Air oil cooler അതു മാറ്റണം എന്നാണ് എന്റെ അഭിപ്രായം. കാരണം .1-01-2019 ഞാൻ വണ്ടി ഇറക്കി. Rc ബുക്കിൽ വണ്ടിയുടെ കളർ ബ്ലൂ ആണ്. വണ്ടിയുടെ 90% ബ്ലാക്ക് ആണ്. 2കിലോമീറ്റർ ഓടിയാലും വണ്ടി നല്ലതുപോലെ ചൂടാകും. പിന്ന വണ്ടി തട്ടിയാൽ ബൈസെർ 20000 അതിൽ കൂടും . മെഗായിലാൻസെർ അതിനു വല്ലതും പറ്റിയാൽ 10300 ആകും.....(എനിക്ക് ഇപ്പോൾ ഒരു പണി കിട്ടിയതുകൊണ്ടാണ് പറയുന്നത്) . മറ്റൊരു പ്രധാന കാര്യം വണ്ടി ഇടിച്ചാൽ ഉടനെ പോലീസ് സ്റ്റേഷനിൽ പോയി റിപ്പോർട്ട് ചെയ്യണം . GD കയറിയാൽ മാത്രമേ ഇൻഷുറൻസ് പരിരക്ഷ വണ്ടിക്കും ഓടിക്കുന്ന ആൾക്കും കിറുകയുള്ളൂ. പൊക്കം കൂടിയ ആളാണ് വണ്ടി എടുക്കുന്നത് എങ്കിൽ ഒരു കാര്യം കൂടി നോക്കുക . മുട്ട് ബൈസെറിന്റെ ഷീൽഡിൽ ഇടിക്കുന്നുണ്ടോ എന്നു കൂടി നോക്കുക. അങ്ങനെ ഉണ്ട് എങ്കിൽ അത് കുറച്ചു കൂടി ഇയർത്തുക. എനിക് അങ്ങനെ സംഭവിച്ചു . ഒരുപാട് ദൂരം യാത്ര ചെയ്താൽ കാലിനു വേദന അനിബവ് പെട്ടു. അതു നേരെ ആകിയപ്പോൾ ഒരു പ്രശ്നവും ഇല്ല . 40 കിലോമീറ്റർ വരെ മൈലേജ് കിട്ടുന്നുണ്ട്. അതും 105 or 125 കിലോമീറ്ററിൽ പോയാൽ 30 or 35 വരെ കിട്ടും . സൂപ്പർ ആണ് മോനെ ഇവൻ...........
എന്റെ വണ്ടി ഇതിന്റെ redഉം black ഉം കളർ 220 ആണ് ( non ABS ) . ഞാൻ 2019 ഫെബ്രുവരി 27ന് ആണ് എടുത്തത് . ഇതുവരെ എനിക്ക് ഒരു പ്രശ്നവും തോന്നിയിട്ടില്ല . Mileage 45 KM കിട്ടുന്നുണ്ട് . 1st service കഴിഞ്ഞു . Vibration & chain അടി ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല . വണ്ടി ഇതുവരെ ഞാൻ അല്ലാതെ വേറെ ആരും തന്നെ ഓടിച്ചിട്ടില്ല . ഞാൻ 110 വരെ കയയിട്ടുള്ളൂ . പ്രശ്നം ആയി എനിക്ക് തോന്നിയത് , back ബ്രേക്ക് disc ആണെങ്കിലും അത്ര പോര , പിന്നെ center stand ചില സമയങ്ങളിൽ nilath ഉറയുന്നുണ്ട് , കുറച്ചു ദൂരം ഓടികഴിയുമ്പോൾ (just 3 or 4 KM ) വണ്ടിയുടെ എഞ്ചിനിൽ നിന്ന് വരുന്ന sound വളരെ വളരെ മോശം ആണ് , ആ sound കേട്ടാൽ വണ്ടി പിന്നെ ഓടിക്കാൻ തോന്നില്ല . ഇത് എന്റെ മാത്രം അഭിപ്രായം ആണ് , ഈ മോഡൽ 220ക്ക് ആർക്കെങ്കിലും ഇതേപോലത്തെ sound varunnundenkil reply ആയി പറഞ്ഞു തരേണ്ടതാണ്
Old 220ku ulla main prob anu engine over noice pinne gear shift tight..athu 2019 modelil undoo..engine honda nalkum pole oru longterm usinu ndako..hlp me frnds..ariyunnavar paranju tharu..eniku edukanam ennundu..
