Це відео не доступне.
Перепрошуємо.

കള്ളനെ പൊക്കാന്‍ ഏറ്റവും വില കുറഞ്ഞ FULL HD വൈ ഫൈ കാമറ / Motion & Face Tracking

Поділитися
Вставка
  • Опубліковано 18 сер 2024
  • ZEBRONICS Smart Cam 105 WiFi 355 Degree PTZ Camera with Video Monitoring, Night Vision, Motion Tracking, 2MP 1080p, App Access, 2 Way Audio, Ceiling Mount, MicroSD Card & Cloud Storage Support
    Buy Here : amzn.to/40Gw8v3

КОМЕНТАРІ • 226

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  Рік тому +5

    Kindly download the Zeb Home app New Version from the below link:
    zebronics.info/ZEB_Home_apk/ZEB_Home.apk

    • @Rz9a333
      @Rz9a333 Рік тому

      For what? They will replace the product?

    • @sandeepntclt2075
      @sandeepntclt2075 10 місяців тому

      മോഷൻ ഡിറ്റക്റ്റ് ചെയ്താൽ ആ ഭാഗത്തേക്ക് തിരിഞ്ഞ് റെക്കോർഡ് ചെയ്യുമോ..? sd കാർഡിൽ സേവ് ചെയ്യുന്ന രീതിയിൽ സെറ്റ് ചെയ്താൽ ഇന്റർനെറ്റ് ആവശ്യം വരുമോ ..?

  • @christhuvpunalal3862
    @christhuvpunalal3862 Рік тому +7

    തുടക്കത്തിൽ ഉള്ള ആ ഡൈയലോഗ് കേട്ടപ്പോൾ തന്നെ എനിക്ക്‌ ചിരി വിടർന്നു.. എനിക്ക്‌ മാത്രം ആണോ എന്തോ 🫣🫣😜

  • @rahulrajur5305
    @rahulrajur5305 Рік тому +13

    രതീഷ് ❤ഏട്ടാ👏👏കൊള്ളാം 👍👍

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому +1

      സുഖമല്ലേ

    • @rahulrajur5305
      @rahulrajur5305 Рік тому

      🙏സുഖം കുഴപ്പംഇല്ല അങ്ങനെ പോകുന്നു ❤രതീഷ് ഏട്ടാ സന്തോഷം

  • @mufeedmedia1404
    @mufeedmedia1404 Рік тому +8

    രതീഷ് അണ്ണാ... സമ്മാനം അയച്ചാൽ മതി കേട്ടോ 😁

  • @vishnunair389
    @vishnunair389 Рік тому +5

    Does recording in SD card and cloud happen only when motion is detected or is it continuous recordingand overwriting? If it's on motion detection how many seconds of recording does it do.

  • @anna90595
    @anna90595 Рік тому +2

    LAN connected cctc camera also wifi connectivity supportrd which is best and budget buy

  • @arunvdk1758
    @arunvdk1758 Рік тому +4

    Product Quality തീരെ ഇല്ലാത്ത കമ്പനിയാണ് Zebronics 3 Product വാങ്ങി മൂന്നും Warranty Period ൽ complaint ആയി കൂടുതൽ കാലവും Service Centre ൽ തന്നെ 1200 രൂപ കൂടി കൂടുതൽ ചെലവാക്കിയാൽ Ezviz Brand ന്റെ നല്ല Quality കാമറ വാങ്ങിക്കാൻ കിട്ടും

  • @HOZ_7960
    @HOZ_7960 11 місяців тому +2

    ചേട്ടാ സിം കാർഡ് ഇടുന്ന wi fi വേണ്ടാത്ത wireless camera പറയാമോ

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Рік тому +3

    Mi Camera is good✔️ using for years

  • @crpd1731
    @crpd1731 Рік тому +5

    Motion detection എത്ര മീറ്റർ വരെ ചെയ്യും

  • @aswinlal9486
    @aswinlal9486 Рік тому +2

    ഒരേ സമയത്ത് ഒരു ഫോണിൽ മാത്രമാണോ live aayi കാണാൻ കഴിയുന്നത്, അതോ ഒരേ സമയത്ത് 2 , 3 ഫോണിൽ connect cheyyan സാധിക്കുമോ

  • @sundaranmanjapra7244
    @sundaranmanjapra7244 4 місяці тому

    Ratish good narration..

