* instead of chicken because he lacks water. *Ducks like to live in water almost FULL TIME during the day*. So doing duck farming with less water is equal to doing chicken farming when living in a boat in water.*
    3. *He wanted to match his Gulf Income* from his farm within 3 months. Never possible... at least for first 3 yrs. This is problem with us "pravasi".
    4. *He didn't see the vultures waiting to sell their stuff to him.* They say "why buy only 25 ducks. If you want to make profit take 100ducks or 300 or 600 or 900". "Ok.. Now you are buying ducks... also buy feed from us" etc Most newbies fall for that. Its there in all type of farming be it diary or chemical farming.
    *Govt subsidy+Banks giving loans+Govt Vets +Investment companies = MAFIA*
    Even the Agriculture TV programs like KrishiDeepam, etc are all giving out wrong information. *All of them are SELLING something or the other. All of them make money FROM YOU* Many of these programs are sponsored by companies investing in Farming. Many UA-camrs are also just showing the FUN part. No UA-camrs want to show Failed Stories. Thanks Sunny for showing this side of the business too.
    5. *I Don't agree with his words "they need to be in their natural environment"* because none of the farming happens in natural environment... Eg dairy cows live in the most unhygienic conditions and not in their natural environment. Similarly chicken or fish. Ofcourse in an environment that is similar to nature the feed cost will be much less. *Success depends COMPLETELY upon finding or GROWING the FEED YOURSELF*
    You need big pond... As big as a huge swimming pool for this much ducks. Can all of the ducks get in the water together?Is there as much space left? Else its overcrowding. For ducks you also need fish in the pool. Fish & ducks have a symbiotic relationship. Ducks eat fish but cast out the fish eggs without harm... thus ensuring continuity of fish life in the pond. Similarly the fish feeds on the casting of the ducks.
    This happens to a certain in padams.
    *PONDS are a MUST FOR ALL KINDS of FARMS* All old farms in Kerala had ponds (without any kind of liner) to catch rainwater and to send it underground... into the stone where it was stored and excess flowed to the rivers & sea. This is a must for all kind of farm activity. This also reduces the fast movement of rainwater and reduces flooding. *Where there is a pond there is no need for borewell.* This borewell uses powerful electric pump... and pump needs electricity... and electricity costs money. This add to your cost of farming & living.
    *Ducks have many advantages over Chickens* ... The lay eggs for many years compared to just 2-3 in hens. that are larger, richer in flavor and excellent for baking due to their higher fat and lower water content. Ducks are more heat tolerant, have less aggressive pecking order, don't dig up your soil. They are more healthier than chickens, quieter than chickens, lay eggs more regularly than chickens, eat more variety of pests than chickens.... *but DUCKS NEED WATER* ... water that is alive with other organisms* ... else it will always be difficult.
    6. *He considers the time & money spent as a LOSS. This is wrong.* In every business it takes a certain time to understand it. Nothing becomes success overnight. Failures are steps to success... But if you didn't learn from your failure then it's very sad. This would have been a huge loss if he was from the family doing that business. He quits it when he gets good knowledge about it. He learnt 100ducks is the correct number. But his target income is more than Rs8 x 50 eggs = 400per day. I think he was expecting income of Rs1,20,000/pm (Rs8x500eggs =Rs4,000 per day).
    7. *Any farming done on a VERY large scale like he did will be a loss* ... that too depending more than 40% of the feed from purchased feed will be a LOSS... be it dairy or poultry or even plain chemical farming. It will give income only after a certain amount of time.
    8. *Never "MONOCROP" ... Monocropping = Suicide* .... He invested probably completely in duck farming this can be considered as "monocropping" as the risk of failure is huge in just one activity. He could have done fish farming in the pool too but with lesser number if ducks. 1,000 ducks will be too much for any resource. Large scale commercial level farming with just one "crop" is suicidal.
    9. *Ducks LIVE IN water... He didn't have much water* .. he should have turned it into a chicken farm. He could have done it had the numbers were around 100-200 ducks. Can't understand why he started duck farming with less water source.
    10. *He is challenging people to do mistake like him and succeed* He expects to do duck farm on dry land with purchased feed and show profit. Why will anybody do duck farming on dryland?!?
    11. *Anwar has excellent place for free range chicken farming (100nos) and dairy farming.* Cow poop & chicken have symbiotic relationship. He has good greenery for goats and dairy... provided he can grow enough grass continuously. *He should do multiple activities on his farm and not just one type of farming.*
    12. *His calculation was wrong... like all new farmers* ...
    *Selling Price -* if egg is selling at Rs he should have calculated Rs5. Then automatically he would see that it will not be feasible to manage in big quantity.
    *Eggs -* If you have 1,000 ducks many newbies will count 1,000 eggs. The real count should be less than 40%. This is also true for cows too. If you have 10 cows expect milk from only 4 or 5 because of various things.
    *Costs -* If his cost was too great & his eggs not coming as calculated he should have reduced his flock. If he had 15 Lakhs in bank and 100 ducks and a big kareemeen fish pond and 10 cows 20 goats & he would have broken even and the pressure on him would be less.
    *Everybody should start with a Pond , then add fish,then do any type of farming. He should have added Goats after pond & fish, then cows (because of the greenery around him) then free range chicken, then fish pond and finally ducks. He did it the reverse way.
    *Because of the greenery around him in this video I think his asset was diary* but his love and attachment to his dream of duck farming made him blind to the greenery around him and to stick with a bad business and stopped him from pivoting to diary. *Now he has a diary but he is trying to study it.*
    13. *Labourers* He also seems to have hired multiple labourers to work on his farm. This is a very big expense considering their output will be very less. But he had no option because he started with 1,000 ducks in the first attempt.
    *He will surely be much better and make good profit in his second attempt (now that he has learned the trade). Best wishes to him wherever he is.*
    *Why he didn't do free range chicken farming instead of ducks will always remain a mystery.*

