Amma Hotel Kozhikode | Fish Fry Meals from Calicut Amma Hotel
Вставка
- Опубліковано 7 лют 2025
- Calicut Amma Hotel was our next food destination during our Kozhikode Food Tour of 2018. Poricha meen of Amma hotel is very famous, and I too wanted to taste the same.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Our Kozhikode Food Tour Videos:
1. Kottakkal Avil Milk: • Avil Milk | Kottakkal ...
2. Kozhikodan Biriyani: • Kozhikode Biriyani and...
3. Kozhikode Street Food: • Kozhikode Street Food ...
4. Kozhikode Madhura Dosa: • Kozhikode Stay and Bre...
5. Kozhikkode Amma Hotel: You are watching it now
Amma hotel and Amma mess are the two restaurants in Kozhikode that compete each other with similar names for their entities. I was there in Amma hotel to try their Poricha meen (Fish fry) that they do with lots of fish masala and serve them hot with the masalas and the coconut oil.
We saw the way the cook Meen Porichathu in their kitchen. Inside Amma hotel kitchen, they used a flat pan to make ayala fry, aykoora fry, and shark fry.
Anas was there with me during my visit in Kozhikode: / @tripcompany
Baburaj of Ambhirami Creations also joined me that day there: / @abhiramicreations
Music
1. Heart_Break
2. Scarlet_Fire_Sting
Watch Ambika Mess video: • Ambika Mess Kozhikode ...
ചേട്ടാ,,, ഈ ചാനൽ ഞാൻ കാണാറുണ്ട്... ആദ്യമായാണ് ഇതിൽ കമന്റ് ഇടുന്നത്.... പറയാതെ വയ്യ - അവതരണം സൂപ്പർ,,,, ഒട്ടും ജാടയില്ലാതെ.... പറഞ്ഞത് തന്നെ പറഞ്ഞ് ബോറടിപ്പിക്കാതെ.... ആദ്യം മുതൽ അവസാനം വരെ കൊണ്ട് പോകുന്നു. Good. പിന്നെ കഴിക്കുന്നത് കാണുമ്പോൾ നമുക്കു കൂടെ കഴിക്കാൻ തോന്നും അത്ര വൃത്തി ആയി കഴിക്കുന്നു..ഗുഡ് keep it up
താങ്ക്സ് ഉണ്ട് രാജേഷ്.. ആദ്യമായി ആണ് comment എഴുതുന്നതെങ്കിലും ആ comment വായിച്ചപ്പോൾ ഒരു സുഖം. 😊😊😊
Rajesh Mv 9
pleasant program. Good attitude. Enjoy watching this. All the best to & family
The presenter is so humble and very honest. I like the presenters attitude!
Thanks a lot George Tharakan.. Keep watching.. 😍😍
Ebin chettan pwoli 🤝
Yes
ഞാൻ സന്ദർശിച്ചതിൽ കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ലാ കേന്ദ്രം കോഴിക്കോടാണ്... ❤
അടിപൊളി.. എനിക്കും കോഴിക്കോട് ഒത്തിരി ഇഷ്ടമാണ്.
Lasif Umer അപ്പൊ താങ്കൾ ഇത് വരെ തിരുവനതപുരം കണ്ടിട്ടില്ല എന്നർത്ഥം
@@rudypunkass8588 one month TVM undaayirunnu. Pinne koodaathe 2-3 thavana vannittum und. Trivandrum is different, calicut is different.. !!
Lasif Umer ഞാൻ തിരുവനതപുരം കാരനാ ..അത് ഞാൻ സെല്ഫ് ട്രോള്ളിയതലേ
@@rudypunkass8588 thank u njangade nadaane.....njangade nadine ishttappettavarkke orupaad nanni
അമ്മ ഹോട്ടൽ കിടു എബിൻ ചേട്ടൻ കിടു ഫ്രൈ കിടിലൻ...
ഉണ്ണി .. ശരിക്കും 'അമ്മ ഹോട്ടലിലെ ഫിഷ് ഫ്രൈ ഒരു ഒന്നൊന്നര ഫിഷ് ഫ്രൈ ആണ് കേട്ടോ.. വില അല്പം കൂടുതൽ ആണ് പക്ഷെ രുചി കിടു.
ANTHAA SETTAA KIDU KIDU...ITHU VALLA FRYUDE PERAANO?
വൃത്തിയില്ലാത്ത ഹോട്ടൽ കറിവേപ്പില കഴുകാതെ വാരി തട്ടുന്നു
No way Guys , Ultimate Fish Fry ..its Hardly 2day back i dig it , still feel the taste in my Mouth..all the way from Pondicherry..No Star Hotels Can Steal this Taste...
