2010 മുതൽ കാട് വെട്ടി യന്ത്രo ഉപയോഗിക്കുന്ന എനിക്ക് താങ്കളുടെ വീഡിയോ വളരെയധികം ഉപകാരപ്രദമായി തോന്നുന്നു. കൂടുതൽ ഉപകാരപ്രദമായ വിഡീയോകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. അറിവ് പകർന്ന് നൽകുന്ന താങ്കൾക്ക് സർവ്വശക്തൻ നല്ലത് വരുത്തട്ടെ എന്നാശംസിക്കുന്നു.
മിഷൻ സ്റ്റാർട്ട് ആക്കി ആക്സിലേറ്റർ കൊടുക്കുമ്പോൾ സ്പീഡ് കുറഞ്ഞു കുറഞ്ഞ് ഓഫ് ആയി പോകുക അങ്ങനെ കളിച്ചു കളിച്ചു പിന്നെ സ്റ്റാർട്ട് ആകുന്നില്ല എന്താണ് കാരണം
ഈ ഒരു പ്രശ്നം ഉണ്ടായപ്പോ തപ്പിനോക്കാൻ യൂ ട്യൂബിൽ കേറിയതാണ് ഞാൻ 👍🏻👍🏻👍🏻❤
സാറിന്റെ വിഡിയോ കണ്ട് ഒറ്റക് അഴിച് repair ചെയ്യാൻ ധൈര്യം വന്നു. എല്ലാ വിഡിയോസും ഉപകാരപ്പെട്ടു.
എന്റെ മിഷ്യന് ഈ കംപ്ലയിന്റ് ഉണ്ട് ഈ അറിവ് തന്നതിന് വളരെ വളരെ നന്ദി
ഉപകാരപ്രതമായ വിഡിയോ 👍
അറയാത്ത കാര്യങ്ങൾ പറഞ്ഞു തരുന്ന ബ്രേയ്ക്ക് .👍🙏
വളരെ നന്ദി 🙏
2010 മുതൽ കാട് വെട്ടി യന്ത്രo ഉപയോഗിക്കുന്ന എനിക്ക് താങ്കളുടെ വീഡിയോ വളരെയധികം ഉപകാരപ്രദമായി തോന്നുന്നു. കൂടുതൽ ഉപകാരപ്രദമായ വിഡീയോകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. അറിവ് പകർന്ന് നൽകുന്ന താങ്കൾക്ക് സർവ്വശക്തൻ നല്ലത് വരുത്തട്ടെ എന്നാശംസിക്കുന്നു.
വളരെ ഉപയോഗപ്രദമായ വീഡിയോ
Good information ikka
Thank you bro
Good information
Super
ഇതാണ് ഞാനും നേരിടുന്ന പ്രശ്‌നം.
👍😀
ഗുഡ് 👍
Thanks
👍👍
🌹🌹🌹🌹
Xvent ഈ ബ്രഷ് കട്ടർ എങ്ങനെയുണ്ട്
Honda oil kurayunnu enthanu karanam
2strock മെഷീനുകളിൽ ഒരു ലിറ്റർ പെട്രോളിന് കൂടെ കറക്റ്റ് 40ml ആണോ oil ഒഴിക്കേണ്ടത്?
മൂന്നോ നാലോ മില്ലി കൂടിയാലോ കുറഞ്ഞാലോ എന്ത് സംഭവിക്കും?
No problem
Eth company Machine anu nallath .
ക സായിമിഷ്യന്റെ സ്പാർക്കി ങ്ങ് പ്ലഗ് ക്യാപ് കിട്ടുമോ
എന്റെ Kissan Kraft brush cutter എയർ ഫിൽറ്റർ വഴി ഫ്യൂൽ പുറത്തെക്ക് വരുന്നു. അതു എങ്ങനെ മാറ്റാൻപറ്റും
കാസ്റ്റിക് സോഡാ ചൂട് വെള്ളത്തിൽ കലക്കി ഓഴ് ച്ചു വച്ചാൽ മതി....
സാറേ!... 2 stroke മെഷീൻ starter വള്ളി പിടിക്കുന്നില്ല. ഫുൾ പോരുകയാ ! കാരണം പറയുമോ ? Please .
മിഷൻ സ്റ്റാർട്ട് ആക്കി ആക്സിലേറ്റർ കൊടുക്കുമ്പോൾ സ്പീഡ് കുറഞ്ഞു കുറഞ്ഞ് ഓഫ് ആയി പോകുക അങ്ങനെ കളിച്ചു കളിച്ചു പിന്നെ സ്റ്റാർട്ട് ആകുന്നില്ല എന്താണ് കാരണം
Carburetor block ആയിട്ടുണ്ട്. Clean ചെയ്യണം 👍
പുതിയ മിഷ്യൻആണ് എങ്കിലോ @@Techandagritips
ആക്‌സിലേറ്റർ കൊടുക്കാതെ തന്നെ ട്രിമ്മറ് പ്രവർത്തിക്കുന്നത് എന്ത് കൊണ്ടാണ്
വള്ളി പെട്ടന്ന് തീരുന്നു... എന്താണ് കാരണം
മെഷീന്‍ ചൂടാകുമ്പോള്‍ ഇടക്ക് ഓഫ് ആവുന്നത് എന്തു കൊണ്ട് ആണ്?
Igination coil
സാർ' എൻ്റെ നമ്പർ തരാം ഒന്ന് വിളിക്കാമെ
ട്യൂണിംങ് കറക്ട് അല്ലെങ്കിലും ഈ complete വരില്ലേ . എന്റെ മിഷ്യൻ പുതിയതാണ്. ഓഫാക്കുന്നില്ല. ചോക്ക് മുകളിലോട്ട് വലിക്കുമ്പോഴാണ് ഓഫാകുന്നത്.
Board exam result
Number edamo contact cheyana
9745586675