ഇങ്ങനെ ഗതിയില്ലാത്തവനുമായിട്ട് എന്തിനാ മോനെ നീ കൂട്ട് കൂടുന്നത് | Pattanapravesham Movie Scene

Поділитися
Вставка
  • Опубліковано 13 тра 2022
  • Pattanapravesham (English: Town Entry) is a 1988 Malayalam screwball comedy film directed by Sathyan Anthikad and written by Sreenivasan. It is the sequel to Nadodikkattu and follows the story of Dasan (Mohanlal) and Vijayan (Sreenivasan) who are now CIDs and are investigating a homicide case. The film was produced by Siyad Koker under the banner of Kokers Films.
  • Фільми й анімація

КОМЕНТАРІ • 325

  • @althafhussainalthaf6207
    @althafhussainalthaf6207 2 роки тому +483

    പോയി കിടന്നു ഉറങ്ങാൻ നോക്ക് കുരിശേ.... 🤣🤣🤣🤣

  • @shiash6831
    @shiash6831 2 роки тому +353

    ശ്രീനിവാസൻ ചേട്ടൻ ആണ് ഈ സിനിമയിൽ തമാശയുടെ ഉറവിടം... എത്ര നല്ല രംഗങ്ങൾ ആണ്...
    എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടെ എന്ന് ആത്മാർത്ഥമായി... പ്രാർത്ഥിക്കുന്നു... 🙏🙏

  • @abdullahkutty8050
    @abdullahkutty8050 Рік тому +370

    പ്രവാസ ലോകത്ത്നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്.

  • @anithaks6690
    @anithaks6690 2 роки тому +195

    എല്ലാ സിനിമകളിലും വെച്ച് എന്നെ ഏറ്റവും ചിരിപ്പിച്ച character അനന്തൻ നമ്പ്യാർ 😄😄

    • @homedept1762
      @homedept1762 7 місяців тому +4

      തിലകൻ 🙏🙏🙏

  • @midhunp3229
    @midhunp3229 2 роки тому +191

    കള്ളകടത്തും, കൊലപാതകവും എങ്ങനെ പോകുന്നു 😂😂🤣😂🤣🤣😂

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому +7

      🤣🤣

    • @neo3823
      @neo3823 Рік тому +8

      😂😂 as if its chaya kada 😂

    • @rhythmrhythm519
      @rhythmrhythm519 7 місяців тому +5

      😂😂😂

    • @josephliju47
      @josephliju47 4 місяці тому +3

      ഓ... അങ്ങനെ നടന്നു പോകുന്നു 🤣🤣🤣

  • @favascvd3166
    @favascvd3166 2 роки тому +287

    എന്റെ അച്ചൻ പണ്ട് അവിടെ ചായ കട നടത്തിയിരുന്നു😂😂

  • @Prasanth322
    @Prasanth322 2 роки тому +310

    വർഷം എത്ര പോയാലും ഈ സിനിമയിൽ ഉള്ള കോമഡി ഒരിക്കലും ബോർ ആയി തോനില ...

    • @kiransajan5385
      @kiransajan5385 Рік тому +8

      Correct

    • @afsalbabu5060
      @afsalbabu5060 Рік тому +4

      സത്യം ❤❤

    • @hamzakunjaniunda3885
      @hamzakunjaniunda3885 11 місяців тому

      അത് നിനക്ക് 😄

    • @Prasanth322
      @Prasanth322 11 місяців тому +10

      @@hamzakunjaniunda3885 nine aarenkilum vilicho comment idan

    • @shijumeledathu
      @shijumeledathu 5 днів тому

      IPPOLUM PRIME DEBATEKALIL POLUM UDAAHARANAMAAYI PARANJU RASHTREEYAKKAAR NAMMALEY CHIRIPPIKKUNNA DIALOGUES

  • @user-fr3xy5uo6y
    @user-fr3xy5uo6y Рік тому +54

    ഈ സിനിമയിലെ തിലകന്റെ കഥാപാത്രം ഒരു മലയാളിക്കും മറക്കാൻ സാധിക്കില്ല

  • @iqbalpanniyankara4918
    @iqbalpanniyankara4918 2 роки тому +82

    വീട്ടു കാര്യം ഓർത്ത് ഉറക്കം വരുന്നില്ല ചേട്ടാ
    ന്നാ വീട്ടുകാര്യം ഓർക്കണ്ട
    😂😂😂😂😂😘😘😘😘😘

  • @MrALAVANDAN
    @MrALAVANDAN 2 роки тому +210

    എപ്പോ കേട്ടാലും പൊട്ടിച്ചിരിക്കുന്ന പേര്.....
    അനന്തൻ നമ്പ്യാർ..