😍😍👍
The people of Calicut is the nostalgia I recall....Ingal...oh so well cultured language....so helping mentality...Koi Curry...Poolha Curry....Meen Curry...Koi Vadas...Koikod Halwaa and the list will go on...I had luck to be in Kozhikkod for two tears...the best of my Ministry...People will go to any extent to win us and keep us close to them
Yes, Well said about Kozhikode, their foods and people, the love they shows to others whether you are their native or non - native... Love this place....
ഞമ്മളെ കോയിക്കോട്ടുകാർ അടി 👍👍👍👍
മീൻ വറുക്കുന്നത് വീഡിയോയിൽ കാണാൻ എന്ത് രസം. എത്ര രസം വീഡിയോ എടുക്കുമ്പോൾ ഇല്ല അല്ലേ. എന്താ ചൂട് അവിടുത്തെ. 😱😱
എന്തായാലും വീഡിയോ കാണാൻ അടിപൊളി ആയല്ലോ. അത് മതി
അത് സത്യം.. ഞാൻ ആ ചൂടത്ത് നിന്ന് ഉരുകി പോയി.
വളരെ നല്ല അവതരണം കോഴിക്കോടിനെ പറ്റി കേട്ടപ്പോൾ സന്തോഷം കോഴിക്കോട് എനിക്ക് ഏറ്റവും ഇഷ്ടം കോഴിക്കോട് ബീച്ച് തന്നെയാണ്
താങ്ക്‌സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം... 😍😍😍
ലളിതമായി വീഡിയോ എങ്ങനെ എടുക്കാമെന്ന് മനസിലാക്കാൻ ടെക് ട്രാവൽ ബക്താൻ ഇത് കാണേണ്ടതുണ്ട്.. നിങ്ങൾ കേരളത്തിലെ മികച്ച ബ്ലോഗറാണ്☺️🙌👌
അങ്ങനൊന്നുമില്ല ബ്രൊ... നമ്മൾ പഠിച്ചു വരുന്നതേ ഉള്ളു...
I did by MBBS and PG in Kozhikode.. My wife and kids are also big fans of Kozhikode food.. really nice people..
You should try the Broasted chicken fry from Arabic hotel opposite Baby Memorial Hospital..
Sure Antony.... We will try on our next trip to Kozhikode... On every trip to kozhikode we can see a new variety delicious dish, which is the speciality of this place....
എനിക്ക് കോഴികോട് മൊത്തം ഇഷ്ടമാണ് നല്ല ഭക്ഷണം നല്ല മനുഷ്യർ ഹിന്ദുവിനും മുസ്ലിമിനും ഒരു മനസ്സ് ഒരു ഭാഷാ മാമ്മുക്കോയ യെക്കാളും പത്തരമാറ്റുള്ള മുസ്ലിം കഥാ പത്രങ്ങളെ അവതരിപ്പിച്ചെ മഹാനടന്മാർ എല്ലാം കൊണ്ടും കോഴിക്കോട് സംസ്ക്കാര സമ്പന്നമാണ്
അതെ ബ്രൊ... വളരേ ശെരിയാണ്.... കോഴിക്കോട് വളരേ സ്നേഹമുള്ള ആളുകൾ... വീണ്ടും വീണ്ടും പോവാൻ തോന്നും
Nice
@@FoodNTravel adoke trivandrm and kollam.oru vattam vannavan pinne povilla😃
@@mohamednavas7667 അങ്ങനെ ചിന്തിക്കുന്നത് തന്നെ തെറ്റല്ലേ സഹോദരാ... അവിടെയും സ്നേഹമുള്ള മനുഷ്യർ തന്നെയാണ്... ഈ രീതിയിൽ ചിന്തിക്കുന്ന ആള് തന്റെ നാട് കേമം എന്ന് പറയുമ്പോൾ അതിന് വമ്പ് എന്ന് പറയില്ലേ... ചിന്തിച്ചു നോക്കൂ.... ഞാൻ താങ്കളെ ആക്ഷേപിക്കാൻ പറഞ്ഞതല്ല ട്ടൊ 😊
@@FoodNTravel sheri anu. njan wrong anu.avde poyi kore worst experience kitty.aa frustrationil paranjada.also kore examples ind
എന്നെ കൂടി വിഡിയോയിൽ ഉൾപ്പെടുത്തിയതിന് ഒരുപാട് നന്ദി
ബാബുരാജ്, താങ്കൾ എന്നോടൊപ്പം വന്നതിനു, ഞാൻ അങ്ങോട്ടല്ലേ നന്ദി പറയേണ്ടത്.
Good
ഒരു കാര്യം ചെയ്യ് രണ്ടാളും കൂടെ ചുമ്മാ എനിക്ക് നന്ദി പറ. 😑
Abhirami Creations 👍💯
njan oru pravasi aanu.ethu kanumbol nattil ninnu food kazhicha feel aanu.i like
Video spr Adipoli chettaa kiduu kiduuuve 😋😋😋😋😋😋
Thanks und Ratheesh... Valareyathikam santhosham😍🤗🤗🤗
Adipoli vedio and photo all vedios super and excellent good keep it up super onnum parayan kitunila vakukal 🙏👍👌😃
Thank you so much savitha 🤗
🙏
Nice to see Amma Hotel again. Was a regular customer once upon a time ...
