Sahiba song, Anarkali

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 318

  • @reemarichu
    @reemarichu 10 місяців тому +883

    ഈ 2024 ആയിട്ടും ഇത് തിരഞ്ഞു ഇറങ്ങിയെങ്കിൽ അർജുൻ നീ വേറെ ലെവൽ ആണ്

  • @Ammeyummakkalum
    @Ammeyummakkalum 7 місяців тому +112

    ഒർജിനൽ വേറെ ലെവൽ ❤. പക്ഷെ എന്തോ എനിക്ക് കേൾക്കാൻ കൂടുതൽ ഇഷ്ടം അർജുന്റെ ഈ song ആണ്❤️❤️❤️❤️❤️.

  • @sheenakk7783
    @sheenakk7783 4 місяці тому +172

    ഇനി ആര് പാടിയാലും അർജുനെ വച്ചേ compare ചെയ്യൂ.. ഒറിജിനൽ വിട്ട് ഇത് കേൾക്കുന്ന ഞങ്ങൾക്ക് അർജുനെ മറക്കാൻ പറ്റില്ല

  • @VijeshVijayan-y5d
    @VijeshVijayan-y5d 4 місяці тому +99

    നീ പാടി വച്ചതിന്റ മുകളിൽ ഇന്നും ആരും ഇല്ലെട.... മിസ്സ്‌ u... Arjun ❤️

    • @Harinair-np3hw
      @Harinair-np3hw 9 днів тому

      Arvind

    • @DipeshKaavilamma
      @DipeshKaavilamma 6 днів тому

      കോപ്പ് .........അരവിന്ദിൻ്റെ perfoments കേട്ടു നോക്ക്

    • @anjalir6070
      @anjalir6070 2 дні тому

      Miss you Arjun❤❤❤❤❤

  • @Fadforyou
    @Fadforyou  2 роки тому +499

    ഈ ഒരൊറ്റ പാട്ട് കാരണമാണ് അർജുന്റെ മുഴുവൻ പാട്ടുകളും കേട്ടത്

  • @near124n8
    @near124n8 Рік тому +364

    Ippozhum Arjun nte പാട്ട് കേൾക്കുന്നവർ like അടിക്ക്

  • @lismyjoseph5226
    @lismyjoseph5226 3 місяці тому +28

    കണ്ണു കിട്ടിയോ എന്റെ ദൈവമേ... ഈ കലാകാരന്... എന്ത് പറ്റി...😢 എവിടെ എത്തേണ്ടതാണ് 💞💞💞

  • @parvathip.v1120
    @parvathip.v1120 10 місяців тому +82

    സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
    സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...
    എന്നിലേ സാഗരം മൂകമായ് വാർന്നുവോ...
    പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ...
    സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
    സാഹിബാ...
    ഈ... മലർക്കാലം... കിനാപ്പൂക്കൾ കടം കേട്ടോ...
    ആ... മഴക്കാലം... കടൽക്കാറ്റിൻ സ്വരം തന്നോ...
    ഇതളാർന്ന മാരിവില്ലിൻ ചിരിവീണ ചുണ്ടിലുണ്ടോ
    ഒരു സാന്ധ്യഗീത മൗനം എൻ സ്നേഹസാധകം..
    സാഹിബാ...സാഹിബാ...സാഹിബാ...
    സാഹിബാ...സാഹിബാ...സാഹിബാ...
    സാഹിബാ...
    സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
    സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...
    എൻ...മൊഴിചെപ്പിൻ... തളിർമോഹം... വരം കേൾക്കേ...
    നിൻ... മിഴിക്കുമ്പിൾ... കുളിർ നാണം... തലോടുന്നൂ...
    അലിവാർന്ന നോവു പാട്ടിൻ തെളിവാർന്ന വാക്കിനുണ്ടോ...
    ഒരു കാവ്യരാഗശില്പം എൻ പ്രാണസങ്കടം...
    സാഹിബാ...സാഹിബാ...സാഹിബാ...
    സാഹിബാ...സാഹിബാ...
    സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
    സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...
    എന്നിലേ സാഗരം മൂകമായ് വാർന്നുവോ...
    പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ...

