Mobile photography tricks| മുനീർ |photography tips Video12

Поділитися
Вставка
  • Опубліковано 15 вер 2024
  • ഒരു സാധാരണ മൊബൈൽ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി മാജിക്കുകൾ - MACRO MOBILE PHOTOGRAPHY / MUNEER -Video12
    മൊബൈൽ ക്യാമറ കൊണ്ട് മാക്രോ ഫോട്ടോഗ്രഫി ചെയ്തു താരം ആവുകയാണ് മുനീർ എന്ന ഈ ചെറുപ്പക്കാരൻ. ആർക്കും സാധാരണ മൊബൈൽ ഉപയോഗിച്ച് ഫോട്ടോഗ്രാഫിയിൽ മാജിക് തീർക്കാനാകുമെന്ന് പഠിപ്പിക്കുകയാണ് ഈ ചെറുപ്പക്കാരൻ. കൂടുതൽ ചിത്രങ്ങളും വിശേഷങ്ങളും ഈ വീഡിയോയിൽ കാണാം എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്
    #mobilephotography #photography #nature #photooftheday #naturephotography #india #mobile #instagram #instagood #ig #photographer #travelphotography #photo #picoftheday #streetphotography #love #travel #photographers #of #pro #sunset #photographylovers #kerala #indianphotography #lightroom #mobilephoto #snapseed #click #shotoniphone #bhfyphttps
    // muneer.basheer.12
    ...

КОМЕНТАРІ • 799

  • @ShareWithAjeesh
    @ShareWithAjeesh  4 роки тому +30

    ബുക്ക്‌ വേണ്ടവർ പ്ലീസ് contact 8113912633 പോസ്റ്റൽ വഴി അയച്ചുതരാം ☺️☺️🥰

    • @marvanswoodgrains
      @marvanswoodgrains 4 роки тому +1

      ഇത് പിൻ ചെയ്ത് വച്ചാൽ എല്ലാവർക്കും കാണാമായിരുന്നു😊

    • @shuhaibkc2024
      @shuhaibkc2024 4 роки тому

      Arude number iyalde number kitto

    • @vrindhaskitchen3510
      @vrindhaskitchen3510 3 роки тому +1

      ¢σηтα¢т ηυмвєя кιттυмσ

    • @ShareWithAjeesh
      @ShareWithAjeesh  3 роки тому +1

      @Rahul Krishna ഫോട്ടോഗ്രാഫി കല തൊഴിൽ കച്ചവടം എന്ന പുസ്തകം

    • @shajujoseph2759
      @shajujoseph2759 2 роки тому

      @@marvanswoodgrains pp

  • @dixanaugustine4251
    @dixanaugustine4251 4 роки тому +57

    സാധാരണ പേന കൊണ്ട് ബഷീറും എം ടി യും മികച്ച നോവലുകൾ രചിച്ചപ്പോൾ പാർക്കറും പെെലറ്റും കെെയിലുണ്ടായിരുന്നവർക്ക് അതിന് കഴിഞ്ഞില്ല. കാരണം ഒന്നേയുള്ളൂ, പേനയായാലും ക്യാമറയായാലും അത് ഒരു ടൂൾ മാത്രമാണ്. കലയുടെ മികവ് അത് ഉപയോഗിക്കുന്നവരുടെ കഴിവിലാണ്, അല്ലാതെ ടെക്നോളജിയുടെ ബലത്തിലല്ല.

  • @deadmanwalking9157
    @deadmanwalking9157 4 роки тому +31

    ഇന്നും ഞാൻ ഓടിക്കൊണ്ടിരിക്കുന്നു തുമ്പിയുടെ പിന്നാലെ......😁😁😁😁😍😍....മുനീർ ഇഷ്ടം

    • @muneer-zq9hq
      @muneer-zq9hq 4 роки тому +2

      Thank you so much bro 😍🙏

  • @EYESOPENofcl
    @EYESOPENofcl 4 роки тому +181

    Dslr camera illlann paranju irikkunna machan markkk ithoru inspiration anu❣️💚

  • @vasilmuhammad5981
    @vasilmuhammad5981 4 роки тому +72

    അഹങ്കാരമില്ലാത്ത മനുഷ്യൻ😊

    • @ShareWithAjeesh
      @ShareWithAjeesh  4 роки тому +1

      ❤️❤️❤️❤️

    • @muneer-zq9hq
      @muneer-zq9hq 4 роки тому +5

      Thank you so much bro 💕🙏🙏

    • @vasilmuhammad5981
      @vasilmuhammad5981 4 роки тому +1

      @@muneer-zq9hq brokk swanthamaayitt oru tutub channel create cheythoodeee

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      @@vasilmuhammad5981 videos adhikam edukkarilla bro...

