അമ്പതുകളിലെ ചായക്കട...ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ; ഒരു വെറൈറ്റി ചായക്കട | food vlog

Поділитися
Вставка
  • Опубліковано 21 тра 2024
  • അമ്പതുകളിലെ ചായക്കട...ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ; ഒരു വെറൈറ്റി ചായക്കട
    #viralpeedika #thiruvananthapuram #foodvlog
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 27

  • @binum5814
    @binum5814 Місяць тому +9

    പഴയ കാലം ചായക്കടയിൽ ഇരുന്നു ചായ കുടിക്കുന്ന സുഖം ഒന്ന് വേറെ ആയിരുന്നു രാവിലെ അന്ന് റേഡിയോയിലെ പ്രഭാത ഭേരി യും വാർത്തകളും ഒക്കെ കേട്ടു മുളം കുറ്റി യിലെ പുട്ടും ഞാൻ 1982ലാണ് ജനിച്ചത് ഓലപ്പുരയിയിൽ ജനിച്ചു ചാണകം മെഴുകിയ തറയിൽ തഴ പായ് വിരിച്ചു ഉറക്കം മണ്ണണ്ണ വിളക്ക് വെട്ടം ഓർക്കാൻ പോലും വയ്യ അന്നെത്തെ കാലം പഴയ കാലഓർമയിലേക്ക് കൂട്ടി കൊണ്ട് പോയ മാതൃഭൂമി ചാനലിനും പ്രവർത്തകർക്കും ഒരായിരം നന്ദി 1982ൽ ജനിച്ചവർ ലൈക് അടിച്ചേ വേഗം

    • @KaleshkumarAmmoos-zk7qs
      @KaleshkumarAmmoos-zk7qs 6 днів тому +1

      👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻

    • @binum5814
      @binum5814 4 дні тому

      ​@@KaleshkumarAmmoos-zk7qs❤️❤️❤️🥰🥰🥰🥰

    • @binum5814
      @binum5814 4 дні тому

      ​@@KaleshkumarAmmoos-zk7qs❤️❤️❤️🥰🥰🥰

  • @user-yw6te2lg6h
    @user-yw6te2lg6h Місяць тому +10

    തിരുവോണം ടീ സ്റ്റാൾ അത് ഒരു അപൂർവ കാഴ്ച തന്നെ...

  • @basheerbm8326
    @basheerbm8326 Місяць тому +5

    മഹത്തരം, ഇതാണ് ജീവിതം, ഇങ്ങിനെയാണ്‌ ജീവിക്കേണ്ടതും... ലോകത്തു ഏറ്റവും ഭാഗ്യം സിദ്ധിച്ചവരാണ് നമ്മൾ ❤

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly Місяць тому

      എന്ന പിന്നെ ഓടി പോയി ഫോൺ തല്ലി പൊട്ടിച്ചു വീടിനും കാറിനും തീയും ഇട്ട് കാള വണ്ടി പിടിച്ചു ഓല മേടിക്കാൻ ആളെ വിളിക്കാൻ പൊക്കോ.

  • @shafeekhayder8797
    @shafeekhayder8797 Місяць тому +7

    Reporter pwolli👍

  • @subairacm9828
    @subairacm9828 Місяць тому +6

    ഒരു പഴക്കുല, ഗ്ലാസ്‌ ഭരണിയിൽ തേൻ നിലാവ് മിട്ടായി... കൂടി ഉണ്ടായിരുന്നെങ്കിൽ ❤️❤️❤️❤️❤️

  • @hashimsalamhashi9206
    @hashimsalamhashi9206 Місяць тому

    pwoli
    eeh kadayil onnu ponam❤

  • @rekhanithin657
    @rekhanithin657 Місяць тому +2

    Ante fav pazhayakaala kada.

  • @Shibikp-sf7hh
    @Shibikp-sf7hh Місяць тому +2

    സൂപ്പർ

  • @abdulkadharhazale8336
    @abdulkadharhazale8336 Місяць тому +3

    Nostalgia ❤❤❤

  • @shajikader9132
    @shajikader9132 Місяць тому +1

    Oru (Samavar) koodiyundayirunnenkil kidu aavum.

  • @loveloveonly7431
    @loveloveonly7431 Місяць тому

    ❤❤❤❤❤

  • @user-ez8of3nv7x
    @user-ez8of3nv7x Місяць тому

    onnukoode und thrissur padoor enna sthalathulla madhavettante chayakkada onnu poyi nokku

  • @user-xq2cg2vh9f
    @user-xq2cg2vh9f Місяць тому +1

    ഇന്നും ഇങ്ങനെ ഒരു set up ൽ ചായക്കട ഇട്ടാൽ... കച്ചോടം പൊടി പൊടിക്കും 👍

    • @binum5814
      @binum5814 4 дні тому

      സത്യം ❤️❤️🥰🥰

  • @sivaprasad1488
    @sivaprasad1488 Місяць тому +3

    സുഗുണൻ അണ്ണന് കുറച്ചു ഹെഡ്w8പോലെ 😒

  • @britto260
    @britto260 Місяць тому +4

    കടക്കാരൻ ഒരു സഹകരണം ഇല്ലാത്ത type ആണല്ലോ. എല്ലാം super but സുഗുണൻ ചേട്ടൻ... തണുപ്പ് 😂😂

  • @maheshmdk5446
    @maheshmdk5446 Місяць тому

    Location evdeya

  • @salampm184
    @salampm184 Місяць тому

    👌ഇനിയും ഒരു 100 കൊല്ലം നിലനിൽക്കട്ടെ

  • @user-df4be4uz2r
    @user-df4be4uz2r 27 днів тому

    ഇത് തെക്കൻ ഭക്ഷണം ആണ്. മലബാർ ഭാഗത്തു ഇല്ല

  • @user-jk7jc2ir6k
    @user-jk7jc2ir6k Місяць тому +1

    റിപ്പോർട്ടർ സൂപ്പർ 👌