  • @mufeedmedia1404
    @mufeedmedia1404 Рік тому +3

    സമ്മാനം കിട്ടുമല്ലോ 🥰

  • @strangerkjm5819
    @strangerkjm5819 Рік тому +1

    ഞാൻ രണ്ടെണ്ണം വാങ്ങി... ആദ്യം വാങ്ങി, device കണക്ട് ആകുന്നില്ല ....2nd വാങ്ങി അതും കണക്ട് ആകുന്നില്ല.... വേറെ വീട്ടിൽ കൊണ്ട് പോയി നോക്കി... അവിടെയും ആകുന്നില്ല... വേറെ 5 മൊബൈലിൽ മാറി മാറി നോക്കി.... എന്നിട്ടും കണക്ട് ആകുന്നില്ല....

    • @arunvdk1758
      @arunvdk1758 Рік тому

      Zebronics ആണോ ?

    • @strangerkjm5819
      @strangerkjm5819 Рік тому

      @@arunvdk1758 yea

    • @arunvdk1758
      @arunvdk1758 Рік тому

      Product Quality തീരെ ഇല്ലാത്ത Brand ആണ് Service Centere ൽ പോയി നോക്കൂ ശരിയായി കിട്ടിയാൽ നിങ്ങൾ ഭാഗ്യവാൻ

    • @strangerkjm5819
      @strangerkjm5819 Рік тому

      @@arunvdk1758 അത് റിട്ടേൺ ചെയ്തു.... MI വാങ്ങി

  • @a.run143
    @a.run143 Рік тому +3

    Night vision quality കൂടി കാണിക്കാമായിരുന്നു

  • @KumaranKpKB
    @KumaranKpKB 10 місяців тому +1

    Works only in 2.4 ghrs wify. Not working in BSNL Bharat fiber 5 ghrs wify.

  • @amaldev4885
    @amaldev4885 Рік тому +3

    Nas support and continuous recording option ndo ? onnu nokki parayamo

  • @soorajk642
    @soorajk642 Рік тому +11

    ഭായ് നിങ്ങളുടെ അവിടെ ഇപ്പോളും പ്രേനസീർ സിനിമ ആണോ കളിക്കുന്നത് 🤣. ഇതുപോലുള്ള ക്യാമെറകൾ ഇറങ്ങിയിട്ട് വർഷം കുറെ ആയി.... അതും 1400 റേഞ്ച് സ്റ്റാർട്ടിൽ ഇപ്പോൾ കിട്ടും...,.

    • @moncycv5626
      @moncycv5626 Рік тому +1

      ഏതു കമ്പനി എന്ന് പറയാമോ

  • @antojosemamkunnel9260
    @antojosemamkunnel9260 Рік тому +6

    Sim ഇട്ട് യൂസ് ചെയ്യാൻ പറ്റിയ ക്യാമറ undo

  • @thambyjacob8797
    @thambyjacob8797 Рік тому +1

    നല്ലത്

  • @SunilKumar-hq1vj
    @SunilKumar-hq1vj Рік тому +1

    Enikkum venam

  • @vikramanknair
    @vikramanknair 9 місяців тому

    5G compatible low rate camara suggest ചെയ്യാമോ

  • @KumaranKpKB
    @KumaranKpKB 2 місяці тому

    Micro sd card record ചെയ്ത ഫോർമാറ്റ് കമ്പ്യൂട്ടർ, മൊബൈൽ എന്നിവയിൽ play ചെയ്യാൻ കഴിയില്ല

  • @hi_all_itsme_
    @hi_all_itsme_ Рік тому

    Bro, can we connect this camera with mobile hotspot network? Otherwise could you suggest me a good one?? I don't have home wifi?

