കല്ല്യാണ കുരിക്കിലെ നവവധുവിന്റെ ആത്മഹത്യ 😥|please support my channel

Поділитися
Вставка
  • Опубліковано 8 лют 2025
  • നിറത്തിന്റെയും പണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പേരിൽ ഭർതൃ വീട്ടിൽ നിന്ന് അവഹേളന കാരണം ജീവൻ കൊടുക്കേണ്ടി വന്ന ഒരു പെണ്ണിന്റെ കഥ 😥😥.
    #vlog​ #sad​ #imotional​ #shortvideos​ #malayalam​ #age​ #love​ #malayalamvlog​ #vlog​ #vlogs​ #real​ #blogger​ #blog​ #contentcreator​ #content​ #kerala​ #imotional​ #ammayiyammaarumakal​ #mother​ #mallu #mallugram #shortfilm #malayalamshortfilms

КОМЕНТАРІ • 52

  • @muhammadfasalfasal349
    @muhammadfasalfasal349 9 днів тому +8

    വീഡിയോ സൂപ്പർ പക്ഷെ ഫുൾ കണ്ടപ്പോൾ സങ്കടം ആയി. പാവം പെണ്ണ്

  • @FfCc-u2f
    @FfCc-u2f 12 днів тому +52

    തമാശയിൽ പോലും ഭാര്യയോട് പറയാൻ പറ്റാത്ത ചില വാക്കുകൾ ഉണ്ട് അത് ഒരിക്കലും പറഞ്ഞു പോകരുതേ ദാമ്പത്യജീവിതം തകിടം മറിയും

    • @alhantalkss
      @alhantalkss  11 днів тому +13

      ദാമ്പത്യ ജീവിതത്തിൽ പരസ്പരം മനസ്സിലാക്കി അങ്ങോട്ടും ഇങ്ങോട്ടും ജീവിച്ചാൽ എന്നും ഹാപ്പി ആയിരിക്കും ☺️☺️

  • @12AnjuLiya
    @12AnjuLiya 12 днів тому +11

    പൊളിച്ചു ട്ടോ 🎉
    ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി. 😔😔ഇങ്ങനെയുള്ള വീഡിയോ ഇട്ടിട്ട് എന്നെ കരയിപ്പിക്കല്ലേ 😢
    നിങ്ങളെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. എല്ലാ വിഡിയോസും അടിപൊളിയാണ് ട്ടോ 👍🏻സൂപ്പർ content and അഭിനയം 👍🏻
    അടുത്ത വീഡിയോ വേഗം ഇടണേ, wait ചെയ്യുന്നൂ😊😊

    • @alhantalkss
      @alhantalkss  11 днів тому

      Thank you ☺️ സപ്പോർട്ട് ചെയ്യണേ ☺️
      വേഗം ഇടാൻ നോക്കാം ട്ടോ ☺️☺️

    • @hussainmadani600
      @hussainmadani600 4 дні тому

      പെണ്ണിനെ നീ valakkariyakkaruth podapoosalana🤣

  • @FathimaLaya-d7b
    @FathimaLaya-d7b 12 днів тому +25

    സൂപ്പർ വീഡിയോ 👍🏻.
    ഇത് കണ്ടപ്പോൾ എനിക്ക് കുറച്ചു മുൻപ് കൊണ്ടോട്ടി ഭാഗത്തു നിറത്തിന്റെ പേരിൽ ഒഴിവാക്കിയ ആ 19 വയസ്സുള്ള കുട്ടിയെ ഓർമ വന്നു. ശെരിക്കും പറഞ്ഞാൽ അവസാനം ഞാനും കരഞ്ഞു പോയി 😢😢

    • @alhantalkss
      @alhantalkss  11 днів тому +1

      Thank you ☺️
      ഹാ. ഞാനും കേട്ടിട്ടുണ്ട്. ഞങ്ങടെ നാട്ടിൽ ആണ് 😔

  • @Marin-mariya
    @Marin-mariya 12 днів тому +5

    Wooow 👍🏻👍🏻👍🏻👍🏻👍🏻
    ഇതു ഒരു ഒന്നൊന്നര ആയിപ്പോയി

  • @safiya4546
    @safiya4546 5 днів тому +2

    നാട്ടാര മുന്നിൽ ഇറക്കാൻ പറ്റിയ മൊതലാണല്ലോ അല്ലെ ഇങ്ങളെ മോന് 😂😂😂

  • @Marin-mariya
    @Marin-mariya 12 днів тому +8

    ഇത് നടന്നു കൊണ്ടിരിക്കുന്ന കഥയാണ് 😢

    • @alhantalkss
      @alhantalkss  11 днів тому +1

      നമ്മുടെ നാട്ടിൽ തന്നെ ഉണ്ട് 😔

  • @FathimaAssain-w8j
    @FathimaAssain-w8j 10 днів тому +1

    Acting Super👍

  • @Nasi-naasi
    @Nasi-naasi 12 днів тому +3

    നല്ല വീഡിയോആണ്.
    ❤❤
    നിങ്ങളെ വീഡിയോ ഞാൻ കാണാറുണ്ട്. എല്ലാം സൂപ്പറാണ് ❤❤❤.
    നിങ്ങളെ പറ്റിയുള്ള self introduction /Q&A വീഡിയോ ഇതിൽ ചെയ്യുമോ?😍

    • @alhantalkss
      @alhantalkss  11 днів тому

      Thank you ☺️
      ചെയ്യാ ട്ടോ 👍🏻

  • @nafiriyas6002
    @nafiriyas6002 11 днів тому +10

    ഇതേ അവസ്ഥയിലൂടെ കടന്നു പോയ ഞാൻ.