  • @iamdevanarayanan
    @iamdevanarayanan Рік тому +49

    7:06 പ്രഭാകരാ...😂😂😂😂

  • @nanduvpn1795
    @nanduvpn1795 2 роки тому +60

    ചേട്ടൻ ആരെങ്കിലും ലവ് ചെയ്തിട്ടുണ്ടോ.....

  • @sudhirsudir7173
    @sudhirsudir7173 2 роки тому +154

    കൊപ്രാക്കളത്തിലേക്കല്ലേ എന്ന് ശ്രീനിവാസൻ ചോദിക്കുമ്പോൾ തിലകൻ ഞെട്ടുന്നത് കണ്ടോ

  • @niteshr8790
    @niteshr8790 Рік тому +31

    വീട്ടുകാര്യങ്ങൾ ഓർത്തോണ്ടു കിടന്നാൽ ഉറക്കം വരില്ല ചേട്ടാ..
    ശ്രീനി : അപ്പൊ വീട്ടു കാര്യം ഓർക്കേണ്ട..🤣🤣😂😂

  • @kannanpkdv8202
    @kannanpkdv8202 4 місяці тому +19

    അഭിനയാക്കുന്നവർ ഒക്കെ മുടിഞ്ഞ സീരിയസ് നമുക്ക് ഒക്കെ മുടിഞ്ഞ കോമഡി 😂😂

    • @anithaks6690
      @anithaks6690 4 місяці тому +2

      അതാണ്‌ nadodikattu പട്ടണപ്രവേഷം സിനിമകളെ മറ്റുള്ള കോമഡി സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ❤

    • @josephantonykurisingal8797
      @josephantonykurisingal8797 17 днів тому

      😂😂😂😂😂

  • @rj_vlogsoffl1162
    @rj_vlogsoffl1162 2 роки тому +52

    ഇങ്ങനെ ഗതിയില്ലാത്തവനുമായിട്ട് എന്തിനാ മോനെ നീ കൂട്ട് കൂടുന്നത് 🤣🤣🤣🤣

  • @sadikvs1730
    @sadikvs1730 2 роки тому +65

    ഇബ്രാഹിം കുട്ടിയെ തങ്കപ്പൻ ഒറ്റ ഡയലോഗ് കൊണ്ട് വാ അടപ്പിച്ചു 😄

  • @mpjalal3672
    @mpjalal3672 Рік тому +20

    പ്രഭാകരാ 🤣 എന്ന വിളി കേൾക്കാൻ തോന്നുമ്പോൾ ഇടക്ക് ഞാൻ വരും 😂

  • @aneeshkumar7854
    @aneeshkumar7854 Рік тому +38

    കള്ളകടത്തും കൊലപാതകവും ഒകെ എങ്ങനെ പോകുന്നു 😃😃😃

  • @souravsreedhar5310
    @souravsreedhar5310 2 роки тому +67

    പട്ടണപ്രവേശം My favourite movie ❤️❤️❤️❤️🥰🥰🥰😍😍😍

  • @samharasamhara3223
    @samharasamhara3223 2 роки тому +41

    ആഹാ എന്തുവാ ഇവിടെ
    രണ്ടുപേരും കൂടി എനിക്ക് ചീത്ത പേര് ഉണ്ടാക്കുമോ 🤣🤣🤣🤣🤣

  • @robingeorge1619
    @robingeorge1619 Рік тому +35

    ഓ മൈ ഗോഡ്..തിലകൻ ചേട്ടൻ ,,👌

  • @VishnuRam1994
    @VishnuRam1994 6 місяців тому +15

    1:53.. കാലത്തിനു മുമ്പേ സഞ്ചരിച്ച ഡയലോഗ്...😌🤭

    • @rad9533
      @rad9533 2 місяці тому +2

      മനസ്സിലായി 😂😂😂😂😂😂

  • @kannanvinod654
    @kannanvinod654 Рік тому +32

    ഞെട്ടലാണ് നമ്പ്യാരുടെ മെയിൻ. 😆😆😆

  • @JK-wd9mb
    @JK-wd9mb 2 роки тому +60

    Thilakn karamana philomina sreenivsn mohnlal...legends🤩🤩🤩🤩🤩🤩🤩..
    Aa cycil scene...malayala cinemayude comedy history thne one of the best aanu🤣🤣

