Alhan Talkss
Alhan Talkss
  • 305
  • 569 898
മരുമകളുടെ ക്രൂരത, കണ്ണീരിലായത് ഉമ്മയും മകളും 😥😥😥. please support my channel 🙏🏻🙏🏻🙏🏻
മരുമകളുടെ കുത്തിത്തിരിപ്പിന് കണ്ണീരിയലായ ഒരു ഉമ്മയുടെയും മകളുടെയും കഥ 😥.
#vlog​ #sad​ #imotional​ #shortvideos​ #malayalam​ #age​ #love​ #malayalamvlog​ #vlog​ #vlogs​ #real​ #blogger​ #blog​ #contentcreator​ #content​ #kerala​ #imotional​ #ammayiyammaarumakal​ #mother​ #mallu #mallugram #shortfilm #malayalamshortfilms
Переглядів: 124

Відео

വീട്ടുകാർ നിർബന്ധിച്ച വിവാഹം,മതി പഠിത്തം 😥😥😥. please support my channel 🙏🏻🙏🏻🙏🏻
Переглядів 28 тис.9 годин тому
18 vayassile marriage,Veetukar nirbanthicch സ്വപ്നങ്ങൾ തകർത്ത ഒരു പെണ്ണിന്റെ കഥ 😥. #vlog​ #sad​ #imotional​ #shortvideos​ #malayalam​ #age​ #love​ #malayalamvlog​ #vlog​ #vlogs​ #real​ #blogger​ #blog​ #contentcreator​ #content​ #kerala​ #imotional​ #ammayiyammaarumakal​ #mother​ #mallu #mallugram #shortfilm #malayalamshortfilms
AIM OF KURUVA SANGHAM? IS IT ENDED OR A BEGINNING?| kondotty |kuruvasangam
Переглядів 44016 годин тому
#vlog​ #sad​ #imotional​ #shortvideos​ #malayalam​ #age​ #love​ #malayalamvlog​ #vlog​ #vlogs​ #real​ #blogger​ #blog​ #contentcreator​ #content​ #kerala​ #imotional​ #kuruvasangam #tamilnadu #kerala #shortfilm #shortfilm #christmas #mallu #mallugram #vlog #vloger #ammayiyammaarumakal
എന്റെ DAY IN MY LIFE |Alhan talkss |#vlog please support my channel🙏🏻
Переглядів 58121 годину тому
ഈ കൊച്ചു വാടക വീട്ടിലെ ഇന്നത്തെ അവസ്ഥ 😥. #vlog​ #sad​ #imotional​ #shortvideos​ #malayalam​ #age​ #love​ #malayalamvlog​ #vlog​ #vlogs​ #real​ #blogger​ #blog​ #contentcreator​ #content​ #kerala​ #imotional​ #ammayiyammaarumakal​ #mother​ #duet​ #mallu #mallugram