    • @renjithki
      @renjithki 3 роки тому

      how come you learn all this ? is there a good book you can refer to me that give me some insights of farming. You definitely have academic knowledge on farming and that knowledge is close to the nature (reality)and is blended with some experience i think. I think you are wise and old. Can you please suggest me an English book on farming or may be you write one book for me and suggest the same to me so that i read and learn from you. i appreciate your useful comments.

    • @renjithki
      @renjithki 3 роки тому

      in light of the comment from you on farming, i would suggest you to buy a hybrid car like toyota C-HR at first :)

  • @sanilrajvs
    @sanilrajvs 5 років тому +7

    തുറന്ന് പറച്ചിലിന് നന്ദി...

  • @littledreamsld6436
    @littledreamsld6436 4 роки тому +1

    Thanks for being sincere with your experience sharing .....God bless you

  • @dredercollen4919
    @dredercollen4919 5 років тому +34

    Should start in small scale with 10 ducks and expand gradually. Patience lacking, greedy, fast money dreaming, Uneducated untrained and mislead persons should not enter in to business. You should wait for 3 years to make money in agri based business. And you should have your own place to grow food for the ducks, buying commercial food is a sure sign for disaster

  • @Buhair-nd3jf
    @Buhair-nd3jf 4 роки тому

    ഞാൻ പ്രവാസി ആണ് എല്ലാം മനസ്സിലാക്കിത്തന്നതിന് വളരേ നന്ദി
    നല്ലത് മാത്രം വരട്ടെ

  • @advocatejoycepaul8535
    @advocatejoycepaul8535 5 років тому +15

    Never ever think of investing money in Kerala, mainly due to the attitude of Kerala people and their jealousy. Politicians and Government officials are equally responsible for this state of affairs.

  • @abuvtmabu120
    @abuvtmabu120 5 років тому +2

    ഒന്നും അറിയാതെ ഇതുപോലുള്ള പരിപാടിക്കു ഇറങ്ങരുത് സണ്ണി ഭായ് നിങ്ങള്ക്കെല്ലാം മനസ്സിലായിക്കാണും

  • @shihabshihab2533
    @shihabshihab2533 5 років тому +6

    പുതിയ ജോലിയിൽ വിജയം കൈവരികട്ടെ.ആമീൻ

  • @praveenviswanath7640
    @praveenviswanath7640 5 років тому +15

    ആരും കഷ്ട പെട്ടു ഉണ്ടാക്കിയ കാശു കളയരുത്. എപ്പോഴും ഒരു തുറുപ്പു ചീട്ടു പോലെ പണം കയ്യിൽ വച്ചിട്ടെ പ്രവാസികൾ എന്തും ചെയ്യാവൂ.

