മോദി പറഞ്ഞസിനിമാ കാര്യങ്ങൾ ( പുസ്തകത്തിനു ) | ABC TALKS | MODI
Вставка
- Опубліковано 6 лют 2025
- മോദി രാഹുലിനെ പഠിപ്പിക്കുന്ന പാഠങ്ങൾ
#modi #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
നല്ല നിരീക്ഷണം..വിശകലനം.. ആശംസകൾ.. ഭരണപക്ഷത്തിന്റെ മൃദു സമീപനമാണ് അവരുടെ ഇപ്പോഴത്തെ നിലനിൽപ്പിന് ആധാരം..
Thanks galore for the explanations of Sri. Ramachandran Sir.
Always Brilliant ANALYSIS Simple Straight and Honest ANALYSIS ❤️❤️❤️🙏
നീ വെള്ളം അടിച്ചിട്ടുണ്ടോ ബോധം ഉള്ള ഒരാൾ ഇങ്ങനെ പറയില്ല 😅
പണ്ട് ഹിഡൻ ക്യാമറ ഉണ്ടായിരുന്നു എങ്കിൽ കോൺഗ്രസ് ചരിത്രത്തിലെ കാണപുറങ്ങൾ കാരണം വായ തുറക്കാൻ കഴിയാതെ വരുമായിരുന്നു.
അങ്ങനെ ഒരു പാരമ്പര്യം ഇന്നും തുടർന്നു പോരുന്നു. അതൊക്കെ ഇഷ്ട്ടപെടുന്നവർക്ക് ആ പാർട്ടി വിട്ട് പോരാനും കഴിയില്ല. അവരുടെ സ്വഭാവം അറിയാതെ കൂടെ കൂടിയിട്ടുള്ള ജനങ്ങളുടെ സ്ഥിതി വല്ലാത്ത കഷ്ടം തന്നെ.
ABC നല്ല നിലവാരം പുലർത്തുന്നു...... അഭിനന്ദനം🌹🔥
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ,
100% sir
തീർച്ചയായും ഈ ഡ്യൂപ്ലിക്കറ്റ് കുടുംബത്തിന്റെ.പ്രവർത്തി. മെഹാ ഹിറ്റ് ചിത്രങ്ങൾ നിർമിക്കാൻ കൊള്ളാം. ഇവരെയാണ് ഇന്ത്യൻ ജനത എഴുപത്തുവർഷം സഹിച്ചത് 😮😮😮
What Ramachandran sir said is very correct and should be materialised
ഞാൻ ABC യുടെ സ്ഥിരം പ്രേക്ഷകനാണ്. വളരെ നല്ല പരിപാടിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്..
ഇതിൽ ചെറിയൊരു പിശക് പറ്റിയുട്ടുണ്ട്. മനോജ് കുമാർ കിഷോർ കുമാറിൻ്റെ സഹോദരനല്ല. മനോജ് കമാർ ജനിച്ചത് അബോട്ടബാദിലും (പാക്കിസ്ഥാൻ) കിഷോർ കുമാർ ജനിച്ചത്. കാൻഡ് വ യിലുമാണ്
Kishor Kumar is the younger brother of Rajkumar, who was a prominent Hindi actor. Kishor Kumar was an actor and a famous singer like Mohammed Rafi. 😂
നമസ്തേ അതുപോലെ നെഹ്റുവും കോൺഗ്രസ്സും ഇന്ദിരയും ജിന്നയും ഒക്കെ കൂടി ഭാരതത്തെ എങ്ങനെയൊക്കെ തകർത്തു തരിപ്പണമാക്കി ചരിത്രത്തെയും ചരിത്ര സൃഷ്ടിച്ച മഹാരഥന്മാരേയും എങ്ങനെയൊക്കെ വഞ്ചിച്ചു എന്നത് അറിയണമെങ്കിൽ നിങ്ങളെപ്പോലെയുള്ള ചാനലുകൾ സത്യം സത്യമായി പുറത്തുകൊണ്ടു വരേണ്ടിയിരിക്കുന്നു അതിന് നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു നിങ്ങളുടെ ചാനലിന് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
നമസ്തേ ഞാനിപ്പോ ആകെക്കൂടി കാണുന്നത് നിങ്ങളുടെ ഈ എബിസി ചാനൽ മാത്രമാണ് കാരണം നിങ്ങൾ നിങ്ങൾ സത്യസന്ധമായ വാർത്ത മാത്രമേ ജനങ്ങളുടെ മുന്നിൽ എത്തിക്കാറുണ്ട് അതുകൊണ്ട് ഒരിക്കൽ കൂടി നിങ്ങൾക്ക് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ ടീം എ ബി സി ക്ക്
Ramachandran sir is highly knowledgeable, his speeches are very interesting, thanks sir 🎉
ആഴ്ചയിൽ ഒരിക്കലെങ്കിലും നമ്മുടെ ഹിന്ദുവിന് പറ്റി ഒരു ചർച്ച വയ്ക്കുക
Good afternoon Sirs
ശരിക്കും നമ്മൾ ഭാഗ്യം ഉള്ളവരാണ്,, ഇവരൊക്ക ഭരിക്കുമ്പോൾ ജനിച്ചില്ലല്ലോ 🙏🙏
അന്നൊക്കെ ഞാനുണ്ടായിരുന്നെങ്കിൽ ഞാൻ തന്നെ എല്ലാം ശരിയാക്കിയേനെ...