എന്റെ 220 യുടെ സ്പീഡോ മീറ്റർ വർക്ക് ചെയ്യുന്നില്ല സെൻസർ കേബിൾ എല്ലാം മാറ്റി നോക്കി ശെരിയാവുന്നില്ല മീറ്റർ മാറ്റാൻ പറയുന്നു എന്തെങ്കിലും മാർഗ്ഗമുണ്ടോ നന്നാക്കാൻ
@@ONEDMALAYALAM I checked bro I m not getting can u help bro please I m going to buy pulsar 220f today at 5:30pm at bangalore in khivraj motors blue one
ഹലോ ബ്രോ ഒന്ന് പറഞ്ഞു തരുമോ എനിക്ക് വണ്ടി എടുക്കണം ഏത് വണ്ടി എടുക്കേണ്ടത് RS 200.2 20 ഇതിൽ ഏതു വണ്ടിയാണ് നല്ലത് ഒന്ന് എത്രയും പെട്ടെന്ന് ഒന്ന് പറഞ്ഞു തരുമോ
ഏത് വണ്ടി ആയാലും ഞാൻ എടുക്കും പക്ഷേ നമുക്ക് പറ്റുന്ന ഇങ്ങനത്തെ ഒക്കെയല്ലേ അതുകൊണ്ട് പറഞ്ഞതാ എന്തായാലും നിങ്ങൾ എനിക്കൊന്നു പറഞ്ഞു തരുമോ ഏതാ നല്ല വണ്ടി എല്ലാവരും 220 ആണ് എടുക്കുന്നത് RS 200 പക്ഷേ അത് കംപ്ലൈൻറ് ആണെന്ന് ആണല്ലോ പറയുന്നത്
I'm big fan of the beast pulsar 220f ❤️🇮🇳🎉✨💪
220 all kerala group ndo
220 💖💖love
ഞാനിത് കണ്ട് എൻറ്റെ 150 .2017 model കൊടുത്തു 220 ഇതേ കളർ എടുക്കുകയാണ്💖💖💪💖
❤️😊✌️
Njanum alojikkunnudu.. oru exchenge🙂
ഞാൻ എടുത്തു മൈലേജ് 49
Thanks for sharing
എങ്ങനെയുണ്ട് ബൈക്ക്
Nys
On road price ethraya
1.3
2019 ABS Pulsar 220F model eshtapettavar like cheyoo.
Air oil cooler അതു മാറ്റണം എന്നാണ് എന്റെ അഭിപ്രായം. കാരണം .1-01-2019 ഞാൻ വണ്ടി ഇറക്കി. Rc ബുക്കിൽ വണ്ടിയുടെ കളർ ബ്ലൂ ആണ്. വണ്ടിയുടെ 90% ബ്ലാക്ക് ആണ്. 2കിലോമീറ്റർ ഓടിയാലും വണ്ടി നല്ലതുപോലെ ചൂടാകും. പിന്ന വണ്ടി തട്ടിയാൽ ബൈസെർ 20000 അതിൽ കൂടും . മെഗായിലാൻസെർ അതിനു വല്ലതും പറ്റിയാൽ 10300 ആകും.....(എനിക്ക് ഇപ്പോൾ ഒരു പണി കിട്ടിയതുകൊണ്ടാണ് പറയുന്നത്) . മറ്റൊരു പ്രധാന കാര്യം വണ്ടി ഇടിച്ചാൽ ഉടനെ പോലീസ് സ്റ്റേഷനിൽ പോയി റിപ്പോർട്ട് ചെയ്യണം . GD കയറിയാൽ മാത്രമേ ഇൻഷുറൻസ് പരിരക്ഷ വണ്ടിക്കും ഓടിക്കുന്ന ആൾക്കും കിറുകയുള്ളൂ. പൊക്കം കൂടിയ ആളാണ് വണ്ടി എടുക്കുന്നത് എങ്കിൽ ഒരു കാര്യം കൂടി നോക്കുക . മുട്ട് ബൈസെറിന്റെ ഷീൽഡിൽ ഇടിക്കുന്നുണ്ടോ എന്നു കൂടി നോക്കുക. അങ്ങനെ ഉണ്ട് എങ്കിൽ അത് കുറച്ചു കൂടി ഇയർത്തുക. എനിക് അങ്ങനെ സംഭവിച്ചു . ഒരുപാട് ദൂരം യാത്ര ചെയ്താൽ കാലിനു വേദന അനിബവ് പെട്ടു. അതു നേരെ ആകിയപ്പോൾ ഒരു പ്രശ്നവും ഇല്ല . 40 കിലോമീറ്റർ വരെ മൈലേജ് കിട്ടുന്നുണ്ട്. അതും 105 or 125 കിലോമീറ്ററിൽ പോയാൽ 30 or 35 വരെ കിട്ടും .
