Honda Highness CB350 Detailed Malayalam Review

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 2,8 тис.

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 3 роки тому +316

    Honda bike കളുടെ review, അത് strell bro ചെയ്താൽ ആണ് ഒരു ഗും ഉള്ളൂ...
    സ്ട്രെൽ ഉയിർ✌️

    • @AllAloneRion_13_7_24
      @AllAloneRion_13_7_24 3 роки тому +2

      @@Buckyyy_ u r right

    • @muhammednafilp8629
      @muhammednafilp8629 3 роки тому +4

      H'ness enikku ഇഷ്ടപെട്ടത് അരുൺ smokie യുടേതാണ്

  • @musakoya
    @musakoya 3 роки тому +774

    "show some love in the form of likes and comments, until then bye bye." ethra ketalum madukoola

    • @Adithyan7274
      @Adithyan7274 3 роки тому +15

      But video theernu poyallo ennoru vishamam maathram..

    • @mohamedsameeranwar
      @mohamedsameeranwar 3 роки тому +2

      Yes bro

    • @mohamedsameeranwar
      @mohamedsameeranwar 3 роки тому +2

      @@Adithyan7274 correct bro ♥

    • @Adithyan7274
      @Adithyan7274 3 роки тому +2

      @@mohamedsameeranwarVideo pettannu theernu.. Njan puttu plateil vechu table-il irunnapozhekkum pulli salaam paranju pooyi 😂

    • @trivandrumcafe5636
      @trivandrumcafe5636 3 роки тому +1

      Appol what's up youtube oo 🥰🥰

  • @snehithsudhan9545
    @snehithsudhan9545 3 роки тому +201

    When it comes to clutch & engine refinement.."ithu Honda aanu..ith ingane aanu!"🔥🔥

  • @shalom6085
    @shalom6085 3 роки тому +14

    ആദ്യം ഈ വീഡിയോ കാണുന്നത് ഈ വണ്ടി മനസ്സിൽ ആഗ്രഹിച്ചായിരുന്നു ,രണ്ടാമത് കാണുന്നത് ഷോറൂമിൽ testdrive ചെയ്യുന്നതിന് മുൻപ് ,ഇപ്പൊ ദേ എൻ്റെ സ്വന്തം HIGHNESS ൽ ഇരുന്നു വീണ്ടും കാണുന്നു 😌🖤

    • @immalikoshimochulandi8340
      @immalikoshimochulandi8340 4 дні тому +1

      Same bro😢athoru feel thanne aanu njan kore agrahichathanu annu ee video kandathu.. 2yr ullil vandi vangi🥺

  • @aquablooms
    @aquablooms 3 роки тому +63

    I own CB 350 from last November and it's awesome in comparison with competitors in same cc category..!!!

    • @akashjb3304
      @akashjb3304 3 роки тому +1

      Enitu enitu

    • @Moonlight-hq3gi
      @Moonlight-hq3gi 3 роки тому +11

      cb350 is definitely the best in segment

    • @ameenmufc7676
      @ameenmufc7676 Рік тому +1

      Hyness àano hunter aano better?

    • @aquablooms
      @aquablooms Рік тому +2

      @@ameenmufc7676 Of course, Highness 350 is far better than any other same segment competitor in terms of build quality, performance, reliability and for world class after sales service..!!

  • @iadone
    @iadone 3 роки тому +680

    "Show some love in the form of Likes and Comments" Really love that tone Mr. Strell

    • @iadone
      @iadone 3 роки тому +5

      @MotorList Okey macha✌️

  • @fawazfaisal8644
    @fawazfaisal8644 3 роки тому +278

    എല്ലാരും h'ness നെ ക്രൂയ്സർ ബൈക്ക് ആക്കിയപ്പോൾ അതിനെ സ്ട്രീറ്റ് ബൈക്ക് ആക്കാൻ തോന്നിയ ആ മനസ്സ് ❣️❤️🏁

    • @15nasibhusain90
      @15nasibhusain90 3 роки тому +5

      E vandi street aahn bro
      Desing vere cruisnh model ella
      Athrella ee video kanunntg pole high gearl cruisng pattunilla

    • @SNEHATHEERAMNK
      @SNEHATHEERAMNK 3 роки тому +4

      Cb എന്നത് സിറ്റി ബൈക്ക് എന്ന് തന്നെയല്ലേ ബ്രോ

  • @shebinbiju7238
    @shebinbiju7238 3 роки тому +155

    *ഇന്നത്തെ വിഡിയോ എന്തോ*
    *പെട്ടെന്ന് തീർത്തതുപോലെ ഫീൽ* *ആയി*
    *എന്തായാലും Highness 350 vs Meteor 350 DETAILED റിവ്യൂ വേണം*

  • @beastpower5798
    @beastpower5798 3 роки тому +22

    ഈ വണ്ടി കണ്ടതോടെ. ഞാൻ അതിന്റെ നീല 💙 നിറം അങ്ങ് ഞാൻ ഓർഡർ കൊടുത്തു. വലിയ സന്തോഷം 😄 satisfied ആണ്

  • @assitkhasees4838
    @assitkhasees4838 3 роки тому +9

    ഞാൻ ഹൈനെസ്സ് എടുത്തിട്ട് 4month കഴിഞ്ഞു 5000km ആയി എനിക്ക് നല്ല പെർഫോമൻസ് ആണ് കിട്ടിയത് എത്ര ഓടിച്ചാലും മടുപ്പ് തോന്നിക്കുന്നില്ല

    • @assitkhasees4838
      @assitkhasees4838 3 роки тому +1

      ഒരു സ്കൂട്ടി ഓടിച്ചു പോകുന്ന ഫീൽ

  • @abhinand8683
    @abhinand8683 3 роки тому +1308

    ഞാൻ 9 ക്ലാസ്സിൽ പഠിക്കുബോ അച്ഛൻ കിടന്നു ഉറക്കുബോ അച്ഛന്റെ ബൈക്ക് എടുത്തു ഹൈവേ കൂടെ വണ്ടി ഓടിക്കുമായിരുന്നു അന്ന് എന്റെ ലവ്വർ നെ കാണാൻ പോയ്യിരുന്നു അത് ഒകെ ഒരു കാലം 😄🤣bo

