ഒരുപാട് ഇഷ്ടപ്പെട്ട പാട്ട്. പാടിയ മോൾക് ഒരായിരം അഭിനന്ദനങ്ങൾ. എന്റെ ഉപ്പ മറഞ്ഞു പോയിട്ട് ഒരുവർഷമാകുന്നു. ഈ പാട്ടു കേൾക്കുമ്പോൾ ഉപ്പ കണ്മുന്നിൽ വന്നു നിൽക്കുമ്പോലെ 😥😥
Tr te tr te tr te tr te tr te tr te tr te tr te tr te tr yr try yrrr tr te tr te tr te tr te tr tr yr te tr te tr tr te tr yr tr te tr te tr re up trr tr te tr te tr te tr te tr te tr te tr te tr te tr te tr te tr te tr te tr te re tr tr te tr te tr tr yr te tr yr try yrr yr tr yr try tr mi
ഈ വരികൾ ഒന്നും പറയനില്ല ....എന്റെ ഉപ്പാന്റെ ജീവിതം എഴുതിയ പോലെ ഉപ്പ ഞങ്ങല്ലേ സ്നേഹിച്ചത് പോലെ...😍...🤲🏻🤲🏻🤲🏻😔😔 എല്ലാവരുടെ ക്ബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ
അവസാന ലാപിലെ ആ "അകലെയാ അമ്പിളി വാനിൽ " എന്ന പല്ലവിയിൽ ഗായിക ഒരു നെടുവീർപ്പ് സ്വയം ചേർത്ത പോലെ തോന്നി,, 💐 ഇതിനു പിന്നിലെ എല്ലാവർക്കും നിറകണ്ണുകളോടെ കൈ കൂപ്പുന്നു, ❤️
Lyrics...
അകലെയാ അമ്പിളിവാനില്‍
ചിരി തൂകിയ ചേലു കണക്കെ
എന്നുപ്പ പുഞ്ചിരി തൂകിയതോര്‍ത്തു ഞാനേ
എന്‍റെ
കുഞ്ഞു കുസൃതികള്‍ കണ്ടു ചിരിച്ച നാളേ..
സ്നേഹം കടലോളം തന്നു
സവിധം കഥയേറെ പറഞ്ഞു
കദനം ആ നെഞ്ചിലൊതുക്കിയെന്‍ ജീവനാണേ
ഉപ്പ
ഖല്‍ബില്‍ വാത്സല്യം ചേര്‍ത്തൊരു സ്നേഹമാണേ
xxxxxxxx
നെഞ്ചില്‍ തീ പുകയാണേലും
പുറമെ ചെറു ചിരി മറയാക്കി
ദീനം മെയ് ക്ഷീണമണഞ്ഞാല്‍
ദീപം അണയാതതു ബാക്കി 2
കാതം ഒരുപാടിതു ദൂരെ
കദനം തീര്‍ത്തോരെന്‍റെ ഉപ്പ
കാലം ഇന്നോളം എന്നില്‍
തണലായ് തീര്‍ന്നോരെന്‍റെ ഉപ്പ
xxxxxxx
കഥയേറെ പറഞ്ഞൊരു നാളില്‍
ചിരി തൂകി കൊഞ്ചിയ കാലം
കനവായി കണ്ടൊരു കോണില്‍
സുഖമേറെ അറിഞ്ഞൊരു നേരം 2
ഉപ്പാ എന്‍ വദനം ചേര്‍ത്തൊരു
ചുടുമുത്തം തന്നുള്ളൊരോര്‍മ്മ
ഇന്നാ കാലങ്ങള്‍ തീര്‍ത്തൊരു
മധുരം ചേര്‍ത്തുള്ളെന്‍റെ സീമ
xxxxxxx
വീടിന്‍ തുണ തണലായ് നിന്ന്
വെട്ടം അത് മങ്ങിയതില്ലാ
സ്നേഹം ഒരുപാടതു തന്ന്
നോവിന്‍ കഥ ചൊല്ലിയതില്ലാ 2
നാഥാ കനിവേക് റഹീമേ
കാരുണ്യം ആ റൂഹിലേക്
നാളെ നിന്‍ ജന്നാത്ത് സവിധം
ചേര്‍ത്ത് തുണ സുഖമൊന്ന് നല്‍ക്
എനിക്ക് ഈ ലിറിക്‌സ് വേണം കോപ്പി ചെയ്യാൻ പറ്റുന്നില്ല
@@ponnukl1430 screen short എടുത്തോളു
Nisam
ഈ പാട്ട് ഒന്ന് എഴുതി മുഴുവനായി cmnts വായിച്ചപ്പോഴാ lyrics ivde കണ്ടത്
ഓകെ thank u
scrnsht eduthu njan
Sooper voice
പാട്ട് ഇഷ്ട്ട പെട്ടവർ , ഉപ്പാനോട് സ്‌നേഹം ഉള്ളവരും like അടിക്കുക
Uppayod sneham illatha aara undava. uppayalle nammade okke hero....🥰
ഉമ്മനോടും ഉണ്ട് സ്നേഹം
Uppa 💕💕💕💕
Ponnuppaaaa
Uppaaa❤️❤️❤️🚶🏼♂️
ഒരു ജാടയും മേക്കപ്പ് ഇടത്താ സുന്ദരി കുട്ടിക്ക് ഇരിക്കട്ടെ എന്റെ ലൈക്ക് 😍😍😍😍❤️👌👍
എനിക്കും അത് ഇഷ്ടപ്പെട്ടു..