kappayum meenum അവസാനം ഇങ്ങിനൊക്കയായി 😂😂 VLOG PART- 2|please subscribe my channel 🙏🏻
Переглядів 63521 день тому
kappayum meenum അവസാനം ഇങ്ങിനൊക്കയായി 😂😂 VLOG PART- 2|please subscribe my channel 🙏🏻
ഒരുമിച്ച് കിച്ചണിൽ കയറിയാൽ 😂😂😂ഇതാണ് അവസ്ഥ 🙆 vlog part 1
Переглядів 1,3 тис.21 день тому
ഒരുമിച്ച് കിച്ചണിൽ കയറിയാൽ 😂😂😂ഇതാണ് അവസ്ഥ 🙆 vlog part 1
ഞങ്ങൾക്കും ജീവിക്കണം ആരുമില്ലെകിലും അല്ല പിന്നെ
Переглядів 1,9 тис.21 день тому
ഞങ്ങൾക്കും ജീവിക്കണം ആരുമില്ലെകിലും അല്ല പിന്നെ
കല്ല്യാണ ശേഷം പെൺമക്കൾക്ക് ഉണ്ടാകുന്ന തിരിച്ചറിവിന്റെ കഥ 😥😥. please subscribe my channel 🙏🏻🙏🏻🙏🏻
Переглядів 4,1 тис.Місяць тому
കല്ല്യാണ ശേഷം പെൺമക്കൾക്ക് ഉണ്ടാകുന്ന തിരിച്ചറിവിന്റെ കഥ 😥😥. please subscribe my channel 🙏🏻🙏🏻🙏🏻
മകളുടെ കുത്തിത്തിരിപ്പിന് അവസാനം കിട്ടിയ മുട്ടൻ പണി 😥😭😓, subscribe my channel 🙏🏻🙏🏻🙏🏻
Переглядів 9 тис.2 місяці тому
മകളുടെ കുത്തിത്തിരിപ്പിന് അവസാനം കിട്ടിയ മുട്ടൻ പണി 😥😭😓, subscribe my channel 🙏🏻🙏🏻🙏🏻
മകൾക്ക് വേണ്ടി മാത്രം ജീവിച്ച ഉമ്മാക്ക് അവസാനം സംഭവിച്ചത് 😳😭😭😭| subscribe my channel 🙏🏻🙏🏻🙏🏻🙏🏻
Переглядів 82 тис.3 місяці тому
മകൾക്ക് വേണ്ടി മാത്രം ജീവിച്ച ഉമ്മാക്ക് അവസാനം സംഭവിച്ചത് 😳😭😭😭| subscribe my channel 🙏🏻🙏🏻🙏🏻🙏🏻
മകൾ ശരി മരുമകൾ തെറ്റ് 😥| എന്തിനാ ഇത്ര ക്രൂരത 😥😥😥😥marumakal thett | subscribe my channel 🙏🏻🙏🏻🙏🏻🙏🏻
Переглядів 2,8 тис.3 місяці тому
മകൾ ശരി മരുമകൾ തെറ്റ് 😥| എന്തിനാ ഇത്ര ക്രൂരത 😥😥😥😥marumakal thett | subscribe my channel 🙏🏻🙏🏻🙏🏻🙏🏻
അമ്മായിയമ്മ മരുമകളെ വേർതിരിവ് കാണിച്ച് കിട്ടിയ 8ന്റെ പണി part 2 😳😳😳 subscribe my channel 🙏🏻🙏🏻🙏🏻🙏🏻
Переглядів 61 тис.3 місяці тому
അമ്മായിയമ്മ മരുമകളെ വേർതിരിവ് കാണിച്ച് കിട്ടിയ 8ന്റെ പണി part 2 😳😳😳 subscribe my channel 🙏🏻🙏🏻🙏🏻🙏🏻
അമ്മായിയമ്മ മരുമകളെ വേർതിരിവ് കാണിച്ച് കിട്ടിയ 8 ന്റെ പണി part 1 🙄🙄🙄subscribe my channel 🙏🏻🙏🏻
Переглядів 19 тис.3 місяці тому