Fish fry there is superb
Near to Amma Hotel there was another hotel less than a kilometer away ....almost same profile based out of a home. Lot of people used to go there famous for meals and fish fry. I don’t it’s still there or not.
എന്റെ നാട് ആലപ്പുഴ ആണ്... ആലപ്പുഴ പോലെ മനോഹരം ആയ ഒരു നാട് ആണ് ഞമ്മടെ കോയിക്കോടും... അതുപോലെ തന്നെ ആണ് അവിടെത്തെ ഭക്ഷണവും... പാരഗനിലെ ബിരിയാണിയും... ദീവാർലെ ബീഫ് ഫ്രൈയും... മിൽക്ക് സർബത്തും, റഹ്മത്തിലെ ബീഫ് ബിരിയാണിയും... പിന്നെ രാത്രിയിൽ പാളയത്തു ഉള്ള തട്ട്കകട രുചികളും... മാതൃഭൂമി ഓഫീസിനു പിറകിലുള്ള ഇക്കയുടെ കടയിലെ ഊണും.... അങ്ങനെ അങ്ങനെ ...... പോകുന്നു
അതെ അടിപൊളിയാണ്... കോഴിക്കോട് ഫുഡ്സ് varietyum ആണ്... ടേസ്റ്റിയും ആണ്....പിന്നെ സ്നേഹമുള്ള ആളുകൾ... ഒന്നും പറയാനില്ല
@@FoodNTravel ചേട്ടന്റെ മറുപടിക്കു നന്ദി പറയുന്നു.... ഇനിയും ഒരുപാട് നല്ല വീഡിയോകൾ ചെയ്യണം... നമ്മുടേ സപ്പോർട്ട് കൂടെ ഉണ്ടാവും... Thank u....
മലബാർ എല്ലാ സ്ഥലവും പൊളി ആണ്
രുചി,ആളുകൾ ഒക്കെ
😍😍
അടിപൊളി.. 😍😍😍
Kozhikkod enn kelkkumbo aadyam orma varu varunnath AMMA hotelile meen fry😋😋😋😋 video kandappo onnu koode kazhikkan kothiyaipoyi.. athoru ruchi tanneya..paranjariyikkan vayya..
Athe kozhikoden ellam super thannee... Prathyekichu amma hotelile fish fry... Adipoli...
എന്റെ പൊന്ന് മാഷേ വായില്‍ കപ്പല്‍ ഓടിക്കും നിങ്ങളുടെ videos, ചുമ്മാ കണ്ട് കണ്ട് ഇപ്പോ നിങ്ങളുടെ videos വളരെ ഇഷ്ടമാണ്.. വളരെ friendly ആയ അവതരണം.. Madukkilla.. Keep it up.. All the best..
താങ്ക്സ് ഉണ്ട് ഡോക്ടർ.. നിങ്ങൾ ഒക്കെ ഞങ്ങളുടെ ഈ വിഡിയോകൾ കണ്ടിട്ട് നല്ല അഭിപ്രായം പറയുമ്പോൾ ഒരു സന്തോഷമാ... ഭയങ്കര സന്തോഷം.
വെറുതെ കൊതിപ്പിക്കാന്‍ ... വായില്‍നിന്ന് വെള്ളം വരുന്നു. ഇതും കൊഴികൊടിന്റെ സ്പേസില്‍... Thanks Friend.
Thanks undu ബ്രോ
Parippu curry and fish curry is super combination.💖💖💖
Sathyam
പരാഗനിലെ ചിക്കൻ ബിരിയാണി. റഹ്മത്തിലെ ബീഫ് ബിരിയാണി. പിന്നെ നല്ല ആളുകൾ also gud in kozhikode
Thank you Ameen.. Nalla alukal. Kozhikodinte oru specialty aanu.
Yes
Footballum...
Foot ball malappuram annu
Kozhikodum enikk football um estamane
நல்லா இருக்கு சேட்டா, very good brother
Thank you
നല്ല കൊതിപ്പിക്കുന്ന വീഡിയോയാണ്...👌👌👌👌👌
അടിപൊളി... താങ്ക്സ് ഉണ്ട് ശ്രീരാജ് 😍😍😍
കോഴിക്കോട് മൊത്തത്തിൽ പോളിയല്ല എബി ചേട്ടാ. സംഗതി നല്ല ഉസാർ....
Kozhikode kidu.. super kidu
@@FoodNTravel നുമ്മ ഒരു കോഴിക്കോടൻ പുയ്യാപ്ലയാണ് എബി ചേട്ടാ.. സ്വദേശം മലപ്പുറം (തീരൂർ)
I love Kozhikode food.especially noon meals in mess. Capable price and tasty food.
