എറണാകുളം ആയി പോയ് സങ്കടം ആയല്ലോ 😔 ഒത്തിരി ഇഷ്ട്ടം ആയി പിന്നെ വളരെ വിശ്വാസം തോന്നി ചില ഡോക്ടർമാരെ കാണുമ്പോൾ നമുക്കൊരു ആത്മ വിശ്വസം ആണു . പിന്നെ ഇത്ര വിശദമായി എല്ലാം പറഞ്ഞു തരുന്നു . എല്ലാം കൊണ്ടും ഒത്തിരി ആഗ്രഹത്തോടെ എവിടെ ആണെന്ന് നോക്കിയപ്പോൾ സങ്കടം ആയി . സാരോല്ല പരമാവധി നോക്കാം.വരാൻ ആയെന്നാൽ ഭാഗ്യം ആയിരുന്നു എന്നു ചിന്തിക്കുന്നു.. Thank you ഡോക്ടർ 🙏🥰🥰🥰🥰♥️♥️♥️♥️♥️
ഡോക്ടറെ ഇങ്ങനെ കണ്ണു ചിമ്മാതെ ഒത്തിരി നേരം നോക്കി നിന്നാൽ തന്നെ എല്ലാ അസുഖവും മാറിപ്പോകും. നേരിൽ കാണാൻ ആഗ്രഹിക്കുന്നു അതിനായി തലസ്ഥാനത്ത് വരണമല്ലോ 😊😊😊 All the best Keep Going BEAUTY QUEEN DOCTOR😍🥰🥰
എന്നോട് ഡോക്ടർ പറഞ്ഞത് ഇതിന് പൂർണമായി മാറാൻ മരുന്നില്ല..പാടു കുറക്കാൻ സാധിക്കും.. എന്നാണ്.. ആ ഡോക്ടറുടെ മുഖത്തും അതുണ്ട്.. പക്ഷെ treat ചെയ്ത് ലൈറ്റ് ആക്കി... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@@DrDivyaNair sorry Dr. അത്രക്കും വിഷമം ഉണ്ട് എനിക്ക്.40 വയസ്സിൽ തുടങ്ങിയതാണ്. ഇപ്പോൾ 54 ആയി.എല്ലാം test ചെയ്തു. കൂടുന്നതല്ലാതെ കുറവൊന്നും കാണുന്നില്ല. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു കമന്റ് ഇട്ടത് 😔😔
Mam enikku 45 kazhinju kari mangaliyam oru de sahayathode kooduthalum mariiyathyiarunnu eppo pinneyum vannu thudangii ethinu maminte treatment il koodi poornamayum mattuvan pattumoo njan idukki jillayilanu thamasikkunnathu adimaliyil clinic undoam
Mam, "sar cream' പകൽസമയം ആണോ രാത്രി കിടക്കുന്നതിനു മുൻപാണോ use ചെയ്യേണ്ടത്? Sar cream pigmentatiom marks നു പുറത്തു മാത്രമായാണോ total face ക്രീം ആയി ഉപയോഗിക്കാമോ
ഞാൻ മേലാകെയർ ഉപയോഗിച്ച് ഇപ്പോൾ അത് നിർത്തി. ഇപ്പോൾ എനിക്ക് മുഖത്തു ഒരുപാട് കുരുക്കൾ ഉണ്ടാകുന്നു മരുന്നുകൾ വാങ്ങിയും കുറയുന്നില്ല. ഇനി എന്തു ചെയ്താൽ റെഡി ആകും 🙏🙏🙏
സ്ഥിരമായി videos കാണാറുണ്ട് dr comment ഇടുന്നത് ആദ്യമായിട്ടാണ്. മൂക്കിന്റെ സൈഡിലും ചുണ്ടിന്റെ താഴെയും സൈഡിലും നല്ല കറുത്ത നിറമാണ് dr ഇന്ന് പറഞ്ഞ treatment മതിയോ ഇതിനും.