    • @greeshmarajesh8390
      @greeshmarajesh8390 4 місяці тому +1

      Arjune ippo oru competition ilum ippol ullathaayit arivilla.thirichu varoo bro.orupaad outstanding performancesinaayi waitingilaanu njan

  • @Ms.AnjanaSSTLIBRARY
    @Ms.AnjanaSSTLIBRARY 9 місяців тому +17

    Completely agree ...after so many years ...still i love to hear his rendering ❤ keep going. Arjun

  • @joshypaul2948
    @joshypaul2948 Рік тому +167

    ഒറിജനിലിനെ വെല്ലുന്നതെന്ന് പലരും പറഞ്ഞു. ഹരിഹരനോളം വരാൻ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. പക്ഷേ ഈ പാട്ടിലെ ഓരോ സിംഗിൾ നോട്ടിലും ഈ സുഹൃത്ത് പരമാവധി നീതി പുലർത്തിയിട്ടുണ്ട്.

    • @statusonlyaabijaan7463
      @statusonlyaabijaan7463 4 місяці тому +11

      ഒറിജിനാലിനെ വല്ലും യാതൊരു ഡൗട്ടും ഇല്ല

    • @ഹംദനൗറിൻ
      @ഹംദനൗറിൻ 2 місяці тому +5

      എനിക്ക് ഒറിജിനൽ ne ക്കാളും ഇതാണ് ഇഷ്ടമായത്

    • @BASILABASITH
      @BASILABASITH 21 день тому

      Orginal kurach over akkal und

  • @thaninadanvlogs45
    @thaninadanvlogs45 Рік тому +312

    എവിടെയോ കാലിടറിയ കലാകാരൻ തിരിച്ചു വരുമെന്ന് കരുതുന്നു.👍

  • @rajireghu6550
    @rajireghu6550 Рік тому +110

    അർജുൻ മോനേ..നീ എവിടെയാ ? പാട്ടു വിട്ട് കളയല്ലേ ... ഈ പാട്ട് അത്രയ്ക്കത്രയ്ക്ക് മനോഹരമായിട്ടുണ്ട്. ഹരിഹരൻ സാർ പാടിയതി നേക്കാൾ മനോഹരം. സൂപ്പർ.

    • @fdfs7717
      @fdfs7717 Рік тому +11

      Dey dey... Oru mayathilokke

    • @sharafusalahudheen4062
      @sharafusalahudheen4062 Рік тому

      ​@@fdfs7717😄

    • @a_rr_a_th_y
      @a_rr_a_th_y Рік тому +11

      Satyam❤️enikum orginalinekkal ishtapettath arujunte song aahnn🥳

    • @Apsara672
      @Apsara672 11 місяців тому

      Yess

    • @envsninghappinz3191
      @envsninghappinz3191 6 місяців тому

      Enikkum originalinekkaal ishtapettathu ithaanu.,.his voice modulation is amazing

  • @remyasnairbiju
    @remyasnairbiju 2 роки тому +152

    Unbelievable Voice gift from God for Arjun🥰🥰❤

  • @hajuhajupn1671
    @hajuhajupn1671 3 місяці тому +15

    ഞാൻ ഇതിന്റെ ഒറിജിനൽ version കേൾക്കാറില്ല , അർജുന്റെ ഈ പാട്ടും ay herathe aashiqui ഇത് രണ്ടും കേട്ട് കഴിഞ്ഞാൽ എല്ലാം മറക്കും 🫂🫂🫂🫂🫂🫂🫂

  • @mufifidu9775
    @mufifidu9775 Рік тому +81

    ഈ പാട്ട് സ്റ്റേജിൽ പാടുന്ന വീഡിയോ ആദ്യം u ട്യൂബിൽ ഉണ്ടായിരുന്നു.. പക്ഷേ ഇപ്പൊ എത്ര തിരഞ്ഞിട്ടും കിട്ടുന്നില്ല 😔😔ഈ മോന്റെ ശബ്ദത്തിൽ അസൂയ മൂത്ത് ഒഴിവാക്കിയതാണോ

