Bara'ath nomb | ബറാഅത്ത് നോമ്പ് | simsarul haq hudavi | സിംസാറുൽ ഹഖ് ഹുദവി | yaseen othal | shahban

Поділитися
Вставка
  • Опубліковано 21 жов 2024
  • ഒരു ദിനം ഒരു അറിവ്
    ഇബ്നുമസ്‌ഊദ് (റ) പറയുന്നു: ഒരു മനുഷ്യൻ ചോദിച്ചു: പ്രവാചകരേ! ജാഹിലിയ്യാകാലത്തു ഞങ്ങൾ ചെയ്ത കുറ്റങ്ങൾക്ക്‌ ഞങ്ങളെ ശിക്ഷിക്കുമോ? നബി(സ) അരുളി: ഇസ്ലാമിൽ പ്രവേശിച്ചശേഷം ഒരാൾ തന്റെ പ്രവർത്തനങ്ങൾ നന്നാക്കിത്തീർത്തെങ്കിൽ കിരാതയുഗത്തിൽ പ്രവർത്തിച്ച തെറ്റുകൾക്ക്‌ അവനെ ശിക്ഷിക്കുകയില്ല. ഇസ്ലാമിൽ പ്രവേശിച്ചശേഷം ഒരാൾ തെറ്റ്‌ പ്രവർത്തിച്ചുകൊണ്ടിരുന്നെങ്കിലോ മുമ്പ്‌ ചെയ്ത തെറ്റുകൾക്കും പിൽക്കാലങ്ങളിൽ ചെയ്ത തെറ്റുകൾക്കും അല്ലാഹു അവനെ ശിക്ഷിക്കുന്നതാണ്‌. (ബുഖാരി. 6921)

КОМЕНТАРІ • 163

  • @razihamlprazihamlp908
    @razihamlprazihamlp908 3 роки тому +16

    രണ്ട് പ്രാവശ്യം ഉസ്താദിന്റെ പ്രഭാഷണത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചു. അൽഹംദുലില്ലാഹ്. അപൂർവ്വഭാഗ്യ ദിനങ്ങൾ❤️

    • @fayiskp2209
      @fayiskp2209 2 роки тому

      നിങ്ങൾ ഏത് ഇസ്ലാമാണ് സംസാരിക്കുന്നത്.. ഇസ്ലാം മതത്തിൽ ഖുർആൻ ഇറങ്ങിയത് റാംസാൻ മാസത്തിലാണ് എന്ന് ഖുർആനിലെ സൂറത്ത് bakarayill തന്നെ അല്ലാഹു പറഞ്ഞില്ലെ.. സൂറത്ത് al qadherilum പറയുന്നുണ്ട്..നിങ്ങൾക്ക് വലുത് ഖുർആനാണോ അതോ ദുർബലമായ ഹദീസുകളാണോ. നിങ്ങൾ പിഴച്ചവരാണ് എന്ന് ഇതിൽ നിന്നും തന്നെ ബുദ്ധിയുള്ള മനുഷ്യന് പെട്ടന്ന് മനസിലാവും.. കൂറെ ഹുദവികളും, സഖഫികളും, ഹഖ് മാറും, ബാഫാകിമാരും, അങ്ങനെ ഒരുപാട് ഖുർആൻ പഠിച്ചവർ ഉണ്ടാലോ.ഒരു 10 മിനുട്ട് എടുത്തിട്ട് ഖുർആനിന്റെ വിവരണ പരിഭാഷ ബുക്ക് എടുത്ത് വായിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു.. കൊല്ലം കൂറെ ആയിട്ടും അതും മനസിലാക്കുവാൻ ആവുന്നില്ല.. എന്തോവടെ ഇത്..നിങ്ങൾക്ക് ഓതാൻ മാത്രമേ അറിയുകയുള്ളു അതിന്റെ അർത്ഥങ്ങൾ പടിക്കുവാൻ സമയം ഇല്ലേ..വളരെ ലളിതമായ മനസിലാക്കുവാൻ പറ്റുന്ന ഇസ്ലാം മതത്തെ സാധാരണക്കാരനായ ആളുകൾക്ക് ഭാരം ഉണ്ടാക്കി കൊടുക്കുന്നത് എന്തിനാ..

