Mobile Camera Pro Mode tutorial | Part 2 | Malayalam

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 289

  • @arung337
    @arung337 4 роки тому +34

    മച്ചാൻ്റെ വീഡിയോ വേറെ ലെവൽ ആണ്👍 , എന്തെന്ന് ചോദിച്ചാൽ സാധാരണ ആളുകൾ ആഗ്രഹിക്കുന്നതും , അവർക്ക് പെട്ടെന്ന് മനസ്സിൽ ആവുന്നതും ആയ കണ്ടൻ്റ് ആണ് വീഡിയോ ആയി വരുന്നത്😍, അതുകൊണ്ട് തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഒരു ചാനൽ ആണ് ഇത്🤩, പിന്നെ ഒരേ ഒരു കുഴപ്പം എന്താണ് എന്ന് വെച്ചാൽ വല്ലപ്പോഴും മാത്രമേ വീഡിയോ ഇടൂ എന്നുള്ളതാണ്😒

    • @VaishakhManohar
      @VaishakhManohar  4 роки тому +6

      😄 ഒരുപാട് സന്തോഷം ബ്രോ അത് കേട്ടതിൽ....ഒഴിവ് സമയങ്ങളിൽ ആണ് വീഡിയോ ചെയ്യുന്നത്...അതാ late ആക്കുന്നത്.

  • @Akhilvajith
    @Akhilvajith 4 роки тому +22

    Waterfall photography യെ കുറിച്ചു ഒരു vdo ചെയ്യാവോ

  • @padmanabha323
    @padmanabha323 4 роки тому +4

    Machane.... Evde kananillayirunnallo njan orupadu photos eduthu njan വ്യത്യസ്തമായ തരത്തിൽ ഫോട്ടോസ് എടുക്കുന്നത് കണ്ട കൂടെ ജോലി ചെയ്യുന്നവർക്കും വളരെ interesting ആയി അവരും ഇന്ന് വരെ ഈ കാര്യങ്ങളൊന്നും അറിയാത്തവർ ആയിരുന്നു. ഞാൻ അങ്ങനെ അവരുടെ Teacher ആയി😊 Thanks machane🥰😘

    • @VaishakhManohar
      @VaishakhManohar  4 роки тому

      അത് ശെരി 😊 ഒരുപാട് സന്തോഷം ബ്രോ...ഒരുപാട് നല്ല ഫോട്ടോസ് എടുക്കാൻ കഴിയട്ടെ . ഞാൻ ഫ്രീ ടൈം കിട്ടുമ്പോളാണ് വീഡിയോ ചെയ്യുന്നത്....Maveli.jpg

  • @riswan-creations3357
    @riswan-creations3357 3 роки тому +6

    Bro,
    ഇത് എനിക്ക് വളരെ ഉപകാരപ്രധമായി 👍👍👍👍👍👍👍thanks 🥰🥰

  • @noushabcr8057
    @noushabcr8057 3 роки тому

    വളരെ ഉപയോഗപ്രദമായ വീഡിയോകൾ നിങ്ങൾ ഇപ്പോഴും അത്തരം വീഡിയോകൾ നിർമ്മിക്കുമെന്ന് ഞാൻ കരുതുന്നു. എല്ലാ ആശംസകളും

  • @renjithsarovar
    @renjithsarovar 5 місяців тому +1

    Bro njan kandathil vachu the best detailing videos👍👌.

  • @adarshks5171
    @adarshks5171 4 роки тому +6

    Your videos are really useful. Keep creating more contents ... ❤️

  • @ncmphotography
    @ncmphotography Рік тому +1

    വീഡിയോസ് എല്ലാം അടിപൊളി 😍😍♥️🙌 രാവിലെ യൂട്യൂബ് recomend ചെയ്തതത് മുതൽ ഇവിടുത്തെ വീഡിയോസ് ആന്ന് കാണുന്നത് 😉😊👍