Me too love Kozhikode food.. all varieties.
My favorite place kozhikode... Railway station,beach,sm Street.. kozhikodinod mottham aayi thanne perutth mohan bataan😑❤️💚
Adipoli... Thank you Mohamed for sharing your opinion.
സ്വന്തം channel മാത്രമല്ല മറ്റുള്ളവരെയും കാണിക്കാനും അവരെ പറ്റീ പറയാനും bro കാണിക്കുന്ന താല്‍പര്യം ആണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്. Simple ആയുള്ള അവതരണം. നമ്മുക്ക് വേണ്ടപ്പെട്ടവരെ പോലെ. യൂ r great... Bro... Love u
എല്ലാവരും നമ്മുടെ കൂട്ടുകാരല്ലേ മനു.. 😍😍
ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് അടിപൊളി 👍👍👍
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം
'അമ്മ ഹോട്ടൽ' അടിപൊളിയാണ്.. വീട് വിട്ടാൽ മറ്റൊരു വീട് എന്നപോലെ ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലമാണ്.
അമ്മ മെസ് അല്ല ഇത്.. ഇത് അമ്മ ഹോട്ടൽ ആണ് .. 'അമ്മ മെസ് ഞാൻ പോയിട്ടില്ല. പക്ഷെ 'അമ്മ ഹോട്ടൽ കിടു ആണ്.
@@FoodNTravel ഓഹോ 'അമ്മ ഹോട്ടൽ' അറിയടുത്തപാലം തന്നെയല്ലെ സംഗതി ചേട്ടൻ കാണിച്ചതും ഞാൻ ഉദ്ദേശിച്ചതും ഒന്നെന്നെ..
Oh okay.. appo pinne no worries. 😂😍
Harshal Antony 😂 sorry ബ്രോ. എന്തരായാലും നിങ്ങൾക്ക് കാര്യം പിടികിട്ടിയല്ലോ ല്ലേ
Thank you for all
കോഴിക്കോട് ഫുഡിന്റെ ഒരു കലവറ ആണ് ബിരിയാണി മുതൽ സീ ഫുഡ് വരെ അങ്ങനെ കിടക്കുവാന് ഞാൻ ഒരിക്കൽ പോയി മാവുറോഡ്, രാമനാട്ടുകര, അങ്ങനെ.. ഒരുപാട് വെറൈറ്റി ഫുഡ് കഴിച്ചു എനിക്കു ഇഷ്ട്ടപെട്ടതു കല്ലുമ്മക്കായും കുത്തൽ ഫ്രയും അടിപൊളി ആണ്.......... തകർത്തു. കൂടുതൽ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... ♥
താങ്ക്സ് ഉണ്ട് കൂട്ടുകാരാ.. സത്യം. കോഴിക്കോട് രുചികളുടെ ഒരു സങ്കേതം ആണ്.. നമ്മൾ അതിൽ അലിഞ്ഞു ചേരും അവിടെ പോയാൽ.
കോഴിക്കോട് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി എത്തുന്നത് ഹൽവ ആണ്
അടിപൊളി.. കോഴിക്കോടൻ ഹൽവ അറിയാത്തവർ ആരും ഉണ്ടാവില്ല (കേരളത്തിലെങ്കിലും)
Yes.corret bro
Super😍😍😍 , photosum kollam
Thanks Suja 2017...Valareyathikam santhosham😍😍❤
Amma hotel taste is v good. Whenever I come to Calicut I visit Amma hotel. Keep it up.
Thank you 😍😍👍
ഇതൊന്നുമല്ല ഇവിടത്തെ തിരക്ക് ഭയങ്കര തിരക്കാ. And super ടേസ്റ്റ്...
അതെയതെ... അപാര തിരക്കാണ്...
