ഒരു വറ്റ് ചോറുപോലും ബാക്കി വയ്ക്കില്ല, മത്തി ഇങ്ങനെ വറ്റിച്ചാൽ| Sardine Recipe| Mathi Mulakittathu

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 307

  • @PriyaSuresh-bw3sl
    @PriyaSuresh-bw3sl Рік тому +7

    ചേച്ചിയുടെ മീനിന്റെ ആകൃതിയുള്ള പാത്രങ്ങളൊക്കെ കാണുമ്പോൾ കൊതിയാവുന്നു

  • @tgreghunathen8146
    @tgreghunathen8146 Рік тому +7

    Mathii . മുളകിട്ട് വറ്റിച്ചത് . നന്നായിരിക്കുന്നു. 👍👍👍.. ഏതു പോലെ തയാറാക്കി . മത്തികറി . തയ്യാറാകാം Good Recepee. 👍👍👍.

  • @Binu207
    @Binu207 Рік тому +2

    നല്ല, സുന്ദരമായ മുഖം കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്ന..

  • @benherbless8031
    @benherbless8031 Рік тому +3

    Vanakkam sister...how r u..meenu kolumbu super ra iruku...today try pandra...nandri❤❤❤

  • @abhaykrishna8360
    @abhaykrishna8360 Рік тому +2

    സൂപ്പർ 'കറി 'കൊതിയാവുന്നു. മത്തി കൂട്ടാൻ

  • @sanypunnoose8792
    @sanypunnoose8792 Рік тому +1

    Njan E gravy mixi de jar il arachittu as gravy boil aakumbol fish ittu curry undamkkum

  • @rammohan4061
    @rammohan4061 Рік тому +7

    ഞങ്ങൾ പ്രവാസികൾക്ക് വളരെ ഉപകാരപ്രദമാണ് ഇങ്ങനത്തെ കുക്കിങ്ങ് വീഡിയോസ് thank you ഇത്ത 😍🙏

  • @rosinarose236
    @rosinarose236 Рік тому +25

    ചപ്പാത്തിയും മത്തി വറ്റിച്ചതും സൂപ്പർ ആയിട്ടുണ്ട് 👌👌

  • @smithadsilva3099
    @smithadsilva3099 Рік тому +9

    ലാസ്റ്റ് കുറച്ച് ഉലുവ പൊടിയും ഇട്ട് ഇളക്കി ഇറക്കി വച്ച് കുറച്ച് പച്ച വെളിച്ചെണ്ണ കൂടി ഇട്ടാൽ .... അടിപൊളി .ഞാൻ ഉണ്ടാക്കാറുണ്ട്.

  • @pramianil9287
    @pramianil9287 Рік тому +6

    Sooparayittund.....kanumbol thane kazhikan thonum.... Shamiyude voice enik valyaeshttaa... 🥰

  • @cradhakrishnan5423
    @cradhakrishnan5423 Рік тому +9

    ദയവായി താങ്കളുടെ ഇതുപോലെ ഉള്ള വാക്ക് ആവർത്ത ന വിരസത. ഒഴിവാക്കാൻ താൽപ്പര്യം വർദ്ധിക്കും......

  • @shamseenacp6642
    @shamseenacp6642 Рік тому +7

    ഷെമിയുടെ കുറെ മീൻ കറി ട്രൈ ചെയ്തു എല്ലാം സൂപ്പർ ആണ് ഇതും ട്രൈ ചെയ്തു നോക്കാം 👌👌👌😍❤️

  • @Mohamedali-pp6fs
    @Mohamedali-pp6fs Рік тому +2

    ചേച്ചിയുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ടെങ്കിലും ആളെ നേരിൽ കാണുന്നത് ഇന്നാണ് .വീഡിയോസെല്ലാം സൂപ്പറാണ് .ചേച്ചിയെ പോലെത്തന്നെ ,അതിലേറെ ചേച്ചിയുടെ വോയ്‌സും

