Brush cutter Carburator Cleaning

Поділитися
Вставка
  • Опубліковано 8 вер 2024
  • കാർഷിക യന്ത്രങ്ങളായ ബ്രഷ് കട്ടർ ,ചെയിൻ സോ ,സ് പ്രേയറുകൾ ,വിവിധ അറ്റാച്ച്മെൻറുകൾ എന്നിവയുടെ അൺബോക്സിങ്ങ് ,സെറ്റിംഗ് ,പ്രവർത്തനങ്ങൾ ,റിപ്പയർ എന്നിവ പരിചയപ്പെടുത്തുന്ന ഈ ചാനൽ ഇതുപോലെയുള്ള മറ്റു വീഡിയോകൾ ലഭിക്കുവാൻ സബ്സ്ക്രൈബ് ചെയ്യുക .മറ്റു വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു .
    1) Clutch spring
    • Brushcutter Clutch Cha...
    2) 4stroke oil change
    • Brushcutter 4 stroke ...

КОМЕНТАРІ • 88

  • @Ramkumar-yc3tw
    @Ramkumar-yc3tw 3 роки тому +4

    ടീമേ അങ്ങനെ നമ്മൾ ആവശ്യപ്പെട്ട വീഡിയോ എത്തി....
    😍😍

    • @princemon1559
      @princemon1559 Рік тому

      നിങ്ങൾ ആവശ്യപ്പെട്ട വീഡിയോ പൂർണമായിട്ടില്ല

  • @skyblue-hg4uu
    @skyblue-hg4uu 3 роки тому +3

    Thank you സർ

  • @indikuzhiyil
    @indikuzhiyil 3 роки тому +4

    നല്ല വീഡിയോ. ലൈറ്റ് കുറഞ്ഞുപോയി. മ്യൂസിക് ഇല്ലെങ്ങിൽ കൂടുതൽ നല്ലത്.

  • @josemathai689
    @josemathai689 3 роки тому +1

    I enjoyed your video. It is quite useful.thanks.

  • @VijayaKumar-uk2gy
    @VijayaKumar-uk2gy 2 роки тому

    വീഡിയോ കണ്ടു. വളരെ ഉപകാര പ്രദമായിരുന്നു.
    5 മാസമായി ഉപയോഗിക്കാതിരുന്ന/ സ്റ്റാർട്ട് ആയി ഇടക്കു നിന്നു പോകുമായിരുന്ന എന്റെ ഹോണ്ട ബ്രഷ് കട്ടർ വീഡിയോയിൽ പറഞ്ഞ പ്രകാരം ഞാൻ തന്നെ അഴിച്ചു ക്ലീൻ ചെയ്തു. Oil filler മാറി, എയർ ഫിൽറ്റർ clean ചെയ്തു. കാർബറേറ്റർ അഴിച്ചു ക്ലീൻ ചെയ്തു. ഡയഫ്രവും പാക്കിംങ്ങും ഹോണ്ട ഒറിജിനിൽ തന്നെ പുതിയതു വാങ്ങി ഫിറ്റു ചെയ്തു. ഇപ്പോൾ ഭംഗിയായി വർക്കാകുന്നുണ്ട്. വലുതായി ചൂടാവുന്നില്ല നല്ല മൈലേജും കിട്ടുന്നുണ്ട്.
    ഇപ്പോൾ ഒരു ചെറിയ പ്രശനം ഉള്ളത് മഷീൻ സ്റ്റാർട്ടായി എടുക്കാൻ ഇത്തിരി സമയമെടുക്കും. അതു പോലെ തുടക്കത്തിൽ എൻജിൻ ഒരു രണ്ടു മിനിട്ട് തുടർച്ചയായി ഓടിയാലെ നല്ല പവർ കിട്ടുന്നുള്ളു. പിന്നീട് full day ഒരു പ്രശ്നവുമില്ല. അടുത്ത ദിവസം രാവിലെ Same പ്രശ്നമുണ്ട് തുടക്കത്തിൽ . Spark plug മാറ്റിയിട്ടില്ല. അതു പോലെ petrol filter jonda original അല്ല ഇട്ടത്. അതു കൊണ്ടായിരിക്കാമോ?
    ഇത് എങ്ങന പരിഹരിക്കാമെന്ന കാര്യത്തിനു കൂടി പരിഹാരം പറഞ്ഞു തന്നാൽ വളരെ ഉപകാരമായി.
    വിജയകുമാർ . വി
    കൊട്ടാരക്കര .