    • @wineclatte9405
      @wineclatte9405 4 роки тому +1

      @@muneer-zq9hq facebook id onnu tharooo

  • @rasakfirdouse
    @rasakfirdouse 4 роки тому +111

    മുനീറിന്റെ ശ്രമം പ്രദീക്ഷിക്കാത തലത്തിലേക്ക്‌ ഉയരട്ടെ..... ആശംസിക്കുന്നു....

    • @ShareWithAjeesh
      @ShareWithAjeesh  4 роки тому +1

      ❤️❤️❤️❤️

    • @muneer-zq9hq
      @muneer-zq9hq 4 роки тому +2

      ഒരുപാടു നന്ദി റസാഖ് ഇക്കാ 💕🙏

    • @soujith4u
      @soujith4u 4 роки тому +2

      @@muneer-zq9hq which model number phone is used

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      @@soujith4u Honor 8 smart

    • @shxhaaa.__2340
      @shxhaaa.__2340 4 роки тому +1

      Ya mone

  • @sreekanth_sivadas
    @sreekanth_sivadas 4 роки тому +15

    ആ ഫോൺ വെച്ച് ഇജ്ജാതി ഫോട്ടോ എടുക്കുന്ന ഇങ്ങള് ഒരു അദ്‌ഭുതം തന്നെയാണ് ബ്രോയ്.. ♥👍

  • @vivekcr3317
    @vivekcr3317 4 роки тому +143

    ലെൻസില്ലാതെ ഫോട്ടോ എടുക്കുന്ന വിരുതൻ❤️🔥

  • @bigbband444
    @bigbband444 4 роки тому +22

    മുനീർ ദാദ താങ്കൾക്ക് കിട്ടിയിരിക്കുന്നത് അത്ഭുതകരമായ വിദ്ധിയാണ് താങ്കളുടെ വിനീതമായ വാക്കുകൾ തന്നെ അതിന് ഉദാഹരണമാണ് നന്മകൾ നേരുന്നു.

    • @muneer-zq9hq
      @muneer-zq9hq 4 роки тому +3

      ഒത്തിരി സന്തോഷം...വളരെ നന്ദി ബ്രോ 💕

    • @gooday5943
      @gooday5943 4 роки тому +1

      @@muneer-zq9hq നിങ്ങളുടെ facebook I d എന്ത??

  • @ShivathmikaCreations
    @ShivathmikaCreations 3 роки тому +6

    ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് ഒരുപാട് പ്രജോതനം ആണ് ഈ വിഡിയോ... അഭിനന്ദനങ്ങൾ... 👍🏼👍🏼👍🏼

  • @iambibinjoseph
    @iambibinjoseph 4 роки тому +36

    നമ്മടെ മെയിൻ ഐറ്റം . ഉറുമ്പ് ഫോട്ടോഗ്രഫി 😀😀👍

    • @muneer-zq9hq
      @muneer-zq9hq 4 роки тому +2

      💕💕💕

    • @Spidervers78
      @Spidervers78 2 роки тому

      അതാണെങ്കിൽ മെല്ലെ povatthullu

  • @anuantony9656
    @anuantony9656 4 роки тому +5

    Mobile photography ishtam....
    👌👌👌👌👌👌👌👌👌 ഫോണിൽ ഞാൻ എടുക്കാറുണ്ട്... കുറെ ഓക്കേ ശെരിയാകും. ഇനിം ഒരുപാട് ഫോട്ടോസ് എടുക്കണം.. ഒരു പ്രാന്ത് ആയി മാറി.. മൊബൈൽ ഫോട്ടോഗ്രഫി 🤗🤗

    • @muneer-zq9hq
      @muneer-zq9hq 4 роки тому +1

      Nalla chithrangal edukkan sadhikkatte ennu athmarthamayi ashamsikkunnu 💕💕

  • @Aruvi001
    @Aruvi001 4 роки тому +4

    ഞാനും 8 മാസമായിട്ട് മൊബൈൽ മാക്രോ ഫോട്ടോഗ്രാഫി ട്രൈ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇക്കാന്റെ അത്ര നല്ല ഫോട്ടോസ് ഇല്ലെങ്കിലും ഒരുപിടി നല്ല ഫോട്ടോസ് ഞാൻ എടുത്തിട്ടുണ്ട്. ഇക്കാന്റെ വീഡിയോ കണ്ടപ്പോൾ അത് എനിക്ക് കൂടുതൽ പ്രചോദനമായി മാത്രമല്ല കോൺഫിഡൻസും കൂടി. Thank you and all the best.

