#BBMS5Tasks

Поділитися
Вставка
  • Опубліковано 8 вер 2024
  • #BBMS5Tasks "അളിയാ ..ഇത് ഇങ്ങനെ ഒന്നും അല്ലടാ " ഉൾട്ട ഡാൻസ് കളിച്ച് താളം മാറ്റിയ താരങ്ങൾ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

КОМЕНТАРІ • 445

  • @vishnuvijay2556
    @vishnuvijay2556 Рік тому +240

    റെനീഷ ഷിജു നന്നായി. സെറീനയ്ക്ക് ഒരു സോങ് കൊടുത്തുള്ളൂ. അപ്പോ അങ്ങനെ നോക്കുക ആണേൽ റെനീഷ ഷിജു ആണ് പൊളിച്ചത് ❤️

  • @rohanjohn3659
    @rohanjohn3659 Рік тому +1342

    മാരാർ.. ഇജ്ജാതി ഡാൻസ്.. ചിരിച്ചു ചിരിച്ചു കണ്ണിന്നു വെള്ളം വന്നു 🤣🤣🤣🤣

  • @sinmol2400
    @sinmol2400 Рік тому +355

    മാരാരുടെ ഡാൻസ് കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല 😂😂😂 അടിപൊളി ❤❤

  • @_________KING_________________
    @_________KING_________________ Рік тому +183

    (1:37)❤️ റെനിഷ
    പൊളിച്ചടുക്കി........❤️❤️
    53 പോയ്ന്റ്സ് അവളുടെ കൂടെ തന്നെ..........!!🔥🔥

  • @karthikasahadevan2727
    @karthikasahadevan2727 Рік тому +112

    Akhil marar dance🤣❤️2:53that step oru ചാട്ടം 😂🤣

  • @HishamAli630
    @HishamAli630 5 місяців тому +12

    ഈ സീസൺ എന്ന ഒരു എനർജി ആയിരുന്നു രസമായിരുന്നു...❤❤❤ ഇപ്പൊൾ S6 തോട്ടിൽ വലിച്ചറിയണം 🤧

  • @snehanair5294
    @snehanair5294 Рік тому +86

    Akhil and Reneesha 🔥

  • @ashmithaachu9702
    @ashmithaachu9702 Рік тому +94

    അഖിലേട്ടന്റെ ഡാൻസ് കണ്ട് എന്റെ അമ്മ ഒടുക്കത്തെ ചിരി ആയിരുന്ന്🤣🤣🤣

  • @user-rt3ks7nk2i
    @user-rt3ks7nk2i Рік тому +54

    Akhil❤raneesha

  • @sydjunaid7615
    @sydjunaid7615 Рік тому +98

    Raneesha adipoliyayi kalichu😍🔥❤

  • @Gopzachuz8486
    @Gopzachuz8486 Рік тому +157

    Marare dance kand shiju😍😂😂😂

  • @srsreeshanth2327
    @srsreeshanth2327 Рік тому +89

    Reneesha dance and exprections❤️🔥😁

  • @JaisWorld1
    @JaisWorld1 Рік тому +844

    Nadira thug😂😂
    Junaiz - enik morning dance polum dance kalikan ariyila
    Nadira - ninak nannayi attaan ariyalo nee poyi aattiyal mathi ana 😂😂😂
    Top5 varanam enthayalum 😂😂

    • @vijivvijayan3748
      @vijivvijayan3748 Рік тому +6

      😂😂😂

    • @faseeh007
      @faseeh007 Рік тому +18

      lifelum പൂജ്യം ഇപ്പോഴും പൂജ്യം 😂😂😂

    • @JaisWorld1
      @JaisWorld1 Рік тому +5

      @@faseeh007 Athum Akhilnod 😂😂

    • @M......N
      @M......N Рік тому +1

      😂😂😂

    • @vijithapv6702
      @vijithapv6702 Рік тому +1

      😀😀😀

  • @varadamenon4605
    @varadamenon4605 Рік тому +93

    മാരർ ബോൾ താഴെ ഇട്ടപ്പോ നാടകം.. റിനോശ് ബിഗ്ഗ് ബോസ്സിനെ കളിയാക്കിയ പോലെ ചെയ്തപ്പോ പഴം വിഴുങ്ങി ജുനൈസ്.. Multiple stand