മാഡം ഞാൻ ട്രിവാൻഡ്രം ആണ് ഞാൻ ഒന്നര വർഷം കൊണ്ട് pigmentation കാരണം treatmentil ആണ് ആദ്യം സ്കിൻ ഡോക്ടറെ കാണിച്ച് 6 മാസം കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ലായിരുന്നു പിന്നിട് ആയുർവേദം ഡോക്ടറെ കാണിച്ച് മരുന്ന് കഴിച്ച് ക്രീം ഉപയോഗിച്ച് എന്നിട്ടും കുറഞ്ഞില്ല 6 മാസം കഴിച്ചു ഇപ്പൊ dermatolagist കാണിച്ചു പീലിങ് 5 കഴിഞ്ഞ് ചെറിയ മാറ്റം ഉള്ളൂ ഡോക്ടർ പറഞ്ഞത് ഞാൻ നീല അമരി ഹെന്ന ചെയ്യും ആയിരുന്നു അതാണ് മുഖം ഒക്കെ കരുത്ത് പോയത് എന്നാണ് ഇനി മാറി ചികിത്സ ചെയ്യണമോ ഡോക്ടർ plz. ഹെൽപ് മീ
😔Enik ethu Poole oru Cream use cheyithu side effect vannirunnu. Medicine use cheyithu maari eppo 3 years ayi. Eppo face maathram dark anu eppo. Eni nthu cheyannam pls reply.....
ഇതു ചെയ്യാൻ എവിടെയാണ് സ്ഥലം? പിന്നെ ഒരു സംശയമുണ്ട് കണ്ണിന്റെ അടിയിലുള്ള തടിപ്പ് (Eye bag )മാറാൻ treat ment ഉണ്ടോ? ഉണ്ടെങ്കിൽ അതെ പറ്റി ഒരു video ചെയ്താൽ വളരെ ഉപകാരമായിരിക്കും.
ഡോക്ടർ... കരിമംഗല്യം കുറെ വർഷങ്ങളായി വിഷമിപ്പിക്കുന്നു... ഇതിനു മാഡം പറഞ്ഞ ട്രീറ്റ്മെന്റ് 2000 എന്ന് പറഞ്ഞത് ഇങ്ങനെ ഒരിക്കൽ ചെയ്യുന്നതിനാണോ ഇത് എത്ര പ്രാവശ്യം ചെയ്യേണ്ടി വരും.. എല്ലാ പൊടി കൈകളും നാട്ടു ചികിത്സയും ചെയ്തു കഴിഞ്ഞു... മടുത്തു.. Reply തരുമല്ലോ 🙏
How long do we have to do treatment? What about people living abroad..it is almost impossible to come every 6 months. Is there anyway to do one treatment and do the rest by taking internal medication?
കണ്ണിന്റെ താഴെ കവിൾ വീർത്തപോലെ ഉണ്ട് .2 സൈഡിലും ഉണ്ട് .ചില സമയത്ത് തന്നെ പോകും വീണ്ടും വരും അതു കരിമംഗല്യം ആണോ ഡോക്ടറ്ററെ ..എനിക് 34 age ഉണ്ട് pls reply
എന്റെ മുഖത്തും ഉണ്ട് കറുത്ത പാട് ഞാൻ അതിന് ഡോക്ടറെ കണ്ട് ഒരുപാട് മരുന്ന് ഒക്കെ യുസ് ചെയ്തത് ആണ് പക്ഷേ അതിന് ഒരു മാറ്റവും ഇല്ല എനിക്ക് നല്ല ഒരു സൺ ക്രീം പറഞ്ഞുതരുമോ
Dr where is your clinic. I am 62 i am having pigmentation when i was 55 this started i sm trying all natural things like curd, honey, turmeric etc but mot much effect.
