എനിക്ക് ഈ ടോപ്സിംഗറിൽ ഏറ്റവും ഇഷ്ടപ്പെട്ട കുട്ടിയാണ് കൃഷ്ണശ്രീ. കൃഷ്ണ ശ്രീയുടെ സ്വരമാധുരി ഒന്നു വേറെ തന്നെയാണ്. കൃഷ്ണ ശ്രീ ഇഷ്ടമുള്ളവർ എല്ലാവരും ഒന്നും ലൈക്ക് അടിച്ചു പോകണേ
Krishnasri is a beautiful singer with so sweet voice. Very talented girl and shall surely reach to top position. My Best Wishes to you my dear girl and God shower his Blessings on you in your each step forward in the future life
ഈ മോളെ അഭിനയിപ്പിക്കണം. എത്ര മനോഹരമായി പാടുന്നു, അഭിനയിക്കുന്നു. ഞാൻ ഓഫീസിൽ വന്നിട്ട് ഇപ്പൊ മോളുടെ പാട്ടും കെട്ടിരിക്കുവാ. ഓരോന്ന് കഴിയുമ്പോ വീണ്ടും മോളുടെ പാട്ടുകൾ മാത്രം കേൾക്കുന്നു ❤️❤️❤️ വലിയൊരു നടിയും ഗായികയുമാകട്ടെ 👏👏👏
മോളെ.എനിക്ക് ഒരു പാട് ഇഷ്ടം ആണ് മോൾ നന്നായി പാടി മോളു ഒരു പാട് ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് പറന്ന് പറന്ന് ഉയരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ പരിശുദ്ധ മാതാവ് ഒരു. പാട് അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ 🙏🙏🙏
ടോപ് സിംഗറിലെ കോഴിക്കോടിന്റെ മറ്റൊരു മണി മുത്ത് കൃഷ്ണ ശ്രീ മോർ എത്ര സ്വരമാധുര്യത്തോടെയാണ് പാടുന്നത് തീർച്ചയായും സിനിമ പിന്നണി ഗാന ശാഖയിൽ മോളുടെ പേര് തെളിയും അത് കാണുവാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടാകട്ടെ
ഗാന വിഹായസ്സിൽ അനുസ്യൂതം ഉയരങ്ങളിലേയ്ക്ക് പറന്നുയരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഈ സ്വരമാധുരി എന്നും ഇതുപോലെ ... ഇതിനേക്കാൾ മനോഹരമായി നിലനിൽക്കട്ടെ .... 😘😘😘🥰🥰
@@lil_bit_music athu molu adyam pallil kambi ittathu oru problem ayirunu padam namukku padam ll illayirunnu ivide adyam padiya kore songs undayirunnu but ippol athu matti pool molku nannayitu padan pattnuundu
മോൾ ❤️സൂപ്പർ song... കഴിഞ്ഞ പാട്ടിലെ ഭാവങ്ങൾ കണ്ടപ്പോൾ എന്റെ മനസ്സിൽ തോന്നിയതാണ് മോൾക്ക് അഭിനയത്തിലും കഴിവ് തെളിയിക്കാൻ പറ്റുമെന്ന് ... ഇപ്പൊ ഒരു ഡയറക്ടർ ഉം പറഞ്ഞു .. ❤️ all the very best മോളെ
Talented girl. She can sing any song to its perfect modulation. Her style and claity of words are extraordinary and amazing.May god bless her further to sing and sing to add to expecting singers name in the industry. All the best for her big future .
Krishnasree is close to SEETHALAKSHMI in the areas of Voice, Talents, Keeping her own identity, simple, smart and Ist Runner Up of Padam Namukku Padam. If the Judgement goes in the correct direction without any partiality, Krishnasree will bag the Winner Title, No doubt. Good luck Krishnu.
സൂപ്പർ നന്നായി പാടി.. മോളൂ.ഒരു പാട് ഇഷ്ടായി നല്ല ഫീലോടു കൂടി പാടി.. എല്ലാ ഗാനങ്ങളിലും സംഗതികൾ കോർത്തിണക്കി കൊണ്ടാണ് പാടുന്നത്...😊👌👌 Loveyou.. Krishna sree
Extraordinarily talented contestant of top 10, for sure...She got a complete control over her voice..And what a confidence!! Brilliant..Best of luck...
