പ്രഭാത പ്രാര്‍ത്ഥന June 27 # Athiravile Prarthana 27th of June 2024 Morning Prayer & Songs

Поділитися
Вставка
  • Опубліковано 25 чер 2024
  • പ്രഭാത പ്രാര്‍ത്ഥന June 27 includes Athiravile Prarthana 27th of June 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
    Reflection By : Sonychen CMI
    Vocal : Fr. Juby Maniyamkeril CMI
    Video link : • Krooshithane Kandu Nja... ​
    6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
    ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
    ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
    #malayalammorningprayer
    #morningsongsmalayalam
    #christiandevotionalsongs
    @NiRaV Creations Christian Songs Malayalam

КОМЕНТАРІ • 121

  • @joyesjoykutty2742
    @joyesjoykutty2742 9 днів тому +16

    എന്റെ ഈശോയേ അപ്പാ ഒരു പ്രഭാതം കൂടി കാണുവാൻ അനുഗ്രഹിച്ച അങ്ങേക്കു ഞാൻ നന്ദി പറയുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഈശോയേ അങ്ങേ സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ വഴിനടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🔥🔥🙏🕯️🕯️🙏

  • @aniejoseph8168
    @aniejoseph8168 9 днів тому +3

    എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസം മാറ്റി തരണമേ 🙏🏻 ആമേൻ ആമേൻ 🙏🏻

  • @joyesjoykutty2742
    @joyesjoykutty2742 9 днів тому +9

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🌹🌹🙏

  • @reemabaksy3848
    @reemabaksy3848 9 днів тому +1

    എന്റെ പൊന്നീശോയെ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി പിതാവേ!!ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനായും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു.. കാത്തു കൊള്ളേണമേ!!തെറ്റുകൾ പൊറുത്തു തരണമേ!!എന്റെ രണ്ടു മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തിതരേണമേ!!ആമേൻ!!❤️❤️❤️❤️🙏🙏🙏🙏🙏

  • @resheedresheed8239
    @resheedresheed8239 9 днів тому +1

    ഈശോയെ ഞാനൊരു മുസ്ലിം സ്ത്രീയാണ് ഈശോയെ അങ്ങയെ സ്നേഹിക്കുന്നു അങ്ങയെ ഞാൻ ആരാധിക്കുന്നു അങ്ങയെ ഞാൻ വിശ്വസിക്കുന്നു അന്ന് ഞങ്ങൾ കുടുംബത്തിൽ വസിക്കണമേ ആമേൻ ഈശോയെ നന്ദി ഈശോയെ സ്തോത്രം ഈശോയെ ആരാധന ആമീൻ 🙏🙏🙏

  • @shubinedwin3954
    @shubinedwin3954 9 днів тому +1

    എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ

  • @user-vt8ky6ix2z
    @user-vt8ky6ix2z 9 днів тому +1

    എന്റെ ഈശോപ്പാ എന്റെ കല്ലുമോടെ പനി, ചുമ മാറ്റി വേഗം സുഖപ്പെടുത്തണേ ആമേൻ a😭😭😭😭😭😭🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @bindhushajishaji7932
    @bindhushajishaji7932 9 днів тому +1

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @mithunseethal4672
    @mithunseethal4672 9 днів тому +8

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @soosikuttysasidharen8898
    @soosikuttysasidharen8898 9 днів тому +1

    I Thank you Jesus I Praise you Jesus I adore you Jesus I surrender all my life and family in your feet. Forgive me and each one of and bless us. Please have mercy and grace upon me and each one of us. Amen Alleluia.

  • @maryangel5891
    @maryangel5891 9 днів тому +7

    ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുുബങ്ങളെയും അങ്ങേ തൃപാദത്തില്‍ സമര്‍പ്പിക്കുന്നു അപ്പാ ഞങ്ങളുടെ (പാര്‍ത്ഥന കേള്‍ക്കണമേ ആമ്മേന്‍

  • @jomollal635
    @jomollal635 9 днів тому +1

    Ente eshoye innalay nijagalay kathhu sooshechathenu nanni appa aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname appa nalla orakkam thannanugrahekaname appa yathra poya makane kathhu sooshechathenu ella anugraham koduthu anugrahekaname amen ente kunjumonte chumma mattu tharaname appa avana nalla chart er ake tharaname appa aradhana sthothram amen

