Це відео не доступне.
Перепрошуємо.

അധികാരമുണ്ടെങ്കില്‍ എന്തുമാകാമോ? ഏമാനെന്താ കാശ് കൊടുത്താൽ !!!

Поділитися
Вставка
  • Опубліковано 19 сер 2024
  • കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ.
    #Kannur #Police #PetrolPump
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 292

  • @vidhusreedharan7553
    @vidhusreedharan7553 Місяць тому +92

    മന്ത്രി ഗണേഷ് കുമാർ എവിടെ ? പോലീസ് കാരന്റെ ലൈസൻസ് ക്യാൻസൽ ചെയ്യണം നിയമം എല്ലാവർക്കും ഒരുപോലെയാണ്

    • @josekm607
      @josekm607 Місяць тому +2

      അയല പത്ത് ദിവസം മാറ്റിനിർത്തും അയാൾ ക്രിമിനൽ പോലീസുകാരനാണ് പാർട്ടിയിലെ ക്രിമിനൽ പോലീസുകാരൻ തന്നെയാണ് പിണറായിയുടെ ആള് തന്നെയാണ്

    • @usmanch6228
      @usmanch6228 Місяць тому

      Bbjjjji😢😢😢😢😢😮T

    • @hyderkarikulam1528
      @hyderkarikulam1528 29 днів тому

      ❤❤i😊😊😊😊😊😊ജ്ജ് bhi vy👋 vu🎉😅​@@josekm607

  • @87arju
    @87arju Місяць тому +132

    അയാളുടെ ഫോട്ടോ പുറത്ത് വിടൂ.ആരാണെന്നറിയാൻ, ഞങ്ങൾക്ക് ആഗ്രഹമുണ്ട്.

    • @zolmatemedia7189
      @zolmatemedia7189 Місяць тому +19

      അത് പറ്റില്ല...കുറച്ചു ദിവസം കഴിഞ്ഞ് പ്രൊമോഷൻ കൊടുക്കാനുള്ളതാ...

    • @kanakanm7148
      @kanakanm7148 Місяць тому +6

      Avante montha kanikku

    • @sunnyvarghese9652
      @sunnyvarghese9652 Місяць тому

      Paavam police

  • @seldom44
    @seldom44 Місяць тому +121

    സർവീസിൽ നിന്ന് ഡിസ്സ്മിസ് ചെയ്യുക...സസ്പെൻഷൻ നാടകം ഇനി വേണ്ട....സാധാരണക്കാർക്ക് സ്റ്റേഷനിൽ പോയി പരാതി കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പൊൾ....!!! അത്രക്കും മോശം പെരുമാറ്റമാണ് ഇവരുടേത്.

  • @arjun___ds_3075
    @arjun___ds_3075 Місяць тому +22

    പാവപ്പെട്ടവരുടെ ചെറിയ എന്തെകിലുംപ്രശ്നം കാണുമ്പോയേക്കും ലൈസെൻസ് കട്ട്‌ ചെയ്യാൻ നടക്കുന്ന ഈ MVD ഒക്കെ എവിടെപോയി 😬

  • @mansoorek6067
    @mansoorek6067 Місяць тому +33

    വണ്ടിയുടെ RC യും അവന്റെ ഡ്രൈവിംഗ് ലൈസൻസും കൂടി ക്യാൻസൽ ചെയ്യണം......

  • @haridasanm326
    @haridasanm326 Місяць тому +58

    അവനെ സസ്പൻ്റ ചെയ്താൽ പോര.പിരിച്ചുവിടണം.

  • @ajithkumar-uc7rf
    @ajithkumar-uc7rf Місяць тому +35

    നിയമപാലകർ നിയമലംഘനം നടത്തിയാൽ ജോലിയിൽ നിന്നും പിരിച്ചു വിടണം. ഇവിടെ പ്രഥമ ദൃഷ്ട്യ തെളിവുള്ള (CCTV footage) സ്ഥിതിക്ക് മറ്റൊരന്വേഷണത്തിന്റെ ആവശ്യമില്ല.

  • @leslievarghese877
    @leslievarghese877 Місяць тому +27

    ഇവനെ പിരിച്ചുവിടുക. ഇങ്ങനെയുള്ള ക്രിമിനലുകളെ പോലീസിൽ ഇരുത്തരുത്.

  • @sudheeshbabu9364
    @sudheeshbabu9364 Місяць тому +21

    എന്ത് സസ്പെൻഷൻ ഇവനെ ഒക്കെ ജോലിയിൽ നിന്ന് പിരിച്ചുവിടുക അതാണ് വേണ്ടത്

  • @grandkudilinkal1461
    @grandkudilinkal1461 Місяць тому +32

    MVD എവിടെ ലൈസൻസ് cancel ചെയ്യണം..