    • @ShameesKitchen
      @ShameesKitchen  Рік тому

      Hi..orupaddu santhosham muthumaniye 👍😘🤩👍🥰🥰🥰

  • @lizzydaniel4498
    @lizzydaniel4498 Рік тому +1

    ഇത്ര. ഫ്രഷ്, വലുപ്പം, ഒക്കെ ഉള്ള മത്തി എവിടെ കിട്ടി, കൊതിയാകുന്നു....ഇവിടെയെങ്ങും കിട്ടില്ല..മീൻ നല്ലതാണങ്ങിലെ കറിക്കു രുചിയുള്ള....

  • @adildas6752
    @adildas6752 Рік тому +2

    സംസാരം ഒത്തിരി ഇഷ്ട്ടമാ.....

  • @bhaskarannarendrababu4288
    @bhaskarannarendrababu4288 Рік тому

    Your presentation and the way u are talking is quite sweet and interesting. Tks. ❤

  • @aqsa4694
    @aqsa4694 Рік тому +9

    ഹായ് ഷെമിക്കുട്ടി, അടിപൊളി മത്തി വറ്റിച്ചത്, കൊതിയാവുന്നു, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ❤️❤️❤️

  • @sujithasudheesh-ow2yt
    @sujithasudheesh-ow2yt Рік тому +2

    Endre ponnu chechi, oru rakshayumilla . Adipoli....❤❤❤

  • @entertainmentsongs736
    @entertainmentsongs736 Рік тому +7

    ഇത് നമ്മുടെ നാട്ടിലെ സാധാരണ കറി ആണ് 😀😄

  • @zamzamcaters9302
    @zamzamcaters9302 Рік тому +110

    ഇത് പോലെ...ഇത് പോലെ..എന്നുള്ളത് ഒക്കെ. കുറച്ചാൽ. കാണാനുള്ള. ബോറടി കുറഞ്ഞു കിട്ടും.....😊

  • @safiyakk3908
    @safiyakk3908 Рік тому +10

    ഷമി എന്താ പറയാൻ വാക്കുകൾ ഇല്ല കപ്പയുടെ കൂടെ സൂപ്പർ ❤

  • @sasidharannair6035
    @sasidharannair6035 Рік тому +1

    വളരെ നല്ലത്, ഇനിയും തുടരൂ.

  • @Vaiju134
    @Vaiju134 3 місяці тому

    Mathi fish is not available in Trichy, Tamilnadu. I am missing. Most loving fish.

  • @rajitheshthekkedath6096
    @rajitheshthekkedath6096 Рік тому +32

    കപ്പയും മത്തി വറ്റിച്ചതും 😋😋😋😋 സൂപ്പർ.. അടിപൊളി.. ഷമീന ചേച്ചി all the best

  • @ambilyomanakkuttan6533
    @ambilyomanakkuttan6533 Рік тому +7

    450 gm മീൻ ഒരുപാട് ഉണ്ടല്ലോ.... Better ആണ്‌ കറി 👍👍👍👍

  • @ardhanaratheesh9652
    @ardhanaratheesh9652 Рік тому

    Shameetha backy ellam nigale undakkunnathe undakkiyathe super ane yith oru maathiri rasam undaakkiya poley yirunnu undakkitte

