ആ വൈഡൂര്യ ശോഭ ഇനി ഇല്ല 💔💔 മംഗലാംകുന്ന് അയ്യപ്പന് പ്രണാമം 🌹

Поділитися
Вставка
  • Опубліковано 25 бер 2024

КОМЕНТАРІ • 54

  • @Ertyh78978
    @Ertyh78978 3 місяці тому +54

    കർണ്ണന്റെ ലോകത്തേയ്ക്ക് അയ്യപ്പനും യാത്രയായി! ബാക്കി ഉള്ള ഗജരാജന്മാരെ ഗണപതി ഭഗവാൻ കാത്തുരക്ഷിക്കട്ടെ 🙏

  • @mbvinayakan6680
    @mbvinayakan6680 3 місяці тому +33

    കണ്ട് കൊതി തീർന്നില്ല അയ്യപ്പാ...എന്തൊരു ചേലായിരുന്നു.പൂരപ്പറമ്പിനെ പ്രകമ്പനം കൊള്ളിക്കാൻ വൈഡൂര്യ പ്രഭ ഇനിയില്ല. പ്രണാമം🌹🙏

  • @akhilsarovar
    @akhilsarovar 3 місяці тому +29

    അന്ന് തിരുമേനിയെ പറഞ്ഞ് വിട്ടു കർണൻ പോയി …. ഇപ്പോ ശശിയേട്ടനെ പറഞ്ഞ് വിട്ടു , അയ്യപ്പനും പോയി 💔💔💔💔

    • @RakeshKumar-fe5yg
      @RakeshKumar-fe5yg 3 місяці тому

      💯👍🏻

    • @Fernox772
      @Fernox772 3 місяці тому

      💯💯💯💯💯

    • @AAswinneelacantan
      @AAswinneelacantan 3 місяці тому +4

      Mangalamkunnu tharavatukaranu Karnaneyum Ayyappaneyum konnath...

    • @anooph7425
      @anooph7425 3 місяці тому

      Enthinnu ayyappana neeril ketty poi. Poonam enkil oru month munbu vera oralkku vazhi akki koduthittu poovam looo...

    • @amacs523
      @amacs523 3 місяці тому +1

      ​@@anooph7425 bro അത് പുള്ളി already ഇത്തിത്താനം ഗാനമേള ടൈംയിൽ പുള്ളി കെട്ടി കൊടുക്കാൻ പോയതാ അപ്പോൾ മുതലിമാർ തനെ പറഞ്ഞെ ശശി ഈ സീസൺ കൂടി എടുത്തിട്ട് നേരില് കെട്ടി ഒഴിഞ്ഞോ എന്നു 🙏🏻

  • @sabisiblu5784
    @sabisiblu5784 3 місяці тому +1

    അയ്യപ്പാ നീ വിട്ടുപോയാത് ഇനിയും ഉൾക്കൊള്ളാൻ പട്ടുന്നില്ലെടാ😢😢😢😢

  • @sureshathili
    @sureshathili 3 місяці тому +9

    മുതലാളിമാരുടെ വിവരക്കേട് കാരണം അതാ "അതും കൈയ്യിൽ നിന്നും" പറന്നകന്നു. ഇത്രയും കഠിനമായ മനസ്സ് ഉള്ള മുതലാളിമാർ..... കഷ്ടം 🤔🙏

  • @Jithesh3421
    @Jithesh3421 3 місяці тому +6

    🙏🙏🙏അയ്യപ്പൻ😓😓😓...

  • @jagadeeshnarayanan1675
    @jagadeeshnarayanan1675 3 місяці тому +1

    Ayyapaaaaaaaaaaaa

  • @sayujya3
    @sayujya3 3 місяці тому +2

    അയ്യപ്പൻ😢😢😢😢💔

  • @Riyasck59
    @Riyasck59 3 місяці тому

    അയ്യപ്പാ😔😔😔💐💐🌹🌹

  • @maheshgopalan5013
    @maheshgopalan5013 3 місяці тому +15

    എല്ലാരും കൂടി പറഞ്ഞു വിട്ടു പറ കൊന്നു കളഞ്ഞു ... ഇത്രേം കാലം നീരിൽ കെട്ടിയിട്ടും ആനക് അധികം മുറിവൊന്നും ഉണ്ടായിട്ടില്ല എന്നിട്ട് പെട്ടെന്ന് 😡

  • @Adithyan-un3nc
    @Adithyan-un3nc 3 місяці тому +4

    അയ്യപ്പൻ🙂❤️

  • @dineshm32
    @dineshm32 3 місяці тому +3

    😭 ayyapan💔

  • @sreekalao6818
    @sreekalao6818 3 місяці тому +3

    Pranamam ayyappa ❤❤❤🙏🙏🙏🙏🙏❤

  • @hellcat8459
    @hellcat8459 3 місяці тому +1

    Parali balakrishnan chettan karym aruyullayirikyum ettavum prayam kuranja pappan ayyapantta ❤