    • @viclee4346
      @viclee4346 Місяць тому +2

      ഹെൽമെറ്റ്‌ പിടിക്കാൻ അല്ലേ കേരള MVD.
      പരമ പുശ്ചമാണ്.

  • @ayyappanp5823
    @ayyappanp5823 Місяць тому +37

    CC TV ക്യാമറ ഉപയോഗിച്ച് സത്യം തെളിഞ്ഞു എന്നത് വളരെ വലിയ കാര്യം

    • @khalidkp5793
      @khalidkp5793 Місяць тому +1

      ശെരിയാണ് അല്ലെങ്കിൽ വാതി പ്രതി യായിരുന്നു 😂

  • @sunilpkoshypathanapuram
    @sunilpkoshypathanapuram Місяць тому +55

    ഇവനെപോലെ ഉള്ളവനെ സർക്കാർ സർവീസ്സിൽ തുടരാൻ അനുവദിക്കരുത്.. ക്രിമിനലുകൾ ഒരുപാട് പേർ സർക്കാർ സംവിധാനത്തിൽ ഉണ്ട്.. എന്തു ചെയ്യാം..

    • @PraveenKumar-fy8dj
      @PraveenKumar-fy8dj Місяць тому +3

      കമ്മ്യൂണിസ്റ്റ് ഭീകരവാദികൾ ഇത്തരം ക്രിമിനലുകളെ വേണം.അവരെ സംരക്ഷിക്കും സർകാർ.

    • @kanakanm7148
      @kanakanm7148 Місяць тому +2

      Avane pirichu vidanam

  • @ashokanyou
    @ashokanyou Місяць тому +27

    ഇവനെ പോലീസിൽ വെച്ചിരിക്കുന്ന സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നതെങ്കിൽ... ഒന്നും പറയാനില്ല.

  • @abbaskb8941
    @abbaskb8941 Місяць тому +28

    ആ പാവം അനിൽ ചേട്ടൻ. ഈ പ്രായത്തിലും പെട്രോൾ പമ്പിൽ ജോലിക്ക് വരുന്ന ത് ജീവിക്കാൻ ഒരു മർകവും ഇല്ലാത്തതുകൊണ്ടാണ്.. ആരായാലും ഇതുപോലുള്ള ആളുകളോട് ആരും ഇങ്ങനെ യുള്ള പ്രവർത്തി ചെയ്യരുത്...

  • @FreeZeal24
    @FreeZeal24 Місяць тому +35

    ഓസ്സിൽ കിട്ടിയാൽ Acid ഉം വിടില്ല നമ്മുടെ കേരള പോലീസ് 😂

  • @AbdulHakeem-go4no
    @AbdulHakeem-go4no Місяць тому +13

    ബോണറ്റ്ൽ അയാള് ഇരുത്തി പോയതല്ല ചങ്ങാതി....കൊല്ലണം എന്ന ഉദ്ദേശത്തോടെ ഇടിക്കുകയായിരുന്നു...aa സമയത്ത് ബോണറ്റിൽ അള്ളിപ്പിടിച്ചത് കൊണ്ട് ചത്തില്ല

  • @PraveenKumar-fy8dj
    @PraveenKumar-fy8dj Місяць тому +19

    😂😂😂 സസ്പെൻഷൻ കഴിഞ്ഞു തിരിച്ചു വരും. പിണറായിയുടെ രക്ഷ പ്രവർത്തകൻ ആണ്.

  • @PariyanampattaNarayanan
    @PariyanampattaNarayanan Місяць тому +25

    ഇത് ചെയ്തയാളെ ശിക്ഷിക്കാൻ വിചാരണയുടെ ആവശ്യമില്ല .

  • @renjithr2522
    @renjithr2522 Місяць тому +18

    കേരള പോലീസിൽ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കാം

  • @silokumarp3684
    @silokumarp3684 Місяць тому +15

    അയാളെ പിരിച്ചു വിടുന്നതാണ് നല്ലത്. അയാൾ ക്രിമിനലാണ്. Driving licence റദ്ദാക്കുക. ഏതെങ്കിലും കാരണവശാൽ പിരിച്ചു വിടാൻ കഴിഞ്ഞില്ലെങ്കിൽ cumilative effect ൽ 6 ഇൻക്രിമെന്റ് bar ചെയ്യുക.