    • @happysmile9908
      @happysmile9908 4 роки тому

      എടുത്ത ഫോട്ടോകൾ ഒന്ന് കാണാൻ പറ്റുമോ?

    • @muneer-zq9hq
      @muneer-zq9hq 4 роки тому +1

      Thank you so much 💕🙏🙏

    • @ShareWithAjeesh
      @ShareWithAjeesh  4 роки тому

      ❤️❤️❤️❤️

  • @DOLOR___The_pain
    @DOLOR___The_pain 4 роки тому +4

    കൊള്ളാലോ.zoom ചെയ്തിട്ടും focus പിടിക്കയുന്നു.ഞാനും 13mp കാമറ ആണ് use ചെയ്യുന്നേ.ഇവിടെ മനുഷ്യൻ തുമ്പീടെ അണ്ണാക്കിൽ കൊണ്ട് വച്ചിട്ട് ഫോക്കസ് ചെയ്യുന്നില്ല.
    പിന്നെ അവസാനം ഒരു പണി ചെയ്തു.നമ്മൾ ഫോക്കസ് ചെയ്യാൻ ഉദ്ദേശിക്കയുന്ന object ന്റെ തൊട്ടു മുന്നിൽ ആയി നമ്മുടെ വിരലോ മറ്റോ ക്യാമറയിൽ വരുത്തി അതിനെ ഫോക്കസ് ചെയ്യിച്ചു.അപ്പോൾ അത് ബാക്കിൽ ഉള്ള object നെ ഫോക്കസ് ചെയ്തു.ഇപ്പ കൊഴപ്പം ഇല്ല.

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      😁😁

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Subjectine screenil kanumbol screenil onnu touch cheythu koduthalum madhi

    • @DOLOR___The_pain
      @DOLOR___The_pain 4 роки тому +3

      @@muneer-zq9hq ഫോക്കസ് ചെയ്യാൻ അറിയാം.ഞാൻ ഉദ്ദേശിച്ചത് കുറച്ചു അകലെ ഉള്ളത് ഒന്നും ഫോക്കസ് പിടിക്കയുന്നില്ല.അതും ചെറിയ ഒബ്ജെക്റ്റുകൾ തീരെ പിടിക്കയുന്നില്ല.ഫോൺ അപ്ഡേഷൻ വന്നതിനു ശേഷം ഫോക്കസിങ് വളരെ മോശം ആ.ക്ലാരിറ്റി കുറഞ്ഞു.പിന്നീട് ആണ് ഞാൻ ഒബ്ജെക്റ്റിനു മുന്നിൽ വിരൽ വച്ച് വിരലിനെ ഫോക്കസ് ചെയ്തത്.അപ്പോൾ അത് ഞാൻ ഉദ്ദേശിച്ച ഒബ്ജക്റ്റ് നെ ഫോക്കസ് ചെയ്യുന്നു.എനിക്ക് വ്യെക്തമായി ചേട്ടനോട് ഇതിനെ പറ്റി വിവരിക്കയാൻ പറ്റുന്നില്ല.എന്തായാലും ഇപ്പോൾ നല്ല റിസൾട്ട് കിട്ടുന്നുണ്ട്.😁😁

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      @@DOLOR___The_pain manassilayi bro 😁😁

    • @DOLOR___The_pain
      @DOLOR___The_pain 4 роки тому +1

      @@muneer-zq9hq 😅

  • @seemavenu7436
    @seemavenu7436 4 роки тому +3

    Oru prashnamunde siree......entha full zoom cheythittum ottum quality poovathe nnavee?....onillel external lens upayogikkunundaavum allel ijjathi quality onnum kittilla ennane ente ory vishwasam ....kaaranam oru 8500rs ulla ee honor phone ingane nalla zoom in quality photo eduthengil pinnenthina samsung space zoom feature 1lack rupees ine kodukkunne ..... there is something to investigate here... 🧐🧐🤨

    • @muneer-zq9hq
      @muneer-zq9hq 4 роки тому +1

      Honor camera 4x zooming aanu.Ippo irangunna phone zooming 8x,10x anganeyokkeyanu varunnath.athil full zoom cheythal clarity kittilla.just pakuthi zoom cheythu photo eduthu noku nalla result kittum.pinne samsung new models phonil macro photos adhikam clear kittilla.