  • @GEETHUGEETHUAP
    @GEETHUGEETHUAP Рік тому

    Ente ammayum iganeya vekkare sooper taste anee😋

  • @hemadamodaran9456
    @hemadamodaran9456 Рік тому +12

    Adipoli mathicurry. Super duper 💗💞

  • @fathimafathi6192
    @fathimafathi6192 Рік тому

    സൂപ്പർ ആയിട്ട് ചെയ്തു കാണിച്ചു നല്ല മത്തി ഫ്രൈ ആക്കുന്നത് 👍

  • @mukamikumari8163
    @mukamikumari8163 Рік тому +3

    മത്തി കറി സൂപ്പർ 👍 ❤ ❤ 🙏

  • @shahalasherinp7826
    @shahalasherinp7826 Рік тому +6

    സൂപ്പർ മത്തി വറ്റിച്ചത്👌🏻👌🏻

  • @dileeshful
    @dileeshful Рік тому +2

    സൂപ്പർ ടേസ്റ്റ്

  • @isaacsusan9521
    @isaacsusan9521 Рік тому

    Hai..shamees..Delicious mathy curry

  • @shafeeqmuhammed1846
    @shafeeqmuhammed1846 Рік тому +2

    ഇങ്ങളെ ആ മഞ്ഞൾ പോടി ന്ന്‌ പറയുന്നത്... അത് ഒന്ന് വേറെ തന്നെ.... തത്തോയ്...

  • @BindusNaadanRuchikal
    @BindusNaadanRuchikal Рік тому +3

    Mathi curry super❤❤.kanumpol thanne kothiyavunnu❤

  • @nizasworld8631
    @nizasworld8631 Рік тому +2

    ഞാനും ഇങ്ങനെ തന്നെയാ ഉണ്ടാക്കാറുള്ളത് 😊

  • @prabhakumar5029
    @prabhakumar5029 Рік тому

    Shami superb.. iyalde shamees kitchen o my darling movie le paranju kettu... U really superb dr keep it up

  • @mashoodmashood5227
    @mashoodmashood5227 Рік тому

    ഹായ് ഷെമീ സുഖമാണോ മത്തി കറി 👌👌

  • @joedutt
    @joedutt Рік тому +1

    Looks very interesting and yummy.. 🙏

  • @ashrafpulivalapilnajiya5598
    @ashrafpulivalapilnajiya5598 6 місяців тому +1

    മീൻകഷ്ണം എന്ന് പറയരുത് മീൻ എന്ന് പറയു കുറെ ദിവസമായി ഒരു തെറ്റ് കണ്ടുപിടിക്കാൻ നടക്കുന്നു ഞാൻ മലയാളി ആയി പോയി ല്ലെ 😄കറി 👌

  • @siddikmr1541
    @siddikmr1541 Рік тому +1

    നിങ്ങളുടെ അവതരണവും നിങ്ങളെയും എനിക്കിഷ്ടമാണ്.

  • @sreejavk5276
    @sreejavk5276 6 місяців тому

    Last velichenna ozhikyande?