എറണാകുളം ആയി പോയ് സങ്കടം ആയല്ലോ 😔 ഒത്തിരി ഇഷ്ട്ടം ആയി പിന്നെ വളരെ വിശ്വാസം തോന്നി ചില ഡോക്ടർമാരെ കാണുമ്പോൾ നമുക്കൊരു ആത്മ വിശ്വസം ആണു . പിന്നെ ഇത്ര വിശദമായി എല്ലാം പറഞ്ഞു തരുന്നു . എല്ലാം കൊണ്ടും ഒത്തിരി ആഗ്രഹത്തോടെ എവിടെ ആണെന്ന് നോക്കിയപ്പോൾ സങ്കടം ആയി . സാരോല്ല പരമാവധി നോക്കാം.വരാൻ ആയെന്നാൽ ഭാഗ്യം ആയിരുന്നു എന്നു ചിന്തിക്കുന്നു.. Thank you ഡോക്ടർ 🙏🥰🥰🥰🥰♥️♥️♥️♥️♥️
നിങ്ങൾ ചികിത്സ നടത്തിയോ 😢.. ഉണ്ടെങ്കിൽ മാറ്റം ഉണ്ടോ
എറണാകുളം എവിടെയാണ്
In
മേഡം ഈ ഹോസ്പിറ്റൽ എവിടെയാണ് in
എറണാകുളത്തുണ്ടോ
എൻറെ മുഖത്ത് കരിമംഗല്യം വന്നിട്ട് മൂന്ന് നാലഞ്ചു വർഷം കൊണ്ട് ഉണ്ട്
എൻ്റെ ക്കൈ കൊണ്ട് rub ചെയ്തത് കൊണ്ട് nose ഇൻ്റെയും കണ്ണിൻ്റെയും ഇടയിൽ നല്ല black ആണ് അതിന് treatment ഉണ്ടോ
Is this treatment available in Kannur? Can u message where is this?
Trivandrum only
niacinamide serum use cheythal karimangalam maarumo. Niacinamide aano vitamin c aano ithinu nallath..plzz rply 🙏🏻
ഡോക്ടറെ ഇങ്ങനെ കണ്ണു ചിമ്മാതെ ഒത്തിരി നേരം നോക്കി നിന്നാൽ തന്നെ എല്ലാ അസുഖവും മാറിപ്പോകും.
നേരിൽ കാണാൻ ആഗ്രഹിക്കുന്നു
അതിനായി തലസ്ഥാനത്ത് വരണമല്ലോ 😊😊😊
All the best
Keep Going BEAUTY QUEEN DOCTOR😍🥰🥰
😊👍🏼
Koyi🤣🤭
Poookoyhi
🐓🐓
കോഴി
എന്നോട് ഡോക്ടർ പറഞ്ഞത് ഇതിന് പൂർണമായി മാറാൻ മരുന്നില്ല..പാടു കുറക്കാൻ സാധിക്കും.. എന്നാണ്.. ആ ഡോക്ടറുടെ മുഖത്തും അതുണ്ട്.. പക്ഷെ treat ചെയ്ത് ലൈറ്റ് ആക്കി...
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
നേരിട്ട് വരൂ. നമുക്ക് നോക്കാം
ഈ ടീറ്റ്മെന്റ് ചെയ്യാൻ ആഗ്രഹമുണ്ട് ഇത് എവിടെയാണ് ഉള്ളത് എന്റെ വീട് തൃശൂർ ആണ്
Trivandrum Kowdiar
Maam ഞാൻ കണ്ണൂരാണ് താമസിക്കുന്നത്, maam പറഞ്ഞ ട്രീറ്റ്മെന്റ് ഇവിടെ എവിടെയെങ്കിലും കിട്ടുമോ
Taj clinic thalaserry
@@anvidhanvidh7928 തലശ്ശേരി യിൽ എവിടെയായിട് വരും
എന്റെ അവസ്ഥ ഇങ്ങനെ ആണ് എത്രയോ ഞാൻ ചെയ്തു നോക്കി ഒരു രക്ഷയും ഇല്ല ഇപ്പോൾ അങ്ങനെ തന്നെ ആണ്
ട്രീറ്റ്മെന്റ് ഉണ്ട്. നേരിട്ട് വരണം
@@DrDivyaNair ഞാൻ കോഴിക്കോട് ആണ് mam അവിടെ വരാൻ എങ്ങനെ സാധിക്കുമെന്ന് അറിയില്ല എന്നാലും ഞാൻ ഡ്രൈ ചെയ്യും ഇവിടെ എവിടെ എങ്കിലും ചികിത്സ ഉള്ളത് അറിയുമോ
Dr evideyaane place enikke facil kannine thaazhe randu sidilum kurachu unde nian kottakkal aane Malappuram dist
@@unnimol1710 trivandrum. 8593056222
ഇനി കരിയോയിൽ മാത്രമേ മുഖത്തു തേക്കാൻ വാക്കിയൊള്ളു 😰😰😰
😂😂😂😂
😂😂😂
😂😂
😂😂😂😂
🫣🫣🫣😇😇😁😁😁
Ma'am......laser hair removal and its price onn parayamo 😊🌼
Ma'am can you do video on toe nail infection and current treatment technology
Mam lip pigmention treatment explain cheyyamo any side effects for do this
നാളെ ഉച്ചക്ക് 2 മണിക്ക് ഇതിനെ കുറിച്ച് വീഡിയോ വരുന്നുണ്ട്
ഡോക്ടറിന്റെ സൗണ്ട് നല്ല പാട്ട് പാടാൻ പറ്റിയ സൗണ്ട് ഒന്ന് ട്രൈ ചെയ്യൂ
പുതിയ അറിവിന് വളരെ അധികം നന്ദി 👏🏻👌🏻
.