❤❤നല്ല വിശകലനം 🙏
Verygood🎉🎉🎉🎉🎉
🙏വളച്ചൊടിച്ച ഇന്ത്യ ചരിത്രം - നമ്മൾ നന്നായി പഠിച്ചു,
യഥാർത്ഥ ചരിത്രം (മഹാത്മാഗാന്ധിമുതൽ )അറിയാൻ താൽപ്പര്യമുണ്ട്, തുടർച്ചയുള്ള വീഡിയോകൾ ചെയ്താൽ പ്രസക്തിയും സ്വീകാര്യതയും ഉണ്ടാക്കും എന്ന് തോന്നു.
നെഹ്റു എന്ന ദുഷ്ടൻ ദ്രോഹിക്കാത്തവർ അക്കാലത്ത് ഹിന്ദുക്കളിൽ കുറവായിരുന്നു അല്ലെ?
Mahatma Gandhi had not proposed his name to be the Prime Minister. That is why Mahtma G
That is why Mahatma Gandhiji,s assassination was indirectly connected with Sarvakar.😂
🎉🎉🎉
👍🙏
Totally agree. Adv vasudevan
ഇതൊന്നും കഥയല്ല യഥാർത്ഥം മാണ് കോൺഗ്രസ്സുകാർ എൻ്റെ ജോലി തെറുപ്പിച്ച വർ ഇപ്പോഴും ദ്രോഹിക്കുന്നവർ ആണ് ഇവിടെ കോഗ്രസ്സുകാർ ബിജെപി വേഷധാരികൾ ആയി നടക്കുന്നവർ ഉണ്ട്
👌👌👌👌👌👌
ഇന്ദിരാഗാന്ധിയുടെ 1973 Time capsule സംഭവത്തെപ്പറ്റി ഒരു video ചെയ്യ്
മൊത്തം a ആണു
@@RatheeshVM-u5pA
അപോലിസുകാരെപോലെഇന്നുംഎത്റനശിച്ചവൻമാരായപോലീസുകാർ.
Good
വെടി പുരക്ക് തീപിടിച്ചു എന്ന് ചുരുക്കം
മുത്തച്ഛൻ മുതൽ പപ്പു മോൻ വരെ😂😂😂😂
👍
❤❤❤
Ellam ariyan kazhinjathil santhosham
😂😂😂 ഈവർക്ക് വിദേശങ്ങളിൽ നല്ല ജോലി കിട്ടാൻ സാദ്ധ്യത ഉള്ള ഏതെങ്കിലും കോഴ്സ് പഠിച്ചിട്ട് നേരായ മാർഗത്തിൽ പോയാൽ പോരായിരുന്നോ?😮😮😮
കിഷോർ കുമാറിന്റെ സഹോദരന്റെ പേര് മനോജ്കുമാർ എന്നല്ല, അശോക് കുമാർ എന്നാണ്. മറ്റൊരു സഹോദരൻ അനൂപ് കുമാർ.
എന്റെ കുടുംബത്തിൽ നിന്ന് 5 പേർ, അടിയന്തിരാവസ്ഥ കാലത്ത് മാസങ്ങളോളം ജയിൽ ഇൽ ആയിരുന്നു. കോൺഗ്രസ്,ഭാരത്തിൽ ഇല്ലാതാവണം.