  • @valsavarghese256
    @valsavarghese256 9 днів тому +1

    എൻെറ ഈശോയേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു സ്നേഹിക്കുന്നു ഒരു പുതിയ പ്രഭാതം കുടി നൽകിയതിന് നന്ദി പറയുന്നു ഞങ്ങളെയും ലോകം മുഴുവനേയും അങ്ങയേ തൃപാദങ്ങളിൽ സമർപ്പിക്കുന്നു അപ്പാ സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ നല്ലൊരു ദിവസമാകാൻ കനിയണേ 🙏🙏♥️🙏🙏🌹🌹

  • @shubinedwin3954
    @shubinedwin3954 9 днів тому +1

    എന്റെ ഈശോയെ അനിതയുടെ ആത്മാവിന് നിത്യ ശാന്തി നൽകണമേ

  • @susanalex6666
    @susanalex6666 9 днів тому +1

    Karthave kathukollaname ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha kaividalle appa athupole avanu companykkaru thanne Visa adichhi kodukkaname appa Amen Amen 🙏🙏🙏 Hallelujah Hallelujah Hallelujah

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 9 днів тому +2

    Praise the Lord, Hallelujah 🙏

  • @radhal9469
    @radhal9469 9 днів тому +1

    എന്റെ അപ്പാ എന്റെ പ്രാത്ഥന കേൾക്കണമേ ആമേൻ 🙏❤️🙏❤️

  • @binanayak375
    @binanayak375 9 днів тому +1

    Amen 🙏Amen🙏
    Thank you God Lord Jesus for your word
    Thank you Jesus for last night protection to new day morning
    Be with me in me through me guide help heal my eyes knee mind memory to help all that i do go walk climb today
    Jesus take care of my two children in Seattle and bangalore
    Gm Father
    Thank you for all prayer and pls do always

  • @sonyjoseph7449
    @sonyjoseph7449 9 днів тому +1

    Heavenly Father i come before you throne of grace seeking wisdom get plenty of opportunities increase money abundance prosperity stable income continuesly flows from my trading business today in my life shower with abundance and let me prosper according to your glories riches and grace

  • @babyjose34
    @babyjose34 9 днів тому +2

    ഈശോയെ മക്കൾ ജോലി ചെയ്യുന്ന സ്ഥലം സമാധാനം ഉള്ള സ്ഥലം ആക്കി മാറ്റൺമേ.

  • @jomollal635
    @jomollal635 9 днів тому +1

    Ente eshoye ente makkal cheunna Ella karyathilum kudy ondakaname avar cheyunna jolkke olla anugraham koduthu anugrahekaname amen muthenum chinmaekumvisa aborad jole kittan anugraham koduthu anugrahekaname amen

  • @chandralekhapn9686
    @chandralekhapn9686 9 днів тому +1

    Esoye,ennathe,dhivasam,enneyum,makkal,kunhumakkaleyum,katholane,kaividalle,nadha,amen,stotram nanni aradhana,

  • @martinjoseph8604
    @martinjoseph8604 9 днів тому

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾകേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിന് നിത്യശാന്തി നൾകേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾകേണെമേ ആമേൻ ദൈവമേ കെറോണമഹാമരീയെ മറ്റിതാരെണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലഞ എല്ലാവരെയും അനുഗ്രഹിക്കണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @sreejaprasadsreejaprasad2034
    @sreejaprasadsreejaprasad2034 9 днів тому +1

    സങ്കീർത്തനങ്ങൾ 25:8 യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവൻ പാപികളെ നേർവ്വഴി കാണിക്കുന്നു.
    25:9 സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
    Amen 🔥🔥🔥🔥Thank U Jesus🙏🙏🙏🙏

  • @bindhushajishaji7932
    @bindhushajishaji7932 9 днів тому +1

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @ratnavalliratna4854
    @ratnavalliratna4854 9 днів тому

    നന്ദി ഈശോയെ അങ്ങേയുടെ നാമത്താൽ ഈ ദിനം ഞങ്ങൾക്ക് അനുഗ്രഹമാക്കി തന്നതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു അങ്ങേയുടെ നാമത്താൽ ഞങ്ങൾക്ക് രോഗസൗഖ്യം തന്നതിന് നന്ദി ദൈവമേ ആമേൻ ❤❤❤❤❤❤❤❤❤

  • @lessleyantony8449
    @lessleyantony8449 9 днів тому +1

    Thank you Jesus praise the lord

  • @vijayammats
    @vijayammats 9 днів тому

    T S.Vijayamma.Ente eshoye njagalekku vendi apeshickaname amen amen nanni njangale kathu reshikkaname anugrahikkaname nanni thettukal shemikkane elllavareyum kathu reshikkaname nanni amen thettukal shemikkane.ente esohoye aradhana sthuthi stotram hallaluya hallaluya hallaluya nanni Amen amen amen 🙏🙏🙏🙏🙏🙏🙏🙏