    • @Akaza3311
      @Akaza3311 3 роки тому +13

      @Aswin 😂😂

    • @abhinand8683
      @abhinand8683 3 роки тому +20

      @Aswin ഹ ഞാൻ കണ്ടിരുന്നു 😄

    • @abhinand8683
      @abhinand8683 3 роки тому +5

      @@Akaza3311 😅

    • @filmhub6050
      @filmhub6050 3 роки тому +13

      Bobby chemmanur copied

    • @yedhusuresh7696
      @yedhusuresh7696 3 роки тому +4

      @Aswinbro bobby chemmenuruinte aar aayit varum

  • @muhammedanshifm6433
    @muhammedanshifm6433 3 роки тому +125

    ആശാൻ പറഞ്ഞു കയിഞ്ഞാൽ നെഗറ്റിവ് ആയാലും പോസിറ്റീവായാലും അത് അങ്ങനെ തന്നെ ആയിരിക്കും 💓💯

  • @RajkumarPatilSpeaks
    @RajkumarPatilSpeaks 3 роки тому +96

    You guys may shock to know, I don't understand Malayalam but come here only to listen Strell's voice and style of delivery. Brilliant UA-camr!!!
    (I follow his english version to understand content.)

    • @RajkumarPatilSpeaks
      @RajkumarPatilSpeaks 3 роки тому +1

      @Shoaib Choudhari haha..Same :)

    • @asmrcleaningdoc
      @asmrcleaningdoc 3 роки тому +3

      Ayin

    • @rocky821
      @rocky821 3 роки тому +6

      Wow so shocking myr.

    • @TDReviewer
      @TDReviewer 2 роки тому

      Few weeks i got to test drive the Honda Highness 350, i was quite impressed by inital test drive.
      ua-cam.com/video/f-EXDPufpzw/v-deo.html

    • @aswinmohanan4427
      @aswinmohanan4427 2 роки тому

      @@rocky821 😂😂🤦

  • @bos_co0_796
    @bos_co0_796 3 роки тому +5

    എന്താണ് മുത്തേ നിങ്ങൾ ചെയുന്ന വീഡിയോ ആർകെങ്കിലും
    ❣️ഇഷ്ട്ടവാതിരിക്കുവോ ❣️
    😍"You are our own bro dear"😍

  • @SanjuFishing
    @SanjuFishing Рік тому +18

    The legacy of the Honda CB models date back to the 1960s with the introduction of the CB50. Since then the manufacturers have had various iterations of models ranging all the way up to 1,300-cc (CB1300 Super Four). Honda were always a step ahead with the CB models and had introduced many revolutionary changes to the motorcycles. The original Honda CB350 was produced between 1968 and 1973 and used a 325.6-cc, parallel twin-cylinder, four-stroke engine. The next was the Honda CB350F, which was one of the first four-cylinder, four-stroke, 347-cc motorcycles of its time. It was manufactured in Japan between 1972 to 1974. What we have now is the Honda H’ness CB350 which will be made-in-India and currently is an exclusive product for our market.

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 Рік тому

      Current CB350 is there in the Japanese market as well. They have some interesting colors in Japan for this model.

  • @Storykido-t3s
    @Storykido-t3s 3 роки тому +211

    Strell ബ്രോ, ഇങ്ങളുടെ റിവ്യൂ കണ്ടു ഞാൻ ഇന്നല്ലെ fz-s വാങ്ങിച്ചു... അച്ഛന് തുടക്കത്തിൽ വലിയ ഇഷ്ടപ്പെട്ടിലായിരുന്നു but strell ബ്രോ ഇട്ടാ വീഡിയോ കാണിച്ചു..അച്ഛന് ഇഷ്ടമായി.അതിലും രസം ഷോറൂമിൽ ചെന്നപ്പോൾ ആ വണ്ടിയുടെ മിക്ക കാര്യവും ഞാൻ തന്നെ പറഞ്ഞു അപ്പോൾ എല്ലാരും എന്നെ ഒരു നോട്ടം...yaa mwone!! അവർക്കു അറിയില്ലാലോ നമ്മുടെ ആശാന്റെ പേര് " strell ☀️" എന്നാണ് എന്ന്. Thanks for all the detailed videos and go on...

    • @shabinsha2761
      @shabinsha2761 3 роки тому +4

      Bro bike engana😍..... vaangan oru plan und..😁

    • @Storykido-t3s
      @Storykido-t3s 3 роки тому +11

      ബ്രോ, സ്മൂത്ത്‌ വണ്ടി,ഒറ്റവാക്കിൽ പറഞ്ഞാൽ പക്കാ "Beginner friendly" പിന്നേ വണ്ടിയേ കുറിച്ച് വലിയ പിടിയില്ലാത്തവർ കണ്ടാൽ വിചാരിക്കും വലിയ വില കൂടിയാ വണ്ടിയാണെന്ന് കാണാൻ ഒരു 250cc ലുക്ക് ഒക്കെ ഉണ്ട് 😁

    • @abhijithu6323
      @abhijithu6323 3 роки тому +4

      ഒരിടക്ക് വാങ്ങാൻ പ്ലാൻ വച്ചതായിരുന്നു
      കൊറോണ ചതിച്ചു🤥

    • @sarath774
      @sarath774 3 роки тому +2

      Njanum fz-s eduthath strell broyude video kandittanu....ippo 3 months aavunnu....paranja pole thanne pakka friendly aanu for beginners

    • @sahalmuhammed6962
      @sahalmuhammed6962 3 роки тому +1

      100th like

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 3 роки тому +359

    ഇതിൻ്റെ പല റിവ്യുകൾ കണ്ടിട്ടുണ്ടെങ്കിലും നമ്മുക്ക് ഒരു ഇത് കിട്ടണമെങ്കിൽ Strell തന്നെ വരണം❤️❤️
    Strell fanoli😎

    • @jomonjoy1599
      @jomonjoy1599 3 роки тому

      സത്യം

    • @exgod1
      @exgod1 3 роки тому +6

      Nadha angh ivideyum???
      ഡിങ്കമതം പരക്കട്ടെ :))
      Masha Dinka !!!

    • @jubin2611
      @jubin2611 3 роки тому

      Njan ende kalyanam anu kanaru... Pennine kanan amma samthikoola

    • @invisible_5104
      @invisible_5104 3 роки тому

      സത്യം.. വെയിറ്റ് ചെയുവാരുന്നു

    • @fadhilsiraj9524
      @fadhilsiraj9524 3 роки тому

      💯

  • @MrDexteR1993
    @MrDexteR1993 3 роки тому +1019

    മീറ്റിയോർ vs ഹൈനസ് വേണം സ്ട്രേൽ ഭായ്

    • @sidwheeler6385
      @sidwheeler6385 3 роки тому +27

      Meteor njan cheythittunde.. Support?