  • @Rz9a333
    @Rz9a333 Рік тому +1

    Zebronics ന്റെ product ഉം service ഉം വളരെ മോശം. ഞാൻ ഒരു speaker വാങ്ങി 8 മാസം ആയപ്പോൾ കേടായി. Zebcare ൽ കൊടുത്തു. Spare ഇല്ലായെന്ന് പറഞ്ഞു തിരികെ തന്നു. അതാണ് zebronics

    • @arunvdk1758
      @arunvdk1758 Рік тому

      തല്ലിപൊളി കമ്പനിയാണ് Product Quality തീരെയില്ല ഇത് ഇയാൾക്കുമറിയാം Paid Promotion ആവും ഇതിന്റെ കൂടെ 1200 രൂപ Add ചെയ്താൽ Ezviz എന്ന Brand ന്റെ കാമറ വാങ്ങിക്കാർ കിട്ടും നല്ല Quality Product ആണ്

  • @splashchinesefengshuiastro4902

    Pro Elite Ip cameea 5 years ayi upayoghikkunnu. Value for money.
    BRAND NAME/ PRO ELITE.

  • @jimmyjacob8891
    @jimmyjacob8891 Рік тому +1

    Good luck

  • @user-pe9wx7vu8c
    @user-pe9wx7vu8c 7 місяців тому +1

    ഇപ്പോൾ ഒരു സൈറ്റിലും കിട്ടാനില്ല ഈ മോഡൽ

  • @soji2soji
    @soji2soji Рік тому +2

    2 ഫോണിൽ use ചെയ്യുവാൻ സാധിക്കുമോ?

  • @VIJESHKUNNATHEERI
    @VIJESHKUNNATHEERI Рік тому +1

    രണ്ട് mobilil conect ചെയ്യാൻ പറ്റോ

  • @user-yx7cr1fr7h
    @user-yx7cr1fr7h Рік тому +2

    ഈ camera വച്ചാൽ നമ്മൾ വിദേശത്താണെങ്കിൽ നമ്മുടെ മൊബൈലിൽ കാണാൻ പറ്റുമോ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому

      പറ്റും

    • @kfmqc5174
      @kfmqc5174 Рік тому

      ​@@RatheeshrmenonOfficial അതെങ്ങനെ കാണും, മൊബൈൽ ക്യാമറയുടെ മുന്നിൽ കാണിക്കണ്ടേ, അപ്പോഴല്ലേ മൊബൈലുമായി ലിങ്ക് ആവുകയുള്ളൂ എന്നാണല്ലോ ഈ വിഡിയോയിൽ പറഞ്ഞത് ബിപ്പിന്നെ എങ്ങിനെ സാദിക്കും?

  • @kkstorehandpost2810
    @kkstorehandpost2810 Рік тому +1

    ഇതിന്റെ സിം ഇടാവുന്ന മോഡൽ ഉണ്ടൊ? ? വേറെ ഏതെങ്കിലും കമ്പനിയുടെ മോഡൽ ഉണ്ടൊ? ?( ക്യാമറ യ്ക്കു സപ്പറേറ്റ് wiffi നെറ്റ്‌വർക്കു കണെക്ഷൻ പുതുതായി എടുക്കൽ വൻ നഷ്ടമായിരിക്കും)

  • @Yrpkitchen
    @Yrpkitchen 13 днів тому

    Eth avede kettum rate athra

  • @ajithmohan7674
    @ajithmohan7674 Рік тому +1

    രണ്ട്‌ ക്യാമറ ഒരുമിച്ചു കൊടുക്കാൻ പറ്റുമോ? അതോ ഒരെണ്ണം മാത്രമേ കൊടുക്കാൻ പറ്റുകയുള്ളോ.