Thrissur clinic undo?
Karimangalyam irikkalym maarilla. 10 varshamaayu najan treatment edukkunnu. Ekadhesam 1 lakh rupees chilavaakiyittundu😢😢
അപ്പോൾ എന്റെ patients ഒക്കെ എന്ത് പറയണം.
@@DrDivyaNair sorry Dr. അത്രക്കും വിഷമം ഉണ്ട് എനിക്ക്.40 വയസ്സിൽ തുടങ്ങിയതാണ്. ഇപ്പോൾ 54 ആയി.എല്ലാം test ചെയ്തു. കൂടുന്നതല്ലാതെ കുറവൊന്നും കാണുന്നില്ല. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു കമന്റ് ഇട്ടത് 😔😔
@@bhagavathymohan3188 treatment എടുത്താൽ കുറെയൊക്കെ നല്ല മാറ്റം കിട്ടും
Mam enikku 45 kazhinju kari mangaliyam oru de sahayathode kooduthalum mariiyathyiarunnu eppo pinneyum vannu thudangii ethinu maminte treatment il koodi poornamayum mattuvan pattumoo njan idukki jillayilanu thamasikkunnathu adimaliyil clinic undoam
Treatment ഉണ്ട്.. നേരിട്ട് വരണം. Contact clinic for details. 8593056222
Mam, "sar cream' പകൽസമയം ആണോ രാത്രി കിടക്കുന്നതിനു മുൻപാണോ use ചെയ്യേണ്ടത്? Sar cream pigmentatiom marks നു പുറത്തു മാത്രമായാണോ total face ക്രീം ആയി ഉപയോഗിക്കാമോ
സത്യം ഇത് ഒത്തിരി കാര്യം മനസ്സിലാക്കാൻ സാധിച്ചു
Undarmas and private area darkness maran enth cheyanam mam
@@dreamgirl1230 manasilayila
@@dreamgirl1230 kaarijerakam anno
Da ath normal ahn
Dr:vig വെച്ചിട്ടുണ്ടോ?
ഞാൻ മേലാകെയർ ഉപയോഗിച്ച് ഇപ്പോൾ അത് നിർത്തി. ഇപ്പോൾ എനിക്ക് മുഖത്തു ഒരുപാട് കുരുക്കൾ ഉണ്ടാകുന്നു മരുന്നുകൾ വാങ്ങിയും കുറയുന്നില്ല. ഇനി എന്തു ചെയ്താൽ റെഡി ആകും 🙏🙏🙏
Consultation TVM മാത്രേ ഉള്ളോ?
Yes
തൃശൂർ or എറണാകുളം ഇതു പോലുള്ള ട്രീറ്റ്മെന്റ് സെന്റർ ഉണ്ടോ ഉണ്ടെങ്കിൽ പറഞ്ഞു തരാമോ
കുറെ പൈസ കളഞ്ഞു ഇപ്പൊ ആയുഷ് മരുന്നുകൾ കഴിക്കുന്നു പൂർണമായും മാറി വരുന്നു.... Elemants
എന്താണ് ആയുഷ് മരുന്ന് ഒന്ന് പറയാമോ
Where can we get this treatment
Trivandrum Kowdiar. 8593056222
ഡോക്ടർ എവിടെയാണ് clinic എനിക്കും ഈ treatment ചെയ്യണമായിരുന്നു
Dr.nte clinic evide ane
Clinic എവിടെയാണ്
Is there any effective homeo medicine for melasma???