    • @FARMERSWORLD2022
      @FARMERSWORLD2022  2 роки тому +1

      തണുത്തിരിക്കുന്ന ഹോണ്ട സ്റ്റാർട്ട് ആയാൽ സ്പീഡ് ആയി റേയ്സ് ആയിക്കിട്ടാൻ സമയം എടുക്കുന്നത് സാധാരണമാണ് .

  • @jayesh294
    @jayesh294 3 роки тому +2

    🤝 Thankyou Njan avasyapettayirunnu

  • @scariasebastian5347
    @scariasebastian5347 3 роки тому +1

    Very helpful presentation.

  • @ramshadhp.r3939
    @ramshadhp.r3939 3 роки тому +1

    Good video
    Most awaited

  • @BirdEyeShooter
    @BirdEyeShooter 9 місяців тому

    Thankyou Chetta😍

  • @roypjohno8118
    @roypjohno8118 2 роки тому

    HAI Good Evening Supper job Super idea Super work ing Super Super Clean ing THANKS 👌👌👌👍👍👍🌹🌹🌹

  • @ranjitjoseph8112
    @ranjitjoseph8112 2 роки тому

    super video.Very informative.Thank you.

  • @muralidharv6400
    @muralidharv6400 3 роки тому +1

    Super vijay

  • @sasidharankoduvazhanoor4465
    @sasidharankoduvazhanoor4465 11 місяців тому

    Valare upakarapratham

  • @binoymathew9001
    @binoymathew9001 3 роки тому +1

    Air screw adjust ചെയ്യുന്ന വിധം കൂടി അറിഞ്ഞാൽ നന്നായിരുന്നു. അതുപോലെ Recoil starter repair / set ചെയ്യുന്ന വിധം കൂടി അറിയാൻ താൽപര്യപ്പെടുന്നു.

  • @roypjohno8118
    @roypjohno8118 2 роки тому

    HAI GOOD MORNING SUPER Thanks 👍👍👍👍👍👍👌👌👌👌👌

  • @t.hussain6278
    @t.hussain6278 Рік тому

    Very Good.

  • @johnsonpo4679
    @johnsonpo4679 8 місяців тому

    Good

  • @santhakumarkm930
    @santhakumarkm930 3 роки тому +1

    Good. കുറച്ചുകൂടെ ക്ലിയറായി പറഞ്ഞുതരണം ആയിരുന്നു നമ്മൾ അയച്ചാൽ തിരിച്ചു ഫിറ്റ് ചെയ്യാൻ പറ്റില്ല

  • @vishnudathamaze717
    @vishnudathamaze717 Рік тому +1

    Same issue same machine njanum face cheyunnu

  • @josetwilsonjosetwildon8822
    @josetwilsonjosetwildon8822 3 роки тому

    Nalla oru video ayirinnu upakarapettu tuning koodea ulpeduthamayirunnu chain saw indea carbature koodea oru video cheiyamo sir

  • @anoopettakkal7480
    @anoopettakkal7480 Рік тому

    Useful

  • @babumottammal2584
    @babumottammal2584 3 роки тому +2

    നല്ല അവതരണം.👍 ഹോണ്ടയുടെ ചെയ്യാൻ പറ്റുമോ. ബാക്കിയുള്ള വശങ്ങളെ പറ്റിയും കാണിച്ചു തരണേ. 🙏

  • @lakshmanankv4021
    @lakshmanankv4021 Рік тому

    Good👍

  • @rrknexus5776
    @rrknexus5776 3 роки тому +4

    ഇതിൻ്റെ spares and joints / gasket/ packing എവിടെ കിട്ടും . Link for Honda umk435T brushcutter ഇടുമോ . Service centre എവിടെയാണ്. ₹10000/- താഴെ brush cutter എത്ര നാൾ ആയുസ്സൂണ്ടാകും. Spares കിട്ടുമോ.

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 3 роки тому +3

    അടുത്തത് വാൽവുകളും. പിസ്റ്റനും ക്ലീൻ ചെയ്യുന്നത് ഒന്ന് കാണിക്കാമോ?

  • @gopalakrishnank3605
    @gopalakrishnank3605 5 місяців тому

    Less sound. Informative.

