Mobile Camera Pro/Manual/Expert Mode PART 1 explained in Malayalam

Поділитися
Вставка
  • Опубліковано 16 вер 2024
  • 🔺Pro Mode Part 2 Must Watch : • Mobile Camera Pro Mode...
    🔺How to Photograph International Space Station from Kerala : • How to Photograph Inte...
    🔺മൊബൈൽ ഫോൺ ഉപയോഗിച്ച് നക്ഷത്രങ്ങളുടെ ഫോട്ടോ എങ്ങനെ എടുക്കാം : • How to Photograph Star...
    🔺മൊബൈൽ ഫോൺ ഉപയോഗിച്ച് Panning Photography : • Mobile Panning Photogr...
    🔺💲💲ഫോട്ടോഗ്രഫിയിലൂടെ പണം എങ്ങനെ സമ്പാദിക്കാം💲💲 : • 💲💲 Earn Money using Sh...
    🔺ഒരടിപൊളി 360° ക്യാമറ വാങ്ങിച്ചലോ : • Video
    ❤Please Subscribe to our Channel : / vaishakhmanohar
    ---------------------------------------------------------------------------------------------------------------------------------------------------------------
    ***Mobile phones with Pro mode suggestions 👇 (Updated May 2021)
    ----------Redmi------------
    **Redmi Note 10 (Shadow Black, 6GB RAM, 128GB Storage) : amzn.to/2Sfw6wv
    **Redmi Note 10 (Shadow Black, 4GB RAM, 64GB Storage) : amzn.to/3hHZvdz
    **Redmi Note 9 Pro 4gb, 64gb(Pro mode in video) : amzn.to/2GR0mbD
    **Redmi Note 9 Pro 6gb, 128gb(Pro mode in video) : amzn.to/2SO9sIO
    **Redmi Note 9 Pro Max 6gb, 64gb (Pro mode in video) : amzn.to/378xIxJ
    **Redmi Note 9 Pro Max 6gb, 128gb (Pro mode in video) : amzn.to/33OLK5b
    **Redmi Note 9(Pro mode in video) : amzn.to/3jTPsQW ( Cheap mobile with Pro mode in video camera but Cons: Shutter speed only 1/1000s )
    **Poco X2 : amzn.to/3dhm0BP ( Con : Max Shutter speed only 1/1000s , good for astrophotography)
    **Poco x3 Flipkart
    ------------MI------------
    **MI 11X Pro 5G(128gb) : amzn.to/2RCHMcN
    **MI 11X Pro 5G(256gb) : amzn.to/2QM2W80
    **Mi 11X 5G : amzn.to/2Sl4uWH
    **MI Poco M2 Pro : amzn.to/2Idl6uu (64GB Storage)
    -----------Oneplus---------
    **OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage) : amzn.to/3bLDEy4
    **OnePlus 9 Pro 5G (Stellar Black, 12GB RAM, 256GB Storage) : amzn.to/3hMOQxZ
    **OnePlus 8T 5G (Aquamarine Green, 12GB RAM, 256GB Storage) : amzn.to/3yv4c0e
    **OnePlus 8T 5G (Aquamarine Green, 8GB RAM, 128GB Storage) : amzn.to/3ubvm94
    **OnePlus 8T 5G (Lunar Silver 12GB RAM, 256GB Storage) : amzn.to/3fcdgze
    **OnePlus 7T : amzn.to/2GXO1C8
    **OnePlus 7T Pro : amzn.to/2FqFRlC
    **OnePlus 8 Pro : amzn.to/3jTPMz8
    **OnePlus 8 : amzn.to/3lEtcL0
    **OnePlus Nord 5G : amzn.to/33QGsq1
    ------------Samsung----------
    **Samsung Galaxy Note 20 Ultra 5G(Pro mode in video) : amzn.to/33Nc7Zi
    **Samsung Galaxy Note 20(Pro mode in video) : amzn.to/3lAS7PJ
    **Samsung Galaxy S20 +(Pro mode in video) : amzn.to/30WjjRe
    **Samsung Galaxy S20 Ultra(Pro mode in video) : amzn.to/2GFhykx
    **Samsung Galaxy S20 Ultra(Pro mode in video) : amzn.to/34InFwk
    **Samsung Galaxy S20(Pro mode in video) : amzn.to/36X2Hg4
    ----------------Vivo---------------
    **Vivo V19 : amzn.to/30WHI96
    **Vivo X50 Pro : amzn.to/3lyMOjO
    **Vivo S1 Pro : amzn.to/3lBh4KP
    **Vivo Y50 : amzn.to/3dhzwVY ( Min shutter speed 16s )
    **Vivo Z1 Pro
    -----------------Realme-----------
    **Realme X3 : amzn.to/36W5NAE
    **Realme X3 : amzn.to/34RyZGo (128gb)
    **Realme 7 : amzn.to/3lBgBbB
    **Realme 7 : amzn.to/34KKXlj (128gb)
    **Realme 7 Pro : amzn.to/34Mu89A ( Pro mode in Video )
    --------------------Oppo-------------
    **Oppo A52 : amzn.to/33LR21w
    **OPPO A53 : amzn.to/3nDRczT
    **Oppo F15 : amzn.to/33PQo2X
    **OPPO Reno2 Z : amzn.to/3dqce0b
    **OPPO Reno2 F : amzn.to/2GUnTbp
    My Camera : amzn.to/3axw0pB
    Lens used : amzn.to/3jarOQB
    In this video, I have explained the basic functions and its uses in the Manual mode of Mobile Camera
    Mobile camera pro mode tutorial,
    Mobile phone pro mode,
    Mobile phone pro mode tutorial,
    Mobile phone expert mode tutorial,
    Mobile camera expert mode tutorial,
    Mobile camera manual mode tutorial,
    Pro mode tutorial,
    Mobile photography malayalam,
    Mobile photography tips and tricks malayalam,
    Mobile camera pro mode malayalam,
    Oneplus pro mode tutorial,
    Redmi pro mode tutorial,
    Mi Pro mode tutorial,
    Samsung pro mode tutorial,
    Vivo manual mode tutorial,
    New camera phone 2021,
    Best smartphones 2021,
    Best camera phone 2021,
    Mobile camera lens malayalam,
    Mobile camera macro photography malayalam,
    Mobile camera macro lens
    Best macro mobile lens malayalam
    #mobilephotography
    #vaishakhmanohar
    #manualmode_mobilecamera
    #oneplus photography
    Mobile used in the video : Oneplus5
    More interesting videos are up on the way.
    Music: www.bensound.com
    **Follow me on**
    Facebook : / vaishakh88
    Instagram : / vaishakh.manohar
    Thanks for watching