    • @godslove9674
      @godslove9674 Рік тому +13

      Akhil oru tuff step ittappo aanu ball thazhe poye 😆. Pakshe rinosho , avide ninnod thala kulukki kalayuvayirunnu ball

    • @itZ__mE__AnN
      @itZ__mE__AnN Рік тому +4

      Bus stand ikka 😂😂😂😂😂😂

  • @JESREEMU
    @JESREEMU Рік тому +39

    Reneesha pwoliyayitt cheythu❤️🔥🔥

  • @prasanthallu4343
    @prasanthallu4343 Рік тому +25

    മാരാർ full എന്റർടൈൻമെന്റ് പാക്കേജ് 🔥

  • @JabiraJabi123
    @JabiraJabi123 4 місяці тому +4

    Ee seasonil enjoy cheytha athreyum vere onnumilaa❤❤❤😂😂

  • @chelsy_chella
    @chelsy_chella Рік тому +54

    It's soo happy to see marar and vishnu sitting together

  • @Sreelakshmi8226
    @Sreelakshmi8226 Рік тому +65

    Reneesha കലക്കി ❤❤❤

  • @purplebutterflybtsart8470
    @purplebutterflybtsart8470 Рік тому +1330

    ജുനൈസിനു വേണ്ടി മാത്രം ുണ്ടാക്കിയ പാട്ട് ആണെന്നു തോന്നി പോയി 😂😂😂😂 അഖിലിന്റെ dance😂😂😂

  • @mymelody3242
    @mymelody3242 Рік тому +106

    Raneesha the sweetest girl in the show 🥰

  • @jessyjohn8224
    @jessyjohn8224 Рік тому +59

    Reneesha cute 😍🥰😍❤️❤️❤

  • @akashmenon5224
    @akashmenon5224 Рік тому +43

    Raneesha best ❤❤

  • @vishnuvijay2556
    @vishnuvijay2556 Рік тому +272

    റെനീഷ ഡാൻസ് ചെയ്യുമ്പോ പെട്ടെന്ന് സ്പീഡ് ആക്കിയപ്പോൾ അയ്യോ എന്ന് വിളിച്ച വിളി 2:01🤣🤣

  • @ahmadabdulvahab7937
    @ahmadabdulvahab7937 Рік тому +73

    മാറാറിന്റെ ഡാൻസ് കണ്ടു തുറുപ്പുഗുലാനിലെ മമ്മൂക്കയെ ഓർമ്മ വന്നു 😂😂😂❤

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 Рік тому +44

    മാരർ pwoli🔥🔥🔥🔥🔥

  • @Yasminjabir629
    @Yasminjabir629 Рік тому +35

    Reneesha ❤️❤️❤️🔥🔥🔥

  • @anusasi1500
    @anusasi1500 Рік тому +27

    Nadira :ജുനൈസ് നിനക്ക് ആട്ടാൻ അറിയാല്ലോ അത് അങ്ങ് ചെയ്താൽ മതി 🔥🔥🔥

  • @Sd-sisters
    @Sd-sisters Рік тому +16

    എന്റെ marare.. നിങ്ങളുടെ dance. 😁😁ഒരു രക്ഷയും ഇല്ല

  • @Tojo_jzf
    @Tojo_jzf Рік тому +43

    Raneesha ❤😂

  • @avamaria2116
    @avamaria2116 Рік тому +385

    Junaiz ന് പറ്റിയ പാട്ട് 😂😂... അഖിൽ 😄😂😂
    അതിന്റെ ഇടക്ക് Nadira : Life ലും പൂജ്യം ഇപ്പോഴും പൂജ്യം. അത് കഴിഞ്ഞ് Nadirakum പൂജ്യം 😂
    Junaiz അഖിലിനോട് : എന്തൊരു drama, മനഃപൂർവം balls താഴെ ഇട്ടു
    Rinosh എല്ലാം താഴെ kalanjapo ഒന്നും പറയാനില്ല 😄