അമ്മായിയമ്മ മരുമകളെ വേർതിരിവ് കാണിച്ച് കിട്ടിയ 8 ന്റെ പണി part 1 🙄🙄🙄subscribe my channel 🙏🏻🙏🏻
അംഗൻവാടി കുട്ടികളുടെ വൈറൽ ഒപ്പന #oppana #kids #kidsvideo #kilik #viral oppana #trending #reels
Переглядів 5829 місяців тому
അംഗൻവാടി കുട്ടികളുടെ വൈറൽ ഒപ്പന #oppana #kids #kidsvideo #kilik #viral oppana #trending #reels
മസാല ചായ | How to make Masala Chai | Masala Chaya Malayalam Recipe
Переглядів 1,7 тис.Рік тому
മസാല ചായ | How to make Masala Chai | Masala Chaya Malayalam Recipe
Rooh Afza l ക്ഷീണവും ദാഹവും മാറാൻ 2 മിനിറ്റിൽ 2 ഡ്രിങ്ക്|Rooh afza milk sharbath| mint lemon drink
Переглядів 344Рік тому
Rooh Afza l ക്ഷീണവും ദാഹവും മാറാൻ 2 മിനിറ്റിൽ 2 ഡ്രിങ്ക്|Rooh afza milk sharbath| mint lemon drink
മലപ്പുറം to തിരുവനന്തപുരം ഓട്ടോ യാത്ര l part - 4 നഷ്ടമായിപ്പോയി വന്നത് 😕 malappuram to tvm 😍
Переглядів 244Рік тому
മലപ്പുറം to തിരുവനന്തപുരം ഓട്ടോ യാത്ര l part - 4 നഷ്ടമായിപ്പോയി വന്നത് 😕 malappuram to tvm 😍
ലുലൂ മാളിൽ എത്തി l മലപ്പുറം to തിരുവനന്തപുരം ഓട്ടോ യാത്ര l പാർട്ട് - 3
Переглядів 1,3 тис.Рік тому
ലുലൂ മാളിൽ എത്തി l മലപ്പുറം to തിരുവനന്തപുരം ഓട്ടോ യാത്ര l പാർട്ട് - 3
Autorickshaw trip l malappuram to thiruvananthapuram l part 2 👨‍👩‍👦😍
Переглядів 227Рік тому
Autorickshaw trip l malappuram to thiruvananthapuram l part 2 👨‍👩‍👦😍
മലപ്പുറം to തിരുവനന്തപുരം ഒരു അഡാർ ഓട്ടോ യാത്ര part 1 😍malappuram to Thiruvananthapuram autorickshaw
Переглядів 743Рік тому
മലപ്പുറം to തിരുവനന്തപുരം ഒരു അഡാർ ഓട്ടോ യാത്ര part 1 😍malappuram to Thiruvananthapuram autorickshaw
ഞണ്ട് റോസ്റ്റ് | Crab Roast Recipe | Nadan Njandu Roast Recipe
Переглядів 204Рік тому
ഞണ്ട് റോസ്റ്റ് | Crab Roast Recipe | Nadan Njandu Roast Recipe
ഇതൊക്കെ ചെറുത് I AZIMON KURUMB PART 1
Переглядів 118Рік тому
ഇതൊക്കെ ചെറുത് I AZIMON KURUMB PART 1

