വി.ശിവൻകുട്ടിയുടെ മകൻ ഗോവിന്ദ് ശിവനും തിരുമാറാടി സ്വദേശി എലീന ജോർജും വിവാഹിതരായി | Wedding

Поділитися
Вставка
  • Опубліковано 10 лют 2025
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 209

  • @DewDrops.sn-314
    @DewDrops.sn-314 5 днів тому +167

    രാഷ്ട്രീയം മാറ്റി വെച്ചു, നവദമ്പതികൾക്ക് ഐശ്വര്യ പൂരണ്ണമായ നല്ലൊരു ജീവിതം ആശംസിക്കുന്നു.. 🙏🏻🎉🎉🎉🎉

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 5 днів тому +54

    ഇങ്ങിനെയായിരിക്കണം വിവാഹങ്ങൾ.ധൂർത്തില്ല, ആഡംബരമില്ല, കോലാഹലമില്ല, വരൻ്റെ കൂട്ടുകാരാണെന്ന പേരിൽ വേട്ടാവളിയൻ പയ്യന്മാരുടെ കൂത്താട്ടങ്ങളോ താന്തോന്നിത്തങ്ങളോ ഇ ല്ല ലളിതം സുന്ദരം '

    • @padminiachuthan7073
      @padminiachuthan7073 4 дні тому

      ഉവ്വ് ഏതെങ്കിലും ഫൈവ്സ്റ്റാർ ഹോട്ടലിൽ ആഡംബരമായി റിസപ്ഷൻ നടത്തും ഇത് കമ്മികളുടെ കണ്ണിൽ പൊടിയിടൽ

    • @SureshBabu-gs4fw
      @SureshBabu-gs4fw 3 дні тому

      വേട്ടോ വളിയൻ പ്രയോഗം 👍

  • @Reghug1967
    @Reghug1967 5 днів тому +13

    മിടുമിടുക്കനാണ് ശിവൻ കുട്ടി ടെ മോൻ❤️❤️❤️

  • @SujithSujith-d7i
    @SujithSujith-d7i 5 днів тому +31

    ലളിതമായ ചടങ്ങ്. ആശംസകൾ ♥️♥️

  • @ravindranadhanp1112
    @ravindranadhanp1112 4 дні тому +4

    ശിവണ്ണാ.. പൊളിച്ചു.. How ever Happy married to the new couples 🌹🌹❤️

  • @s.v.devika2618
    @s.v.devika2618 5 днів тому +17

    Happy Married Life to both of you ❤❤

  • @ShafiEk-j3w
    @ShafiEk-j3w 5 днів тому +14

    ഈ സന്തോഷത്തിൽ ഞാനും ❤❤❤❤❤❤

  • @HidenHiden-b6v
    @HidenHiden-b6v 5 днів тому +67

    ലളിതമായ കല്യാണം❤️❤️❤️❤️❤️❤️❤️ ധാരാളം സ്വർണമണിഞ്ഞ് വധുവരന്മാർ വന്നില്ല🙏🙏🙏🙏🙏🙏🙏 ദീർഘമായ കാലം ഈ വിവാഹബന്ധം മുന്നേറേട്ടെ 👍👍👍👍👍👍👍

    • @georgekc2152
      @georgekc2152 4 дні тому

      Kalyanem leillithem ahyirikkum. Pakshei Kodikalum Vangalum Nattunadappu Anusarichu thanei Nadannirikkum. Athalei Keralathilei Boorsha Communistkarudei Reethi.

    • @gangadharpai6312
      @gangadharpai6312 4 дні тому

      🙏🙏🙏

  • @SebastianKc-gy3qc
    @SebastianKc-gy3qc 5 днів тому +19

    ആശംസകൾ നേരുന്നു ❤❤❤

  • @sharoonk3212
    @sharoonk3212 5 днів тому +35

    അത് തീർച്ചയായും നല്ലൊരു മാതൃക ആണ്

  • @sanals811
    @sanals811 5 днів тому +62

    ഇത് കഴിഞ്ഞ് ശിവൻകുട്ടിയുടെ കസേര കളി ഉണ്ടാവുമോ...?