  • @smithajoy5380
    @smithajoy5380 5 років тому +14

    എന്റെ ഒരു സുഹൃത്തു വിദേശത്തു നിന്ന് ലോൺ എടുത്ത് മുങ്ങി നാട്ടിൽ ഫാം തുടങ്ങി
    ഇപ്പോൾ നല്ല രീതിയിൽ പോകുന്നു ...

  • @usmanpeeve
    @usmanpeeve 4 роки тому +1

    anwarbhaiyude farmine pattiyulla 2 videoyum ippolaanu kandath. aadya video kandappol success storyulla next video nokkiyathaanu, pakshe sankadappeduthikkalanju... don"t worry Anwarbhai... ellaam thurannu parayunna ningalude aa nalla manassundallo.. athu mathram mathi,, ningal tholkkilla.. vijayikka thanne cheyyum,, ithallenkil veroru vazhiyiloode...
    ee storry publish cheytha Mr. sunnykku abhinandanangal,,,,

  • @hafisv5231
    @hafisv5231 5 років тому +19

    പ്രത്യേകിച്ച് layer തീറ്റ താറാവിന് നൽകരുത് . അതിന്റെ effect മാറാൻ ചുരുങ്ങിയത് 1 വർഷം എടുക്കും

  • @jessinmathew5138
    @jessinmathew5138 2 роки тому

    Bro' Kollam district il
    Muttayidaraya Tharavine kittan vazhiyundo

  • @a-ippleex.4241
    @a-ippleex.4241 5 років тому +11

    ഈ വീഡിയോയുടെ വരുമാനത്തിൽ ഒരു share അൻവറിനു കൊടുക്കാൻ തയ്യാറാകുമോ സണ്ണി ഭായ്......???

  • @ashrafc6
    @ashrafc6 2 місяці тому

    പരിജയമില്ലാത്ത ഏർപ്പാടിന് നിൽക്കരുത്.
    താറാവ് കൃഷി ഒരിക്കലും നഷ്ടമല്ല..!!

  • @selinsojan3771
    @selinsojan3771 11 місяців тому

    ഇത്രയും ക്ലാസെടുത്തു തന്നെ സണ്ണി ചേട്ടന് 50 ഞാനും ഇതേപോലെ കുറെ പൈസ കളഞ്ഞതാണ് പശു ആട് കോഴി രണ്ടുമൂന്ന് ലക്ഷം രൂപ കളഞ്ഞ് ഹസ്ബന്റിന്റെ തിരയും കേട്ട് പിന്മാറി നിന്ന് ഇപ്പോൾ കോഴിക്കോട് ജില്ലയിൽ വീട്ടുജോലിക്ക് പോവുകയാണ് അറിയാമോ

  • @tamilhithotsongs7699
    @tamilhithotsongs7699 3 роки тому +2

    പാവം മനുഷ്യന്‍ ഗള്‍ഫില്‍ കിടന്ന് കഷ്ടപ്പെടുന്ന കാശു നാട്ടില്‍ പരാജയപ്പെട്ടു.....

  • @hafisv5231
    @hafisv5231 5 років тому +9

    ചേട്ടാ നിങ്ങൾ തുടങ്ങിയ എണ്ണമാണ് പ്രശ്നം , തുടക്കത്തിൽ max ഒരു 50 എണ്ണമേ വളർത്താവൂ . കുറഞ്ഞ budget തീറ്റയേ കൊടുക്കാവൂ + കുറച്ച് പാടത്ത് വിട്ട് വളർത്താം . പിന്നെ നിങ്ങൾ day old കുഞ്ഞുങ്ങളെ നിരണം ഫാമിൽ നിന്ന് എടുത്ത് വളർത്താമായിരുന്നു

    • @vinishvijayan9813
      @vinishvijayan9813 5 років тому

      Bro evida niranam farm

    • @jeniles7394
      @jeniles7394 5 років тому

      VINEESHV CHACHU pathanthitta bro kakkykabin duck vagi valrthuka tharukalila bb3 anu mutts mudgila theeta kurvu mathi

    • @vinishvijayan9813
      @vinishvijayan9813 5 років тому

      @@jeniles7394 bro ithonnu proove cheyyan pattumo valarthy success ayittulla oru sthalam artificial pond ayirikkanam

    • @prajeeshp9144
      @prajeeshp9144 5 років тому

      ഭായ് നിരണം ഫാം ലെ taravin entelum pratyekata ഉണ്ടോ

    • @hafisv5231
      @hafisv5231 5 років тому

      prajeesh p incubation perfect ആണ്

  • @jubyjoy3957
    @jubyjoy3957 5 років тому +2

    vallatha oru vishamam. enthayalum ini ingane oru anubhavam undakathe irikkkate anvar ikka.

