ജീവന് തുല്യം സ്നേഹിച്ച കാമുകനോട് ഇവൾ ചെയ്തത് കണ്ടോ😳malayalam short film,family skit

Поділитися
Вставка
  • Опубліковано 8 жов 2024
  • Malayalam short film
    malayalam skit
    family short film
    malayalam short movie
    malayalam movie
    short film malayalam
    malalaylam film
    short film making
    vlog 4u skit
    #trending #viralvideo #shortfilm #film #movie #skit #malayalam #family #vlog4u #nigi

КОМЕНТАРІ • 224

  • @ShaheedaPp
    @ShaheedaPp 2 години тому +45

    ഇതിന്റെ part 2 വേണം എന്നുള്ളവർ 👍🏻👍🏻

  • @anithak8398
    @anithak8398 17 хвилин тому +1

    എന്റെ നിഗി 👌👌👌
    ഇങ്ങനെയുള്ളവർക്ക്‌ ഇതുതന്നെ വേണം. എന്നുവെച്ചു എല്ലാ സ്ത്രീകളും ഒരുപോലെയല്ല. നിഗിക്ക് നെഗറ്റീവ് റോളും നന്നായിട്ട് ചേരും 👌👌👍❤️❤️❤️❤️

  • @sudheeryahoo1863
    @sudheeryahoo1863 18 хвилин тому +1

    😂😂😂 വീഡിയോ കൊള്ളാം നിഗിയുടെ അഭിനയം അടിപൊളി 😄😄 സനിതയുടെ സുഭദ്രമാ അടിപൊളി 😂😂😂😂

  • @roomilapavithran2591
    @roomilapavithran2591 41 хвилина тому +5

    പെങ്ങൾ അഭിനയിച്ചു തകർത്തു

  • @lajinak9570
    @lajinak9570 Годину тому +13

    അടിപൊളി ❤ഇതിന്റെ പാർട്ട്‌ 2 ഉടനെ ഇടണം

  • @sonamolbinoy8447
    @sonamolbinoy8447 Годину тому +8

    സൂപ്പർ 2nd പാർട്ട്‌ വേണം, പെട്ടെന്ന് തന്നെ ഇടണേ

  • @thahseenahameedali1343
    @thahseenahameedali1343 Годину тому +7

    Super part 2 venam

  • @premakumarik3732
    @premakumarik3732 19 хвилин тому

    Suuuper.
    Part 2 വേഗം വരട്ടെ

  • @jesnajesimol7087
    @jesnajesimol7087 24 хвилини тому

    2 ണ്ട് പാർട്ട്‌ വേണം ചേച്ചി സാരിയിൽ അടിപൊളി ആയിട്ടുണ്ട്

  • @ranjinirameshranjini1234
    @ranjinirameshranjini1234 2 години тому +7

    വീഡിയോക്ക് വേണ്ടി കാത്തിരിക്ക്യയിരുന്നു 👌🏻👌🏻 ആയിട്ടുണ്ട് ഇതിന്ടെ parttu 2 കൂടി വേണം വെയ്റ്റിങ് പാർട്ട് 2 വേണ്ടി 💞💞💞👍🏻👍🏻

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb 2 години тому +3

    എന്റെ പൊന്നു നിഗി ഇയാളുടെ അഭിനയം സൂപ്പർ 👌👌❤❤

  • @faisal7664
    @faisal7664 20 хвилин тому

    വീഡിയോ സൂപ്പർ 👍👍 അമ്മു വന്നപോൾ സരിത സാരി എടുത്ത് നിന്നത് ഈ വീഡിയോ ക് വേണ്ടിയായിരുന്നല്ലേ 😁😁

  • @remajnair4682
    @remajnair4682 Годину тому +3

    കലക്കൻ , അടുത്ത ഭാഗം നാളെത്തന്നെ ഇടണം കേട്ടോ , എന്നാലും നിഗിയെ ഒരു നെഗറ്റീവ് റോളിൽ കാണാൻ ഒരു പ്രയാസമുണ്ട് കേട്ടൊ സജീഷ് & നിഗി ❤❤❤❤❤❤😊😊😊😊