What a sweet voice❤.The most beautiful voice I have ever heard in my life😍. This song is so beautiful when your beautiful voice is accompanied by the beautiful expressions on your soulful face❤.
Viewing this vedio repetitively. It's amazing and your voice have inbuilt talent for sny songs . Keep it up . We would like to see you in Finals. John pune
Ah Haa Awesome .I like your style of singing .Mole I like to hear all of your songs very well.Also your songs give my mind extraordinary happiness Thank you so much Molu God Bless You .
Krishna, excellent rendition in front of MJC Song. You are supported by Amrooz through Chorus. You are eligible to share the winner title with Sreenand, No doubt. Not only Krishnu, but Amrooz, Devananda and Devana Sriya should have been included in GF. There was Partiality in Top Singer 2 like in Top Singer 1, No doubt. Krishna is the Expression Queen and only Actress of Top Singer 1 and 2.
എനിക്ക് ഈ ടോപ്സിംഗറിൽ ഏറ്റവും ഇഷ്ടപ്പെട്ട കുട്ടിയാണ് കൃഷ്ണശ്രീ. കൃഷ്ണ ശ്രീയുടെ സ്വരമാധുരി ഒന്നു വേറെ തന്നെയാണ്. കൃഷ്ണ ശ്രീ ഇഷ്ടമുള്ളവർ എല്ലാവരും ഒന്നും ലൈക്ക് അടിച്ചു പോകണേ
Vow.. Enthu parayan enthu parajalum mathiveroola
100koduthvidamaayirinnu
കൃഷ്ണ കൃപയുള്ള കുട്ടിയാണ് എന്റെ ഈ മോൾ...
@@amudav4851 എന്തൊരു മോളാണെടോ ഇത്. എന്താ ശബ്ദം.
Krishnasri is a beautiful singer with so sweet voice.
Very talented girl and shall surely reach to top position.
My Best Wishes to you my dear girl and God shower his Blessings on you in your each step forward in the future life
ഈ മോളെ അഭിനയിപ്പിക്കണം. എത്ര മനോഹരമായി പാടുന്നു, അഭിനയിക്കുന്നു. ഞാൻ ഓഫീസിൽ വന്നിട്ട് ഇപ്പൊ മോളുടെ പാട്ടും കെട്ടിരിക്കുവാ. ഓരോന്ന് കഴിയുമ്പോ വീണ്ടും മോളുടെ പാട്ടുകൾ മാത്രം കേൾക്കുന്നു ❤️❤️❤️ വലിയൊരു നടിയും ഗായികയുമാകട്ടെ 👏👏👏
കൃഷ്ണൂ നിന്നിലെ നിഷ്ക്കളങ്കത നിന്നിലെ കുട്ടിത്തം നിന്നിലെ നടി നിന്നിലെ ഗായിക എത്ര കണ്ടാലും എത്ര കേട്ടാലും മതിയാകില്ല.
Ente mole krishnu nee best singer aanu
😍
കൃഷ്ണുന്റെ പാട്ടുകൾ ഓരോന്നായി കാണുന്നു,, എന്റെ മനസ്സിൽ മോളാണ് best
It is she who deserved the top singer award... Our Krishnoo🥰💐💐💐💐👏👏👏👏👏👏👏👏👏👏👏👏
@@rajeevr6044 and a..the first
സുജാത ചേച്ചി പാടിയതിനു ശേഷം .ഇത്രെം നന്നായി ആരും പാടി കേട്ടിട്ടില്ല .. മോളെ സൂപ്പർ
പറയാ൯ വാക്കുകളില്ല. So sweeeet. വളരെ കൂളായി പാടി. ഇതുപോലെ എന്നും പാടണം. ഞങ്ങൾക്കു വേണ്ടി. ഉയരങ്ങളിൽ എത്തിച്ചേരട്ടെ.