КОМЕНТАРІ

  • @kalpaclimbersmlp
    @kalpaclimbersmlp 6 годин тому

    Woooow❤❤❤❤

  • @FathimaLaya-d7b
    @FathimaLaya-d7b 6 годин тому

    പൊളിച്ചു ട്ടോ 🎉🎉 സ്വന്തം വീട്ടിൽ അഥിതിയായി വരുന്നവരാണ് പെണ്മക്കൾ. കല്യാണത്തോട് കൂടി ഇവർക്ക് സ്വന്തം വീട് അന്യ വീടായി മാറുകയാണ്.

  • @12AnjuLiya
    @12AnjuLiya 6 годин тому

    Super 👍🏻 ശെരിക്കും ഓരോ വീടുകളിൽ ഇതു തന്നെയാണ് സംഭവിക്കുന്നത്, കല്യാണം കഴിഞ്ഞാൽ സ്വന്തം വീട്ടിൽ നിന്ന് പുറത്താകും ചെയ്യും ഭർത്താവിന്റെ വീട്ടിൽ കയറിവന്നവളെന്ന പേരും ആയിരിക്കും. അടുത്ത വീഡിയോ വരാന് wait ചെയ്യാ ട്ടോ ☺️☺️

  • @Marin-mariya
    @Marin-mariya 7 годин тому

    നല്ല വീഡിയോ 🎉🎉🎉👍🏻👍🏻👍🏻. ചില മക്കൾക്ക് ഇങ്ങിനെ ഉണ്ടാകും 😢

  • @Nasi-naasi
    @Nasi-naasi 7 годин тому

    നന്നായിട്ടുണ്ട് 🎉, സൂപ്പർ വിഷയം ഇതൊക്കെ പല വീട്ടിലും ഉണ്ടാകാറുണ്ട് 😢. 👍🏻👍🏻👍🏻👍🏻

  • @FathimaLaya-d7b
    @FathimaLaya-d7b День тому

    😂😂😂😂

  • @MubashiraPv-cl2lz
    @MubashiraPv-cl2lz День тому

    😢😢😢😢🥺🥺

  • @FfCc-u2f
    @FfCc-u2f 2 дні тому

    കണ്ണീർ കടലിലൂടെ യുള്ള ഈ യാത്ര പ്രതീക്ഷയുടെയും സമാദാനത്തിന്റേയും പച്ച തുരുത്തിൽ ചെന്നവസാനിക്കട്ടെ

    • @alhantalkss
      @alhantalkss День тому

      ഇങ്ങിനെ ഉള്ള ഒരു ജീവിതം ആർക്കും വരാതിരിക്കാൻ പ്രാർത്ഥിക്കാം 😊😊👍🏻

  • @SubnaSakkeer
    @SubnaSakkeer 2 дні тому

    Supar

  • @SoudaAbdulsalim
    @SoudaAbdulsalim 2 дні тому

    ട uper❤

    • @alhantalkss
      @alhantalkss День тому

      Thanks ☺️, for support ☺️

  • @MohammedJanis-t4x
    @MohammedJanis-t4x 2 дні тому

    ❤❤🤝

  • @MohammedJanis-t4x
    @MohammedJanis-t4x 2 дні тому

  • @SharafudheenKT-es2hm
    @SharafudheenKT-es2hm 2 дні тому

    Super❤🌹

  • @saleesworld9
    @saleesworld9 2 дні тому

    😂😂😂😂കണ്ട് പിടിച്ചു 😂

  • @Berlin-cj5ly
    @Berlin-cj5ly 3 дні тому

    ശരി ആണ് പക്ഷെ 16കാരി കൾ നിർബന്ധിച്ചു കല്യാണം കഴിക്കാതെ തന്നെ ഫ്രണ്ട് സും മറ്റുംആയി ഗർഭം ദരിക്കുന്ന് ഉണ്ടല്ലോ അതിനെ പറ്റി എന്താ അഭിപ്രായം ഒരു വീഡിയോ പ്രദീക്ഷിക്കുന്നു 😏

    • @alhantalkss
      @alhantalkss 3 дні тому

      തീർച്ചയായും വീഡിയോ ചെയ്യാ ട്ടോ. പിന്നെ ഇതിൽ ഉദ്ദേശിച്ചത് പഠിച്ചു ഒരു ജോലി വേണമെന്ന ആഗ്രഹമുണ്ടായിട്ടും ആ സ്വപ്നത്തിന് ഒരു വിലയും കൊടുക്കാതെ കല്യാണം കഴിപ്പിച്ചു അടിമയെ പോലെ ജീവിക്കുന്ന പെണ്മക്കളെ കുറിച്ചാണ്.

  • @Bushara-s1q
    @Bushara-s1q 4 дні тому

    പൊന്നു മോളെ എന്റെ കാലങ്ങൾ കഴിഞ്ഞു പോയത് ഓർക്കുന്നു ഞാൻ 14വയസ്സിൽ കല്യാണം 9ക്ലാസ്സിൽ പഠിക്കുന്നു.. അറിയാത്ത നാട്ടിലേക് ദൂരെ ഒരു സ്ഥലത്തേക്ക് വിവാഹം അന്ന് പതിനെട്ടു വയസ്സിന്റെ നിബന്ധന വന്നിട്ടില്ല ഭർത്താവ് ന്റെ വീട്ടുകാരുടെ ഉപദ്രവം ആരോടും മിണ്ടാൻ പാടില്ല അങ്ങനെ ഒരു പാട് കാലം ഞാൻ കഴിഞ്ഞു ഇന്ന് പടച്ചോൻ അനുഗ്രഹിച്ചിട് 🤲🤲

