КОМЕНТАРІ •

  • @praseelasasi5547
    @praseelasasi5547 8 місяців тому +13

    എഴുതി കാണിച്ചിട്ട് പാരായണം ചെയ്യണം ആയിരുന്നു എങ്കിൽ കൂടെ ഞങ്ങൾക്ക് കൂടെ പാരായണം ചെയ്യാമായിരുന്നു 😘❤❤❤❤❤❤❤❤❤🙏

  • @apsarakrishnaapsara-sc1yx
    @apsarakrishnaapsara-sc1yx 10 місяців тому +51

    ഭഗവാനിലേയ്ക്ക് കൂടുതൽ കൂടുതൽ ഞങ്ങളെ അടുപ്പിക്കുന്ന സ്വസ്തികയ്ക്ക് കോടി കോടി പ്രണാമം. ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു

  • @radhamohanan2141
    @radhamohanan2141 8 місяців тому +14

    ഭഗവാനിലേക്കു കുടുതൽ അടപ്പിക്കുന്ന സ്വസ്തികക്ക് കോടി കോടി പ്രണാമം❤❤❤❤

  • @sajithaminisathyan8781
    @sajithaminisathyan8781 10 місяців тому +42

    ഈ പവിത്രമായ രാധാ സഹസ്രനാമം ഞങ്ങൾക്കായി സമർപ്പിച്ച സ്വസ്തികാ പാർവ്വതിയ്ക്ക് കോടി പ്രണാമം നന്ദി നന്ദി നന്ദി🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @karunanvk9895
    @karunanvk9895 10 місяців тому +35

    തപ്ത കാഞ്ചന ഗൗരാംഗീ രാധേ വൃന്ദാവനേശ്വരി🙏 വൃഷഭാനു സുധേ ദേവി പ്രണമാമി ഹരിപ്രിയേ🙏 ഹേ കൃഷ്ണ കരുണാ സിന്ധോ ദീനബന്ധോ ജഗത് പതേ 🙏 ഗോപേശാ ഗോപിക കാന്താ🙏 രാധാകാന്താ നമോസ്തുതേ🙏

    • @chinnu374
      @chinnu374 9 місяців тому +1

    • @animohandas4678
      @animohandas4678 9 місяців тому

      🙏🙏🙏🙏🙏

    • @nithyatk9142
      @nithyatk9142 8 місяців тому +3

      ഇതിൻ്റെ വാക്കുകൾ ആരെങ്കിലും എഴുതാമോ?

    • @user-uq8ee9ff8x
      @user-uq8ee9ff8x 7 місяців тому

      CT
      Dr​@@nithyatk9142

  • @Sobhachandran1234
    @Sobhachandran1234 9 місяців тому +2

    ഹരേ കൃഷ്ണ 🙏🏻🌹🙏🏻

  • @sudheeshkumarg3392
    @sudheeshkumarg3392 10 місяців тому +6

    ഹരേകൃഷ്ണ. ആദ്യമായി ആണ് രാധസഹസ്രനാമം കേൾക്കുന്നത് നന്ദി സ്വസ്തിക ഇനി ഇതും ചൊല്ലി പഠിക്കണം.സ്വസ്തിക ഞങ്ങളെ ഭഗവാനില്ലോട്ടും രാധാറാണിയോടും കൂടുതൽ അടുപ്പിക്കുന്നു ഭഗവാനെ രാധാറാണി സ്വസ്തികക്കും എല്ലാ ഗോപി ഗോപികമാർക്കും നന്മകൾ ഉണ്ടാവാണേ സർവ്വം കൃഷ്ണർപ്പണമാസ്തു

  • @rugminitp4393
    @rugminitp4393 9 місяців тому +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണാ

  • @prasannakumari7615
    @prasannakumari7615 9 місяців тому +28

    ദിവ്യമായ ഈ സ്തോത്രം കേൾക്കാൻ ഉള്ള ഭാഗ്യം കിട്ടി 🙏സ് ആയിരം ആയിരം നന്ദി 🙏🙏🙏. സ്വാസ്തികെയ്ക്കു നന്ദി 🙏

  • @vasanthakumari9583
    @vasanthakumari9583 9 місяців тому +1

    Hare Krishna Jai Radhe Shyam🙏🙏🙏🙏🙏

  • @prasannaprasad2538
    @prasannaprasad2538 9 місяців тому +2

    Hare Krishna Radhe Radhe Radhe Radhe Radhe

  • @mininair7073
    @mininair7073 9 місяців тому +3

    JAISRI radhe radhe.

  • @sreejithsoumya5818
    @sreejithsoumya5818 10 місяців тому +12

    🙏🙏പാർവ്വതി നിന്നെ ഞാൻ കാണുന്നത് ഭഗവാന്റെ രൂപത്തിലാണ് 🙏🙏സർവ്വം കൃഷ്ണർപ്പണമാസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏

    • @Prajitha-ds7xw
      @Prajitha-ds7xw 9 місяців тому +1

      ഞാനും ചേച്ചിയെ അങ്ങനെയാണ് കാണുന്നത് 🙏🙏🙏 ഹരേ കൃഷ്ണ🙏🙏

  • @krishnanm9344
    @krishnanm9344 10 місяців тому +1

    ജയ് ശ്രീ രാധേ രാധേ സർവ്വം ക്ഷണാർപ്പണ മസ്തു -

  • @kumariet9398
    @kumariet9398 10 місяців тому +18

    ഹരി ഓം സ്വസ്തിക 🙏🙏🙏. ആദ്യമായിട്ട് ആണ് രാധാ റാണി യുടെ സഹസ്രനാമം കേൾക്കുന്നത്. ഇത് കേൾപ്പിച്ചു തന്ന പാർവ്വതി കുട്ടി ക്ക് കോടി കോടി നന്മകൾ ഉണ്ടാവട്ടെ ❤❤❤❤

  • @sarithasaji6789
    @sarithasaji6789 9 місяців тому +4

    ഹരേ കൃഷ്ണ രാധേ രാധേ ശ്യം
    ..

  • @GearUser-gz1db
    @GearUser-gz1db 10 місяців тому +2

    Radhae krishna Radhae kishna krishna krishna Radhae Radhae 🙏🙏🙏
    Radhaeshyam Radhae shyam shyam shyam Radhae Radhae 🙏🙏🙏
    krishma

  • @jitheshkj738
    @jitheshkj738 10 місяців тому +9

    I Love U Radhe 🙏❤️

  • @Rema1965unni
    @Rema1965unni 10 місяців тому +2

    ഹരേ കൃഷ്ണ 🙏🏻രാധേ ശ്യാം 🙏🏻🙏🏻🙏🏻

  • @nithyaravik
    @nithyaravik 9 місяців тому +1

    Harey krishnaaa sarvam krishnarpanamastu jai sree radey radey syam ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏❤❤❤❤🙏🙏🙏🙏❤❤❤❤❤❤❤🙏🙏❤❤❤❤❤❤❤❤❤🙏❤❤❤❤❤

  • @vbsobhana3808
    @vbsobhana3808 9 місяців тому +2

    Radhe Radhe Radhe Shyam

  • @remyasunesh7532
    @remyasunesh7532 10 місяців тому +6

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤രാധേ രാധേ

  • @suchisap9740
    @suchisap9740 10 місяців тому +2

    ജയ് ശ്രീ രാധേ ശ്യാം ♥️♥️♥️♥️.