    • @shareefakm205
      @shareefakm205 7 місяців тому +4

      ഞാനും എപ്പോഴും തിരയും

    • @anumolmathew728
      @anumolmathew728 5 місяців тому +3

      ഞാനും ഈ original Vedio നോക്കി ഇറങ്ങിയത് ആണ്
      കാണുന്നില്ല 😢

    • @hadihaifa1262
      @hadihaifa1262 3 місяці тому +2

      Facebookil und

    • @abidallapra
      @abidallapra 2 місяці тому

      Zee 5 appil und

    • @Dreamzz26
      @Dreamzz26 2 місяці тому

      Facebookil nokkiya kittum🔥

  • @mrmgrouppaintings
    @mrmgrouppaintings 3 місяці тому +8

    മനോഹരം എന്ന വാക്ക് പറയുവാൻ പറ്റില്ല അർജുൻ...
    അതിനും എത്രയോ മുകളിൽ...
    ഈശ്വരൻ ആവോളം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰♥️♥️♥️

  • @moideenkuttyvmoideenkutti7664
    @moideenkuttyvmoideenkutti7664 8 місяців тому +5

    എത്രയോ പ്രാവശ്യം കേട്ടു ❤️എത്ര മനോഹരം.. പ്ലീസ്‌.. തിരിച്ചുവരൂ.. 🥰🥰

  • @rejitharaveendran-sm2pl
    @rejitharaveendran-sm2pl Рік тому +41

    Orginal സോങ്ങിനെക്കാൾ ഒരുപടി കൂടുതൽ ഇഷ്ട്ടം അർജുന്റെ പാട്ട് thanne❤️🥰

    • @a_rr_a_th_y
      @a_rr_a_th_y Рік тому +3

      Sathyam❤️

    • @rejitharaveendran-sm2pl
      @rejitharaveendran-sm2pl Рік тому +1

      @@a_rr_a_th_y ❤️

    • @vineeshsaji8309
      @vineeshsaji8309 Рік тому

      😂😂😂

    • @vineeshsaji8309
      @vineeshsaji8309 Рік тому +5

      ഒരിക്കലെങ്കിലും ഒറിജിനൽ ഒന്ന് കേൾക്കണം പ്ലീസ്......

    • @a_rr_a_th_y
      @a_rr_a_th_y Рік тому +5

      @@vineeshsaji8309 Orginal kelkkatha arum thanne ondavilla. Pinne orginalikkal ishtam thonniyath ithananne alle paranjolluu athum ellavrdeyum karyam allallo paranjath swantham abhiprayam alle paranjath athin ippo endhaan thettt🤷🏻‍♀️

  • @sherlykdas2532
    @sherlykdas2532 23 години тому

    അസാധ്യം... Cute voice... Nice feel... Fantastic 👍👍👍👌👌

  • @amithatv1438
    @amithatv1438 5 місяців тому +8

    Ariyathe kann niranjupoi 🥺❤️
    Song + Voice = Ultimate Level🔥❤️

  • @meghaganga3880
    @meghaganga3880 2 роки тому +48

    Big fan of Arjun.. Heartmelt singing... 🥰🥰🥰onum parayanilla

  • @abhilashabhilashsp5599
    @abhilashabhilashsp5599 5 днів тому

    ❤️❤️❤️👍👍❤️❤️❤️❤️❤️മുത്തേ. ഒന്നും. പറയാൻ. വാക്കുകൾ. ഇല്ല. മുത്തേ. ഹരിഹരൻ. സർ. പാടിയ. അതെ. ഫീൽ. ഉണ്ട്. മോനെ. സൂപ്പർ ❤️❤️❤️❤️❤️❤️👍👍👍👍🙏🙏

  • @IzAwOrLd-nh5vj
    @IzAwOrLd-nh5vj Рік тому +10

    Njan ente jeevithathil ithrayum thavana ketta oru paattu polum illa. Enikku enthenkilum sankadam vannal njan ottakkirunnu ee paattu kelkkum. Arjunte ee pattinu oru vallatha feel aanu. Athu paranjariyikkan pattilla. Ennenkilum arjun ne nerittu kananam ennund. Njanum kannur aanu.