ഉപ്പയില്ലാത്തവരുടെ കണ്ണ് നനയുന്ന വരികൾ...... 😥😥
Ksreyichello
Sathyam 😭😭😭
Sathyam😢
സത്യം
ഉപ്പയില്ലാത്തവർ എത്ര വിഷമിക്കുന്നുണ്ടാവും പടച്ചോനെ അവർക്ക് സ്വർഗം കൊടുക്കണേ
Aameen
Aameen
Aameen
Aameen 😭
ആമീൻ 😭
സൂപ്പർ നല്ല സൗണ്ട് പെരുത്ത് ഇഷ്ട്ടമായി
Uppachikum Ummachikum Allahu Deergayis Nalkane Allhaa Aameen
പാട്ട് സൂപ്പർ ആണ് മോളെ നമ്മുടെ ഉപമാർക് അളളാഹു ദീർഘായുസ്സ് കൊടുക്കടെ ആമീൻ
കണ്ണില്ലാത്തവർക്കെ കണ്ണിന്റെ വില അറിയൂ .
ഉപ്പയില്ലാത്തവർക്കെ ഉപ്പയുടെ വിലയറിയൂ
നല്ല പാട്ട് മനസ്സിൽ തട്ടുന്ന ശബ്ദം
സത്യം 👍
Arshida
ശരിക്കും.. എനിക്ക് ഉപ്പ ഇല്ല... 😭
Uppayilla.ee.paattu.anna.vallaada.nombara.paduthi.
Satyam
ഒരുപാട് ഇഷ്ടപ്പെട്ട പാട്ട്. പാടിയ മോൾക് ഒരായിരം അഭിനന്ദനങ്ങൾ. എന്റെ ഉപ്പ മറഞ്ഞു പോയിട്ട് ഒരുവർഷമാകുന്നു. ഈ പാട്ടു കേൾക്കുമ്പോൾ ഉപ്പ കണ്മുന്നിൽ വന്നു നിൽക്കുമ്പോലെ 😥😥
സാഹല ഫാൻസ് ലൈക് അടുത്ത 👍👍
Super song
എന്റെ ഉപ്പ കൊണ്ട വെയില്‍ ആണ് ഞാൻ കൊള്ളും താണല്‍
താണൽ എന്നല്ല തണൽ എന്നാണ്
Sory spelling mistake
👍
എന്റെ ഉപ്പ ഞങ്ങളെ വിട്ട് പിരിഞ്ഞു രണ്ട് മാസ കഴിഞ്ഞു 😭😭😭😭 എല്ലാവരും എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം അള്ളാഹു എന്റെ ഉപ്പാക്ക് സ്വർഗം കൊടുക്കട്ടെ
Aameen
AmeenYaaRabbalhalameen
Aameen
Aameen
Aameen
ഉപ്പ നമുക്ക് തരുന്ന സന്തോഷത്തിന് ഉരുപാട് അധ്വാനമുണ്ട് അത് ഇപ്പോളത്തെ ജനറേഷൻ അറിയില്ല 🥰🥰🥰🥰🥰🥰
ഇപ്പോത്തെ ജനറഷൻ അറിയുന്ന മകളും ഉണ്ട് എല്ലാവരും ഒരു പോല്ലേ ആവണം എന്ന് ഇല്ല 😡
Tr te tr te tr te tr te tr te tr te tr te tr te tr te tr yr try yrrr tr te tr te tr te tr te tr tr yr te tr te tr tr te tr yr tr te tr te tr re up trr tr te tr te tr te tr te tr te tr te tr te tr te tr te tr te tr te tr te tr te re tr tr te tr te tr tr yr te tr yr try yrr yr tr yr try tr mi
അരിമ്പ്രക്കാരി ഉയിര്
നല്ല ഗാനം വല്ലാതെ ഇഷ്ടപ്പെട്ടം' Shahala ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനം
Maasha allah Super song mole anik uppa illa ith kettappol 😥😥
അടിപൊളി song ഒന്നും പറയാൻ കുട്ടിക്ക് മാക്കപ്പ് ഇല്ലാത്തോണ്ട് ഒന്നുകൂടി ഉഷാറായി മാഷാ allah 🥰🥰🥰🥰😍😍😍
Super sound.polichu.sahala
ഞമ്മളെ അയൽവാസി. ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ
Aameen
@@Abdulla_V_M oo
آمين
Aameen
Aameen
മാഷാഹ് അല്ലാഹ് വല്ലാത്തൊരു ഫീലിങ്ങാണല്ലോ മോളെ 😞😞🥰🥰🥰🥰
ഹായ് നല്ല പാട്ട് പുറപ്പായിട്ടോ മുത്ത് മോളെ 'സാധു കുട്ടിയെ പോലെ തോന്നി. നല്ല സൗണ്ടാണട്ടോ. വലിയ ഗായികയാവട്ടെ നീ-
Nalla imbamulla varikal
God blees you
Iniyum ithupoleyulla varikal ezhuthan aa kaikalku karuth undavatte
അള്ളാഹുവേ... നമ്മുടെ ഉപ്പ മാർക്കും ഉമ്മമാർക്കും ദീർഘ ആയുസ് നൽകണേ ...