  • @iam-ml7fp
    @iam-ml7fp 3 роки тому +2

    thankalude ellaa videosum adipoliyaan . good informations

    • @VaishakhManohar
      @VaishakhManohar  3 роки тому +1

      Thank you bro❤️ ഒരുപാട് സന്തോഷം

  • @anusr5462
    @anusr5462 11 місяців тому +1

    Tnku brother....ഞാനും പഠിച്ചു ഫോട്ടോ എടുക്കാൻ

  • @vismayavijayan8461
    @vismayavijayan8461 Рік тому +1

    Thanks bro kure okke mobilephotography padikkan kazhinju

    • @VaishakhManohar
      @VaishakhManohar  Рік тому

      അതറിഞ്ഞതിൽ ഒരുപാട് സന്തോഷം...Best wishes👍🏼

  • @balachandrantk9624
    @balachandrantk9624 3 роки тому +1

    വീഡിയോ കണ്ടു എന്നിക്കു ഫോട്ടോ കമ്പം പിടിച്ചു താങ്ക്യൂ ഫോർ യുവർ ഗുഡ് പ്രസന്റേഷൻ

    • @VaishakhManohar
      @VaishakhManohar  3 роки тому

      Welcome♥️ Part 1 video : ua-cam.com/video/z3lLZXJVkfc/v-deo.html

  • @vishnubnair888
    @vishnubnair888 3 роки тому +1

    Ippozhanu pro modinte use manasilayath
    Thnx bro❤️

  • @dineshpanmana902
    @dineshpanmana902 3 роки тому

    ഞാൻ ഒരു ആര്ടിസ്റ് ആണ്...വരച്ച ചിത്രങ്ങൾ എങ്ങനെ നല്ല clear qulaity എടുക്കാം...സെറ്റിങ്‌സ്...ലൈറ്റിങ്....camer വരുത്തണ്ട സെറ്റിങ്‌സ്....detial വീഡിയോ ചെയ്‌മോ....my phone poco f1

  • @shabeerphotography5780
    @shabeerphotography5780 3 роки тому +1

    വൈശാഖ് ഭായ് താങ്കൾ സൂപ്പർ

  • @sebusymphony
    @sebusymphony 3 роки тому +1

    നല്ല വീഡിയോ. മാക്രോ ഫോട്ടോഗ്രഫിയെക്കുറിച്ച് അറിയാൻ താൽപര്യം ഉണ്ട്.

    • @VaishakhManohar
      @VaishakhManohar  3 роки тому +1

      Sure സർ.. അതിനെ കുറിച്ചൊരു വീഡിയോ ചെയ്യാം...

  • @sadathkt359
    @sadathkt359 3 роки тому +1

    Adutha video eppo postum bro...

  • @johnpjohn3631
    @johnpjohn3631 3 роки тому

    My phone has pro mode, എന്നാലും നല്ല manuel കാമറ ആപ്പ് ഉണ്ടെങ്കിൽ suggest ചെയ്യാമോ.

  • @mammumammu4586
    @mammumammu4586 4 роки тому +1

    Hello Vaishakh bhai eeeee landscape photography edukkumbol evide focus cheyyanam enghane focus cheyyanam ennath onnu paranju tharamo?

    • @VaishakhManohar
      @VaishakhManohar  4 роки тому +1

      Sure..bro...athine kurich video cheyunnundu..

  • @athicodanz8885
    @athicodanz8885 3 роки тому +1

    Bro nalla adipoli video..Nalladh pole manasilayi eni try cheidh nokkam :)

  • @albanbiju2020
    @albanbiju2020 4 роки тому +3

    Really useful thanku bro🥰

  • @sreelakshmipk9888
    @sreelakshmipk9888 3 роки тому +1

    Sir, very informative one.. thank you

    • @VaishakhManohar
      @VaishakhManohar  3 роки тому

      Welcome 😊 Hope you watched the first part
      ua-cam.com/video/z3lLZXJVkfc/v-deo.html

  • @Jetforkochi
    @Jetforkochi 3 роки тому

    മുത്തേ നീ പൊളിയാണ്

  • @archanaunnikichu3160
    @archanaunnikichu3160 3 роки тому +1

    Where did we get shutter speed in samsung galexy a31

  • @alexkutty5750
    @alexkutty5750 3 роки тому +3

    Perfect explaining

  • @alimhd439
    @alimhd439 4 роки тому +1

    Brw JPEGum RAW yum thammilulla oru video cheyyo njangalk ath kittukayaanenkil valare ubakaraprathamayirikkum

    • @VaishakhManohar
      @VaishakhManohar  4 роки тому +1

      ഉറപ്പായും ചെയ്യാം ബ്രോ😊

  • @praveenp.u4192
    @praveenp.u4192 4 роки тому +1

    Video super aane bro, thanks for the info. Ippol meteor shower nte season allee November December oke, athinte video cheyyaan pattiyirunnel nannayirunnu😀

  • @magnumop1999
    @magnumop1999 3 роки тому +2

    Smartphone RAW ne patti oru detailed video cheyyamo

  • @pranavp5230
    @pranavp5230 3 роки тому +1

    Oru reshyum ilaa ettayiii polichuu ❣️

  • @shajimukkola6514
    @shajimukkola6514 4 роки тому +1

    Good information...👌👌👌👌👍👍
    Thanks bro🤝❤️

  • @aswinbaburajan7815
    @aswinbaburajan7815 4 роки тому +1

    Useful information bro, well explained....