സൂപ്പർ ആണ് മോനെ ഇവൻ...........
Thank you bro.....❤️❤️❤️❤️❤️😍🤘
ith vare heating kooduthalaan thonnittilla
Super review bro 👌👍
എന്റെ വണ്ടി ഇതിന്റെ redഉം black ഉം കളർ 220 ആണ് ( non ABS ) . ഞാൻ 2019 ഫെബ്രുവരി 27ന് ആണ് എടുത്തത് . ഇതുവരെ എനിക്ക് ഒരു പ്രശ്നവും തോന്നിയിട്ടില്ല . Mileage 45 KM കിട്ടുന്നുണ്ട് . 1st service കഴിഞ്ഞു . Vibration & chain അടി ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല . വണ്ടി ഇതുവരെ ഞാൻ അല്ലാതെ വേറെ ആരും തന്നെ ഓടിച്ചിട്ടില്ല . ഞാൻ 110 വരെ കയയിട്ടുള്ളൂ . പ്രശ്നം ആയി എനിക്ക് തോന്നിയത് , back ബ്രേക്ക് disc ആണെങ്കിലും അത്ര പോര , പിന്നെ center stand ചില സമയങ്ങളിൽ nilath ഉറയുന്നുണ്ട് , കുറച്ചു ദൂരം ഓടികഴിയുമ്പോൾ (just 3 or 4 KM ) വണ്ടിയുടെ എഞ്ചിനിൽ നിന്ന് വരുന്ന sound വളരെ വളരെ മോശം ആണ് , ആ sound കേട്ടാൽ വണ്ടി പിന്നെ ഓടിക്കാൻ തോന്നില്ല . ഇത് എന്റെ മാത്രം അഭിപ്രായം ആണ്
, ഈ മോഡൽ 220ക്ക് ആർക്കെങ്കിലും ഇതേപോലത്തെ sound varunnundenkil reply ആയി പറഞ്ഞു തരേണ്ടതാണ്
Thanks bro....for sharing your user experience with us❤️🤘😍
NYC edukkunna kond prob
njn 4 varsham use chythu vandi poliyanu kodukkunna pisakk mukalil value ulla vandiyanu..njn eduthapol.price 105000 lc arunnu..
Bro എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു, 220യുടെ engine sound വളരെ മോശമാ അതുകൊണ്ട് ഞാൻ വണ്ടി കൊടുത്തു ഇപ്പൊ fz16 ആണ്
Ithaano oru prashnavum thonniyittillaannu paranje😂😂😂
Liquid cooling,fi,6 speed gear box, bhp increase 220 valiyoru mattamakumayirunenne
Nice video brother...Today onwards im also your subscriber
Thanks bro...❤️
220 or rs200 ഏതാ നല്ലത് kitt vibration അതിനും ഉണ്ടോ മൈലേജ് eathina കൂടുതൽ
Pulser150 twindisk abs review cheyyumo
Last troll cheythathu powlichu 😂😂
😅😅😍
Old 220ku ulla main prob anu engine over noice pinne gear shift tight..athu 2019 modelil undoo..engine honda nalkum pole oru longterm usinu ndako..hlp me frnds..ariyunnavar paranju tharu..eniku edukanam ennundu..
Hondayude athra reliability and refinement 220ke kittilla bro....pinne engine noise ithiri kuravollathaayittaane feel cheythatha....
@@ONEDMALAYALAM gear shifting tight undo new modelinu?
Temparature symbol thazhathe symbol. Nthua
Bro video polichu👏💞
Keep supporting us...❤❤❤❤❤
Bro vandiyude kitt oke vegam pani avo
Ah oru 5 year kazhinjal pinne... shokam aavum bro
Rtr200 vs pulser 220 ethanu bettar
ഹായ് ഫ്രണ്ട്‌സ് 220 ഒരു തുടക്കകാരന് എടുക്കാൻ പറ്റിയ വണ്ടിയാണോ ?