  • @soumyajoby7059
    @soumyajoby7059 2 години тому +14

    സൂപ്പർ വീഡിയോ വേഗം part 2 ഇടണേ ❤❤

  • @athulyaratheesh5944
    @athulyaratheesh5944 28 хвилин тому

    സജീഷേട്ടൻ കലക്കി ❤

  • @Thaassee
    @Thaassee 27 хвилин тому

    Part2 കാത്തിരുകുന്നു നാനും മോളും പാവം സജീഷേട്ടൻ

  • @sindhuracv7111
    @sindhuracv7111 2 години тому +9

    കൊള്ളാം നല്ല മെസ്സേജ് ❤️.... ഇപ്പോഴത്തെ പുതിയ തലമുറക്ക് ഇത് ഒരു നല്ല മെസ്സേജ് ആണ് ❤️❤️അഭിനയം എന്നത്തെ പോലെ ഒരു പിടി മുകളിൽ തന്നെ ❤️❤️🥰🥰

    • @vlog4u1987
      @vlog4u1987  Годину тому

      ❤️❤️❤️❤️❤️

  • @RaseenaKk-v4m
    @RaseenaKk-v4m Годину тому +3

    പൊളി ച്ചുട്ടോ അതെ ക്ലൈമാക്സ് വോയ്സ് പൊളി അടുത്തത് വേഗം വേണം എന്നാല എങ്ങനെ തോന്നു ജീവനും തുല്യം സ്നേഹിച്ചവരെ ഒരു നിമിശം കൊണ്ട് വലി ച്ചെറിയാൻ

    • @vlog4u1987
      @vlog4u1987  Годину тому

      ❤️❤️❤️❤️❤️

  • @mrudhulaponnuss1321
    @mrudhulaponnuss1321 Годину тому +2

    Nalla oru massage aanu ❤️ part 2 waiting............. ☺️

  • @SimithaShameer
    @SimithaShameer 41 хвилина тому +2

    Super❤❤❤❤

  • @user-Dibeesh
    @user-Dibeesh 2 години тому +5

    വീഡിയോക്ക് വേണ്ടി കാത്തിരിപ്പായിരുന്നു അടിപൊളി ❤️

  • @christchrist6981
    @christchrist6981 2 години тому +6

    സജീഷിന്റെ ഈ ഷർട്ട്‌ സൂപ്പർ ആണ്

  • @anjanaanjana5552
    @anjanaanjana5552 48 хвилин тому +1

    Super video🎉.chechide saari super .second part vegam venam❤

  • @rubeenarafeek..2750
    @rubeenarafeek..2750 36 хвилин тому

    നിഗി നന്നായിട്ടുണ്ട് 😍🥰😄❤️

  • @neethusanoj2308
    @neethusanoj2308 Годину тому +2

    അടിപൊളി ആയിരുന്നു ഇതിന്റെ 2'nt പാർട്ട്‌ വേണം ആ പാവം അഖിലിനെ തേച്ചതിന് നല്ലൊരു തിരിച്ചടി കിട്ടി അനുഭവിക്കുന്നത് കാണണം

  • @christchrist6981
    @christchrist6981 2 години тому +7

    വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

    • @vlog4u1987
      @vlog4u1987  Годину тому

      ❤️❤️❤️❤️❤️❤️thanku

  • @christchrist6981
    @christchrist6981 Годину тому +3

    ഇതുപോലെ ഉള്ള സംഭവം ഞങളുടെ വീടിന്റെ അടുത്തു ഉണ്ടായിട്ടുണ്ട്

  • @annieoscar6209
    @annieoscar6209 Годину тому +1

    Really true..
    എല്ലാവരും നന്നായി അഭിനയിച്ചു...