КОМЕНТАРІ • 1,2 тис.

  • @VaishakhManohar
    @VaishakhManohar  3 роки тому +49

    ***** Pro Mode Part 2 : ua-cam.com/video/m_ZiZjG5ztA/v-deo.html

    • @sathwikvasudev1145
      @sathwikvasudev1145 2 роки тому +4

      ഇത്രേം കാലം എന്നെ കൊണ്ട് ഫോട്ടോഗ്രഫി പറ്റില്ല എന്ന് കരുതി but ഇപ്പൊ നിങ്ങടെ വീഡിയോ കണ്ടതിനു ശേഷം എന്നെ കൊണ്ട് പറ്റും എന്ന് എന്റെ മനസ് പറയുന്നു thankyou vaishak thankyou so much♥️

    • @VaishakhManohar
      @VaishakhManohar  2 роки тому +2

      @@sathwikvasudev1145 😊❤❤ All the best bro

  • @mvvipindas
    @mvvipindas 4 роки тому +341

    ഒരു സാധാരണക്കാരന് മൊബൈല്‍ ഫോട്ടോഗ്രാഫി എങ്ങനെ ചെയ്യാം എന്ന് ഉദാഹരണ സഹിതം വ്യക്തമാക്കി തന്നതിന് bro ക്ക് big salute.ഓരോരോ ചെറിയ കാര്യങ്ങള്‍ വരെ വിശദമായി പറഞ്ഞു പോയി.അഭിനന്ദനങ്ങള്‍ നല്ല നിലയില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു.

    • @VaishakhManohar
      @VaishakhManohar  4 роки тому +37

      അത് കേട്ടത്തിൽ ഒരുപാട് സന്തോഷം ബ്രോ 😊😊❤️ ഈ വാക്കുകൾക്ക് ഒരുപാട് നന്ദി

    • @thulasiprakash8388
      @thulasiprakash8388 4 роки тому +5

      Apeture control option evidey..

    • @VaishakhManohar
      @VaishakhManohar  4 роки тому +8

      @@thulasiprakash8388 In most mobil phone camera, the aperture is fixed. So aperture control cheyan pattilla

    • @palakkadanchoondakalari
      @palakkadanchoondakalari 3 роки тому +5

      അതാണ്

  • @sajins5933
    @sajins5933 4 роки тому +121

    Butterfly. Unexpected frnd. Wow 😘😘😘😘😘😘😘😘😘😘😘😘

  • @Nymphaea5
    @Nymphaea5 4 роки тому +35

    S10 plus വാങ്ങിയത് തന്നെ pro mode വലിയ സംഭവം ആണ് എന്നൊക്കെ കെട്ടിട്ടാണ് എന്നിട്ട് ഇതുവരെയും എങ്ങനെ ഉപയോഗിക്കണം എന്നറിയില്ലായിരുന്നു. ഇപ്പോഴാ മനസിലായെ 😊 thanks bro

    • @VaishakhManohar
      @VaishakhManohar  4 роки тому +5

      Welcome bro❤️ ഒരുപാട് സന്തോഷം 😊😊

  • @rashifrz8660
    @rashifrz8660 4 роки тому +121

    ലെ പൂമ്പാറ്റ എന്റെ ഫോട്ടോ എടുക്കാനായിരുന്നോ എന്നാൽ ആദ്യമേ പറയണ്ടേ അതല്ലേ ഞാൻ പറന്നു നടന്നത് 🤣🤣🤣🤣