    • @shijumeledathu
      @shijumeledathu 5 днів тому

      IPPOLUM CHARCHAKALIL RASHTREEYAKKAAR STHIRAM UPAYOGIKKUNNA DIALOGUES

  • @nanduvpn1795
    @nanduvpn1795 2 роки тому +52

    10:53 എന്റെ അച്ഛൻ പണ്ടവിടെ ചായക്കട നടത്തിയിരുന്നു 😆😆

  • @jibinjoy.
    @jibinjoy. Рік тому +29

    10:13 aa njettal 😂😂😂

  • @RahulBabu-tz7ps
    @RahulBabu-tz7ps 11 місяців тому +8

    കള്ളക്കടത്തും കൊലപാതകവും ഒക്കെ എങ്ങനെ പോവുന്നു 😂😂. ഇജ്ജാതി കോമഡി

  • @maneeshmanu6266
    @maneeshmanu6266 2 роки тому +37

    ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ

  • @underworld7496
    @underworld7496 2 роки тому +28

    പിന്നെ.... പാറപ്പുറത്ത് ചിരട്ട ഉരക്കും പോലുള്ള തന്റെ ഈ ശബ്ദം ഒന്ന് മാറ്റണം..

  • @abinclal7536
    @abinclal7536 Рік тому +11

    എന്റച്ഛൻ പണ്ടവിടെ ചായക്കട നടത്തിയിട്ടുണ്ട് 😂😂😂😂. Best reply 😂.

  • @ume7085
    @ume7085 2 роки тому +66

    Chronic bachelor തങ്കപ്പൻ ❤️❤️

    • @parvathimenon322
      @parvathimenon322 2 роки тому +1

      Bachelor

    • @ume7085
      @ume7085 2 роки тому

      @@parvathimenon322 Love u Paru

    • @SabuXL
      @SabuXL Рік тому +1

      @@parvathimenon322 വെറും ബാച്ചിലർ അല്ല ചങ്ങാതീ. ക്രോണിക് ബാച്ച്‌ലർ.
      👏🤝

    • @SabuXL
      @SabuXL 8 місяців тому

      @@user-zg8hd7ne7i അല്ല ട്ടോ ചങ്ങാതീ അഭയ.

  • @ashiquemuthu5103
    @ashiquemuthu5103 2 роки тому +52

    ചെലക്കാതെ സൈക്കിൾ ചവിട്ടെഡോ 🤣🤣😂😂

  • @binupk6090
    @binupk6090 Рік тому +18

    നല്ല മാന്യനായ കള്ളക്കടത്തുകാരൻ.. പ്രഭാകരൻ തമ്പി 😄😄😄

    • @SabuXL
      @SabuXL Рік тому

      ഹി ചങ്ങാതീ. നമ്പ്യാരും.🤗🤝

  • @sajansamuelsajansamuel8337
    @sajansamuelsajansamuel8337 Рік тому +24

    കള്ളകടത്തും കൊലബാതഗവും എങ്ങനെ പോകുന്നു 👌👌

  • @dradityasuresh4126
    @dradityasuresh4126 2 роки тому +28

    Prabhaakaraaa 😂😂👌

  • @sakr3192
    @sakr3192 2 роки тому +24

    ഇവരുടെ ഇ മൂവി എപ്പോ കണ്ടാലും ചിരിച്ചു മതി ആകും ആയോ

  • @earpicsolution3963
    @earpicsolution3963 2 роки тому +30

    കൊപ്രകാലത്തിലൊട്ടല്ലേ 🤣🤣🤣🤣🤣

  • @aswinkottiery
    @aswinkottiery Рік тому +16

    6:08 വളരെ casual ആയിട്ടുള്ള സംസാരം😐

  • @user-ry8qp4wd7r
    @user-ry8qp4wd7r Рік тому +14

    ഹഹഹ ഈ ഇടയ്ക്ക് ഇതേപോലെ ചിലരെ കാണാം പറയാതെ വയ്യ🤣🤣🤣

  • @prasanthk3468
    @prasanthk3468 2 роки тому +25

    ഓഹ് മൈ ഗോഡ് പുറത്ത് ഇറങ്ങാൻ പറ്റാത്ത സ്ഥിതിആയല്ലോ ഈശ്വരാ... 😅😅😅

  • @arunramachandran8168
    @arunramachandran8168 6 місяців тому +9

    1:52 കാലത്തിനു മുമ്പേ വിജയനെ പറ്റി പറഞ്ഞ സത്യം

    • @biju1721
      @biju1721 3 місяці тому

      നിന്റെ അച്ഛനാണോ?