  • @renjithr2522
    @renjithr2522 Місяць тому +18

    ഒരു പട്ടാളക്കാരനായിരുന്നെങ്കിൽ ഇവന്മാർ ഫോട്ടോ സഹിതം കാണിക്കുമായിരുന്നു...

  • @87arju
    @87arju Місяць тому +33

    പ്രീയപ്പെട്ട പോലീസുകാരെ നിങ്ങളിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്നവരുടെ മാനം ഇയാളെ സംരക്ഷിക്കുന്നതിലൂടെ നഷ്ടപ്പെടും

  • @vishnukuzhikattu3056
    @vishnukuzhikattu3056 Місяць тому +13

    എങ്ങനെ ഇവന് ഇത്ര വല്യ ക്രൈം കാണിക്കാൻ കഴിഞ്ഞത്. അതും പോലീസ്

  • @nrpv
    @nrpv Місяць тому +46

    ബസിൽ കയറിയാൽ ടിക്കറ്റ് എടുക്കില്ല...

  • @beautiful4851
    @beautiful4851 Місяць тому +4

    മിക്ക സ്ഥലത്തും CCTV ഉള്ളതുകൊണ്ട് യാഥാർഥ്യം അറിയാം

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Місяць тому +4

    പോലീസ് ഡ്രൈവർ ആയിട്ട് അവൻ ഈ സ്ഥിതി..അപ്പോൾ ഇവൻ ഒരു എസ്ഐ ഒരു സർക്കിളോ ഒരു ഡിവൈഎസ്പി ഒരു എസ്പി ആണെങ്കിൽ എന്തായിരിക്കും സ്ഥിതി.. കേരളത്തിൽ ഒരു മനുഷ്യനു പോലും ഇവൻ കാരണം ജീവിക്കാൻ പറ്റില്ല.. പോലീസിലെ വെറും ഒരു ഡ്രൈവർ ആയിട്ട് അവൻ എത്ര അഹങ്കാരം..

  • @bodyworld8140
    @bodyworld8140 Місяць тому +7

    തിരുവനന്തപുരം വഴയില ഒരു വയസായ അമ്മ നടത്തുന്ന ഒരു ഹോട്ടൽ പോലീസ് യൂണിഫോമിൽ പോലീസ് ജീപ്പിൽ നാലു പേര് വന്ന് മൂക്ക് മുട്ടെ ഊണും മീൻ വറുത്തതും കഴിച്ചിട്ട് രണ്ട് പേരുടെ ക്യാഷ് മാത്രം കൊടുത്തിട്ട് പോയി ഞാൻ ആ അമ്മയോട് ചോദിച്ചപ്പോൾ ഇത് സ്ഥിരം ആണ് എന്നാണ് അവർ പറഞ്ഞത് ഇവർക്കൊന്നും നാണം ഇല്ലേ? ഭിക്ഷക്കാർ ഇതിൽ എത്രയോ ഭേദം

  • @motographer46
    @motographer46 Місяць тому +5

    പിന്തുടർന്ന കറുത്ത കാർ❤

  • @nerevaanerepooo521
    @nerevaanerepooo521 Місяць тому +4

    നല്ലവരായിട്ടുള്ള പോലീസുകാർക്ക് പേരുദോഷം ഇതുപോലുള്ള ക്രിമിനലുകൾ പോലീസ് സേനയിൽ ഉണ്ടായാൽ.
    ജനങ്ങളെ സംരക്ഷിക്കാൻ പറ്റാത്ത പോലീസിനെ ഡിസ്മിസ് ചെയ്യണം.
    Please kerala police🙏

  • @pvbinoyable
    @pvbinoyable Місяць тому +2

    അവനെ ജോലിയിൽ നിന്ന് പുറത്താക്കിയാൽ പോലീസിന്റെ മനോവീര്യം തകരും എന്ന് പരട്ട വിജയൻ പറഞ്ഞു

  • @HunaisPt
    @HunaisPt Місяць тому +7

    ഇവനൊന്നും ഇനി സർവീസിൽ വേണ്ട

  • @user-lv7xt8ww2q
    @user-lv7xt8ww2q Місяць тому +12

    എവിടെ mvd

  • @FreeZeal24
    @FreeZeal24 Місяць тому +8

    വാഹനം ഇടിച്ചു, നിർത്താതെ പോയതിനു മാതൃകപരമായി നല്ല പിഴ ചുമത്തണം

  • @bhadrakumars2653
    @bhadrakumars2653 Місяць тому +8

    " ജനമൃത്യു പോലീസ് "!

  • @user-nc1lh9zk5d
    @user-nc1lh9zk5d Місяць тому +3

    അവന് ആ പോലീസുകാരന് അപ്പി തിന്നാനൻ കൊടുക്ക്. അതും തിന്നും.