Yes
Dr natural glutotone food and fruits benafit വീഡിയോ ഇടാംമോ????
Hai Dr very useful this information 👌 👍 my problem pigmentation annu....
ഞാൻ കണ്ണൂർ ആണ് ഇവിടെ ഇതിനു പറ്റിയ സ്ഥലമുണ്ടോ
ഈ ട്രീറ്റ്മെന്റ് വിശ്വസിച്ചു ചെയുന്ന ക്ലിനിക് തൃശൂർ ഉണ്ടോ...?
David puthukadan clinic il (opp devamatha school) laser treatment undu. Ente friend cheytu. Effective aanu. Kurachu expensive aanu. Check cheyyu...
Njanum face il mole remove cheytittundu avde.
Mam fair lovely face wash use chytha ndenkilum problem varooo please reply mam
Dr, എന്റെ dry skin ആണ്, PIgmentation ഉണ്ട് ഏത് ഫേസ് ക്രീം use ചെയ്താൽ നന്നായിരിക്കും
Reply please
Mam evideyanu ithinulla treatment kittunnathu.... Rate ethrayavum ennoke onnu parayamo
Trivandrum. Kowdiar. 8593056222
സ്ഥിരമായി videos കാണാറുണ്ട് dr comment ഇടുന്നത് ആദ്യമായിട്ടാണ്. മൂക്കിന്റെ സൈഡിലും ചുണ്ടിന്റെ താഴെയും സൈഡിലും നല്ല കറുത്ത നിറമാണ് dr ഇന്ന് പറഞ്ഞ treatment മതിയോ ഇതിനും.
Yes
ത്രിശൂർ ഉണ്ടോ മാം
no
എനിക്ക് 51 വയസുണ്ട് എനിക്ക് എൻറെ മുഖത്ത് രണ്ട് കവിളിലും കരിമംഗല്യം വന്നിട്ടുണ്ട് അത് മാറാനുള്ള മാർഗം ട്രീറ്റ്മെൻറ് ഉണ്ടോ ഈ സ്ഥലം എവിടെയാണ്
Treatment ഉണ്ട്. തിരുവനന്തപുരം കവടിയാർ ആണ് ക്ലിനിക് ഉള്ളത്. 8593056222
Where is this place. Plz Let me know
Trivandrum, Kowdiar. 8593056222
Maaam.nevus of ota treatment nddoo.less cost aayittullath
Mam consulting time onnu parayamo.. Enik pigmentation problem thudangiyitt 17 yrs aayi. Ippol koodi varunnu. Tyroid complaint und.PCOD homeo tab eduthu maattam und. Tyroid homeo thanneyanu edukunnath. Hashimotors syndrome aanu.
Mon - Sat 10 am to 7.30 pm. contact clinic for details. 8593056222
@@DrDivyaNair k mam
തൃശ്ശൂരിൽ Practice ഉണ്ടോ ? ഇല്ലെങ്കിൽ നല്ല ഡോക്ടറെ recommend ചെയ്യാമോ?
Trivandrum only
Where is your clinic
Iam in Trivandrum. Can l get this treatment in Trivandrum
Kowdiar. 8593056222
Do you treat in Thrissur,?
ഹോമിയോ മെഡിസിൻ കഴിച്ചു എനിക്ക് മാറി
മെഡിസിൻ സ്റ്റോപ്പ് ചെയ്താൽ പിന്നെയും വരും
എനിക്ക് ഹോർമോൺ probloms ആണ്
Dr.kozhikode anu ente place a idea athinulla. Soukariyam undo please reply. Tharanam
Is it can be done with any of the homeo clinic? Is it available in uae homes clinic .please specify ...
its our speciality treatment. dont know about other clinics.