    • @kannankollam1711
      @kannankollam1711 3 місяці тому

      ​@@biju1721അടിമയുടെ വീര്യം കൂടിയല്ലോ പോയി പിണറായി കഴുകണം അടിമ

    • @rad9533
      @rad9533 2 місяці тому +2

      ​@@biju1721അല്ല അപ്പൂപ്പനാ😂😂

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +14

    ഹഹഹഹഹഹഹഹ പകരം വെക്കാൻ കഴിയാത്ത ശബ്ദം ഹഹഹഹഹ.............

  • @DrchromentalPromax
    @DrchromentalPromax 2 роки тому +10

    ചേട്ടൻ ആരെയെങ്ങിലും ലവ് ചെയ്തിട്ടുണ്ടോ 😂

  • @sree1089
    @sree1089 7 місяців тому +5

    നിന്നെ ഇതിനൊന്നും കൊള്ളില്ലെന്ന് നീ വീണ്ടും വീണ്ടും തെളിയിച്ചു കഴിഞ്ഞു വിജയ 😂😂😂

  • @binupk6090
    @binupk6090 Рік тому +6

    ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ 🌹🌹🌹😄😄😄😄

  • @muhammedfayis62
    @muhammedfayis62 Рік тому +12

    7:09 പ്രഭാകരാ.😂

  • @raykids510
    @raykids510 2 роки тому +43

    പ്രേഭാകര 😂😂😂😂😂😂

    • @LisAbe
      @LisAbe Рік тому +1

      *പ്രഭാകരാ!