ഈ ചക്കര മുത്തിന്റെ മാതാപിതാക്കൾ പുണ്ണ്യം ചെയ്തവരാണ് 👍👍👍👌👌👌
ജഡ്ജ്മെന്റ് പാനലിൽ ബിന്നി മാഡത്തിന്റെ പ്രസന്റേഷൻ അടിപൊളി . ഇവരെ പാനലിൽ ഉൾപ്പെടുത്തിയ ഫ്ളവേഴ്സ് ടോപ് സിംഗറിന് അഭിനന്ദിക്കുന്നു
മോളുടെ ശബ്ദത്തിനു പറ്റിയ സോങ് ആണ്....അസ്സലായി തന്നെ പാടി🤗❤️
കൃഷ്ണശ്രീ മോൾ സൂപ്പറായിട്ട് പാടി ഒറിജിനൽ പാട്ടിന്റെ അതേ ഫീലിൽ അത് കഴിഞ്ഞു ജഡ്ജസിന്റെ വക മാരക പെർഫോമൻസ് എല്ലാംകൂടി അടിപൊളി.
സൂപ്പർ ഗായികയാണ് കൃഷ്ണശ്രീ.... 👍👍♥️♥️
🙏
She is a "GODESS", എന്റെ സംഗീതത്തിന്റെ ദേവത...
മോളെ.എനിക്ക് ഒരു പാട് ഇഷ്ടം ആണ് മോൾ നന്നായി പാടി മോളു ഒരു പാട് ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് പറന്ന് പറന്ന് ഉയരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ പരിശുദ്ധ മാതാവ് ഒരു. പാട് അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ 🙏🙏🙏
കൃഷ്ണു super 🙏👌♥️♥️♥️♥️ "ഞാൻ എങ്ങനാ പാടേണ്ടത് "???😄😄😄👍
ഞാൻ എങ്ങനെയാ പാടേണ്ടത് ..... Thts brilliant answer !!! Super rendition !!
വീണ്ടും വീണ്ടും കേൾക്കുന്നു... ഒട്ടും മടുപ്പ് തോന്നുന്നില്ല 🥰💯💯
😍❤️❤️
@@krishnashree4783 🤯
എപ്പോഴും ചിരിക്കുന്ന കൃഷ്ണശ്രീ....
മോളുടെ എല്ലാ പാട്ടും നന്നായിട്ടുണ്ട്.
God bless you💐💐💐🙏🙏🙏🙏
ടോപ് സിംഗറിലെ കോഴിക്കോടിന്റെ മറ്റൊരു മണി മുത്ത് കൃഷ്ണ ശ്രീ മോർ എത്ര സ്വരമാധുര്യത്തോടെയാണ് പാടുന്നത് തീർച്ചയായും സിനിമ പിന്നണി ഗാന ശാഖയിൽ മോളുടെ പേര് തെളിയും അത് കാണുവാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടാകട്ടെ
Super super super ❤️
അമ്മ and മക്കൾ സ്നേഹം കാണിക്കുന്ന song❤️
സരസ്വതി ദേവി അറിഞ്ഞു അനുഗ്രഹിച്ചിട്ടുണ്ട് ❤മൂകാംബിക ദേവിയെ 🙏🏼🙏🏼🙏🏼
ഗാന വിഹായസ്സിൽ അനുസ്യൂതം ഉയരങ്ങളിലേയ്ക്ക് പറന്നുയരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഈ സ്വരമാധുരി എന്നും ഇതുപോലെ ... ഇതിനേക്കാൾ മനോഹരമായി നിലനിൽക്കട്ടെ ....
😘😘😘🥰🥰
ഈ പാട്ട് മോൾക് വേണ്ടി ഉണ്ടായത് പോലെ... അത്രയും perfect 💯💯💯👍
മനോഹരം മോളെ എന്തു മധുര മായി പാടി 💐💐💐💐
ഒരു കുഞ്ഞു ഭാവ ഗായിക❤️
കൃഷ്ണുന്റെ പാട്ടുകൾ തിരഞ്ഞെടുത്തു കാണുന്നു,, ശരിക്കും expression Queen ❤
Namasthe
Krishnaa ur innocent boldness n pleasant attitude l ❤️❤️it keep going dear.