    • @ashii8022
      @ashii8022 Рік тому

      ഭയങ്കരം

    • @svvision1858
      @svvision1858 Рік тому +1

      ​@@fayiskp2209 പിഴച്ചവരാണോ അല്ലെ എന്ന് നീ അല്ല തീരുമാനിക്കുന്നത്... ഇവിടെ കിടന്നു ഇളക്കുന്നതിന് പകരം സ്വന്തം എന്ത് നേടി എന്ന് ചിന്തിക്ക്

  • @quranandknowledgeworld9072
    @quranandknowledgeworld9072 3 роки тому +3

    അൽഹംദുലില്ലാഹ് ..അല്ലാഹ്.. നമ്മുക്ക്.. എല്ലാത്തിലും.. പെറുത്തു. Nalgumaragatte..

  • @m.mkerala8941
    @m.mkerala8941 3 роки тому +6

    അസ്സലാമു അലൈക്കും ജോലിയൊന്നുമില്ല നല്ലൊരു ജോലി കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @howlahowla7069
    @howlahowla7069 3 роки тому +14

    ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദ്‌ റസൂലുള്ള ❤

  • @fathimarinsha3890
    @fathimarinsha3890 3 роки тому +7

    Usthathe braath ravil duayil prethegam ulpeduthanee😢😢

  • @murshidm6728
    @murshidm6728 3 роки тому +4

    Alhamdulillah duhayil ഉൾപ്പെടുത്തണം 🤲

  • @poomotukal
    @poomotukal 8 місяців тому

    ആമീൻ

  • @sulfiker2114
    @sulfiker2114 3 роки тому +13

    സുബ് ഹാനള്ളാ അൽ ഹംദു ലില്ലാഹ് അള്ളാഹു അക്ബർ

  • @shabanaameen6676
    @shabanaameen6676 3 роки тому +4

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ...

  • @thansiajmal9566
    @thansiajmal9566 3 роки тому +5

    Alhamdulillah.....

  • @abdulatkm1759
    @abdulatkm1759 3 роки тому +3

    Alhamdulillah In shaAllah

  • @salmanfaris7286
    @salmanfaris7286 3 роки тому +7

    Aameen

  • @ahsana7292
    @ahsana7292 3 роки тому +5

    امين يارب العالمين 😭 الحمدلله

  • @yoosafalikattikkunnan
    @yoosafalikattikkunnan 3 роки тому +7

    ആമീൻ. Yarabalalameen

  • @ashbilkq600
    @ashbilkq600 3 роки тому +21

    ഇന്ശാല്ലാഹ്. എന്നാ ഉസ്താദിന്റെ live പ്രഭാഷണം ഉണ്ടാവുക.

    • @suhail504
      @suhail504 3 роки тому +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @nizafiroz2914
      @nizafiroz2914 3 роки тому