  • @ayswaryar.k7858
    @ayswaryar.k7858 Годину тому +1

    എന്നാലും നിഗീ..... ഇങ്ങനൊരു ചതി....... സുഭദ്രേ ച്ചി സൂപ്പർ... അഭിനയം👌👌👌👌 അഖിലേട്ടൻ ചതി മനസ്സിലാക്കിയില്ല. പൂർണ്ണമായും വിശ്വസിച്ചു😢 ഒരു കുഴിക്ക് ഒരു കുന്നുണ്ട്👍

    • @vlog4u1987
      @vlog4u1987  Годину тому

      ❤️❤️❤️😄😄

  • @HoneyBee-kitchen
    @HoneyBee-kitchen 8 хвилин тому

    Super video 👌👌👌👏👏👍

  • @neethupraji5198
    @neethupraji5198 2 години тому +2

    സൂപ്പർ വീഡിയോ

  • @shahnashanshahna8705
    @shahnashanshahna8705 Годину тому

    രണ്ടുപേരും സൂപ്പർ ആണ് ♥️♥️♥️

  • @aiswaryaunnikrishnan4190
    @aiswaryaunnikrishnan4190 2 години тому +5

    പൊട്ടനു൦പോയി മണ്ടനു൦ പോയി ബോട്ടു൦ കിട്ടി എൈലേസാ😂😂😂ആ ഡയലോഗ് ഓ൪മ വന്നു അടുത്തഭാഗ൦ ഉട൯ പ്രതീക്ഷിക്കുന്നു.

  • @rameshrangan9117
    @rameshrangan9117 2 години тому +4

    പാവം ഒരുപാട് വിഷമിച്ച പോകുന്നത് എന്ന ഡയലോഗ് കേട്ടപ്പോ പഞ്ചാബി ഹൌസിലെ കൊച്ചിൻ ഹനീഫ പോകുമ്പോ പഞ്ചാബി പറഞ്ഞത് ഓർമ്മ വന്നവർ ഇവിടെ കമോൺ

  • @ShilnaP-y4e
    @ShilnaP-y4e 56 хвилин тому

    കൊള്ളാം നല്ല മെസ്സേജ് ❤️

  • @shibinasajeeshchamakkalayi8036
    @shibinasajeeshchamakkalayi8036 2 години тому +2

    അടിപൊളി 👌👍

  • @kadeejarazack574
    @kadeejarazack574 Годину тому

    നിഗീ സൂപ്പർ അഭിനയം ❤

  • @annashaiju3993
    @annashaiju3993 Годину тому

    നിഗി നിനക്ക് അത് വേണം.😂😂സജീഷ് പാവം ഇങ്ങനെ ഒരാളെ പറ്റിക്കാൻ എങ്ങനെ തോന്നി.

  • @roshinimohan4831
    @roshinimohan4831 17 хвилин тому

    വീഡിയോ നന്നായിരുന്നു

  • @saraswathikuttipurath3081
    @saraswathikuttipurath3081 49 хвилин тому

    നല്ല message👌

  • @NEETHUMARYK
    @NEETHUMARYK 31 хвилина тому

    Part two വേണം

  • @user-Dibeesh
    @user-Dibeesh 2 години тому +4

    പാർട്ട്‌ 2 കട്ട waitng

  • @mayajijimon8922
    @mayajijimon8922 Годину тому +1

    Super🎉. Pakshe akhiline thechathu seriyayilla.😢

  • @geethum4669
    @geethum4669 2 години тому +1

    എന്താ പറയാ എന്ന് എനിക്ക് അറിയില്ലേ .എങ്കിലും പറയുവാ സൂപ്പർ എല്ലാവരും നല്ലോണം അഭിനയിച്ചു .പിന്നെ സജിഷ് ഏട്ടൻഅവസാനം പറഞ്ഞ വാക്കുകൾ സത്യം. മനസ്സ് വേദനിക്കുന്ന വാക്കുകൾ പറഞ്ഞാൽ അത് മരിക്കുന്നവരെ ഉള്ളിൽ തന്നെ കിടക്കും .എന്തായാലും സുപ്പർ.പിന്നെ സജിഷ് ഏട്ട ഓണക്കോടിയുടെ പാർട്ട് 2 എവിടെ .അതിൻ്റെ പാർട്ട് 2 വരു എന്ന് പറഞ്ഞിട്ട് കണ്ടില്ല ❤❤❤❤