  • @sakalakala919
    @sakalakala919 Рік тому +4

    നല്ല ഒരു outdoor camera യെ കുറിച്ച് പറയാമോ

    • @Jbn-jms
      @Jbn-jms 11 місяців тому

      Nexa system channel kanu

  • @praveenmenon2781
    @praveenmenon2781 Рік тому +1

    Very good 👍!!!! But അച്ചനെ നോക്കിയാൽ അളിയനെ കാണാം… മണ്ണാക്കട്ട😮😮😮😮

  • @jamalkolliyil1
    @jamalkolliyil1 Рік тому +1

    Currently unavailable

  • @alna6838
    @alna6838 Рік тому +1

    Hidden camera vdo cheyyuo

  • @CM-mw8qd
    @CM-mw8qd Рік тому +27

    10 എണ്ണം ഫ്രീയായിട്ട് Ai ക്യാമറകളുടെ കൂടെ പിടിപ്പിച്ചു കേട് മാറ്റാമായിരുന്നു.. 🙏

  • @jobitkj662
    @jobitkj662 2 місяці тому

    2 Camera munpilum backilum vekkan pattumo

  • @anumod1
    @anumod1 Рік тому +1

    Mazhayath out side shaded area til vekkan pattiya oru camera parayamo

  • @suryanarayansnpoty4330
    @suryanarayansnpoty4330 Рік тому

    Evide. Kittum.. Link. Ayakkumo.. Shopp. Evide. Anu... Onlinil. Kittumo

  • @shijilasathar1917
    @shijilasathar1917 2 місяці тому

    Full charge ayal athra time visuals kitum

  • @winworld8554
    @winworld8554 Рік тому

    ഇതു കൊള്ളാം.🎉

  • @jaseerbabu1438
    @jaseerbabu1438 Рік тому

    Mobile hotspot via work cheyyan pattumo

  • @Travelstory14
    @Travelstory14 9 місяців тому

    DVR connect Chaiyyan pattumo

  • @muhmmedanas9453
    @muhmmedanas9453 4 місяці тому

    Ite evidanna kitukka

  • @hakeempnr
    @hakeempnr Рік тому

    ദുബൈ യില്‍ നിന്ന് എങ്ങനെ കണക്റ്റ് ചെയ്യാം

  • @dmanoharan3766
    @dmanoharan3766 Рік тому

    നമ്മൾ പുറത്ത് പോകുമ്പോൾ മൊബൈൽ നെറ്റ് ഉപയോഗിച്ച്‌ എങ്ങനെ കാണാൻ പറ്റും

  • @ahamadmuneerpullaniyat8333
    @ahamadmuneerpullaniyat8333 Рік тому +1

    Smart tv ude koode connect cheyyan pattumo

  • @vineeshmannath1479
    @vineeshmannath1479 Рік тому +1

    Ethra gb sd card use cheyam

  • @sidheek.5990
    @sidheek.5990 Рік тому +2

    ❤ സൂപ്പറായിട്ടുണ്ട് ചേട്ടാ

    • @achuthanvk6942
      @achuthanvk6942 Рік тому

      കൊല്ലാം ചേട്ടനോ കൊള്ളാം ചേട്ടനോ?

    • @sidheek.5990
      @sidheek.5990 Рік тому

      😀super awesome

    • @shamsuknd922
      @shamsuknd922 Рік тому

      ചെറ്റ എന്നാണോ വിളിച്ചത്..nice ayi😂

    • @sidheek.5990
      @sidheek.5990 Рік тому

      സംശയം വേണ്ട മലയാളത്തിൽ എഴുതിയിട്ടുണ്ട്

    • @shamsuknd922
      @shamsuknd922 Рік тому

      @@sidheek.5990 🤣

  • @sudhi4205
    @sudhi4205 10 місяців тому

    Ee app ഗൾഫിൽ ഉള്ളവർക്കും നാട്ടിൽ ഉള്ളവർക്കും ഒരേ സമയം ഉപയോഗിക്കാൻ പറ്റുമോ

  • @Bibinvenugopal3271
    @Bibinvenugopal3271 Рік тому

    Phoneum kondu veliyil pokumbol cut akilley?

