ECO Mode ൽ ഏത് കയറ്റവും കയറും | റേഞ്ച് ടെസ്റ്റിംഗ് വീഡിയോ | TVS IQUBE |

Поділитися
Вставка
  • Опубліковано 5 вер 2024
  • ECO Mode ൽ ഏത് കയറ്റവും കയറും | റേഞ്ച് ടെസ്റ്റിംഗ് വീഡിയോ | TVS IQUBE | @srijinmv2248
    #TvsAuto #SRIJINMV #ElectricScooter #TvsIqube #MalayalamAutoVlog #TvsIndia #iqubemalayalamreview

КОМЕНТАРІ • 85

  • @filmfocuzz684
    @filmfocuzz684 Рік тому +9

    അത്യാവശ്യമായി അറിയേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു. Nice video

  • @eldhovarghese4738
    @eldhovarghese4738 Рік тому +18

    ക്വാളിറ്റി പ്രോഡക്റ്റ് നല്ല മേൽ കോളിറ്റി ബാറ്ററി ഫ്രണ്ടിൽ വരുന്നതുകൊണ്ട് സെൻറർ ഓഫ് ഗ്രാവിറ്റി കൂടും അതുകൊണ്ട് ബാക്കിൽ ആളു കയറിയാലും ഹാൻഡിൽ വെട്ടുമെന്ന് ഭയം വേണ്ട സോഫ്റ്റ് സസ്പെൻഷനും. വലിയ 12 ഇഞ്ച് ടയറുകളും വരുന്നതുകൊണ്ട് അടിപൊളി യാത്ര സുഖവും പെർഫക്റ്റ് ഡിസൈൻ എനിക്കിഷ്ടപ്പെട്ട വണ്ടിയാ

  • @shanvideoskL10
    @shanvideoskL10 Рік тому +10

    വെറുപ്പിക്കാത്ത നല്ല video, Super Bro👍

  • @iamanindian.9878
    @iamanindian.9878 Рік тому +4

    ഞാൻ ഇപ്പൊ ഒരെണ്ണം കണ്ടു സൂപ്പർ ലുക്കാണ് അടിപൊളി 👍👍👍👍

  • @rgap3944
    @rgap3944 Рік тому +2

    This is good one only need to keep a Honda 1000 generator when it need you just start this and helpful to charge and ride .. only 18 kg more with 3 ltr petrol

  • @lukman7339
    @lukman7339 Рік тому +2

    Proud user ❤️🔥

    • @Watchestic.22
      @Watchestic.22 5 місяців тому

      Bro.. Ithuvare endenkilum problems or edukkenda enn parayaan endenkilum undo?

  • @basanthkumar854
    @basanthkumar854 Рік тому +3

    Super

  • @anish43533
    @anish43533 Рік тому +2

    Nice review

  • @Sreelalk365
    @Sreelalk365 Рік тому +3

    👏🏻👏🏻

  • @rishikeshas6234
    @rishikeshas6234 Рік тому +2

    Good man

  • @sumeshemly9096
    @sumeshemly9096 Рік тому +2

    nice

  • @AmalKK
    @AmalKK Рік тому +2

    KL 59❤❤❤ നിങൾ തളിപ്പറമ്പ് കാരൻ ആണല്ലേ ❤❤❤

  • @harikrishnan3044
    @harikrishnan3044 Рік тому +1

    Super broo

  • @akasht388
    @akasht388 Рік тому +2

    Nice 👍

  • @abhijithdevadas4850
    @abhijithdevadas4850 Рік тому +2

    Nice

  • @rijeeshp4908
    @rijeeshp4908 Рік тому +1

    Nice video.

  • @anianees3767
    @anianees3767 Рік тому +2

    👍👍👍

  • @agratechs8079
    @agratechs8079 Рік тому +2

    Taliparambil shop undo..bor

    • @srijinmv2248
      @srijinmv2248  Рік тому

      Kannur mathre ippo sale ullu taliparamba illa

  • @rameshankuleri6133
    @rameshankuleri6133 Рік тому +2

    ഇതിൻ്റെ മുന്നിൽ എത്ര കിലോ സാധനം കയറ്റാം

  • @ANU-qj7vt
    @ANU-qj7vt Рік тому +2

    ബ്രോ ഇതിൽ മോട്ടോർ Cut off ഉണ്ടൊ ?
    ബ്രേക്ക് പിടിച്ചിൽ മോട്ടാർ off ആകുമോ ?