      @@suhail504 110

  • @aflahamol2554
    @aflahamol2554 3 роки тому +3

    الحمدالله
    جزك الله خيرا

  • @naseerrahman8059
    @naseerrahman8059 3 роки тому +6

    Ameen

  • @nifananaushad4876
    @nifananaushad4876 2 роки тому

    Alhamdulillah

  • @naseemanaseema8603
    @naseemanaseema8603 3 роки тому +3

    അൽഹംദുലില്ലാഹ് ❤❤❤

  • @ansifshajahan4513
    @ansifshajahan4513 3 роки тому +2

    Alhamdulillah aamèen aameen yarabbalalameen

  • @shafijanrahim1368
    @shafijanrahim1368 3 роки тому +10

    MashaAllah

  • @Noora7586
    @Noora7586 2 роки тому

    Mashallah🍁

  • @flowervase755
    @flowervase755 3 роки тому +5

    أمين

  • @sheri505
    @sheri505 3 роки тому +2

    Aameen.alhamdulilla

  • @thajuthaju3523
    @thajuthaju3523 2 роки тому

    Masha Allah Allahamdulillah subhaanallah ♥️♥️♥️♥️♥️♥️♥️♥️♥️

  • @shajahanshafinabismi2448
    @shajahanshafinabismi2448 3 роки тому +2

    Aameen🤲🤲

  • @muhammedthameem6134
    @muhammedthameem6134 3 роки тому +8

    امین امین

  • @ss-gi9ib
    @ss-gi9ib 3 роки тому +3

    Ameen yarsbbalalameen

  • @majithasabith5841
    @majithasabith5841 3 роки тому +4

    Alhamdhulillah

  • @nazeer.c4761
    @nazeer.c4761 3 роки тому +6

    Alhamdulilla

  • @laminsar9184
    @laminsar9184 3 роки тому +2

    മാഷാഅല്ലാഹ്‌

  • @noorafakhroo8590
    @noorafakhroo8590 3 роки тому +1

    آمين برحمتك يا ارحم الراحمين اللهم صل على محمد وال محمد

  • @mohamedarshak65421
    @mohamedarshak65421 3 роки тому +1

    Alhamdhulilla masha allah

  • @basheerathakkamanikkoth793
    @basheerathakkamanikkoth793 3 роки тому +1

    Insha allah

  • @sajithan6225
    @sajithan6225 3 роки тому +2

    Usthade duha cheyyane

  • @abdullahkutty920
    @abdullahkutty920 3 роки тому +2

    അനിയത്തിക്ക് വീട്റെഡിയാവാൻ ദുആചെയ്യണം ഉസ്താദേ

  • @thajuthaju3523
    @thajuthaju3523 2 роки тому

    Duaayil ulpaduthanam eeman kitti marikan prathhagam duaa chayanam

  • @sameerathajudheen5973
    @sameerathajudheen5973 3 роки тому +6

    mashaallah

  • @rasheedvj9055
    @rasheedvj9055 3 роки тому +2

    Husbandin khairaya Joli sheriyavan vendi dua cheyyane 😥

  • @kulsuanvar5645
    @kulsuanvar5645 3 роки тому +2

    അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ

  • @noufinusi6204
    @noufinusi6204 3 роки тому +6

    InshaaAllaah... Njngalde Priyyappetta.. Usthaad.. Innale(25/3/21)..ee.. Lokathod.. Vida paranju.. Usthaad hindu.. Vendi.. Yellarum.. prarthikkanee... 😢