Ys bro .. beginners ne pattiya bike aane...
Theerchayayum bro 220 nalla oru option anu super
6 yr njn use cheithatha oru kuzhappom illa ipo ns aaki
@@jibinjames7625 thanks bro
@jibin james. Ethanu bro long ridinu better 220 or ns
Ns aane bro...
15 W allade, 55W curct padichittu Bannu review chayyuu
Athe sathyam 😉 5year aayi 220 use xheyinnu
Bike normal 35watts but 220 55watts h7 bulb😂
Kootkark like chythu.. 👍 Awsm video 🔥🔥
😅😅
@@ONEDMALAYALAM hai
Vandiyude mirrors engane und
Athyavisham venda visibility onde bro....pinne elakkamo vibration o onnum illa...
Pulser 150 review cheyyamo
Edam valam nokkathe cheuthirikkum......😍❤️✌️
Video start cheith appol thanne like adichu 😍😍😍😍
Pinnalla.... thank you broi.. 💓😍alla subscribe adichaarunno... illel athoode onne adichere... 😅💓🔥
റിവ്യൂ ചെയുമ്പോൾ ഇങ്ങനെ ചെയ്യണം.. 👍... ഇനിയും നല്ല വണ്ടികളെ കുറിച് സംസാരിക്കുക. സാധാരണകാരെ കൊണ്ട് വാങ്ങാൻ കഴിയുന്ന ഇത് പോലെ ഉള്ള വണ്ടികൾ ❤️
Thankx bro....❤❤❤❤keep supporting❤❤❤
ഇപ്പോൾ ഞാൻ വാട്സപ്പ് ൽ ജോയിൻ ചെയ്തു
Jawa ude review cheyyuuu
Jawa kittiyal review ittirikkum bro...🤘
5:09 പുതിയകാവ് അമ്പലം പടിഞ്ഞാറേ നട..... താങ്കളുടെ വീഡിയോ കാണുന്നത് ആദ്യമായാണ്.... Nice video..
Thanks broi....❤️❤️😍
@@ONEDMALAYALAM subscribed
❤❤❤
2 colours alle ullu?
Kollam mone adipoli review
Thanks broi...❤️❤️
Eth BS6 Aano
Digital odometeril km kurakan pattumo
Nope...
Pattum
Bro vandi enganund
Nice ane bro
Bro ഞാൻ ചോദിച്ചത് എനിക്ക് 220 എടുക്കണോ അതോ ns200 എടുക്കണോ എന്നൊരു സംശയം അതുകൊണ്ട് ചോദിച്ചതാ ഇതിൽ നല്ല bike ഏതാ bro para plzz
Go for ns 200 bro...ns is better than 220
@@ONEDMALAYALAM thanks bro 😍👍
Polichu bro super ayitude 220 review
Thanks bro...❤️❤️
ethinda vila
1.41L
Supper video......FASCINO review chiyamo !
Pinne...cheyyallo...
Roadil bike iranghaaan... etre rs varum... totel???????
1.35 okke aavum bro
Bro vandi dual chanel Abs aano single chanel aano
Yethreyan bro idhinde down payment cost.....25,000rs kattiyal madhiyo....idh ippo abs version aayadh kond koodudal undavo
Pls reply me....
Guys..ente 220F 2016 model anu. Mileage oru 30 to 35 kittunnullu. Mileage kootan entha vazhi
220 max oru 40 vare okke kittu bro... ippo kittunnathe athra mosham mileage ala.. pinne oru 60 to 70 speed pidichal kurachoode kittiyekka
എന്റെ 220 യുടെ സ്പീഡോ മീറ്റർ വർക്ക് ചെയ്യുന്നില്ല സെൻസർ കേബിൾ എല്ലാം മാറ്റി നോക്കി ശെരിയാവുന്നില്ല മീറ്റർ മാറ്റാൻ പറയുന്നു എന്തെങ്കിലും മാർഗ്ഗമുണ്ടോ നന്നാക്കാൻ
Arinjooda bro.....🙁
Bro oru second hand nokkuu
@@jibinjames7625 m
Bro jawa 42 review chayumoo...
Cheyyamallo bro... ❤️ 😍
Tnx broo
Pulsar 150 review ചെയ്യുമോ please man🛵🛵🛵🛵🛵🛵🛵🛵🛵🛵🛵🛵🛵🛵🛵🛵🛵
Ys bro theercha aayum cheyyam...