    • @srijinmv2248
      @srijinmv2248  Рік тому +1

      മോട്ടോർ cut off ഇല്ല .

    • @ANU-qj7vt
      @ANU-qj7vt Рік тому +1

      @@srijinmv2248 👍

    • @ANU-qj7vt
      @ANU-qj7vt Рік тому

      Bro njan iqube edukkan nikkuvanu kurach karyangal ariyanam thalparyam undengil contact number taramo

  • @ptprajeesh422
    @ptprajeesh422 8 місяців тому +1

    Esther or Iqube wich is better choice

  • @wicky908
    @wicky908 Рік тому +1

    nice vedio bro

  • @asgarq4917
    @asgarq4917 Рік тому +2

    My icube s price 1.35L

  • @jesnafemin9814
    @jesnafemin9814 Рік тому +2

    charging enganeya

    • @srijinmv2248
      @srijinmv2248  Рік тому

      Slow charging aanu veetil ninnu thanne cheyyam

  • @akhilt1516
    @akhilt1516 Рік тому +4

    ഓല ഞാൻ eco modi vandi on akki kayttam thalli കയറ്റും

  • @sivaramank5811
    @sivaramank5811 11 місяців тому +1

    Tyre puncher aayaal service centeril kondupokanamo.

    • @srijinmv2248
      @srijinmv2248  11 місяців тому

      ടയർ അഴിച്ചുമാറ്റി ചെയ്യേണ്ട പണി വന്നാൽ സർവീസ് സെന്ററിൽ തന്നെ കൊണ്ടുപോണം

  • @solucool325
    @solucool325 Рік тому +3

    Palakkad TVS IQ shop undo

  • @KrishnaPrasad-wj8gd
    @KrishnaPrasad-wj8gd Рік тому +1

    Bro kayattathil okke nirthi edukkendi vannaal kayarrathe aai pokumo?

    • @srijinmv2248
      @srijinmv2248  Рік тому +1

      Kayattathil nirthi eduthalum No problem vandi eco modeil thanne kayari varunund

  • @adhi5903
    @adhi5903 Рік тому +2

    Tvs iqube or ather etha Better ?

    • @srijinmv2248
      @srijinmv2248  Рік тому

      Bro randum nalla scooter anu kurach koodi comfort enik thoniyath iqube anu😊

    • @anishthomas-eo3my
      @anishthomas-eo3my Рік тому

      @@srijinmv2248 o

  • @akhilms6073
    @akhilms6073 Рік тому +2

    Onroad price ethra bro base model??

  • @subinrajls
    @subinrajls Рік тому +4

    Hub motor oru negative alle tyre റോക്കെ ഊരുമ്പോഴും gutter റോഡിലോക്കെ

    • @srijinmv2248
      @srijinmv2248  Рік тому +2

      Bro hub motor silent anu pinna athra valiya kozappam onnum illa mosam roadil . take a test drive ishta pedum

    • @subinrajls
      @subinrajls Рік тому +1

      @@srijinmv2248 bro totaly confusion aan eth edukkum nnu hub aakumbo tyre okke ooran budhimutt aanallooooo

    • @srijinmv2248
      @srijinmv2248  Рік тому

      Bro enikkm confusion undayirunn athra valiya kozappam onnum undavilla 10k km okke tyer life kittum. Tyer change cheyyan avumbo showroom il poya mathi no problem

    • @srijinmv2248
      @srijinmv2248  Рік тому

      Vangunnathinu munne ella vandiyum onnu test drive eduth nokku njan anganeya cheythath

    • @subinrajls
      @subinrajls Рік тому +1

      @@srijinmv2248 tyre puncture okke aavumbo seen allw

  • @Jasimonack
    @Jasimonack Рік тому +2

    Video shot etila

  • @anwarsadath9494
    @anwarsadath9494 Рік тому +3

    ഈ ബൈക്ക് ഓടിക്കാൻ ലൈസൻസ് ആവശ്യം ഉണ്ടോ

  • @rajeevb2605
    @rajeevb2605 Рік тому +4

    ഒരു വർഷം കഴിയുമ്പോൾ വിവരം അറിയും !