  • @flyingbird9515
    @flyingbird9515 3 роки тому

    Alhamdulilah

  • @themanvavus
    @themanvavus 3 роки тому +2

    Usthade duaayil ulpeduthanee.. Aqibath nannavanum duaa cheyyanee

  • @sumayyathasneem8136
    @sumayyathasneem8136 3 роки тому

    In Sha allah

  • @nasiknsk3136
    @nasiknsk3136 3 роки тому

    وَعَلَيْكُم السَّلَام وَرَحْمَةُ اَللهِ وَبَرَكاتُهُ‎ جزاك اللهُ‎

  • @jasmiki2045
    @jasmiki2045 3 роки тому

    അൽഹംദുലില്ലാഹ് 🤲🤲

  • @mohammedfayaz6701
    @mohammedfayaz6701 3 роки тому

    الحمدلله

  • @happysoul1413
    @happysoul1413 8 місяців тому

    Usdathe dua cheyyanne molk neet passavan

  • @tobecool9816
    @tobecool9816 3 роки тому

    امين يا رب العالمين

  • @rasheedarashi4018
    @rasheedarashi4018 3 роки тому +2

    ദുആയിൽ ഉൾപെടുത്തണേ

  • @thajneesa653
    @thajneesa653 3 роки тому

    അൽഹംദുലില്ലാഹ്

  • @sanajahan6183
    @sanajahan6183 3 роки тому +7

    അസലാമു അലൈക്കും വറഹ്മതതുളളാഹി വ ബറാക് കാതതുഹ😭😭😭😭😭😭😭😭😭😭

  • @azferabid4244
    @azferabid4244 3 роки тому

    الحمدلله الحمدلله الحمدلله

  • @maimoonap4143
    @maimoonap4143 3 роки тому +1

    Ameeen

  • @althaf_pndvrkl
    @althaf_pndvrkl 3 роки тому

    💕💕💕💕

  • @fousiyacc9513
    @fousiyacc9513 3 роки тому

    Usthathe duayil ulpeduthane kadam kind prayasathilan

  • @fasila4748
    @fasila4748 3 роки тому +6

    നോമ്പ് തിങ്കളാഴ്ച ആണല്ലോ അല്ലേ

  • @noufalkoya7278
    @noufalkoya7278 3 роки тому

    Ameeeen ya rabbal aakameen

  • @milashabinthzubair9497
    @milashabinthzubair9497 3 роки тому +4

    Usthadee pothu pareekshayil munn vijayam labikan duaa cheyyam.... 🤲🤲

  • @swabeehm6059
    @swabeehm6059 3 роки тому

    Murad hasilavan dua cheyyan marakkallitto ustade

  • @sulaikhav.9324
    @sulaikhav.9324 3 роки тому +1

    Usthathduayilulpeduthane

  • @maleehajugunu806
    @maleehajugunu806 3 роки тому +3

    Usthade....oathaan pattaatha samayam...pakaramaayi umma oathiyaal mathiyo....

  • @SanaSana-in3rl
    @SanaSana-in3rl 2 роки тому

    നമ്മുടെ ഭർത്താവിനും സഹോദരങ്ങൾക്കും മക്കൾകും ഒക്കെ നമ്മൾ 3 യാസീൻ വേറെ തന്നെ നിയ്യത് വെച്ച് ചെയ്യണോ? അതോ ആകെ 3 യാസീൻ ഓതി എല്ലാവർക്കും വേണ്ടി ദുആ ചെയ്താൽ മതിയോ? Pls ആരെങ്കിലും rply തരുമോ?

  • @abdurahimansaid3568
    @abdurahimansaid3568 3 роки тому +3

    കണ്ണിയത്ത് ഉസ്താദ് ഫത് വ കണ്ടില്ലേ ഉസ്താദേ ?

  • @shereefpallipadam6886
    @shereefpallipadam6886 3 роки тому

    🤲

  • @fasalullafasalulla1148
    @fasalullafasalulla1148 3 роки тому +9

    ഇത്രയൊക്കെ പറഞ്ഞിട്ടും ബറാഅത്ത് നോമ്പ് സുന്നത്താണെന്ന് പറയുകയോ തെളിവ് പറയുകയോ ചെയ്തില്ലല്ലോ?

    • @muhammedsaeedanwarinizami3907
      @muhammedsaeedanwarinizami3907 Рік тому

      🤮🤮🤮ഒന്ന് പോയേടോ

    • @ارشد-غ8خ
      @ارشد-غ8خ 8 місяців тому +1

      എന്തിനാണ് സുഹൃത്തേ...?
      ഈ മാസം മുഴുവനും തന്നെ നോമ്പ് അനുഷ്ട്ടിക്കൽ സുന്നത്തുണ്ട്..(براءة ഈ മാസത്തിൽ പെട്ടതല്ലെ)

    • @citizen1115
      @citizen1115 7 місяців тому

      ​@@ارشد-غ8خ പക്ഷെ അതല്ലല്ലോ ചർച്ച വിഷയം.. പ്രത്യേകം സുന്നത് ഉണ്ടെന്നു ഒരു തെളിവുകളും പറഞ്ഞിട്ടില്ല. ആ രാവിന്റെ മഹത്വം എല്ലാരും പറഞ്ഞിട്ടുണ്ട്. പക്ഷെ അന്ന് നോമ്പ് എടുക്കണം എന്ന് പറഞ്ഞിട്ടില്ല.. മുഹറം 9 10 ന് ആണ് നോമ്പ് സുന്നത് ഉള്ളത് ആയി പ്രത്യേകം പറഞ്ഞിട്ടുള്ളത്.