  • @FeminaFemina-l2r
    @FeminaFemina-l2r 9 днів тому +2

    Ethea pollea njan um anubavichu

    • @alhantalkss
      @alhantalkss  8 днів тому

      സാരല്ല, എല്ലാം ശെരിയാകും 👍🏻

  • @RahilaMymoonakp
    @RahilaMymoonakp 12 днів тому +2

    നല്ല കാര്യം

  • @SafeedaFida
    @SafeedaFida 11 днів тому +9

    ഇതു പോലെ എന്റെ വാപ്പ എന്നോട് പറഞ്ഞത് എന്റെ വീട് ആണ് എന്നാ ബോധം എനിക്ക് ഉണ്ട് ഞാൻ വരും എന്ന് വാപ്പനോട് പറഞ്ഞു ആരും ഇറക്കി വിടൂല (വിട്ടാലും ഞാൻ പോകുല )😀ജോലി ചെയ്തു ജീവിക്കും ഞാൻ എന്ന് പറയും എന്റെ കയ്യിൽ സർട്ടിവിക്കറ് എന്റെ കഴിവ്വും ഉള്ളടത്തോളം ആരെ മുന്നിലും കയ്യ് നീട്ടാൻ ഇടവരരുത് എന്ന് എന്റെ പ്രാർത്ഥന എനിക്ക് പറ്റാത്ത കാലം പടച്ചോൻ ഉണ്ട്‌ എന്ന വിശ്വാസം

    • @alhantalkss
      @alhantalkss  11 днів тому

      പടച്ചോൻ ഉണ്ടാകും എന്നും കൂടെ 👍🏻
      Bold ആയി ഇരിക്കൂ ☺️☺️

  • @shefeektm6687
    @shefeektm6687 4 дні тому +1

    സ്വന്തം ഉമ്മമാർ ഒരിക്കലും ഇങ്ങനെ മക്കളോട് പറയരുത് അവരോട് തിരിച്ചുവരാൻ പറയണം അല്ലാഹു വേറെ വഴി കാണിക്കും

  • @SanupRaheelaSR-x6w
    @SanupRaheelaSR-x6w 2 дні тому

    😡njaanengil onnu koduttene😂

  • @MufeedaMufee-o9i
    @MufeedaMufee-o9i 11 днів тому +1

    😢😢😢

  • @KadheejaKkvl
    @KadheejaKkvl 8 днів тому +1

    Andaundaaakekkudechaal? Arogeyam undo pane aduk.

  • @SajidaPalakkad-qq9vf
    @SajidaPalakkad-qq9vf 11 днів тому

    അമ്മായി ഉമ്മയും. Marumolum ഒരേ face cutt😅😅

    • @alhantalkss
      @alhantalkss  11 днів тому +1

      ഒരാളെ പോലെ 7ആളുകൾ ഉണ്ടാകും അതായിരിക്കും 😂😂😂

    • @SajidaPalakkad-qq9vf
      @SajidaPalakkad-qq9vf 10 днів тому

      @@alhantalkss അതെ...സൂപ്പർ ആയിട്ടുണ്ട്. രണ്ടാളും സൂപ്പർ

    • @alhantalkss
      @alhantalkss  10 днів тому

      @@SajidaPalakkad-qq9vf Thankyou 🥰

  • @nasilanasila7202
    @nasilanasila7202 11 днів тому +3

    ഓന്റെ കളറും ചേലും

  • @fathimmazuhra7131
    @fathimmazuhra7131 9 днів тому

    ഈ ഫാമിലിന്റെ പേരിൽ കേസ് കൊടുക്കി

    • @Mutthuszz
      @Mutthuszz 9 днів тому

      എന്തിനാ പ്പോ കേസ് 😂😂😂

  • @nasilanasila7202
    @nasilanasila7202 11 днів тому

    നാജിനെ എന്നാ ഞാൻ കെട്ടിയാലോ

    • @alhantalkss
      @alhantalkss  11 днів тому

      ശെടാ കല്യാണം ഉറപ്പിച്ച് ട്ടോ 😂

    • @MubeenaK-c1t
      @MubeenaK-c1t 4 дні тому

      😂😂​@@alhantalkss

  • @finusvlog1592
    @finusvlog1592 10 днів тому

    ഇത് കൂടുന്ന വീട്അല്ലെ...

    • @alhantalkss
      @alhantalkss  10 днів тому

      ഞങ്ങൾ താമസിക്കുന്ന വാടക വീടാണ് ☺️

  • @RaihanMaqbool-u3b
    @RaihanMaqbool-u3b 11 днів тому +3

    Hai home towerkanikamo

    • @alhantalkss
      @alhantalkss  11 днів тому

      എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ല 🤔

  • @Nabeesa5442
    @Nabeesa5442 11 днів тому

    😂😂😂😂😢😢😢😢😅😅😅😅