  • @raww6638
    @raww6638 Рік тому +12

    1:11എന്നിട്ട് ഉടനെ വരുവോ😂

  • @Ajitkumar-eu1lv
    @Ajitkumar-eu1lv Рік тому +8

    ജലദോഷം.. ജലദോഷം.. ഉം.. ഇപ്പൊ ശരിയായി 😀😀😀

  • @prmedia1167
    @prmedia1167 Рік тому +9

    കള്ളക്കടത്തും കൊലപാതകങ്ങളുമൊക്ക എങ്ങനുണ്ട്, സുഖല്ലേ 😂😂💜

  • @joshyvarghese3564
    @joshyvarghese3564 Рік тому +12

    ഇങ്ങനെ ഗതിയില്ലാത്തവനുമായിട്ട് 😁😁😁😁😁

  • @LoneWolf-ig6kd
    @LoneWolf-ig6kd 2 роки тому +41

    @10:12 തിലകൻ ഞെട്ടുന്നത് 🤣🤣

    • @johnmv4342
      @johnmv4342 2 роки тому +2

      😂😂😂😂😂😂

    • @sumeshgroafpp28
      @sumeshgroafpp28 Рік тому +1

      Athe ❤️❤️

    • @lenylenymr4697
      @lenylenymr4697 10 місяців тому +1

      ആ സൗണ്ട് കേട്ടാൽ ആരായാലും ഞെട്ടിപ്പോകും 😂😂😂

  • @funfactfuture
    @funfactfuture Рік тому +13

    Quality നടന്‍മാര്‍- സംവിധായകർ കൂടി ചെയ്താൽ അത് ഏത് കാലത്തും സംഭവം തന്നെയാകും

  • @ashikpm2583
    @ashikpm2583 2 роки тому +20

    ellarum kattaku score cheyyunnundu😁

  • @sajansamuelsajansamuel8337
    @sajansamuelsajansamuel8337 2 роки тому +19

    Ho my god purthirangan pattatha sthithiyayallo iswra😂😂

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 Рік тому +15

    Prabhakaraaa😂😂

  • @shaijushaiju8196
    @shaijushaiju8196 Рік тому +12

    മാരക കാമിയോ റോൾ അനന്തൻ നമ്പിയർ

  • @Sureshpk-iw7ty
    @Sureshpk-iw7ty 2 роки тому +13

    ധ്യാൻ ശ്രീനിവാസൻ സംസാരിക്കുമ്പോ ഈ സംസാരരീതിയും മുഖഭാവവും സൗണ്ടും ആണ്

  • @basithc.v6465
    @basithc.v6465 2 роки тому +22

    10:56 😂😂😂😂

  • @vinodkv2500
    @vinodkv2500 Рік тому +9

    ഇതു പോലുള്ള സിനിമകൾ ഇപ്പോൾ തപസ്സിരുന്നാലും കാണാൻ കിട്ടുന്നില്ല

    • @shijumeledathu
      @shijumeledathu 5 днів тому

      ATHARAM CINEMAKAL VANNNAAL OUTDATED ENNU PARANJU TROLLANMAAR VARUM ...ATHU KONDU AARUM DHAIRYAPPEDUNNILLA.....VARSHANGALKKU SESHAM ANUBHAVICHATHU KANDILLEY PINNENGANEY VARUM

  • @mohammedsafneedh2313
    @mohammedsafneedh2313 2 роки тому +14

    Prabhakaraa what a timing

  • @ShanuShanu-mi9hw
    @ShanuShanu-mi9hw 2 роки тому +44

    ithokkaya makkale comedi comedi ennu parayunnathu
    allathe eppozhathe new gen theetta comedi alla

    • @shahanjoy6260
      @shahanjoy6260 2 роки тому

      Sathyam

    • @lifeisgreat5487
      @lifeisgreat5487 2 роки тому +1

      Satyam aado 🥰

    • @zerosultimatum
      @zerosultimatum 2 роки тому +2

      തേങ്ങയാണ്.കാലഹട്ടം മാറുന്നതിനനുസരിച്ച് കോമഡിയും മാറും.ബോഡി ഷെയിമിംഗ് ആയിരുന്നു ആ കാലഹട്ടത്തിൽ കൂടുതല്ലെങ്കിൽ ഇന്നത് കുറഞ്ഞിട്ടുണ്ട്.ചുമ്മാ വസന്തങ്ങളെപ്പോലെ തള്ളാതെ

    • @jyothishkp1160
      @jyothishkp1160 2 роки тому +3

      @@zerosultimatum
      Mallu analyst spotted

    • @rahulpalatel7006
      @rahulpalatel7006 2 роки тому

      The ultimate truth👍

  • @friendshipcorner7294
    @friendshipcorner7294 2 роки тому +20

    പ്രഭാകരാ 😂😂😂

  • @latheef_7
    @latheef_7 2 роки тому +35

    06:07 classic😂

  • @alhubal6321
    @alhubal6321 Рік тому +5

    @9:46 amma oru Cid aanallo 😂😂😂

  • @MOOSA546
    @MOOSA546 2 роки тому +10

    പ്രേഭാകര.... 😹

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +7

    കമെന്റ് വായിച്ചു ചിരിച്ചു 🤣🤣

  • @somaskhan
    @somaskhan 7 місяців тому +4

    That ullvizhi...Prabhakaraa..😂

  • @reshmi5211
    @reshmi5211 2 роки тому +18

    Poy kidannu uraghu kurushae...hi hi

  • @athulphilip843
    @athulphilip843 2 роки тому +7

    3 series Best 😍😍😍😍😍

  • @VishnuPv-kx3os
    @VishnuPv-kx3os 4 місяці тому +2

    ജലദോഷം ജലദോഷം ഇപ്പൊ ശരിയായി😅😅😅😅

  • @apz_________
    @apz_________ 3 місяці тому +2

    പ്രഭാകരാ 🤧

  • @venugobal8585
    @venugobal8585 2 роки тому +13

    😆😆😂 Love cheythittu do.. 😜😜

  • @underworld2770
    @underworld2770 Рік тому +8

    ഇങ്ങനെ ഗതിയില്ലാത്തവനുമായി നീ എന്തിനാ മോനേ കൂട്ടു കൂടുന്നത് 🤪😀😀🤪

  • @abdulnoufal8300
    @abdulnoufal8300 2 роки тому +2

    പ്രഭാകരാ...........