    • @Happyhigh5
      @Happyhigh5 5 днів тому +5

      നിന്റെ വീട്ടിൽ വന്നിട്ടു ഉണ്ടാവും.

    • @SreekalaS-xv3ot
      @SreekalaS-xv3ot 5 днів тому +3

      എന്ത് കാര്യമല്ലേ ചോദിച്ചത് നിന്റെവീട് കഷ്ടം.

    • @machaa-o7m
      @machaa-o7m 5 днів тому +5

      😂😂😂,,,mundu Pokki Kali 😂😂

    • @VishnuKalluvarambil
      @VishnuKalluvarambil 5 днів тому

      തിരുവാതിരകളി​@@machaa-o7m

    • @Rahul-s5s7l
      @Rahul-s5s7l 5 днів тому +3

      ഇല്ല 🤣🤣🤣മുണ്ട് പറിച് അടി ആണ്

  • @ഓന്ത്ഓമനക്കുട്ടൻ

    ചിരി കുടുംബത്തിലേക്ക് സ്വാഗതം 🙏🙏🙏

  • @rajkumarc8251
    @rajkumarc8251 5 днів тому +8

    Wishing the couple all the very best. And congrats to Sivankutty and Parvathy for arranging this.

  • @rekhaj5757
    @rekhaj5757 5 днів тому +11

    ഇതാണ് മാതൃക

  • @KavyaSarani
    @KavyaSarani 5 днів тому +15

    Simple marriage. A good message to all. Wishing a good future

  • @GOAT-b3k8f
    @GOAT-b3k8f 5 днів тому +5

    ആശംസകൾ 💐💐

  • @vinunair8437
    @vinunair8437 5 днів тому +3

    All the best to the newly married couple. 👍🏻

  • @aravindsricreations3241
    @aravindsricreations3241 3 дні тому

    Simple, Humble

  • @a.run143
    @a.run143 4 дні тому +6

    കഴിഞ്ഞ ദിവസം നീയമസഭയിൽ അടി ഉണ്ടാക്കാൻ നോക്കിയ ശിവൻകുട്ടിയും സതീശനും അല്ലെ അത്‌ 😄😄
    ഇവിടെ എതിർ പാർട്ടി കാരുടെ കല്യാണത്തിന് പോലും പോകാത്ത അടിമകൾ ഒരു ഭാഗത്ത്‌

  • @ShijoJoy-s8p
    @ShijoJoy-s8p 5 днів тому +9

    Happy married life both of you

  • @sasikumarnair4688
    @sasikumarnair4688 4 дні тому +5

    ഞാൻ ഇദ്ദേഹത്തിന്റെ പാർട്ടി യിൽ വിശ്വസിക്കുന്നില്ല. പക്ഷേ ലളിതമായ വിവാഹ ചടങ്ങിന് ഒരു കൈയ്യടി 👏👏. രണ്ടു പേർക്കും വിവാഹ മംഗളാശംസകൾ 🎉

  • @dileepkumarti8126
    @dileepkumarti8126 5 днів тому +8

    Gold ഒക്കെ പിൻവാതിൽ വഴി എത്തിക്കുന്നതാണ് 🤣🤣

  • @JessyLillikuttyLillikutty
    @JessyLillikuttyLillikutty 5 днів тому +1

    എത്ര നല്ല കാര്യം 👍.