    • @vlog4u1987
      @vlog4u1987  Годину тому

      ❤️❤️❤️thanku

  • @priyasreejesh
    @priyasreejesh 2 години тому +2

    Poratte part 2 laite aakathe poratte katta waiting🤗

  • @ramlaali9711
    @ramlaali9711 Годину тому +1

    👍wow ❤❤nannayittund. എങ്കിലും എന്റെ നിഗീ നിനക്ക് എങ്ങിനെ തോന്നി. പാവം സജീഷ്. ഇതിന്റെ part 2 വേണം നിഗിയെ അമ്മായിമ്മ പൊരിക്കുന്നത് ഒന്ന് കാണണം 😂😂😂😂😂❤❤

    • @vlog4u1987
      @vlog4u1987  Годину тому

      😄😄❤️❤️👍

  • @RiyaMuneer-g1z
    @RiyaMuneer-g1z Годину тому

    സൂപ്പർ 👍👍

  • @amnachiamnachi7301
    @amnachiamnachi7301 Годину тому

    അടിപൊളി 🥰 സൂപ്പർ

  • @RenjithRao
    @RenjithRao 2 години тому +1

    Part 2 venam❤❤❤❤superr. Acting polichu😊

  • @ThasleemaBasheer-v8o
    @ThasleemaBasheer-v8o Годину тому +1

    Oru vallatha story😢😢

  • @ponnuponnu8356
    @ponnuponnu8356 2 години тому +2

    Waiting aarunu ❤️❤️❤️❤️ orupaad ishttam❤❤

  • @lucyjohn2051
    @lucyjohn2051 2 години тому +1

    സൂപ്പർ ❤❤

  • @Ambikanagaraj-oh5mx
    @Ambikanagaraj-oh5mx 57 хвилин тому +1

    Part2 venam

  • @Hafsala19
    @Hafsala19 2 години тому +1

    എല്ലാവരുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട്

  • @AncyAnnu-vo4er
    @AncyAnnu-vo4er Годину тому

    Part 2 വേഗം ഇടു കട്ട വെയ്റ്റിംഗ്

  • @Achu123-s6d
    @Achu123-s6d 57 хвилин тому

    Second part venam❤️❤️

  • @Brokenangellllll
    @Brokenangellllll Годину тому +1

    Aa i love you venadyirunnu😂

  • @sibuvarghese7776
    @sibuvarghese7776 2 години тому +1

    Aliyanum undayirunenkil adipoli ayirunenu....
    Aliyan fans❤❤❤❤❤

  • @sanithasunil8805
    @sanithasunil8805 2 години тому +1

    Super video adipolli msg part 2 waiting👍👍

  • @sinusworld2598
    @sinusworld2598 Годину тому

    സൂപ്പർ part 2വേഗം ഇടുമോ

  • @runcyshony4270
    @runcyshony4270 37 хвилин тому

    Adipoli

  • @Achu123-s6d
