പറഞ്ഞത് പോലെ എല്ലാം ചെയ്തു start ആയില്ല.പിന്നീട് ഒന്നുകൂടി vedio കണ്ടു അപ്പൊഴാണ് പൈപ്പിന്റെ കാര്യം കണ്ടത് fitter connected pipe നെടുകെ പിളർന്നത് കണ്ടു മാറ്റിയിട്ടു start ആയി
4stroke ഹോണ്ട ബ്രഷ് കട്ടർ ഓടിക്കൊണ്ടിരുന്നപ്പോൾ നിന്നുപോയി. പിന്നെ start ആകുന്നില്ല spark plug ok ആണ്. Start ചെയ്യാൻ വിളിക്കുമ്പോൾ അതിന് ബലം കുറവ് തോന്നുന്നുണ്ട്
വീട്ട് (ചെറിയ സ്ഥലം വൃത്തിയാക്കുന്നതിന്) അവിശ്വത്തിന് ഏത് ഏത് ബ്രഷ് കട്ടർ ആണ് വാങ്ങാൻ നല്ലത് : ഒന്ന് പറയാമോ ....... അതിന്റെ മോഡലും പറയണം::::: മറുപടി പ്രദീക്ഷിക്കുന്നു
ആ coil പറിച്ചു ദൂരെ കള bro 750 രൂപ അല്ലെ ഒള്ളു എല്ലാം പുതിയത് കേറ്റണം ഒരു വർഷം കൂടുമ്പോൾ നിസാര പൈസ അല്ലെ ഒള്ളു ഞാൻ ആണേൽ പറിച്ചു കളഞ്ഞിട്ട് പുതിയത് വെക്കും വെറും 750 രൂപ അല്ലെ ഒള്ളു coil നു
പറഞ്ഞത് പോലെ എല്ലാം ചെയ്തു start ആയില്ല.പിന്നീട് ഒന്നുകൂടി vedio കണ്ടു അപ്പൊഴാണ് പൈപ്പിന്റെ കാര്യം കണ്ടത് fitter connected pipe നെടുകെ പിളർന്നത് കണ്ടു മാറ്റിയിട്ടു start ആയി
കൊള്ളാം Bro നല്ല അറിവുകൾ, അഭിനന്ദനങ്ങൾ
നന്മ നിറയട്ടെ , നന്ദി സഹോ
Hai Good Evening Super information Super 👍👍👍👌👌🌹❤️💯
സൂപ്പർ ആണ് ചേട്ടാ വലിയ ഒരു അറിവ് തന്നതിന്
വളരെ നന്ദി, സന്തോഷം
Super 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻... Very helpful channel brother 🥰🥰🥰
Super information chetta thanks 🎉🎉👍
കാണാൻ ആഗ്രഹിച വീഡിയോ 👍👌
G00d
നന്ദി വളരെ ഉപകാര പ്രദം
വളരെ ഉപകാരം 👍👍👍
Sooper
Good information 👍
എനിക്കും ഇന്ന് ഇത് പോലെ അനുഭവം വന്നു,
സൂപ്പർ..
ചേട്ടന്റെ നമ്പർ ഒന്ന് tharumooo
Super😅
Same issues enikkum. Makita em 3400 um. Nokkatte. 5 varsham ayi no problem.... eppo pani kitti..
Very good bro congrats
സൂപ്പർ
52CC/2Stroke.Brush.Cutter.Machine.Heating.Probleam.whay.Please.Answer?.
Good
Ek hours me ye model kitna fuel leta hai
Bro enganeyaan starting rope loose aakkuka
അടിപൊളി..
Nch 630 എങനെയുണ്ട്, സ്വന്തം use ന് വേണ്ടിയാണ്
Good information broo
👍
Bro ,,, ithokke cheithu...plug nannayi spark cheyyunnund,but start aakunilla,,,,eni eanthu cheithu nokkanam pls help
Egnation koil matinokiyo
@@Techandagritips illa.
@@Techandagritips bro, spark und plug il... Eannalum maatano?ariyilla atha veendum repeat cheithath...
Nian ignation azhichu podi okke kalanju paranjapolea fit cheithu...no raksha
@@johnmathew8627ചേട്ടാ coil coplaint kond maatramalla. Starting prblm kaanikkuka. Oil seal poittundankil same avastha kaanikkum. Coil maatti nokkiyittum same avasta aanenkil check oil seal.
Accelerate കൊടുക്കുമ്പോൾ ഓഫ് ആകുന്നു...എന്തായിരിക്കും കാരണം
Fuel കിട്ടുന്നില്ല
Carburetor clean ചെയ്യണം
Good Job
Tnx
🙏🙏🙏
Personal number tharumoo.Oru doubt chothikkan aanu. Please reply?