  • @pushpamv6262
    @pushpamv6262 5 днів тому +3

    👌👌👌👌👌

  • @SureshKumar-d7c6n
    @SureshKumar-d7c6n 4 дні тому

    Hai sivankutty vidhyabhiasam

  • @himababu327
    @himababu327 5 днів тому

    Happy married life ❤️

  • @Sazzbbbn
    @Sazzbbbn 5 днів тому +3

    വിവാഹ മംഗളാശംസകൾ ❤️‍🔥🤝👍👍👍👍

  • @jayaramankm9220
    @jayaramankm9220 5 днів тому +16

    നാടകമേ ഉലകം...😊😊

  • @abdulbariputhiyottil1472
    @abdulbariputhiyottil1472 5 днів тому

    Good message

  • @kalandershah8176
    @kalandershah8176 4 дні тому

    All the best

  • @AkbarAli-kt7xr
    @AkbarAli-kt7xr 4 дні тому

    നവദമ്പതികൾക്❤❤❤❤ മംഗളാശംസകൾ❤❤❤❤

  • @modimodi899
    @modimodi899 5 днів тому +3

    Very good wish you all the best

  • @mv2552
    @mv2552 5 днів тому +52

    വധൂവരന്മാർക്ക് ആശംസകൾ
    വിവാഹ ആഘോഷങ്ങൾക്കു ശേഷം വീട്ടിലെ ഡസ്ക്കും ലൈറ്റുകളും മറ്റും പെട്ടന്ന് മാറ്റുക 😅

    • @shebaabraham687
      @shebaabraham687 5 днів тому +5

      കോടീശ്വരനാണ് ശിവൻകുട്ടി

    • @mv2552
      @mv2552 5 днів тому +9

      @shebaabraham687
      ശിവൻ കുട്ടിക്ക് ഡസ്ക്കിൽ കയറി താണ്ഡവമാടാൻ തോന്നിയാലോ 😄

    • @abhakeem9140
      @abhakeem9140 5 днів тому +2

      അതെന്തിനാ
      ശിവൻ കുട്ടിയെ പേടിച്ചിട്ടാണോ 😂😂😂

  • @arooppg6015
    @arooppg6015 5 днів тому

    Gud,happy married life

  • @NostosMallu
    @NostosMallu 5 днів тому +2

    ആശംസകൾ ❤

  • @bijudevasia4416
    @bijudevasia4416 5 днів тому +4

    👍🎉

  • @MANOJ9424
    @MANOJ9424 5 днів тому +6

    ഭർതൃ പിതാവിന്റെ വക കസേര മറിച്ചിട്ടുള്ള കളിയുണ്ടാകുമോ എന്തോ ??😁😁
    വധൂവരന്മാർക്കു ആശംസകൾ ..

  • @Reghug1967
    @Reghug1967 5 днів тому

    ❤❤❤❤❤

  • @DONY77777
    @DONY77777 5 днів тому +14

    Happy married life 😊
    രണ്ടു പേരും സന്തോഷത്തോടെ ജീവിക്കട്ടെ.

  • @IsmayilIfal
    @IsmayilIfal 4 дні тому +8

    ഇതുപോലുള്ള വിവാഹത്തെ പ്രോത്സാഹനം കൊടുക്കുക 🌹❤️

  • @vysakhan
    @vysakhan 5 днів тому +1

    മനോഹരം

  • @prasanna7406
    @prasanna7406 5 днів тому +3

    എന്റെ ശിവനേ.....

    • @ajithasajith618
      @ajithasajith618 5 днів тому +1

      എന്തെ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @rasheedev7528
    @rasheedev7528 5 днів тому +1