  • @shameerkhankh3047
    @shameerkhankh3047 4 роки тому +5

    ഞാൻ താങ്കളുടെ വീഡിയോ കണ്ടിട്ടേ ഒള്ളു . പ്രാക്ടീസ് ചെയ്ത് നോക്കിയിട്ടില്ല.
    എങ്കിൽ ലും നിങ്ങൾ പറഞ്ഞിട്ടുളള അറിവ് ഞാൻ മാനിക്കുന്നു. സൂപ്പർ വീഡിയോ , ഇനി ഞാൻ പരീക്ഷിച്ചിച്ചു നോക്കിയിട്ട് ബാക്കി പറയാം.
    പിന്നെ നിങ്ങൾ പറഞ്ഞ അത്രയും അറിവ് ക്യാമറായ്ക്കുള്ളിലെ പ്രവർത്തന രീതി എനിക്ക് അറിയില്ലായിരുന്നു. നല്ല വീഡിയോ.👏👏👌👌👌

    • @VaishakhManohar
      @VaishakhManohar  4 роки тому +1

      ഒരുപാട്‌ നന്ദി...സന്തോഷം. ഉറപ്പായി പരീക്ഷിച്ചു നോക്കിയിട്ട് പറയു 😊

  • @SC-fr5kh
    @SC-fr5kh 4 роки тому +6

    Photography ഇഷ്ട്ടപെടുവർക്ക് ഈ വീഡിയോ ഉപഗാരപ്പെടുന്നു.
    നന്ദി ഒണ്ട് ചേട്ടാ ഒരുപാട്❤️

    • @VaishakhManohar
      @VaishakhManohar  4 роки тому +1

      Welcome bro❤️❤️ ഒരുപാട് സന്തോഷം

  • @vishnuvichu9888
    @vishnuvichu9888 4 роки тому +4

    ഒരു വിഡിയോ കണ്ടു ഇത്ര ഉപകാരം ഉണ്ടാവുന്നത് ഇപ്പോഴാണ്.. 😍😍

  • @LTechElectricalPlumbing
    @LTechElectricalPlumbing 2 місяці тому +1

    സൂപ്പർ വീഡിയോ bro എനിക്ക് വർക്കിൻ്റെ ഒരു ചാനലുണ്ട് ഞാൻ വീഡിയോ എടുക്കുന്നതിൻ്റെ ചെറിയ ടെക്നിക്കുകൾ തപ്പി നടക്കുകയായിരുന്നു എനിക്ക് ഉപകാരപ്പെട്ടു Thanks bro

    • @VaishakhManohar
      @VaishakhManohar  2 місяці тому

      @@LTechElectricalPlumbing Nice bro...Happy to hear that😊🙌🏼

  • @roopeshpookoth5452
    @roopeshpookoth5452 3 роки тому +6

    ലളിതവും വ്യക്തമായ ക്ലാസ്. അഭിനന്ദനങ്ങൾ

    • @VaishakhManohar
      @VaishakhManohar  3 роки тому

      ഒരുപാട് സന്തോഷം😊

  • @Charlesfosterkanetorrance
    @Charlesfosterkanetorrance 3 роки тому +22

    The fact is that he replied to each and every comments ❤️❤️🙏

  • @കോട്ടയംകാരൻ-ധ2പ

    നൈസ് വീഡിയോ ബ്രോ,
    ഉപകാരപ്പെട്ടു
    🤝👍🏿

    • @VaishakhManohar
      @VaishakhManohar  3 роки тому

      😊❤❤ Part 2 : ua-cam.com/video/m_ZiZjG5ztA/v-deo.html

  • @ammusanu6674
    @ammusanu6674 3 роки тому +2

    Nammalokke poya oru eechapolum undavillaaa....butterfly Aghane Kaiyil thanne vannirunnuuuu.....amazing ....chettayi super

    • @VaishakhManohar
      @VaishakhManohar  3 роки тому +1

      😃Athoru bhagyam athinu വന്നിരിക്കാൻ തോന്നിയത്... Thank you😊❤️

  • @ariesglamonlineboutique1731
    @ariesglamonlineboutique1731 4 роки тому +3

    Butterfly, iyaal enne photo eduthitte Nikku......enna nhaan ninnu kodukkam😂.....by the way sooper video......nalla tips.....iniyum idhupole videos expect cheyyunu

    • @VaishakhManohar
      @VaishakhManohar  4 роки тому +1

      😄😄😄 vidilla njaan 🦋😝 Sure....Thank you ❤️

  • @motowalker7108
    @motowalker7108 2 роки тому +1

    ചേട്ടാ ഞാൻ മൊബൈൽ മേടിച്ചിട്ട് 2 year ആയി pro മോഡ് മൊബൈലിൽ ഉണ്ട് എനിക്ക് use ചെയ്യാൻ അറിയൂല....... Ippo ellam മനസ്സിലായി....... നന്ദി........ എല്ലാവിധ ആശംസകൾ ഉം നേരുന്നു ❤️❤️🙁🙁