  • @anandavallysubramanyan8066
    @anandavallysubramanyan8066 10 місяців тому +1

    ജയ് ശ്രീരാധേ രാധേ . രാധേ ശ്യാം

  • @user-hu8iz5no1e
    @user-hu8iz5no1e 10 місяців тому +7

    Radhe,,Radhe❤❤❤❤❤

  • @kanchanapaikkad6514
    @kanchanapaikkad6514 10 місяців тому +1

    ഹരേ കൃഷ്ണ രാധേ രാധേ രാധേശ്യാം

  • @sree11631
    @sree11631 10 місяців тому +8

    Radhe Radhe ❤❤

  • @karthyayanikc6733
    @karthyayanikc6733 9 місяців тому +4

    ജയ് ശ്രീ രാധേ രാധേ ഈ സഹസ്രനാമം ആദ്യ മായിട്ടാവും ഗോപിക മാർ കേൾക്കുന്നുണ്ടാവുക എന്റെ പൊന്നു മോളേ നിന്റെ ജന്മത്തിലൂടെ ഞങ്ങളേ പോലുള്ളവർക്ക് ഇത് എല്ലാം കേൾക്കാനും ഭക്തി നിറഞ്ഞ് മനസ്സ് തിങ്ങി കണ്ണ് നീരായി പുറത്തേക്ക് ഒഴുകുന്നു
    കോടി 🙏കോടി 🙏കോടി നന്ദി 🌹❤

  • @sulochanasushakumar2813
    @sulochanasushakumar2813 9 місяців тому +2

    Hare krishna 🙏🙏🙏 sarvam krishna rpanamasthu 🙏🙏🙏

  • @ponnisanthosh1142
    @ponnisanthosh1142 10 місяців тому +15

    കേൾക്കാൻ കഴിഞ്ഞതുതന്നെ പുണ്യം ❤️ ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @parthankc5078
    @parthankc5078 9 місяців тому

    ഹരേ കൃഷ്ണാ ...... ജയ് ശ്രീ രാധേ രാധേ ശ്യം ........

  • @sheebak3383
    @sheebak3383 10 місяців тому +1

    രാധേ രാധേ ശ്യാം🙏❤🙏

  • @santhaayyappakutty1058
    @santhaayyappakutty1058 9 місяців тому +4

    ജയ് ജയ് ജയ് രധേശൃം പാർവ്വതികുട്ടീവളെരസന്തോഷംമോളേഈസമയത്ത്കേൾക്കാൻപാടുണ്ടോഎന്ന്റിയിലൃഈഅമ്മക്ക്ഇപ്പോഴാണ്ജോലികഴിഞ്ഞ്സമാധാനത്തോടെകേൾക്കാൻപറ്റൂവളരെനന്നായിട്ട്ഉണ്ട് നന്ദി മോളേ

  • @sailajasasimenon
    @sailajasasimenon 10 місяців тому +39

    മോളേ ഹരേ കൃഷ്ണാ 🙏❤️🌹ജയ് ശ്രീ രാധേ രാധേ 🙏❤️🌹 ഇനി രാധാ സഹസ്രനാമം കേൾക്കാൻ വേറെ എവിടെയും പോവില്ല. 🙏👍 നന്ദി മോളേ ❤️മോൾക്കും എല്ലാ ഗോപി ഗോപൻമ്മാർക്കും ഭഗവാന്റെയും രാധാറാണിയുടെയും അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏സർവ്വം രാധാകൃഷ്ണാർപ്പണമസ്തു 🙏

    • @bindusanthosh7439
      @bindusanthosh7439 10 місяців тому +3

      രാധേ രാധേ 🙏🙏

    • @akshaybinesh
      @akshaybinesh 10 місяців тому +3

      ഹരേ കൃഷ്ണ ❤

    • @sheebavk7531
      @sheebavk7531 10 місяців тому +3

      രാധേ രാധേ❤❤

    • @minimol4320
      @minimol4320 9 місяців тому +1

      ഹരേ കൃഷ്ണ 🙏

    • @RadhaNair-rl7th
      @RadhaNair-rl7th 8 місяців тому +1

      Harekrishna radhadeviude sahasranamam etrayum bhaktyporvam kelpichamolenanni appozum Radhakrishnan anugrahikhate sarvamsreekrishnarpanamasthu🌿🌿🌿⚘️⚘️⚘️🙏🙏🙏🙏🙏