    അഭിവാദ്യങ്ങൾ !👍🌷

  • @samarth4054
    @samarth4054 3 дні тому

    അണികളുടെ മക്കൾ...പേരുകൾ ...പട്ടീഷ് നായീഷ് ...😂

  • @satheesh4988
    @satheesh4988 5 днів тому

    🎉🎉

  • @yamunamuraleedharan4951
    @yamunamuraleedharan4951 5 днів тому +1

    🙏🙏🙏

  • @appukuttankochuthuruthel8217
    @appukuttankochuthuruthel8217 5 днів тому +2

    ആശംസകൾ

  • @ratheesh9769
    @ratheesh9769 5 днів тому +2

    I always take my house in my head😂😂😂😂

  • @ss45117
    @ss45117 5 днів тому +7

    വധൂവരന്മാർക്ക് എല്ലാവിധ മംഗളാശംസകളും നേരുന്നു

  • @RAHUL-GANDHI-NEXT-PM
    @RAHUL-GANDHI-NEXT-PM 5 днів тому +3

    NEXT C M V D❤❤❤

  • @prasanthcm5419
    @prasanthcm5419 5 днів тому

    അഭിനന്ദനങ്ങൾ 😍

  • @sarukarthika7768
    @sarukarthika7768 5 днів тому +15

    നല്ല മകനും മരുമകളും . നല്ല ചേർച്ച. ബുദ്ധിയുള്ള മകനാണെന്ന് തോന്നുന്നു

    • @Santosbrow-z7
      @Santosbrow-z7 5 днів тому +2

      😂

    • @jaseenatld5693
      @jaseenatld5693 5 днів тому

      ,😂😂

    • @samoommen2177
      @samoommen2177 5 днів тому +1

      തൊള്ളായിരത്തി മുന്നറ്റി അൻപത്ത്എട്ടു 😂

    • @BMKAbdulla
      @BMKAbdulla 5 днів тому +1

      അസംബ്ലിയിൽ കയറി കംമ്പൂട്ടർ എറിയുല

    • @SureshBabu-gs4fw
      @SureshBabu-gs4fw 3 дні тому

      🤸😂

  • @skpaalappzha9382
    @skpaalappzha9382 4 дні тому

    വധു വിന്നെ കണ്ടാൽ രണ്ടു പെറ്റത് പോലെ 😂😂😂

  • @RenjKavilayil
    @RenjKavilayil 5 днів тому +25

    ഇതാണ് കമ്മ്യൂണിസ്റ്. ഇതാണ് ശിവൻകുട്ടി സഖാവ്. നവദമ്പതികൾക്ക് അഭിവാദ്യങ്ങൾ. അല്ലാതെ ചില നേതാക്കളുടെ മക്കളുടെ വിവാഹം പോലെ കഴുത്തുനിറയെ സ്വർണ്ണം നിറച്ചുകൊണ്ട് മറ്റു ചിലർ കമ്മ്യൂണിസം പ്രസംഗിച്ചു മക്കളുടെ വിവാഹം മതാചാരപ്രകാരം നടത്തി മറ്റു മതാചാരങ്ങളെ ആക്ഷേപിക്കുന്നു.

    • @sandhyaeappen5362
      @sandhyaeappen5362 5 днів тому +10

      ഇനി റിസപ്ഷൻ കാണാം. എന്നിട്ട് മതി വീമ്പ് പറച്ചിൽ

    • @mohanrajnair865
      @mohanrajnair865 5 днів тому +1

      CPI MLA യുടെ മകളുടെ കാര്യം ആണോ പറഞ്ഞത്?

    • @RenjKavilayil
      @RenjKavilayil 4 дні тому

      @ റിസപ്ഷൻ കഴിഞ്ഞു, സിമ്പിൾ

    • @RenjKavilayil
      @RenjKavilayil 4 дні тому

      @@sandhyaeappen5362 റിസപ്ഷൻ കഴിഞ്ഞു, സിമ്പിൾ

  • @Milano-mecca
    @Milano-mecca 5 днів тому +5

    വെള്ളം അടിക്കാത്തതിനാലാണ് ഒരു വിറയൽ.