കോഴിക്കോട് നിങ്ങളുടെ ആരാധകരെക്കൊണ്ട് ഒരു രക്ഷയുമില്ല 😚
അടുത്ത വീഡിയോക്ക് വേണ്ടി # കട്ട വെയിറ്റിംഗ് #
😍😍😍 താങ്ക്സ് ഉണ്ട് നൗഷാദ് ബ്രോ
മീൻ ഫ്രൈ കൂട്ടി നാടൻ ഊണ്..😊😊👍👍.. അമ്മാ ഹോട്ടലിലെ വിശേഷങ്ങൾ അടിപൊളി ആയിട്ടൊ😊😊👍👍👌.. കോഴിക്കോടിന്റെ വ്യത്യസ്ത രുചിക്കളുമായി വരുന്ന എബിന്റെ വീഡിയോകൾ എല്ലാം സൂപ്പർ😊😊👍👌👌😘😘😘
താങ്ക്സ് ഉണ്ട് ബിജു.. കോഴിക്കോടിന്റെ രുചികൾ എല്ലാം തന്നെ സൂപ്പർ ആണ്.. അപ്പൊ അത് കവർ ചെയ്യുന്ന വീഡിയോകൾക്കും അതിന്റെ ഒരു രുചി ഉണ്ടാവുമല്ലോ 😜😜😍
എബിൻ ചേട്ടന്റെ ഈ വീഡിയോ കണ്ടു ഞാൻ 'അമ്മ ഹോട്ടലിൽ പോയി. അടിപൊളി ഫുഡ്
താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗😍
Kozhikkode paranjaaa thaneaaa food 😋😋😋
🤗🤗🤗🤗
Athithi Salkkaram👌Kozhikkotturae kazjintteyullu mattarum...😍😍😋😋
Kozhikkode aalukal nalla manassullavar aanu.. Malayalikal ellam thanne nallavar manushyaranu. 😍😍😍 Nammukku verthirikkan cheriya oru keralam alle ullooo. 😊😊😊
kathi rate
കോഴിക്കോട് സൂപ്പർ ...👍👍from kollam
Adipoli
ബീച്ച് സൈഡ് ലെ തട്ടുകടെന്ന് ഇടക്കെടക്ക് ഫുഡും കഴിച്ച് ഒരു സന്ധ്യ സമയത്ത് ഫ്രണ്ട്സ് ഉം ആയി ബീച്ച് കൂടി നടക്കുന്നെന്‍റെ സുഖം ഒന്ന് വേറെ തന്നെ ആണ്...ശരിക്കും നൊസ്റ്റാൾജിയ ☺️
അടിപൊളി.. അതൊക്കെയാണ് ഒരു ഫീൽ.. എന്താ അതിന്റെ ഒരു സുഖം.
Ebin chetan de almost ellam episode kaanaaru ondu.. luv ur presentation very down to earth n natural ...oru food item alangil drink kazhikumbol ole chetan de initial expression adhu nammale pole foodies nu mathre manasilaau😋
Thanks und dear... Thanks a lot for the compliment Allen Varghese... Oro foodum enjoy cheithu kazhikkumbol athinteoru sugam vere thanneyaanu...Keep watching...
കാണാൻ ഇത്തിരി താമസിച്ചു പോയി.. വീഡിയോ സൂപ്പർ..
താമസിച്ചത് സാരമില്ല ജോബിൻസ് ... വീഡിയോ കണ്ടല്ലോ.. അത് മതി
എബിൻ ചേട്ടോ.......!
ഇങ്ങള് പൊളിയാ.......
കോയിക്കോട് ഭക്ഷണത്തിൽ എന്നും മുന്നിലാണ്....
KSRTC സ്റ്റാന്റിന്റെ മുന്നിൽ
ജിനാൻ ഹോട്ടലുണ്ട് വൈകീട്ട് 5.30 മുതൽ നട്ടപ്പാതിര 3 മണി വരെ പുട്ടും കാട പൊരിച്ചതും, ചിക്കൻ പൊരിച്ചതും ബീഫ് ചില്ലിയും വെള്ളപ്പവും ഇനി വരുമ്പോ കേറിക്കോളി......😋
താങ്ക്സ് ബ്രൊ... അതെ കോഴിക്കോടൻ ഫുഡ്സ് സൂപ്പർ ആണ്....
കോഴിക്കോട് KSRTC aano dear... ഇനി വരുമ്പോൾ പോകാം
Shokam aanu. Hygienic alla. Enik ottum ishtayilla
I am proud to be a kozhikodan
Thanks AmbRo GaMing😍😍🤗😍
കോഴിക്കോട് ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഏതെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ് . ഞാൻ മലപ്പുറത്തുകാരനാണെങ്കിലും ഞായറാഴ്ചകളിൽ കോഴിക്കോട്ടേക്ക് വെച്ചുപിടിക്കാറാണ് പതിവ് .
ബീച്ച് , മാനാഞ്ചിറ , മിഠായി തെരുവ് എന്നിവിടങ്ങളിലൂടെ കറങ്ങി ഏതാണ്ട് എല്ലാ ഫുഡും അകത്താക്കും .