  • @nimmynimmy3146
    @nimmynimmy3146 10 місяців тому +1

    ഹരേ കൃഷ്ണ രാധേ ശ്യാം

  • @radhikasreekumar9822
    @radhikasreekumar9822 10 місяців тому +1

    രാധേ കൃഷ്ണാ രാധേ ശ്യാം 🙏🙏🙏

  • @AbhishekK-nd5vm
    @AbhishekK-nd5vm 9 місяців тому +1

    Hare Krishna 🙏

  • @radharamanthekkiniyedam1603
    @radharamanthekkiniyedam1603 10 місяців тому +2

    ജയ് ശ്രീ രാധേ രാധേ🙏🙏🙏

  • @suhagik6222
    @suhagik6222 10 місяців тому +1

    ഹരേ കൃഷ്ണ രാധേ ശ്യാം
    ജയ് ജയ് ശ്രീ രാധേ രാധേ

  • @ranjinimanoj7923
    @ranjinimanoj7923 10 місяців тому +1

    രാധേ രാധേ രാധേ ശ്യാം ❤️❤️❤️❤️❤️

  • @geethagopurathingal7298
    @geethagopurathingal7298 10 місяців тому +1

    ഹരേ കൃഷ്ണ രാധേ ശ്യാം 🙏🙏🙏

  • @rajeswarimb7884
    @rajeswarimb7884 5 місяців тому +2

    സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🌹🌹🌹🙏🙏🙏♥️♥️♥️ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏

  • @sabukm7608
    @sabukm7608 9 місяців тому +1

    Hare Rama hare Krishna

  • @seemaanil1002
    @seemaanil1002 9 місяців тому +3

    രാധേശ്യാം രാധേശ്യാം ശ്യാം ശ്യാം രാധേ രാധേ

  • @rajeshrajeshrajesh537
    @rajeshrajeshrajesh537 10 місяців тому

    രാധേ കൃഷ്ണ 🙏നന്ദി

  • @aksharalathika8608
    @aksharalathika8608 10 місяців тому +1

    ജയ് ശ്രീ രാധേ രാധേ ശ്യാം

  • @reghunathank4309
    @reghunathank4309 10 місяців тому +3

    ഹരേ ക്യഷ്ണ......
    Thanks a lot sister❤

  • @kjentertainment6876
    @kjentertainment6876 9 місяців тому +1

    ജയ് ശ്രീ രാധേ രാധേ 🙏🙏❤❤❤

  • @7dayastrology393
    @7dayastrology393 10 місяців тому +1

    ❤❤ഹരേ ❤❤കൃഷ്ണ ❤❤ജയ്ശ്രീ ❤❤രാധേ ❤❤ശ്യാം ❤❤

  • @rm-mrk-vlog
    @rm-mrk-vlog 9 місяців тому +1

    Hare radhe Hare radha radhe Radhe Hare Hare

  • @ambikaunnikrishnanpollakka5245
    @ambikaunnikrishnanpollakka5245 10 місяців тому +1