Hai .dr ..DPN remove enganeya cheyyuka?njan uae yil aanu... clinic pokan budhimuta... bayankara expensive aanu...home remedies undo
മാഡം ഞാൻ ട്രിവാൻഡ്രം ആണ് ഞാൻ ഒന്നര വർഷം കൊണ്ട് pigmentation കാരണം treatmentil ആണ് ആദ്യം സ്കിൻ ഡോക്ടറെ കാണിച്ച് 6 മാസം കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ലായിരുന്നു പിന്നിട് ആയുർവേദം ഡോക്ടറെ കാണിച്ച് മരുന്ന് കഴിച്ച് ക്രീം ഉപയോഗിച്ച് എന്നിട്ടും കുറഞ്ഞില്ല 6 മാസം കഴിച്ചു ഇപ്പൊ dermatolagist കാണിച്ചു പീലിങ് 5 കഴിഞ്ഞ് ചെറിയ മാറ്റം ഉള്ളൂ ഡോക്ടർ പറഞ്ഞത് ഞാൻ നീല അമരി ഹെന്ന ചെയ്യും ആയിരുന്നു അതാണ് മുഖം ഒക്കെ കരുത്ത് പോയത് എന്നാണ് ഇനി മാറി ചികിത്സ ചെയ്യണമോ ഡോക്ടർ plz. ഹെൽപ് മീ
നേരിട്ട് കാണണം
Don’t worry about the henna and neelamari
Because I have used them constantly but I can’t the ones
Kowdiar evideyanu. Correct location onnu parayamo
Kowdiar - Devaswamboard road. Contact clinic for details 8593056222
വളരെ നല്ല വീഡിയോ. തൃശൂർ ഉണ്ടോ ഡോക്ടർ?
ഇല്ല. Trivandrum only
Thrissur ee treatment evide available akkum
😔Enik ethu Poole oru Cream use cheyithu side effect vannirunnu. Medicine use cheyithu maari eppo 3 years ayi. Eppo face maathram dark anu eppo. Eni nthu cheyannam pls reply.....
Treatment ഉണ്ട്
Serum vallathum use cheyan pattumo?
ഇതു ചെയ്യാൻ എവിടെയാണ് സ്ഥലം? പിന്നെ ഒരു സംശയമുണ്ട് കണ്ണിന്റെ അടിയിലുള്ള തടിപ്പ് (Eye bag )മാറാൻ treat ment ഉണ്ടോ? ഉണ്ടെങ്കിൽ അതെ പറ്റി ഒരു video ചെയ്താൽ വളരെ ഉപകാരമായിരിക്കും.
ട്രീറ്റ്മെന്റ് ഉണ്ട്. തിരുവനന്തപുരം ആണ് ക്ലിനിക്
പൂർണമായും മാറുമോ.. മാറില്ല എന്നാണ് കേട്ടത്
ട്രീറ്റ്മെന്റ് ഉണ്ട്. നേരിട്ട് വരൂ
എനിക്കും 3,4,വർഷമായി ഉണ്ട് ട്രീറ്റ്മെന്റ് നു വലിയ ചിലവ് ഉണ്ടോ? ഡോക്ടർ?
എനിക്ക് ഡോക്ടർ ടെ ക്ലിനിക് ൽ വരണമെന്നുണ്ട്... Location ഇടുമോ... അല്ലേൽ പറഞ്ഞു തരുമോ?
Trivandrum Kowdiar. 8593056222
ഡോക്ടർ... കരിമംഗല്യം കുറെ വർഷങ്ങളായി വിഷമിപ്പിക്കുന്നു... ഇതിനു മാഡം പറഞ്ഞ ട്രീറ്റ്മെന്റ് 2000 എന്ന് പറഞ്ഞത് ഇങ്ങനെ ഒരിക്കൽ ചെയ്യുന്നതിനാണോ ഇത് എത്ര പ്രാവശ്യം ചെയ്യേണ്ടി വരും.. എല്ലാ പൊടി കൈകളും നാട്ടു ചികിത്സയും ചെയ്തു കഴിഞ്ഞു... മടുത്തു.. Reply തരുമല്ലോ 🙏
3 to 5 sitting minimum.
Maximum?