മിൽക്ക് സർബത്ത് , ചുരണ്ടി ഐസ് , ഉപ്പിലിട്ട ഫ്രൂട്ട്സ്, കലന്തൻസ് ജ്യൂസ് , സോയാബീൻ ഫ്രൈ , ബാലാജി സ്വീറ്റ്സ് ലസി, ബോംബെ ഹോട്ടലിലെ പലഹാരങ്ങൾ , റഹ്മത്തിലെ ബീഫ്ബിരിയാണി , പാരഗണിലെ ചിക്കൻ ബിരിയാണി തുടങ്ങി എണ്ണിയാലൊതുങ്ങാത്ത വിഭവങ്ങളാണ് ഇവിടെ നമ്മെ കാത്തിരിക്കുന്നത്
സത്യം.. കോഴിക്കോട് പോയാൽ ഒരു കാര്യം നമ്മുക്ക് ഇഷ്ടം എന്ന് പറയാം പറ്റില്ല.. കുറെയേറെ കാര്യങ്ങൾ ഉണ്ട്. ഇനിയും പോണം കോഴിക്കോട് ... പറ്റിയാൽ 2019 ഫെബ്രുവരിയിൽ തന്നെ. 😍😍😍
@@FoodNTravel അന്ന് നിങ്ങളെയൊന്ന് നേരിൽ കാണാമെന്ന് വിചാരിക്കുന്നു ☺
MITHAMAAYA NIRAKKIL THALLUKA
@@faisalp.v7954 ശരി രാജാവേ
Beachil poyi oru ice oradi kazhichal pinne ushaaranu
Ebbin cheattan evide poyallum avidam superakum👌👍😋😋😋😋😋😋😋😋
Thank you so much.. 😍😍
ചേട്ടോ.. തുടക്കത്തിൽ കണ്ടിരിക്കുന്നത് വളരെ 😍ആകാംഷയോടെയാണ് പിന്നെ മീൻ വറക്കുന്നത് തൊട്ട് കണ്ടിരുന്നത് കൊതിയുടെ അസഹിഷ്ണുതയേ പിടിച്ചുക്കെട്ടിക്കൊണ്ടാണ്. ഇനി നാട്ടിൽ വരുമ്പോൾ ഒരു trip plan ചെയ്തല്ലാതെ മനസ്സിന് സമാധാനവുമില്ല.
അടിപൊളി.... നാട്ടിൽ വന്നിട്ടു അടിച്ചു പൊളിച്ചിട്ടു തന്നെ കാര്യം 😍❤😆
Way of presentation is excellent. No boring.
Thanks a lot dear... Keep watching...
എബിൻ ചേട്ടാ ഇങ്ങിനെ കൊതിപ്പിച്ചു കൊല്ലല്ലേ മീൻ പൊരിക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി അല്ലെ ചേട്ടൻ കഴിക്കുന്നത് കാണാനും
താങ്ക്സ് ഉണ്ട് നീത.. ഈ രീതിയിൽ മീൻ പൊരിക്കുന്നതു ഞാൻ ആദ്യം ആണ് കാണുന്നത് കേട്ടോ. രുചി നല്ല അടിപൊളി ആയിരുന്നു.
ebin chetta, amma hotel food is good , fish fry is the highlight..🐟, oru nadan hotel ...special thanks for making the video😍😍
Thank you so much Murali.
ചിരിച്ചു കൊണ്ടുള്ള ചേട്ടന്റെ അവതരണം സൂപ്പറാണ്
താങ്ക്സ് ഉണ്ട് Praji Ammu... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം....
Aaa photosum adipoliyayin. ..
All thanks to Baburaj
wow...love from chennai 😎😎😎
Thank you bro.. Love from Kochi ..
வாழ்க்கை எப்படி இருக்கிறது bro?
@@FoodNTravel wow...i didnt expect this...love to visit kozhikode....
ഞാൻ കഴിച്ചിട്ടുണ്ട്
😍😍😍
എനിക് ഇഷ്ടപെട്ട സ്ഥലം. New beach
Beach adipoliyaa.
I am from calicut. My favorite place is beach and the most i liked about is obviously the food.
Thanks a lot Raj 456😍😍🤗😍🤗
Aiwa vayaru niranju ee video kandapozuekum😋😋
Thanks und ammu
Nice your speech from tamilnadu
Thank you Ranjithkumar 😍🤗
അങ്ങനെ ചേട്ടന്റെ ഒരു വീഡിയോക്ക് ആദ്യത്തെ കമെന്റും ആദ്യത്തെ ലൈകും
Thanks undu Suhail
@@FoodNTravel ഒരുപാടൊരുപാട് അങ്ങോട്ടുമുണ്ട് കുറച്ചു ദിവസങ്ങളായി നമ്മുടെ നാടും നാട്ടുകാരെയും ഭക്ഷണവുമെല്ലാം നേരിട്ട് ഇത്രേം ഭങ്ങിയായി അതീവ രസകരമായി പകർത്തി നല്കുകയല്ലേ.. അതിനൊരുപാട് നന്ദിയുണ്ട് എബി ചേട്ടാ.... 😍😘👍🏻
' ഖാദർ കാ മെസസ് ' ഫാൻസിന് ലൈക്ക് അടിക്കാൻ ഉള്ള കമൻറ്....endhayalum ingal kazhikina kandit vayar niranju
Thanks undu Athul bro.. ഖാദർ ക മെസ് enikku ariyilla bro.