    • @seemavenu7436
      @seemavenu7436 4 роки тому +1

      @@muneer-zq9hq ok chetta....nookkyokkatte...👍🏻

    • @muneer-zq9hq
      @muneer-zq9hq 4 роки тому +1

      @@seemavenu7436 All the best.nalla chithrangal kittum 💕👏

  • @Shamliiiiiid
    @Shamliiiiiid 3 роки тому +4

    48mp ithuvare macro edukkan nokiyitt kayiyatha njan🙃😔😆
    Ippo manasilayi 12mp mathi ejjathi pics👍❤

  • @SIVAJITH.
    @SIVAJITH. 4 роки тому +52

    "ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റൂല പക്ഷെ പഠിക്കാൻ പറ്റും." എന്ന് തെളിയിച്ചു

  • @stranger_7214
    @stranger_7214 4 роки тому +15

    ഞാൻ ഒന്ന് ചോദിച്ചോട്ടെ macro എടുക്കാൻ വേണ്ടി സൂം ചെയ്യുമ്പോ iphone വരെ ക്വാളിറ്റി കുറയുന്നുണ്ട് പക്ഷെ ഇതിൽ കുറയുന്നില്ല
    ആ ഉറുമ്പിന്റെ കാൽ വരെ കിറു കൃത്യം ആയിട്ട് detailing ഉണ്ട്
    ഇത്രയ്ക്ക് മികച്ച കാമറ ആണോ ആ device
    1.5× സൂമിംഗ് തന്നെ ക്വാളിറ്റി പോകുന്നത് സൂം ചെയ്യുമ്പോ പോലും ക്വാളിറ്റി കുറയുന്നില്ല
    ഇതെന്ത് മറി മായം

    • @muneer-zq9hq
      @muneer-zq9hq 4 роки тому +4

      Honor camera super aanu bro 💕

    • @stranger_7214
      @stranger_7214 4 роки тому +7

      @@muneer-zq9hq honor 8pro
      8x user ആയിരുന്നു ബ്രോ
      8 pro ക്ക് പോലും ഇത്രയും ക്വാളിറ്റി ഇല്ല സൂം cheyyumoo ക്വാളിറ്റി കുറയും

    • @9567996618
      @9567996618 4 роки тому +1

      Best camara honor 20 pro macro super

  • @itsme-tf6rc
    @itsme-tf6rc 4 роки тому +6

    ഇത് മുനീർക്കയുടെ വീടാണോ
    നന്നായിരിക്കുന്നു
    ചെടികൾ set ചെയ്തിരിക്കുന്നത് വളരെ മനോഹരം
    ഇഷ്ടായി

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Athe..Thank you so much 💕💕

  • @anandkk12345
    @anandkk12345 2 роки тому +1

    Njn camera vangi tharonn chothichu veettil...achan paranjath ninak athinte avasyam illa nee nannayi varakkunnund so athine focus cheyyanum...athinu vendi Ella support um und...but phone edthappo njn ithiri outdated aaya note 8 pro edthu ...2 years aayi . 1st photo thanne njn njetti....really satisfied. And machan theliyikkunna karyam ningalk photo edkkunnathinu device matter alla..eth device aanenkilm nalla skill undenkil nalla photos edkkam

  • @bettercallsaul9230
    @bettercallsaul9230 4 роки тому +38

    Alla zoom cheyth eduthitt nthaa quality povathe🧐🧐 something fishy😄

    • @muneer-zq9hq
      @muneer-zq9hq 4 роки тому +4

      Honor camera super aanu bro 💕

    • @manumanoj7150
      @manumanoj7150 4 роки тому +1

      Try cheyth nokk appo manassikakum

    • @mubeenpopz7074
      @mubeenpopz7074 4 роки тому +4

      Bro athalla macro ayath kondanu objectinod aduppikumbol zoom cheythaal clarity valya issue aakilla

    • @muneer-zq9hq
      @muneer-zq9hq 4 роки тому +3

      @@mubeenpopz7074 Athe bro correct.

    • @kidubro8150
      @kidubro8150 4 роки тому +4

      Ath zoom cheyunathalla focus cheynathann bro. Ella honour phonilum ee option und

  • @shamlak9168
    @shamlak9168 4 роки тому +2

    Wowwwwwwww.kiddduuuuuu.kidilan pictrs wth innocent man😍😍😍

  • @muhammedhashim1978
    @muhammedhashim1978 4 роки тому +2

    Pwolichalllo ikkkakkka nice 👍👍👍👍👍

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Thank you hashim bro 😍😍😍

  • @faizeepk6906
    @faizeepk6906 4 роки тому +6

    ഓരോ ഫോട്ടോയും അദ്ദേഹം എടുക്കുന്നത് മനസുകൊണ്ടാണ് ✌️🥰👍

  • @fazilch
    @fazilch 4 роки тому +4

    Good video Mr.Ajeesh and for introducing Muneer's talents too...