  • @ibrahimpoongattil9308
    @ibrahimpoongattil9308 5 років тому +22

    25 ലക്ഷം മുടക്കി നിങ്ങൾ തുടങ്ങിയ ഈ സംരഭം പരാജയപെടാനുണ്ടായ കാരണം ഞാൻ മനസിലാകുന്നത് കൈനിറയെ ഗൽഫിൽ നിന്നും പണം കിട്ടിയ ആളാണ് തോന്നുന്നു കഠിനാ അദ്ധ്യ നിയാണ് താങ്കൾ പക്ഷേ ഈ 25 ലക്ഷത്തിന് പകരം താങ്കൾ 5 ലക്ഷം ത്തിന് തുടങ്ങി 20 ലക്ഷം മാറ്റി വെച്ച് നിങ്ങൾക്ക് മുന്നേറേമായിരുന്നു ഫാം മിങ്ങ് മേഘലക്ക് ഇറങ്ങി തിരിക്കുന്നവർ ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീക്കാതെ 'എല്ലാം കുറച്ച് ചെയ്യുക നല്ല പോലെ കഷ്ടപ്പെട്ടാൽ ജീവിച്ച് പോകാൻ പറ്റുന്ന മേഘല തന്നെയാണ് ക്യക്ഷിയും കന്നുകാലി വളർത്തലും ''കര്യങ്ങൾ സത്യസണ്ഡമായി പറഞ്ഞ ആ സഹോദരണ് പ്രവാസ ലോകത്ത് കട്ടിലിൽ കിട്ന്ന് ഇത്തരം സ്വപനമായി ജീവികുന്ന എന്റെ എല്ലാ 'വിധ പ്രത്ഥനയും നിങ്ങൾക്ക് ഉണ്ട്

    • @MrAnwar766
      @MrAnwar766 5 років тому +4

      ഇതിൽ ഇറങ്ങുബോൾ തോൽക്കും എന്ന് ഞാൻ കണ്ട സ്വപ്നത്തിൽ കണ്ടില്ല 🙏

    • @rafeeqrsfeeq7838
      @rafeeqrsfeeq7838 5 років тому

      Orikkalum tharav namukk sariyAVILLA KARANAM 100 roopayude theetta Kkakka nam divasavum

    • @rcrrenjith7764
      @rcrrenjith7764 5 років тому

      Mriga doctore kando mutta kittathathil? Enthelum sahayam kittionnariyananu . Pinne valarthiya tharavinte prayam correct etrayanu

    • @firstchance966
      @firstchance966 5 років тому

      @@MrAnwar766 നിങ്ങൾ ഇപ്പോൾ മനസമാധാനം ആയി ജീവിക്കുന്നു, എന്തിന് മണ്ടൻ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നു

  • @louie4437
    @louie4437 5 років тому +5

    Tharaavu krishiyanelum pashuvalarthalaayalum ...shasthreeya vashangalum laabangalum mathram kandukondu orikkalum ee megalagalilottirangaruthu... pala pashufarmukalum arambikkumbole calculationaanu ... oru divasam ithra kittum appo oru masam pinne varshathilithrakittum... avasanam farm poottipovendi varum... nashtam ... ethu farminteyum allel businessinteum bhagamanu... Verum shasthreeya vasham padichathu kondu karshakanakilla... thudakkam oru pashuvine valarthinokki... namukku pattumo ee paripadi...ennit expand Cheyyanam...ente appachanum appappanumokkeyaytt cheriya reethiyl pashukachavadamaanu... Apachente oru quote” 2 pashuvittappol labam ithra kitti.. nokkikko adthathu adiyaavm”...njaanum oru 4th standard thudangy thozhuthile kaaryangalokke cheyyunathanu... ravile 3:45nu ezhunett pashuvinte vaalukondu chanakam spray kitti... ee sprayum kothukadiumokke sahikkanam... ellavarkkum ella thozhillum cherilla... ennu MDS cheyyunna ithukazhinjal 4-5 pashukkaleyokke veettil valarthumennu urappichttlla oru karshakante makan