  • @anilkumarkala6370
    @anilkumarkala6370 3 роки тому +1

    👍👍👍👍👏👏👏വീഡിയോയുടെ ലെങ്ത് കൂടിയാലും വിശദമായി കാണിക്കണം. ഒരു ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ചാൽ ഷേഡ് ഒഴിവാക്കില്ലേ?

  • @aneshkannan5284
    @aneshkannan5284 3 роки тому +1

    Entea ponnu cheatta ningal camplint ilatha machine kanichittu ano off akund ennu paranjathu. Aa machine chokeil ittu start chyithu race akkan nokkiyal pinnea ee machine ennu alla ethu machine anealum off akum

  • @AliAkbar-cp2zw
    @AliAkbar-cp2zw 3 роки тому +2

    Sooper

  • @yedhuukrishnan
    @yedhuukrishnan 3 роки тому

    Thanks drrrr

  • @josetwilsonjosetwildon8822
    @josetwilsonjosetwildon8822 3 роки тому

    Chain saw cheiumbol carbutare tuning onnu vishadhikarikanea sir

  • @Omachsteven-tf7pn
    @Omachsteven-tf7pn 10 місяців тому

    Omach steven

  • @ivingeorge2220
    @ivingeorge2220 3 роки тому

    Next video Husqvarna 143rll review please 🙏🙏

  • @mathewkt9593
    @mathewkt9593 3 роки тому

    What are the symptoms in cutter if any problems in the carburettor. Pl answer.

  • @Linus5621
    @Linus5621 3 роки тому

    Bush cutter kari keriyath clean cheunnavdio cheyamo

  • @skyblue-hg4uu
    @skyblue-hg4uu 3 роки тому +1

    സർ ഹോണ്ട മെഷീൻ ട്യൂൺ ചെയ്യുന്നത് എങ്ങനയാ

  • @balukrishnak6964
    @balukrishnak6964 3 роки тому

    👍👍👍

  • @user-lh6bj1wb1m
    @user-lh6bj1wb1m 3 роки тому

    Sir njan oru petrol mechanic anu enikku work padichall kollamannu undu

  • @mohammedansar4934
    @mohammedansar4934 2 роки тому

    ബജാജ് 4സ്ട്രോക് മിഷന്റെ ക്ലച്ച് ഭാഗം നല്ല പോലെ ചൂടാകുന്നു

    • @FARMERSWORLD2022
      @FARMERSWORLD2022  2 роки тому +1

      ബെയറിംഗ് പോയാൽ അങ്ങനെ സംഭവിക്കാം

  • @Ubujas
    @Ubujas 3 роки тому

    💐👍

  • @nikhiltomtom4378
    @nikhiltomtom4378 3 роки тому

    2 stroke carburettor cleaning brush cutter chayamoooo.pls

  • @backerpanangat6384
    @backerpanangat6384 3 роки тому +1

    സംസാരം വ്യക്തമാകേണ്ടെ സഹോ, എന്തിനീ മുസിക്ക്, ശല്യം

  • @mohanlalp185
    @mohanlalp185 Місяць тому

    ഫോൺ നമ്പർ. service centre ൻ്റെ അഡ്രസ സ് കൂടി അറിയിക്കണം

  • @abdulnaseernaseer1104
    @abdulnaseernaseer1104 3 роки тому +4

    സർ എനിക്ക് ഒരു മിഷൻ വാങ്ങിക്കണം ഏതു വാങ്ങികണം എവിടെ നിന്ന് ചെറിയ വർക്കിന്‌ ആണ് ഉപദേശം തരുമല്ലോ

    • @babums9143
      @babums9143 3 роки тому +2

      Ibell: 2642 Two STRok Engine .. Super super Performer

    • @dipinmani256
      @dipinmani256 3 роки тому

      @@babums9143 മൈലേജ്? കിട്ടും

    • @babums9143
      @babums9143 3 роки тому

      @@dipinmani256 എന്തായാലും ഏറ്റവും കുറഞ്ഞുത് ഒരു മണിക്കൂർ എങ്കിലും ലഭിക്കും പിന്നെ നമ്മൾ ഉപയോഗിക്കുന്നത് പോലെ ആണ്