  • @aneeshulloor1453
    @aneeshulloor1453 4 роки тому +9

    നമ്മൾ എടുക്കുന്നതിൽ ഏറ്റവും നല്ല ഫോട്ടോ മാത്രമേ മറ്റുള്ളവർ കാണുന്നുള്ളൂ... എത്ര ഫോട്ടോസ് എടുത്തിട്ടാണ് നമ്മൾ അതിൽ നിന്നും ഒരു ബെറ്റർ ഫോട്ടോയിലേക്കു എത്തുന്നത്...
    ഫോട്ടോഗ്രാഫി ജീവനാണ്....

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Yes bro correct 💕
      Thank you so much 😍🙏🙏

    • @noushadphoenixmanjeri2858
      @noushadphoenixmanjeri2858 4 роки тому +2

      ചേലേത് സെര്യാകും ചെലേത് സെര്യാകൂല ഇന്റേത് സെര്യാകല് ണ്ട് 🤭🤭

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      @@noushadphoenixmanjeri2858 😁😁💕💕

  • @SNAKESWORLD
    @SNAKESWORLD 4 роки тому +14

    കലങ്ങിയില്ല.......
    ഈ ഫോണ് optical zoom ഉള്ള ഫോണ് ആണോ... zoom ചെയ്യുമ്പോൾ ക്ലാരിറ്റി കുറയുന്നില്ല. എന്റെ phone 16 mp ആണ് പക്ഷെ 2x zoom ചെയ്യുമ്പോൾ തന്നെ അതിന്റെ കാര്യത്തിൽ തീരുമാനം ആകും

    • @shafentertainment1317
      @shafentertainment1317 4 роки тому +2

      Etha phone??

    • @muneer-zq9hq
      @muneer-zq9hq 4 роки тому +4

      Idhu honor 8 smart enna phone aanu.njan idhu vangiyitt ekadhesham 3 varsham ayi.13 megapixel camera aanu.vere extra lenso camera settings changing onnum ithu vare cheythittilla.full zoomingilanu macro photos edukkarullath

    • @ASARD2024
      @ASARD2024 4 роки тому +2

      ഉടായിപ്പാണ് ബ്രോ

    • @hamzack4611
      @hamzack4611 4 роки тому +1

      Zoom ചെയ്ത് അടുതുള്ള ഒന്നിനെ ഫോക്കസ് ചെയ്യാ സിമ്പിൾ പക്ഷെ സാദനം സ്ക്രീന്റെ സെന്ററിൽ വരാന് ആണ് പാട് ഒരു ഇരുപത് എണ്ണം എടുക്കുമ്പോ 1പെർഫെക്ട് ആവും

  • @sumeshsudheesh9485
    @sumeshsudheesh9485 4 роки тому +1

    Super muneer bhai

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Thank you so much brother 😍🙏

  • @sumeshjohn414
    @sumeshjohn414 4 роки тому +2

    സൂപ്പർ മച്ചാനെ ഞാൻ ചെയ്യാറുണ്ട്..

    • @muneer-zq9hq
      @muneer-zq9hq 4 роки тому +1

      Thank you so much bro 💕💕🙏

  • @ajithpv5874
    @ajithpv5874 4 роки тому +4

    Kalaki aji & muneer 🤩💪

  • @dileepdilz6450
    @dileepdilz6450 4 роки тому +2

    Honor phones are the best.... I used an honor 6x at first now using honor play. Camera il silky water, tail lights, light grafitti ellam und, portrait mode il anel Bokeh effects ellam und. Perfect camera for the budget.

    • @muneer-zq9hq
      @muneer-zq9hq 4 роки тому +1

      Yes bro correct 💕💕💕

    • @vishnuv4439
      @vishnuv4439 Рік тому

      Yes i am also used honor 6x first

  • @nizzam7137
    @nizzam7137 3 роки тому +3

    Inspiration 💞💞💞💞🥰🥰🥰🥰💥

  • @fasalirshad2187
    @fasalirshad2187 4 роки тому +4

    മുനീർ സമ്മതിച്ചു❤️
    ഒരു സംശയം ആ പുൽചാടി എന്താ പോകാതെ നിന്ന് കൊടുക്കുന്നത്. ഞാനൊക്കെ ഒപ്പം നടന്ന് മടുത്തതാ 😄

    • @muneer-zq9hq
      @muneer-zq9hq 4 роки тому +1

      Nammal avarku budhimuttillatha reethiyil avarude aduth chennal avar engotum povilla