    • @godslove9674
      @godslove9674 Рік тому +4

      Nadhirakum cherum life lum poojyam ividem poojyam 😆

    • @princypa6164
      @princypa6164 Рік тому

      Zero the Hero

  • @bharathykk6319
    @bharathykk6319 Рік тому +33

    Mararde dance 😂❤️❤️ midhunu correct song kodutha bb brilliance 🤣🤣🤣

  • @neethujayan1308
    @neethujayan1308 5 місяців тому +3

    ഷിജുവിന് അഖിലിനോടുള്ള സ്നേഹം മുഴുവൻ ആ ചിരിയിലുണ്ട്

  • @sarathm005
    @sarathm005 Рік тому +260

    Akhil Marar & Junaiz Comedy Dance 😂
    Reneesha Rahman Dance ❤
    Nadhira & ബോസണ്ണൻ Thug life 🤣

  • @reshmasamish
    @reshmasamish Рік тому +188

    ഒരേയൊരു രാജാവ്‌😂 real Entertainer ❤real Gamer ❤🎉

  • @farseenaac5837
    @farseenaac5837 Рік тому +31

    Marar polichu 🤣🥰🥰👌

  • @salmamuneer5860
    @salmamuneer5860 Рік тому +39

    മാരാർ പൊളിച്ചു ❤️🤣🤣🤣🤣🤣🤣🤣🤣

  • @arya3773
    @arya3773 Рік тому +800

    മാരാർ അറിഞ്ഞോണ്ട് ബോൾ താഴെ ഇട്ടപ്പോൾ നാടകം ആന ചേന എന്ന് പറഞ്ഞവൻ റിനോഷ് ഇട്ടപ്പോൾ മിണ്ടാതിരിക്കുന്നു 🤣

    • @Absree2000
      @Absree2000 Рік тому +26

      Athan junize

    • @petals3673
      @petals3673 Рік тому +6

      😂

    • @itZ__mE__AnN
      @itZ__mE__AnN Рік тому +24

      അവൻ അഖിൽ എന്ത് ചെയുന്നു എന്ന് നോക്കി നടക്കുവല്ലേ 😂😂😂😂

  • @_________KING_________________
    @_________KING_________________ Рік тому +421

    (2:52🕺)😹😹 പോയിന്റ് പോട്ടെ എന്ന് പറഞ്ഞു കിട്ടിയ ചാൻസ് അടിച്ചുപൊളിച്ചു അർമാദിച്ച അഖിൽ...(3:32)😂😂😂

    • @arszz7080
      @arszz7080 Рік тому +5

      😂😂😂🤣🤣🤣

  • @dhanyaajay9582
    @dhanyaajay9582 Рік тому +32

    Akhilettante dance😂😂😂

  • @Dameforte
    @Dameforte Рік тому +39

    😂😂 akhil rocked

  • @Dreamcarnage649
    @Dreamcarnage649 Рік тому +283

    മാരാർ dance😂😂😂😂❤

  • @aghila7373
    @aghila7373 Рік тому +75

    Marar is fun❤😂

  • @fathimathul_mushreefa9946
    @fathimathul_mushreefa9946 Рік тому +15

    Raneesha ❤️❤️❤️❤️

  • @shijinapk1387
    @shijinapk1387 Рік тому +8

    എല്ലാവർക്കും കൊടുത്ത പാട്ട് ശെരിക്കും അവർക്ക് കൊടുത്ത ഒരു hint ആണ്... അത് ശെരിക്കും ഒന്ന് analaze ചെയ്താൽ മനസിലാവും.....

  • @itZ__mE__AnN
    @itZ__mE__AnN Рік тому +17

    അഖിലേട്ടൻ തുമ്മിയാലും അതിൽ കുറ്റം കണ്ടു പിടിക്കും ജുനൈസ് ഇക്ക 😂😂😂😂😂....