  • @julieantappan1230
    @julieantappan1230 9 днів тому +1

    ഈശോയേ എന്റെ കുടുംബത്തിന്റെ വിശ്വാസം വർധിപ്പിക്കണേ. 🙏🙏🙏

  • @leelammajosephleelamma8270
    @leelammajosephleelamma8270 8 днів тому

    ഈശോയെ നന്ദി സ്തുതി സ്തോത്രം അങ്ങ് വിചാരിച്ചാൽ മാത്രമേ ഈ കുടും ബത്തെ രക്ഷപെടുത്താൻ സാധിക്കു വൊള്ളുകൈ വിടല്ലെനാഥാ..🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhushajishaji7932
    @bindhushajishaji7932 9 днів тому +1

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @lissyppaul6702
    @lissyppaul6702 9 днів тому +1

    Thank you Jesus to give a new day for me and my family members 🙏

  • @jessysamuel2579
    @jessysamuel2579 8 днів тому

    എന്റെ ഈശോയെ ഉണർന്നിരുന്നു പ്രാർത്ഥിപ്പാൻ എന്നെ ശക്തിപ്പെടുത്തണമേ, അനുഗ്രഹിക്കേണമേ 🙏🙏

  • @ushas5922
    @ushas5922 9 днів тому +1

    Amen🙏🙏🙏🙏🙏🙏🙏

  • @jomollal635
    @jomollal635 9 днів тому +1

    Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa nijgalk sharera suham tharaname appa nalla orakkam thannanugrahekaname

  • @julieantappan1230
    @julieantappan1230 9 днів тому +1

    കർത്താവെ എന്റെ മക്കളെ രക്ഷിക്കണമേ. 🙏🙏🙏

  • @AlvinGeorgePaul007
    @AlvinGeorgePaul007 9 днів тому +2

    PRAISE BE TO GOD ALWAYS

  • @georgejohn154
    @georgejohn154 9 днів тому +1

    Amen 🙏🌞🙏🌹🌹🌹

  • @omanavarghese368
    @omanavarghese368 9 днів тому

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anchammajosef3537
    @anchammajosef3537 9 днів тому +1

    Amen 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @lathap3812
    @lathap3812 9 днів тому

    ആമേൻ എൻ്റെ ഈശോയ് എൻ്റെ ഭർത്താവിൻ്റെ ആത്മാവിന് നിത്യശാന്തിക്കുവേണ്ടി പാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️🌹♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leelammajosephleelamma8270
    @leelammajosephleelamma8270 8 днів тому

    ഈശോയെ ഈ കുടുംബത്തേ അങ്ങേ പക്കൽ സമർപ്പിക്കുന്നു. ഈ വീടിനു വേണ്ടി എടുത്തലോൺ അടച്ചു തീർക്കുന്നതിനുള്ള ഒരു മാർഗ്ഗം ഞങ്ങൾക്കു കാണിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്ന കൈവിടല്ലെ പുണ്യാളാ സ്ഥലം വിൽക്കാനോ മറ്റെന്തെങ്കിലുമോ മാർഗ്ഗങ്ങൾ അങ്ങ് നടത്തിത്തരണമെന്നു പ്രാർത്ഥിക്കുന്നു. അമ്മേൻ👋👋👋👋👋👋👋👋

  • @petroniageorge4548
    @petroniageorge4548 9 днів тому

    Thank you Jesus for the new day. Jesus please take care of us and keep us safe and healthy. Bless Serin and the baby in her womb. Jesus please be with the doctors who are there for Serins surgery. Let everything go safe and good. Bless Ani and Serin. Amen

  • @shynithomas2967
    @shynithomas2967 9 днів тому

    പിതാവേ എന്റേയും എന്റെ ഭർത്താവിന്റേയും രോഗങ്ങൾ മാറ്റി സൗഖ്യം തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @lissyppaul6702
    @lissyppaul6702 9 днів тому +1

    Thank you Jesus prise the lord 🙏

  • @lathap3812
    @lathap3812 9 днів тому

    ആമേൻ എൻ്റെ ഈശോ യേ അപ്പാ ഒരു പ്രഭാതം കൂടി കാണുവാൻ അനുഗ്രഹിച്ച അങ്ങേക്കു ഞാൻ നന്ദി പറയുണ്ട സ്തുതിക്കുന്നു സ്തേത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ ആൻ🙏🙏🙏🙏🙏🙏♥️♥️♥️🌹🌹🧚🌹♥️🙏