  • @aswinas2552
    @aswinas2552 4 роки тому +2

    ചേട്ടാ ഇവിടെ nammal sutter speed kuttubol subjectintte background black ayi. Avide brightness engane kondvaram

    • @VaishakhManohar
      @VaishakhManohar  4 роки тому +1

      Shutter സ്പീഡ് കുറച്ചാൽ മതി... അല്ലെങ്കിൽ light അവിടെയും വന്ന് വീഴുന്നുണ്ടെങ്കിൽ bright ആയി തന്നെ ഇരിക്കും.

    • @aswinas2552
      @aswinas2552 3 роки тому

      Ok

  • @SRJkalpane
    @SRJkalpane 4 роки тому +4

    thanks bro 🔥🔥 poli explain

  • @mr.c2235
    @mr.c2235 4 роки тому +1

    Macro photography kurich oru video chey bro

    • @VaishakhManohar
      @VaishakhManohar  4 роки тому

      Sure ചെയ്യാം ബ്രോ....👍🏼👍🏼

  • @lottulodukku1271
    @lottulodukku1271 4 роки тому +1

    Bro can you make a video on the best mobile lenses available in the market

  • @jothomaspj6065
    @jothomaspj6065 3 роки тому +1

    Chettayi Poliyanu...

  • @hamidcreation6989
    @hamidcreation6989 4 роки тому +4

    Ente phonil shutter speed mjnimum one second ആണ് ഇതിന് പറ്റിയ നല്ല ആപ്പ്

  • @althaf5311
    @althaf5311 3 роки тому +1

    Bro ethinte part 3 cheyyumo...

  • @predictor___7yadhu610
    @predictor___7yadhu610 3 роки тому +1

    Polie man thanks machanaaaa

  • @keralavibes1977
    @keralavibes1977 3 роки тому

    video shoot ചെയ്യുമ്പോൾ സെറ്റിംഗ്സ് എങ്ങിനെ അണ് ചെയ്യുന്നതെന്ന് പരഞ്ഞുതരാമോ?

  • @ameshvalath3624
    @ameshvalath3624 2 роки тому +2

    Njan settings Matti eppo full blur aane..thirichakkan pattunilla😂😂

    • @VaishakhManohar
      @VaishakhManohar  2 роки тому +3

      Auto settings aakiyal mathi or restart camera app. Still problem undel whatsap at 944718988 3

  • @sanjusibi
    @sanjusibi 4 роки тому +5

    Poli

  • @amruth5946
    @amruth5946 4 роки тому +1

    Bro use chya phone 5t anno...

  • @dreamachiever9607
    @dreamachiever9607 4 роки тому +6

    Fire photography

  • @binucleetus89.
    @binucleetus89. 3 роки тому

    ഫോൺ ക്യാമറ ഉപയോഗിച്ച് വീഡിയോ അഡ്ജസ്റ്മെന്റ് ഒന്ന് പറയാമോ?

  • @Yukigamingg
    @Yukigamingg 3 роки тому +1

    Bro ngan redmi note 9 pro oreder cheythh..😇😇😇😇
    Athil nalla photos edukkan pattuo?
    Pro

    • @VaishakhManohar
      @VaishakhManohar  3 роки тому

      Super ...urappayum nalla photos edukkam. Mathramalla video ilum pro mode undu..

  • @aravindtj8837
    @aravindtj8837 3 роки тому +1

    Notification miss aayarunnu... Instagram post kandu vannu...

  • @CANVASARTS123
    @CANVASARTS123 4 роки тому +2

    100th comment😍
    Njan innale light painting photography eduthu

  • @mohankrishnankutty1898
    @mohankrishnankutty1898 Рік тому +1

    Excellent .