  • @malik1308
    @malik1308 Місяць тому +7

    മോന്തായം വളഞ്ഞാൽ കൈകോലും വളയും കലികാലം അല്ലാതെ എന്താ പറയാൻ

  • @mmathew4519
    @mmathew4519 Місяць тому +3

    അയാൾ ലഹരിയില്‍ ആയിരുന്നു. ലക്കും ലഗാനുമില്ലാതെ റോഡിലൂടെ പോയ വണ്ടിയെ ഇടിക്കാനുള്ള ശ്രമവും നടത്തി. എന്നിട്ടും പോരാഞ്ഞ് ഒരു പാവം മനുഷ്യനെ ഇടിപ്പിച്ചിട്ട് കൊല്ലാന്‍ വേണ്ടി അയാൾ ആ മനുഷ്യനെ ബോണറ്റില്‍ വെച്ച് വണ്ടി ഓടിച്ചു പോയി.

  • @shs101
    @shs101 Місяць тому +3

    കേരളാപോലീസ് ഫേസ്ബുക്കിൽ നല്ലപിള്ളയാണ് 😏...

  • @user-ij8gp2kw7d
    @user-ij8gp2kw7d Місяць тому +3

    മലപ്പുറം ജില്ലയിൽ കരുവാരകുണ്ട് പോലീസ് സ്റ്റേഷനിൽ ഒരു ട്രാഫിക് ജോലി ചെയ്യുന്ന ഒരു പോലീസുകാരൻ ഉണ്ട് അയാൾക്ക് ഭയങ്കര ഈഗോയാണ് ഓട്ടോറിക്ഷ ഒക്കെ കാക്കി ഇടാത്തതിന് ഫോട്ടോ എടുത്തു വിടും സ്റ്റേഷനിൽ കൊണ്ടുപോയി പൈസ അടക്കാൻ ചെന്നപ്പോൾ അവിടെ എടുത്തില്ല പിന്നെ അക്ഷയയിൽ കൊണ്ടുപോയി 30 രൂപ സർവീസ് ചാർജ് കൊടുത്ത അവിടെ അടച്ചു സ്റ്റേഷനിൽ നിന്നും ഫൈൻ വാങ്ങിച്ചിരുന്നു എങ്കിൽ 30 രൂപ ആ ലഭിക്കാമായിരുന്നു പോലീസുകാർക്കിടയിൽ ഭയങ്കര ഈഗോയുണ്ട് ചിലയാളുകളെ അവർ ലക്ഷ്യം വെച്ച് വെറുതെ ഓരോന്നു പറഞ്ഞു ഫൈൻ ഇടും ഇതൊക്കെ മോശമാണ് ആരോട് പറയാൻ ആര് കേൾക്കാൻ വളരെ കഷ്ടം

  • @hashimhashi23
    @hashimhashi23 Місяць тому +3

    ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷിക്കണ്ടവർ തന്നെ ഇങ്ങനെ കാണിച്ചാൽ ഇയാൾ പോലീസ് സേനയ്ക്ക്
    നാണക്കെട് ഇയാളെ പോല്ലുള്ളവരെ സസ്പൻഷ്യലിൽ ഒതുക്കാതെ ഡിസ്മിസ് ചെയ്യുക

  • @sebin.p.v8721
    @sebin.p.v8721 Місяць тому +2

    കുട്ടൻപിള്ള പോലീസ് ഒക്കെ കഴിഞു അത് അറിയില്ലേ ഏമാനെ

  • @1942alovestory
    @1942alovestory Місяць тому +4

    മരിച്ച ഭൂമിക്ക് ഇപ്പോഴാണ് ജീവൻ വന്നത്. ഞങ്ങൾ ഈ വാർത്ത രണ്ട് ദിവസം മുൻപ് തന്നെ അറിഞ്ഞതാണ്.... വേറെ ചാനലിൽ നിന്ന്.
    ഓടുന്ന ഭൂമിക്ക് ഒരു മുഴം മുമ്പേ... അതാണ് മരണ ഭൂമി ചാനൽ

  • @chandrasekharannarayanan5382
    @chandrasekharannarayanan5382 Місяць тому +29

    നല്ല ട്രെയിനിംഗിൻ്റെ ഗുണം😂 ജനമൈത്രി പോലിസ് ,ജനങ്ങളുടെ നെഞ്ചത്തെന്ന് മാത്രം😅

  • @user-xs7he9xw1n
    @user-xs7he9xw1n Місяць тому +8

    തൊട്ടടുത്താണ് ട്രാഫിക് സ്റ്റേഷനും ടൌൺ പോലീസ് സ്റ്റേഷനും

  • @sanbenedetto1342
    @sanbenedetto1342 Місяць тому +2

    ഇങ്ങനെയുള്ള പോലീസ് കാരനെ സസ്‌പെൻഷൻ അല്ല ഡിസ്മിസ് ആണ് വേണ്ടത് ...വാഴപ്പിണ്ടി വച്ച പിണറായി .