    @Achu123-s6d 57 хвилин тому

    Adipoliii ❤❤❤🎉🎉🎉🎉🎉🎉

  • @MoohUiip
    @MoohUiip Годину тому +2

    Part 2 venam aval idin kallyanam keij avide anubavikanam

  • @SameeraSameera-c3z
    @SameeraSameera-c3z 2 години тому +2

    Super nigi sajeesh

  • @MUMMYFROMHOME
    @MUMMYFROMHOME 2 години тому +4

    അടിപൊളി

  • @fathimabeevi5193
    @fathimabeevi5193 Годину тому

    Second part vennam ❤❤❤chechiiiiii

  • @AjeshrKk
    @AjeshrKk 23 хвилини тому

    Super

  • @SaranyaKalesh
    @SaranyaKalesh Годину тому

    Part 2 venam chetta chechi

  • @SunithaSajimon
    @SunithaSajimon Годину тому +2

    എന്റെ നിഗി എന്താ ഒരു അഭിനയം സൂപ്പർ ❤❤കരഞ്ഞോണ്ട് പോയി ഇത്തിരി മാറി ഉടനെ ചിരിക്കുന്നു. പിന്നെ കാണിച്ചത് വളരെ മോശം ആയിപോയി. പഠിപ്പിച്ചതും ഫോൺ വാങ്ങി തന്നതും എല്ലാം അഖിലേട്ടൻ ഒരു കാശു കാരനെ കണ്ടപ്പോൾ എല്ലാം മറക്കാൻ പറ്റിയോ. അപ്പൊ നൂറുവട്ടം ഐ ലവ് യു എന്ന് പറഞ്ഞത് വെറുതെ ആയിരുന്നോ. അഖിലേട്ടന്റെ സങ്കടം കണ്ടു കണ്ണ് നിറഞ്ഞു പോയി. ഇങ്ങനെ ഒരു പെണ്ണും ചിന്തിക്കാതെ ഇരിക്കട്ടെ. അവസാനം അഖിലേട്ടനെ ചതിച്ചതിന് പ്രതിഫലം കിട്ടി. അപ്പൊ സന്തോഷം തോന്നി എവിടെയോ ഒരുത്തിയുടെ കൂടെ താമസിക്കുന്ന ഒരുവന് വേണ്ടിയാണോ ജീവന് തുല്യം സ്നേഹിച്ച അഖിലട്ടനെ വേണ്ടാന്ന് വെച്ചേ സൂപ്പർ മെസേജ് സൂപ്പർ വീഡിയോ ❤❤❤അമ്മ കലക്കി നല്ല സംസാരം 🥰മൊത്തത്തിൽ അടിപൊളി ❤❤

    • @vlog4u1987
      @vlog4u1987  Годину тому

      ❤️❤️❤️❤️❤️❤️thanku

  • @SAJINIVK-z9x
    @SAJINIVK-z9x 2 години тому +2

    Paavam Agileshettan ennalum engane chathikkamo Sajeesh super❤❤❤❤❤

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt Годину тому

    എന്തു പറയാനാ വീഡിയോ ഇഷ്ടപ്പെട്ടു എന്നാലും നിഗി ഇങ്ങനെ ഒരു ചതി അത് വേണ്ടായിരുന്നു അതും ജീവനു തുല്യം സ്നേഹിച്ച കാമുകനോട് എന്തായാലും സുഭദ്ര ചേച്ചി കൊള്ളാം ഇങ്ങനെ ഒരു ഉദ്ദേശം മനസ്സിൽ വച്ച് ആണ് അല്ലേ പാവം വീട്ടിലെ പെണിനെ കല്യാണം കഴിച്ചേ കൊള്ളാം അഖിലേട്ടൻ തന്നെ മതിയായിരുന്നു പാവം അഖിലേട്ടൻ പാർട്ട്‌ 2 വിന് വേണ്ടി കാത്തിരിക്കുന്നു എത്രയും വേഗം വേണം ❤️❤️🥰