    • @fasalirshad2187
      @fasalirshad2187 4 роки тому +1

      @@muneer-zq9hq Thanks brother 😍❤️

    • @muneer-zq9hq
      @muneer-zq9hq 4 роки тому +1

      @@fasalirshad2187 😍😍😍

  • @rahulraju9635
    @rahulraju9635 4 роки тому +2

    👏👏 muneer bhai 😎😀👍

  • @user-vd8vv6gb7f
    @user-vd8vv6gb7f 4 роки тому +1

    Pwoli📍

  • @nihazniz8322
    @nihazniz8322 4 роки тому +3

    all the best👍👍💓💓💓😍

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Thank you so much bro 💕💕🙏

  • @anukuttan1514
    @anukuttan1514 4 роки тому +2

    Hai bro njan use cheyyunne vivo y 15 aanu. Enikkum photos edukkan valya eshttamanu

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Hai bro...nalla chithrangal edukkan sadhikkatte ennu athmarthamayi ashamsikkunnu

  • @rahulp4355
    @rahulp4355 4 роки тому +4

    അടിപൊളി മുനീർ ചേട്ടാ 👌

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Thank you so much bro 😍😍🙏

  • @karthikap9453
    @karthikap9453 2 роки тому +1

    Thank u chetta photography padikkan agrahikkunna student ahnu. Njan town areayil ahnu thamassikkunna enik pranikale kittan padarunnu

  • @pesevaluation503
    @pesevaluation503 4 роки тому +4

    Adipol chetta🔥🔥

  • @Kitchenologybysubi
    @Kitchenologybysubi 4 роки тому +7

    നല്ലൊരു ഫോൺ പോലുമില്ലാതെ ഉള്ള ഫോൺ വെച്ച് അഡ്ജിസ്റ് ചെയ്തു വീഡിയോ എടുത്തു യൂട്യൂബ് ചാനലിൽ ഇടുന്ന എന്നെ പോലെ ഉള്ള പാവങ്ങൾക്ക് തരൂ നിങ്ങളുടെ വില ഏറിയ സപ്പോർട്ട് 😢

  • @a.m.a.l.13
    @a.m.a.l.13 4 роки тому +3

    Hats off bro👌🙌

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Thank you so much bro 💕💕🙏

  • @georgekurian9110
    @georgekurian9110 4 роки тому +4

    Great hobby! Keep it up!

  • @ajithachooz
    @ajithachooz 4 роки тому +3

    Eth mobili aanenkilum zoom cheyyumbo clarity kurayum camera phones iPhone oneplus Samsung 8,9,10,20 series pinne huawei bad camera quality aahn chilappo muneer machan maathram aditional lens vech kittiyuttundaavum

    • @muneer-zq9hq
      @muneer-zq9hq 4 роки тому +1

      Bro additional lenonnum use cheyyunnilla.Macro photos complete edukkunnathum full zoomingil aanu.adhu ee paranja honor 8 smart 13mp camerayil.ee videoyil photo eduth kanikkunnundallo bro...njan idhu vare lens use cheyth photo eduthittilla.

    • @ajithachooz
      @ajithachooz 4 роки тому +1

      Chilappo aa mobilinte power aayirikkum njn honor use cheythittund pakshe enik camera ishtaayillaa

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      @@ajithachooz njan ee phone upayogikkunnathinu munpum photos edukkarund bro..8 megapixel Micromaxil vare eduthittund.phone edhayalum namukk photographiyodulla ishtavum undenkil namukku Nannayi chithrangal edukkam.9846255764 - idhu ente watsapp number aanu.ithil message ayachal vere phonil njan edutha chithrangal ayachu tharam

    • @ajithachooz
      @ajithachooz 4 роки тому

      Angane onnum pattilla bro mobile camera nannavanam njn nokittu Nd oneplus iphone Samsung s series google ethokke nalla camera sets aahn zooming prathekich ethil ellathilum zooming cheyyumbo clarity kurayunnund

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      @@ajithachooz idhil zooming 4x vare ollu bro...ippo irangunna ella mobile phonilum zooming 8x,10x vare okke undakum athil full zoom cheyyumbol ithu pole clear kittilla.anganeyulla phonil pakuthi zoom cheythu eduthal madhiyakum.clear ayi kittum