  • @sandeepkasargod1145
    @sandeepkasargod1145 Рік тому +40

    ഈ ഒരു പാട്ട് മാത്രം മതി അർജുൻ്റെ ലെവൽ അറിയാൻ

  • @shabishabeeb717
    @shabishabeeb717 Рік тому +76

    2023ൽ കാണുന്നവരുണ്ടോ?

    • @SHAazsachuSachu
      @SHAazsachuSachu 6 місяців тому +2

      2024 kannunavar und 😂

    • @chithrajp2979
      @chithrajp2979 3 місяці тому

      2024

    • @sukruthachikku
      @sukruthachikku 17 днів тому

      2024 🙂

    • @ansarqtr7033
      @ansarqtr7033 15 днів тому

      2024 ൽ പത്താമത്തെ തവണയാണ്..... അപ്പോഴാണോ 2023 ചോദിക്കുന്നത്...... ❤😊

    • @shabishabeeb717
      @shabishabeeb717 15 днів тому

      @@ansarqtr7033 🙄 comment itta varsham nokk bro..1yr ago🤭🤭.

  • @shamilyannashaju7802
    @shamilyannashaju7802 2 роки тому +81

    Arjun bro പാടാൻ വേണ്ടി എഴുതിയ പാട്ട് ❤️voice 😘

  • @NayanaMaju
    @NayanaMaju 2 місяці тому +3

    his voice ... still remembering this song

  • @jisharajesh9810
    @jisharajesh9810 11 місяців тому +12

    3:50 🥹🖤

  • @ABC-0912
    @ABC-0912 27 днів тому +1

    സാഹേബാ പാടിയ ആ ഹമിങ് സൂപ്പർ ❤

  • @hashimhussain2379
    @hashimhussain2379 2 місяці тому

    ഇ പാട്ടിനു വല്ലാത്ത ഒരു ഫീൽ ആണ്... മനസിന്റെ ഒരു കോണിൽ ഒരു വിങ്ങൽ... വിദ്യ സാഗർ സാറിന്റെ ട്യൂൺ.. 😍🥰👌🏻

  • @safiyaali1770
    @safiyaali1770 Рік тому +9

    Wow 👍👍സൂപ്പർ 👌👌 ബ്യൂട്ടിഫുൾ ❤️

  • @resymolsebastian2718
    @resymolsebastian2718 3 місяці тому +2

    Wow wow wow onnum parayanilla. outstanding performance

  • @VipinKumar-nb1jb
    @VipinKumar-nb1jb 4 місяці тому +3

    Sahiba original version kelkunatinekal manoharamanu arjunte voice il kelkan, evdeyo ketapo vendum thedi ethiii🥰

  • @Faas_Faizal
    @Faas_Faizal Рік тому +4

    Yyyya mone,,, uffff,,, what a singer is youuuuuu

  • @athmajaajayan4440
    @athmajaajayan4440 Рік тому +31

    Ethra perfect aayitt Eni arkka paadan kazhiyya🥺🤌🧿still miss you arjun

  • @pushparaju3258
    @pushparaju3258 Рік тому +38

    ഉറപ്പായും സിനിമയിൽ പാടാൻ അവസരം കിട്ടും

  • @venugopalmenon8176
    @venugopalmenon8176 Рік тому +19

    Awesome singing Mon. Nice feel. Really competing to original. Unbelievable ❤❤❤❤🤗🌹

  • @angelshijo3009
    @angelshijo3009 Рік тому +9

    എവിടെയാ അർജുൻ ni.pattu vittu kalayalle. Kathirikkunnu ninte thirichu varavinay. Godbless you.