  • @houseplotsagent5183
    @houseplotsagent5183 Рік тому

    വൈഫൈ ഇല്ലാതെ മൊബയിലിൽ എവിടെയിരുന്നും കാണാൻ കഴിയുന്ന കാമറ ഏതാണ് വില കുറഞ്ഞത്

  • @vivomedia786
    @vivomedia786 Рік тому +2

    ഇത് നെറ്റ് ഇല്ലാതെ sd കാർഡ് ഇൽ ഇത് റെക്കോർഡ് ആവില്ലേ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому

      നിങ്ങൾക്ക്‌ മൊബെൽ ആപ്പിൽ കാണണമെങ്കിൽ നെറ്റ്‌ വേണം

  • @Fajichanal
    @Fajichanal 5 місяців тому

    Barcode nsttapettal

  • @monithu6895
    @monithu6895 9 місяців тому

    രണ്ട് ക്യാമറ ഒരു ആപ്പിൽ വർക്ക്‌ ചെയ്യുമോ

  • @madhusoudh
    @madhusoudh Рік тому +1

    ഹായ് രതീഷ്
    ഇതിൻ്റെ പവർ കൊടുക്കുന്നത് എങ്ങനെ ആണ് ? AC Adaptor ആണോ ? പുറത്ത് വയ്ക്കുമ്പോൾ. എങ്ങനെ പവർ കൊടുക്കും ?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому +2

      ഒരു മൊബെയിൽ അഡാപ്‌റ്റർ വച്ച്‌ കൊടുത്താൽ മതി

  • @VoyageWithSuji
    @VoyageWithSuji Рік тому +1

    Gulfil erunnu access cheyyan pattuo eth

  • @jomoljoseph4233
    @jomoljoseph4233 Рік тому

    Internet connection illate phonil connect cheyan pattumo

  • @arakkalabu5819
    @arakkalabu5819 Рік тому

    Memory cardil offline ayi video record cheyumo

  • @haneefnuhmana0704
    @haneefnuhmana0704 13 днів тому

    💥മൊബൈൽ വൈഫൈ കൊണ്ട് വർക്ക്‌ ആകുമോ

  • @RameshKumar-xm1nx
    @RameshKumar-xm1nx 6 місяців тому

    മൊബൈലിൽ എത്ര ദൂരം picture കിട്ടും

  • @ishaqkannanari3645
    @ishaqkannanari3645 Рік тому

    രധീഷ് ഭായ് ഞാൻ ഒന്ന് വാങ്ങട്ടെ, സാധനം പൊളിയല്ലെ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому

      നല്ലതാണ്

    • @ishaqkannanari3645
      @ishaqkannanari3645 Рік тому

      @@RatheeshrmenonOfficial സ്റ്റോക് ഇല്ലാന്ന് കാണിക്കിക്കുന്നു

    • @strangerkjm5819
      @strangerkjm5819 Рік тому +1

      വാങ്ങേണ്ട.... ഫോണുമായി കണക്ട് ആകുന്നില്ല.... ഞാൻ 2 എണ്ണം വാങ്ങി.. വേറെ ഫ്രണ്ടിന്റെ വീട്ടിൽ കൊണ്ടുപോയി നോക്കി....5 മൊബൈലിൽ മാറി മാറി നോക്കി.... കണക്ട് ആകുന്നില്ല

  • @binishmalloossery1
    @binishmalloossery1 10 місяців тому

    ഗംഭീരം👌👍🦋👥
    Support👍

  • @sreealwaystrue
    @sreealwaystrue Рік тому

    ഫാൻ ഇട്ടാൽ ഈ ക്യാമറയിൽ ലൗഡ് സ്പീക്കറിൽ നിന്നു വരുന്ന ശബ്ദം കേൾക്കാൻ പറ്റുമോ. ക്ലാസ് റൂമിൽ വയ്ക്കാനാണ്