    രാധേ ശ്യാം രാധേ ശ്യാം

  • @viveksnair9349
    @viveksnair9349 9 місяців тому +2

    ഹരേ കൃഷ്ണ 🙏🙏🙏രാധേ രാധേ ശ്യാം 🙏🙏🙏

  • @suvarnarani8935
    @suvarnarani8935 9 місяців тому +6

    രാധസഹസ്രനാമം കേൾക്കാൻ കഴിഞ്ഞത് മഹാപുണ്യം 🙏രാധേ രാധേ ❤സർവ്വം കൃഷ്ണർപ്പണമസ്തു 🙏

  • @anadhavallyamma6120
    @anadhavallyamma6120 9 місяців тому +1

    Hare Krishna

  • @aswathyradha9273
    @aswathyradha9273 10 місяців тому +6

    നന്ദി സ്വ സ്തിക ,സഹസ്രനാമം വരികൾ ചേർത്താൽ ഞങ്ങൾക്ക് ചൊല്ലി പഠിക്കാൻ ഉപകരിക്കും 💓

    • @jayasreev6289
      @jayasreev6289 9 місяців тому

      Jai sree Radhey Radhey sarvam krishnarpanamasthu

  • @shanthakumari4831
    @shanthakumari4831 10 місяців тому +1

    Hare Krishna🙏 Sri Radhe Radhe🙏

  • @sasidharan4665
    @sasidharan4665 9 місяців тому +1

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏 🙏 🙏

  • @SunilBabuK-wi1qr
    @SunilBabuK-wi1qr 10 місяців тому +62

    ഹരേ കൃഷ്ണാ.... ജയ് ശ്രീ രാധേ രാധേ.... 🙏🙏🙏 ആദ്യായിട്ടാണ് രാധാ ദേവി സ്തോത്രം കേൾക്കുന്നത് വളരെ നന്ദി സ്വസ്തികാ രാധാദേവിയുടെ അനുഗ്രഹം ഞങ്ങൾക്കും പകർന്നു തന്നതിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🥰

    • @rethikn7335
      @rethikn7335 10 місяців тому +2

      👌👌😍😍🙏🙏❤️❤️

    • @santhanavaliamma7041
      @santhanavaliamma7041 10 місяців тому

      Sarvamkrishnamasthu namaskarm mole ❤❤❤

    • @sobha6610
      @sobha6610 9 місяців тому

      Thnx

    • @radhapr9030
      @radhapr9030 9 місяців тому

      🙏💚💛🩵👍

    • @radhar7588
      @radhar7588 9 місяців тому

      🙏🙏🙏🙏

  • @jijic7420
    @jijic7420 10 місяців тому

    രാധേ രാധേ രാധേ

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 9 місяців тому

    ഹരേ കൃഷ്ണ 🙏🙏🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @kumariet9398
    @kumariet9398 10 місяців тому

    രാധേ രാധേ ശ്യാം.🙏🙏🙏

  • @PRANAVPM1
    @PRANAVPM1 10 місяців тому +2

    ഹരേ കൃഷ്ണാ🙏🏻.... സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻ജയ് ശ്രീ രാധേ രാധേ 🪷🪷🪷

  • @vbsobhana3808
    @vbsobhana3808 9 місяців тому +2

    Harekrishna Radhe Radhe

  • @leejikaswaroop4457
    @leejikaswaroop4457 10 місяців тому

    Hare Krishna 🙏🙏🙏

  • @user-jo5lz5dz2v
    @user-jo5lz5dz2v 3 місяці тому +1

    Radha krisha hare krishna Radhakrishna Radhakrishna Radhakrishna❤❤❤❤❤❤❤

  • @nishasreekanth5108
    @nishasreekanth5108 10 місяців тому +1

    ജയ് ജയ് ശ്രീ രാധേ രാധേ ❤❤❤

  • @gourikrishnan2142
    @gourikrishnan2142 10 місяців тому +3

    ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏🙏

  • @Lakshmymenon
    @Lakshmymenon 10 місяців тому +13

    എന്റെ മനസ്സിലെ താപമകറ്റുവാൻ ഒരു മഴനീർതുള്ളിയായ് എന്നിൽ പെയ്തിറങ്ങണേ കൃഷ്ണാ 🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
    ഹരേ ഗുരുവായൂരപ്പാ ശരണം🙏💖🥰❤ജയ് ശ്രീ രാധേ രാധേ ❤❤