    • @VaishakhManohar
      @VaishakhManohar  2 роки тому

      അത് കേട്ടത്തിൽ ഒരുപാട് സന്തോഷം ബ്രോ...Best wishes and thank you so much❤️

  • @nowyorkdood6172
    @nowyorkdood6172 3 роки тому +3

    വീഡിയോ അവതരണം നല്ല രസം ഇണ്ട് ബോർ അടിപ്പിക്കുന്നില്ല 😊👌👍👍👍

  • @sathwikvasudev1145
    @sathwikvasudev1145 2 роки тому +2

    ഇത്രേം കാലം എന്നെ കൊണ്ട് ഫോട്ടോഗ്രഫി പറ്റില്ല എന്ന് കരുതി but ഇപ്പൊ നിങ്ങടെ വീഡിയോ കണ്ടതിനു ശേഷം എന്നെ കൊണ്ട് പറ്റും എന്ന് എന്റെ മനസ് പറയുന്നു thankyou vaishak thankyou so much♥️

    • @VaishakhManohar
      @VaishakhManohar  2 роки тому

      Happy to hear that bro❤️❤️ Best wishes

  • @എന്റനീലാകാശം

    ഒരു വർഷത്തിന് ശേഷം വീഡിയോ കാണുന്ന ഞാൻ.. ആലപ്പുഴക്കാരൻ ഞാനും ഇരിക്കട്ടെ ഒരു ബെൽ ഐ കണ്ണ്

    • @VaishakhManohar
      @VaishakhManohar  3 роки тому +2

      😄😄 Thank you bro♥️

    • @Sona-G
      @Sona-G 15 днів тому +1

      ആലപ്പുഴ കാരൻ ആണോ?​@@VaishakhManohar

    • @VaishakhManohar
      @VaishakhManohar  13 днів тому

      @@Sona-G Athelo

    • @Sona-G
      @Sona-G 13 днів тому

      @@VaishakhManohar എവിടെ?

  • @renikkuttan
    @renikkuttan 4 роки тому +2

    കലാക്കൻ അവതരണം

  • @whiteelephants358
    @whiteelephants358 3 роки тому +13

    Innanu ee video kaanunathu. Never know my collegemate had these kind of talents. Detailed explanation brother, Good job (y)

    • @VaishakhManohar
      @VaishakhManohar  3 роки тому +3

      Is this jissmon bro ? Thank you so much bro for your valuable feedback 😊♥️♥️ ee video evdunu kandu kitty 😃

    • @whiteelephants358
      @whiteelephants358 3 роки тому +3

      @@VaishakhManohar Yes da Jissmon here. Ente mobile caminte clarity kuranja pole so diagnosis videos thappi irangi then best manual mode camera apps video kandu then ninte video yum. Kollada nalla detail ayitu ne paranjitund 👌🏼

    • @VaishakhManohar
      @VaishakhManohar  3 роки тому +1

      @@whiteelephants358 Ahh okok..Thanks a lot chetta😃💚💚

    • @mohankrishnankutty1898
      @mohankrishnankutty1898 Рік тому

      Excellent demo. You are very intelligent. I am an Engineer and photographer. You are better than me. Thanks.

  • @jijoami2002
    @jijoami2002 4 роки тому +10

    Coool💯😃. I always wondered how to use the Pro Mode. Thanks for Video. 😄✌️

  • @SAHIL-wy2dl
    @SAHIL-wy2dl 3 роки тому +23

    This is callled perfect tutorial ♥

  • @LondonNTheWorld
    @LondonNTheWorld 3 роки тому

    ഞാനും ഇനി manual mode try ചെയ്യുന്നുണ്ട് ബ്രോ... ഉപകാരപ്രദം.... നന്ദി...

  • @jomykp8953
    @jomykp8953 4 роки тому +5

    വളരെ സിംപിളായ അവതരണം

  • @soloreaction7441
    @soloreaction7441 3 роки тому +1

    ,❤️എന്നിക്ക് photographer ആവാൻ ആണ് ഇഷ്ടം പക്ഷെ എന്റെ കൈയിൽ camera ഇല്ല നിൻറെ vedio കനദു ഇപ്പൊ എന്നിക് mobile photographi ചെറുതായിട്ട് പഠിച്ചു☺️❤️❌

  • @riarejiparackal3406
    @riarejiparackal3406 4 роки тому +79

    Pro ഇൽ പോയ്‌ chumma ഫോട്ടോ എടുത്തട്ടെ ഒള്ളു ippola ഇതെല്ലാം ഇങ്ങനെ ആണെന്ന് മനസിലായെ, 🙏