  • @NandhiniiNirvedh
    @NandhiniiNirvedh 2 години тому +1

    Super checi chetta e video kollam enta lifile nadakunna kariyam

  • @AyishaKv-d2j
    @AyishaKv-d2j 20 хвилин тому

    സജിഷ് ഏട്ടനെ കാണുമ്പോൾ വിഷമം വരുന്നു 😥😥

  • @fauziyanazeer8289
    @fauziyanazeer8289 2 години тому +1

    adipoli video nalla messege

  • @arifabisru551VLOG
    @arifabisru551VLOG Годину тому

    സരിത, 👍👍👍

  • @ayisharizana7675
    @ayisharizana7675 Годину тому

    Ente ponnu nigii❤

  • @AnshilaRishad
    @AnshilaRishad 2 години тому +1

    പാർട്ട് 2 വെയിറ്റിംഗ് ആണ് ❤‍🔥

  • @naflafazil1557
    @naflafazil1557 2 години тому +4

    Super ❤

  • @RoopeshPproopesh
    @RoopeshPproopesh Годину тому

    Good message

  • @codmobyt4585
    @codmobyt4585 2 години тому +1

    Ith serial aay varunnundo ennu dought ind 😮😊❤

  • @christchrist6981
    @christchrist6981 48 хвилин тому

    Part 2ഇടുമോ നിഗി ക്അവസാനം എന്ത് സംഭവിച്ചു എന്നും സജീഷിന് പുതിയ ജീവിതം കിട്ടിയോ എന്ന് അറിയാൻ ഒരു ആഗ്രഹം പ്ലീസ് part 2

  • @shanva2029
    @shanva2029 Годину тому +1

    2 bagham venam

  • @moonlight-mm6to
    @moonlight-mm6to 2 години тому +1

    👍🏻👍🏻super

  • @SajeenaIsmail9526
    @SajeenaIsmail9526 43 хвилини тому

    ഇതിന്റെ പാർട്ട്‌ 2 വേഗം ഇട്ടോളൂ

  • @ashajoseph4649
    @ashajoseph4649 59 хвилин тому

    ഇതിന്റെ 2ണ്ട് ഭാഗം വേഗം ഇടണം ലണ്ടൻമരുമകളുടെ ജീവിതം ഒന്നു കാണാൻ വേണ്ടിയേ

  • @rithurithurithurithu3124
    @rithurithurithurithu3124 2 години тому +1

    Video super

  • @Suni_491_manu
    @Suni_491_manu 2 години тому +1

    ❤️super ❤️

  • @ShayanKabeer-w2z
    @ShayanKabeer-w2z Годину тому

    Pleeez ഇതിന്റെ പാർട്ട് 2 വേണം ട്ടോ pleeeeez

  • @induv7382
    @induv7382 2 години тому +1

    അടുത്തതിനായി കാത്തിരിക്കുന്നു താമസിക്കരുത് ❤

  • @vasanthyvijayan3141
    @vasanthyvijayan3141 2 години тому +1

    സജീഷ് പാവം😂😂❤

  • @Prajisha-gp8lv
    @Prajisha-gp8lv Годину тому

    പാർട്ട് 2 വേണം🎉

  • @HairuAizu
    @HairuAizu Годину тому

    Pavam ettan niji chechi ettakkum vendayirunu😢😢

  • @dineesharatheesh5723
    @dineesharatheesh5723 2 години тому

    Nalloru msg anu. Skit adipoly

  • @achu2874
    @achu2874 50 хвилин тому

    Nigi...hair enthe treatment chythe ...onu parayanee..kto

  • @ShaheedaPp
    @ShaheedaPp 2 години тому +1

    Poli 👍🏻poli ❤️👍🏻👍🏻👍🏻👍🏻

  • @SahalNihal-xt9md
    @SahalNihal-xt9md 2 години тому +1

    Adipolj

  • @Alshifa-r9g
    @Alshifa-r9g 9 хвилин тому

    പാർട്ട്‌ 2

  • @MrSirajudin-k8m
    @MrSirajudin-k8m Годину тому

    Parte2 venam

  • @siminasunilkumar7718
    @siminasunilkumar7718 52 хвилини тому

    Sajeesh good information all cheating lovers

  • @FasyFasyshibu
    @FasyFasyshibu 2 години тому +2

    Part2 vanam