    • @baboons356
      @baboons356 3 роки тому +1

      Venam

    • @MrDexteR1993
      @MrDexteR1993 3 роки тому +11

      @@sidwheeler6385 therchayayum...fan base allathe ulla comparison video venam highness vs meteor

    • @vysakhthodupuzha1677
      @vysakhthodupuzha1677 3 роки тому +2

      ua-cam.com/video/AViQ024Qp60/v-deo.html

    • @vysakhthodupuzha1677
      @vysakhthodupuzha1677 3 роки тому +2

      @@MrDexteR1993 ua-cam.com/video/AViQ024Qp60/v-deo.html

  • @vijeshagnair
    @vijeshagnair 3 роки тому +18

    സ്‌ട്രേൽ ബ്രോ, റിവ്യൂ വളരെ പെട്ടന്ന് തീർത്തുകളഞ്ഞ പോലെ തോന്നി..

  • @nishamudheenali
    @nishamudheenali 3 роки тому +467

    റിവ്യൂ കണ്ടു, പിന്നെ ഒന്നും നോക്കിയില്ല ഒരെണ്ണം ബുക്ക് ചെയ്തു 😀

    • @rashidtubevloge7510
      @rashidtubevloge7510 3 роки тому +15

      സത്യം തന്നെ ആണോ 😜

    • @nishamudheenali
      @nishamudheenali 3 роки тому +28

      @@rashidtubevloge7510 യെസ്, നാളെ കിട്ടും, on road 2.35

    • @TheCodeHub2024
      @TheCodeHub2024 3 роки тому +9

      @@nishamudheenali കലക്കി ബ്രോ എത്രയാ price

    • @nishamudheenali
      @nishamudheenali 3 роки тому +13

      @@TheCodeHub2024 2.35 ലക്ഷം on റോഡ്

    • @varunv8838
      @varunv8838 3 роки тому +7

      Bottom end shokam ano ? Oru unicorn riderinu ngane undayrkkum

  • @laljithmanoj6857
    @laljithmanoj6857 3 роки тому +178

    Strell നെ ഞാൻ എന്റെ സ്വപ്നത്തിൽ കണ്ടു മുഖം കാണാറ യപ്പോഴേക്കും അമ്മ വന്നു വിളിച്ച നേരം വെളുപ്പിച്ചു just miss....... 😁😁

  • @abhijithec
    @abhijithec 3 роки тому +88

    I still remember.....
    6 ല് പഠിക്കുമ്പോ ഞാൻ വീട്ടിലെ bike എടുത്ത് tution ന് പോവുമായിരുന്നു😏😏😏😏

  • @jubin2611
    @jubin2611 3 роки тому +148

    *It seems i have Waited for this for 2000 years*

  • @spk_firstpagewriter
    @spk_firstpagewriter 3 роки тому

    വീഡിയോ കാണും മുന്നേ Predictable ചെയ്തു 🤓🤓
    Strell ❤️❤️

  • @nivinantony7290
    @nivinantony7290 3 роки тому

    Arun Smoki de video kandapol kittiya feel polum bro de video kandapol kittiyilla. Onnamathe chetan Honda Fan Boy um aanallo? Pinne bike lum kuttangal ennu parayaan aayittu onnum thanne illa (top class refinement even in high speeds). Appo Stell nte video um koode aakumbol kurachu kooduthal expect cheythu. Battery issue vannathukondakum ennu karuthunnu. But e oru kuravu Highness 350 de another video il compansate cheyyamennu karuthunnu. Pakshe enthanelum Strell njangalku jeevananu. Chetan parayunnathu thanne aayirikum njangalde final decision. Athil oru doubt um illa. Strell Uyir 🔥❤️🔥

  • @Fa5cina7or
    @Fa5cina7or 3 роки тому +191

    പെട്ടെന്ന് തീർന്നു പോയി എന്ന് ഒരു ഫീലിംഗ്. പിന്നെ നിതംബങ്ങളെ പറ്റി ഒന്നും പറഞ്ഞില്ല 🌝

    • @azmkuttyvlog1149
      @azmkuttyvlog1149 3 роки тому +3

      Malayam ayathond avaum! english ariyathond avaum English long aayi thonni

    • @MrAhamedjunaid
      @MrAhamedjunaid 3 роки тому +1

      Sherikkum.. oru 15-20 mins venamayirunnu.. missed out to tell about heating, how is the slipper clutch etc..

    • @hziscrazy9682
      @hziscrazy9682 3 роки тому +1

      😂

    • @smartmediaworldmalayalam8252
      @smartmediaworldmalayalam8252 3 роки тому

      Nithumbam meaans chandi🤥🤥🙄😧

  • @riyaskt8003
    @riyaskt8003 3 роки тому +5

    Highness nte orupadu video kandittum satisfaction kittan vendi strell nte video ku kathirikukayarnu.
    Summary: Retro look il smooth ayi odichu kondu nadakan pattunna hondayude oru comfortable machine 😍😍😍

  • @athulkshibu_aks
    @athulkshibu_aks 3 роки тому +20

    Meteor nte koode alla competition ennu open aayi parayaan kaanicha aa dhairyam undallo.. ath nammal kaanaathe povaruth!
    Feeling really blessed to have you Strell bro. :)
    Cut throat honesty in saying that lights pora, mirrors pora okke ningale konde pattu.
    Keep flying high! Lots of love and support ❤️

  • @Lotusകണ്ണൻ
    @Lotusകണ്ണൻ 3 роки тому

    Strell broykkvendi idunna first comment aanu ithu. Personaly njn valare kalam prathikshichirunna video aayirunnu, hynessinte review palathum kandirunnu ennalum ithinu vendi waiting aayirunnu, but ntho aa pazhaya satisfaction kittiyilla, brokky ithilum nanayi cheyyan kazhiyumennu viswasikkunnu, meteor vs hyness vedio cheyunundel athil ithil vanna kuravokke therkkum ennu prathikshichukondu oru katta fan waiting 💓❤️

  • @gauthamsankarrajeeth9723
    @gauthamsankarrajeeth9723 Рік тому +4

    Strell bro. After 6 long years of following bikes and dreaming of owning one, finally gonna own a CB 350 RS soon. In 8 more working days. Can't wait. Very grateful for your reviews bro. They helped a lot❤

    • @LOGAN-p3d
      @LOGAN-p3d 11 місяців тому

      how is it now??