    • @dipinmani256
      @dipinmani256 3 роки тому

      @@babums9143 131R ഉണ്ട് കയ്യിൽ 900 ml 2 hours മൈലേജ് കിട്ടുന്നുണ്ട് 🥰

    • @babums9143
      @babums9143 3 роки тому

      @@dipinmani256 ഞാൻ ആ മെഷ്യൻ്റ മൈലേജ് ഒരു ഊഹം പറഞ്ഞതാണ്. ഇതു വരെ മൈലേജ് കംപ്ലയിൻ്റോ പെർഫോമൻസ് കംപ്ലയിൻ്റോ ആരും പറഞ്ഞു കേട്ടിട്ടില്ല. മറ്റു മെഷ്യനുകൾ 2 മണിക്കൂർ കൊണ്ട് ചെയ്തു തീർക്കുന്നത് ഇത് 1 മണിക്കൂർ കൊണ്ട് തീരുന്നുണ്ട്.

  • @mahelectronics
    @mahelectronics 3 роки тому +1

    കാമറ ലൈറ്റ് വരുന്ന ഭാഗത്തെക്ക് പിടിക്കരുത് തെളിച്ചം കിട്ടില്ല.

    • @jolly6906
      @jolly6906 3 роки тому

      @@FARMERSWORLD2022 സഹോദരാ താങ്കളോട് മലയാളത്തിൽ എത്ര പേര് പറഞ്ഞ് മ്യൂസിക് മഹാ അരോചകം ആണെന്ന് 😭മനുഷ്യനെ ഉപകാരപ്പെടും വേണ്ടിയാണ് താങ്കൾ ചെയ്യുന്നതെങ്കിൽ അത് ഒഴിവാക്കുക 😭നിങ്ങൾ ചെയ്യാം എന്ന് പറഞ്ഞിട്ട് 😭മനുഷ്യനെ 😭😭😭😭

  • @deeduvasukutty4300
    @deeduvasukutty4300 3 роки тому +1

    2 stroke carburator air screw tuning എത്ര ടേൺ ആണ്

  • @VoiceofVasundhara
    @VoiceofVasundhara 2 роки тому

    Where is your work shop? I would like to repair my Honda brush cutter

  • @princemon1559
    @princemon1559 Рік тому +3

    ചേട്ടൻ മാറിയെന്ന് അല്ല ഞാൻ പറയുന്നത് ഈ ഗ്രൂപ്പിൽ മെസ്സേജ് അയക്കുന്ന മറ്റുള്ളവർ കൂടെ മനസ്സിലാക്കാൻ വേണ്ടി പറയുകയാണ്..... പുല്ല് കട്ട് ചെയ്യുന്ന മെഷീന്റെ കാർബറേറ്റർ ഒരിക്കലും കംപ്ലൈന്റ്റ് വന്നാൽ മാറണ്ടി വരില്ല അത് റെഡിയാക്കാൻ പറ്റുന്നതാണ് മാറാൻ പറയുന്ന ഏതെങ്കിലും ടെക്നീഷ്യന്മാർ ഉണ്ടെങ്കിൽ അവന് അത് അറിയാത്തതുകൊണ്ടാണ് ( പോയ കാർബറേറ്റർ എത്ര ഉണ്ടെങ്കിലും കൊണ്ടുവന്നാൽ റെഡിയാക്കി തരുന്നതായിരിക്കും)

  • @manikuttanmt2013
    @manikuttanmt2013 3 роки тому

    സർ. Sunmax ന്റെ മെഷീൻ start ചെയ്ത് ആക്‌സിലേറ്റർ കൊടുക്കുമ്പോൾ power കിട്ടുന്നില്ല. എന്താവും കാരണം

  • @sankaranarayananki4988
    @sankaranarayananki4988 3 роки тому

    ബ്രഷ് കട്ടെർ വർക് ചെയ്യുന്നതിനിടെ പെട്ടന്ന് ഓഫ്‌ ആകുന്നു. കാരണം ഒന്ന് വിശദീകരിക്കാമോ

  • @santhakumarkm930
    @santhakumarkm930 3 роки тому

    Oliomac company brush cutter carburetor എവിടെ കിട്ടും സർവീസ് ചെയ്യാൻ പറ്റുമോ താങ്കൾ പറഞ്ഞ കംപ്ലൈൻറ് ആണ് ഇവിടെ വലിയ വില പറയുന്നു 6000 ഉണ്ടോ

  • @santoshgarate6620
    @santoshgarate6620 3 роки тому

    हिदी मे बताए

  • @jaisonjames4465
    @jaisonjames4465 2 місяці тому

    Njan 500ml pepsyil carburettor piece akki thilpichanu clean cheyyaruuu ellam clear avumm,😂

  • @viswamkn1403
    @viswamkn1403 Рік тому

    ഇത് മുഴുവൻ കാണാൻ സാധിച്ചില്ല,. ആ ഒടുക്കത്തെ background മ്യൂസിക് വളരെ ആരോചകമായിരുന്നു.