  • @shamilmonvlog8573
    @shamilmonvlog8573 Рік тому +1

    ഞാൻ ഇങ്ങനെ തന്നെയാണ് മീൻ കറി ഉണ്ടാകുക 👍🏻👍🏻

  • @beenakp6558
    @beenakp6558 Рік тому +3

    Try cheythu very tasty

  • @revathiswami8055
    @revathiswami8055 10 місяців тому

    I love all her receipes❤

  • @kamarudheenrisana5040
    @kamarudheenrisana5040 Рік тому +3

    Kure aayi meen curry kazhichitte adipoli 😋😋😋👌👌

    • @ShameesKitchen
      @ShameesKitchen  Рік тому

      🥰🥰😍happiyee

    • @LeelaMani-sb2mz
      @LeelaMani-sb2mz Рік тому

      ​@@ShameesKitchen❤🤗😋😀🤩😍🥰😎❣️💞💘👍👌

  • @sarathr5117
    @sarathr5117 Рік тому

    Mathi meen clean cheyyunna video onn upload cheyyo chechi

  • @sreejaharishkumarsreeja841
    @sreejaharishkumarsreeja841 Рік тому +9

    Mouth watering recipe dear 😋😋😋😋

  • @Rokky1981
    @Rokky1981 Рік тому

    ഇത് പോലെ കുറഞ്ഞ ingredients ലു തയ്യാറാക്കാവുന്ന കൂടുതൽ റെസിപ്പി സ് തരാമോ ഷെമീ 😊💙

  • @sarathgopalharipad7590
    @sarathgopalharipad7590 Рік тому +1

    Saudiyil erikkunna njan ee vedio kandit..😢😢😢😢😢😢

  • @sulaimansulu-hh1tv
    @sulaimansulu-hh1tv 10 місяців тому +1

    ദോശയും കുടി കഴിക്കാൻ നല്ല രസം ഉണ്ട് 😋

  • @maimoonath5137
    @maimoonath5137 Рік тому +1

    ഹായ് അടിപൊളി കൊതിയാവുന്നു 🥰🥰❤️

  • @malavikakv2377
    @malavikakv2377 Рік тому

    Chechi chorinthe koode veg curry undakumo

  • @minjisvlog1992
    @minjisvlog1992 Рік тому +2

    അടിപൊളി മത്തി വറ്റിച്ചത്👌👌😋😋😋

  • @sophybenny6417
    @sophybenny6417 Рік тому

    എന്റെ വായിൽ നിന്നു വെള്ളം ഒലിച്ചു കൊണ്ടിരിക്കുന്നു. Super, hightech , Simple & tasty 👍🏻👍🏻👍🏻

  • @AASH.23
    @AASH.23 Рік тому

    ഷമി പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മത്തി പൊളി അല്ലെ. തീർച്ചയായും ഉണ്ടാക്കും 😍😍😍

  • @kavyaparth8686
    @kavyaparth8686 Рік тому

    Mathee curry enne indakeeta tasty polichu

  • @lalukuttyvarghese1601
    @lalukuttyvarghese1601 Рік тому

    We never use tomatoes in this kind of fish curry.

  • @nazimcityland3616
    @nazimcityland3616 Рік тому +8

    സംഭവം സൂപ്പർ 👌❤

  • @ashanair2707
    @ashanair2707 8 місяців тому

    Very good one❤

  • @aneesharakkal8034
    @aneesharakkal8034 Рік тому

    Shameese super ayitund to👌👌👌

  • @elizabethgeorge5446
    @elizabethgeorge5446 Рік тому

    Can we use any other fish,?

  • @safvanathrauf5838
    @safvanathrauf5838 Рік тому

    Shamee supr Inn thanne try cheythu supr🥰🥰

  • @mercyjacobc6982
    @mercyjacobc6982 Рік тому +2

    നല്ല ഭംഗി ❤

  • @rinusila7876
    @rinusila7876 Рік тому

    Suppar chachi ,❤️👍👍👍

  • @geethakv3638
    @geethakv3638 Рік тому +5

    Mola supperrrr 👌👌😍മത്തി വറ്റിച്ചത് അടിപൊളി 👏👏

    • @laila4544
      @laila4544 Рік тому

      Njan ijananu mathimulkkary udakannuathu shami thanks

    • @ShameesKitchen
      @ShameesKitchen  Рік тому

      Happiest Dear😍😍

  • @shoukathshibily
    @shoukathshibily Рік тому +1

    സൂപ്പർ എനിക്കിഷ്ടമായി

  • @ShahabasEvm-xg6xz
    @ShahabasEvm-xg6xz Рік тому

    Njangal ithine mathi mulakittethennu parayum

  • @santamma
    @santamma Рік тому

    Super shami👌👌😋

  • @jyothikr8640
    @jyothikr8640 Рік тому +1

    Try cheyyam shami kutty ❤

  • @manjunathjaggi8387
    @manjunathjaggi8387 Рік тому +2

    Super sister ❤

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 Рік тому

    Now a days having lunch by viewing this photo.

  • @shameejajafar2018
    @shameejajafar2018 Рік тому

    Eth ellarkum ariyam 😊

  • @kavyaparth8686
    @kavyaparth8686 Рік тому

    Mathi kittumbol sure ayeet indakunnud....