  • @ajmalc2173
    @ajmalc2173 3 роки тому +57

    Strell നിങ്ങൾ ഈ ക്രൂസർ/സ്ട്രീറ്റ്/സ്പോർട്സ്/ഓഫ്‌റോഡ്/ടൂറർ ഇത് ഏകദേശം എന്താണെന്ന് അറിയാം പക്ഷെ ഇങ്ങള് ഒരു പ്രത്യേക വീഡിയോ ഇട്ട് അവതരിപ്പിച്ചാൽ എന്ത് എടുക്കണം നമ്മുടെ ആവശ്യം എന്താണ് എന്നൊക്കെ നോക്കി വണ്ടി എടുക്കുന്നവർക്ക് ഉപകാരം ആയിരിക്കും ഇങ്ങള വായിന്ന് കേട്ടാൽ അതവിടെ പാറ പോലെ ഉറച്ചു പോകും 💪
    ബൈക്കിന്റെ പ്രാഥമിക കാര്യം ആണ്‌ അത് കൊണ്ട് അങ്ങ് അഭ്യർത്ഥന സ്വീകരിക്കും എന്ന്‌ കരുതുന്നു വേണേൽ ഒരു ലൈക്‌ കൈകൂലി ആയി തരാം 😊

  • @souravsaji92
    @souravsaji92 3 роки тому +450

    റിവ്യൂ വളരെ ചെറുതായി പോയി. എൻജിനെ പറ്റി കാര്യം ആയി ഒന്നും പറഞ്ഞില്ല. വേഗം തീർക്കാൻ നോക്കിയത് പോലെ തോന്നി. സാധാരണ ഇടുന്ന റിവ്യൂസ് പോലെ തൃപ്തികരം ആയില്ല Strell bro.

  • @joveljose8300
    @joveljose8300 3 роки тому +29

    പറയാതിരിക്കാൻ വയ്യ bro !!! ഞാൻ ഇത്രയും വെയിറ്റ് ചെയ്ത review വേറെ ഇല്ല !! ഇത് bro ടെ ഇൻസ്റ്റയിൽ post ചെയ്ത അന്ന് മുതൽ കട്ട വെയ്റ്റിംഗ് ആയിരുന്നു !! the refinement machine!!!!

  • @blackdevil6762
    @blackdevil6762 3 роки тому

    Strellinta oro videosum katta waiting aanu

  • @sarathsarathchandran7834
    @sarathsarathchandran7834 3 роки тому

    ശരിക്കു വീഡിയോ ചെറുതായി പോയി ഇതിലും കൂടുതൽ പ്രതീക്ഷിച്ചു bro ❤️. വണ്ടിയെ പറ്റി QNA video ചെയ്യാമോ

  • @aravindrg1377
    @aravindrg1377 3 роки тому +104

    ഞാൻ കാണാൻ വേണ്ടി കാത്തിരുന്ന വീഡിയോ ആണ് പക്ഷേ പെട്ടെന്ന് പറഞ്ഞു തീർത്തു കളഞ്ഞു കുറച്ചുംകൂടെ കാര്യങ്ങൾ അറിയണമെന്ന് ഉണ്ടായിരുന്നു

    • @sajeeshpk1987
      @sajeeshpk1987 3 роки тому +2

      പറയാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ അല്ലേ പറയേണ്ടൂ.. സുഹൃത്തേ...

  • @Plan-T-by-AB
    @Plan-T-by-AB 3 роки тому +14

    അങ്ങെനെ Highness ന്റെ ഫൈനൽ റിസൾട്ട് വന്നു . 💕💕

  • @habeebhabeeb2088
    @habeebhabeeb2088 3 роки тому +167

    എവിടെപ്പോയി എന്റെ നിടംബങ്ങൾ ഞാൻ പ്രദീഷിച്ചു ഇരുന്നു but കിട്ടിയില്ല...... Sed ആകിയല്ലോ 😭😢😓😩....😂🤣😂
    Just a Lol.........

    • @albzwanderlust7821
      @albzwanderlust7821 3 роки тому +2

      നിഗംബങ്ങൾക്ക് കൊഴപ്പം ഒന്നും ഇല്ലന്നാണ് തോന്നുന്നത്

    • @habeebhabeeb2088
      @habeebhabeeb2088 3 роки тому +1

      @@albzwanderlust7821 😂🤣😂😄

    • @rashid4547
      @rashid4547 3 роки тому

      @@albzwanderlust7821 കലങ്ങിയില്ല

    • @albzwanderlust7821
      @albzwanderlust7821 3 роки тому

      @@habeebhabeeb2088 ഇരിക്കുമ്പോൾ കുണ്ടിക്ക് പ്രശ്നം ഒന്നും തോന്നിയതായി പുള്ളി പറയുന്നില്ല

    • @habeebhabeeb2088
      @habeebhabeeb2088 3 роки тому +2

      @@albzwanderlust7821 Not a കുണ്ടി only നിടംബങ്ങൾ സംചെ ഓ ബായി......🤣😂🤩😄

  • @TheSabeu
    @TheSabeu 3 роки тому

    Madiwala to Electronic city. EE bridge il pathivaayi pokunna oru kaalamundayirunnu. Veendum bro de channel il kaanan kazhinjathil double happy.

  • @scoobydoo6679
    @scoobydoo6679 3 роки тому

    Net inn anne charge chythaa chythatum strell bro video direct kanuvan vannu, kazhanm strellinta voice anikk bayankaraa ishtaaa💥.love u bro, big fan💥💝

  • @Terabithia1.0
    @Terabithia1.0 3 роки тому +19

    ഇതാണ് വ്യത്യാസം... എത്രയോ reviews കണ്ടു ഒന്നിലും കിട്ടാത്ത ഒരു satisfaction, ഒന്നിലും കിട്ടാത്ത കാര്യങ്ങൾ വ്യത്യസ്തമായ പോയിൻ്റ്... Strell മച്ചാൻ മുത്താണ്... കേരളത്തിൽ കൂടുതൽ ഡീലർഷിപ് വരുമെന്ന് പ്രതീക്ഷിക്കുന്നു... മോജോ നോക്കി ഇരുന്ന എനിക്ക് ഒരു ഓപ്ഷൻ കൂടി കാരണം ഇതുവരെ എല്ലാവരും റോയൽ എൻഫീൽഡ് ആയി ആണ് compare ചെയ്തത് അപ്പോഴൊക്കെ എൻ്റെ മനസ്സിലുണ്ടായിരുന്നു പലരോടും ചോദിച്ചിട്ടും ഉണ്ട് മോജോ യുടെ ഒരു എതിരാളി അല്ലേ എന്ന്.., മച്ചാൻ അത് പറഞ്ഞു 🥰