ചിത്ര ചേച്ചി യും ശരത്ത് സാറും മോൾഡ് ചെയ്ത് കൊണ്ടുവന്ന സ്വർണ്ണ മുത്താണ് കൃഷ്ണ ശ്രീ
@@lil_bit_music athu molu adyam pallil kambi ittathu oru problem ayirunu padam namukku padam ll illayirunnu ivide adyam padiya kore songs undayirunnu but ippol athu matti pool molku nannayitu padan pattnuundu
Yes
Ah show യില് നെറ്റിയിൽ പൂവുയുള്ള സ്വർണ ചിറകുള്ള പക്ഷി.. പാട്ട് 🥰
Sujatha chechide pattukal ellarkkum pettennu eduthu vachupadan pattilla. Pakshe Sreekutty nishprayasam chechide pattukal padunnundu ❣️❣️❤️❤️
Well... excellent ..you are one of the finalize singer season two sure.!
Yessssss..she should have a place❤️
krishna sree is one of the best singers in topsinger..... endor melting voice aan.... soo soothing
She is top most, future of Indian film industry
മോൾ ❤️സൂപ്പർ song... കഴിഞ്ഞ പാട്ടിലെ ഭാവങ്ങൾ കണ്ടപ്പോൾ എന്റെ മനസ്സിൽ തോന്നിയതാണ് മോൾക്ക് അഭിനയത്തിലും കഴിവ് തെളിയിക്കാൻ പറ്റുമെന്ന് ... ഇപ്പൊ ഒരു ഡയറക്ടർ ഉം പറഞ്ഞു .. ❤️ all the very best മോളെ
👌👌👌👍👍👍🙏🙏🙏
Great മോളെ great എംജെ സാറിന്റെ പാട്ട് ആ മുഖത്തു നോക്കി പാടി ഇഷ്ടം പറഞ്ഞു അദ്ദേഹം അത് അവാർഡ് ആണ് 👌🙏🏻🙏🏻🙏🏻❤❤❤
She is almost professional singer 👍❤️U from chennai
ക്രിസ്മസ് ട്രീക്ക് പറ്റിയ പാട്ട്
മോളുടെ ശബ്ദം ആന്റിക്ക് വളരെ ഇഷ്ട്ട മാണ്
ഒത്തിരി സ്നേഹത്തോടെ ഒരു ചക്കരയുമ്മ 💋💋💋
This is called super singing. Big salute.
അസാധ്യം ആയിട്ട് പാടി......😍😍😍😍❤❤❤😘
The best singer of Top singer...An exceptional talented and very exceptional voice...luv you Kicchutty ❤️❤️
ലോക ഗായകന് താല്പര്യം ഇല്ല
Very verygoodkrishnasreemola
മോൾ സുജാത ചേച്ചിയുടെ പാട്ടുകൾ തന്നെ പാടണം 👍👍 നല്ല മാച്ച് ഉണ്ട് 💯💯
Athe 💯
🙏🏻
അതെ, എനിക്കും അങ്ങനെ തോന്നുന്നു... സുജാത ചേച്ചിയുടെ പാട്ടുകൾ കൃഷ്ണ ശ്രീ ക്ക് കൂടുതൽ നന്നായി തോന്നി..
@@saleenak4326 ☺️💯💯
ah ha
yenthaaaaa feeel 👌
krishnasrees last 3-4 performance are excellento 💛
സൂപ്പർ ആയിട്ടുണ്ട് കേട്ടോ മോളേ🙏🏻👍❤️🌹
ഈ song kelkkan തോന്നുമ്പോൾ tha ഇങ്ങോട്ട് വരും 😍😍original pole undu
One of the best singer with better feeling on her song's.
All the best wishes
Krishna sree...മോളുടെ പാട്ടു, കണ്ടിരിക്കുന്ന പ്റേക്ഷകരിൽ കൗതുകമുണർത്തും....സന്തോഷവും...
Nannayett padi molu super ❤️❤️🙏🙏🙏🙏 ethupole eppolum padan sadhikkatte 👍🏾
Ññnb
@@girijalakshmybhanumathi9661
.
.
.
.
.