  • @BREAKBALLYT
    @BREAKBALLYT 5 днів тому +2

    Wedding receptionnu shivankuttede Welcome speech indavum ennu paranju😅

  • @nm23-z3s
    @nm23-z3s 5 днів тому +3

    അച്ഛനെ പോലെ ആകരുത് മോനെ

  • @ramachandran6300
    @ramachandran6300 5 днів тому +1

    Big salute all

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 5 днів тому +2

    Kinnan sadhanam❤

  • @cbgm1000
    @cbgm1000 5 днів тому +2

    ട്രോൾ കുടുംബത്തിലേക്ക് സ്വാഗതം 😂

  • @prajithchombala3598
    @prajithchombala3598 5 днів тому

    വിവാഹ മംഗളാശംസകൾ.❤

  • @Rahul-s5s7l
    @Rahul-s5s7l 5 днів тому +2

    വൈഫ്‌ PSC മെബർ ആണല്ലേ 😂കൊച്ചു കള്ള ശിവനെ

  • @muraleedharannair5321
    @muraleedharannair5321 5 днів тому +3

    ബ്രിട്ടാസിൻ്റെ നാട്ടിൽ ഈ സംവിധാനങ്ങളൊന്നും ഇല്ലായിരിക്കും!

  • @hareendranp7040
    @hareendranp7040 5 днів тому +1

    Sivan kutty suffering from Parkinson? His hand is shivering.

  • @abijithPdy
    @abijithPdy 4 дні тому

    രാഷ്ട്രീയ എതിർപ്പുകൾ മാറ്റിവെച്ചു ഇതുപോലെ വിവാഹം ഈ കാലത്ത് അത്യപൂർവം സമ്മതിച്ചു ബഹളം ലഹള കാട്ടിക്കൂട്ടലുകൾ ഒന്നും ഇല്ലാതെ ഒരു മിനിസ്റ്റർ മകന്റെ കല്യാണം നടത്തിലോ

  • @AbdulAzeez-dt2tj
    @AbdulAzeez-dt2tj 5 днів тому +19

    വിവാഹം ഒക്കെ നല്ലത് തന്നെ അമ്മായി അപ്പന്റെ അടുത്തുനിന്നും മാത്തമാറ്റിക്സ് പഠിക്കരുത് കാരണം 9319
    കാണിച്ചു കൊടുത്താൽ തൊള്ളായിരത്തി മുന്നൂറ്റി പത്തൊൻപത് എന്ന് പറഞ്ഞു തരും കാണാൻ ലുക്കില്ലന്നേയുള്ളു ഭയങ്കര ബുദ്ധിയാ 🤭🤭🤭

    • @soumyamanuel
      @soumyamanuel 5 днів тому +1

      മാക്സ് അല്ല മാത് സ്

    • @anniemathews5360
      @anniemathews5360 5 днів тому

      ഇതൊന്നും ഇവിടെ വിളമ്പണ്ട ആവശ്യം ഇല്ലല്ലോ

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv 5 днів тому +1

    ജോൺ ബ്രിട്ടാസിനെ ഇത്തരം രീതികളോട് എതിർപ്പ് ആയിരിക്കും അല്ലേ..... എന്തായാലും ലളിതം സുന്ദരം ഇത്തരം ആവശ്യങ്ങളൊക്കെ ഉള്ളൂ പക്ഷേ നമ്മളത് ചെയ്യുന്നില്ല അത്രമാത്രം.... 👍

  • @bineeshkvayambil280
    @bineeshkvayambil280 5 днів тому +9

    അച്ഛനെ പോലെ ആവരുത്,ആശംസകള്‍

    • @Happyhigh5
      @Happyhigh5 5 днів тому +1

      നിന്റെ തന്ത നിനക്കു തന്ന ഉപദേശം ആണോ

  • @KmMathew-ry6ff
    @KmMathew-ry6ff 4 дні тому

    Total income 5 to 6 lakhs per month lalitham

  • @Markestreskothi17
    @Markestreskothi17 5 днів тому +1

    പള്ളിയിൽ അച്ഛൻ മാത്രം മതിയോ 😂മതേതരം

  • @Saida-gd1nw
    @Saida-gd1nw 5 днів тому +1

    Aksharamaryatha manthride monte kalyanam aano

  • @klmalayaliyt2241
    @klmalayaliyt2241 5 днів тому

    Lal salam

  • @dr.sreekumarp4190
    @dr.sreekumarp4190 5 днів тому +6

    Raktha haram evide?