  • @verietymedia8046
    @verietymedia8046 3 місяці тому +3

    Arjune ee song kett addict aaya njan saregamapa kanan thudangiyath

  • @minnuami871
    @minnuami871 Рік тому +23

    Masha allah…good voice❤❤❤

  • @IzAwOrLd-nh5vj
    @IzAwOrLd-nh5vj Рік тому +9

    Ente jeevithathil njan ithuvareyum oru pattupolum ithrayum thavana kettittundakilla. Enikku thanne ariyilla njan ee pattu ethra thavana kettittundennu. Arjun nte oru valiya big big fan aanu. Arjun orupadu uyarathil ethum. Ennenkilum nerittu kananm ennu orupadu agrahikkunnu.

  • @mohithasujith564
    @mohithasujith564 Рік тому +27

    Mind blowing performance 🙏🙏

  • @astrophile5715
    @astrophile5715 Рік тому +3

    Chekkantte pattintte fan aanuu.. 😂
    Ennaa feel... 🔥😊🥰❤️

  • @shifnashifuz1344
    @shifnashifuz1344 Рік тому +7

    woooowww ❤. i like it you song . adipoli filling voice . adipoli performance too bro very nice . 😍

  • @Varshanandhan1
    @Varshanandhan1 Місяць тому +1

    Muthee poliyadaa nee🖤🖤

  • @snpz894
    @snpz894 Рік тому +1

    Ufffffffff💔💔💔💔❤‍🔥❤‍🔥❤‍🔥❤‍🔥🥺nte mwoneee pwoliii... Awff arjun chettoiiii.. Etra thavanaya kekkunnenu ariyoo.. Atrakkum manssine pidichu kulukkiyttnddd... ❤‍🔥❤‍🔥❣️❣️❣️❣️owwwww no wordsss mhann... ❤‍🔥

  • @judejude466
    @judejude466 Рік тому +4

    Adho oru vallatha filing ❤️❤️❤️

  • @Adhis-world123
    @Adhis-world123 Рік тому +12

    Waiting for his entry

  • @eldhosevarghese7972
    @eldhosevarghese7972 Рік тому +59

    Originaline vellunna performance

    • @Vpvlogss
      @Vpvlogss Рік тому +6

      😂 ithano original vellunney ithil voice orchestrakku mele ethunnilla palayidathum Kuttam parayuvalla athrakk pukazhthiyonda

