അല്ല ആരാ ഇത്... സിനിമയിൽ കാണുന്ന പോലെ തന്നെ ഉണ്ട്... | Nadodikkattu Movie Scenes | Mohanlal
Вставка
- Опубліковано 1 тра 2023
- Nadodikkattu is a 1987 Malayalam-language satirical comedy film directed by Sathyan Anthikad and written by Sreenivasan based on a story by the Siddique-Lal duo. It stars Mohanlal and Sreenivasan in the lead roles, along with an ensemble supporting cast featuring Shobhana, Thilakan, Innocent, Mamukkoya and Captain Raju. The story revolves around two impecunious young men, Ramdas and Vijayan who not being able to find any job in Kerala, plan to immigrate to Dubai to make their fortunes but get deceived and end up in Chennai. The film drew upon relevant social factors affecting Kerala of the 1980s such as widespread unemployment and poverty.
Nadodikkattu | Mohanlal | Sreenivasan | Shobhana | Thilakan | Innocent | Mamukkoya | Meena | M G Soman | I V Sasi | Meena | Seema
Watch More Movies on Saina Play App
For Android & iOS : bit.ly/SainaPlayApp
For Browsers : bit.ly/sainaplayweb
For Android TV : bit.ly/SainaPlay
#nadodikkattu #nadodikkattumoviescene #nadodikkattuevergreenmoviescenes #nadodikkattumohanlalscenes #dhasanvijayancombo #mohanlal #sreenivasan #thilakan #shobhana #innocent #mamukkoya #mgsoman #ivsasi #seema #mohanlalmovie #sathyananthikad #shobhanamovies #sreenivasancomedyscenes #viralvideo #comedylegend #newmoviecomedy #flowerscomedyultsavam #comedyutsavam3 #flowerscomedy #bigboss16 #uppummulakum #uppummulakumlatestepisode #adimovieteaser #aditeaser #blackpink #blackpinkjisoo #bbs5reaction #ipl #Leo #CSK #JohnWick4 #LatestNews #PathuThala #KeanuReeves #trendingreels #viralvideo #KadinaKadorameeAndakadaham #ayalvaashi #kanguva #pachuvumadbhuthavilakkum #adimovie #sulaikhamanzil #ponniyinshelvanpart2 #puspatherule #neelavelicham #madanolsavam #enthadasaji #themarvels #secretwars #marvel #chennaisuperkings #mumbaiindians #royalchallengersbangalore #rcb - Розваги
തിലകൻ comedy വളരെ കുറച്ചേ ചെയ്തിട്ടുള്ളു. പക്ഷെ ചെയ്ത സിനിമകൾ എല്ലാം പൊളി ആണ്. 💓💓💓
മലയാള സിനിമയുടെ ആ സുവർണ കാലഘട്ടം കഴിഞ്ഞു പോയി നാല് മണിക്ക് ദൂരദർശനിൽ ഒരു സിനിമ അതൊരു രസമായിരുന്നു
6:42 പട്ടിണിയും നിസ്സഹായ അവസ്ഥയും.. അഭിനയം കണ്ടപ്പോൾ സങ്കടം തോന്നി
മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ രാജാക്കന്മാർ.
ഇത് പോലെ ഉള്ള സിനിമ ഇനി ഒരിക്കലും വരില്ല.അതിനുള്ള കഴിവ് ഇപ്പൊൾ ഇല്ല ഒരു നടൻ മാർക്കും ഇല്ല....
പക്ഷെ ഇങ്ങനയുള്ള സിനിമകൾ 2023 വിജയിക്കില്ല. Audiences are totally different.