  • @sruthipranav1705
    @sruthipranav1705 4 роки тому +2

    Vallabanu pullum ayudham. Pwolik ikkaaaa

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Thank you so much 💕💕🙏

  • @eemauyau
    @eemauyau 4 роки тому +3

    Photography is not just about device. ❤️

  • @fousalebrahim3294
    @fousalebrahim3294 4 роки тому +4

    Muneer ikka uyirrr😍😍😍

  • @akhilaramachandran2785
    @akhilaramachandran2785 4 роки тому +2

    Zenfone, Redmi ill manual focus und

  • @pesevaluation503
    @pesevaluation503 4 роки тому +4

    Polichuttaaa🔥

  • @jiyeshchandran7805
    @jiyeshchandran7805 4 роки тому +4

    Great job

  • @lathamohandas5661
    @lathamohandas5661 3 роки тому +3

    Ejjathi zooming

  • @ashrafkarakkad
    @ashrafkarakkad 4 роки тому +1

    Good

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Thank you so much bro 💕💕🙏

  • @manojkumar-eg5le
    @manojkumar-eg5le 4 роки тому +1

    Simple man muneer all the very best 👍

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Thank you so much brother 😍🙏🙏

  • @musiclife1431
    @musiclife1431 4 роки тому +3

    Bro great work.....
    Bro zoom chyeyumbol quality korayulleee
    Eganne Annu quality korayandu edukkunathh..plz explain...

    • @muneer-zq9hq
      @muneer-zq9hq 4 роки тому +1

      Thanks bro...njan ithil vere extra onnum cheyyunnilla...just full zoomingil edukkunnathanu

  • @jerrinjoy3109
    @jerrinjoy3109 4 роки тому +8

    നുമ്മ ചാലക്കുടിക്ക് അഭിമാനം 😍❤️📸📸

    • @muneer-zq9hq
      @muneer-zq9hq 4 роки тому +1

      Thank you so much bro 💕💕

  • @RitusREDORANGE
    @RitusREDORANGE 4 роки тому +2

    Adipoli..........

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Thank you so much 😍😍🙏

  • @riyasrasak
    @riyasrasak 4 роки тому +3

    Muneere polichu 👌👌👌

  • @ncmphotography
    @ncmphotography 4 роки тому +2

    Mobile photography 😎👍👍
    New subscriber 👍👍🤗

  • @vishnuvishnu1371
    @vishnuvishnu1371 4 роки тому +2

    Poli

  • @anukuttan1514
    @anukuttan1514 4 роки тому +3

    Macro photography ye kurichu ariyan agrahamundu.

    • @ShareWithAjeesh
      @ShareWithAjeesh  4 роки тому

      ❤️❤️❤️❤️

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      9846255764 - bro idhu ente mobile number aanu.enikku ariyavunna karyangal enne kondu avunna pole paranju tharam

  • @jibinchacko9902
    @jibinchacko9902 4 роки тому +3

    അന്യായ focusing aa.. Focusing distance വളരെ കുറവ് aa.. അതാണ് അത്രയും macro വരുന്നത്

  • @mubeenpopz7074
    @mubeenpopz7074 4 роки тому +2

    Enikkum ithenneyanu pani ithoru branth poleyanu mobile photography ❤️❤️❤️❤️❤️❤️❤️😍

    • @muneer-zq9hq
      @muneer-zq9hq 4 роки тому +1

      Athe bro Theerchayayum 😍😍

  • @akhilgireesh5015
    @akhilgireesh5015 4 роки тому +1

    Super

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Thank you so much bro 💕🙏

  • @bintoythomas
    @bintoythomas 4 роки тому +2

    Ajeesh Bro... ariyumo. Enthayalum sambhavam nanayitund👍👍

  • @vivshivresh1744
    @vivshivresh1744 4 роки тому +1

    God bless you Mr Muneer....

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Thank you so much brother 😍😍🙏

  • @febin6512
    @febin6512 4 роки тому +4

    Inspiration!

  • @praveenprasad5654
    @praveenprasad5654 4 роки тому +2

    wow..... Super

  • @sfu9645
    @sfu9645 4 роки тому +2

    I have huawei p9 yentte moone veere Level camera 12/12 dual cam, 4 yrs old mobile still excellent performance 😍

  • @user-in3dz1uj8o
    @user-in3dz1uj8o 3 роки тому +3

    ചേട്ടാ സൂം ചെയ്താൽ ക്വാളിറ്റി കുറയില്ല

    • @ShareWithAjeesh
      @ShareWithAjeesh  3 роки тому

      ❤️❤️❤️❤️❤️

    • @muneer-zq9hq
      @muneer-zq9hq 3 роки тому

      Maximum aduth poyi zoom cheythu eduthal madhi.oru 4x vare zoom cheythal madhi

  • @ArtandAshraf
    @ArtandAshraf Рік тому +1

    ആളുകൾ എന്ത് കരുതും എന്ന് ചിന്തിക്കാതെ ഏതു പ്രായത്തിൽ ഉള്ളവരും മൊബൈൽ ഫോട്ടോഗ്രാഫി ഇഷ്ടപെടുന്നവർ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിയാൽ നന്നായിരിക്കും.

