Ee സ്ഥലം സൂപ്പർ ആണ് ഞാൻ പോയിട്ടുണ്ട് അട്ടി 🤩. അവിടെ എടുത്ത് ആണ് ഞങ്ങൾ താമസിച്ചത്. പക്ഷെ ഇപ്പോൾ അവിടെ ആനശല്യം കാരണം മലക്ക് കുറുകെ വലിയ കിടങ് പോലെ കീറിയിട്ടുണ്ട് ആന ഇങ്ങോട്ട് ജനവാസ മേഖലയിലേക്ക് വരാതിരിക്കാൻ ആണ് . ഞങ്ങൾ. കിടങ് കേറിയറങ്ങി അപ്പുറത് എത്തി സൂപ്പർ വ്യൂ ആണ് ശെരിക്കും ഒരു ഹിഡൻ പ്ലേസ് ആണ്
ദേവൻ എസ്റ്റേറ്റിലേക്ക് സ്വാഗതം.... എന്റെ പഴയ ഓർമ്മകൾക്ക് നിറം പകർന്നതിന് ഒരു പാട് നന്ദി...❤️ ജനിച്ചു വളർന്ന നാടിനു വേറൊരു അനുഭവം തന്നെയാണ്..... 🏡 ജീവിത യാത്രയിൽ ഇതുപോലുള്ള നൊസ്റ്റാൾജിയകൾക്ക് നിറം പകരാൻ താങ്കളുടെ യാത്രകൾക്ക് കഴിയട്ടെ.... ആശംസകൾ 🌹🌹🌹🌹
നിങ്ങൾ പരിചയ പെടുത്തുന്ന ഓരോ സ്ഥലങ്ങളും ഫേമസ് ആയികൊണ്ടിരിക്കുന്നു. ഇന്നലെ നമ്മൾ മുണ്ടൻ തുറയ് tigar റീസർവോയിൽ പോയിരുന്നു. അടിപൊളി സ്ഥലം ആയിരുന്നു. ഒരുപാട് നന്ദി നന്ദി ❤️❤️❤️❤️❤❤❤❤❤❤
Hi shabari bro, உங்கள் malaiyala பாஷை பார்த்து பார்த்து யான் குரச்சி malayalam நன்னாய்ட்டு அறியும். now மலையாளம் I can பின்னே selecting ஊர் what a fantastic. உங்கள் விளக்க details v. super. god's own country man. always blessing fr. god. keep continue.
ഹായ് ശബരി ബ്രോ അട്ടിയിൽ ഒരു തവണ പോയിട്ടുണ്ട് ബ്യൂട്ടിഫുൾ പ്ലെയ്സ് ഒമ്പതാം മിനിട്ടിൽ കാണുന്ന. ആ വീട്ടിൽ കയറി അന്നൊരു ചായയും കുടിച്ചിരുന്നു ഇപ്പൊ കണ്ടിട്ട് അവിടെ താമസം ഇല്ലാന്ന് തോന്നുന്നു
@@SabariTheTraveller വേണ്ട.. ഒരിക്കലും ചെയ്യരുത്.. ഓരോ സ്ഥലങ്ങൾ ഇങ്ങനെ ആളുകൾ പോയി നശിപ്പിക്കപ്പെടുന്നു.. എല്ലാവരും സ്ഥലങ്ങൾ കണ്ടെത്തട്ടെ, ആസ്വദിക്കട്ടെ.. അത്രയും മതി.. വേറെ ഒന്നും കൊണ്ടല്ല.. നമ്മുടെ ആളുകൾക്കു സംരക്ഷിക്കാൻ അറിയില്ല.. നശിപ്പിക്കാൻ മാത്രമേ അറിയൂ..
On behalf of 'தமிழ் நண்பர்கள்' expecting a complete Nilagiri series, especially the outskirts of Gudalur, Manjoor, Kothagiri. No doubt Nilagiri's people and environment gives you a better experience.