    • @mtp6287
      @mtp6287 3 роки тому +1

      Mojo uyir

    • @Terabithia1.0
      @Terabithia1.0 3 роки тому

      @@mtp6287 yes bro.. but service center aanu problem enik nearest service center 100km,140km aanu.. bigwingum calicut thanne but kannur/kasargod area il varumenn pratheekshikkunnu

    • @mtp6287
      @mtp6287 3 роки тому

      @@Terabithia1.0 ivide kollam und

    • @mtp6287
      @mtp6287 3 роки тому +1

      @@Terabithia1.0 aaa vandiye mahendra kurach promote chaithirunnenkil vere lvl aayippoyene

    • @Terabithia1.0
      @Terabithia1.0 3 роки тому

      @@mtp6287 yes...serviceum...

  • @rajeesharts1446
    @rajeesharts1446 3 роки тому +392

    meteor നെ കുറ്റം പറഞ്ഞ് Honda യെ പൊക്കി പറയും എന്ന് കരുതി വന്നവർ മൂഞ്ചി 😂😂😂😆😆😆

    • @Adithyan7274
      @Adithyan7274 3 роки тому +4

      Sathyam 😂😂😂😂

    • @Adithyan7274
      @Adithyan7274 3 роки тому +1

      Plingasya

    • @akr8795
      @akr8795 3 роки тому +22

      അതിന് വേണ്ടി വേറെ video ചെയ്യുമെന്ന് പറഞ്ഞെ kettille mwone

    • @rajeesharts1446
      @rajeesharts1446 3 роки тому +25

      Enfield ന്റെ തട്ട് താണ് തന്നെ ഇരിക്കും 💪

    • @akr8795
      @akr8795 3 роки тому +5

      @@rajeesharts1446 ok 🙂

  • @youeffou
    @youeffou 3 роки тому +9

    Orupaad chanelsil ithinte review vannarunnu but i was still waiting for your review brother❤️

  • @varunnedooli2450
    @varunnedooli2450 2 роки тому

    Review nte last word...... STRELL😍😍

  • @rihasmuhammed
    @rihasmuhammed 3 роки тому

    Strellee strell sherikk pratheekahich kaaanum athaaan satisfy aakaaneee

  • @vaishnavidevi8473
    @vaishnavidevi8473 3 роки тому +63

    Waitting for this vedio from the other one onwards😂

  • @loheshroyalmech824
    @loheshroyalmech824 3 роки тому +8

    *1. Bro, ഒരു doubt Benelliടെ ഒരു വണ്ടി വാങ്ങുന്ന കാര്യം ഞങ്ങൾ friendsന്റെ discussion ഉണ്ടായി.. Main doubt incase Benelli Sales നിരുത്തുകയോ അല്ലെങ്കിൽ ആ മോഡൽ production നിറുത്തുകയോ ചെയ്താൽ പെട്ടു പോകില്ലേ?? ഇതിൽ, പണിയാൻ അറിയാവുന്നവരും വളരെ കുറച്ചല്ലേ ഒള്ളു?? പിന്നെ parts ഒക്കെ എങ്ങനെ ഒപ്പിക്കും??*
    *2. പഴയ Z250 എടുക്കുന്നതിനെ പറ്റി എന്താ അഭിപ്രായം?? Maintenance ഒക്കെ എങ്ങനെ ഉണ്ട്.?*

    • @aswinm737
      @aswinm737 3 роки тому

      Pani padilluka😌

    • @loheshroyalmech824
      @loheshroyalmech824 3 роки тому

      @@aswinm737 😐

    • @harisankar5194
      @harisankar5194 3 роки тому +1

      Better avoid benelli. They are costly to own as their service intervals are sooner. Z250 is already discontinued. Still you will get spares but Kawasaki is not cheap to own . None of the imported bikes can be serviced or repired by a local mechanic. Else you need to get it done from specialized multibrand bike service centres.

    • @loheshroyalmech824
      @loheshroyalmech824 3 роки тому

      @@harisankar5194 Thanks bro❤️

    • @AnandA2155
      @AnandA2155 3 роки тому +1

      Bro sriman kotaru ine ariyaavo? Angerkk oru Benelli ondaarunnu. Pulliyod comments il oraalu Benelli edukkatte ennu choichappo pulli paranjath 'stay away from Benelli' ennaanu.

  • @thegmtcommunity8335
    @thegmtcommunity8335 3 роки тому +17

    Your review is awesome! In a brilliant way

  • @AjayJithu007
    @AjayJithu007 3 роки тому +1

    Chetta video adipoli 👌😍😍

  • @anunavas5572
    @anunavas5572 3 роки тому

    Must aayiittu ഹിമാലയൻ vs highness റിവ്യൂ വേണം. ഫുൾ കൺഫ്യൂഷൻ ആണ് bro. പെട്ടന്ന് ആക്കിയാൽ വളരെ സന്തോഷം. വീഡിയോ വന്നിട്ട് വേണം ബൈക്ക് എടുക്കാൻ.2 ഉം എനിക്ക് like ആയിട്ടുണ്ട് 💗

  • @ashiquemuhd5540
    @ashiquemuhd5540 3 роки тому +11

    The most waited one 😍
    Meteor vs highness ..waiting

  • @abhi_fx6067
    @abhi_fx6067 3 роки тому +66

    പുരുഷുന്റെ കയ്യിൽ metior and ബാഗിരത്താൻ പിള്ളേടെ കയ്യിൽ വണ്ടി highness ആണ് അപ്പോൾ സരസു ഏതിൽ കേറും 😊🙏😊🙏🙏