  • @lifeinqatar1634
    @lifeinqatar1634 Рік тому +59

    അഖിൽ കളിക്കണ പോലെ ഡാൻസ് കളിക്കുന്ന എത്ര പേരുണ്ട് 😂😂 എജ്ജാതി 👍👍👍അഖിൽ മാരാർ 💥⚡️

  • @renjithrajasekharanv167
    @renjithrajasekharanv167 Рік тому +16

    Midhun Song - Koko Kozhi🐓 Big Boss Thug ✌️

  • @bindusunil5336
    @bindusunil5336 Рік тому +19

    അഖിൽ ❤️❤️❤️❤️❤️❤️❤️❤️

  • @_________KING_________________
    @_________KING_________________ Рік тому +44

    (1:07) ജുനൈസേ പോയിന്റ് വല്ലോം ഉണ്ടോടാ ഉവ്വേ....(1:17)😂😂😂😂

  • @Haze-ky3dw
    @Haze-ky3dw Рік тому +12

    Reneesha ❤

  • @aryajyothis4480
    @aryajyothis4480 Рік тому +39

    Marar dance😂😂😂

  • @geethugireesh6100
    @geethugireesh6100 Рік тому +23

    Reneesha🤣🤣🤣🔥

  • @diyavlog8583
    @diyavlog8583 Рік тому +14

    Raneesha dance ❣️❣️❣️

  • @Arun-ey4cf
    @Arun-ey4cf Рік тому +21

    Marar 😂😂❤️❤️

  • @sruthik7696
    @sruthik7696 Рік тому +20

    Junaiz 🤣🤣🤣
    Akhil 🤣🤣🤣

  • @Shirinshirin414
    @Shirinshirin414 Рік тому +27

    Reneesha..akhil.😂

  • @sibinpb9485
    @sibinpb9485 Рік тому +62

    അഖിലേ ഇങ്ങനെ ഡാൻസ് കളിക്കല്ലേ സൂപ്പർ ഡാൻസറിൽ നിന്ന് വിളിവരും ഡാൻസ് കളിക്കാൻ 😂😂❤

  • @amit4infinity
    @amit4infinity Рік тому +22

    Haha😁 Mararree.. you got some balls bruh👏🥇 content king as pwoli as always, vehgam ah cup edth kod Bosseee🏆

  • @akhilunniunni2006
    @akhilunniunni2006 Рік тому +9

    പക്കാ entertainer akhil maaraar ❤❤❤❤❤❤❤🔥🔥🔥🔥🔥🔥

  • @chavervavachan
    @chavervavachan Рік тому +302

    Ball വീഴാതെ നോക്കുന്നതിലും task win ചെയ്യുന്നതിലും ഒരു കിണ്ടിയും ഇല്ല എന്ന് മനസിലാക്കി കളിക്കുന്ന അവിടത്തെ ഒരേ ഒരാൾ😂

    • @prajithapk7666
      @prajithapk7666 Рік тому +18

      Pullik support endenn ariya eni enth kanichalum kozhappilla

    • @nm5836
      @nm5836 Рік тому +26

      @@prajithapk7666 Ath parayanda. Ellaa weekly task Akhil nalla pole thanne kalikunnund. Starting muthal ippo vare. Ee oru dance task win cheythaalum illelum kuzhapilla. Athre ullu ..

    • @godslove9674
      @godslove9674 Рік тому +4

      ​@@nm5836 athe ith comedy aakiyathond kaanan resam aayi

    • @varadamenon4605
      @varadamenon4605 Рік тому +12

      @@prajithapk7666 എന്നിട്ടാണല്ലോ വീക്കിലി ടാസ്ക് ഒക്കെ പുള്ളി അടിപൊളി ആയി ചെയ്യുന്നത്

    • @luttappipp2881
      @luttappipp2881 Рік тому +5

      It is a comedy task bro

  • @Wednesday_adams4
    @Wednesday_adams4 Рік тому +8

    Reneesha ❤😊

  • @athira7329
    @athira7329 Рік тому +8

    മാരാരിന്റെ ഡാൻസ് ഒരു രക്ഷ ഇല്ല😂😂😂 😂

  • @nakshathravlogs4986
    @nakshathravlogs4986 Рік тому +11

    ഷിജു ചേട്ടന്റെ ചിരി...😂, റിനോഷ് മനപ്പൂർവം ഇട്ടത് ikka കണ്ടില്ല.. അഖിൽ 😂😂 kure തവണ repeat adichu കണ്ടു 😂😂