    • @ارشد-غ8خ
      @ارشد-غ8خ 7 місяців тому

      @@citizen1115 ആര് പറഞ്ഞിട്ടില്ല എന്ന്?

    • @tgamerff7651
      @tgamerff7651 7 місяців тому

      Aar paranjaalaa islaml varalinn aryoollee​@@ارشد-غ8خ

  • @moideenshachennengate1446
    @moideenshachennengate1446 3 роки тому +1

    I am studying the Quran mrannpovathirikkan enth cheyyanam usthade

  • @hani3321
    @hani3321 3 роки тому

    Asalamualayikum
    Usthathay K.S.A shahban 15.sunday Aano

  • @naseerpv6734
    @naseerpv6734 3 роки тому +8

    അപ്പോൾ ലൈലത്തുൽ ഖദർ ശഅ്ബാൻ മാസത്തിൽ ആണോ
    ലൈലത്തുൽ ഖദറിൽ ആണ് ഖുർആൻ ഇറക്കിയത് എന്ന് ഖുർആൻ പറയുന്നു

    • @pareedp.m.4669
      @pareedp.m.4669 3 роки тому

      സൂറ ദു ഹാനിൽ ഉളള റാവു ബറാത്ത് രാവ് എന്നാണ് പറഞ്ഞത് - ഖുർആൻ ഭൂമിയിൽ ഇറങ്ങിയത് റമ ലാൻ മാസം ആണ്
      ബറാ അത് രാവ് അത് ശ അബാൻ 15

    • @quranandknowledgeworld9072
      @quranandknowledgeworld9072 3 роки тому

      Qurhan.. Irakanamennu.. Theermanichad.. Shahban.. 15..aann.. Cheriya..ariv.. Vachu.. Parajadan

    • @naseerpv1619
      @naseerpv1619 3 роки тому

      @@pareedp.m.4669 സ്വഹീഹായ ഒരു റിപ്പോർട്ടും ഇല്ല സുഹൃത്തേ ചില പണ്ഡിതൻമാരുടെ അഭിപ്രായം മാത്രമാണ്

  • @seasme
    @seasme 3 роки тому

    Ithinte full audio undo link please

  • @iyyatechsvlog4014
    @iyyatechsvlog4014 3 роки тому

    Sushil ഉൾപ്പെടുത്തുക

  • @jabbarp4313
    @jabbarp4313 3 роки тому +4

    ഈ മഹാന്മാർ എന്ന് പറയുന്നത്. " നബി ( സ) യെ കാൾ "മഹത്വം ഉള്ളവരാണോ... ?

    • @pareedp.m.4669
      @pareedp.m.4669 3 роки тому +1

      നബിയേക്കാൾ മഹത്വം ആര്ക്കും ഇല്ല -

    • @jabbarp4313
      @jabbarp4313 3 роки тому

      @@pareedp.m.4669 എന്നാ പിന്നെ ഇത്തരം ഹദീസുകളെയും പിന്തുടരേണ്ടത് ഒരു സുന്നത്ത് പോലുമല്ല...

    • @shameer6342
      @shameer6342 3 роки тому +1

      @@jabbarp4313
      മറ്റുള്ള നബി മാരെ മഹത്വത്തോടെ കാണുന്നുണ്ടോ,,

    • @raziramalan9375
      @raziramalan9375 3 роки тому

      പ്രഭാഷണം മുഴുവനും കേൾക്കണം

    • @shameer6342
      @shameer6342 3 роки тому

      @@raziramalan9375
      ആരോടാ

  • @asarudhinasaru7610
    @asarudhinasaru7610 3 роки тому +2

    Ennaanu nomp varunnathu qatar il

  • @chembayil916c4
    @chembayil916c4 Рік тому

    എല്ലാവരും സ്വലാത്ത് അധികാരിപ്പിക്കുക

  • @jabbarp4313
    @jabbarp4313 3 роки тому +3

    ഖുർആൻ ഇറങ്ങിയത് " റമളാനിൽ " നിന്നും ശബാനിലേക്ക് മാറ്റിയോ. ? അതെപ്പോ. ???