വേണ്ട.. ഒരിക്കലും ചെയ്യരുത്.. ഓരോ സ്ഥലങ്ങൾ ഇങ്ങനെ ആളുകൾ പോയി നശിപ്പിക്കപ്പെടുന്നു.. എല്ലാവരും സ്ഥലങ്ങൾ കണ്ടെത്തട്ടെ, ആസ്വദിക്കട്ടെ.. അത്രയും മതി.. വേറെ ഒന്നും കൊണ്ടല്ല.. നമ്മുടെ ആളുകൾക്കു സംരക്ഷിക്കാൻ അറിയില്ല.. നശിപ്പിക്കാൻ മാത്രമേ അറിയൂ..
Bro അങ്ങോട്ട് masinagudiyil നിന്ന് എത്തിച്ചേരാൻ ഉള്ള വഴി കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ ഉപകാരം ആയിരുന്നു ബ്രോ യുടെ മുമ്പ് ഉണ്ടായിരുന്ന വ്ലോഗ് എല്ലാം അതിൽ സ്ക്രീൻ ഇൽ എഴുതാറുണ്ടായിരുന്നു അങ്ങോട്ട് ഒക്കെ എത്തിപ്പെടാനുള്ള വഴി
Ee സ്ഥലം സൂപ്പർ ആണ് ഞാൻ പോയിട്ടുണ്ട് അട്ടി 🤩. അവിടെ എടുത്ത് ആണ് ഞങ്ങൾ താമസിച്ചത്. പക്ഷെ ഇപ്പോൾ അവിടെ ആനശല്യം കാരണം മലക്ക് കുറുകെ വലിയ കിടങ് പോലെ കീറിയിട്ടുണ്ട് ആന ഇങ്ങോട്ട് ജനവാസ മേഖലയിലേക്ക് വരാതിരിക്കാൻ ആണ് . ഞങ്ങൾ. കിടങ് കേറിയറങ്ങി അപ്പുറത് എത്തി സൂപ്പർ വ്യൂ ആണ് ശെരിക്കും ഒരു ഹിഡൻ പ്ലേസ് ആണ്
ദേവൻ എസ്റ്റേറ്റിലേക്ക് സ്വാഗതം....
എന്റെ പഴയ ഓർമ്മകൾക്ക് നിറം പകർന്നതിന് ഒരു പാട് നന്ദി...❤️
ജനിച്ചു വളർന്ന നാടിനു വേറൊരു അനുഭവം തന്നെയാണ്..... 🏡
ജീവിത യാത്രയിൽ ഇതുപോലുള്ള നൊസ്റ്റാൾജിയകൾക്ക് നിറം പകരാൻ താങ്കളുടെ യാത്രകൾക്ക് കഴിയട്ടെ....
ആശംസകൾ 🌹🌹🌹🌹
Thank you
ചിലരുടെ യാത്രകളിലൂടെയാണ് പുതിയതായ വഴികൾ നമ്മൾ കാണുന്നതും പരിചയപ്പെടുന്നതും അതിൽ ഒരാളാണ് നമ്മുടെ ശബരിച്ചേട്ടൻ ❤👌👍
thank u
thank u
എന്റെ ശബരീ നിങ്ങള്‍ എനിക്ക് ഒരു ശല്യമായി മാറി കേട്ടോ . സ്ഥിരമായി മനുഷ്യനെ കൊതിപ്പിക്കുന്ന വീഡിയോകള്‍ ഇട്ട് ..
❤❤😍 കണ്ടിരുന്നു പോകുന്ന പുതുമയുള്ള കാഴ്ചകൾ 👌🏻👌🏻
നിങ്ങൾ പരിചയ പെടുത്തുന്ന ഓരോ സ്ഥലങ്ങളും ഫേമസ് ആയികൊണ്ടിരിക്കുന്നു.
ഇന്നലെ നമ്മൾ മുണ്ടൻ തുറയ് tigar റീസർവോയിൽ പോയിരുന്നു.
അടിപൊളി സ്ഥലം ആയിരുന്നു. ഒരുപാട് നന്ദി നന്ദി ❤️❤️❤️❤️❤❤❤❤❤❤
thank u
ഗൂഡല്ലൂർ നമ്മുടെ നാട്ടിലാണല്ലോ 💞💞💓🔥🔥🔥
കബീർ എന്റെ സുഹൃത്ത് 🤝
ചേട്ടാ.. ലൊക്കേഷൻ കൂടി ഡിസ്ക്രീപ്‌ഷനിൽ add ചെയ്‌താൽ നന്നായിരുന്നു 🤩
Thank u
Sabareesha adipoli kaalchagal. Vaazhga Valamudan.