Ebin bro puthiyastandin eduth ulle safa pet shopinte sideil koodi poyal oru pazhe veed kanum atha kadharkka mess (opsit stadium)
Kadharka mess ...collge ullapoo sthiram place aarnu ❤️
Rate kurava.. kidu food
😍😍
You are always welcome at calicut 😍
Thanks a lot brother
Njanum kayichind avidathe food....aa meen porichathum athinte aa masala m...pwoli aanu
Athe... Aviduthe fish masala aanu highlight😍😍🤗
കൊതിപ്പിക്കല്ലേ ഏട്ടാ അടിപൊളി
താങ്ക്സ് ഉണ്ട് നിസാർ 😍🤗😍🤗
Bro super love you from Tamil Nadu
Thank you so much Senthil bro. Love from Kerala.
calicut is great in all respect , Gazzal lovers
from TVM
Yes yes... Calicut is a place of varieties.... Love the place...
എബിൻ ചേട്ടാ വീഡിയോ അടിപൊളി പിന്നെ കോഴിക്കോടിനെ കുറിച്ച് പറയുമ്പോൾഅദ്യം ഓർമ വരിക കോഴിക്കോടൻ ഭക്ഷണ വിഭവങ്ങൾ ആണ് പിന്നെ നമ്മുടെ മാനച്ചിറ പാർക്ക്, ബീച്ച്, പാളയം മാർക്കറ്റ് തുടങ്ങി അനവധി കാഴ്ചകൾ നമ്മൾക്ക് സമ്മാനിക്കും കോഴിക്കോട്
Adipoli.. nalla oru explanation aanu Subin. Sharikkum Kozhikode kureyere undu manassil kondunadakkaan,.
മണച്ചിറയല്ല...മാനാഞ്ചിറ
സാധാരണക്കാരുടെ ഹോട്ടലായ കാദർക്കാ മെസ്സ് ഇനി എപ്പോഴെങ്കിലും ഒന്ന് കാണിക്കണം ഞാൻ കഴിച്ചിട്ടുണ്ട് അമ്മ ഹോട്ടൽ നിന്ന് നല്ല ഭക്ഷണമാണ് സൂപ്പർ വീഡിയോ
താങ്ക്സ് ഉണ്ട് ഗഫൂർ ബ്രോ.. കദർക്കാന്റെ മെസ് ഒരു ദിവസം പോവാം.
Oooh Amma hotelil poyi ellle chettai..polichu.😗😙😚😍
Athe Athira... Amma hotelile meen porichathu sooper..
In my mind kozhikode is a fulfilled packaged district
😍😍😍
കോഴിക്കോട് ഈസ്റ്റ് നടക്കാവ് ഒരു അംബിക ഹോട്ടൽ ഉണ്ട് സാറ്റർഡേ & സൺഡേ സമുദ്ര സദ്യ വിത്ത് 18 ഐറ്റം fish മീൻ അവിയൽ, മീൻ സാമ്പാർ, etc
സമുദ്ര സദ്യ നമുക്കും ട്രൈ ചെയ്യണം 😍😍❤
ഞാൻ നിങ്ങടെ ചാനൽ ആദ്യമായിട്ടാ കാണുന്നെ.
കണ്ടു, ഇഷ്ട്ടായി, സബ്സ്ക്രൈബ് ചെയ്തു
താങ്ക്സ് ഉണ്ട് ദിൽഷാദ്...
ഞാൻ പോയി കഴിച്ചിട്ടുണ്ട്... കോഴിക്കോട് ഒന്നും ഒഴിവാക്കാൻ ഇല്ല.. അത്ര നല്ല മനുഷ്യർ ആണ് അവിടെ
അതെ ബ്രൊ.... കോഴിക്കോട് നല്ല സ്നേഹമുള്ള മനുഷ്യരാണ് 😍😍
Njan ebichettante videos ellam kanarund. Valare nannayittund super
Thanks a lot dear
Love Kozhikode for the culture ..... Of the eateries one special mention for Aryabhavan......
🤗🤗🤗🤗
What a presentation 👏ebbin chetta so natural..and congrats💕👏👏 for 50K
Thank you so much dear....😍😍😍
It looks soooo tasty 😋 😋😋😋
Great video👌🏼👌🏼👌🏼👌🏼👌🏼
Thank you so much dear.. In fact, it was so good.
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സിപ്ലി അവതരണമാണ് സാറിന്റെത് കററ്റ് കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കും എന്നാൽ എല്ലാ കാര്യങ്ങളും അതിൽ ഉൾകൊളിക്കുകയും ചെയ്യും സൂപ്പർ
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗🤗❤
സൂപ്പർ ഭായി.... നിങ്ങൾ മലബാറ്കാരെ മൊത്തം കൊതിപ്പിച്ചിട്ടെ പോകൂ എന്നാ തോന്നുന്നെ....
താങ്ക്സ് ഉണ്ട് കൂട്ടുകാരാ. നല്ല ഫുഡ് കഴിക്കുവാനും അതിന്റെ വിശേഷങ്ങൾ പറയുവാനും ഒരു രസമാണ്. 😍
Hello from Bahrain. Thanks Ebin for such a lovely video. Have seen you in the other videos with Mark and the Food Ranger. The food at Amma Hotel looks super tasty. Have just subscribed to your channel.