    • @pareedp.m.4669
      @pareedp.m.4669 3 роки тому +4

      ഖുർ ആൻ അത് ഭൂമിയിൽ ഇറങ്ങിയത് റമലാനിൽ - അതിനു മുന്പ് ളൌഹിൽ നിന്നും ഇറങ്ങിയ ദിവസം ആണ് ബറാത്ത് റാവു

  • @riyarihan1745
    @riyarihan1745 3 роки тому

    Barath ravinte ann nomb nolkkamo

  • @vahidhapni
    @vahidhapni 7 місяців тому +1

    ഒന്നും റസൂൽ പറഞ്ഞിട്ടില്ല എല്ലാം പണ്ഡിതൻമാരുടെ അഭിപ്രായം മാത്രം

  • @fathimakp1676
    @fathimakp1676 3 роки тому

    ഉസ്താ ദെ സക്കാത് ആർക്ക് ഒക്കെ െകാടുക്കം അഹ് ലുൽ ബൈത്തിന്ന് കൊടുക്കാൻ പറ്റുമേ) അവർക്ക് അത് വാങ്ങാൻ പാടണ്ടേ

    • @pareedp.m.4669
      @pareedp.m.4669 3 роки тому

      സകാത്ത് കൊടുക്കേണ്ടത് ഖുർ ആൻ പറഞ്ഞ 8 വിഭാഗം ആണ് - സ്വന്തം നാട്ടിൽ ഉളള 1 ഫകീർ ആവശ്യത്തിന് പണം ഇല്ലാത്തവര് 2 മീസകീന് അത്യാവശ്യം ഉളള പണം ഇല്ലാത്തവര് 3 കടം കൊണ്ട് വലഞ്ഞവര് ഇങ്ങനെ മൂന്നു വിഭാഗം ആണ് ഇപ്പോൾ ഉള്ളത് - സകാത്ത് മൊത്തം മൂന്നായി വിഭജിച്ച ഓരോ വിഭാഗത്തിലും മൂന്നു പേർക്ക് കൊടുക്കാൻ ആണ് കല്പ്പന - മൂന്നില് കുറവ് കൊടുക്കൽ അനുവദനീയം അല്ല - അഹ്ലു ബൈത്തു അവര്ക്കു സകാത്ത് കൊടുക്കൽ അനുവദനീയം അല്ല

    • @mkd-lk3xq
      @mkd-lk3xq Рік тому

      പാടില്ല

  • @blazevoice91
    @blazevoice91 3 роки тому

    Eppazaan UAE l nomb nookandiyath

  • @shemeerlami3298
    @shemeerlami3298 3 роки тому

    Asarinu shaham ano 3yasine othandathe

  • @Noisy-silence
    @Noisy-silence 3 роки тому +11

    ഇത്രയും പവിത്രത ആ ദിവസത്തെ പറ്റി പറഞ്ഞ റസൂൽ നോമ്പ് എടുത്തില്ല, നോമ്പ് എടുക്കാൻ പറഞ്ഞതുമില്ല....

    • @muzammi037
      @muzammi037 2 роки тому +2

      Nomb edukkathath...ningal kando?🙄🙄

    • @sinanahmed5682
      @sinanahmed5682 8 місяців тому

      ഇങ്ങള് നോൽക്കണ്ട .....

  • @ansarkambar3304
    @ansarkambar3304 3 роки тому

    ആയിഷ ബീവി മായുള്ള മുഹമ്മദ് നബിയുടെ വിവാഹത്തെ വിമര്ശിക്കുന്നവരോട്...എന്ന വിഷയത്തിൽ ഞാൻ ചെയ്ത വീഡിയോ ആണ്. ദയവായി നിങ്ങൾ കണ്ടു ഇഷ്ടപ്പെട്ടാൽ. മറ്റുള്ളവരിലേക് share ചെയ്യണം കാരണം നമ്മുടെ നബിയെ കുറിച്ചുള്ള തെറ്റി ധാരണ മാറ്റി കൊടുക്കേണ്ടത് നമ്മുടെ കടമയാണ്

  • @safariparammal5606
    @safariparammal5606 3 роки тому

    ഗൾഫിൽ ഇന്നാണ് 15അവിടെ എന്നാണ് നോമ്പ്

  • @abdulkader3982
    @abdulkader3982 3 роки тому

    Mensses ullavar mushaf nokkade yasin odamo ?