  • @geethaanto5233
    @geethaanto5233 9 днів тому

    എന്റെ പൊന്നിശോയേ, അങ്ങു എന്റെ കുടുംബത്തിനു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി പറയുന്നു ഈശോയേ...ഇനിയും ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ❤❤❤❤

  • @user-qu9pd9nn1b
    @user-qu9pd9nn1b 9 днів тому

    പിതാവെ ഒരു പ്രഭാതം കൂടി കാണുവാനുള്ള അനുഗ്രഹം നൽകിയതിനു അങ്ങേക്കു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @jessammatomy4417
    @jessammatomy4417 9 днів тому +1

    Thank you jesus🙏

  • @lissyppaul6702
    @lissyppaul6702 9 днів тому +1

    Thank you Jesus to give me good things about me aman

  • @grazy9125
    @grazy9125 9 днів тому

    Snehamulla Eshowe may my husband, s soul to be rest in peace, grow my family and the whole world in faith, keep me,my brother and the patients who are undergoing dialysis. Help all children including Appoose, Richu and Jiss to study well,score good results and get a job. Help Reshma and Akhila to get a job
    Keep all my family members healthy, keep Sherin, s fractured leg healthy and heal my knee pain.

  • @Annatresiaj
    @Annatresiaj 9 днів тому +1

    A very good morning to each and everyone

  • @johnsoncj4869
    @johnsoncj4869 9 днів тому +1

    Alleluia! If anyone loves me, he will keep my word, says the LORD, and Father will love love him and we will come to him.; Alleluia!
    ❤. JESUS LOVES YOU ❤

  • @leelalouis667
    @leelalouis667 9 днів тому

    Amen halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️

  • @rejinmohan7894
    @rejinmohan7894 9 днів тому +1

    , valsala ente, assimene, eniykuthane, karthave, appa amen

  • @user-yo4gt7pq3z
    @user-yo4gt7pq3z 9 днів тому +1

    Yasuvaanugrakannamaamma❤

  • @marrywilson2582
    @marrywilson2582 9 днів тому +1

    ആമേൻ 🙏🌹🙏🌹🙏🌹🙏🌹🙏

  • @jomollal635
    @jomollal635 9 днів тому +1

    Ente eshoye nijgaludy yachanakal kelkaname appa

  • @annammathomas8829
    @annammathomas8829 9 днів тому +1

    Praise the Lord 🙏

  • @georgeenavo1591
    @georgeenavo1591 9 днів тому +1

    Yesuve ente makane Angeyaik samarppikunnu

  • @jobellajoby9576
    @jobellajoby9576 9 днів тому

    ഈശോപ്പാ, ഒരു പുതിയ പ്രഭാതം കൂടി എനിക്കും കുടുംബത്തിനും ഈ ലോക ജനതയ്ക്കും നൽകി അനുഗ്രഹിച്ചതിനു നന്ദി പറയുന്നു.. ആമേൻ 🙏🙏🙏❤❤❤

  • @georgeenavo1591
    @georgeenavo1591 9 днів тому +1

    Ente makanu nalla bhudi koduth Anugrahikane Amen

  • @lissyppaul6702
    @lissyppaul6702 9 днів тому +1

    Jesus please hear my prayers 🙏

  • @sophiyathampi8140
    @sophiyathampi8140 9 днів тому

    Eshoye ellavarkkum nallathu varuthaname eshoye karuna thonnaname eshoye njangade papangale orkkaruthe eshoye sahayikkaname 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @shubinedwin3954
    @shubinedwin3954 9 днів тому +1

    എന്റെ ഈശോയെ എന്റെ എല്ലാഅസുഖങ്ങളും മാറ്റി തരേണമെ എനിക്ക് ഒരുവർഷംകുടി ഇവിടെ നിന്ന് ജോലിചെയ്യാനുള്ള അവസരം തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ ഞാൻ കേസ് കൊടുത്ത പൈസ എനിക്ക് വാങ്ങിച്ചു തരേണമെ എനിക്ക് പുതിയ എടിഎം കാർഡ് ശെരിആയി കിട്ടണമേ

  • @shanthababukunnel5288
    @shanthababukunnel5288 9 днів тому

    Jesus thanku for all day amme mathve Jesus amen 🙏

  • @lillykutty6930
    @lillykutty6930 9 днів тому +1

    Jesus Appu nebless chyyan e thankyou Jesus.