  • @aestheticvibes1193
    @aestheticvibes1193 4 роки тому +4

    Useful broo

  • @aneeshg7491
    @aneeshg7491 4 роки тому +1

    Gud information thank you

  • @AbinTech2021
    @AbinTech2021 3 роки тому +1

    👍❤
    റെഡ്മി 9 മാക്സ് പ്രൊ. പ്രോ മോഡിൽ വീഡിയോ എടുക്കുമ്പോൾ ഡാർക്ക് ലൈറ്റിൽ ഫേസ് ബ്യൂട്ടി വർദ്ധിപ്പിക്കും എങ്ങനെ

  • @malayalamvlog5532
    @malayalamvlog5532 3 роки тому +1

    Super, chancel,

  • @___kr__i__sh___9613
    @___kr__i__sh___9613 4 роки тому +1

    Super chetta

  • @mr.shahid175
    @mr.shahid175 3 роки тому +1

    Nice video bro.. I like

  • @navinjo2786
    @navinjo2786 3 роки тому +1

    Bro poliya

  • @amruth5946
    @amruth5946 4 роки тому +1

    Kalyanam kazhinju udanee...channelil vid onnum upload chyillannu karuthi.......
    Inum vithyasthamava photography...vid idanam bro....waiting..

    • @VaishakhManohar
      @VaishakhManohar  4 роки тому

      Bro.. Kalyanam അല്ലായിരുന്നു... 1സ്റ്റ് Wedding anniversary aayirunu

    • @amruth5946
      @amruth5946 4 роки тому +1

      @@VaishakhManohar ...njn vicharichu.... marriage aanannu....😊😊

  • @shajitr6018
    @shajitr6018 Місяць тому

    നന്ദി ബ്രോ

  • @jittusaji2693
    @jittusaji2693 3 роки тому

    Hello
    oppo a12 cheyyiyammo bro

  • @mrfarook3117
    @mrfarook3117 3 роки тому +1

    Ente phone 5 mode kanikkunund
    Extra (EV) ath light adjust ano
    Bro 4 mode paranju EV (Exposure) patti parayamo

    • @VaishakhManohar
      @VaishakhManohar  3 роки тому

      EV is exposure compensation. Ath - akkiyal exposure kurayum and vice versa. Shutterspeed and ISO automatically camera adjust cheythanu ith cheyunnathu.

  • @midhunsha5139
    @midhunsha5139 3 роки тому +1

    Broo oppo f15 camera settings paranju tharamo

    • @VaishakhManohar
      @VaishakhManohar  3 роки тому

      Bro...Select pro mode... Athil Exposure ennoru settings il ISO and shutter speed control cheyyam..

    • @midhunsha5139
      @midhunsha5139 3 роки тому

      @@VaishakhManohar bro ithil vere oro namela kidakunne atha chothichey

  • @jayadev270
    @jayadev270 3 роки тому +1

    എന്റെ മൊബൈൽ Samsung A 50 ആണ് ഇത് Shutter speed എന്ന option ഇല്ല അത് Add ചെയ്യാൻ ഏതെങ്കിലും നല്ല ആപ്പ് ഉണ്ടോ

    • @VaishakhManohar
      @VaishakhManohar  3 роки тому

      App നല്ലത് കിട്ടാൻ പാടാണ്

  • @swapnathottamkara6760
    @swapnathottamkara6760 3 роки тому +1

    Thankyou for the video🤗🤗🤗

    • @VaishakhManohar
      @VaishakhManohar  3 роки тому

      Welcome 😊❤️

    • @VaishakhManohar
      @VaishakhManohar  3 роки тому

      This is the first part video, hope this may also be helpful for you. ua-cam.com/video/z3lLZXJVkfc/v-deo.html

  • @lijinjohn3052
    @lijinjohn3052 3 роки тому +1

    Light room vs snapseed ethan better?

  • @neha3960
    @neha3960 2 роки тому +1

    Hello chetta...
    I am planning to participate in a photography competition. Even though it is not of a big organization's, it is an international contest. There is no theme/topic for the contest. I am so confused. I am frm Alleppy.. Can you please suggest some ideas on what to capture?