  • @dheenulislm4477
    @dheenulislm4477 3 роки тому

    ഇല്ലാ നാ നോബ് പറഞ്ഞ് എന്തന് അളുകളൊ പറ്റിക്കുന്നു റാസയൽ പറയാത്താ അണ് ബിദ്അത്ത് ആണ്

  • @shamilasha585
    @shamilasha585 3 роки тому

    Appo nebi s padipichittilla

  • @mujeebchullyanmujeeb8082
    @mujeebchullyanmujeeb8082 2 роки тому

    മഹാന്മാർ അറിയിച്ചത് അല്ലാതെ ഈ ഒരു കാര്യത്തിനും വ്യക്തമായ ഹദീസുകൾ ഒന്നും ഇല്ല അല്ലെ ഉസ്താദെ... പലരും എഴുതിയ പുസ്തകങ്ങൾ അല്ലല്ലോ ഇസ്‌ലാമിന്റെ മാനദണ്ടം.. ഹദീസുകൾ അല്ലെ..

    • @harispm6333
      @harispm6333 8 місяців тому

      ഹദീസുകൾ മാത്രമല്ല

  • @ashiash5168
    @ashiash5168 3 роки тому

    ,

  • @ashii8022
    @ashii8022 Рік тому

    നൂബുണ്ടോ ഇല്ലയോ 😂

  • @yoosufem7080
    @yoosufem7080 3 роки тому +3

    ബറാഅത്ത് അങ്ങനെ ഒരു സംഗതി ഇല്ല സിംസാറെ അത് കൊടിയ ബിദ്അത്ത് ആണ്

  • @nasermakkah8457
    @nasermakkah8457 3 роки тому +1

    ഉസ്താദ് ഈ നോല്ബ് ഉണ്ട് എന്നു പറഞ്ഞു ഒരു ഹദീസ് ഉള്ളതായി പറഞ്ഞില്ല ഉസ്താദ് ഒരു പാട് ഗുണം ഉണ്ട് എന്നു പറഞ്ഞതല്ലാതെ
    താങ്കൾ സ്വയം രക്ഷപെട്ടു പോയാൽ മതിയോ
    ഇതിനു തെളിവ് ഇല്ല എന്നു പറഞ്ഞ കാണിയത് ഉസ്താദ് പറഞ്ഞ അതിനെ പറ്റി പറയുകയും
    ചെയ്ത്തില്ല ഒരു പണ്ഡിതൻ പറഞ്ഞു
    എന്നാണോ തെളിവ്? ഹദീസ് വേണ്ട യോ

  • @beerankuttykythakkal4554
    @beerankuttykythakkal4554 3 роки тому

    അപ്പോൾ കണ്ണിയത് ഉസ്താദിന്റെ ഫത്‌വ

  • @subairmuhammed971
    @subairmuhammed971 7 місяців тому

    എന്താ അബോക്കരെ നീ പറയുന്നത് ബറാഅത് ഇപ്പോഴും മണ്ടത്തരം പറയുന്നത്

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 3 роки тому +1

    തേങ്ങ പിണ്ണാക്ക് കളവ്

  • @naseemanasi7131
    @naseemanasi7131 Рік тому

    ആമീൻ

  • @nimaya3187
    @nimaya3187 3 роки тому +1

    Aameen

  • @nasinaseera4457
    @nasinaseera4457 3 роки тому +1

    Mashallah

  • @aminaamees4376
    @aminaamees4376 3 роки тому +5

    Alhamdulillah

  • @inasismail5885
    @inasismail5885 3 роки тому +2

    Ameen

  • @alimonali9517
    @alimonali9517 3 роки тому

    الحمدلله