😮😮😮😮
😊
9:16 IronLady😅😅
ഇന്ന് കേരളം
ഇന്ദിരാ ശൈലിയില്‍
ദസ് നംബറെന്ന സിനിമിൽ മനോജു് കുമാറല്ലേ സാർ നായകൻ
ദേശീയതയെൻതന്നറിയാത്തപോലീസുകാർ.ഇക്കുളിൽംംംംംംംംംം😂😂😂😂😂
കിഷോർ കുമാറിൻ്റെ സഹദോരൻ മനോജ് കുമാർ അല്ല അശോക് കുമാർ ആണ
Yes 🙏🏻
Manoj Kumar was a famous Hindi Film actor and Director. 😂
@@balachandranramakrishnan1421 yes 🙏🏻 bharath kumar,🤪
100ശതമാനംസതൃം.ആവിഷ്കാരൻമാർകാണുക.നശിച്ചവൻമാർഇന്നുംവിളയാടുന്നു.ഇവരെനശിപ്പിക്കെണ്ടസമയംഅതിക്ർമിച്ചിരിക്കുന്നു.😂
ചുരുക്കം പറഞ്ഞാൽ നെഹൃവും , ഇന്ദിരയും , കുടുംബവും ഹിന്ദു വിരദ്ധരായിരുന്നു .
നെഹ്റു പാക്കിസ്ഥാൻ സ്നേഹിയായിരുന്നു .......
Pappu the star campaigner of BJP😂
Dus nambri is Manoj Kumar movie
Ho,kastam😮😮😮
അദാനിയെ ഇന്നത്തെ നിലയിൽ ഉയർത്തിയത് മോഡി. രാഹുൽ അത് പറഞ്ഞാൽ മോഡിക്ക് തുള്ളൽ വരും. പക്ഷെ രാജാവ് നഗ്നൻ എന്ന് പറയാൻ ആളു വേണ്ടേ.
Nehru belongs to an autocratic family. Do much hype on rougue who sidelined Gandhiand Patel.
But dus number is Manoj kumar film not devanad sab
പാസ്പോർട്ട്,,,, പാസ്പോർട്ട്,, പാസ്പോർട്ട്,,, അമ്മയുടേയും മകന്റെയും,, വല്യ,, വല്യ കാര്യങ്ങൾ പുകഴ്ത്തുമ്പോൾ,, ഈ നിസാര കാര്യം കൂടി പറയണ്ടേ,, വിഷയം മാറ്റിയിട്ട് കാര്യമില്ലല്ലോ,,2025 വർഷം.
Reading Indian Express Bombay edition, during the period is of emergency, you will get plenty.of information.
Nalla best achanum molum akadipathyam
അടിയന്തിരാവസ്ഥ കാലത്ത് ഈ തള്ളാ കാല പെട്ടകം എന്നു കുറെ ചേമ്പ് thakadugal ലോകം അറിയാതെ കുഴിച്ചിട്ടു, annu പലരും ചോദിച്ചു, pakshe അതു ഒളിച്ചു, pakshe pinne ജനതാ പാര്‍ട്ടി ഭരണം pidichapol അതു മാന്തി eduthapol ലോകം ഞെട്ടി, ആ കഥ കൂടെ പരയണം,
കിഷോര്‍ kumar brother is madankumar and ashok kumar
Anoop Kumar
നാടോടി മുന്നൻ
Maaprakalkku English um ariyilla Hindiyum ariyilla
Das Number I is Manoj Kumar film. Please stand corrected.
മനോജ് കുമാർ സഹോദരൻ അല്ല. അശോക് കുമാർ, അനൂപ് കുമാർ എന്നിവരാണ് കിഷോർ കുമാറിൻ്റെ സഹോദരങ്ങൾ. ഗാംഗുലി സർ നെം ആണ്. ചൽത്തി ക നാം ഗാടി സിനിമയിൽ ഇവർ മൂന്നു പേരെയും കാണാം.
ധസ് നമ്പ്രി ദേവ് ആനന്ദിൻ്റെ സിനിമ അല്ല. മനോജ് കുമാറിൻ്റെ സിനിമ ആണ്. ഹേമ മാലിനി നായിക.