  • @sarathpt2112
    @sarathpt2112 4 дні тому

    Sivankuttiye pole allathathu nallathu

  • @spam8645
    @spam8645 5 днів тому

    ആഹാ മതസൗഹാർദ്ദം😂😂😂

  • @cbgm1000
    @cbgm1000 5 днів тому +1

    പാർക്കിന്സൺസ് രോഗം ഉണ്ട്.. കൈ വിറക്കുന്നു

  • @sanupavilions
    @sanupavilions 5 днів тому +1

    love ജിഹാദ് ആണല്ലോ .തിരുമേനിമാർ കലിപ്പിലാവുമല്ലോ

  • @pkarasheed8970
    @pkarasheed8970 5 днів тому +1

    Love gehadallalole

  • @premlalkarunakaran8636
    @premlalkarunakaran8636 5 днів тому

    Lalitham Sundaram

  • @Shugaib-hq5tu
    @Shugaib-hq5tu 5 днів тому +6

    Rip

    • @SecretaryServices-z1c
      @SecretaryServices-z1c 5 днів тому +9

      Vykrita manassu

    • @faisalbk7168
      @faisalbk7168 5 днів тому

      Ninte thantha chathino

    • @anniemathews5360
      @anniemathews5360 5 днів тому +2

      നല്ലൊരു ചടങ്ങിനുള്ള ആശംസ
      നല്ല മനസ് കഷ്ടം

    • @JacobGeorge-uz9th
      @JacobGeorge-uz9th 5 днів тому

      @@anniemathews5360 വിഷ ജീവികൾക്ക് വിഷം അല്ലേ ചീറ്റാൻ പറ്റൂ,,അതാ 👍

  • @bennysebastian8149
    @bennysebastian8149 5 днів тому

    Asamsakal

  • @praveenindia1935
    @praveenindia1935 5 днів тому +1

    അങ്ങനെ ഗോവിന്ദ് ഉടനെ ജോസഫോ, ജോർജോ ആയി മാറാൻ പോവുകയാണ്. ശിവൻകുട്ടി അടിമ ആയതുകൊണ്ട് ഒരു കുഴപ്പവുമില്ല.പേരിന്റെ കൂടെ വാല് ചേർക്കുന്നതാണ് അദ്ദേഹത്തിന് കുഴപ്പം.

  • @SivaprasdKb
    @SivaprasdKb 5 днів тому +1

    മോൻ പത്താംക്ലാസ്സ്‌ പാസ്സ് ആണോ????

  • @pradeepr4811
    @pradeepr4811 5 днів тому +8

    മതപരമായ ചടങ്ങുകൾ ഒഴിവാക്കിയത് നല്ലതാണ്, വരും നാളുകളിൽ അങ്ങനെ തുടരാൻ പറ്റുമോ,,,

    • @ddghdg
      @ddghdg 5 днів тому +2

      നീ ജീവിതഅവസാനം വരെ കൊണ്ട് നടന്നോ 🤣🤣

    • @anilnair8771
      @anilnair8771 5 днів тому

      ഹിന്ദു ആയതിനാൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കാൻ സാധിക്കും. ഒരു ക്രിസ്ത്യനോ മുസ്ലീമോ ആണെങ്കിൽ ഒരിക്കലും അത് സാധിക്കുകയില്ല. ജോൺ ബ്രിട്ടാസിന്റെ മകളുടെ കല്യാണം ഇതുപോലെ നടത്താൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ 😂😂 നവോത്ഥാനം ഹൈന്ദവരിൽ മാത്രം മതി

    • @JishnuPSuresh-vj3wk
      @JishnuPSuresh-vj3wk 5 днів тому +1

      ഒഴിവാക്കി എന്ന് ആരാണ് പറഞ്ഞത്, പുരോഹിതൻ ഉണ്ടല്ലോ

    • @Markestreskothi17
      @Markestreskothi17 5 днів тому +1

      പള്ളിയിൽ അച്ഛൻ വന്നു. ഹിന്ദു എന്ന് പറഞ്ഞാൽ ശിവൻ കുട്ടി യുടെ മതേതരത്വം തകരും 😂.