    • @VaishakhManohar
      @VaishakhManohar  4 роки тому +8

      😃 Thank you....അത് കേട്ടതിൽ ഒരുപാട്‌ സന്തോഷം❤️❤️

    • @Nymphaea5
      @Nymphaea5 4 роки тому +3

      ഞാനും 😅😅😅

    • @hiendalrockzzpro2291
      @hiendalrockzzpro2291 4 роки тому

      Eeew apppinta name endhan

    • @Nymphaea5
      @Nymphaea5 4 роки тому +1

      @@hiendalrockzzpro2291 ഇത് app അല്ല bro.. മൊബൈൽ ക്യാമെറയിൽ ഉള്ള pro mode ആണ്

    • @hyperkid978
      @hyperkid978 3 роки тому

      Ys

  • @pravee1941
    @pravee1941 4 роки тому +2

    Super iniyum cheyyanam ithupole ulla videos

  • @SUBHASHKS1
    @SUBHASHKS1 3 роки тому +7

    Thanks for sharing bro.... At last that butterfly🦋 ☺

    • @VaishakhManohar
      @VaishakhManohar  3 роки тому +2

      Welcome bro♥️ Butterfly was unexpected😍

  • @arunka6989
    @arunka6989 3 роки тому +1

    ഇതു നല്ലൊരു വീഡിയോ ആണ് കേട്ടോ ഒരുപാട് ഉപകാരപെട്ട്

  • @muhammedsafwan6059
    @muhammedsafwan6059 3 роки тому +6

    ചേട്ടൻ പൊളിയാട്ടോ

  • @gilnatk8098
    @gilnatk8098 2 роки тому +1

    Clean and clear ayyi കാര്യങ്ങൾ പറഞു തന്നു 👍tx. Kure videos kandirunu bt ath onum manasilavuna തരത്തിൽ അല്ലായിരുന്നു. ഈ വീഡിയോ ശരിക്കും useful ayyi 🥰

    • @VaishakhManohar
      @VaishakhManohar  2 роки тому

      അത് കേട്ടതിൽ ഒരുപാട് സന്തോഷം...Pls share and support 😊🙌🏼 Part 2 കൂടെ കണ്ട്‌ നോക്കൂ.

  • @navingopan1960
    @navingopan1960 4 роки тому +5

    Great machuu😍😍
    Valuable information ❤️❤️✌️

  • @rahulkr7221
    @rahulkr7221 4 роки тому +2

    Changathi, presentation Valare nannayitund.

  • @vipinchandran7607
    @vipinchandran7607 4 роки тому +7

    You are deserve lot's of subscriptions

    • @VaishakhManohar
      @VaishakhManohar  4 роки тому +2

      Thank you bro...അത് കേട്ടതിൽ ഒരുപാട് സന്തോഷം ❤️

  • @arcreationzz
    @arcreationzz 4 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ👌👌 സിംപിൾ ആയ നല്ല അവതരണം....പൊളി ബ്രോ.
    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @shivas2421
    @shivas2421 4 роки тому +3

    Super video bro...love it so much..

  • @Abcdefghij285
    @Abcdefghij285 3 роки тому +2

    വളരെ ഉപകാരപ്രഥ മായ വീഡിയോ.tks

  • @fasalirshad2187
    @fasalirshad2187 4 роки тому +4

    കുറെ കാലമായി അന്വേഷിച്ച വീഡിയോ. പല വീഡിയോസ് കണ്ടിട്ടും ഒന്നും മനസ്സിലായിരുന്നില്ല.. ചേട്ടന്റ അവതരണം അടിപൊളി. Pro മോഡിൽ വീഡിയോ എടുക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @VaishakhManohar
      @VaishakhManohar  4 роки тому +1

      @Fasal Irshad നന്ദി ബ്രോ...ഒരുപാട് സന്തോഷം❤️
      പിന്നെ നമുക്ക് Pro മോഡിൽ വീഡിയോ എടുക്കാൻ കഴിയില്ല...ഫോട്ടോസ് മാത്രം എടുക്കാൻ പറ്റൂ... Raw ഫോമാറ്റിലും എടുക്കാൻ പറ്റും

    • @fasalirshad2187
      @fasalirshad2187 4 роки тому +1

      @@VaishakhManohar പുതിയ ഫോണുകളിൽ വീഡിയോയും ഉണ്ട് ☺️

    • @VaishakhManohar
      @VaishakhManohar  4 роки тому

      @@fasalirshad2187 ആണോ....എനിക്കറിയില്ലായിരുന്നു ബ്രോ....അങ്ങനെ അറിയാവുന്ന ഏതെങ്കിലും ഒരു മോഡൽ പറയുവാണെങ്കിൽ ഞാൻ check ചെയ്ത് നോക്കി പറയാം...

    • @fasalirshad2187
      @fasalirshad2187 4 роки тому

      @@VaishakhManohar ഞാൻ ഉപയോഗിക്കുന്ന redmi note 9 proക്ക് ഉണ്ട്

    • @VaishakhManohar
      @VaishakhManohar  4 роки тому +1

      @@fasalirshad2187 Super... പ്രോ mode വീഡിയോ support ഉള്ള മൊബൈൽ കിട്ടിയാൽ അതിന്റെ ഒരു detailed വീഡിയോ ചെയ്യാം 🤗

  • @anoopondenchalil
    @anoopondenchalil 3 роки тому +1

    Super bro. ഈസി ആയി ഫോട്ടോ എടുക്കാൻ ഉള്ള ട്രിക്ക്‌സ്.thanks

  • @mubarakmotors2831
    @mubarakmotors2831 3 роки тому +3

    Adipwoli brooo, Nalla avatharanam 👏👏❤️

  • @suhail.n77
    @suhail.n77 3 роки тому +1

    നല്ല അവതരണം. ഈ ഒരു വീഡിയോ കണ്ട് fan ആയ ഞാൻ. ഇനി മുതൽ സ്ഥിരം കാണും വളരെ ഉപകാരപ്പെടുന്ന വീഡിയോ. THANKS BRO🌹