@@girijalakshmybhanumathi9661
എന്ത
Krishna fantastic 👏 👌
God bless u molu
Super singer ആണ് കൃഷ്ണശ്രീ. മോളെ Top singer ആകട്ടെ എന്ന് ആശംസിക്കുന്നു ❤
അതെ ബിനി മാഡത്തിന്റെ പ്രെസെൻസ് വല്ലാത്തൊരു എനർജി പാടുന്ന കുട്ടികൾകക്ക് നൽക്കുന്നുണ്ട് 🌹, congrats to flowers TV 🌹👌
കൃഷ്ണശ്രീ സൂപ്പർ 👍👍
ഒന്നും പറയാൻ ഇല്ല ഈ അമ്മ കുഞ്ഞു കുട്ടി ആയത് പോലെ തോന്നി 😍😍🥰😘😘😘
Talented girl. She can sing any song to its perfect modulation. Her style and claity of words are extraordinary and amazing.May god bless her further to sing and sing to add to expecting singers name in the industry. All the best for her big future .
"നിന്നോട് മിണ്ടാതെ ഉറങ്ങൂല ഞാൻ"
എന്താ ഫീൽ...
അകലെ അകലെ...., പഞ്ചവർണ പൈങ്കിളി പെണ്ണേ...., താലം താലോലം...., മതി മൗനം...., കോടമഞ്ഞിൽ താഴ്വരയിൽ...., അമ്പാടി പയ്യുകൾ മേയും...., വരുവാനില്ലാരുമീ..., രാപ്പാടി കേഴുന്നുവോ..... എന്നീ ഗാനങ്ങൾ ഒറിജിനലിനെ വെല്ലും രീതിയിൽ വീണ്ടും അനശ്വരമാക്കിയ കൃഷ്ണുവിന്, ഒരായിരം അഭിനന്ദനങ്ങൾ. സത്യം പറയാമല്ലോ, കൃഷ്ണുവിന്റെ ശബ്ദം... 👌
Music is flowing from the whole body of this child - especially her eyes.
Muthe, what a sweet voice u ve..
U r a blessed Singer..
Love love.. Muthe.. 😘😘😘😘😘❤️❤️
കൃഷ്ണു വിന്റെ ഈ song, ഹനൂനയുടെ മുത്തേ മുത്തേ കിങ്ങിണി മുത്തേ, ഈ രണ്ടു song ഞാൻ എപ്പോഴും കേൾക്കാറുണ്ട്, ഒത്തിരി ഇഷ്ടം ❤❤❤❤
Kichukutty👌👌👌...molkku pattiya pattu..kuyil nadam pole maduratharam...enthu rasamanu kettirikkan....nalathe nammude kochu pattukari ..eeswaran anugrahikkatte🌹🌹😘🙏
Krishnasree is close to SEETHALAKSHMI in the areas of Voice, Talents, Keeping her own identity, simple, smart and Ist Runner Up of Padam Namukku Padam. If the Judgement goes in
the correct direction without any partiality, Krishnasree will bag the Winner Title, No doubt. Good luck Krishnu.
ഈ പാട്ടിന്റെ അവസാന ഭാഗം കൃഷ്ണ മനോഹരമാക്കി
This song you rocked mole💕
സൂപ്പർ നന്നായി പാടി.. മോളൂ.ഒരു പാട് ഇഷ്ടായി നല്ല ഫീലോടു കൂടി പാടി.. എല്ലാ ഗാനങ്ങളിലും സംഗതികൾ കോർത്തിണക്കി കൊണ്ടാണ് പാടുന്നത്...😊👌👌 Loveyou.. Krishna sree
Voice And Face Expressions. Simply Brilliant. Outstanding Talent. A Musical Genius . 🙏🙏🙏🙏🙏
Kochu sujatha chechi❤️❤️
ethra kettittum mathi varunnilla.... Super mole😘😘😘
My favorite Kid in the show ❤
Super
Her expressions!!!! just for that I watch her songs repeatedly.
What a voice, I cant live a day without this angel voice.
Extraordinarily talented contestant of top 10, for sure...She got a complete control over her voice..And what a confidence!! Brilliant..Best of luck...
She is going to replacement for every female voice,
What a sweet voice❤.The most beautiful voice I have ever heard in my life😍.
This song is so beautiful when your beautiful voice is accompanied by the beautiful expressions on your soulful face❤.