    • @muhammedrifas3155
      @muhammedrifas3155 Рік тому +5

      Nte iqube 1 കൊല്ലവും 2 മാസവും ആയി. 13500 km ആയി. ഞാൻ ഡെയിലി ഏകദേശം 400 മീറ്റർ കുത്തനെ കയറ്റം 2 ആളെ കയറ്റി അതും eco മൂഡിൽ മിക്കവാറും എല്ലാ ദിവസവും പോകുന്നു. No problem yet ❤️

    • @rajith1000
      @rajith1000 Рік тому +2

      കുറെ ആൾകാർക്കർക്കും ഇനിയും നേരം വെളുത്തില്ല ഇനി അങ്ങോട്ടു മുഴുവൻ ഇലട്രിക് യുഗം ആണ് കഴിഞ വർഷത്തെ ev sale റിപ്പോർട്ട്‌ നോക്ക് 1 lakh നിന്ന് ഒറ്റയടിക്ക് 6ലക്ഷം യൂണിറ്റ് വിറ്റഴിജു 😂😂😂

    • @m.rafi.bava.m
      @m.rafi.bava.m Рік тому

      ​@@muhammedrifas3155അതായത് മാസം 1000 കിലോമീറ്റർ ഓടുന്നില്ല 🤔ഡൈലി 30 കിലോമീറ്റർ ആകെ ഓട്ടം 🤔
      വണ്ടി ക്ക് 1:50 ലക്ഷം റെഡി ക്യാഷ്
      സ്‌പ്ലെണ്ടർ ബൈക്ക് 75000 റെഡി ക്യാഷ് 🤔
      75/80 കിലോമീറ്റർ മൈലേജ് 🤔
      13500 കിലോമീറ്റർ ഓടാൻ സ്‌പ്ലെണ്ടർ നു 18000രൂപ 🤔ചിലവ്
      5 വർഷം ഓടിക്കാൻ 90000രൂപ പെട്രോൾ 🤔
      90000+75000= 1:65 ലക്ഷം 🤔രൂപ വണ്ടിയും പെട്രോളും 🤔
      ഇനി ബ്രോ യുടെ വണ്ടി 1:50 ലക്ഷം റെഡി ക്യാഷ് വണ്ടി 🤔
      മാസം 250 കറണ്ട് ബിൽ 12 മാസം 3000 രൂപ 🤔
      5 വർഷം 15000 രൂപ
      🤔
      ടോട്ടൽ price 🤔 1:65 ലക്ഷം രൂപ 🤔
      സൈം റേറ്റ് അല്ലെ വരുന്നേ 🤔അപ്പോ പിന്നെ പെട്രോൾ വണ്ടി അല്ലെ നല്ലത് 🤣

  • @sarathmohan5983
    @sarathmohan5983 Рік тому +2

    ഇന്നലെ നിന്നെ കണ്ടു അരിമ്പ്ര

  • @frijofrijo6477
    @frijofrijo6477 Рік тому +3

    Hub motor waste aanu , pettenn complaint aavum . Rear tyre change cheyyan paadanu...

    • @srijinmv2248
      @srijinmv2248  Рік тому

      Bro 3 years warranty undu vandi TVS koodi anu no problem 😀

    • @srijinmv2248
      @srijinmv2248  Рік тому

      Complaints illtha vandi illallo😀 ellathinum positive m negative m kanum

  • @shabareeshck6405
    @shabareeshck6405 10 місяців тому +1

    Hai
    Ningalude contact number tharumo

  • @sreeshavimal5384
    @sreeshavimal5384 Рік тому +3

    Super..

  • @ptprajeesh422
    @ptprajeesh422 8 місяців тому +1

    Esther or Iqube wich is better choice