  • @sumeshvasu7524
    @sumeshvasu7524 3 місяці тому +2

    അണ്ണൻമാരും, ചേട്ടനും, ആശാനും, എല്ലാവരുംകൂടി അയ്യപ്പനെ തെക്കോട്ടെടുത്തു😡😢😡😢😡😢

  • @vipinmattummal7731
    @vipinmattummal7731 3 місяці тому +4

    പ്രണാമം 💐

  • @vinodkumar.v5237
    @vinodkumar.v5237 3 місяці тому +4

    പ്രണാമം......😢

  • @RAJESHKUMAR-wm4le
    @RAJESHKUMAR-wm4le 3 місяці тому +2

    Ayyappa 💔🥺😭

  • @sprakashkumar1973
    @sprakashkumar1973 3 місяці тому +1

    Pranamam Ayyappan 🙏🙏🌹

  • @niyavinodkumar8007
    @niyavinodkumar8007 3 місяці тому +2

    😢😢😢🙏🏻🙏🏻🙏🏻

  • @althafmuhammed2321
    @althafmuhammed2321 3 місяці тому +2

    Oh my God 😢❤❤❤❤❤❤

  • @amrithappu6791
    @amrithappu6791 3 місяці тому +3

    💔😭

  • @prasadkp3657
    @prasadkp3657 3 місяці тому +3

    Ini pirakkumo ithu pole oru Aaan pirapp pranamam 🙏😥

  • @yaseenyousuf2146
    @yaseenyousuf2146 3 місяці тому +2

    😢😢

  • @santoshk1586
    @santoshk1586 3 місяці тому +1

    🙏🙏🙏

  • @Thepositivepeach60
    @Thepositivepeach60 3 місяці тому +2

    💔

  • @akhilk.c4264
    @akhilk.c4264 3 місяці тому +2

    😭😭😭😭

  • @vishnuthrissur1161
    @vishnuthrissur1161 3 місяці тому +2

    😭😭😭😭😭

  • @harisankar3112
    @harisankar3112 3 місяці тому +2

    😢😢😢😢

  • @RakeshKumar-fe5yg
    @RakeshKumar-fe5yg 3 місяці тому +1

    🙏🏻🙏🏻🙏🏻😓

  • @abhinkrishnaabhin5232
    @abhinkrishnaabhin5232 3 місяці тому +1

    😢😢😢

  • @vishnurajvaikom
    @vishnurajvaikom 3 місяці тому +7

    AGK പുതിയ വീഡിയോ ഇറക്കാത്തതെന്താ? പഴയത് അവസരം നോക്കി വീണ്ടും വീണ്ടും വില്പന ചരക്കാക്കുന്നു.... Very Bad👎👎👎

    • @anooph7425
      @anooph7425 3 місяці тому

      Ayyappa otta chattam alla ennu ee vedio il innu arinjilla

    • @dhaneshkadavoor2162
      @dhaneshkadavoor2162 3 місяці тому

      പുതിയ എപ്പിസോഡ് ഇറക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടോ... ഒന്നും അല്ല നമ്മൾ ഇപ്പൊ ഒരാളുടെ പകുതിക്കു നിർത്തിയേക്കുന്നത് ആണ് അതിന്റെ ബാലൻസ് എടുക്കണം നമുക്കു ടൈം ഉള്ളപ്പോ പുള്ളിക്ക് ഇല്ല പുള്ളിക് ഉള്ളപ്പോ നമുക്കു ഇല്ല അതു കൊണ്ട് മാത്രം ആണ് എന്തായാലും ചുരുങ്ങിയ ദിവസത്തിന് ഉള്ളിൽ ബാലൻസ് എപ്പിസോഡ് ഉണ്ടാക്കും ഉറപ്പ്... 👍👍

    • @vishnurajvaikom
      @vishnurajvaikom 3 місяці тому

      @@dhaneshkadavoor2162 അതവിടെ നിർത്തിയിട്ടു അടുത്തയാളുടെ തുടങ്ങി കൂടെ..? ഇപ്പോൾ നടക്കുന്നത് പിന്നീട് conitnue ചെയ്താൽ പോരെ?

  • @dipin2467
    @dipin2467 3 місяці тому +1

    🥺

  • @user-jf3gh9en5u
    @user-jf3gh9en5u 3 місяці тому +1

    🥹💔

  • @CODERED456
    @CODERED456 2 місяці тому

    Ayapan ara

  • @MrSarinms
    @MrSarinms 3 місяці тому +1

    Mangalam kunnile kunnanmmar. Vegam uma maheshwarante video eduthu vecho, 3 masathinullil athum cheriyum…

  • @Jrn0484
    @Jrn0484 3 місяці тому +2

    പഴയ വീഡിയോ reach ഉണ്ടാക്കാൻ.. ഇപ്പോൾ

  • @basildondiariesbyrejeeshle2510
    @basildondiariesbyrejeeshle2510 3 місяці тому +2

    Entharunnu aanakku actual problem

  • @SAIRAM470
    @SAIRAM470 3 місяці тому +2

    അതെ ഏട്ടാ ഇത് ഇതിനു മുമ്പ് ഈ വീഡിയോ ഇട്ടതാലേ. പിന്നെ എന്തിനാണ്?. Views നു ആണോ 😄😄😄?

    • @anooph7425
      @anooph7425 3 місяці тому

      Alla ellavarum parayunnilla ayyappan otta chattam anu ennu.ethu onnu kandu nooku. Pinna nammal owner mathram kuttan parayaruthu .neeru samayathu Anaya ketti poyal vera arkum handle chyan pattilla ennu ariyamallo....

    • @dhaneshkadavoor2162
      @dhaneshkadavoor2162 3 місяці тому +1

      ഇതിന്റെ പഴയ വീഡിയോ നോക്കിയാൽ... ഇതിലും റീച് ഉണ്ട് സഹോദര.. അപ്പൊ റീച് നമുക്കു ഒരു ഘടകം അല്ല.. എന്തായിരുന്നു അയ്യപ്പൻ.. അത് മാത്രേ ഉദ്ദേശിക്കുന്നുള്ളു 👍👍

  • @deepakdeepak.k16
    @deepakdeepak.k16 3 місяці тому +6

    മംഗലാംകുന്നു ചെട്ടിമാർ അതിനെയും കൊന്നു

  • @Malakkappara
    @Malakkappara 3 місяці тому +2

    😢😢😢😢

  • @sudheeshraveendran4482
    @sudheeshraveendran4482 3 місяці тому +1

    💔