  • @shrilajam
    @shrilajam Місяць тому +3

    പോലീസുകാരുടെ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം

  • @shs101
    @shs101 Місяць тому +3

    മനഃപൂർവമായുള്ള കൊലപാതക ശ്രമം

  • @binucherian502
    @binucherian502 Місяць тому +3

    ചില ക്രിമിനൽസിന് ഖാഖി കിട്ടിയാൽ ഇങ്ങനെ ഒക്കെ ഉണ്ടാവും, ആരെ പേടിക്കാൻ

  • @noushadv2162
    @noushadv2162 Місяць тому +1

    പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാൽ ഫോട്ടോസ് അടക്കം വരും ഇങ്ങനെയുള്ള കാര്യത്തിൽ അതൊന്നും വരത്തില്ല

  • @Nerkazhcha.
    @Nerkazhcha. Місяць тому +1

    പോലീസ്കാരന് ഉടൻ പ്രമോഷൻ കൊടുക്കും നമ്മുടെ സർക്കാർ (രക്ഷാപ്രവർത്തനം)😂😂😂

  • @Time-ug3qn
    @Time-ug3qn Місяць тому +5

    Suspension 😝
    Dismissal ചെയ്യുക
    All India Driving licence Ban ചെയ്യുക

  • @abushakira1957
    @abushakira1957 Місяць тому +3

    അവനെ ഇനി ഒരിക്കലും 'പോലീസിൽ തിരിച്ചെടുക്കാൻ പാടില്ല.
    ആവാഹനം പിടിച്ചെടുക്കണം

  • @FreeZeal24
    @FreeZeal24 Місяць тому +5

    പിണറായി ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുത്തില്ലെങ്കിൽ, ഇങ്ങനെ ഒക്കെ ഇനിയും നടക്കും

    • @eldhosepappana6968
      @eldhosepappana6968 Місяць тому

      ശമ്പളം കിട്ടിയില്ലെങ്കിൽ പാവങ്ങളെ ഉപദ്രവിക്കാനാണ് നിന്റെയൊക്കെ ഉദ്ദേശം അല്ലെ

  • @Commonman543
    @Commonman543 Місяць тому +1

    പട്രോളിംഗ് ❌️ പെട്രോളിംഗ് ✔️

  • @user-te9iv1nh8h
    @user-te9iv1nh8h Місяць тому +1

    പ്ലീസ് ദയവായി അയാൾ മാനസിക രോഗി ആക്കല്ലേ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള മാർഗങ്ങൾ അന്വേഷിക്കൂ പ്ലീസ്

  • @noushad9389
    @noushad9389 Місяць тому +1

    നമ്മുടെ കതാക തമന്ത്രി അവാർഡ് കൊടുക്കു😢

  • @user-te9iv1nh8h
    @user-te9iv1nh8h Місяць тому +1

    അവനെ പിരിച്ചു വിടണം കേരളത്തിലെ ജനങ്ങൾ ഒന്നായി തൊഴിലാളിയുടെ കൂടെകൂടെ നിൽക്കണം

  • @AamiQueen
    @AamiQueen Місяць тому +1

    DH Q മെസിലെ ഡ്രൈവർ ആണ് ഈ പോലീസ്കാരൻ സന്തോഷ് എന്ന് പറഞ്ഞു. ഈ CC TV ദൃശ്യങ്ങൾ MVD യുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകാം അല്ലെങ്കിൽ ആരെങ്കിലും അയച്ചു കൊടുത്തിട്ടുണ്ടെങ്കിൽ ഒന്നുമല്ലെങ്കിൽ MVD യ്ക്ക് ഈ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ ആ ഡ്രൈവറുടെ പേരിൽ കേസ്സ് എടുത്തു ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തരം സസ്പെൻ്റ് ചെയ്യാം.
    ലൈസൻസ് ഇല്ലാത്തവനു പോലീസ് ഡ്രൈവറായി ജോലി ചെയ്യാൻ പറ്റുമോ?

