സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക .. ഗൂഗിൾ പേ 9562653505

Поділитися
Вставка
  • Опубліковано 24 бер 2024
  • സുനിൽകുമാർ (വാടാനപ്പള്ളി സുനി, ആന പാപ്പാൻ )കാരമുക്ക്, കണ്ഠശാൻകടവ്, P. Oതൃശൂർ.ഈ മാസം 21/3/2024നു ജോലിക്കിടയിൽ ഹാർട്ട്‌ അറ്റാക്ക് വരുകയും തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുകയും ഓപ്പറേഷൻ നടത്തുകയും ചെയ്തു. ഒരു ബ്ലോക്ക്‌ തീർത്തു രണ്ടാമത്തെ ബ്ലോക്ക് തീർക്കാനുള്ള ചികിത്സക്കിടെ ഫിക്സ് വരുകയും അതിനെ തുടർന്ന് ബ്രെയിൻ സ്ട്രോക് വരുകയും ചെയ്തു. തുടർന്ന് വൈക്കത്തുള്ള ഇന്റോ അമേരിക്ക ഹോസ്പിറ്റലിൽ ഐ സി യൂ ഇൽ വെന്റിലേറ്ററിൽ ആണ്. ഭാരിച്ച ചികിത്സ ചിലവ് ആവശ്യമായി വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ എന്റെ അച്ഛന്റെ ജീവൻ രക്ഷിക്കുന്നതിനായി നിങ്ങളാൽ കഴിയുന്ന സഹായം ഞങ്ങൾക്ക് ചെയ്തു തരണം എന്ന് വിനീതമായി അപേക്ഷിച്ചു കൊള്ളുന്നു.
    Sunil kumar
    A/c number :110146400784
    IFSC code: CNRB0000874
    Branch : Karamuck
    G pay number : 9562653505

КОМЕНТАРІ • 3