Pulsar 180F koodi review cheyyamo
Athinenthaa bro.....cheyyallo.....😍✌️
Bro 220f bs6 full review cheyyumo please
Cheyyallo bro... ❤️
@@ONEDMALAYALAM haa thanks❤️❤️
Honda hornet review cheyyumo
Cheythittunde bro......channel eduthe just onne nokke...athil onde...2019 Honda cb hornet 160 r
Hi bro put a link to buy parking led light blinking one please red and blue I m u r channel subscriber bro put link bro I m waiting
Bro ...we bought it from a retail shop ....you just check it on Amazon or Flipkart..you will surely get your desired product bro...😊😍👍🤘
@@ONEDMALAYALAM I checked bro I m not getting can u help bro please I m going to buy pulsar 220f today at 5:30pm at bangalore in khivraj motors blue one
5.2 feat hight ullavark suitable aano?
Ys bro....no problem..❤️❤️
5 :4 ഉള്ള എനിക്ക് പറ്റുന്നില്ല
Time illaa bro
Ee place edappavoor alle
Ya broi....❤️❤️🤘😍
bro 220 chein adikum enn paryunnund seri aano
Ys bro....angane oru problem sadharana 220 kalil kanduvarunnathaane....but correct aati ella 500km ilum chain tight cheythe koduthamathi....👍
Kitt വൈബ്രേഷൻ നല്ലോണം ഉണ്ടോ, ചെയിൻ അടി നല്ലോണം ഉണ്ടോ
Kit vibs unde... But nannayi maintain cheythillenkil nallonam undaavum... Chain adim athupole thanne..
Tnx
2009 model 3. Lak km. Still with me love u 😘 ❤220
Pulsar 180F review cheyyamo
Ok bro..🤘😍
Sir njan ningalude oru valya fan aannn😍
❤😍😍welcome to the ODM club bro.😍😍❤
Ith eavida aan place
Puthiyakavu area
Ippol ee vandi ethra rupak vaangm
i have a 2012 model 220 it is dtsi !
Ohh ok bro....sorry... thanks for the comment..❤️❤️
Bro parking light ethra ayi
60 rs bro....
Bro r15 v3 and rs200 review edavo..??
Nokkam bro... 👍
18 w alllaaa 55 w light
Nalla presentation
meteril time ondo puthiya 220yil🤨
Illa bro....paranjappo oru mistake pattiyatha.... Sorry.... Aa floyil ange vanneya.. 🤭 🤭
😅😅
@@ONEDMALAYALAM 🤭🤭🤭
Ila bro nte new modelaa athil ila
Ns vandi അടിപൊളി ano
Athe bro... Adipoliya.. ❤️
my brother fevorit byke
Pls 2019 model PULSAR NS200
Sure bro..👍👍😍
ex showroom price എത്രയാണ് ബ്രോ...plz rply
1.05L
@@ONEDMALAYALAM tq bro...orennam edukkaan intrested aanu atha...ippo use cheyyunnath 2006 model 150 aanu...
Najajn oru vandiidukanam ennund totaly confused ...220f ano 180 fano pinne...ns200 ....
Pls reply nallath
Eee 3 vandi anno thalpariyam ...
Anaganalla ithil nallath yetha aslo najnkandu rivew ingalath fzv3.0 new plss tell me
Fz v3 kiduvaane bro..
Or if you want more power then go for Ns 200
2019 ns200 review cheyammo
Cheyyam bro...
kollam muthe
Thanks muthe....😍❤️
ഹലോ ബ്രോ ഒന്ന് പറഞ്ഞു തരുമോ എനിക്ക് വണ്ടി എടുക്കണം ഏത് വണ്ടി എടുക്കേണ്ടത് RS 200.2 20 ഇതിൽ ഏതു വണ്ടിയാണ് നല്ലത് ഒന്ന് എത്രയും പെട്ടെന്ന് ഒന്ന് പറഞ്ഞു തരുമോ
RS 200 is better than 220 bro
Ns new review cheyyu bro💕✌
Cheyyam bro....❤️
220 f I'll time undo... Meeter ill
Illa bro...paranja flow il ange vanneya....sorry...😜
Fz v3 koodi cheyammo
Fz s V3 cheythittunde bro...