    • @freestyleblisser
      @freestyleblisser 3 роки тому +6

      വികാരം മുഖ്യം 😁

    • @aswinpallippara4466
      @aswinpallippara4466 3 роки тому +10

      വികാരം ഉള്ളവർ metioril കയറും ബാക്കിയുള്ളോർ ഹൈനെസ്സിൽ കയറും 😁

    • @noushadk9
      @noushadk9 3 роки тому

      Pakal prushuvintey metior and night bagurathantey highnessil .Mileage mukhyam

    • @adhil606
      @adhil606 3 роки тому

      🤣

    • @cksajeevkumar
      @cksajeevkumar 3 роки тому

      ' നിതംബ' ത്തിന് കൂടുതൽ സുഖകരം ഏതാണോ , അതിൽ കയറും 😂

  • @abiedassery
    @abiedassery 3 роки тому +30

    English channelil ninnu malayalathilekku vannavar ivde come on 😀

  • @freak6378
    @freak6378 3 роки тому +4

    👌 vandeede sound orupadu ishtapettu♥️♥️

  • @nabeelmuhammed1850
    @nabeelmuhammed1850 3 роки тому +2

    കിടു review bro,
    Which is the best street bike in 150cc segment

  • @vimaldevmohan7903
    @vimaldevmohan7903 3 роки тому +26

    ഒരു സത്യം പറയട്ടെ..
    ഇപ്പോൾ പുട്ട് കാണുമ്പോൾ സ്റ്റ്റെല്ലെട്ടനെയാണ് ഓർമ്മവരുന്നത്.. 😎😂😀❤️🔥

    • @voyaguersolo4117
      @voyaguersolo4117 3 роки тому +3

      Aynu ni mugham kandillalo.. entu bidalanu babueta...

    • @vimaldevmohan7903
      @vimaldevmohan7903 3 роки тому

      @@voyaguersolo4117 മുഖം കാണണമെന്ന് ഇല്ലല്ലോ സൗണ്ട് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഒരു മുഖചിത്രം ഉണ്ടാവില്ല.?? അതാണ് ബാബുമോനെ ഉദ്ദേശിചെ.. 😎😎😎😎

    • @voyaguersolo4117
      @voyaguersolo4117 3 роки тому

      @@vimaldevmohan7903 helmetinte alle...😂

    • @vimaldevmohan7903
      @vimaldevmohan7903 3 роки тому

      @@voyaguersolo4117 ഒന്നുപോടോ..

    • @voyaguersolo4117
      @voyaguersolo4117 3 роки тому

      @@vimaldevmohan7903 saralya.. ingu poru.. da mone .. ingu pore....😂

  • @harimithila
    @harimithila 3 роки тому +7

    Strell ee ....
    ഇത്രയും വണ്ടി ഓടിച്ച experience ഉണ്ട് ...
    ഒരുപാട് tour ചെയ്ത experience ഉം ഉണ്ട് ...
    അപ്പോൾ സ്വാഭാവികമായും കുറെയേറെ രസകരമായ അനുഭവങ്ങളും ഉണ്ടായിരിക്കുമല്ലോ ...
    അത് ഒക്കെയും വച്ചിട്ട്
    തള്ള് segment പോലെ
    ഒരു കഥപറച്ചിൽ segment കൂടി പരിഗണിച്ചുകൂടെ ....
    ഏത് ...???
    Face കാണാത്തത് കൊണ്ടാണോ എന്തോ ...
    അറിയൻ പാടില്ല ...
    ഈ ശബ്ദം ഒത്തിരി ഇഷ്ടമാണ് ...
    സമയവും സാഹചര്യവും അനുവദിച്ചാൽ
    പരിഗണിക്കാൻ പറ്റുന്നത് എന്ന് തോന്നുന്നുണ്ട് എങ്കിൽ
    ഒന്നു പരിഗണിച്ചോളിൻ ....♥️♥️
    അറിയാം ...
    Motovloger അല്ല ..
    Reviewer ആണ് ....
    പിന്നെ പണ്ട് എപ്പോഴോ പറഞ്ഞും കേട്ടിട്ടുണ്ട് ....
    "Oooo ... this highway is awsm ...
    ഞാൻ ഇപ്പൊ കഴിച്ചുകൊണ്ടിരിക്കുന്നത് പരിപ്പുവടയാണ് ....
    ഈ പരിപ്പുവടക്ക് ഒരു തുളയുണ്ടായിരുന്നെങ്കിൽ കുറച്ചു കൂടെ നന്നായിരുന്നു ...." 😜😜
    അങ്ങനെ ഒന്നും സംസാരിക്കണം എന്ന് അല്ല ...😂😂
    ഇഷ്ടപ്പെട്ട കാര്യങ്ങളെ കുറിച്ച് സംസരിക്കാമല്ലോ ...
    കാർ ഓടിച്ച കഥ പറഞ്ഞു ചെയ്ത video പോലെ
    രസകരമായ അനുഭവങ്ങൾ എല്ലാം ചേർത്തുവച്ച്
    പാകത്തിന് troll മസാല കൂടി ചേർത്താൽ മതി ...
    സംഗതി ready ....🔥🔥
    ഇനിയും confusion ആണേൽ ഒരു poll അങ്ങ് ഇട് ...
    എന്നിട്ട് majority decision follow ചെയ്തോ ...😋
    എന്തേയ്യ്‌ ....😉😉

  • @nitingeorge9642
    @nitingeorge9642 3 роки тому +13

    It would be a plus point if you could capture a frame displaying the riding posture. It would be an effective comparison while considering riding posture for choosing bikes.
    Awesome videos. Keep going. 🤘

  • @samarth.panilkumar6989
    @samarth.panilkumar6989 3 роки тому

    Kidu sanam,eniku patya vandi ahnnenu thonunu
    Thank you strell bro....

  • @akshaybabu1030
    @akshaybabu1030 3 роки тому +8

    മച്ചാനെ ഇതിനുവേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 😍

  • @nappu11
    @nappu11 3 роки тому +7

    SilkBoard Flyover ❤️ miss u BLR 😭

  • @mathewvarughese6041
    @mathewvarughese6041 3 роки тому +7

    Strell uyir 🔥

  • @SanathSureshKathalimattathil
    @SanathSureshKathalimattathil 3 роки тому +17

    6:00 yaa mwonee aah rev limiter🔥🔥🔥🔥

  • @anunkumar6452
    @anunkumar6452 3 роки тому

    Short and useful video..bro

  • @labeeb1014
    @labeeb1014 3 роки тому +44

    ആശാനേ
    ഇങ്ങള് ഒരുമാതിരി ബിലാല് കളിക്കല്ലേ.
    7 മണിക്കും രാത്രിയാവും കേട്ടോ

  • @yadumohan192
    @yadumohan192 3 роки тому +5

    CBR നെ വല്ലാണ്ടു മിസ്സ് ചെയ്യുന്നു!! കുറേ കാലം ആയി കണ്ടിട്ട് ❤️❤️

  • @lucachangretta5663
    @lucachangretta5663 3 роки тому +14

    His hiness Hondulla😍🔥

  • @mohamednisam5940
    @mohamednisam5940 3 роки тому

    Strell bro oru long ride touringinu pattiya bikesine Patti ulla oru video cheyyo😍
    1 off road
    2 city use
    3 touring അങ്ങനെ 😊