😅
😳🥺🥹
രാമചന്ദ്രൻ സാറുമായിട്ടുള്ള സംസാരം ഒരു വകമനസിലാവില്ല.. ആവശ്യമില്ലാത്ത കാര്യങ്ങൾ ഇതൊക്കെ പറഞ്ഞു വിഷയം ഇല്ലാതാകുന്നു.എന്താണീദേഹമിങ്ങനെ. താങ്കൾക്കു സ്വന്തമായി ഒരു മണിക്കൂർ പറഞ്ഞിരുന്നൂടെ. വെറുതെ വെറുപ്പിക്കാൻ. നിങ്ങളുടെ മാധ്യമ രീതിയെന്നുപറഞ്ഞാൽ ഏറ്റവും ചുരുക്കി വ്യക്തമായി ലളിതമായി വിഷയം അവതരിപ്പിച്ചൂടെ
ഞങ്ങൾക്കു മനസ്സിലാകുന്നുണ്ടല്ലോ.ശ്രദ്ധിച്ചു കേൾക്കാഞ്ഞിട്ടാകു०
ബാക്കി ആൾക്കാർക്ക് താങ്കളുടെ പ്രശ്നം ഇല്ലല്ലോ 😊
Self oriented family concern never cared about the public
അടുപ്പ് കൂട്ടി ചർച്ച😅😅 ചെയ്യട്ടെ😂😂😂😂
दस numberi इस मनोजकुमार film
Stop pattikale
ഇഷ്ട്ടായി ഇഷ്ട്ടായി സവർക്കറെ വെളുപ്പിച്ചത്
സവർക്കർ നെഹ്‌റുവിനെ പോലെ വീട്ടിൽ ജയിലിൽ എന്ന പേരിൽ സുഖവാസത്തിൽ ആയിരുന്നില്ല...
സവർക്കറെ വെളുപ്പിക്കേണ്ട അവശ്യ മൊന്നും ഇല്ല. താൻ ഇക്കാര്യത്തിൽ വിഷമിച് ഇഷ്ടമാകേണ്ട.
ഈ കമൻ്റിൽ മനസ്സിലായി നിൻ്റെ വിവരം😂
10 വർഷം ഭരണം നന്നായി നടക്കുന്നണ്ടല്ലോ കോവി ഡ് മരുന്നുണ്ടാക്കിയവരിൽ നിന്നും ബോൺ ഡ് വഴി 52കോടി... അധാനിക്ക് കോടികളുടെ സഹായങ്ങൾ പുൽ വാമ ശവപെട്ടി ഇതിനിടയിൽ എന്ത് അടിയന്തിരാവസ്ഥ അമ്മാവാ
😢കുരച്ച് കുരച്ച് കുര നിർത്താൻ പറ്റാണ്ടായല്ലോ കുഞ്ഞേ😅
അമ്മാവന്റെ കൈയ്യിൽ വേരെ പലതും ഉണ്ട് അതൊക്കെ ഇറക്കി വിരിയാൽ നീ ചർദ്ദിച്ച് ചാകും മോനെ അതിൽ ഒന്നാണ് ഒറ്റരാത്രി കൊണ്ട് 90 ആയിരം പക്പട്ടാളക്കാ രയും പിടിച്ചെട ടുത്ത സ്ഥലങ്ങളും വിട്ടു കൊടുത്തത് ചില പാർട്ടി ചില പ്രത്യേക സ്ഥലം വികസിപ്പിച്ചപ്പോൾ വിട്ടുകൊടുത്ത അത് അറിയാമോ
എന്തുവാ ബ്രോ. ആകെ കുരു പൊട്ടി എന്തൊക്കെയാണ് പറയുന്നത്. അല്പമൊക്കെ മാന്യത യോടെ ജീവിച്ചൂടെ. എന്തിന് ഈ കൊണിഷ്ട്ടും കുന്നായ്മയും ആയി ജീവിക്കുന്നു. എന്തു കിട്ടും ഇങ്ങിനെ ഒക്കെ ജീവിച്ചിട്ട്. പരിതാപകരം.🤦🏻♂️🤷🏻♂️🙈🙊🙏🏻🇮🇳
Bond മേടിക്കാത്ത ആരാണ് ബ്രോ? Phulvama ശവപ്പെട്ടി??🤔 മനസിലായില്ല 🙊🙈
ശവപ്പെട്ടി കച്ചവടം കൊണ്ഗ്രെസ്സ് ആയിരുന്നു..
ഉരുളക്ക് ഉപ്പേരി അല്ല സാമ്പാർ അവീൽ പുളി ഇനിയൊന്നും കൊടുക്കാനില്ല പപ്പുവും കൂട്ടരും അതെല്ലാം തിന്നിട്ടു ഇപ്പോൾ കക്കൂസിൽ നിന്നും എണീക്കുന്നില്ല
കിസാ കുർസിക്കാ എന്ന് ചരിത്രകഥ ഒന്നു പറയാമോ,???
മുഗൾ ഭരണം പുന:സ്ഥാപിക്കാൻ അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഗണ്ടികൾ