  • @hafsathnazer941
    @hafsathnazer941 Рік тому +5

    renisha അടിപൊളി

  • @jishnujoshi2523
    @jishnujoshi2523 Рік тому +4

    2:55 ijjadhi step😂😂

  • @Sreejunsouls
    @Sreejunsouls Рік тому +3

    Akhilettan reneesha uyir😂❤❤❤❤

  • @dhanyapradeep9871
    @dhanyapradeep9871 Рік тому +30

    പറ്റിയ പാട്ടു ജുനീസ്ന് 😂😂

  • @aparnaas1066
    @aparnaas1066 Рік тому +6

    Reneesha❤❤❤❤❤

  • @Dreamcarnage649
    @Dreamcarnage649 Рік тому +30

    മാരാർ ❤❤❤❤

  • @anjanaanu6834
    @anjanaanu6834 Рік тому +32

    എല്ലാവർക്കും കൊടുക്കുന്ന സോങ് ശരിക്കും അവർക്കുള്ള ഒരു ഹിന്റാണ്.

    • @treesagipsymathew6093
      @treesagipsymathew6093 Рік тому

      Ellavarudeyum angane thonniyilla

    • @achuachu6956
      @achuachu6956 Рік тому +6

      Junaiz cerena midhun corct ayapole thonni.. pinne akhil nu.. Shobha de pirake nadakunnath anennu thonnunu

    • @shijinapk1387
      @shijinapk1387 Рік тому +4

      Yes👍
      എല്ലാവരുടെയും പാട്ട് നല്ല രീതിയിൽ analaze ചെയ്താൽ മനസിലാവും

    • @treesagipsymathew6093
      @treesagipsymathew6093 Рік тому

      @@shijinapk1387 Reneeshayude song entha udeshichathu

    • @shijinapk1387
      @shijinapk1387 Рік тому +2

      @@treesagipsymathew6093 2nd ഫാസ്റ്റ് സോങ്.. പൊതുവെ പുള്ളി ക്കാരി energetic ആണ്.. അടിച്ചു പൊളി ആണ്...

  • @Arya-bm1le
    @Arya-bm1le Рік тому +4

    0:09 nadhira😂

  • @sydjunaid7615
    @sydjunaid7615 Рік тому +143

    The one who always shines in every task, be it dance, fight, ads, or anything else, IS RANEESHA RAHMAN😍❤❤❤🔥

    • @ethniqxdreamer4449
      @ethniqxdreamer4449 Рік тому +10

      Thenga.. Doesn't have any content of her own or she's part of

    • @lincylincy610
      @lincylincy610 Рік тому +1

      ​@@ethniqxdreamer4449 😅😅paavm karayanda

    • @ethniqxdreamer4449
      @ethniqxdreamer4449 Рік тому

      @@lincylincy610 enthina karayunne? Ningade aarelum chatho? 😯

    • @lincylincy610
      @lincylincy610 Рік тому

      @@ethniqxdreamer4449 chathal maathrame karayatholluva🤷‍♀️

  • @donmuhsi8089
    @donmuhsi8089 Рік тому +1

    3:17 ഇപ്രാവശ്യത്തെ വയ്യ അവാർഡ്‌ ഡെയിലോഗ്‌ Aswanth Kok 😂👌

  • @divyaanilkumar3385
    @divyaanilkumar3385 Рік тому +5

    Akhil nte dance poli🤣😍

  • @akashjanakan9478
    @akashjanakan9478 Рік тому +9

    Marar dance 👌👌👌👌👌👌👌👌👌👌👌

  • @krishnananda8031
    @krishnananda8031 Рік тому +11

    0:09😂junukkak kozhik arinj kodutha patt😂😂
    1:08😂😂
    1:30 ❤ this frame
    2:30❤😂nte ponno chirich chath
    3:31😂❤ irritated ayoda kutta😂

  • @rashirafeeq9683
    @rashirafeeq9683 Рік тому +15

    Irritetted ആയോടാ കുട്ടാ...😂😂😂😂

  • @muhamednoufalpk6099
    @muhamednoufalpk6099 Рік тому +4

    Renisha ❤❤❤❤

  • @nidinkumar1886
    @nidinkumar1886 Рік тому +74

    ബിഗ്ഗ് ബോസ്സ് അഖിലിന്റെ ഡാൻസ് മുഴുവനായി ഒരു വീഡിയോ ആയി ഇടാൻ പറ്റുമോ.. ഡാൻസ് പഠിക്കുന്ന വളർന്നു വരുന്ന ഒരു കൂട്ടം കലാകാരന്മാർക് വലിയ ഒരു മുതൽക്കൂട്ട് ആയിരിക്കും ഇത്🙏🙏🙏🙏