Die ubayogikkinnilla.veyil kollarilla beutiparlor pogarilla eppo54 vayasayi eppo karimangalyam varan thudanji enthalpy margam
ട്രീറ്റ്മെന്റ് ഉണ്ട്
😮കഴിഞ്ഞു വോ... എത്ര നേരമായി പറയാൻ തുടങ്ങീട്ട് ennathe👌net🙏തീർന്നു
How long do we have to do treatment? What about people living abroad..it is almost impossible to come every 6 months. Is there anyway to do one treatment and do the rest by taking internal medication?
contact clinic for details. 8593056222
@@DrDivyaNair hello
എനിക്കും കരിമകല്യം. ആണ് മുഖം നിറയെ
Ithu kozhikode available ano? Please reply
Trivandrum only
Is Face shaving gud or bad.... athine patti oru video cheiyamoo
വയനാട്ടിൽ അല്ലേൽ കാലിക്കറ്റ് എവിടേലും ഇത്തരം സ്ഥലം ഉണ്ടോ..... Plz റിപ്ലൈ
കണ്ണിന്റെ താഴെ കവിൾ വീർത്തപോലെ ഉണ്ട് .2 സൈഡിലും ഉണ്ട് .ചില സമയത്ത് തന്നെ പോകും വീണ്ടും വരും അതു കരിമംഗല്യം ആണോ ഡോക്ടറ്ററെ ..എനിക് 34 age ഉണ്ട് pls reply
ലിവർ ഫംങ്ഷൻ നോക്കൂ
Doctor njan trichur ane doctor inde sthalam evideya enike karimagaliyam unde doctor ne Kanan entha cheyya
തിരുവനന്തപുരം. 8593056222
treatment ishtayi neril kanan thiruvanathapuram veranam le
wayanad sthalam clt clinic undo
ചേർത്തലിൽ ട്രീറ്റ്മെന്റ് വരുമോ വളരെ പർക്ക് ഇതു ഉപകാരം വരും മറക്കാതെ വരാൻ നോക്കണം
Mam njan daily ponds light moisturizer use cheyyar und idhkond endhengil prashnam undo
Dr ningalude clinic evideyaanu aadyamaayanu njan ningalude veediyo kaanunnathu clinical varananu
തിരുവനന്തപുരം. 8593056222
ക്ലിനിക് എവിടെയ ഡോക്ടർ. എല്ലാ ദിവസവും വർക്കിംഗ് ആണോ
Trivandrum. Kowdiar. 8593056222
@@DrDivyaNair എല്ലാം ദിവസമുണ്ടാ
Dctr eth എവിടെ ആണ്.. എനിക്ക് ഈ treatment cheyanam. Njn innanu ee vdo kandath. Plss rply.. Njn trivandrum aanu
Trivandrum Kowdiar. 8593056222
@@DrDivyaNair dctr ee vdo l paranjth pole thanneyalle rate???
@@Geethus_vlog contact clinic for details
Madam from kottayam....consultationum treatmentum oru divasam thanne nadakkumo ithra doorathu ninnayathukonda
Yes. 1 hr മതി
എന്റെ ഡോക്ടർറെ. വന്നു കാണാം എന്നു കരുതിയപ്പോൾ തിരുവനന്തപുരം എങ്ങനെ വരാൻ പറ്റും സങ്കടം ആയി
Maam. എവിടയാണ് ഈ ട്രീറ്റ്മെന്റ് ഉള്ളത്. പ്ലീസ് റിപ്ലൈ
തിരുവനന്തപുരം കവടിയാർ. 8593056222
W😊@@DrDivyaNair
എനിക്ക് ഈ ട്രീമന്റ് ചെയ്യാൻ താല്പര്യം ഉണ്ട് എവിടെ ആണ് സ്ഥലം കോൺടാക്റ്റ് നമ്പർ തരുമോ
തിരുവനന്തപുരം. 8593056222
എന്റെ മുഖത്തും ഉണ്ട് കറുത്ത പാട് ഞാൻ അതിന് ഡോക്ടറെ കണ്ട് ഒരുപാട് മരുന്ന് ഒക്കെ യുസ് ചെയ്തത് ആണ് പക്ഷേ അതിന് ഒരു മാറ്റവും ഇല്ല എനിക്ക് നല്ല ഒരു സൺ ക്രീം പറഞ്ഞുതരുമോ
Dr. Enikku randuvarshaayi pigmentation undu madam paranjatreatment oru thavana chaithal marumo ethusuncream anu use cheyandathu
നേരിട്ട് കാണണം
ഇത് എവിടെ ചെയ്യുന്നേ അത് പറയുവോ
@@VeenaVeni-b5h Dr. Divyas clinic. Kowdiar, Trivandrum. 8593056222
ഏറ്റവും നല്ല sun protact creem ഒന്ന് പറഞ്ഞുതരുമോ pleesce🙏🙏🙏
Video ഇട്ടിട്ടുണ്ട് എങ്ങനെ സെലക്ട് ചെയ്യണമെന്ന്
Sunban forte cream
@@DrDivyaNair11:13 11:13
എന്തൊക്കെ ചെയ്താലും മാറില്ല ഒരു സമയം കഴിയുമ്പോൾ തന്നെ മാറും
Sathyam, ente mookil ontu ethra naalayi, enthu cheythitum povunila
ട്രീറ്റ്മെന്റ് ഉണ്ട്
Your address please
@@DrDivyaNair എന്ത് ട്രീറ്റ്മെന്റ് ആണ്
@@DrDivyaNair dr കാണാൻ വരണോ
Dr . ഇത് എറണാകുളത്ത് എവിടെ ആണ്
അറിയില്ല
ഈ treatment വേറെ എവിടെയൊക്കെ ഉണ്ട്
അറിയില്ല.