4stroke ഹോണ്ട ബ്രഷ് കട്ടർ ഓടിക്കൊണ്ടിരുന്നപ്പോൾ നിന്നുപോയി. പിന്നെ start ആകുന്നില്ല spark plug ok ആണ്. Start ചെയ്യാൻ വിളിക്കുമ്പോൾ അതിന് ബലം കുറവ് തോന്നുന്നുണ്ട്
എന്റെ honda rope നീളം കൂട്ടിയിടുംമ്പൾ തീരെ speed ഇല്ല 😥
എനിക്ക് മെഷീൻ ഇല്ല.എന്നാലും. റിപ്പയറിംഗ് ഇഷ്ടം തോന്നി.
👍👍
❤
ok
👌👌
Good machnic🌹
🎁🎁🎁🎁🎁🎁
👌👍
👍🙏
👍👍👍❤
കാർബ്രേറ്റസർവിസ്ചെയ്യുമോ?
ചെയ്യും
എന്റെ 4സ്ട്രോക് ഹോണ്ട സ്റ്റാർട്ടാക്കാൻ ആക്സിലേറ്റർ കൊടുക്കണം റണ്ണിംഗ് ഓക്കേയാണ് ആക്സിലേറ്റർ വിട്ടാൽ അപ്പൊ ഓഫാകും എന്തായിരിക്കും
Karburetar clean ചെയ്യണം ആവിശ്യത്തിന് air എത്തുന്നില്ല
ബ്രഷ് കട്ടറിന്റെ ഇഗ്നേഷൻ കോയിലിനു എന്ത് വില വരും
750.....
600രൂപക്കും കിട്ടാനുണ്ട്
750 price
500
കോയിൽ സെറ്റ് ചെയ്യുമ്പോ മഗ്‌നറ്റ് വരുന്ന ഭാഗം വക്കുക
👍🏼👍🏼👍🏼🥰
ഓണാക്കുബോൾ തന്നെ ഓട്ടോമാറ്റിക് ആയി കറങ്ങുന്നു എന്താ പ്രോബ്ലം?
ആദിയം slow speed ആക്കു (അല്ലങ്കിൽ ക്ലാച് look ആയിക്കാണും
പാർക്ക് പ്ലഗിലേക്ക് വരുന്ന വയർ ലൂസ് ... കറണ്ട്
Chettaa no. Pls...
ഹോണ്ടയുടെ ബ്രഷ് കട്ടർ ഏത് മോഡല് നല്ലത്
Gx35
435
Back pack ആണോ ? Side Pack ആണോ ഉപയോഗിയ്ക്കാൻ എളുപ്പം.
വീട്ട് (ചെറിയ സ്ഥലം വൃത്തിയാക്കുന്നതിന്) അവിശ്വത്തിന് ഏത് ഏത് ബ്രഷ് കട്ടർ ആണ് വാങ്ങാൻ നല്ലത് : ഒന്ന് പറയാമോ ....... അതിന്റെ മോഡലും പറയണം::::: മറുപടി പ്രദീക്ഷിക്കുന്നു
@@vijayannair3680said pack
Hi ചേട്ടൻ നമ്പർ ഇടാവോ
Ip
Namper തരുമോ
ആ coil പറിച്ചു ദൂരെ കള bro 750 രൂപ അല്ലെ ഒള്ളു എല്ലാം പുതിയത് കേറ്റണം ഒരു വർഷം കൂടുമ്പോൾ നിസാര പൈസ അല്ലെ ഒള്ളു ഞാൻ ആണേൽ പറിച്ചു കളഞ്ഞിട്ട് പുതിയത് വെക്കും വെറും 750 രൂപ അല്ലെ ഒള്ളു coil നു
ഈ ജാമ്പവാന്റെ മിഷ്യൻ ഉപയോഗിച്ചു പുല്ല് വെട്ടാൻ പോയാൽ ആര് പണി തരും🙄
Supper perf omens ആണ്
25000 rupede machine aanu
@@nandakumararunkumar9575 ഏതാ ഈ ചൈനക്കോ 😜
Styleil alla karyam performance laa
Rain bow new machine heate problem helpe me
നിങ്ങൾ കർഷക സുഹൃത്തുക്കളുടെ യൂട്യൂബ് ചാനൽ കാണും അവതരണം അവിടെ നിന്ന് പഠിക്കൂ
കൂപ്പിയടി വേണ്ട ഇങ്ങനെ പറഞ്ഞിട്ട് തന്നെ ദിവസോം നൂറു ക്കനാകിനാളുകൾ വിളിക്കുന്നു ഒരുപാട് ordere കിട്ടുന്നു ഞാനും എന്റെ subscribers ഉം ഹാപ്പിയാണ് 🙏
നിങ്ങളുടെ നമ്പർ ഒന്ന് തരുമോ Pls
നിങ്ങളുടെ നമ്പർ ഒന്ന് തരുമോ
Bro number tharo urgent aan
വളരെ നന്ദി🙏🏻
❤
👍👍👍
👍👍👍👏