ക്രിസ്മസ് ആശംസ നേർന്ന സാദിഖലി തങ്ങൾക്കെതിരേ സൈബർ അക്രമണം

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 10

  • @AbdulKareem-bo6px
    @AbdulKareem-bo6px 2 години тому +3

    പരസ്പരം മതങ്ങൾ തമ്മിൽ ആശംസ കൾ കൈമാറാത്ത കാലം പരസപരം ആഘോഷങ്ങളിൽ പങ്കടുക്കാത്ത കാലം അന്ന് എത്ര സാഹാർദ്ധത്തിലായിരുന്നു എല്ലാ മത സ്തരും ജീവിച്ചിരുന്നത് ആ അവസ്ഥക്ക് മാറ്റം വരുത്തിയതു കൊണ്ടല്ലെ ഇപ്പോൾ കാണുന്ന കോലാഹലങ്ങൾ. ഒരോ മതസ്തരും അവരുടെ മത നിയമം അനുസരിക്കുകയും സഹോദരമതങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്ത കാലത്തിലല്ലെ മത മൈത്രി നിലനിന്നിരുന്നത് അതിൽ നിന്നു മാറ്റം വരുത്താൻ പണ്ടിതന്മാർ പറഞ്ഞിരുന്നോ ?

  • @rukhiyaameer2453
    @rukhiyaameer2453 Годину тому +2

    ഒരു മുസ്ലിം വിശ്വാസത്തിൻ്റെ കാര്യത്തിൽ ഖുർആൻ ആണ് അവലംബം ആക്കേണ്ടത് യേശു വിനെ പ്രവാചകനായിട്ടാണ് ഖുർആൻ പരിചയപ്പെടുത്തുന്നത് അല്ലാതെ ദൈവപുത്രനായിട്ടല്ല അത് കൊണ്ട് തന്നെ ക്രിസ്തുമസിന് ആശംസകൾ അർപ്പിക്കുക എന്നത് തികച്ചും ഖുർആനിനെതിരാണ്
    മതസൗഹാർദ്ദം വളർത്തൽ സ്വന്തം മതത്തിനെതിരായിട്ടല്ല ഫക്രുദ്ദീൻ്റെ ഈ നിലപാടിനോട് ഒട്ടും യോചിക്കുന്നില്ല ഖുർആനിൽ മതത്തിന്റെ ഓരത്ത് നിൽക്കുന്ന ചിലരുണ്ട് എന്ന ഒരു പരാമർശം ഉണ്ട് അത് ആരെകുറിച്ചാണ് എന്ന് നോക്കുന്നത് നല്ലതാണ്