Freckles ano karimangalyam?
No
Freckles maran nthu cheyanam doctor @@DrDivyaNair
Dr where is your clinic. I am 62 i am having pigmentation when i was 55 this started i sm trying all natural things like curd, honey, turmeric etc but mot much effect.
Kowdiar, Trivandrum. 8593056222
Anikku alser heartproblem utress problem evayellam undu42 vayassundu annal 6masam munbu mugathu melasmavannu mugam blackum body niravum aanu omanilanu joli housemaidayi anikku othiri vishamam aayi anthucheythittum poyilla njan pal thyiru annayil varuthathu erachi eva ozhivakki pachakkari upayogikkam aatta gothambu acharuittem eva ozhivakki pinne omanifamily veetil undakkiya oru cream upayogichukondirikkunnu nalla mattam vannu aakadhesham maripoornnamayi mariyillaaa upagichuvarunnu mukkalshtamanam Mari cream upayogikkan eniyum undu ante vishamam Mari a cream fridgil vachu night mathram upsyogikkanam day sancreamupayogikkanam
Etha cream pls reply eniku 42 age anu😢
Rose water use cheyyunath better ahno
Thanls ഡോക്ടർ
Kanselttig evideya mem
Hi Doctor ethu Purushanmarku ee treatment cheyyumbol vere prashnam onnum ondavilallo alle???
No problems
@@DrDivyaNair tnx Doctor one month treatment eduthal full marumo pigmentation???
@@paedroalberto2555 minimum 3 to 5 sitting. നേരിട്ട് കാണണം
നമുക്ക് ട്രീറ്റ്മെൻ്റ്
ചെയ്യാൻ പറ്റുന്നത് അവിടെയാണ്
ഡോക്റ്റർ ഈ ട്രീറ്റ്മെന്റ് കോഴിക്കോട് ജില്ലയിൽ ലേക്ക് ഒരു ചാൻസ് ഒരുക്കമോ പ്ലീസ്
I am in Thrissur. Your place is in TVm.
ഡോക്ടറിന്റെ ഹോസ്പിറ്റലിന്റെ അഡ്രസ് ഒന്ന് തരുമോ
Dr. Divyas Homoeopathic Speciality Clinic,
Opp Imperial Kitchen,
TTC - PMG Road, TTC Jn, Kowdiar, Trivandrum, 695003
8593056222
ഇത് എവിടെയാണ് എനിക്കും ഈ ട്രീറ്റ് മെറ്റ് ചെയ്യണം എന്നുണ്ട്
Kowdiar, trivandrum. 8593056222
Palakkad clinic undo Doctor?pls reply
No
Ernakulam undo doctor ethinte treatment 🙏
Thanks mam
Tvm only
Mam enikkum treatment cheyyanamennundu clinic evideyanu
Trivandrum kowdiar. 8593056222
Where is the treatment place
Trivandrum, kowdiar
Dr: location parayo
Kowdiar, Trivandrum. 8593056222
Hi mam e treatment nu ethra sittings vendivarum. Pls reply
എത്ര സിറ്റിംഗ് ഇരിക്കണമെന്ന് കണ്ടെങ്കിൽ മാത്രമേ പറയാൻ കഴിയു. Rs. 1500 to 2500 per sitting.