    • @VaishakhManohar
      @VaishakhManohar  3 роки тому

      ഒരുപാട് സന്തോഷം ബ്രോ 😊😍 Part 2 വീഡിയോ കൂടെ ഉണ്ട്...ഉപകാരപ്പെട്ടേക്കാം ua-cam.com/video/m_ZiZjG5ztA/v-deo.html

    • @suhail.n77
      @suhail.n77 3 роки тому +1

      @@VaishakhManohar yes കാണും ബാക്കി ഉള്ള വീഡിയോ എല്ലാ കാണുന്നുണ്ട് എന്നിട്ട് നല്ലവണ്ണം ഫോട്ടോ എടുക്കാൻ പഠിക്കണം 🥰🥰🥰

  • @bosom_buddy
    @bosom_buddy 4 роки тому +4

    സൂപ്പർ
    ഡബ്ബിംഗ് ആണോ live recording aano voice clarity super

    • @VaishakhManohar
      @VaishakhManohar  4 роки тому

      live recording + chila sthalangalil dubbing cheyum😊😊

  • @unninichurajendran6050
    @unninichurajendran6050 2 роки тому +1

    ഇത്രയും സിംബൾ ആയി പറഞ്ഞു തന്ന ആരും ഇല്ല thanks

  • @naveenmaheshnair
    @naveenmaheshnair 4 роки тому +4

    Superb . I didn't know how to operate manual mode. Thank you fro helping me out👍

  • @r1188rhhh
    @r1188rhhh 3 роки тому +2

    Excellent ?. Pani ariyunna alu anu.. keep posting dude.. expecting more such vedeos..

  • @muthuashik7238
    @muthuashik7238 4 роки тому +5

    Maaan..you are💞😍😍😍😍😍..

  • @Nivedvrkurup
    @Nivedvrkurup 2 роки тому +2

    Wow wow വളരെ നന്ദിയുണ്ട് ഇതുവരെയും കാണാത്ത ഓപ്ഷൻസ് 😁🥳🥳🥳🥳🥳

  • @Abinshah
    @Abinshah 3 роки тому +6

    Bro thanks for sharing the knowledge 🥰 lots of love ❤️

    • @VaishakhManohar
      @VaishakhManohar  3 роки тому

      Welcome bro ❤❤ Part 2 : ua-cam.com/video/m_ZiZjG5ztA/v-deo.html

  • @denneypallipad5219
    @denneypallipad5219 4 роки тому +1

    നല്ല വിവരങ്ങൾ നന്നായി അവതരിപ്പിച്ചു.. നമ്മൾ കൂടുതൽ മൊബൈൽ ഫോട്ടോസ് എടുക്കുന്നത് നമ്മുടെ തന്നെയോ നമ്മുടെ വീട്ടുകാരുടെയോ, സുഹൃത്തുക്കളുടെയോ ഒക്കെ ആണ്. ഇങ്ങനെ ഉള്ള ഫോട്ടോസ് എങ്ങനെ നന്നായി എടുക്കാം എന്ന് ഒരു വീഡിയോ ചെയ്യുമോ?

  • @Athulos2002
    @Athulos2002 4 роки тому +3

    One of best video I seen today

  • @anithamenon4546
    @anithamenon4546 Місяць тому +1

    Attended the best class for beginners .Thank you.

  • @manojcr7609
    @manojcr7609 4 роки тому +3

    Ejjathii video brother..⚡⚡

    • @VaishakhManohar
      @VaishakhManohar  4 роки тому

      Thank you bro😊❤️ ഒരുപാട്‌ സന്തോഷം

  • @athulvinayak7762
    @athulvinayak7762 4 роки тому +2

    Nalla video chetta orupad upakarappettu🤗

    • @VaishakhManohar
      @VaishakhManohar  4 роки тому

      സന്തോഷം ബ്രോ....❤️❤️

  • @firdause1706
    @firdause1706 4 роки тому +3

    അടിപൊളി വീഡിയോ bro....really helpful

  • @abdulnasar2974
    @abdulnasar2974 4 роки тому +2

    uff ijjathi 😍😍Thanks bro nammal vijayipikkum ninte channel full support💖❤

    • @VaishakhManohar
      @VaishakhManohar  4 роки тому +1

      Thank you bro💚😊

    • @abdulnasar2974
      @abdulnasar2974 4 роки тому +1

      @@VaishakhManohar video kuravanello bro weekly onnenkilum idu ❤

    • @VaishakhManohar
      @VaishakhManohar  4 роки тому +1

      Sure...lockdownil veetil irunnapol thudangiyathaanu. Ipo kurachu thirakkayi..athaanu. Anyway will try my best ❤️ Thanks for the support bro

  • @vishnubhuvanendran6153
    @vishnubhuvanendran6153 4 роки тому +5

    thanks for this... the way you explaining things...Loved it...
    ❤️

  • @rahulkumarr4179
    @rahulkumarr4179 3 роки тому +2

    Valare mikacha oru channel , very good explanation .... Ieee channel viral akanam ...