ഈ വീഡിയോയിലെ കാഴ്ചകൾക്കൊപ്പം കബീറിന്റെ യൂട്യൂബ് ചാനലിന്റെ പേരും!👍👍👍
അടിപൊളി സ്ഥ്ലം ഒരു രക്ഷയും ഇല്ല🥰🥰🥰🥰
എന്നും വ്യത്യസ്തമായിട്ടുള്ള വഴികൾ കൂടി സഞ്ചരിച്ചു നടക്കുന്നു നമ്മുടെ സ്വന്തം ഏട്ടൻ ❤️
മയിൽ പറന്നു പൊങ്ങുന്നത് slow മോഷൻ എടുക്കാമായിരുന്നു... പോളിയായിരിക്യും
ദേവൻ എസ്റ്റേറ്റ് കാഴ്ചകൾക്കായി കാത്തിരിക്കുന്നു ❤️❤️❤️
BGM സൂപ്പർ ❤❤👏👏👏
എല്ലാം കൊണ്ടും സൂപ്പർ എപ്പിസോഡ്
Sabarichettande ottathil njan randu step preteekishichu 😢miss ayi poi next time namukku 🎉😂❤
ശബരി ചേട്ടൻ എന്നും അറിയപ്പെടാത്ത സ്ഥലങ്ങളെ പുറത്ത് കൊണ്ടുവരുന്ന എക്സ്പേ ർ ട്ടാണ്😍😍👍
Chettoi👌🏼
😍😍😍
I'm here
From
Heaven Nilgiris 💛
Thank u Kabeer
Hi shabari bro, உங்கள் malaiyala பாஷை பார்த்து பார்த்து யான் குரச்சி malayalam நன்னாய்ட்டு அறியும். now மலையாளம் I can பின்னே selecting ஊர் what a fantastic. உங்கள் விளக்க details v. super. god's own country man. always blessing fr. god. keep continue.
Romba Nandri
thanks , நன்றிகள் பல.
Proud to be an niligirian 🤍🦋🦋
Thank u
thank u
@@SabariTheTraveller welcome ✌️✌️
@@SabariTheTraveller chetta njn cherambadi ahnn chetta ividaa oka videos eduthiundayirunu
@@Set-up_media_ cherambadi aano . Njan veendum varunundu
പിന്നെയും പുതുമകളുമായി nice vibe👌💚💚💚💚
Chettante camerayude lensinte centerilnoru dot und. Eeyide ella videosilum und. Onn shradhikku
Yes
ദേവർഷോല😍ഒരു തവണ അവിടെ വന്നിട്ടുണ്ട് അവിടെ ഒരു ക്ലിനികിൽ താമസിച്ചിട്ടും ഉണ്ട്😍
Best friend ❤️
ചില സ്ഥലങ്ങൾ ... ചില സാഹചര്യങ്ങൾ അങ്ങിനെ ചില അനുഭവങ്ങൾ ..! ചിലയാത്രയുടെ ഇടയിൽ കാണുന്ന കാഴചകൾ ഇതൊക്കെ നമുക്ക് മറക്കാൻ സാധിക്കില്ല.
yes
മച്ചാ പൊളിച്ചു.. സൂപ്പർ ലൊക്കേഷൻ waiting next... Episode.. 👍
Wow...mesmerizing..You are THE MAN to explore these hidden heaven...god bless you.
Thank u
Awesome intro
I love it
ഇഷ്ടപെട്ട ഫ്രെയിം 14.40 പച്ച നിറമുള്ള ഇലയിലൂടെ ഒരു മഞ്ഞ മൂട്ട പ്രാണി പോകുന്നത് പോലെ ആണ് ആ ഓട്ടോ പോയത്
ശബരി ബ്രോ നിങ്ങളുടെ വീഡിയോ എന്നെ വീണ്ടും ആവേശഭരിതനാക്കി. മാത്രമല്ല പ്രവീൺ ബ്രോയെയും കാണാനില്ല
Thank u
Sabari chetta super place adipolli
Super..arippathiriyum chicken curryum annnnnaaa
ഗംഭീരം ........!!!