  • @azizabdul7832
    @azizabdul7832 11 годин тому +1

    സൈബർ ആക്രമണം നടത്തിയവരിൽ കൂടുതലും മാപ്ലവുകൾ ആയിരിക്കും

  • @saeerkp3740
    @saeerkp3740 11 годин тому +2

    ഫസ്റ്റ് 👍

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 11 годин тому +6

    പ്രിയ ഫക്രുദ്ദീൻ, താങ്കൾക്ക് ഇസ്ലാമിക ആദർശങ്ങളിൽ അറിവ് കുറവാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്❗ എന്താണ് ഇസ്ലാം വിശ്വാസം എന്താണ് ക്രിസ്ത്യൻ വിശ്വാസം ?
    ➖➖➖➖➖➖➖➖➖➖➖
    യേശു( ഈസാ നബി)ദൈവപുത്രനാണെന്നാണ് ക്രിസത്യാനികളുടെ വിശ്വാസം.ആ വിശ്വാസവുമായി ബന്ധപ്പെട്ടതാണ് ക്രിസ്തുമസ്❗ പക്ഷേ ഇസ്ലാം വിശ്വാസം അതല്ലല്ലോ. യേശു ദൈവപുത്രനല്ല, അല്ലാഹുവിന് പുത്രനില്ല,
    ➖➖➖➖➖➖➖➖➖➖
    ക്രിസ്തുമസ് സന്ദേശം നൽകുമ്പോൾ, അവരുടെ വിശ്വാസത്തോട് നാം പങ്ക് ചേരുകയാണ്. അത് ഇസ്ലാമിൽ അനുവദനീയവുമല്ല❗ അത് കൊണ്ടാണ് ഇത് തെറ്റാണെന്ന് പറയാൻ കാരണം !അവർ ആഘോഷിക്കട്ടെ❗ലകും ദീനു കും വലിയ ദീൻ❗ നമുക്ക് നമ്മുടെ മതം - അവർക്ക് അവരുടേതും❗ നമ്മൾ അവരെ പരിഹസിക്കാനും പാടില്ല❗
    ➖➖➖➖➖➖➖➖➖➖
    പാണക്കാട് തങ്ങൾ മുസ്ലിമീങ്ങളുടെ ആത്മീയ നേതാവൊന്നുമല്ലെങ്കിലും, ഇസ്ലാമികമായ നിയമ നിർദ്ദേശങ്ങൾ അനുസരിക്കാൻ രാഷ്ട്രീ നേതാവായ തങ്ങൾക്ക് ബാദ്ധ്യതയുണ്ട്❗ തങ്ങൾ അവിടെ പോയി ആശംസ നേർന്നില്ലെങ്കിലും അവർ ഭംഗിയായി ക്രിസ്തുമസ് ആഘോഷിക്കും❗
    ➖➖➖➖➖➖➖➖➖➖
    ഫക്രുദ്ദീൻ ഇമ്മാതിരി വിഷയങ്ങൾ വിഷയമാക്കാതിരിക്കലാണ് നല്ലത്❗ ദീനീ പരമായി അറിവ് ഉണ്ടായിരുന്നെങ്കിൽ . താങ്കൾ ഈ വിഷയം എടുത്തില്ലായിരുന്നു❗ ഇവിടെ മതസൗഹാർദ്ദത്തിന് ദോഷകരമായ യാതൊന്നും മുസ്ലിമീങ്ങളിൽ നിന്ന് ഉണ്ടാവാറില്ലല്ലോ❗ ക്രിസ്തുമസിന് ആശംസയറി ച്ചാൽ മാത്രമേ മതസൗഹാർദ്ദമുണ്ടാവുകയുള്ളൂ എന്നില്ലല്ലോ❗
    ➖➖➖➖➖➖➖➖.➖➖
    ഇവിടെ ഓർക്കണ്ടത് ഫാത്തിഹയിലെ പ്രാർത്ഥനയാണ്❗ യേശുവിനെ ദൈവപുത്രനായല്ല മുസ്ലിമീങ്ങൾ കാണേണ്ടത്, പ്ര വാചകൻ മാത്രമായിട്ടാണ്❗
    ➖➖➖➖➖➖➖➖➖➖
    തന്റെ ജന്മദിനം ആഘോഷിച്ച് റസുൽ നമുക്ക് മാതൃക കാണിച്ച് തന്നിട്ടില്ല❗ മുൻ പ്രവാചകരുടെയും -ഈ സാ നബി ഉൾപടെയുള്ളവരുടെ - ജന്മദിനം റസൂൽ ആഘോഷിച്ചിട്ടില്ല❗ അപ്പോൾ ആരുടേയും ജന്മദിനത്തിന് ഇസ്ലാമിൽ പ്രസക്തിയില്ല എന്ന് മനസിലാക്കാം❗
    ➖➖➖➖➖➖➖➖➖➖

    • @privateye55
      @privateye55 8 годин тому

      നമ്മൾ എല്ലാരും ദൈവത്തിന്റെ പുത്രന്മാർ ആണ്

    • @rukhiyaameer2453
      @rukhiyaameer2453 Годину тому

      🎉❤

    • @rukhiyaameer2453
      @rukhiyaameer2453 Годину тому

      Correct🎉❤

  • @RafeeqB-i5f
    @RafeeqB-i5f 10 годин тому

    ഇസ്ലാംമിനെ പഠിക്കാത്തവർക്ക് എന്തുമാവാം സുഹൃത്തേ

  • @saeerkp3740
    @saeerkp3740 11 годин тому

    അവരുടെ ആഘോഷത്തിന് വിഷ് ചെയ്യാൻ പാടില്ല എന്ന് ഒന്നും ഒരു Ust മാരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല ആഘോഷത്തിന് പങ്ക് എടുക്കാൻ പാടില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട് അല്ലാതെ അവരുടെ ഫുഡ്‌ കഴിക്കുന്നത് കൊണ്ടോ വിഷ് ചെയ്യുന്നത് കൊണ്ടോ കുഴപ്പമില്ല 👍👍