    • @sonusoman1995
      @sonusoman1995 10 місяців тому +1

      🙏🏼🙏🏼🙏🏼🙏🏼

  • @sreerajmk6511
    @sreerajmk6511 10 місяців тому

    Hare krishna❤❤❤❤❤🙏🙏🙏🙏🙏

  • @lathikasuresh8801
    @lathikasuresh8801 9 місяців тому +1

    പ്രണാമം❤❤❤

  • @ashapradeeplal9655
    @ashapradeeplal9655 10 місяців тому +1

    രാധേ രാധേ 🙏 ഹരേ കൃഷ്ണാ 🙏

  • @chithrasmchithra9204
    @chithrasmchithra9204 10 місяців тому +2

    ഹരേ കൃഷ്ണ❤

  • @hemasajeev04
    @hemasajeev04 9 місяців тому +3

    Jay sree Radhe Radhe 🙏🏻🙏🏻❤❤🙏🏻🙏🏻

  • @jitheshkj738
    @jitheshkj738 10 місяців тому +9

    ഹരേ കൃഷ്ണാ 🙏❤️ രാധേ രാധേ 🙏❤️

  • @sumahari8654
    @sumahari8654 10 місяців тому +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 രാധേ രാധേ രാധേ കൃഷ്ണാ

  • @harekrishna6497
    @harekrishna6497 10 місяців тому +2

    JaiSri Radhe Radhe 🙏🙏🙏🙏❤️❤️

  • @Krishnaskrish
    @Krishnaskrish 9 місяців тому +2

    ജയ് ശ്രീ രാധേ... രാധേ 🙏🏻

  • @sajithaminisathyan8781
    @sajithaminisathyan8781 10 місяців тому +1

    രാധേ കൃഷ്ണ രാധേ കൃഷ്ണ രാധേ കൃഷ്ണ രാധേ കൃഷ്ണ രാധേ കൃഷ്ണ രാധേ കൃഷ്ണ രാധേ കൃഷ്ണ രാധേ കൃഷ്ണ🙏🌹🙏

  • @sheebar603
    @sheebar603 10 місяців тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🌹🌹🌹🌹

  • @shibus.vshibus.v4116
    @shibus.vshibus.v4116 23 дні тому +1

    സർവ്വം ശ്രീ രാധക്യഷ്ണാർപ്പണമസ്തു ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏🙏

  • @sajithaminisathyan8781
    @sajithaminisathyan8781 10 місяців тому +1

    ഹരേ കൃഷ്ണ ജയ് ജയ് ശ്രീ രാധേ രാധേ
    ഹരേ കൃഷ്ണ ജയ് ജയ് ശ്രീ രാധേ രാധേ🙏🌹🙏

  • @user-su1tu6oq9l
    @user-su1tu6oq9l 10 місяців тому +7

    Jai Shree Radhey Radhey❤❤🙏🙏🙏

  • @karthikk1507
    @karthikk1507 10 місяців тому +7

    . എല്ലാവർക്കും ദൈവഭക്തി ഉണ്ടാക്കി കൊടുക്കുന്ന പാറുവതി മോൾക്ക് എന്റെ നന്ദി നാരായണ.. നാരായണ. നാരായണ

  • @ushaknv5224
    @ushaknv5224 9 місяців тому +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏 നന്ദി സ്വസ്തിക🙏

  • @dhaneshraghavankizhakkemad3480
    @dhaneshraghavankizhakkemad3480 9 місяців тому +3