  • @salmansalman2555
    @salmansalman2555 Місяць тому +1

    ഇത് മാനസികമായി കുഴപ്പമുണ്ടാക്കുന്നത് നല്ല രീതിയിൽ ജീവിച്ചുപോകുന്ന പോലീസ് കാർക്ക് മാത്രമാണ് മറ്റുള്ളവർക്ക് ഇതൊന്നും ഒരു പ്രശ്നമേ അല്ല പോലീസ് ആയതിൻ്റെ പേരിൽ ചിലരൊക്കെ പൈസ വാങ്ങാൻ തിരുനാൾ പോലും നിർബന്ധിച്ച് കൊടുക്കുന്ന പോലീസുകാരെ മലപ്പുറത്ത് എനിക്കറിയാം അവർക്കാണ് ഇതിൻറെ മോശം

  • @johnbrito33
    @johnbrito33 Місяць тому +2

    എന്തുവാടാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്

  • @likeit2022
    @likeit2022 Місяць тому +5

    പൊതുജനമാണ് ജനാധിപത്യത്തിൽ പ്രധാനം , Government service ആണ് .Police ജനത്തിനും സ്വത്തിനും നിയമവാഴ്ചക്കും സംരക്ഷണം തരേണ്ടവരാണ് ..എന്നാൽ ഇപ്പൊ എല്ലാം തകിടം മറിഞ്ഞു ..ജനം എല്ലാം സഹിക്കണം എന്നതാണ് അവസ്ഥ

  • @HussainHussain-gp3ye
    @HussainHussain-gp3ye Місяць тому +1

    എന്തിനാ സാറെ വെറും ഒരിരുന്നൂർ രൂപക് വേണ്ടി നല്ലയൊരു ജോലി നഷ്ട പെടുത്തുന്നത് പാവം കുടുംബത്തിനറെ കഷ്ടകാലം

  • @rajuan8028
    @rajuan8028 Місяць тому +4

    നമ്മുടെ നിയമ സംവിധാനം ശക്തി പോരാ - മാലീന്യം വലിച്ച് എറിയുന്നവൻ - നിയമപാലക ന് വിഭ്രാന്തി രാഷ്ടീയം അഴിമതിക്ക് വഴി ഇതെന്താണ് ഇവിടെ നടക്കുന്നത്?

  • @junaidalingal9558
    @junaidalingal9558 Місяць тому +2

    ഈ സാധു മനുഷ്യന്റേ കൂടേ നിൽക്കാൻ ഒരു പാർട്ടിയുമില്ലേ..?😢
    ആ പോലീസുകാരനേ തൂക്ക് കഴർ വരേ വാങ്ങികൊടുക്കാൻ ഉതകും വിധമുളളതാണ്.
    ഇടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുക.
    പണം കൊടുക്കാതേ വിടുക.
    വധശ്രമം
    ലഹരി ഉപയോഗം
    അതും ഒരു നിയമം നടപ്പാക്കേണ്ട നിയമ പാലകനിൽ നിന്ന് നിരന്തരം ഇത് സംഭവിക്കുന്നെങ്കിൽ എന്തിന് സംരക്ഷിക്കണം..?
    എന്താ ലൈസൻ റദ്ധാക്കാത്തേ..?
    എന്തിനാ അയാളേ സംരക്ഷിക്കൂന്നത്..?
    ഗണേഷൻ കാണുന്നില്ലേ..?
    ജനങ്ങളേ നെഞ്ചത്തേക്ക്
    പാവപ്പെട്ട ജനങ്ങളേ ദ്രോഹിക്കുകയും കണ്ണിൽ കണ്ടതിന് ഫൈനടിപ്പിക്കുന്ന പോലീസ് ഏമാന്മാർക്കും സർക്കാറിനും എന്തിനാ ഇത് പോലുളള ക്രൂരന്മാരേ സംരക്ഷിക്കുന്നത്..
    പിരിച്ച് വിടണം..
    ജനങ്ങൾക്ക് നിയമ സംവിധാനത്തോട് പുച്ഛം വരും..
    ക്രമസമാധാനം തകരും..

  • @mathewjoseph335
    @mathewjoseph335 Місяць тому +2

    പിരിച്ചു വിടണം

  • @HussainHussain-gp3ye
    @HussainHussain-gp3ye Місяць тому +1

    പോലീസ്കാർക് സാദാരണക്കാരുടെ ജീവന് വിലയില്ലേ പാവപ്പെട്ടവന്റെ മേൽ കുതിര കയറുകയാണോ

  • @abram8874
    @abram8874 Місяць тому +3

    Cctv memory card safe ayettu vecho, allengil attum pookum....