  • @aneeshkumaranchal7595
    @aneeshkumaranchal7595 Рік тому

    രതീഷ് ഭായ് redmi note 12 4G യിൽ call recorde announces off ചെയ്യുന്നത് എങ്ങനെ ആണ് ബ്രോ

  • @SiddiqueParambilpeedika
    @SiddiqueParambilpeedika 12 днів тому

    ഇത് എവിടെ കിട്ടും

  • @deekey1753
    @deekey1753 Рік тому +1

    രതീഷ് ഭായ്.. വീട്ടിലെ bsnl ഫൈബർ wifi (20 mbps) ൽ വർക്ക്‌ ആകുമോ

  • @sainu4373
    @sainu4373 Рік тому +13

    എവിടെ കിട്ടും പറഞില്ല

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому +1

      Buy Here : amzn.to/40Gw8v3

    • @kirankiran.k9923
      @kirankiran.k9923 Рік тому

      ​@@RatheeshrmenonOfficial😊😊

    • @kaanakaazhchakaldronevideo3111
      @kaanakaazhchakaldronevideo3111 Рік тому

      ​@@RatheeshrmenonOfficial
      Some doughts
      Multiple cameras support cheyumo oru application nil
      Thalakeezhayi fit cheythal mobile view IL athu flip cheythu kaanan patumo
      Wifi connect cheytha sesham world wide yevide ninnu venamenkilum access cheyanakumo
      Veetil oru cctv veykanam yennundu 2 to 4 cameras nte athinu vendi Ulla oru dought aanu please help mee bro urgent

    • @EthicTechyt
      @EthicTechyt Рік тому

      ​@@RatheeshrmenonOfficial not avilalable

    • @skblogs143
      @skblogs143 10 місяців тому

  • @shijilasathar1917
    @shijilasathar1917 2 місяці тому

    Athra time charge cheyyanam

  • @dmanoharan3766
    @dmanoharan3766 Рік тому

    ഇത് ഒന്നിലധികം ഫോണിൽ കാണുന്നതിന് എന്താണ് ചെയ്യേണ്ടത്

  • @shybuthekkedangkpower3551
    @shybuthekkedangkpower3551 9 місяців тому

    can we install its app on laptop

  • @coralpets8897
    @coralpets8897 Рік тому

    Caril vekan pattumo

  • @jasinaj5397
    @jasinaj5397 Рік тому

    Ith android kunjappan alle

  • @airexpress2007
    @airexpress2007 Рік тому

    കറുണ്ട് പോയി വരുമ്പോൾ ഓട്ടോമാറ്റിക് സ്റ്റാർട്ട്‌ ആകുമോ

  • @madjack9283
    @madjack9283 Рік тому

    മൊബൈൽ ഇന്റർനെറ്റ് ഉപയോഗിച്ചും വർക്ക് ആകില്ലേ

  • @k9malia104
    @k9malia104 Рік тому

    ഫസ്റ്റ് ഞാൻ

  • @mufeedmedia1404
    @mufeedmedia1404 Рік тому +1

    First 🥰

  • @anugeorge6
    @anugeorge6 Рік тому

    someone scratched my car while its parked (midnight) . Is there any dash camera or cam with inbuilt battery which can record 24X7 ? Please help..I need a 24 hr monitoring camera ..

    • @vikramdasv6236
      @vikramdasv6236 8 місяців тому

      DDPAI have a good range of dash cams... You can choose depending upon budget and features needed... Nexdigitron is the official distributers for India... They have other make and models of dash cams also...