    • @brijeshmadhav3181
      @brijeshmadhav3181 Рік тому

      Endhoru thalladey orginaline vennunna polum nee original kettittundo ayinu 😏

  • @anandkichu-dz8zu
    @anandkichu-dz8zu 7 місяців тому +2

    ഇതും ഓ ദിൽറുബ വേറെ ലെവൽ സോങ്ങ് ❤❤❤❤

  • @ansilasherin2055
    @ansilasherin2055 Рік тому +5

    Uff😱Amazing

  • @sheenaarun1132
    @sheenaarun1132 2 роки тому +14

    Enthoru madhuryamanu ee sabdhathil 😍

  • @yourstruly1234
    @yourstruly1234 Рік тому +5

    Even better than original

  • @vijithvUnni
    @vijithvUnni Рік тому +5

    Oru reksha ella ettayii ningal poliyanuu proud of you

  • @zarahampers9944
    @zarahampers9944 Рік тому +8

    He should come in asianet star singer😢

  • @jamshidaniyas
    @jamshidaniyas Рік тому +2

    Adipoli 👍👍👍👍super ikaka 👌👌👌

  • @subhasree3944
    @subhasree3944 4 місяці тому

    Amazing ഈ ഒരു പാട്ട് കാരണം ആണ് അർജുൻ്റെ പാട്ട് തേടി പിടിച്ച് കാണാൻ തുടങ്ങിയത്

  • @shuhaibzaid6239
    @shuhaibzaid6239 Рік тому +18

    What a feeling 💔

  • @SpiderMan-gq8yf
    @SpiderMan-gq8yf 3 місяці тому +1

    നന്നായി പാടി. പക്ഷേ ഒറിജിനൽ നേക്കാൾ നല്ലത് എന്ന് പറയുമ്പോൾ ഓർക്കണം, ഹരിഹരൻ എന്ന് അത്ഭുത ഗായകൻ പാടി വെച്ചത് ആണ് ഇത്. ഈ പാട്ടിൽ കേൾക്കുന്ന മനോഹരമായ പല സംഗതികളും അദ്ദേഹത്തിൻ്റെ സിഗ്നേച്ചർ ആണ്. അത് നമ്മൾ കേട്ട് പഠിച്ചതാണ്. ❤

  • @priyadarshanvettikavala4684

    🙏🙏🙏🙏❤❤👌👌👌👏👏👏 oru reshayoum illaaa namichu mone dheyivam anugrahikkatte orupad ishettamayiiii 😊

  • @soumyap1493
    @soumyap1493 3 місяці тому +1

    ഈ പാട്ട് ആര് പാടി കേട്ടാലും അർജുൻ നിന്റെ അത്ര വരില്ല സത്യം

  • @dijujoseph3555
    @dijujoseph3555 4 місяці тому +1

    Oh enna pataa ente Arjune... Mone ❤

  • @mypointofview5627
    @mypointofview5627 Рік тому +6

    You killed it super bro

  • @shaniarun5526
    @shaniarun5526 Рік тому +2

    Arjun ninte paatt poliya♥️♥️♥️♥️♥️♥️♥️♥️

  • @sijimathew417
    @sijimathew417 4 місяці тому

    My fav singer oppam ee songum😘

  • @jismyvinod9933
    @jismyvinod9933 Рік тому +3

    Super..mone..❤❤❤❤❤

  • @renjitharenju4245
    @renjitharenju4245 3 місяці тому +2

    3:50

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 Рік тому +10

    Njanaghlde lakshadweep manohaaritha Oppi edutha cinima aanu...pakshe aa Cinima kaaranam aano ennonnum ariyilla....pala aalkaarum njaghale avide ninnu oyipikkaan paadupedunnu 😢😢😢😢😢

    • @thampikt8567
      @thampikt8567 Рік тому

      Enthine

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 Рік тому +1

      @@thampikt8567 ടൂറിസം ചെയ്യാൻ 🥺.full ബുദ്ധിമുട്ട് ആണ് ശേങ്ങാതി ... കറൻറ് ഇടക്ക് ഇടക്ക് cut, കപ്പൽ സറ്വീസ് കുറവ് or 7 കപ്പൽ ഇപ്പൊ 3 കപ്പൽ ആയി വെട്ടി കുറച്ച് ...🥺.
      നാട്ടിലേക്ക് പണ്ട് പോവാനും വരാനും നമുക്ക് ഒരു ധാരണ വക്കം പറ്റും ആയിരുന്നു ..ഇന്ന് ആണെകിൽ പോവാൻ നമുക്ക് പ്ലാൻ ഇടാനും പറ്റില്ല വരാൻ ആണെകിൽ നോ idea 🤔...
      കപ്പൽ ticket ക്ഷാമം ..
      ഓൺലൈൻ ബുക്കിങ് ..
      250 ticket only for BUNK Class ...
      But Online ആൾകാർ :1500 persons trying to buy ticket .....
      Site lag ..... ടിക്കറ്റും പലർക്കും കിട്ടില്ല അങ്ങനെ അനഘനെ കേരളത്തിൽ കുടുങ്ങും 🥺