  • @shaijushaiju4611
    @shaijushaiju4611 Місяць тому +1

    6 മാസം സസ്പെൻഷൻ സമ്പലത്തൊടുകൂടി അത്രയല്ലെയുള്ളൂ വിട്ടുകള അതൊന്നും നോക്കേണ്ട. സാധാരണക്കാർക്ക് മാത്രമേ ശിക്ഷ കിട്ടൂ നമ്മുടെ നിയമം angineya

  • @sivadas-wx2bj
    @sivadas-wx2bj Місяць тому +11

    ജീവൻ രക്ഷാപ്രവർത്തനം. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.

  • @rajankn932
    @rajankn932 Місяць тому +24

    ഇയാളുടെ പെരുമാറ്റത്തിൽ നിന്ന് ഒന്ന് വ്യക്തം മാണ് കമ്മിയുണൻ കാരൻ ആകാനാണ് സാധ്യത ✊✊✊

    • @pvbinoyable
      @pvbinoyable Місяць тому

      ബലാത്സംഘി തീവ്രവാദി ആകില്ല അല്ലെ തായോളി സംഘി

  • @rishad6060
    @rishad6060 Місяць тому +1

    കൊലപാതകത്തിന് case എടുക്കണം എന്നുള്ളവർ like.

  • @ambiliambili4478
    @ambiliambili4478 29 днів тому

    ഇതെങ്കിലും ചെയ്തല്ലോ സന്തോഷം. ജീവന കാരന് നീതി കിട്ടി. ഇനി നമ്മുടെ യദുവിന് നീതി വേണം 🙏

  • @muhammadashrafcp5304
    @muhammadashrafcp5304 Місяць тому +3

    പുറത്താക്കണം

  • @ayyappanp5823
    @ayyappanp5823 Місяць тому +2

    ഇമ്മാതിരി പോലീസ് പബ്ലിക് റോഡിൽ വാഹന ഡ്രൈ വിങ്ങിനെ പറ്റി സാധാ രന കാരനെ നിയമം padippikkunnathu ഹോ കഷ്ടം തന്നെ എൻ്റെ പിണറായി.........

  • @JISMON-RAMBO
    @JISMON-RAMBO Місяць тому +4

    ഡിസ്മിസ്സ് ചെയ്യൂ അവനെ

  • @moiduppa6939
    @moiduppa6939 Місяць тому +1

    ഇയാൾക്ക് തിരുവനന്തപുരത്തെ ആര്യയുടെ കീഴിൽ 4 വർഷം ജോലി ചെയ്യിപ്പിച്ചാൽ എല്ലാ അഹങ്കാരവും തീരും

  • @muhamedziyad4166
    @muhamedziyad4166 Місяць тому +1

    ആ പോലീസുകാരനും കുറച്ച് ദിവസം മട്ടൻ ബിരിയാണി കഴിക്കട്ടെ...

  • @PEACE-ri5tl
    @PEACE-ri5tl Місяць тому +2

    Le MVD : njangal ithonnum kanunnum illa kelkkunnum illa

  • @ajayakumarkc7766
    @ajayakumarkc7766 29 днів тому

    🎉അയാളെമാത്രമല്ല ഇത്തരം പോലീസുകാർ ഏതുസ്റ്റേഷനിലുണ്ടെങ്കിലും അവർ എത്തരക്കാരാണെങ്കിലും അവരെസർവീസിൽനിന്ന് പിരിച്ചുവിടണം

  • @DevasyaMC-ry5si
    @DevasyaMC-ry5si Місяць тому +1

    എല്ലാം നാടകം ആണ് പോലീസ് കാരൻ പിണറായി ആൾ ഒരു ചുക്കും സംഭവിക്കില്ല, ഇവിടെ ഇത് എത്ര കണ്ടിരിക്കുന്നു

  • @savadch9169
    @savadch9169 Місяць тому +1

    12:30 കഞ്ചാവ് 😂😂😂

  • @sreejaajith8772
    @sreejaajith8772 29 днів тому

    ഇത്രയേ ശിക്ഷ ഉള്ളു എന്നയാൾക് അറിയാം അയാൾ കുടിച്ചിട്ടുണ്ടാകും ഇതൊന്നും നോക്കാൻ ആളില്ല ബഹുമാനപെട്ട കോടതി 🙏🙏🙏

  • @sreejaajith8772
    @sreejaajith8772 29 днів тому

    കേരളത്തിലെ ഏറ്റവും വലിയ ശിക്ഷ suspension 😀😀

  • @user-oi6fq8bn5m
    @user-oi6fq8bn5m Місяць тому

    അനിരുദ്ധൻ സർ.
    ചോദ്യത്തിന് ഉത്തരം പറയാൻ ഉള്ള അവസരം കൊടുക്കു.അടുത്ത ചോദ്യം പിന്നീടാവട്ടെ