Uppante patt kelkkubol oru sugamund ath vallathoru sugam thannayan athupolethanneyum ummantathum
കാണാനും കേൾക്കാനും നല്ല വീഡിയോ അതെ പോലെ നല്ല എഡിറ്റിങ്
Super song 😻 😍 oru rakshayum illa feeling aayi pooyiiiii❤️❤️❤️ uppa umma uyirrrr❤️❤️❤️❤️❤️❤️
Sahala നാട്ടുകാരിയാണ് .....അഭിമാനം 🤩എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙌🙌🙌
ഉയരങ്ങളിൽ എത്തട്ടെ എന്നും ആത്മാർഥമായി പ്രാർത്ഥിക്കുന്നു 👍👍
Yante naattukaariyaan shahala
Sooper song shahala
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
മാഷാ അല്ലാഹ് 🌹നല്ല ഗാനം 🤲അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Shahala muth maniii.polichu😉😉😙😙
എന്റെ ayallu പൊളിച് tto
Super. Iniyum uyarangalike ethatte
ഈ വരികൾ ഒന്നും പറയനില്ല ....എന്റെ ഉപ്പാന്റെ ജീവിതം എഴുതിയ പോലെ ഉപ്പ ഞങ്ങല്ലേ സ്നേഹിച്ചത് പോലെ...😍...🤲🏻🤲🏻🤲🏻😔😔 എല്ലാവരുടെ ക്ബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ
Aiwaaa....... pollli..... voice..... nte mole... oru raksheeelllaa
Adyamayitt oru pattukettu karanjupoyi...ente uppane orthu poyi...3years ayit njangalodappam illa...thank you mole...Nalla oru song,,,
Mashah allah super song iniyum uyarangalilathatta
എന്റെ ചിരി എന്നിൽ നിന്നും പോയിട്ട് 9മാസ്സം 😔😔😔😔എല്ലാരും വാപ്പാച്ചിക് വേണ്ടി ദുഹാ chayyanney🤲🏾🤲🏾🤲🏾🤲🏾🤲🏾
കൊള്ളാം
"പിതാവ് കൊണ്ട വെയിലാണ്" നാം ഇന്നനുഭവിക്കുന്ന സുഖ സൗകര്യങ്ങൾ... എല്ലാ മാതാ പിതാക്കളെയും നാഥൻ അനുഗ്രഹിക്കട്ടെ 😍നല്ല ശബ്ദം.. നല്ല വരികൾ 😍🙏
Mmale nattukari masha allah
അടിപൊളി,,,,,,, പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നത്
Masha Allah.... Super
പൊളിച്ചു മുത്തേ.
സൂപ്പർ voice.