    • @JishnuPSuresh-vj3wk
      @JishnuPSuresh-vj3wk 5 днів тому

      @@Markestreskothi17 സത്യം

  • @captian1618
    @captian1618 5 днів тому +1

    അച്ചായത്തിയെ പിടിച്ചോ 🤣🤣

  • @sethupillai9122
    @sethupillai9122 5 днів тому +1

    വന്നല്ലോ വനമാല..... മേജരൂട്ടി.

  • @SM-hj7hr
    @SM-hj7hr 5 днів тому

    രക്തഹാരമെവിടെ?
    ശിവൻകുട്ടിക്ക് പാർക്കിൻസൺസ് ഉണ്ടോ?

  • @e-learnworld3208
    @e-learnworld3208 5 днів тому +2

    ആഡംബരം സർക്കാർ ചിലവിൽ

  • @gopakumar2869
    @gopakumar2869 5 днів тому

    😂😂😂ഹാവൂ😂😂😂 ഇത് പോലെ വളരെ ലളിതവും ആയിരുന്നു😂റിസപ്ഷന് പോലും ഒരു ആർഭാടവും ഇല്ലാത്ത ലളിതമായ മംഗള കർമ്മം😂😂😂 ഏവരും വിശ്വസിച്ചു😮😮😮

  • @jjpmk3114
    @jjpmk3114 5 днів тому +1

    ഉടൻ ഡെസ്ക്ടോപ്പ് നാടകം ഉണ്ടായിരിക്കും.

  • @LeslieKlavara
    @LeslieKlavara 5 днів тому +1

    Palli kalyanam... party kalyanam.... pinne register kalyanam.....🎉🎉🎉🎉🎉🎉

  • @maheshpk2679
    @maheshpk2679 5 днів тому +1

    പയ്യന് ഏത് multi national കമ്പനിയിലാണ് ജോലി 😄😄😄

  • @i7733.
    @i7733. 5 днів тому +2

    അച്ചായത്തി 😂😂😂

  • @das8810
    @das8810 4 дні тому +1

    Aa penninte vidhi
    Ammsyi appan bhooloka pottan aanu
    Sookshikkuka

  • @muhammedrashid90
    @muhammedrashid90 5 днів тому +1

    Nannayi chekkane pattiya penne 😅😅😅😅😅😅 ethilum valuth vere entho varanirunnathaaa 🎉🎉🎉🎉🎉🎉🎉

  • @subinbothar9876
    @subinbothar9876 5 днів тому +2

    ഒരു കിളി പോയ കളി ചെക്കന് 😂😂

  • @SN.MEDIA2.0
    @SN.MEDIA2.0 4 дні тому

    ചെരുപ്പ് തേഞ്ഞു നടക്കുന്ന സഗാക്കൾ കണ്ടു പടിക്കു

  • @RAHUL-GANDHI-NEXT-PM
    @RAHUL-GANDHI-NEXT-PM 5 днів тому +2

    THAMARA SHIVANKUTTII😂😂😂😅😅

  • @jayasreem2430
    @jayasreem2430 4 дні тому

    Anikal kollanum,vettanum nadakkunnu,nethakkanmar tholil kaiettu,armadichu,sukichu jeevikkunnu .ennittum padikkatha pottan malayalikal 😂😂😂😂😂

  • @rafeekha7517
    @rafeekha7517 5 днів тому +1

    കാസക്കാർ കാണുന്നില്ലെ ഇത് എന്ത് ജിഹാദാണ്