    • @VaishakhManohar
      @VaishakhManohar  2 роки тому +1

      Hi Nikhita...Camera undo or mobile photography? Watch around what all you can see. Get beautiful sunset shots from Kuttanadu side. Go for Nature conservation/ awareness theme based photographs. Try macro photography, reflection based photographs. And as there is no theme, you can even try to get photographs which can create social awareness on different aspects. Best wishes 👍🏼

    • @neha3960
      @neha3960 2 роки тому +2

      @@VaishakhManohar Thanks a lot chetta... Thank you for the reply.. I will definitely try out your suggestions... 🙏🏽❣️

    • @neha3960
      @neha3960 2 роки тому

      @@VaishakhManohar Mobile photography

  • @lihaanandsaanvi
    @lihaanandsaanvi 4 роки тому +1

    Nice presentation ☺

  • @ourcraftsofficial368
    @ourcraftsofficial368 3 роки тому +1

    pro mod undayittum ath correct aayi use cheyyan ariyatha njan , last paranja method aanu ith vare use cheyythe😁. Thankyou for the information 🙏❤️

  • @ashiqueali326
    @ashiqueali326 4 роки тому +1

    Suprb broi😘

  • @facts_in_malayalam
    @facts_in_malayalam 3 роки тому +1

    Ente ഫോണിൽ പ്രോ mode illa. Shutter speed nte app undo play storil

    • @VaishakhManohar
      @VaishakhManohar  3 роки тому

      Phonil pro mode illel ഇച്ചിരി bhudimuttanu bro.. apps won't work well

  • @aburabeeh5573
    @aburabeeh5573 3 роки тому +1

    Back ground Blur ചെയ്യുന്നത് എങ്ങനെ ?

    • @VaishakhManohar
      @VaishakhManohar  3 роки тому

      Background blur portrait mode use cheythu cheyyan kazhiyum. Allenkil manual focus use cheythu cheyyam... ua-cam.com/video/z3lLZXJVkfc/v-deo.html

  • @sairam-gp9ei
    @sairam-gp9ei 3 роки тому +1

    Well explained..tq🙏

  • @aneezyaseen6556
    @aneezyaseen6556 5 місяців тому

    പൊളി....😂😂❤

  • @adithyaadhi7565
    @adithyaadhi7565 2 роки тому +1

    Bro aa photo edutha phone etha onnu parayamo

  • @sarathsivakumar7639
    @sarathsivakumar7639 4 роки тому +1

    Bro use cheyuna phone ethaanu?

  • @vlog-zw5wb
    @vlog-zw5wb 3 роки тому +1

    Sound super

  • @VAMPIREVLOGS
    @VAMPIREVLOGS 3 роки тому +1

    Broo brouda phone ataa

  • @santhoshkumarml
    @santhoshkumarml 4 роки тому +1

    Thank you bro...❤️

  • @arjunns4631
    @arjunns4631 4 роки тому +1

    Thanks for doing part 2 broo

    • @VaishakhManohar
      @VaishakhManohar  4 роки тому

      Welcome bro😊❤️

    • @arjunns4631
      @arjunns4631 4 роки тому

      @@VaishakhManohar 😁
      Chetta annathe astro photography cheydhu nokki pakshe sky cloudy aayadhukondu athra clear aayirunnilla😔

    • @VaishakhManohar
      @VaishakhManohar  4 роки тому

      @@arjunns4631 Saramilla...Try again...Clear sky and stars inim varumalloo...👍🏼👍🏼

  • @zulfirahman3214
    @zulfirahman3214 4 роки тому +1

    പൊളിച്ചു

  • @r1188rhhh
    @r1188rhhh 4 роки тому +1

    But background underexposed in first example in pro mode. How to overcome this ?

    • @VaishakhManohar
      @VaishakhManohar  4 роки тому

      That's what we are hoping to get bro...And background is underexposed very well in the first example because light is falling only over the flower and not on the background surface which helped to get such dark background.

  • @skullgamerjl6405
    @skullgamerjl6405 2 роки тому +1

    Vara level video

  • @jayadevs1138
    @jayadevs1138 4 роки тому +1

    Bro ee grid line idunathu enthina??

    • @VaishakhManohar
      @VaishakhManohar  4 роки тому +2

      Horizon levelling and Rule of thirds follow cheyyan helpful aanu

  • @arunraj7186
    @arunraj7186 4 роки тому +1

    സൂപ്പർ

  • @shaijubanglavil1205
    @shaijubanglavil1205 2 роки тому

    very useful video

  • @radhakrishnan5250
    @radhakrishnan5250 3 роки тому +1

    Ella phoneilum ithu pole cheyan pattumo vivo phoneil cheyan pattumo

    • @VaishakhManohar
      @VaishakhManohar  3 роки тому +2

      Yes. Ipol irangunna mikka phonilum ee option undu. Pro/Manual/ Expert ennokeyanu ithinte settings name oro phone modelsilum varunnathu.
      Full explained video kandu nokku :ua-cam.com/video/z3lLZXJVkfc/v-deo.html