Thank u
Machaneee.. super....
So beautifull place, l like very much. Thank you lots.
thank u
ശബരി ഏട്ടാ വീഡിയോ പൊളിച്ചു 👌👌👌👌
Thank u
നല്ല പച്ചപ്പും കുളിരിമയും പുൽമേട് അടിപൊളി
thank u
ദേവർഷോല മേഫീൽഡ് 😍😍 ദേവൻ എസ്റ്റയ്റ്റ് 💢
അടിപൊളി വീഡിയോ
ഇതുപോലെ നല്ല വീഡിയോകൾ ഇനിയും വരട്ടെ.... ശബരി ട്രാവലർ സൂപ്പർ 👏👏
okay
Oru video cheyumo
Ennum nalla video tharu nna sabari chetta thanks brother more and more 🙏 🙌 ❤
Welcome
Firste
ഇതുപോലെ രണ്ടു മയിൽ ഇരിക്കുന്ന ഫോട്ടോ എനിക്കു അട്ടപ്പാടിയിൽ പോയപ്പോ കിട്ടിട്ടുണ്ട് 😊
thank u
ഹായ് ശബരി ബ്രോ അട്ടിയിൽ ഒരു തവണ പോയിട്ടുണ്ട് ബ്യൂട്ടിഫുൾ പ്ലെയ്സ് ഒമ്പതാം മിനിട്ടിൽ കാണുന്ന. ആ വീട്ടിൽ കയറി അന്നൊരു ചായയും കുടിച്ചിരുന്നു ഇപ്പൊ കണ്ടിട്ട് അവിടെ താമസം ഇല്ലാന്ന് തോന്നുന്നു
സൂപ്പർബ്
അട്ടി അടിപൊളിയാണ്.... 👍
പൊളിയാണ് ഭായ് പൊളി
Awesome climate adipoli
My clloege college friends meet last place in aatty this visu time again 2 year compete place so missing place 3D viiasan my college friend hous
Nammudea gudalur kabeer muthu
Kidukki
I truely love u'r channel😊keep doing the best work 👍...
Superb,,👍👍👍👍👍
Iam from koorkencheri valiyalukkal
Thank u
Good job
മനോഹരമായ കാഴ്ചകൾ
Thank u
MASHAH ALLAH poli
Woow ithnagalude nadaanee...🥰🥰🥰🥰
Super brother ... 👍👍👍
Nice vlog. Please add google map location on the description so that i will be usefull to others to travel
okay
@@SabariTheTraveller വേണ്ട.. ഒരിക്കലും ചെയ്യരുത്.. ഓരോ സ്ഥലങ്ങൾ ഇങ്ങനെ ആളുകൾ പോയി നശിപ്പിക്കപ്പെടുന്നു.. എല്ലാവരും സ്ഥലങ്ങൾ കണ്ടെത്തട്ടെ, ആസ്വദിക്കട്ടെ.. അത്രയും മതി.. വേറെ ഒന്നും കൊണ്ടല്ല.. നമ്മുടെ ആളുകൾക്കു സംരക്ഷിക്കാൻ അറിയില്ല.. നശിപ്പിക്കാൻ മാത്രമേ അറിയൂ..
@@pLn2905 correct aan kurech masam pinne ee sthalamaakum viral.... Enitt nashipichu kayyil therum
സൂപ്പർ ❤️🌹👍
thank u
Beautiful episode
Another hidden gem has spotted .
Thanks a lot.
thank u
കൂട്ടുകാരൻ്റെ വീട്ടിൽ പോകുമ്പോൾ അട്ടി യിൽ പോകാറുണ്ട്
പൊളി സ്ഥലമാണ്
വൈകുന്നേരവും രാവിലെയും ആനയെ കാണാനുള്ള ചാൻസ് ഉണ്ട്
Much awaited
thank u
On behalf of 'தமிழ் நண்பர்கள்' expecting a complete Nilagiri series, especially the outskirts of Gudalur, Manjoor, Kothagiri. No doubt Nilagiri's people and environment gives you a better experience.
