ഗാന്ധിയെ കൊലപ്പെടുത്തിയ നാലാമത്തെ വെടിയുണ്ട ! - Dr. Raja Hariprasad

Поділитися
Вставка
  • Опубліковано 14 жов 2024
  • #rajahariprasad #gandhi #gandhiji
    Part 2 : • ഫാസിസം പിടിമുറുക്കുമ്പ...

КОМЕНТАРІ • 16

  • @jaimohankp1837
    @jaimohankp1837 Рік тому +4

    ഇപ്പോഴെങ്കിലും ഗാന്ധിയെയും ഗാന്ധിജിയുടെ വാക്കുകളേയും അംഗീകരിച്ചതിൽ സന്തോഷം .,,

    • @radhakrishnantp3876
      @radhakrishnantp3876 Рік тому

      ഹൊ വല്ലാത്ത ഒരു കണ്ടുപിടുത്തം !! ഗാന്ധിജിയെ വിമർശിച്ചവരിൽ പ്രധാനികൾ അദ്ദേഹത്തിന്റെ പാർട്ടിയിൽ പെട്ടവർ തന്നെ എന്ന് ചരിത്രം ....
      പിന്നെ ... ക്രിസ്തു കൃസ്ത്യാനി ആയിരുന്നില്ലല്ലൊ ...

    • @siyadmoosa9178
      @siyadmoosa9178 Рік тому +3

      കൊന്നവർക്ക് പൊള്ളും

    • @bindunithu813
      @bindunithu813 Рік тому

      Gandikale aadarikkanalle ningalkku kazhiyathullu e raajyathinu vendi jeevan vedinja Mahatma Gandhi ye kurich arenkilum parayunnundo konnu kalanjavarkku navu pongilla Gandhi ye idathupaksham thalliparanjittilla orikkalum 👍👍

  • @jabirck9142
    @jabirck9142 Рік тому

    Part 2 undoooo link

  • @apck9114
    @apck9114 Рік тому +2

    Keralathile Mama Madhyamangalum Valathu pakshavum Onnum ippol ithonnum Parayan Muthirilla

  • @ahmadashraf8214
    @ahmadashraf8214 Рік тому

    ക്ലാസ്സിലെ ഏറ്റവും മിടുക്കനായ കുട്ടി വെങ്കി എന്ന വെങ്കിട്ടരാമൻ തന്നെ അല്ലേ? എങ്കിലും,എന്തു ചോദ്യം കേട്ടാലും മുകളിലേക്ക് നോക്കി കഴുക്കോലുകൾ എണ്ണുന്ന, ക്ലാസ്സിലെ ഏറ്റവും മോശം വിദ്യാർത്ഥി ഒരു ചാത്തപ്പൻ ആയില്ലല്ലോ, ഒരു മനോഹരനെങ്കിലും ആയല്ലോ, ഭാഗ്യം!!!

  • @anjabbar1490
    @anjabbar1490 Рік тому +3

    ഇന്ത്യയിൽ ഗാന്ധിയുടെ പേര് പറഞ്ഞാൽ അകത്തു കിടക്കേണ്ടി വരുന്ന കാര്യം വിദൂരം അല്ല

  • @neenapratap2827
    @neenapratap2827 Рік тому

    Pls.. Watch Vikram sampath, Dr. Sai deepak.. Ranveer show&Anand Rangnathan. Ningal eithists ethra valachodichalum, Sathyam, True history&Puranam purathu variga thanne cheyyum. Pseudo history&Pseudo athiesam will die forever.
    Since more than 500 yrs the hindu community in India is suffering a lot due to cemetic religions..at least u ll come to know wat is true knowledge abt. Bharath history.peppattiye thalli kollunnapol oru samyam ningale polullavatkku eesearan nalgum..

  • @radhakrishnantp3876
    @radhakrishnantp3876 Рік тому +4

    ഹിന്ദുക്കൾ തമ്മിൽത്തല്ലി ചത്തൊടുങ്ങിയ രണ്ടു കഥകളല്ലോ രാമായണവും മഹാഭാരതവും . അന്ന് വേറെ മതങ്ങൾ ഇല്ലല്ലൊ ... രാമായണത്തിലെ ലങ്കക്കാരും പൂജിച്ചിരുന്നത് ഹിന്ദു ദൈവങ്ങളെ ആയിരുന്നല്ലോ ... രാവണന്റെ ശിവഭക്തി കേമമായിരുന്നല്ലോ ....
    ആകെ നോക്കിയപ്പോൾ ഹിംസാത്മക യുദ്ധങ്ങളുടെ നിരർത്ഥകതയും ക്രൂരതകളും വല്ലാതെ മനസ്സിനെ നോവിച്ചിട്ടുണ്ടാകും ... എന്നാൽ മൊത്തം തള്ളാൻ കഴിയാത്ത നിസ്സഹായ മാനസികാവസ്ഥ !!
    .....
    കാര്യം നേടാൻ 'വിദേശ അക്രമി' സേനകൾക്ക് എന്തു വിടുവേലയും ചെയ്യുകയും കുട്ടിപ്പട്ടാളക്കാരെ പിരികേറ്റി നാട്ടിൽ അല്ലറ ചില്ലറ ഗുണ്ടായിസം നടത്തി ആർമ്മാ ദിച്ചു നടക്കുകയും ചെയ്യുന്ന ഒരു വിചിത്ര ഗോത്രം ... സംഘികൾ .....

    • @neenapratap2827
      @neenapratap2827 Рік тому

      Study Bharatham&Ramayanam from a bonafied Guru&Devotee.not from this psuedo aeithist.. &historian

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Рік тому +1

      @@neenapratap2827 അത് ശരി ...ചരിത്രം ഫ്രോഡ് സ്വാമിമാരുടെ അടുത്ത് നിന്നും പഠിക്കാൻ ഉപദേശം ...കൊള്ളാം.