  • @yesudasjoy305
    @yesudasjoy305 2 роки тому +12

    1:43🤣

  • @abdulfathah6807
    @abdulfathah6807 2 роки тому +68

    21-5-22😍😍
    1:37pm
    നമ്പ്യ.. ഇബ്രാഹിം കുട്ടി 😂😂
    കോപ്രാകളത്തിലേക്കല്ലേ
    തിലകൻ 😂😂😂10:13

    • @jobikunnell
      @jobikunnell 2 роки тому +5

      സത്യം 👍🏻👍🏻👍🏻
      😂😂😂😂😂🤣🤣🤣

    • @midhunmidhunmr2083
      @midhunmidhunmr2083 Рік тому +2

      😂😂😂👌👌👌

    • @SabuXL
      @SabuXL Рік тому +6

      @@emailshe ഞെട്ടൽ ആണ് ചങ്ങാതീ ആ കഥാപാത്രത്തിൻ്റെ മൊത്തം മനോഭാവം. ഒന്നാം ഭാഗത്തിൽ അത്തരം സന്ദർഭങ്ങൾ ഏറെയുണ്ട്.
      🤗🤝

    • @vinayakumaran
      @vinayakumaran Рік тому

      Aa kopra kopra

    • @neo3823
      @neo3823 7 місяців тому

      @@vinayakumaranatentina ?

  • @Rahul-wk9lj
    @Rahul-wk9lj Рік тому +3

    Ethrayum sneham ulla velakariyea avoide cheyuna thagapan Annu enta her🔥😎

  • @avantika1213
    @avantika1213 2 роки тому +9

    Thilakan sir ❤️❤️pakaram Vakkan pattatha nadan

  • @abduljaseelpa1628
    @abduljaseelpa1628 Рік тому +7

    3:35😀

  • @josephliju47
    @josephliju47 4 місяці тому +3

    10.13 കൊപ്രാകളത്തിലേക്കല്ലേ....😂😂😂

  • @shaeidsha3627
    @shaeidsha3627 2 роки тому +11

    Oh my god 😃😃😂

  • @vishnumayachathan
    @vishnumayachathan 2 роки тому +21

    Non stop comedy😂😂😂

  • @hareshspd6788
    @hareshspd6788 2 роки тому +6

    Othiri dhooram ponoo.. 🙊

  • @underworld2770
    @underworld2770 7 місяців тому +1

    പ്രഭാകരാ 😀😀😀😄😄

  • @vishnuvardhan1490
    @vishnuvardhan1490 7 місяців тому +3

    10:05 😅😅😅😅😅😅😅😅

  • @sreejithsreedharanachary835
    @sreejithsreedharanachary835 Рік тому +6

    ആ പ്രഭാകരാ എന്നുള്ള ദയനീയമായ വിളി ഒന്ന് മതി... 😀😀😀😀😀😀

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +6

    കൊപ്പ്രകളം......ഹഹഹഹഹഹഹ

  • @pranavsuresh636
    @pranavsuresh636 7 місяців тому +1

    പ്രഭാകരാ😂😂😂

  • @ponnasvibes
    @ponnasvibes 2 роки тому +5

    Karamana chettan

  • @amaldev8287
    @amaldev8287 Рік тому +5

    10:42😅😅

  • @jishnukunni
    @jishnukunni Рік тому +1

    ശ്രീനിയേട്ടന് the great

  • @manojvarghese1858
    @manojvarghese1858 Рік тому +6

    വിജയവാഡയിലെ കാസിനോ ഹോട്ടലിൽ

  • @SanuMani
    @SanuMani 10 місяців тому +2

    അയ്യോ എന്നേ തല്ലലേ ഞാനൊരു കുറ്റവും ചെയ്തിട്ടില്ലേ

  • @sajanphilip8221
    @sajanphilip8221 Рік тому +1

    പ്രഭാകരാ...😂

  • @prabhu.j3187
    @prabhu.j3187 Рік тому +1

    കള്ള കടത്തും, കൊലപാതകവും ഒക്കെ എങ്ങനെ ഉണ്ട് 😂

  • @bassharsharqi7594
    @bassharsharqi7594 Рік тому +1

    പ്രഭാകരാ......😅😅

  • @Splendar-ef4iv
    @Splendar-ef4iv Рік тому

    പ്രഭാകരാ 😂😂😂😂

  • @BlastersFC
    @BlastersFC 2 роки тому +8

    1:40 😂