    • @VaishakhManohar
      @VaishakhManohar  3 роки тому +2

      Thank you bro... ഒരുപാട് സന്തോഷം ❤️❤️😊

    • @rahulkumarr4179
      @rahulkumarr4179 3 роки тому +1

      @@VaishakhManohar thanks for Ur reply ❤️

    • @VaishakhManohar
      @VaishakhManohar  3 роки тому +1

      Anytime bro❤️

    • @VaishakhManohar
      @VaishakhManohar  3 роки тому +2

      @@rahulkumarr4179 Second part കണ്ടില്ലേൽ നോക്ക് ബ്രോ...ഉപകാരപ്പെട്ടേക്കാം : ua-cam.com/video/m_ZiZjG5ztA/v-deo.html

  • @kunjaappi
    @kunjaappi 3 роки тому +6

    Helpful video bro...super..
    Upload more helpful videos ..Tnx

    • @VaishakhManohar
      @VaishakhManohar  3 роки тому +2

      Sure and welcome bro 😊 Please watch Part 2 ...Link : ua-cam.com/video/m_ZiZjG5ztA/v-deo.html

  • @sreelakshmin.s1598
    @sreelakshmin.s1598 4 роки тому +2

    Bro super! Ellarukkum upakarapedum!

    • @VaishakhManohar
      @VaishakhManohar  4 роки тому

      അത് കേട്ടത്തിൽ ഒരുപാട് സന്തോഷം....Thank you😊❤️❤️

  • @saipriyap5615
    @saipriyap5615 3 роки тому +5

    Excellent explanation...Thanks a lot for sharing these information with so ease where a beginner can easily catchup.Actually I was not at all aware of these facts even I have the device in hand and after knowing all these I was in an awe.Well your sincerity in teaching photography is way better..😊

    • @VaishakhManohar
      @VaishakhManohar  2 роки тому +2

      Very happy to hear. Thanks a ton for the support ❤

  • @pranavp5230
    @pranavp5230 3 роки тому +1

    Tnx ettayiii enik ethinee pattii oru pidiyum illayirunoo eppol nthengilum onnum manasilakkaan pattii big tnx ❣️

  • @priyavishnu4380
    @priyavishnu4380 4 роки тому +5

    Nice video ,Thank you so much 👌👌

  • @salihsulthanibrahim5893
    @salihsulthanibrahim5893 4 роки тому +2

    എന്റെ അളിയാ... ഇങ്ങള് എന്ത് പൊളിയാ 😁

  • @wingedwonders
    @wingedwonders 3 роки тому +3

    ഉപകാരപ്രദമായ വീഡിയോ ❤❤

  • @SuperFFDiary
    @SuperFFDiary 3 роки тому +2

    ഞാൻ പ്രതീക്ഷിച്ച വീഡിയോ

  • @ratheesh4865
    @ratheesh4865 4 роки тому +3

    Very well explained.and very easy to understand.thank you

    • @VaishakhManohar
      @VaishakhManohar  4 роки тому +1

      Happy to hear that 😊 thank you so much❤️

  • @arjunraj7972
    @arjunraj7972 3 роки тому +1

    താങ്കളുടെ വീഡിയോ എപ്പോഴാണ് കാണാൻ സാധിക്കുന്നത്. വളരെ നന്നായി ഒരാൾക്ക് മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കാൻ കഴിഞ്ഞിട്ടുണ്ട് .

  • @arsha.d__
    @arsha.d__ 4 роки тому +3

    Machane marana massss😍😍

  • @diywithsruthi1024
    @diywithsruthi1024 4 роки тому +2

    Ethu oru new information anutto enikku..thanks

  • @dreamztravillarblogs
    @dreamztravillarblogs 4 роки тому +3

    വീഡിയോ ഇങ്ങനെ എഡിറ്റ് ചെയ്തെടുക്കാൻ പറ്റുമോ കൂട്ടുകാരാ എങ്കിൽ ഒത്തിരി ആൾക്കാർക്ക് ഉപകരമായേനെ വീഡിയോ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

    • @VaishakhManohar
      @VaishakhManohar  4 роки тому

      ipo irangunna Puthiya mobile models il Video edukkan pro mode undu... ath kittiyal athine kurichoru video urappayi cheyaam

  • @Muhsin_345
    @Muhsin_345 4 роки тому +2

    Njan kure aayit noki nadanna video from instagram ad tnx broooo

  • @arjunrnair2570
    @arjunrnair2570 3 роки тому +3

    Very use full with my subscription

  • @monstergaming3847
    @monstergaming3847 2 роки тому +1

    Thanks bro very helpful, pro mode padikkanam nn valerya agraham ayirunu, ath ettavum nalla reethiyil thanne manasilakkan patti thankyou very much🥰❤️

  • @nazeeb1830
    @nazeeb1830 3 роки тому +5

    Perfect Explanation ❤️

    • @VaishakhManohar
      @VaishakhManohar  3 роки тому +1

      Thanks a lot for the feedback bro😍♥️♥️

  • @balachandrantk9624
    @balachandrantk9624 3 роки тому +1

    എല്ലാവർക്കും മനസിലാകുന്ന പ്രസന്റേഷൻ വളെരെ അധികം പ്രോത്സാഹനം അർഹിക്കുന്നു. ഇനിയും തുടരട്ടെ !