  • @extra9954
    @extra9954 Рік тому +116

    0:09 നിനക്ക് ആട്ടാൻ അറിയാലോ🤣🤣🤣🤣
    3:37 life ലും പൂജ്യം ഇവിടെയും പൂജ്യം🤣🤣
    നാധിറ തഗ്

    • @siraj954
      @siraj954 Рік тому

      നിന്റെ ലിംഗം ചപ്പിയിട്ടുണ്ടോ നദിറ 🤮🤮

    • @Seenapradeesh
      @Seenapradeesh Рік тому

      😂

    • @godslove9674
      @godslove9674 Рік тому +17

      Nadhirak kittiyathum poojyam point aanu enita avalde oru poojyam kanakk 😆😆😆

    • @extra9954
      @extra9954 Рік тому +1

      @@godslove9674 nadhira kalikkunnenu munb alle marar kalichath appo pinne poojyam kankk parayallo

    • @godslove9674
      @godslove9674 Рік тому +1

      @@extra9954 bro nammal samsarikkunnath sookshich venam ennanu , cause avk ariyalo aval kalichit illann appo ethra point kittuvennum Avak ariyilla pinne enthinu munne angne paranj ennanu. Life il zero enn parayande karyam Avak illayirunnu. Cause avalde life il entha full Vijayam mathre ullo

  • @kishor5863
    @kishor5863 Рік тому +2

    0:25😂😂😂patiya song😂😂

  • @Asp21000
    @Asp21000 Рік тому +4

    Reneesha.. 😂😍❤️❤️

  • @ambikaambika9233
    @ambikaambika9233 Рік тому +10

    മാരാർ പൊളി ❤❤🤣🤣🤣👌👌

  • @revathysrajan7265
    @revathysrajan7265 Рік тому +2

    3:16kok annane reference 🤣🤣🤣

  • @jubairiyamol5153
    @jubairiyamol5153 Рік тому +1

    0:9 നദിറ ഡയലോഗ്... 👍🏻👍🏻👍🏻

  • @kuwait8680
    @kuwait8680 Рік тому +2

    ❤❤❤❤❤marar marar marar marar marar marar marar marar 😊😊😊😊😊LVU ❤

  • @user-ni6fs9jr9r
    @user-ni6fs9jr9r Рік тому +2

    Shobha enthu vishamanu. Baakki ullavar kalikkumnol clap cheythu support cheythu. Akhil cheytumnol noo

  • @vishnuarts1995
    @vishnuarts1995 Рік тому +5

    മാരാർ pwoli🔥

  • @anjanasuresh9899
    @anjanasuresh9899 Рік тому +1

    2:55 shoba's smile..Ivar pazhethu pole aaya mathiyarnnu Tom 'n' jerry

  • @sabeenasudheer6770
    @sabeenasudheer6770 Рік тому +17

    Nadira😂😂😂

  • @AidendaDreamer
    @AidendaDreamer Рік тому +9

    Maraar the orginal dancer 😂

  • @NOURASH333
    @NOURASH333 Рік тому +5

    Junaid ന് അറിഞ്ഞു കൊടുത്ത song 😂😂😂

  • @john-ef8fk
    @john-ef8fk Рік тому +3

    Marar❤❤😂🎉🎉

  • @adithyapk99
    @adithyapk99 Рік тому +13

    Akhil 🤣♥️

  • @anushavijayanpv1375
    @anushavijayanpv1375 Рік тому +1

    Marar ❤️❤️🥰🥰

  • @mrithulrajesh1110
    @mrithulrajesh1110 Рік тому +9

    ജുനൈസിനു big boss അറിഞ്ഞ് കൊടുത്ത പാട്ട്

  • @ancybabu576
    @ancybabu576 Рік тому +2

    Marar❤️❤️❤️

  • @anurijo2435
    @anurijo2435 4 місяці тому +1

    Ethanu bigboss ഇനി ഇതു പോലെ കാണാൻ പറ്റുമോ ബിഗ് ബോസ്...ലാലേട്ടാ

  • @shamlakp335
    @shamlakp335 Рік тому +2

    Junuka