Solar Panel Unboxing | Solar Installation Part 02

Поділитися
Вставка
  • Опубліковано 19 сер 2024

КОМЕНТАРІ • 37

  • @averagestudent4358
    @averagestudent4358 3 місяці тому +1

    കൊള്ളാം സഹോദരാ ഇങ്ങനെ ഉപകാരം ഉള്ള വീഡിയോസ് വീണ്ടും ഇടുക

  • @RithaM-tm1wo
    @RithaM-tm1wo 3 місяці тому

    Waree 540 watt half cut നല്ല efficiency തരുന്നുണ്ട്.ടോപ് കോൺ കുറെ കൂടി better ആണ്.

  • @hari62331
    @hari62331 4 місяці тому +1

    plz make a detailed video of your installation...

  • @geeparonnil4455
    @geeparonnil4455 3 місяці тому

    23000+7000 mppt+ബറ്ററി 17000x2 =34000 7000 inverter75000

  • @RithaM-tm1wo
    @RithaM-tm1wo 3 місяці тому

    Warranty waree വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.better than indian dcr panels comparing cost.

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 3 місяці тому

    ബാറ്ററി ചാർജ്ജിങ്ങും home ലോഡ് യൂസും കൂടി മാക്സിമം 4 യൂണിറ്റ് കറന്റ്‌ കിട്ടും ☺️

  • @RithaM-tm1wo
    @RithaM-tm1wo 3 місяці тому

    These panels have warranty no need of subsidy it's affordable compared to dcr panels which are not good as these panels.

  • @sms-lv6ei
    @sms-lv6ei 3 місяці тому

    Waree sooper panel aanu,,,

  • @haseebpv2972
    @haseebpv2972 3 місяці тому

    ഈ പനലിനു സബ്സിഡി ലഭിക്കില്ല..
    പിന്നെ വാറൻ്റി എങ്ങനെ ക്ലെയിം ചെയ്യും. ഇൻസ്റ്റാളേഴ്‌സിന് അസോസിയേഷൻ ഉള്ളത് കൊണ്ടu മാത്രമാണ് പാനൽ കമ്പനികൾ വാറൻ്റി നൽകുന്നത്.

  • @paisykizhur
    @paisykizhur 3 місяці тому

    Waaree yude sightil ithin kuravalle vila

  • @user-zy7fo7nb1p
    @user-zy7fo7nb1p 3 місяці тому

    I fixed this panal. But iam getting only 690 watts instef of 1080 watt.

    • @rclifestyle
      @rclifestyle  3 місяці тому

      Detailed videos coming soon

  • @manojjoseph5145
    @manojjoseph5145 4 місяці тому +1

    സ്ട്രക്ച്ചർ ടോട്ടൽ എത്ര രൂപാ ആയി

    • @rclifestyle
      @rclifestyle  3 місяці тому

      around 35 kg steel pipe, work njagal thanne aanu edthathu ath kond labour cost currect ariyilla

  • @RithaM-tm1wo
    @RithaM-tm1wo 3 місяці тому +1

    Subsidy panel വലിയ തട്ടിപ്പ്.

  • @shajumathew2643
    @shajumathew2643 3 місяці тому +1

    നമ്മൾ സ്വന്തമായി ഫിറ്റ് ചെയ്യുമ്പോൾ സബ്‌സിഡി എങ്ങിനെ കിട്ടും. ഒന്ന് പറഞ്ഞു തരാമോ

    • @traveltourmedia4599
      @traveltourmedia4599 3 місяці тому

      On grid വെക്കുമ്പോൾ മാത്രം ആണ് സബ്‌സിടി ഉള്ളത് അതും kseb മുഖേന ചെയ്യണം.
      സ്വന്തം വെക്കുന്നത് ഓഫ്‌ ഗ്രിഡ്ഡ് ആവും അതിനു ആരുടെയും സഹായം അവസ്യമില്ല.

    • @rclifestyle
      @rclifestyle  3 місяці тому

      Off Grid aanu

    • @averagestudent4358
      @averagestudent4358 3 місяці тому

      ഇതിൽ നമുക്ക് എത്ര ഹെവി ഡ്യൂട്ടി ഐറ്റംസ് വരെ ഉപയോഗിക്കാം?
      ഒരു ഇൻവർട്ടർ എ സി ഒക്കെ 24 മണിക്കൂറും ഓടിക്കണം എങ്കിൽ ഏത് പാനൽ വെക്കണം?
      ബാറ്ററി ഏത് വേണം ഏറ്റവും കുറഞ്ഞ ചെലവിൽ ഇതെല്ലാം ചെയ്യാൻ ഏകദേശം ഒരു എത്ര പൈസ ആകും?
      ഡീറ്റെയിൽസ് ഒന്നു പറഞ്ഞാൽ ഉപകാരമായിരിക്കും

  • @rasheedp6484
    @rasheedp6484 3 місяці тому

    Panel ethra volt ?

  • @ajiar8473
    @ajiar8473 4 місяці тому

    ഇത് എത്ര പാനൽ ആണ് - വില എത്രയ

    • @shihabhabeebful
      @shihabhabeebful 4 місяці тому +2

      രണ്ടെണ്ണം വാങ്ങണം
      ഒന്ന് മാത്രം സൈറ്റിൽ ഇല്ല
      ഒരെണ്ണം വേണ്ട ആരെങ്കിലും ഉണ്ടോ?
      സപ്പോർട്ട് ചെയ്ത് വാങ്ങാം
      ഒന്നിന് 12000 വരും

    • @kerala2263
      @kerala2263 4 місяці тому

      ​@@shihabhabeebful location...

    • @shihabhabeebful
      @shihabhabeebful 4 місяці тому

      @@kerala2263 mlpm number undo? WhatsApp?

    • @1Sudheesh
      @1Sudheesh 3 місяці тому

      ​@@shihabhabeebful ഞാൻ ഉണ്ട്

    • @shihabhabeebful
      @shihabhabeebful 3 місяці тому

      @@1Sudheesh location WhatsApp നമ്പർ?

  • @anjaneyulugundavarapu6108
    @anjaneyulugundavarapu6108 3 місяці тому

    What is the use of inboxing .you won’t give any information about watts and price .Waste of time to VEWERS .FOR LONGTIME VEDEO YOU UNBOXED SLOWLY.👎🏿👎🏿👎🏿👎🏿👎🏿

  • @ruchikootu8795
    @ruchikootu8795 3 місяці тому

    njan chothichapoll battrery ilathe 55000 pls number brother number