  • @oneworld3806
    @oneworld3806 4 роки тому +1

    Muneerinte fan ayii

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Thank you so much bro 😍🙏🙏🙏

  • @jithinphilip347
    @jithinphilip347 4 роки тому +6

    Very good

  • @bijukumar12345
    @bijukumar12345 4 роки тому +2

    Very good information, you got a long

    • @muneer-zq9hq
      @muneer-zq9hq 4 роки тому +1

      Thank you so much etta 💕🙏

  • @sudheersudheer6159
    @sudheersudheer6159 4 роки тому +2

    Superrrrrrrtttttrrrrrrr

  • @KEYsandNOTEsCrk
    @KEYsandNOTEsCrk 4 роки тому +2

    Muneerkka photography il vallya uyarangalil ethatte

  • @eldhoshaju054
    @eldhoshaju054 4 роки тому +3

    chettan vere level

    • @muneer-zq9hq
      @muneer-zq9hq 4 роки тому +1

      Thank you so much bro 😍😍🙏

  • @fathimarimsha3707
    @fathimarimsha3707 Рік тому

    എനിക്കും ഒത്തിരി ഇഷ്ടപെട്ട ഒന്നാണ് ഫോട്ടോഗ്രഫി ☺️

  • @musthafakp95
    @musthafakp95 4 роки тому +3

    Soooper 😍😍

  • @shafik576
    @shafik576 4 роки тому +5

    Nammude mureenkka

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Thank you so much bro 😍😍🙏

  • @jefiljamal9220
    @jefiljamal9220 4 роки тому +5

    Muneerkka❤️

  • @oggygaming9115
    @oggygaming9115 4 роки тому +2

    Adipoli

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Thank you so much 💕💕🙏

  • @simithomas511
    @simithomas511 4 роки тому +2

    Mobile photography istam😍

  • @ISHAKKTTECH
    @ISHAKKTTECH 4 роки тому +9

    Nyc🔥

    • @muneer-zq9hq
      @muneer-zq9hq 4 роки тому

      Thank you so much 💕💕🙏

  • @abiyamariyavarghese8502
    @abiyamariyavarghese8502 4 роки тому +2

    Intrewer ithrayum air pidikkanda. Frdly aayitt paranjal mathi.. muneer Chetten simple talk aanu

  • @Piston100
    @Piston100 4 роки тому +5

    My honor poli ane

  • @firosfirosfiros6537
    @firosfirosfiros6537 4 роки тому +2

    Broo new subscriber✋

  • @shajeershajeer7216
    @shajeershajeer7216 4 роки тому +3

    Nice video

  • @user-fs2nu1ux4q
    @user-fs2nu1ux4q 6 місяців тому

    👏👏👏

  • @poppinsfoodfactory8573
    @poppinsfoodfactory8573 4 роки тому +2

    Good work

    • @muneer-zq9hq
      @muneer-zq9hq 4 роки тому +1

      Thank you so much 😍😍🙏

  • @user-uu2hl6hr4x
    @user-uu2hl6hr4x 3 роки тому +2

    മുനീർക്ക 😍❤️❤️

  • @sudhisudhi1
    @sudhisudhi1 4 роки тому +2

    ADIPOLI

  • @ajithpv5874
    @ajithpv5874 4 роки тому +3

    Muneer super ane

  • @KoyasWorld4850
    @KoyasWorld4850 4 місяці тому

    മുനീർ ❣️❣️

  • @alwinmi811
    @alwinmi811 4 роки тому +2

    Greate inspiration

  • @shadilke2738
    @shadilke2738 4 роки тому +3

    👍🏻👍🏻👍🏻

    • @muneer-zq9hq
      @muneer-zq9hq 4 роки тому +1

      Thank you so much bro 💕💕🙏

  • @user-oq4sl1kf4e
    @user-oq4sl1kf4e 4 роки тому +4

    ഞാനും മാക്രൊ ഫോട്ടോയെടുക്കുന്നതും ഇങ്ങനെയാണ്

  • @afsalafsu5781
    @afsalafsu5781 4 роки тому +2

    Polich

  • @dreamcatcher3183
    @dreamcatcher3183 4 роки тому +2

    Ethoke enth aaa naptol phone onnu kananam .oh athilanathre avanmarude channel program vare shoot cheyyunne 😂😂😂. Venel onu try cheyth noku guyzzz

  • @soonzvlogworld1244
    @soonzvlogworld1244 4 роки тому +1

    Super Muneer and Ajeesh

  • @mubeenpopz7074
    @mubeenpopz7074 4 роки тому +2

    Samsung note 2 ulla samayath njan kore ithum kondu nadannatha enna photosa poli