രണ്ടു ക്യാമറയുള്ള ഒറ്റ ക്യാമറ, ഒന്നും മിസ്സ്‌ ആവില്ല 👍👍

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 36

  • @shanjoyvettikuzha
    @shanjoyvettikuzha Місяць тому

    Video il paranjathi pole e camera wifi il mathram alla work chaiyyunnathe. Ethernet cable use chaithu (lan cable) direct modem il or dvr il connect chaithum upayogikkam.
    Pinne internet avashyam illathavarkku camera le wifi access point on akki, camera de wifi range nu ullil vannu app use chaithu namukke e camera use chaiyyam

  • @suhailnazar1503
    @suhailnazar1503 4 місяці тому +1

    Njnum vechu last week nalla clarity plus user-friendly aanu night view kollam

  • @krishnankuttyr568
    @krishnankuttyr568 Місяць тому

    നമ്മുടെ regular use ചെയ്യുന്ന phoneലെ WiFi connection ആണ് memory cardഉം ഇട്ട് ഉപയോഗിക്കുന്നത് എങ്കിൽ applicationൽ WiFi connectionൻറെ പേര് എന്ത് type ചെയ്യും?

  • @vinodkumar-bm7zf
    @vinodkumar-bm7zf Місяць тому

    ഇത് പോലെ യുള്ള സൂം ചെയ്‌താൽ ക്ലിയർ ആയി കിട്ടുന്ന കേമറ പറഞ്ഞു തരുമോ?? പ്ലീസ്.

  • @justinjames1027
    @justinjames1027 3 місяці тому

    Cat 6 cabile diract koduthe net kodukan patto ,wifi range kitunilegil

  • @allinonebyraj
    @allinonebyraj 4 місяці тому +2

    athentha mashe Onlininodu etharakkee puchammm

  • @imranalikkal647
    @imranalikkal647 15 днів тому

    സിം യൂസ് ചെയ്യാൻ പറ്റുമോ

  • @khalid5you
    @khalid5you 2 місяці тому

    ഈ ക്യാമറയ്ക്ക് 4 ക്യാമറ ആപ്പിൽ add ചെയ്യാൻ പറ്റുമോ Poe suport ഉണ്ടോ laan cable use ചെയ്ത് nvril conect ചെയ്യാൻ പറ്റുമോ പ്രൈസ് എത്ര എവിടേ കിട്ടും

  • @Petrooozzz
    @Petrooozzz 3 місяці тому

    Monthly cloud charge ethra akum????

  • @ajiramachandran891
    @ajiramachandran891 4 місяці тому

    കൊള്ളാം സൂപ്പർ സാധനം 👍👍👍

  • @harisvpieus4188
    @harisvpieus4188 Місяць тому

    2k or 3k Lens

  • @MohammedAli-pe1lr
    @MohammedAli-pe1lr 4 місяці тому +3

    വില എത്ര

  • @nandkumarnair5854
    @nandkumarnair5854 4 місяці тому

    ഇത് എവിടെയാണ് കിട്ടുക

  • @Media4Life
    @Media4Life 4 місяці тому

    Very good cam 👍

  • @ckpara20
    @ckpara20 4 місяці тому +3

    ക്യാമറ പ്രൈസ്.

  • @rafeeqnrf
    @rafeeqnrf Місяць тому

    No?

  • @shafeeka7503
    @shafeeka7503 4 місяці тому

    Super

  • @Vs_mart
    @Vs_mart 4 місяці тому

    Price :5500
    available stock

  • @ansarkabeer3957
    @ansarkabeer3957 4 місяці тому

    Rate എത്ര യാ

    • @Vs_mart
      @Vs_mart 4 місяці тому +1

      5500

    • @Vs_mart
      @Vs_mart 4 місяці тому +1

      5500

  • @faisalkc3070
    @faisalkc3070 3 місяці тому

    നമ്പർ

  • @thasleemavp2170
    @thasleemavp2170 4 місяці тому

    First Comment😂

  • @khalidk6052
    @khalidk6052 4 місяці тому

    ഈ ക്യാമറയുടെ വില എത്ര

  • @varughesemathew7950
    @varughesemathew7950 3 місяці тому

    The Camara Made in China