  • @renjithrd6005
    @renjithrd6005 29 днів тому

    തെണ്ടിത്തരം കാണിച്ചാൽ സഹപ്രവർത്തകർ രക്ഷിക്കും! എന്നറിയാവുന്നത് കൊണ്ടാണ് പോലിസ് സ്റ്റേഷനനിൽ ഓടിച്ചു കയറിയത് 😂

  • @sreekuttank.c.790
    @sreekuttank.c.790 Місяць тому +1

    Police mamante മുഖം കാണിക്കാൻ ശ്രമിച്ച മനസ്സിന് നന്ദി

  • @nirmalapm8933
    @nirmalapm8933 Місяць тому +1

    ആ പാവം ചേട്ടൻ 200 രൂപ കൊടുക്കേണ്ടി വരുന്ന അവസ്ഥ, കഷ്ടം തന്നെ

  • @nisam6557
    @nisam6557 Місяць тому +1

    രക്ഷ പ്രവർത്തനം ആണ് എന്ന് പിണു

  • @RasheedPk-lm4xg
    @RasheedPk-lm4xg Місяць тому +1

    ഇമ്മാതിരി ക്രിമിനലുകളാണ് പോലീസ് സേനയിൽ ഉള്ളത്

  • @theone6481
    @theone6481 Місяць тому +2

    Its crystal clear.. വധശ്രമം.. arrest cheythu jail iduka. Vadhasramathinu case edukkuka.. Dismiss cheyyuka, ella service aanukoolyangalum cut cheyyuka including pension..

  • @moidheenkuttych3897
    @moidheenkuttych3897 28 днів тому

    റിട്ടയേട് പോലിസ് ഉദ്യോഗസ്ഥൻ നീതിയുടെ നിദർശത്തിലൂടെ ചർച്ചയിൽ യാഥാർത്ഥ്യം സംസാരിച്ചതിൽ >
    സ്നേഹാഭിനന്ദനങ്ങൾ. "> ക്രിമിനൽ അകമകാരികളായ സ്വഭാവമുള്ള പോലീസുകാരെ പിരിച്ചുവിട്ട് '' അഭ്യന്തര വകുപ്പ്
    മാദ്ർകകാണിക്കുക -->മാനവിക സ്നേഹ സൗഹൃദ പദ്ധതിയിലൂടെ ->CM ,ALINCHUVAD

  • @iloveindia1076
    @iloveindia1076 Місяць тому +1

    പോലീസുകാർക്ക് എല്ലാം ഓസണം, പ്രൈവറ്റ് ബസിൽ പോലീസുകാർ ടിക്കറ്റ് എടുക്കില്ല

  • @MyYayoo
    @MyYayoo Місяць тому +1

    ആദ്യം നാട്ടുകാർ പഞ്ഞിക്കിടണമായിരുന്നു 🤬

  • @Commonman543
    @Commonman543 Місяць тому +1

    പോലീസ് സേനയിലെ ചില കറുത്ത വറ്റുകൾ....

  • @georgept2927
    @georgept2927 28 днів тому

    അധികാരം ഉണ്ടെങ്കിൽ എന്തുമാകാം. കൊന്നാലും ആരുചോദിക്കാൻ

  • @Dinjuramkp
    @Dinjuramkp Місяць тому +2

    ഡിസ്സ്മിസ്സ് ചെയ്യണം ❤

  • @kalamvettoor5868
    @kalamvettoor5868 Місяць тому

    ഇവനെപ്പോലുള്ളവനെയൊന്നും സർവീസിൽ തുടരാൻ അനുവദിക്കരുത്.ഇതിന്റെ ഗൗരവം സർക്കാർ മനസ്സിലാക്കണം.

  • @hameedk7520
    @hameedk7520 Місяць тому

    പിരിച്ചു വിടണ്ട അവന്റെ മുഗം കാണിക്കു. 🙏

  • @muhammedsaeednoufalbavasae6908
    @muhammedsaeednoufalbavasae6908 Місяць тому +3

    ഒരു സർകാർ ജോലിയിലും ജോലി ജോലി കൊടുത്തു പോകരുത്..

  • @pachakurian5463
    @pachakurian5463 29 днів тому

    ഇയാളെ സർവീസിൽ തുടരാൻ അനുവദിക്കരുത്. മാത്രവുമല്ല വധശ്രമത്തിന് കേസും എടുക്കണം