  • @cute_sanrio
    @cute_sanrio Рік тому +1

    Super delicious😋😋

  • @Hassan-oy6dk
    @Hassan-oy6dk Рік тому +1

    മത്തി മതി 😂👍📢📢

  • @victorsam1131
    @victorsam1131 Рік тому

    Good Afternoon Makkale🙏🙏🙏🙏🙏🙏🙏

  • @pastorjose8480
    @pastorjose8480 Рік тому

    സൂപ്പർ മീൻ കറി -

  • @Sj_Creations_12
    @Sj_Creations_12 Рік тому

    ഇതിൽ വല്യ പുതുമ ഇല്ല എല്ലാവരും ഇതുപോലെ ആണ് മുളകിട്ട് വറ്റിക്കുന്നത്. പിന്നെ ഉലുവ പൊടി ഇടണം.. മുഴുവൻ ഉലുവ മാത്രംപോരാ... ലാസ്റ്റ് കറിവേപ്പില കൂടാതെ കുറച്ചു പച്ചവെളിച്ചെണ്ണ കൂടെ ഒഴിച്ച്. ഒന്ന് വട്ടം കറക്കി. പത്തു mint കഴിഞ്ഞു കുട്ടി നോക്ക്

  • @Sivani-gj1bb
    @Sivani-gj1bb Рік тому

    Supper shameese

  • @KUBAISWORLD
    @KUBAISWORLD Рік тому +1

    wow amazing Recipe 😍👌👌

  • @jossyjohn7616
    @jossyjohn7616 Рік тому

    ഇതു പോലെ 21 പ്രാവശ്യം

  • @jashkaca9741
    @jashkaca9741 Рік тому +9

    Super Shamikkutty❤❤❤

  • @sharafahussain
    @sharafahussain Рік тому

    Super ithaa❤

  • @antonysanjup.m882
    @antonysanjup.m882 Рік тому

    Navil kapalodum curry❤

  • @shajithashajitha2573
    @shajithashajitha2573 Рік тому

    ഹായ് വായിൽ വെള്ളമൂറും മത്തിക്കറി

  • @SMTT2023
    @SMTT2023 Рік тому

    സൂപ്പർ അടിപൊളി
    ❤️👍🌹😘🙏😍👌😊

  • @manojjathiyeri8965
    @manojjathiyeri8965 Рік тому

    Mathi vattiche annu.parajitu mathi frie picture cheythe andina kanunna alukal pottanmaralla

  • @mohammedmushthafa395
    @mohammedmushthafa395 Рік тому

    ഐല ഇതു പോലെ പറ്റുമോ

  • @akhilakrisnabs1582
    @akhilakrisnabs1582 Рік тому +1

    Supper മത്തി കറി 👌👌👌

  • @mymolmymoo2314
    @mymolmymoo2314 Рік тому

    അടിപൊളി shamesss

  • @illiyasilliyas9671
    @illiyasilliyas9671 Рік тому

    ഹായ് ഷമ്മീസ് സൂപ്പർ ❤️❤️😜😜

  • @preethat5000
    @preethat5000 Рік тому

    Inganeyanu. Njanum. Kariyundakkunnathu

  • @subinvp3056
    @subinvp3056 Рік тому +2

    കളർ 🔥🔥😋😋😋

  • @josenelson3906
    @josenelson3906 Рік тому +1

    Lagging .we😢 saw this somay times😢

  • @abhinaya6540
    @abhinaya6540 Рік тому

    Njnan subscribe cheythu shami chechee

  • @meenamalus
    @meenamalus Рік тому +12

    കൊതിയാകുന്നു 😍

  • @mohammedriaz6517
    @mohammedriaz6517 Рік тому

    കാണാൻ സൂപ്പർ

  • @dvijayakumariamma7116
    @dvijayakumariamma7116 Рік тому

    ഇത് ഞാൻ ഉണ്ടാകാറുണ്ട്

  • @lubaibanisar6682
    @lubaibanisar6682 Рік тому

    Hai ethuzz mouth watering recipes 😊😊 oru rakhayumilla