പറ്റുമെങ്കിൽ ഇതുപോലത്തെ സ്ഥലങ്ങളുടെ ലൊക്കേഷൻ മാപ്പ് ആഡ് ചെയ്യണം.
okay
വേണ്ട.. ഒരിക്കലും ചെയ്യരുത്.. ഓരോ സ്ഥലങ്ങൾ ഇങ്ങനെ ആളുകൾ പോയി നശിപ്പിക്കപ്പെടുന്നു.. എല്ലാവരും സ്ഥലങ്ങൾ കണ്ടെത്തട്ടെ, ആസ്വദിക്കട്ടെ.. അത്രയും മതി.. വേറെ ഒന്നും കൊണ്ടല്ല.. നമ്മുടെ ആളുകൾക്കു സംരക്ഷിക്കാൻ അറിയില്ല.. നശിപ്പിക്കാൻ മാത്രമേ അറിയൂ..
👍🏻👍🏻
Ente nadanuu
@@ashiqashi8711 bro place evede
Shbari bro gdr ovaaly guind Estate byoot y please
പൊളിച്ച്
I believe we are here on the planet Earth to live, grow up and do what we can to make this world a better place for all people to enjoy freedom
thank u
thank u
Adipolli place🥰🥰🙏
thank u
Nice vedio bro
Thank u
തമിഴ്നാട് കർണാടക കേരളം ഇത്രയും കാണാനുണ്ടെന്ന് ശബരി ചേട്ടൻ ഉള്ളത്കൊണ്ട് അറിഞ്ഞു 👍🏻🔥
Ente naadu aano bro ithu
@@sadhikalifathima8829 സൂപ്പർ 👍🏻
Super location ♥️
പൊളിച്ചു ബ്രോ 🥰
Google mapil location kanikkunnilla. Atti
അടി പൊളി 😍😍😍
thank u
പശ്ചാത്തലസംഗീതം മനോഹരം
സൂപ്പർ സ്ഥലം ആണ്
thank u
Super video 📹 👌 ❤️ 👏 😍 📹
സൂപ്പർ 👌✌️🥰😍
ഇതിൽ ഒരു മഞ്ഞ വള്ളികൾ കാണിച്ചില്ലേ അത് ഒരു മരത്തിൽ പടർന്നാൽ ആ മരം പിന്നെ വളരില്ല അതിനെ കെട്ടി വരിഞ്ഞ പോലെ ആവും.
Super video 👍
സൂപ്പർ ❤❤❤
Bro അങ്ങോട്ട് masinagudiyil നിന്ന് എത്തിച്ചേരാൻ ഉള്ള വഴി കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ ഉപകാരം ആയിരുന്നു ബ്രോ യുടെ മുമ്പ് ഉണ്ടായിരുന്ന വ്ലോഗ് എല്ലാം അതിൽ സ്ക്രീൻ ഇൽ എഴുതാറുണ്ടായിരുന്നു അങ്ങോട്ട് ഒക്കെ എത്തിപ്പെടാനുള്ള വഴി
from gudalur vai devarshola
ചേട്ടാ അടിപൊളി
Thank u
ആനയെ ആനയുടെ മടയിൽ തന്നെ പോയികാണണണം നിറഭേന്ഥാ അല്ലെ Ha Ha ... Super Location
Yes
KANIYAM VAYAL🥰🥰🥰🥰
👍❤🔥
Super video
Thank u
രാത്രി കാണാം 💕😍🥰
okay
Its my constuncy my home Gudalur
Our family lives in bithergod area
Thank u
ശബരി ചേട്ടാ ഒരു helicam ന്റെ കുറവുണ്ട്.
Kidu
ഇത് സുൽതാൻ ബത്തെരി റൂട്ടിലെ ദേവല അട്ടി ആണൊ??
Nizamudeen Sasthamcotta Kollam Good Brother
Kure naal ayallo comments kandittu
സൂപ്പർ സ്ഥലം. ഇത്തരം സ്ഥലങ്ങളിൽ പോകാനാണ് ഇഷ്ടം. യാത്രയിൽ ഞങ്ങളേയും കൂട്ടുമോ?
എന്റെ നാട്
Sabri chetta poli