  • @ShakkiShakki-cf6en
    @ShakkiShakki-cf6en Рік тому +3

    വോയിസ്‌. സൂപ്പർ.❤❤❤

  • @bipin.cvarghese7017
    @bipin.cvarghese7017 Рік тому +7

    Pullide performance onnum you tube l kanan illalo ipo

  • @santhoshissac8812
    @santhoshissac8812 10 місяців тому +1

    മനോഹരം ❤❤❤❤

  • @mohammed-hy4um
    @mohammed-hy4um 9 місяців тому +2

    ന്റെ പോന്നു 🔥🔥🔥❤

  • @newsim7902
    @newsim7902 6 місяців тому +1

    Goosebumps

  • @Gopikaaa42
    @Gopikaaa42 10 місяців тому +3

    Aww feel🥲❤

  • @nashwamemana4447
    @nashwamemana4447 Рік тому +6

    Cute voice❤

  • @raigenrobert3081
    @raigenrobert3081 10 місяців тому +1

    3:36 ❤️

  • @shahidashahi4615
    @shahidashahi4615 Рік тому +2

    Namichu 👌👌👌🌹🌹

  • @poojasaju9807
    @poojasaju9807 3 місяці тому +3

    2024 August 1 thiranju pidichu kelkkunnu❤️🤍

  • @neethumolsinu6384
    @neethumolsinu6384 2 місяці тому +1

    Super👌👌👌👌

  • @pranavsudheesh9832
    @pranavsudheesh9832 Рік тому +2

    Arjuneeee love youuuuuuu❤ big fan
    _ vrinda

  • @NoushadmkMufhgh
    @NoushadmkMufhgh 2 місяці тому +1

    ഹരിഹരൻ സാറിൻ്റെ പകുതിപോലും ഇല്ല എങ്കിലും കൊള്ളാം

  • @PreathaK
    @PreathaK 2 місяці тому +1

    സൂപ്പർ

  • @jyothikakj2490
    @jyothikakj2490 8 місяців тому

    Want this in Spotify 😭❤️

  • @shijinakv1233
    @shijinakv1233 2 місяці тому +1

    2024again❤

  • @RajiC-n8j
    @RajiC-n8j 2 місяці тому

    സൂപ്പർ ❤❤❤

  • @bro-cn5ef
    @bro-cn5ef 2 роки тому +4

    Nalloru bavi gayakn arjun,,,, ,❤️❤️❤️❤️❤️

  • @shobikuttan2
    @shobikuttan2 Рік тому +3

    Ithinte full episode kittuo

  • @razmilraz8803
    @razmilraz8803 Рік тому +1

    സൂപ്പർ 👍👍👍♥️

  • @beenabeena674
    @beenabeena674 3 місяці тому +1

    Arjun ❤

  • @bijiranju9598
    @bijiranju9598 5 місяців тому +1

    Super ❤❤❤❤❤❤❤❤

  • @FD35440
    @FD35440 5 місяців тому +1

    Super❤️❤️❤️❤️

  • @lijansebastian3570
    @lijansebastian3570 10 місяців тому +1

    2024❤

  • @jeejirajeevan2548
    @jeejirajeevan2548 4 місяці тому +1

    Arjun❤❤❤❤❤❤❤

  • @subalapandiarajansubala3088
    @subalapandiarajansubala3088 2 роки тому +5

    Njan eppozum arjunte pattukal kettu kondeyirikkunnu

  • @arunvazhoth6188
    @arunvazhoth6188 2 місяці тому +1

    അർജുൻ നെ പുകഴ്ത്തുന്നവർ മറന്നു പോവുന്ന പേര് ഉണ്ട്‌ legend hariharan 🔥❤️ പക്ഷെ arjun um ഭംഗി ആയി പാടി 🔥❤️

  • @Lovely-z5r
    @Lovely-z5r 3 місяці тому +1

    Gokul 🎉🎉🎉

  • @ShivaniShaji-ip8ud
    @ShivaniShaji-ip8ud 7 місяців тому +1

    Aiwaaa

  • @jck1248
    @jck1248 2 роки тому +5

    സൂപ്പർ 🙏🌹🌹🥰💕

  • @nusra-w6k
    @nusra-w6k Рік тому +1

    👌suppar.feel👍.❤😍

  • @paadanariyathapaattukaari
    @paadanariyathapaattukaari Рік тому

    Super aan aa feel woow❤❤❤❤❤❤