    • @alhantalkss
      @alhantalkss 3 дні тому

      കുറേ ജീവിതങ്ങൾ ഇതേ പോലെ ആയിട്ടുണ്ട് 😔😔 ഇനിയെങ്കിലും എല്ലാവരും മാറി ചിന്തിക്കട്ടെ ☺️

  • @kalpaclimbersmlp
    @kalpaclimbersmlp 4 дні тому

    അഭിനയം കൊള്ളാട്ടോ 👍🏻👍🏻👍🏻🎉🎉🎉❤❤❤

  • @Marin-mariya
    @Marin-mariya 4 дні тому

    Super story 🎉🎉👍🏻👍🏻👍🏻❤. Full support ❤

    • @alhantalkss
      @alhantalkss 4 дні тому

      Thank you for the support ❤️

  • @Nasi-naasi
    @Nasi-naasi 4 дні тому

    👍🏻👍🏻👍🏻👍🏻

  • @FathimaLaya-d7b
    @FathimaLaya-d7b 4 дні тому

    പൊളിച്ചു 🎉🎉 സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കാനായിട്ട് വേണം കല്യാണം കഴിക്കാൻ. അവരെ വീട്ടുക്കാർ ഒരു ബാധ്യധ ആയിട്ടാണ് കാണുന്നത്. ഇതുപോലുള്ളവർ ഒന്ന് ആലോചിക്കണം നാളെ അവർക്കെന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ എങ്ങനെ ജീവിക്കുമെന്ന്. പുതിയ വീഡിയോക്ക് വേണ്ടി wait ചെയ്യുന്നു, വേഗം ഇടണേ 👍🏻

    • @alhantalkss
      @alhantalkss 3 дні тому

      ശരിയാണ് 👍🏻 Ok വേഗം ഇടാൻ ശ്രമിക്കാം ട്ടോ ☺️

  • @12AnjuLiya
    @12AnjuLiya 4 дні тому

    സൂപ്പർ വീഡിയോ 👍🏻 ഒരാളുടെ സ്വപ്നം തല്ലിക്കെടുത്തി കൊണ്ടാകരുത് ഒരിക്കലും കല്യാണം കഴിപ്പിക്കേണ്ടത്. ഇനിയെങ്കിലും ഈ സമൂഹം മാറി ചിന്തിക്കട്ടെ.

  • @Nasi-naasi
    @Nasi-naasi 4 дні тому

    Fathima suppr video 😍 പലർക്കും ഇതുപോലെ അനുഭവം ഉണ്ടായിരിക്കും 😢

  • @പിന്നിട്ടവഴികളിലൂടെ

    കണ്ടു മോളെ😄🙏

  • @Nasi-naasi
    @Nasi-naasi 7 днів тому

    നല്ല വീഡിയോ സൂപ്പറായിട്ടോ 🎉🎉🎉❤❤❤

  • @FathimaLaya-d7b
    @FathimaLaya-d7b 7 днів тому

    സൂപ്പർ വീഡിയോ Good message 👍🏻 എന്നും വീഡിയോസ് ഇടണേ.അടുത്ത വീഡിയോക്ക് വേണ്ടി wait ചെയ്യുന്നു 👍🏻

    • @alhantalkss
      @alhantalkss 6 днів тому

      Thanks ☺️☺️. തീർച്ചയായും 👍🏻 സപ്പൊട്ടിന് Thanks

  • @FathimaLaya-d7b
    @FathimaLaya-d7b 7 днів тому

    ഇവർ എന്റെ വീട്ടിൽ ആയിരുന്നു വന്നതെങ്കിൽ ചമ്മി പോയേനെ 🤣🤣ഇവിടെ കൊണ്ടുപോകാൻ ഒന്നും illa😊.