Thank you so much Nadys..😍😍 .. Amma Hotel food was good.. 👌
Fish fry looks tempting! Especially in Coconut oil!
Truly Faizel.
അമ്മ ഹോട്ടൽ സൂപ്പറാണ് അതിന്റെ തൊട്ടു മുന്നിൽ "അംബിക ഹോട്ടൽ" ഉണ്ട്
ഉഷ്ഷാറ് നാടൻ ഫുഡ്,
"ചിന്ന മുട്ട"എന്നൊരു ഐറ്റം ഉണ്ട് മാസ്സാണ്
ഇനി വരുമ്പോൾ അംബിക ഹോട്ടലിൽ നിന്നും ചിന്ന മുട്ട കഴിക്കണം....
A to Z...
Ellaam Vayil vellam uttikunna vibhavangal aanallo....shooo😋😋😋😋😋😋😋😋
Athanu Kozhikode Manu... Supera.
Very good video once again!! Vadakarayil oru sankaran chettante kada undu... very famous for fish items. Its a MUST visit!! Also he has a special style for calculating the price!! thats a suspense!!! please try it...
Thanks a lot Rajiv bro.. I wil surely try Vadakara Sankaran Chettante Kada. 😊😊👍
Enikku Palaharagal ishttapettu. Beach Area ishttayii. Avide ice urachathu, Uppillitta items Adipolii yaa😊Biriyani kazhikyatha karanam enikku parayan pattillaa.
Adipoli.. Enikkum beach area ishtamaayi.. palaharangalum, biriyaniyum, amma hotelile meen porichathum ellam ishtamaayi. Enkilum beach aanu enikku kurachu koodi priyam. oru nostalgia undu avide.. athanu.
Ellam Video kandu konda ishttayathuttoo allathe njan Kozhikkode Poyittilyaa
Ayyoo. Njan karuthi kozhikode poyittu parayukayanu ennu.
Food N Travel by Ebbin Jose No no Chettante Video kandu. Annu njan parajirunnu kozhikkode video kandapol vannittilyaa ennu . appol ChettaN parajirunnu Njan poyii ningalkku ellarkkum kaanichu thannille ennu😊
😋😍chettaaa👌
Thank you Sujith.
great vedeo 💝💝💝💝👍👍
thanks syama
😋😋😋😋 fish frii,kothi thonnunu ilayil kazhikunath kanditt
Ilayil oonum fish fryum ellam koodi oru super experience aanu.
Njammale swantham kozhikode😙😙😙
Superalle??/
Athe
Loved it.
Wish I could visit someday
From Maharashtra
Thank you 🤩👍
Your thumbnails are just AMAZING BROTHER ...
പൗരൻ ....
Thanks a lot പൗരൻ 😍😍😍
Chettante presentation 100/100👌👌👌
Thank you so much dear
Ebbinchetta food kazhikkunath
Chettanenokki
Padikanam
Your simplicity is great
Very good ebbinchetta
Thanks a lot Sajeesh.... Video ishttapettathil valareyathikam santhosham.. Thudarnnum kaananam....
എനിക്ക് കോഴിക്കോട് ഏറ്റവും ഇഷ്ടമുള്ള സ്‌ഥലങ്ങൾ beach road, mananchira sqaure etc..'അമ്മ ഹോട്ടലിന്ന് ഒരുപാട് കഴിച്ചിട്ടുണ്ട് 🙂
Plz...crt evidaya...ethe
സൂര്യ അസ്തമയം കോഴിക്കോട് ബീച്ചിൽ കാണാൻ വളരെ രസമുണ്ട് പിന്നെ കോഴിക്കോടൻ ബിരിയാണി
അതെയതെ.... വളരേ ശെരിയാണ്... Kozhikkoden എല്ലാം അടിപൊളി തന്നെ....
My Dad always told me.... Some of the best food you will have in your life will not be in restaurants or on the streets.... It will always be in people's homes.
Tats true trevy...Home is always home which we cant replace wherever we go in this world...
Amma Hotelile Ayakkura Fish Fry oru thavana kazhichittulla aarum athinte taste orikkalum marakkilla.
That much tasty it is...😘😘🧡🧡👍👍
😍😍👍
Rehmath hotel biriyani 😍😋
Oru rakshayum illa.. Enikum ishtamanu.
ചോറ് മോഹിച്ച് ചെന്ന് ബിരിയാണി തിന്ന് വയർ നിറച്ച് വന്ന് 😋😋
Hi ebin awesome
Happy to know that you are getting famous as a food and traveler blogger
And promoting Kerala food
I am a chef too working in newzealand
Thanks emil... How is life in Newzealand going on....? Where you work bro...?