  • @nikithakarunan1758
    @nikithakarunan1758 3 роки тому +4

    Thank you bro, nice presentation🤝🤝🤝🤝🤝🤝🤝🤝🤝🤝

  • @HRCFrames
    @HRCFrames 3 роки тому +1

    തേടി നടന്ന വിഷയത്തിൽ ഞാൻ എത്തി... thanks bro❤️❤️❤️

  • @jtlvlog5428
    @jtlvlog5428 4 роки тому +3

    Bro..Thanks for sharing valuable info

  • @praseethanp3954
    @praseethanp3954 2 роки тому +1

    Etta poli ayitund enik nanayi manasilayi njan eth etha ariyathirikayiru. Thanks nanayi manasilakum pole paranj thanathin🙏

    • @VaishakhManohar
      @VaishakhManohar  2 роки тому +1

      Welcome and Happy to hear 😊 2nd part koodi kandu nokkane : ua-cam.com/video/m_ZiZjG5ztA/v-deo.html
      Also pls share and support ❣️🙏

  • @nevinsijo1164
    @nevinsijo1164 4 роки тому +6

    Poli chetta really useful

  • @nishashomemade5359
    @nishashomemade5359 3 роки тому +1

    Bro very useful vdo.veruthe onnu kanan vannatha.but sub cheythu full watch cheythu.ithra clear ayi paranjutharunna adhikam perilla.eniyum ithupole simpl e and humble vdos pratheekshikkunnu.

    • @VaishakhManohar
      @VaishakhManohar  3 роки тому

      Sure..and Athu kettathil orupadu santhosham...sneham😊 Part 2 video : ua-cam.com/video/m_ZiZjG5ztA/v-deo.html

  • @dza5522
    @dza5522 3 роки тому +3

    Boradippikkathe nannayit manasilavunna reethiyil paranj thannu

    • @VaishakhManohar
      @VaishakhManohar  3 роки тому

      😊😊 sneham....Part 2 : ua-cam.com/video/m_ZiZjG5ztA/v-deo.html

  • @f2f_zion448
    @f2f_zion448 3 роки тому +1

    Comment chytha ellavarkum reply koduthaa machan pwli ann🖤💜

  • @baaligaming5428
    @baaligaming5428 3 роки тому +5

    Powli video

  • @slowverse3333
    @slowverse3333 4 роки тому +2

    കിടിലം 👍
    വീഡിയോയിൽ musicinte സൗണ്ട് കുറച്ച് കുറയ്ക്കുന്നത് നല്ലതാണ്

  • @bake_awaykochi3481
    @bake_awaykochi3481 3 роки тому +3

    Thanks chetta ,very helpful

  • @sithu_sha4246
    @sithu_sha4246 4 роки тому +2

    Inn ith parikkanonn vijarichu.... Ipo youtubil kandu... Wow

  • @RRK3700
    @RRK3700 4 роки тому +5

    Well done 👍🏻

  • @SanthoshPeroor1
    @SanthoshPeroor1 3 роки тому +1

    യൂസ്ഫുൾ വീഡിയോ 👌👌👌👌

  • @manukp33
    @manukp33 3 роки тому +3

    Bro video pwolichu❣️

    • @VaishakhManohar
      @VaishakhManohar  3 роки тому +1

      Thank you bro😊♥️♥️

    • @manukp33
      @manukp33 3 роки тому +1

      @@VaishakhManohar keep going dear😍

  • @പഴശ്ശിരാജതമ്പുരാൻ-ങ2ന

    orupaadu uyarangalil ethatte 🥰🥰🥰 thank u so much🤗🤗

  • @nithinjose3629
    @nithinjose3629 3 роки тому +3

    Good video dedication💙

  • @10thgamermalayali87
    @10thgamermalayali87 2 роки тому +1

    ചേട്ടൻ പൊളിയാണ് 👍👍👍

  • @_a_ndrew_s_
    @_a_ndrew_s_ 4 роки тому +3

    Wonderful
    Adipoli 🥰🥰

  • @vismayavijayan8461
    @vismayavijayan8461 Рік тому +1

    Nannayi paranju thannu mobilephotography tips thanks bro

  • @jobikottarakkara8858
    @jobikottarakkara8858 3 роки тому +3

    Perfect tutorial 👌👌👌👌

    • @VaishakhManohar
      @VaishakhManohar  3 роки тому

      Thank you 😊 Part 2 : ua-cam.com/video/m_ZiZjG5ztA/v-deo.html

  • @zulfirahman3214
    @zulfirahman3214 3 роки тому +2

    സൂപ്പർ ബ്രോ

  • @jithinrajnt5149
    @jithinrajnt5149 4 роки тому +3

    Camera manual mode ithupole Thane anoo pattumengile oru video cheyamo

    • @VaishakhManohar
      @VaishakhManohar  4 роки тому

      Almost ഇതുപോലെ തന്നെയാണ്... പക്ഷെ കുറച്ച് വെത്യാസം ഉണ്ട്....അതിനെക്കുറിച്ചുള്ള വീഡിയോ ചെയ്യാം

  • @sncreation9701
    @sncreation9701 4 роки тому +2

    ബ്രോ ഒന്നും പറയാനില്ല ഒരുപാട് നന്ദി സ്നേഹം💓💓💓🙏🙏🙏

  • @aryaa6662
    @aryaa6662 4 роки тому +4

    Powli🔥