  • @SajeeshKJacob
    @SajeeshKJacob 3 роки тому +1

    Packing set nte price ? Honda gx 35

  • @sreekumarunni9171
    @sreekumarunni9171 3 роки тому

    ആക്സിലേറ്ററിൽ നിന്നും കൈ മാറ്റിയാൽ ഉടനെ മിഷൻ ഓഫ് ആയി പോകുന്നു കാരണം ഒന്ന് വിശദീകരിക്കാമോ

  • @achooszumba3899
    @achooszumba3899 Рік тому

    കാർബുറേറ്റർ ക്ലീനിങ് price എത്രയാ

  • @cdspathiyoor7972
    @cdspathiyoor7972 Рік тому

    Honda 4 strock bursh cutter Carburetor Spare parts evide ninnum vangan kittum ? ( Packing , Buble etc ) any contact number ???

  • @samuelvarghese5649
    @samuelvarghese5649 3 роки тому +1

    വെളിച്ചം കുറഞ്ഞുപോയി.

  • @skhealthcareproduct6780
    @skhealthcareproduct6780 2 роки тому

    ആസിലേറ്റർ കൊടുക്കുമ്പോൾ പവർ വരുന്നില്ല അത് എന്താ കാരണം

    • @FARMERSWORLD2022
      @FARMERSWORLD2022  2 роки тому

      ക്ലച്ച് ചെക്ക് ചെയ്യുക

  • @avemaria.star.5919
    @avemaria.star.5919 3 роки тому

    👍👍👍😄🌹🌹🌹🌹🌹🌹🌹🌹🥰🥰🥰💞

  • @afraudful
    @afraudful 3 роки тому

    Please reduce background music sound

  • @princemon1559
    @princemon1559 Рік тому

    കറക്റ്റ് ആർപിഎം അല്ല സെറ്റ് ഓടുന്നത്

  • @rennymylackal5
    @rennymylackal5 3 роки тому

    ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യുമ്പോൾ കഴിവതും വെളിച്ചം ഉള്ളിടത് ഇരുന്ന് ചെയ്യാൻ ശ്രമിക്കുക. അല്ലങ്കിൽ കാണുന്നവർക്ക് ഒരു പ്രയോജനവും ഇല്ലാതെ പോകും.

  • @princemon1559
    @princemon1559 Рік тому

    ചേട്ടൻ ഈ ചെയ്തത് എല്ലാം തെറ്റാണ് കാർബറേറ്റർ ക്ലീനിങ് ഫുള്ളായില്ല. കാർബറേറ്റർ ട്യൂണിംഗ് ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു കൊടുത്തിട്ടില്ല. ഒരു കാർബറേറ്റർ അഴിച്ച് എപ്പോൾ ക്ലീൻ ചെയ്താലും അതിന്റെ ട്യൂണിംഗ് കറക്റ്റ് ചെയ്യണം ഇത് പൂർണ്ണമായിട്ടില്ല.

    • @FARMERSWORLD2022
      @FARMERSWORLD2022  Рік тому

      ഇതു് 4 stroke brushcutter ആണ് .ഇതിന് റ്റോപ്പ് സ്ക്രൂ ട്യൂണിംഗ് മാത്രമേ ഉള്ളൂ .10 പ്രാവശ്യം അഴിച്ച് സെറ്റ് ചെയ്താലും അതിന് മാറ്റം വരാറില്ല .2 സ് ട്രോക്കിൻ്റെ കാര്യത്തിൽ താങ്കൾ പറഞ്ഞതു് ശരിയാണ് .കാർബറേറ്റർ അഴിക്കുമ്പോൾ അതിൻ്റേയും റ്റോപ്പ് ട്യൂണിങ്ങിൽ ഒരു മാറ്റവും സംഭവിക്കാറില്ല സൈഡ് സ്ക്രൂ ട്യൂണിംഗ് മാത്രമാണ് ചെയ്യേണ്ടത് .