  • @anandsaquarius
    @anandsaquarius 3 роки тому +13

    @8:38 , in most of the other reviews about CB 350, suspension is said to be on the stiffer side,but strell again gave us hope by saying it's comfortable. So as viewers some of us may be surely confused on the suspension part,so I hope you clarify more about it in the coming comparison video with meteor

  • @harisankarkp
    @harisankarkp 3 роки тому +30

    എൻഫീൽഡ് വാങ്ങാൻ ഉദ്ദേശിച്ച ഒരാൾ എൻഫീൽഡ് തന്നെ വാങ്ങുള്ളു.. CB350 യുടെ സർവീസ് നെറ്റ്ർക്ക് വിപുലീകരിച്ചാലെ കൂടുതൽ സെയിൽ ഉണ്ടാകു...❤️

    • @harisankar5194
      @harisankar5194 3 роки тому +3

      Not yet time to conclude that.. wait for atleast 6 months. They gonna make it available in more cities.

    • @iamchithrendran
      @iamchithrendran 3 роки тому +6

      Honda ikano royal Enfield nano service centers കൂടുതൽ😂

    • @harisankar5194
      @harisankar5194 3 роки тому +9

      @@iamchithrendran RE aavumbo naadu muzhuvan service center venam. Athum sheriyaanu..

    • @harisankar5194
      @harisankar5194 3 роки тому

      @@iamchithrendran this bike will be available pan india soon. Atleast wait till then. People who want service centre everywhere can opt RE 😂

    • @sreenathr679
      @sreenathr679 3 роки тому +2

      @@iamchithrendran Highness CB350 varunnath Honda Bigwing networkil annu.... Ath keralathil Kochi, Kozhikode,Thrissur, Tirur, Trivandrum enni 5 stalathe ullo

  • @_Mariya_Saju_
    @_Mariya_Saju_ 3 роки тому +9

    6:50 പുട്ട് aanu ivante main 😂💥❤️

  • @cheguthan6237
    @cheguthan6237 3 роки тому

    After a long time puttu vannu mekkale puttu uyir🔥🔥🥳🥳

  • @anonymousmallu7866
    @anonymousmallu7866 3 роки тому

    Oru touring review tharaavo....strell chetaaa......ee vandi de review bayankara rushed aayit thonni.pakshe nalle review thanne aarnu........pinn cb 350 rs nte video cheyyunnundo??

  • @akg3668
    @akg3668 3 роки тому +8

    Weight ൻ്റെ കാര്യം പറഞ്ഞല്ലോ. Cb unicorn ഉം classic 350 ഉം ആയിട്ട് compare ചെയ്യുമ്പോൾ weight എങ്ങനെ ഉണ്ട്?.
    Video എന്തോ പെട്ടെന്ന് ഓടിച്ചു തീർത്ത പോലെ തോന്നി 😅😅. ഒരു എനർജി ഇല്ലായ്മ☹️

  • @_prasoon_
    @_prasoon_ 3 роки тому +6

    @Strell in Malayalam:
    I am planning to upgrade to CB350 from unicorn 150 which as you know, has a beautiful mono suspension. Comparing Unicorn, how is the suspension?

  • @amaljoseph4998
    @amaljoseph4998 3 роки тому +4

    Strellettan❤️🔥

  • @jebybenzy
    @jebybenzy 2 роки тому

    Strell fan from Bangalore. Based on your review got highness from the same showroom ❤️❤️❤️❤️🔥

  • @abhikirinave
    @abhikirinave 3 роки тому +5

    Build quality and standards are very good in CB. Its a rectro standard vintage look bike in new era so looks from that point of view. Its amazing as far as I see.

    • @Moonlight-hq3gi
      @Moonlight-hq3gi 3 роки тому +1

      it's inspired by the vintage cb350(1970s)

  • @mish-halsamad9262
    @mish-halsamad9262 3 роки тому +4

    First time I seen strell without black jacket😁🤣🤣(driving gear)

  • @adithyanar3198
    @adithyanar3198 3 роки тому +17

    I was expecting smthing lengthy revw on this bike frm u bro...

  • @anuraj7442
    @anuraj7442 3 роки тому +29

    ഒള്ളത് പറഞ്ഞാൽ strell മച്ചാന് വണ്ടി അത്ര ഇഷ്ടായിട്ടിയിട്ടില്ല അല്ലെ?? 😁🤔

    • @rinutomy7630
      @rinutomy7630 3 роки тому

      Mmmmm

    • @strellinmalayalam
      @strellinmalayalam  3 роки тому +9

      Istham aavathe illa bro 😁. Over hype aano ennu enikke oru samshayam :)
      Just my thoughts 😁

  • @aneeshkallara7483
    @aneeshkallara7483 3 роки тому

    Nice review Strell👍

  • @ekonagu
    @ekonagu 3 роки тому

    True.. the bike is light and the perfect word to describe this bike is its a street bike..

  • @habeebhabeeb2088
    @habeebhabeeb2088 3 роки тому +18

    വീഡിയോ ലെങ്ത് കുറഞ്ച് പോയോ എന്ന് ഒരു സംശയം. എണ്ടു പറ്റി sir 😜
    BUSY ആണ്ണോ.
    ലെ HNESS മേക്കർ: SURPRISE
    സത്യം പറഞ്ഞ ആള് മാറിപ്പോയി.

  • @adarsh1184
    @adarsh1184 3 роки тому +8

    ഹോണ്ടയുടെ പല വണ്ടികളും
    ഓടിക്കാൻ സാധിച്ചിട്ടുണ്ട്
    എങ്കിലും ഇന്നും ഇഷ്ടം unicorn എന്ന മോഡൽ ആണ്
    അതിൽ കിട്ടുന്ന ഒരു കംഫർട്ട് വേറെ ഒരു വണ്ടിയിലും എനിക്ക് കിട്ടിയിട്ടില്ല
    ഹോണ്ട ആയതുകൊണ്ട് ഇതിലും അത് തന്നെ പ്രതീക്ഷിക്കുന്നു🙏👍

  • @naveenvenugopal8334
    @naveenvenugopal8334 3 роки тому +4

    So paranja pole ithinu 2 characters um undayikoode? Like oru streat bike pole city il odichondu nadakkam pinne oru touring machine pole highway il odichondu nadakkam... Pinne street bike chara ullond hairpin ok simple aayi pokan patum. Appo kerala , karnataka rids ok ithakumo kooduthal nallathu??? Only in highways meteor nallathano ? Build quality which one is better?