🤩🤩😍
Super
Maa shaa Allah nalla voice nalla song. Nhanuppane kurichull Ella songum kelkarund entuppa e lokathod vida paranhu poyi😥one yearavanayi😥
Super.. നല്ല സൊങ്ങ്... നല്ലവണ്ണം പാടി... 👌👌👌👍👍👍👍
ഉഷാറാണ്.. voice ആണിന്റെതാണേൽ ഒന്നുടെ ഉഷാറായനെ... എന്തായാലും പൊളിച്ചു
Orupaad ishttappettu patt, മോൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ
മാഷാ അല്ലാഹ് ആബിദ് സൈൻ
സൂപ്പർ വോയ്‌സ് മോളെ ❤🌹
Lyrics my bro
Super da
Song adipoli
I love uppa
ഉപ്പ ഇല്ലാത്തവർക്കാണ് അതിന്റെ വില അറിയുക
എന്റെ അയൽവാസി sahla
സൂപ്പർ 👌👏
അവസാന ലാപിലെ ആ "അകലെയാ അമ്പിളി വാനിൽ " എന്ന പല്ലവിയിൽ ഗായിക ഒരു നെടുവീർപ്പ് സ്വയം ചേർത്ത പോലെ തോന്നി,, 💐 ഇതിനു പിന്നിലെ എല്ലാവർക്കും നിറകണ്ണുകളോടെ കൈ കൂപ്പുന്നു, ❤️
Arimbra daaa
😎😎😎😎😎
Shahlaaa congrats 😊😊😊😊😊
Nde chunk shahlaa😘😘😘
😍🥰😍😍🥰😍🥰😍🥰😍🥰🥰😍😍🥰🥳👍☺️🥳👍🥳👍🥳👍☺️🥳🌹🌹🌹🌹🌹🥳☺️☺️🥳☺️
MashaAllah 🥰Nhanente ponnuppane orupad Miss cheyyunnu
ഒരു പാടു നന്ദി, എന്റുപ്പാനെ നഷ്ടപ്പട്ട 21-ാമത്തേ വർഷത്തിൽ, ഈ പാട്ടിലൂടേ അവരേ വീണ്ടും എന്റെ മുന്നിൽ കാണിച്ചു തന്നതിന് 🙏🙏🙏🌹
സൂപ്പർ സൂപ്പർ സൂപ്പർ നല്ല വോഴ്സ് നല്ലസോങ്👍👍❤
Shahala good voice 💓
Nte muthumanii shahla💋💖💖💖
മാഷാ അള്ളാ പൊളിച്ചു മുത്തുമണി
Adipoli patt super
Umma hirdhayamm ahnengill uppa jivan alle allhaa 💞💞💞💞💞😘😘😘😘😘😘😘 .......padachavanee nda uppakee ni ahiramm velachamakii kodukanee rabhe 🤲🤲🤲🤲🤲
Superb
Good feel
Nice 🎶
ഉപ്പാക്കും ഉമ്മാക്കും ദീർഘായുസ്സ് കൊടുക്കണേ അള്ളാ
Aameen
Sahla polichutoo
Ma chunk shahluuu🥰😘
Usthade ushar
Super masha allah iniyum patte paadan avasaram kittattte ammeeen 🥳🥳🥳🥳🥳😃😃👍👍
Shahla polichu
Masha allah 👍👍👍
Super voice &super song
Allahu anugrahikkatte
Masha allhah supper
Masha allah ❤
gr8 work😚😚
Adipwoliiiiiiiii😍😍😍😍😍😍😍😍😍😍
Super shahala
കൊള്ളാം👌👌👌
Singer shahala arimbra Sooper voice😍😍😍😍
Super 👏
Masha allah
Polich muthe😘
👌spr
Chunkeeee suppper
Masha allah.. Nalla voice✌uppanekurich paadankazhinjathan mole ninte eatavum valiya anugraham... ✌uppane snehikanam ellaa makkalum.. Manassilakanam.... Aa uppa enna mahalbuthathe... ❤
അടിപൊളി best of luck👌👌👌
പൊളിച്ചു ട്ടോ
Eee pat ketappol ante uppante kudeyulla kuttekkaalam ormavannu.45vauassulla naan manasskond uppaante kuude kongeya aa kutteyaaye.orupad karangu.ante makkalk vett koduthu.Eee pat padeya molk nanmakal nerunnu..12kollam aaye uppa nangale vettperengett.6maasam10thevasam kayengappol ummayumpoye.🙁avarude kbarukal sorka puunkaavanam aakanee Allah.avareyum nammeyum paraloka sorkathel orumech kuutane Allah👐💎
Super shahala👌👌👌👍👍
Adipwoli voice.... mashaallah
അടിപൊളി സൂപ്പർ പാട്ട്
Shahla polichu 👍 ente sapport und tto
Super 👍 👍 👍 👍 👍
Polichu😍😍
Super polichadakki
Nte aniathikutti muth mani😍😍😍❤️
Nte muthmani polichadakkii😍😍😘😘
Super good voice
Shahlayude voice supper👌👌👍
Spr
അടിപൊളി
Nice Voice
Best lyrics
Great work
Good song.nice voice.
super voice and നല്ല വരികൾ
അടിപൊളി song 👍👍
Super song . Nallayi padi mole
Lyrics njammale swantham abid sir🤞🤞
Polyaaytto sirr✌️✌️✌️😍