  • @syamgac
    @syamgac Рік тому +1

    👍👍👍

  • @premkumar9388
    @premkumar9388 Рік тому +5

    4G സിം ഇടുന്ന ക്യാമറ പരിചയപ്പെടുത്താമോ
    നമ്മുടെ വീട്ടിൽ wifi ഇല്ല 🤔🤔🤔

  • @naseerk905
    @naseerk905 Рік тому

    First

  • @തേവക്കാട്ടിൽ55255
    @തേവക്കാട്ടിൽ55255 8 місяців тому

    Cctv storage കപ്പാസിറ്റി 3months ആണ് എനിക്ക് ഒരു 1ഇയർ ബാക്ക് ഉള്ള footage retrieve cheyyan പറ്റുമോ

    • @karmagmr2761
      @karmagmr2761 5 місяців тому

      Overwrite aayath... retrieve nadakilla.. some hackers..cheyum..പറയുന്നുണ്ട്..bt 1St payment ചോദിക്കുന്നുണ്ട്...ഞൻ ഒരുപാട് enquiry cheythu..ath നടകുമെങ്കിൽ ente കോടതിയിൽ കേസ്.. നിരപരാധിത്വം തെളിയിക്കാൻ പറ്റൂമായിരുന്നു😢

  • @shajikumbalanghi2768
    @shajikumbalanghi2768 Рік тому

    വൈ ഫൈ അല്ലാതെ സിംമ്മ് നെറ്റ് ചാർജ് ചെയ്താൽ വർ ക്കു ചെയ്യുമോ?

  • @logomedia4895
    @logomedia4895 Рік тому +1

    Imou camera fans undo

  • @shanibpc6248
    @shanibpc6248 Рік тому

    Continuous recording undo. ?

  • @bijul3934
    @bijul3934 11 місяців тому

    Simcard type undo bro

  • @ammaagency6050
    @ammaagency6050 8 місяців тому

    ഈ ക്യാമറ ഞാൻ വാങ്ങി വർക്കിംഗ് ആവുന്നില്ല

  • @shahulkorath8520
    @shahulkorath8520 Рік тому

    രതീഷ് സാർ ഇതിൽ കാണുന്ന വിശ്വൽ മൊബൈലിൽ റെക്കോർഡ്‌ ചെയ്യാൻ കഴിയുമൊ.?

  • @jerindeluxagencies3983
    @jerindeluxagencies3983 Рік тому

    വണ്ടിയിൽ പിടിപ്പിക്കാൻ പറ്റുമോ ഈ മോഡൽ

  • @7star173
    @7star173 Рік тому

    I am first

  • @suhailsffsuhailsff1274
    @suhailsffsuhailsff1274 7 місяців тому

    Hi

  • @rageeshadacholly2994
    @rageeshadacholly2994 Рік тому

    എത്ര ദൂരം വരെ വിഷ്വൽ കാണാൻ പറ്റും

  • @mastervloger1867
    @mastervloger1867 Рік тому

    👍

  • @Moosa786ful
    @Moosa786ful Рік тому

    ഈ ക്യാമറ ആമസോണിൽ അവൈലബിൾ അല്ല റിവ്യൂ ആണെങ്കിൽ വളെരെ മോശം ലിങ്ക് നോക്കിയാൽ അറിയാം 🤔

  • @sirajudeendarimi7369
    @sirajudeendarimi7369 11 місяців тому

    നല്ല ക്യാമറ?

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux Рік тому

    ഫോണും devisum ആയി link ആവുന്നില്ല. QR code സ്കാനിങ് വരെ ശരിയായി വരുന്നുണ്ട്. അതിനു ശേഷം ഫോണും ഡിവൈസും ആയി ലിങ്ക് ആവുന്നില്ല. വാങ്ങി പ്രോഗ്രാം ചെയ്തപ്പോൾ ആണ് ഈ പ്രശ്നം വരുന്നത്. ഒന്ന് സഹായിക്കാമോ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому

      Kindly download the Zeb Home app New Version from the below link:
      zebronics.info/ZEB_Home_apk/ZEB_Home.apk

    • @strangerkjm5819
      @strangerkjm5819 Рік тому

      Same അനുഭവം ഇവിടെ

    • @aslamcp8865
      @aslamcp8865 Рік тому

      Same vangi moonji poya pole aayi ipoo

  • @kishorkumarkodapully1136
    @kishorkumarkodapully1136 Рік тому

    ഇതിലെ വിവരങ്ങൾ എത്ര ദിവസം നിൽക്കും.