    ഹരേ കൃഷ്ണ! സ്വസ്തികയുടെ ജൈത്രയാത്ര തുടരട്ടെ ! ശ്രവ്യ മനോഹരമായ കീർത്തനങ്ങളും, മനസ്സിന് കുളിർമയേകുന്ന ആത്മീയ വ്യാഖ്യാനങ്ങളും , ഈ കലിയുഗത്തിൽ ലൗകിക ജീവിതത്തിലെ തിരക്കുകളിൽ ഉഴലുന്ന മാനവർക്ക് മന:ശാന്തി നൽകട്ടെ ! തികച്ചും യാദൃശ്ചികമായി പാർവ്വതിയെ ഇന്നലെ നേരിൽ കണ്ടു. പക്ഷേ പരിചയപ്പെടാൻ സാധിച്ചില്ല. നേരിൽ കണ്ടമാത്രയിൽ തന്നെ മനസ്സിലായി. പരിചയപ്പെടാൻ സാധിച്ചില്ലെങ്കിലും കാണാൻ സാധിച്ചു. ആത്മീയ തേജസ് നിറഞ്ഞ മുഖം. എല്ലാം ഈശ്വരാനുഗ്രഹം. സൗഭാഗ്യവതീ ഭവ ! ഹരേ കൃഷ്ണ!

  • @sreejithsoumya5818
    @sreejithsoumya5818 10 місяців тому +2

    🙏🙏പാർവ്വതി നിനക്ക് ഞങ്ങളിൽനിന്നും കോടി പുണ്യം കിട്ടട്ടെ 🙏🙏

  • @sijukumar8900
    @sijukumar8900 10 місяців тому +3

    ഹരേ കൃഷ്ണാ മാതാജി പ്രണാമം
    സർവ്വംകൃഷ്ണാർപ്പിണമസ്തു
    ജയ് ശ്രീ രാധ രാധേ
    ഹരേ കൃഷ്ണാ മാതാജി വളരെ നന്നായി ആലാപനം ചെയ്തു ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @LakshmiSunilkumar-sk1jd
    @LakshmiSunilkumar-sk1jd 9 місяців тому +1

    ഹരേകൃഷ്ണ 🙏❤️💞

  • @padmasivakumar7077
    @padmasivakumar7077 10 місяців тому

    Hare Krishna 🙏🏻

  • @ushadevis6866
    @ushadevis6866 9 місяців тому +1

    🙏ഹരേ കൃഷ്ണ 🙏🙏🙏🙏

  • @remyamahesh2181
    @remyamahesh2181 9 місяців тому +2

    ഹരേ കൃഷ്ണ. ജയ് ശ്രീ രാധേ രാധേ 🙏🙏🙏 സ്വസ്തിക നന്ദി

  • @gowriscooktube7574
    @gowriscooktube7574 10 місяців тому +8

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപണമസ്തു❤ ജയശ്ര
    രാധേ❤ രാധേ❤❤❤

  • @Prajitha-ds7xw
    @Prajitha-ds7xw 9 місяців тому +2

    ഹരേ കൃഷ്ണ🙏🙏

  • @ushadevis6866
    @ushadevis6866 9 місяців тому +2

    🙏🙏🙏രാധേ കൃഷ്ണ 🙏🙏🙏രാധേ രാധേ രാധേ ശ്യാം 🙏🙏🙏

  • @presannakumari8328
    @presannakumari8328 9 місяців тому +1

    Jai sree radhe radhe

  • @deepahari2744
    @deepahari2744 10 місяців тому

    Hare Krishna Radhe Radhe Shyam Milade ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lalybahulayan6886
    @lalybahulayan6886 9 місяців тому +2

    ഹരേകൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🏿🙏🏿🙏🏿🙏🏿🙏🏿❤

  • @sreejithsoumya5818
    @sreejithsoumya5818 10 місяців тому

    ജയ് ശ്രീ രാധേ രാധേ

  • @radheshyamvandana4346
    @radheshyamvandana4346 10 місяців тому +1

    ജയ് ശ്രീ രാധേ.എന്നും ചൊല്ലാറുണ്ട്.രാധേ രാധേ ❤❤

    • @rajir2327
      @rajir2327 10 місяців тому

      ആരെങ്കിലും ഒരു copy ettu😄തരുമോ

  • @akhilasuresh4491
    @akhilasuresh4491 10 місяців тому

    Hare Krishna 🙏 Radhe Radhe Shyam 🙏♥️