  • @KukkuVvv-j6x
    @KukkuVvv-j6x 7 днів тому

    കുറുവക്കാർ പൊളിച്ച് 🎉🎉🎉 ഇതുപോലെത്തെ വീഡിയോ പോരട്ടെ 👍🏻👍🏻👍🏻👍🏻❤

  • @12AnjuLiya
    @12AnjuLiya 7 днів тому

    സൂപ്പർ 👍🏻 അടിപൊളിയായിരുന്നു ട്ടോ 🎉 Keep it up👍🏻

    • @alhantalkss
      @alhantalkss 6 днів тому

      Thankyou ☺️☺️☺️

  • @12AnjuLiya
    @12AnjuLiya 7 днів тому

    ഒറിജിനലിനെ വെല്ലുന്ന അഭിനയം, കരയണോ ചിരിക്കണോന്ന് അറിയില്ല. ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍🏻

    • @alhantalkss
      @alhantalkss 6 днів тому

      🤭. Thanks ☺️ തീർച്ചയായും ☺️

  • @Marin-mariya
    @Marin-mariya 7 днів тому

    അഭിനയ സിംഹമേ 😁👍🏻👍🏻👍🏻

  • @JagadeesanJaggu
    @JagadeesanJaggu 7 днів тому

    🤣

  • @shifaashraf8430
    @shifaashraf8430 8 днів тому

    😂

  • @FathimaLaya-d7b
    @FathimaLaya-d7b 8 днів тому

    അത് പൊളിച്ചു 😂 കേട്ടാൽ അതിന്റെ ബാക്കിയാണെന്നേ തോന്നുകയുള്ളൂ, same രീതി 🎉

  • @12AnjuLiya
    @12AnjuLiya 8 днів тому

    പാട്ട് മാറിയേ 🤣🤣

    • @alhantalkss
      @alhantalkss 8 днів тому

      ചെറുതായിട്ടൊന്ന് മാറി 😀

  • @FAZITECHY
    @FAZITECHY 8 днів тому

    Ishtayi🥰🥰😘

  • @shifaashraf8430
    @shifaashraf8430 9 днів тому

  • @12AnjuLiya
    @12AnjuLiya 9 днів тому

    Super 👍🏻 Pwolichu 🎉 Videos ennum idanee

  • @FathimaLaya-d7b
    @FathimaLaya-d7b 9 днів тому

    Super vlog 👍🏻

  • @shayimol7592
    @shayimol7592 11 днів тому

    ഞാൻ 11മാസം ആണ് 🤣😜

  • @mansooraligoodsight7545
    @mansooraligoodsight7545 12 днів тому

    Njan 2 manikkur block il pettu e kotta taram karanam

  • @junaidhjunu1470
    @junaidhjunu1470 12 днів тому

    Full support 😁

  • @vaseem3618
    @vaseem3618 14 днів тому

    😂😂

  • @Marin-mariya
    @Marin-mariya 14 днів тому

    അതല്ലേലും കിട്ടും 😂😂😂

  • @Marin-mariya
    @Marin-mariya 14 днів тому

    😂😂😂😅

  • @ashiquevlogger9080
    @ashiquevlogger9080 14 днів тому

    💚💚💚💚

  • @ashiquevlogger9080
    @ashiquevlogger9080 14 днів тому

    സൂപ്പർ വീഡിയോ 👌

  • @ashiquevlogger9080
    @ashiquevlogger9080 14 днів тому

    New ഫ്രണ്ട് എന്റെ വീട് കൊണ്ടോട്ടി ആണ്

  • @vaseem3618
    @vaseem3618 15 днів тому

    😂😂

  • @vaseem3618
    @vaseem3618 15 днів тому

  • @HameedPp-uu8wn
    @HameedPp-uu8wn 16 днів тому

    👍