@@ONEDMALAYALAM Tnkz
5:08 ഇത് പുതിയകാവ് അല്ലേ
Athe bro.. ❤️ 😍 🔥
@@ONEDMALAYALAM 😍
broi nigalu edapavoor karana alle😍
Edappavoor alla bro...thadiyoor aane...
I like your Chanel nys review
Thanks bro...❤️
Brwhh ithynte top end etra kayarimdu
Oru 140 okke pidikkum bro
Emi എങ്ങനെയാണ്???????
2020 വല്ല മാറ്റവും ഉണ്ടാവുമോ????
Bro showroom il onne contact cheuthe nokke...
dual projector alle
Athe bro projector head lamps aane😍🤘
orennam low projector lamp um highbeam inu ellipsodial lamp um anu randum projector headlamp alla
Pulsar 220abs on road price
1.3 lakh
*kollam* *pulser 150 kudi cheyamo waiting*
Cheyyam bro....✌️👍❤️
Bro edukkuna kond problem indo
Problem onnum illa bro ..pinne ippo orupaade new models onde ...athokke vitte ithe edukkanonne theeermanicha mathi
I loved😍❤️
❤️
Chetta .....pwoli
Low sound, do rtr 200
👍❤️
Nice bike. 👌👌👌👌👌👌
0 to 60 കേറാൻ എത്ര 😀😀
8second വേണം ബ്രോയ്
Vandiii poliyaaa maklayee yntakayyill 220 2019red my baby 😘😘😘
❤️✌️
എങ്ങനെ ഒണ്ട് മച്ചാനെ വണ്ടി.
Congratulations
@WILSON Jpinalla.. machanye number please?
മീറ്ററിൽ സമയം ഉണ്ടോ
Illa bro time illa..
ബ്രോ ഉണ്ട് എന്നല്ലേ പറയുന്നേ
മാറിയതാണോ?
Aa oru flowil ange vannatha bro... 😂Shemi.. Sherikkum time illa
180f inta review cheyyo broo.!
Sure bro
15 Watts alla 55 Watts aanu
Onroad price ethrayakum ?
For 220F ABS
1.4 lakh aavum bro..
@@ONEDMALAYALAM Tnx bro.. awaiting more videos.
ഏതാണ് അടിപൊളി വണ്ടി ഇതിൽ രണ്ടിൽ ഏതെങ്കിലും ഒന്ന് പറഞ്ഞു തരുമോ
RS 200
ഹലോ ബ്രോ അത് കംപ്ലൈൻറ് എന്ന് ആണല്ലോ അറിയുന്നത് വൈബ്രേഷൻ വരുന്നത്
ഏത് വണ്ടി ആയാലും ഞാൻ എടുക്കും പക്ഷേ നമുക്ക് പറ്റുന്ന ഇങ്ങനത്തെ ഒക്കെയല്ലേ അതുകൊണ്ട് പറഞ്ഞതാ എന്തായാലും നിങ്ങൾ എനിക്കൊന്നു പറഞ്ഞു തരുമോ ഏതാ നല്ല വണ്ടി എല്ലാവരും 220 ആണ് എടുക്കുന്നത് RS 200 പക്ഷേ അത് കംപ്ലൈൻറ് ആണെന്ന് ആണല്ലോ പറയുന്നത്
Complaints varunnate vandi nallapole maintain cheyyathonda bro... ippo 220 aayaalum 200 aayalum maintain cheythillel pani varum.... pinne ithu randil better RS 200 thanneya
ബ്രോ എനിക്കൊന്നു നമ്പർ തരുമോ വാട്സാപ്പ് നമ്പർ ചോദിക്കാനാ
Millage?
45 max bro
Fuel injection anno ith
Alla carb aane
220 f ന് ബാക്ക് ടയർ ഏതാണ് നല്ലത്
Enik vandy naale kittum Pulsar 220 f ABS Black&Red😎😎😎😎😎😎
Congratulations broi... ❤️ 😍 🔥 Ride safe
@@ONEDMALAYALAM Thank uu
What is your height
5.4
Parayunna karygal repeat cheythu parayanda bro. Bakki ellam kollam.
Ok bro....thanks for the comment❤️✌️
220 on road price paranjilla
1.34 aanenne thonnunnu bro..🤔🤘
Machane lon aakki vandi edukkuvanel ulla kaaryam onn paranju theramo
Good review
Thank you bro....❤️😍