    • @radhakrishnan5250
      @radhakrishnan5250 3 роки тому +1

      @@VaishakhManohar tnx bro subscribe cheythutta🙋‍♂️

    • @VaishakhManohar
      @VaishakhManohar  3 роки тому +1

      @@radhakrishnan5250 ഒരുപാട് നന്ദി ബ്രോ...Bell icon koode marakkanda😃 Macro Photography video udane varunnundu...Share cheyth support cheyane😊

  • @venugopalanvenu6229
    @venugopalanvenu6229 2 місяці тому +1

    പ്രോമോട്ബട്ടൺ എങ്ങനെയാണ് എടുക്കുക

    • @VaishakhManohar
      @VaishakhManohar  2 місяці тому

      @@venugopalanvenu6229 Camera open cheythu, settings or more optionsil pro/expert/ manual enn kaanam. Ath select cheythal mathi

  • @lijinjohn3052
    @lijinjohn3052 3 роки тому +1

    Superb

  • @Storyblokes
    @Storyblokes 3 роки тому +1

    Thanks man 👍

  • @ncmphotography
    @ncmphotography Рік тому +1

    മൊബൈൽ ഫോണിൽ Pro mode ഇല്ലാത്തവർക്ക് Lightroom appilicationil ulla camera feature ഉപയോഗിച്ച് പ്രോ mode photos എടുക്കാൻ കഴിയും....♥️🙌

  • @ahmedbinyamin264
    @ahmedbinyamin264 3 роки тому +1

    Very usefull 💯💯💯💯💯💯💯💯💯💯

  • @Wreckedmallu
    @Wreckedmallu 3 роки тому

    Bro phonil pro mode illa ithinu pakaram vere valla appum undooo

  • @shalatseby8393
    @shalatseby8393 4 роки тому +1

    Njnangal redmi 9 phone vangi. But camera full blur ann. Entha oru vazhi please reply

    • @VaishakhManohar
      @VaishakhManohar  4 роки тому

      Normal camera aano.. atho pro mode edukumpol aano preshnam ?

    • @shalatseby8393
      @shalatseby8393 4 роки тому +1

      @@VaishakhManohar normal camera pro mode alla.

    • @VaishakhManohar
      @VaishakhManohar  4 роки тому

      Angane blur വരാറില്ല... പുതിയ ഫോൺ അല്ലേ... Customer care contact cheyyu.

  • @ashwinprakash1651
    @ashwinprakash1651 3 роки тому +1

    Part 3 iduvo plz

  • @devsurya9876
    @devsurya9876 4 роки тому +1

    Chettan enganeya shutter speedum iso um adjust cheyyunathine mumbe image inter background dark aakkiyathe

    • @VaishakhManohar
      @VaishakhManohar  4 роки тому

      Ath njan paranjirunnu... subject focus cheyyan screenil tap cheyyumpol exposure um camera kurachu adjust cheyyum.

    • @devsurya9876
      @devsurya9876 4 роки тому

      @@VaishakhManohar bro entethe full dark aavunnilla

    • @devsurya9876
      @devsurya9876 4 роки тому

      @@VaishakhManohar cheriya exposure control ullu

    • @VaishakhManohar
      @VaishakhManohar  4 роки тому +1

      @@devsurya9876 Ath depends on mobile...Shutter speed koottu...sheriyakum

    • @devsurya9876
      @devsurya9876 4 роки тому +1

      @@VaishakhManohar aa may be bcoz of that

  • @shaheenpt8185
    @shaheenpt8185 4 роки тому +2

    Part 3 4 5 വേണം

  • @ashkar8834
    @ashkar8834 4 роки тому +1

    Thank you bro

  • @rijilpdharman4713
    @rijilpdharman4713 4 роки тому +1

    Nice...........

  • @Rafi_Ibn_Islam
    @Rafi_Ibn_Islam 3 роки тому +2

    Awesome😍

  • @niyas5172
    @niyas5172 4 роки тому +1

    നിങ്ങൾ ഷുട് ചെയുന്നത് ഫോണിൽ ആണോ

  • @KEYsandNOTEsCrk
    @KEYsandNOTEsCrk 3 роки тому +1

    Super bro helpful channel kooduthal sub avatte