  • @ArunGireesh
    @ArunGireesh 3 роки тому

    Strell bro randd variants il oru karym kudi edth parayan und dlx pro vanitt dual tone colour ann.. Am not teaching you strell bro... Just onn parayanmenn thoni... LOVE STRELL❤👍😍

  • @bos_co0_796
    @bos_co0_796 3 роки тому +1

    പിന്നെ ഒന്നു മറന്നു
    ആ ക്ലൈമാക്സിലെ ഡയലോഗ് ടോൺ എന്റെ മൊതലാളി 👌👌👌🤞🤟

  • @vaishakhayadathil1148
    @vaishakhayadathil1148 3 роки тому +11

    Strell 💖💖💖

  • @nirmalbinu2473
    @nirmalbinu2473 3 роки тому +9

    9.42 അപ്രത്യക്ഷമായി omni യുടെ പ്രേതം strell ന്റെ go pro യില്‍ പതിയുന്ന..... 😂🤣

  • @saaamaak
    @saaamaak 3 роки тому +7

    Strell bhai, for regular long distance touring (Mumbai-Kerala) between HNess and Mojo, which would you pick?
    ** 110kmph cruising speed is must

  • @krishnanunni2665
    @krishnanunni2665 3 роки тому

    pazhaya prathapam kanikkan vendi enfield eduth mandatharam kanikaruth aarum... buy highness or buy new cb350 rs... rare engine long stroke with unbelievable refinement... test ride cheythu, become an instant fan of this bike.

  • @janeeshkjayarajan6829
    @janeeshkjayarajan6829 3 роки тому +1

    Pwoliii 🔥🔥🔥 strell❤️

  • @vigorouscomments8462
    @vigorouscomments8462 3 роки тому +37

    *ആണ്പിള്ളേർ എതിരാളി ആയി വരുമ്പോ അത് വരെ കസ്റ്റമേഴ്സ് മുക്ര ഇട്ടിട്ടും വണ്ടിയുടെ വൈബ്രേഷനിൽ കാര്യമായ മാറ്റം വരുത്താത ചിലർ ഇപ്പൊ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ടെങ്കിൽ അതിനർത്ഥം എന്താണ്..ആ എതിരാളി ശക്തൻ ആണ്*
    *വികാരം അല്ലാതെ വിവേകത്തോടെ ചിന്തിച്ചാൽ പിടി കിട്ടും ഹൈനസ് ന്റെ പ്രസക്തി*

    • @sreenath9912
      @sreenath9912 3 роки тому

      👍🏻

    • @harisankarkp
      @harisankarkp 3 роки тому

      ചേട്ടൻ പറഞ്ഞത് ശരിയാണ്.. പക്ഷെ CB350 ഹോണ്ട ഇറക്കും എന്ന് അറിഞ്ഞത് കൊണ്ടല്ല എൻഫീൽഡ് Meteor വൈബ്രേഷൻ കുറച്ച് സമൂത് എൻജിൻ ഉണ്ടാക്കിയത്.. ഏകദേശം 2 വർഷത്തോളമായി RE J പ്ലാറ്റ്ഫോം ഇൽ Research ചെയ്യുന്നുണ്ട്.. ഇതിൽ ഇനിയും കുറെ വണ്ടികൾ വരാനുണ്ട്...
      Bro പറഞ്ഞത് ശരിയാണ്, ഹോണ്ട വന്നപ്പോൾ ആണ് ശരിക്ക് ഈ സെഗ്മെന്റിൽ RE ക്ക് നല്ല ഒരു എതിരാളി വരുന്നത്👍

  • @shinojar7833
    @shinojar7833 3 роки тому +5

    ഈയിടെ മല്ലു ട്രാവലർ ന്റെ കൂടെ ബാംഗ്ളൂർ ട്രിപ്പിനു ബ്രോ തന്നെ ആരുന്നോ 😱
    ബ്രോ യെ സിംഗിൾ ആയിട്ടു കാണാനാ ഞങ്ങൾക്കിഷ്ടം🚶‍♂️ . ബ്രോ നിങ്ങൾ വേറെ ലെവൽ💪💪 ആണ് ഇനി പുള്ളി എവിടേലും പോകാൻ വിളിച്ചാൽ പോകണ്ട ക്വാറന്റൈൻ ഇൽ ആണ് അതുകൊണ്ട് വരുന്നില്ലെന്ന് പറഞ്ഞാ മതി 😏😏

  • @abdulbasith2629
    @abdulbasith2629 3 роки тому +5

    The wait is over. ജിന്ന് വന്നിരിക്കുന്നു

  • @suryadev5429
    @suryadev5429 3 роки тому

    Liked the review and one thing to ask..
    Torque nte base il ....enthina kooduthal ayit thonniyath..meteor or highness.?

  • @me-albert
    @me-albert 3 роки тому

    Different types of bike ne കുറിച്ച് ഒരു വീഡിയോ ഇടുമോ like cruisers, sports, street, adventure etc. Torque, Power and speed വിത്യാസം പിന്നെ comfort, features etc എല്ലാം തന്നെ ഉള്ള ഒന്ന്

  • @CYKERVLOGS
    @CYKERVLOGS 3 роки тому +5

    Strell♥️

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 3 роки тому +7

    Meteor സൂപ്പർ ആണ്.. ഒട്ടും പ്രതീക്ഷ ഇല്ലാതെ പോയതായിരുന്നു.. പക്ഷെ നെട്ടിച്ചു കളഞ്ഞു.

    • @lifegambler2000
      @lifegambler2000 3 роки тому

      Njanum Kandy.base model pwoli look

    • @lifegambler2000
      @lifegambler2000 3 роки тому +13

      @AL kamlasnnan yo പക്ഷെ Honda എല്ലാ ആഴ്ചയിലും സർവീസ് സെന്ററിൽ കൊണ്ട് പോവേണ്ടി വരില്ല 😂😂

    • @navinbpalathingal
      @navinbpalathingal 3 роки тому +2

      Pakshe honda vazhyil kidathila