  • @vkwilson802
    @vkwilson802 9 днів тому +1

    Jesus bless our daughter with a good life partner

  • @pjbabu7949
    @pjbabu7949 9 днів тому

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @shanthababukunnel5288
    @shanthababukunnel5288 9 днів тому +1

    Jesus bless my daughter please
    🙏 give me help and save amme mathve Jesus amen 🙏

  • @shanthababukunnel5288
    @shanthababukunnel5288 9 днів тому

    Jesus thanku for the new day Jesus amen 🙏

  • @shanthababukunnel5288
    @shanthababukunnel5288 9 днів тому

    Jesus bless my Joseph and family blesson and family please 🙏 give me help and save amme mathve Jesus amen 🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 9 днів тому +1

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @samkuttysamuel4413
    @samkuttysamuel4413 9 днів тому

    Karthave nangalude sampathika prayasangal mati nangale anugrahikename nangalude paretharude athmakalku Nithya santhi nalkename Amen

  • @marysharfin7983
    @marysharfin7983 9 днів тому

    O Lord Lrt our stress go and let the blessings flown on to me and my family,Amen

  • @shanthababukunnel5288
    @shanthababukunnel5288 9 днів тому

    Jesus bless my gheetha and family annie and family meenu and family jiju and family please 🙏 give me help and save amme mathve Jesus amen 🙏

  • @princejohn6740
    @princejohn6740 6 днів тому

    karthavea kathukollanamea, ente agraham sadichu tharanamea, ammayude asukham ellam mattaname. Amen

  • @bonydcunha5237
    @bonydcunha5237 9 днів тому +1

    Praying for the education of jacob and calvin and for the healing of my vericose and skin allergy

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 9 днів тому

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @geethasuresh2563
    @geethasuresh2563 9 днів тому

    യേശുവേ സ്തുതി സ്തോത്രം ആരാധന നന്ദി

  • @shanthababukunnel5288
    @shanthababukunnel5288 9 днів тому

    Jesus bless my sister's ❤ and brothers ❤ and family please 🙏 give me help and save amme mathve Jesus amen 🙏

  • @jipsyvymel2681
    @jipsyvymel2681 9 днів тому +1

    🙏🙏🙏🙏

  • @ambikakamal8468
    @ambikakamal8468 9 днів тому +1

    🏥🏥🏥🏥🏥🏥🏥❤

  • @manjubinny8997
    @manjubinny8997 9 днів тому

    Amen❤

  • @lissyppaul6702
    @lissyppaul6702 9 днів тому +1

    Appa please help reni to get good health and care and peace in their life 🙏

  • @shanthababukunnel5288
    @shanthababukunnel5288 9 днів тому

    Jesus bless all the children please 🙏 give me help and save amme mathve Jesus amen 🙏

  • @sunitham5452
    @sunitham5452 9 днів тому +1

    🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 9 днів тому

    Jesus bless my product please 🙏 give me help and save amme mathve Jesus amen 🙏

  • @binanayak375
    @binanayak375 9 днів тому +1

    Gm brother
    Thank you

  • @shanthababukunnel5288
    @shanthababukunnel5288 9 днів тому

    Jesus bless my family please 🙏 give me help and save amme mathve Jesus amen 🙏

  • @chinnammamathew4642
    @chinnammamathew4642 9 днів тому

    God Bless my family and friends

  • @shanthababukunnel5288
    @shanthababukunnel5288 9 днів тому

    Jesus bless Fr.Baptist please 🙏 give me help and save amme mathve Jesus amen 🙏

  • @lissyppaul6702
    @lissyppaul6702 9 днів тому +1

    Jesus please help my son reni to get a good job and a child for them their marriage will 12years back please help amma aman

  • @Suma...5696
    @Suma...5696 9 днів тому

    Amen ❤🙏❤🙏❤🙏❤🌹

  • @user-dl6tm2vi5o
    @user-dl6tm2vi5o 9 днів тому

    Appaaa ente sankadathinu pariharam kanichu tharana.amen❤

  • @roslinjohn9938
    @roslinjohn9938 9 днів тому

    🕯🌹🙏🙏🙏🌹🕯

  • @sophiyathampi8140
    @sophiyathampi8140 9 днів тому

    Eshoye ente ammakkum pappakkum chechikkum kudumbathinum arkkum orapathum varuthalle

  • @shanthababukunnel5288
    @shanthababukunnel5288 9 днів тому

    Jesus bless my son and family Jessy and Nathan and Neil please 🙏 give me help and save amme mathve Jesus amen 🙏

  • @user-hk4vk5ln4c
    @user-hk4vk5ln4c 9 днів тому

    Eshoye. Pidhavay. Entay. Monay sakkadapadutharudhay. Thampuranay

  • @ajitharajan3468
    @ajitharajan3468 9 днів тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