Amazing moloooos💯💯💯💯💯👋👋👋👋👋👋👋🎻
Krishnasree song is cute keep it up
For Orchestra a big salute
എത്രാമത്തെ പ്രാവശ്യമാണ് ഇ പാട്ടു ഞാൻ കേൾക്കുന്നതെന്ന് എനിക്കന്നെ അറിയില്ല കൃഷ്ണൂ ട്ടി . Ayyappan Uncle from Dubai
ആഹാ sreekutty...🙏💖🙏 ഗ്രെയിറ്റ്
ഒരു രക്ഷ ഇല്ല കേട്ടോ മോൾ പാടിയത്... ഭയങ്കര ബുദ്ധിമുട്ട് ഉള്ള പാട്ട് എത്ര സിംപിൾ ആയി ആണ് മോൾ പാടിയത്...
മോളുടെ ശബ്ദം ഒരുപാട് ഇഷ്ട്ടമാണ്.. 👍
ഇത് ഓക്കേ ആണ് performance എന്ന് അടിവരയിട്ട് പറയാൻ പറ്റുന്നത് മോൾ തകർത്തു.
Patt kelkkatha njan ee kuttyude paat kett addict aavunnu
Krishu supper song.. Nannei padi chakkaramutthhee ❤️❤️❤️❤️❤️❤️❤️❤️❤️❤️
Krishnu my favourite singer... Expression oru rakshem illa.pne chiri🥰🥰🥰🥰
Tnq...🥺🥺
@@krishnashree4783Finalil ethanam.Practice well.Waiting ur next song..♥️
Athrayum perfect aayittu paadi
Viewing this vedio repetitively.
It's amazing and your voice have inbuilt talent for sny songs .
Keep it up .
We would like to see you in Finals.
John pune
Ah Haa Awesome
.I like your style of singing .Mole I like to hear all of your songs very well.Also your songs give my mind extraordinary happiness
Thank you so much Molu
God Bless You .
Awesome talent thank you ❤️
ജൂനിയർ സുജാത
Tnq 😍😍😍
Voice&actions super super
Ohh God when she starts singing. It melts our hearts. Wow comes straight from heart
😘❤️❤️❤️ super song..
Patt oru raksha ellaa❤️❤️, amrithavarshini pullikkariye supprt cheyyunnath aaroke sradhichu, sincere frndship ennokke vechaa ithanu 👏🏼😍
മോളെ, കണ്ണും, മനസ്സും നിറഞ്ഞു
Krishna, excellent rendition in front of MJC Song. You are supported by Amrooz through Chorus. You are eligible to share the winner title with Sreenand, No doubt. Not only Krishnu, but Amrooz, Devananda and Devana Sriya should have been included in GF. There was Partiality in Top Singer 2 like in Top Singer 1, No doubt. Krishna is the Expression Queen and only Actress of Top Singer 1 and 2.
One of the best singer in Top singer that is Krishna sree excellent ❤❤❤
ജൂനിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ... 🌹👌
കൃഷ്ണശ്രീ നാളെയുടെ ശ്രീ കൃഷ്ണ നാകുവാൻ പ്രാർത്ഥിക്കാം
കൃഷ്ണ മോൾ സിനിമയിൽ വരണം. പാട്ടു സൂപ്പർ. മോളെ ദൈവം അനുഗ്രഹിക്കട്ടെ.
What a blessed child.., the expressions on her face show how much this child gets involved with the song..
Excellent singing 🧡🌹✌️🙏 Congratulations with my prayers 🙏🌹
ഭാവിയുടെ വാഗ്ദാനം.
ദൈവം അനുഗ്രഹിക്കട്ടെ.
Veendum kanan vanna njan
Krishnasree you're a good singer, good voice, you're a top singer
Molude pattu othiri othiri ishtamanu. Super molu
Miss you little one. വല്ലപ്പോഴുമൊക്കെ Top Singer ൽ കൂട്ടുകാരോടൊപ്പം മുഖം കാണിക്കണം കേട്ടോ.
Super കൃഷ്ണശ്രീ ❤
Krishnu. You. Voice very beautiful. Aniku. Krishna yuda. Pattu. Kalkkan. Eshtamane. You. Voice magic God bless you. Krishna
ആ... ഹാ.... പകരം വെയ്ക്കാൻ ആര്..... ❤🌹
Oru reality sowyile ellarum onninonnu mikacha singers athaanu season 2,ithupole ishtapeta oru reality show ini undakan chance kuravanu