😏😏😏
@@iAMJJP onnu poda oola , nobody is capable to make this kind of movies because compare how everyone is acting in different movies
@@iAMJJP changed into bunch of morons
@@iAMJJPaaru paraju🙄 Ithu pole oru padam eragiya 100% vijayikkum....ishttapedunna aalkar avum kooduthal
അയ്യോ സാർ..ഞങ്ങളങ്ങനെ ചെവി തീറ്റക്കാരല്ല ..😅😂
6:00 മോഹൻലാലിന്റെ ചമ്മിയ ചിരി
ദാസനും വിജയനും ( നാടോടിക്കറ്റ്,, പട്ടണപ്രേവശം,, അക്കരെ അക്കരെ അക്കരെ,, ❤️❤️❤️)
വളരെ വളരെ നല്ല സിനിമയാണ് ഇങ്ങനുള്ള സിനിമ ഇനിയുള്ള കാലങ്ങളിൽ ഒരിക്കലും ഇനിയുണ്ടാവില്ല എന്ന് ആലോചിക്കുമ്പോൾ വലിയ സങ്കടമുണ്ട് Sir 🤔🤔🤔🤔
ഇതുപോലുള്ള സിനിമൾ ഇനി സ്വപ്നങ്ങളിൾ മാത്രം
@0:53 : Thilakan Sir expression👌😅😅
@6:37 : Lalettan’s one of the Iconic expression 👌😊
10:49 -ശശിയേട്ടൻ ഭരണിയിലാ 🤣😂😂
12:59 തിലകൻ 😂😂😂😂😂
😂😂😂😂😂
😆😆😆
🤣🤣
hamme vayya chirichu oru vazhiyayi hahah
പിന്നീട് രണ്ടു sequence വന്നെങ്കിലും ഇത്രയും മികച്ചതാക്കാൻ കഴിഞ്ഞില്ല
Sequal
@@randomguyy5837 sequel 😂
Ini ingane oru cinema illa sreenivasan the legendary script writer
12:59 തിലകൻ 😂😂😂
🤣
സത്യം പറഞ്ഞാൽ ഈ സിനിമ ഒരു ജീവിതമാണ്..
എന്റെ ശ്രീനി ചേട്ടാ 🥰 പൊളിച്ചു 🥰
Sreenisar Seema combo scene 😂
6:38 -ഞാനെന്തൊരു വിഡ്ഢിയാ ന്ന് അലോയ്ക്ക.. 😂😂🤣
The days when there was no glamour and pure talent.....
എത്രമനോഹരമായ ദിവസങ്ങൾ ആണ് കടന്നു പോയത്
Annathekalathe nature noku.. Annathe madraas pattanam entha look😊
Dasan❤ vijayan
ശോഭന എന്താ ഭംഗി 😘
Thank you
Escape o my god😂😂😂
13:04 തിലകൻ ഓട്ടം 😂
01:00 sir 😂😂😂😂
01:21😂😂
6.35 ലാലേട്ടൻ... ഹോ
നടന വിസ്മയം ശ്രീ.മോഹൻലാലിനല്ലാതെ ഈ ഭൂമി മലയാളത്തിൽ മറ്റാർക്ക് ചെയ്യാൻ പറ്റും ഈ കഥാപാത്രം ഇത്ര തന്മയത്വത്തോടെ ???
Koppanu nadananu vismayam
@@johnsajman2182
പ്രകീർത്തിക്കണോ അതോ തെറി എഴുതണോ അതൊക്കെ താങ്കളുടെ മനോധർമ്മം പോലെ !
കുറഞ്ഞ പക്ഷം അക്ഷര തെറ്റു കൂടാതെ എഴുതാനെങ്കിലും ശ്രമിക്ക് !!
@@johnsajman2182 Njammakk bismayam mammu.. 🤣🤣
Mammooty!
കാലമേ തിരിച്ചു തരൂമോ ഇങനേ ഒരു വിജയനേയും ദാസനേയും 2023
വില്ലന്മാർ ഇത്രയും പേടിച്ച സിനിമ
DAAAAAS &&&& VIJAY 😃😃
@9:56 😀😁😂🤣😂😁😂🤣
1:45 അതിനു മുമ്പ് നിങ്ങളുടെ പ്രശ്നം ഞാൻ തീർക്കും 😂😂
Ithile innocent ine adikuna alkare kanumbol balarama mayaviyile vikramanum muthum pole undu
Thilakan🙏
❤
Thilakan scene😂
ലാൽ ഇനി സിനിമയിൽ അഭിനയിക്കരുത് വേറെനുല്ല ഇത് പോലുള്ള സിനിമ ഇനി ലാലിന് പോലും ഇനി അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയില്ല
ചമ്മാൻ പഴയ മോഹൻലാൽ!
Pavanaayi shavamaayi
♥️♥️👍🏻😂
Even mohanlal cannot perform once again like this..
Sreenivasan thilakan😅😅
12:30🤭🤭
12:59 തിലകൻ ചേട്ടൻ ഓടിയ ഓട്ടം 😅😅😅
😂😂😂
😂😂😂🤭
മോഹൻലാൽ മമ്മൂട്ടി a
😃😃😄😄😁😁😄😄😄😄😄
പഴയ മോഹൻലാൽ👌 പുതിയ മോഹൻലാൽ 😂
@9:56
Njngall chevi theetakaar ala😂
ടാപേട
11:36 😂😂
lalettan❤❤❤
ED vannapol pinaraayi😂
5:21😂
❤
😁😁😁😁😄😄😆😆😆😆😆😆